സമുദ്ര ലോകത്തെ അനുഗ്രഹങ്ങൾ (സൂറ റഹ്‌മാൻ /Part-9)-Tafseer of Surah Ar-Rahman-Malayalam

  Рет қаралды 63,798

Al Furqan

Al Furqan

6 жыл бұрын

Пікірлер: 118
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
അല്ഫുര്ഖാൻ അണിയറക്കാർക്കു വേണ്ടി ഞാൻ ഹൃദയത്തിൽ നിന്നുള്ള ആത്മാർത്ഥ പ്രാർത്ഥന നംസ്കാരശേഷം ചെയ്യുന്നുണ്ട്. (അതിങ്ങനെ തുറന്നു പറയുന്നത് ശരിയാണോ എന്നൊന്നും എനിക്ക് അറിയില്ല. തിന്മനിറഞ്ഞ ഈ ലോകത്തു ഇതുപോലുള്ള പേര് പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇതിന്റെ പ്രവര്ത്തകന് ;(പ്രവർത്തകർക്ക് )റഹ്മാനായ റബ്ബ് ഇരുലോകത്തും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.. ആമ്മീൻ..... യാ റബ്ബൽ ആലമീൻ.... റസൂലുല്ലാഹി (സ്വ )ന്റെ മിഹ്റാജ് യാത്രയെ പറ്റി ഒരു വിവരണം ചെയ്യുമെങ്കിൽ അത് വലിയ ഒരു ഉപകാരമായിരുന്നു.എന്റെയൊരു അമുസ്‌ലിം സുഹൃത്തിനു വേണ്ടി ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കുവാനുള്ള എന്റെ പരിശ്രമത്തിൽ ഇതിലെ വിജ്ഞാനങ്ങൾ ഒരുപാടു ഉപകാരപ്പെട്ടിട്ടുണ്ട്.
@kadheejahameed1946
@kadheejahameed1946 Ай бұрын
Aameen
@brasilserv1281
@brasilserv1281 9 ай бұрын
പ്രിയ ഉസ്താദേ നിങ്ങൾ കാരണം എത്ര ആളുകളാണ് കൂരാകൂരി ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരുന്നത് എന്ന് നിങ്ങൾക്കറിയുമോ.?താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
നിങ്ങൾക്ക് അള്ളാഹു ദീര്ഗായുസും ആരോഗ്യവും നൽകട്ടെ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
AAMEEN YA RABBIL AALAMEEN
@hadihaju3446
@hadihaju3446 2 жыл бұрын
Aameen
@sabeenafassal2431
@sabeenafassal2431 Ай бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്‌ബർ 🤲🤲🤲
@shifadmon87616
@shifadmon87616 3 жыл бұрын
സുബ്ഹാനല്ലാഹ് എം എം അക്ബറും ഈ ജബ്ബാറും ആയിട്ടുള്ള സംവാദത്തിലാണ് ഈ ആയത്തിനെ പറ്റി മനസ്സ് ലാക്കാൻ സാധിച്ചത്.
@alburuj2421
@alburuj2421 2 жыл бұрын
ഞാനും
@user-vi4xk2xv7t
@user-vi4xk2xv7t Ай бұрын
സുബ്ഹാനള്ളാ 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
സുബ്ഹാനല്ലാഹ്...ഒരുപാടു നല്ല അറിവുകൾ കിട്ടി...അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നല്കുമാറാവട്ടെ
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Noushad Thanks sir Ameen
@kutkut3820
@kutkut3820 15 күн бұрын
Life changing lessons
@noorjahanmuthuvattu8569
@noorjahanmuthuvattu8569 Жыл бұрын
കാലം സാക്ഷി ഖുർആൻ പാവം മനുഷ്യൻ ഉറങ്ങുകയാണ്. കാണാനും കേൾക്കാനും ശ്രമിക്കാതെ. ഞാനും അല്പം വൈകിപ്പോയി
@fathima4533
@fathima4533 6 жыл бұрын
ദീർഘായുസുംആഫീയത്തും അള്ളാഹു നൽകി അനുഗ്രഹിക്കട്ടേ
@mohammedali6775
@mohammedali6775 5 ай бұрын
Alhamdulillha 🎉🎉❤❤❤❤❤❤❤❤
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 3 жыл бұрын
أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ കട്ടപിടിച്ച കൂരിരുട്ട്; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. (Sura 24 : Aya 40)
@hakkimmuhammad6735
@hakkimmuhammad6735 5 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ യും ഈമാൻ വർധിപ്പിക്കുന്നതാണ് അർഹിക്കുന്ന പ്രതിഫലം ലഭിക്കട്ടെ
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@sharafudeen594
@sharafudeen594 Жыл бұрын
സുബ്ഹാനള്ളാ അൽഹംദുലില്ല അള്ളാഹു അക്ബർ മാഷാ അള്ളാ
@suneerbabu244
@suneerbabu244 6 жыл бұрын
سبحان الله والحمد الله لاإلاه إلله ألله أكبر
@a.k.arakkal2955
@a.k.arakkal2955 9 ай бұрын
ആമീൻ 🤲🏻 യാറബ്ബൽ ആലമീൻ.
