മസ്റ്ററിങ്ങ് ഇല്ല ജൂലൈ മാസത്തിലെ കുടിശ്ശിക വിതരണം ഇങ്ങനെ|Kerala pension July

  Рет қаралды 117,366

dcb media

dcb media

6 күн бұрын

ജൂലൈ 4 ന് വന്ന ക്ഷേമ പെൻഷൻ അറിയിപ്പ് ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങ് ഇല്ല ജൂലൈ മാസത്തിലെ കുടിശ്ശിക വിതരണം ഇങ്ങനെKerala Pension Mustering latest news update
Kerala pension mustering 2024 starts
Kshema pension | Kerala pension
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in July month 2024
Kerala kshema pension latest July month
latest pension news in Kerala
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia #kshemapensionlatestnews
#pensionmustering
#kshemapension
#kshemanidhi
#pensionerslatestnews
#pensionMay
#pension1600
#shemapension
#pension3200
#pensionerslatestnews #pension #keralapension #welfarepension
#pensionerslatestnews
#pensionmustering2024
#akshayacenter

Пікірлер: 43
@salimnalloor8324
@salimnalloor8324 5 күн бұрын
ഞങ്ങൾക്കുള്ള കുടിശിക തീർത്തു തരു
@visalamt3570
@visalamt3570 4 күн бұрын
എപ്പോൾ പോയാലും സൈറ്റ് ഇല്ല എന്നാണ് അറിയുന്നത് ഞാൻ 86,82,വയസായ അച്ഛനെയും അമ്മയെയും ഒറ്റക്കാക്കി യാണ് പോകുന്നത് എത്ര പ്രാവശ്യം ആണ് മാസ്റ്ററിങ്ന് പോകുന്നത്, ഇത് വലിയ ബുദ്ധിമുട്ടുണ്ട് ഇങ്ങനെ കൊടുക്കുന്നതിനേക്കാൾ നല്ലത് കൊടുക്കാതിരിക്കാണ്, ഒരു നേരം അക്ഷയയിൽ നിന്ന് വരുമ്പോഴേക്കും വീട്ടിൽ ഉള്ളവർ ഓർമയില്ലാതെ നടന്നു വീണിട്ടും തലപൊട്ടിയിട്ടും കൈ ഒടിഞ്ഞിട്ടും ഇരിക്കുന്നത്, ഇതിലും ഭേദം കൊടുക്കാതിരിക്കാണ് 🥲
@prasaddasmr9388
@prasaddasmr9388 5 күн бұрын
ആലപ്പുഴ ജില്ലയിലെ നിർമാണതൊഴിലാളിപെൻഷനേഴ്സിന്ജൂൺമാസത്തെപെൻഷൻലഭിച്ചിട്ടില്ല.
@naseerabeevi4027
@naseerabeevi4027 4 күн