@ktj6253
@ktj6253 6 жыл бұрын
ഈമാൻ മൂർച്ച കൂടുന്ന പോലെ
@nabeelmvmv4495
@nabeelmvmv4495 5 жыл бұрын
അൽ ഹംദുലില്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Alhamdulillah
@mahinali652
@mahinali652 4 ай бұрын
അൽഹംദുലില്ലാഹ് 🥹
@raheespk0
@raheespk0 3 жыл бұрын
13:40 സംവാദ വിഷയം
@shafinkhshafinkh6110
@shafinkhshafinkh6110 10 ай бұрын
Masha allah
@ziyadk123
@ziyadk123 2 жыл бұрын
മാഷാ അല്ലാഹ് ❤ ഈ പ്രസംഗം കഴിഞ്ഞ വർഷം മറ്റേ ജബ്രു കെട്ടിരുന്നുവെങ്കിൽ വെള്ളം കുടിക്കില്ലായിരുന്നു. ആ പരിപാടിയോടു കൂടി ജബ്രു ആഴക്കടലിന്റെ അഗാതതയിലേക്ക് ആണ്ടു പോയിരിക്കുന്നു. ആ പരിപാടിയുടെ മുൻപ് വരെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവ മായി നിന്നിരുന്ന അയാൾ ഇപ്പോൾ യുക്തിവാദികൾക്കിടയിൽ പോലും ഈ ഒരു വർഷം പിന്നിടുമ്പോൾ വിസ്‌മൃതിയിലായി കഴിഞ്ഞിരിക്കുന്നു.
@thanseerthan1476
@thanseerthan1476 6 жыл бұрын
Subhanallah
@asainarpallikkal8528
@asainarpallikkal8528 3 жыл бұрын
അല്ലാഹു വെ നി ന്റെ ഇൽമി നെ കുറി ച്ചു ള്ള വിവരം ങ്ങൾ വിശ ദീ ക ച് നൽകു ന് ന്ന ഈ ന ഫ് സി nty ഉ ട മ ക്ക്‌ നീ അര്ഹകി ക്കു ന് ന്ന പ്ര ടി ഫ ലം നൽകട്ടെ. ആ മീ ൻ.
@user-kd1vt9qu7o
@user-kd1vt9qu7o 8 ай бұрын
സുബ്ഹാനള്ളാ
@mnmanaf2900
@mnmanaf2900 10 ай бұрын
സുബ് ഹാനള്ളാ ്് അൽഹംദുലില്ലാ അല്ലാഹു അക്ബർ അല്ലാഹുവിന്റെ രക്ഷയും നന്മയും റഹ് മത്തും ഉസ്താദിന്നും കുടുബത്തിനും അല്ലാഹു പ്രദിഫലം തരട്ടെ
@thanalman7697
@thanalman7697 6 жыл бұрын
Great speech!! Subhanallah..!!!
@rameeskp4192
@rameeskp4192 6 жыл бұрын
muthinekalum pavizhathekalum vila pidipulla arivu..subhanallah
@ahmadkutty7081
@ahmadkutty7081 Жыл бұрын
അള്ളാഹു അക്ബർ
@moideenkutty3193
@moideenkutty3193 Жыл бұрын
അൽഹംദുലില്ലാഹ്
@muhammedshareef7545
@muhammedshareef7545 3 жыл бұрын
Aameen yaa Allah
@uvaisak4259
@uvaisak4259 3 жыл бұрын
Alhamdulillah
@Feizy383
@Feizy383 3 жыл бұрын
Alhamdhulilla
@jabirkt2741
@jabirkt2741 2 жыл бұрын
അള്ളാഹു നമ്മെ എല്ലാവരെയും സ്വർഗം അനു ഹിക്കട്ടെ ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen ya rabbil Aalameen swallallahu a la Muhammad swallallahu alaihivasallam
@naseerbabu9514
@naseerbabu9514 Жыл бұрын
Wonderful knowllege
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@aliakbar5118
@aliakbar5118 6 жыл бұрын
subuhanallah
@mohammedfaizal1940
@mohammedfaizal1940 3 жыл бұрын
Subhanallah walhamdulillah valayilaha illallahu allahu akbar
@aksufairtmda7075
@aksufairtmda7075 Жыл бұрын
നബി (സ അ ) ഈ കൂടിച്ചേരാത്ത കടൽ കണ്ടിട്ടുള്ളതായി ഹദീസ് ഉണ്ട്
@AbdulAziz-jn9lr
@AbdulAziz-jn9lr 6 жыл бұрын
Subhanallahi vabihamdihi subhanallahil adheem
@jazzijizza7715
@jazzijizza7715 Жыл бұрын
മാഷാഅല്ലാഹ്‌.... തബാറക് അല്ലാഹ് 🌹
@Feizy383
@Feizy383 3 жыл бұрын
Alhamdhulliallaa
@binshabasheer4059
@binshabasheer4059 2 жыл бұрын
Aameen ya rabbul aalameen 👌👌🤲🤲
@baitannoor
@baitannoor 2 жыл бұрын
Subhaanallaaah...!!! Subhanallaaah...
@rafeekph5900
@rafeekph5900 3 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാ..
@kerala9smalappuram916
@kerala9smalappuram916 5 жыл бұрын
Ameen
@nooro4253
@nooro4253 3 жыл бұрын
Sarva loka rakshidhv thankele anugrahikkatta aameen
@muhammedshamil2302
@muhammedshamil2302 2 жыл бұрын
അല്ലാഹു അക്ബർ ❤
@habeebarahman4222
@habeebarahman4222 Жыл бұрын
Subhanallah 🤲🤲🤲
@abdulmajeed-nb8og
@abdulmajeed-nb8og 6 жыл бұрын
super
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Athimanoharam congratulation
@ameerthanathparambil5849
@ameerthanathparambil5849 8 ай бұрын
Excellent
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Mashallah orupaadu orupadu arivu eniyum eniyum thaankalkku allahu nalkumaaraakatte.va alikumusalam
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
jazakallah khair
@muhammadsabik5672
@muhammadsabik5672 6 жыл бұрын
Rahman parang rand bahar evideyanu
@kerala9smalappuram916
@kerala9smalappuram916 5 жыл бұрын
Allahu akbar
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
SUBHANALLA VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@nishafaisal3094
@nishafaisal3094 4 жыл бұрын
Maa shaa allaah orupaad kaaryangal padichu
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍❤❤❤
@abdulkabeer2686
@abdulkabeer2686 6 жыл бұрын
Al hamdulilla
@shamsuvilayilshamsu2039
@shamsuvilayilshamsu2039 4 жыл бұрын
ജസാകല്ലാഹ്
@sideequepurayil83
@sideequepurayil83 3 жыл бұрын
Mashalla
@riyazmuhammad4065
@riyazmuhammad4065 2 жыл бұрын
ഇതാരാണെന്നറിയാൻ അതിയായ ആഗ്രഹം
@sheenaahuck9140
@sheenaahuck9140 11 ай бұрын
Alhamdhulillah
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء
@sardarsaudi9190
@sardarsaudi9190 6 жыл бұрын
Masha allaaa
@jaleelpunnayurbcq9204
@jaleelpunnayurbcq9204 5 жыл бұрын
SubhanAllah..jazaakAllahukhairah..
@alfurqan4991
@alfurqan4991 6 жыл бұрын
Al furqan Facebook page facebook.com/Al-Furqan-685804161807180/
@shanshareef157
@shanshareef157 5 жыл бұрын
Mashallah Quran maha allfudam tanne aanu ustahaidinu allahu derqaayis nalkatte
@aminaneha7195
@aminaneha7195 4 жыл бұрын
Jazakallah khair 👍👍👍👍
@shoukathhussain9480
@shoukathhussain9480 5 жыл бұрын
MashahAllah. Subhanallahiwabihamdihi. May Allah bless you and families of all concerned immensely also reward at both places. Jazakallah khair va Barakallahufeekum insha'Allah khair. Also for the general knowledges other than the ayahs tafseer. Ameen ya rabbala'alameen. Wa'alaikkummussalam warahmathulla wabarakathuhu
@nishafaisal3094
@nishafaisal3094 4 жыл бұрын
Iniyum orupaad pradeekshikkunnu sathyathil pravajakane ethra aalughalaanu thettiddharippikkan sramikkunndhu e a jabbar. Jaamidha teachar ayyoob moulavi ivarokke rasoolullaahne ethra maathram parihasikunnu allaahu avarkkokke thakkadhaaya pradhifalam kodukkatte aameen
@hadihaju3446
@hadihaju3446 2 жыл бұрын
Wa aliekumussalam Aameen
@Jasmin-vj4vy
@Jasmin-vj4vy 5 жыл бұрын
Jazzakallah... Gained a lot of new informations..
@shahanasherin8628
@shahanasherin8628 3 жыл бұрын
Good.👍☝
@salahudeensalah4993
@salahudeensalah4993 6 жыл бұрын
subhaanallah
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍❤️❤️
@muhammadshees3594
@muhammadshees3594 3 жыл бұрын
Mashaallah
@razznmhd26
@razznmhd26 2 жыл бұрын
ഇഷ്ടം❣️
@harissalafi7927
@harissalafi7927 6 жыл бұрын
Jazakallahu hayra
@kuyilmoves6320
@kuyilmoves6320 5 жыл бұрын
Very good
@nashnehla5370
@nashnehla5370 6 жыл бұрын
Sir..Have u done other surahs like this? It helps a lot to ponder upon the words Allah SWT. . May Allah reward u abundantly for ur sincere efforts. .Aameen
@alfurqan4991
@alfurqan4991 6 жыл бұрын
Jazkallhu khair...we have done also Soora Mulk earlier ..insha Allah will be doing other surah's one by one..pray for that ....May Allah accept all (Ameen)
@mohammedshafi9635
@mohammedshafi9635 6 жыл бұрын
سبحانالله
@rafeekvellooth480
@rafeekvellooth480 6 жыл бұрын
Subhanallah.. Quranine pole lokath vere oru albuthavum illa
@m4tech233
@m4tech233 5 жыл бұрын
👍👍👍👍👍
@sharafalik7326
@sharafalik7326 3 жыл бұрын
Jazakumullahu khairan
@rasheedagafoor5956
@rasheedagafoor5956 2 жыл бұрын
Mashaallah.nalla class
@samasthabookdipotcalicut6758
@samasthabookdipotcalicut6758 5 жыл бұрын
SUBHANALLAH
@badrpablicationssuribail2128
@badrpablicationssuribail2128 2 жыл бұрын
Sunniya Mujahida Onnu areekuga VishadeegarAnam super
@atmosphere1376
@atmosphere1376 4 жыл бұрын
Alhamdulillah allahu akber lahilaha illa anta subhanaka inee kuthum mina lalimeen
@praiselord3720
@praiselord3720 6 жыл бұрын
Firoune kurichulla oru article dhayavu cheythu onnu upload cheyyamo... aa sambhavathe kurichu kooduthal ariyan aagrahikkunnu
@twintower6323
@twintower6323 3 жыл бұрын
ഞാനും
@MrTom-tw6tb
@MrTom-tw6tb 6 ай бұрын
Masha Allah Entire Founder's of Father's meter 👍💚😄😎🌎 Did you know about the Maldives History Past 😄
@shameerck3016
@shameerck3016 2 жыл бұрын
@habeebrahiman3471
@habeebrahiman3471 2 жыл бұрын
സൂപ്പർ
@ramshadabdullah2775
@ramshadabdullah2775 Жыл бұрын
Vishayam avadernnam poornamalla
@ramshadabdullah2775
@ramshadabdullah2775 Жыл бұрын
Avetharanem samudragal koodikalaratha Aa thelive kannikande,,speed kuduthalaanu
@hamzakuwait9335
@hamzakuwait9335 3 жыл бұрын
നിങ്ങളുടെ ക്ല്ലാസ് മാത്രം പല തവന്ന ക്യൽകാറുണ്ട്. അല്ലഉ അനു ഗ്രേയ്‌ക്ക ട്ടൈ
@saifullathayal
@saifullathayal 3 ай бұрын
2 കടൽ ഉദ്ദേശിച്ചത് കടലിൽ അടിയിൽ ഉപ്പ് കലർന്ന വെള്ളം അല്ല
@khalidthanninyengal7455
@khalidthanninyengal7455 Жыл бұрын
Shurilla
@sabikhali1649
@sabikhali1649 3 жыл бұрын
ഉപ്പു ജലവും ശുദ്ധജലവും കലരാതിരിക്കാനായുള്ള മറയില്ലെങ്കിൽ പിന്നെ എവിടെയും ശുദ്ധജലം ഉണ്ടാവുമായിരുന്നില്ല എന്ന് താങ്കൾ പറഞ്ഞു .തെളിവ് എന്ത് ????????
@sabikhali1649
@sabikhali1649 3 жыл бұрын
Please replay
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
ഈഗോ(Ego)യുടെ മതശാസ്ത്രം !
34:40
023 Al Muminoon | Malayalam Quran Translation | Quran Lalithasaram
42:26
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН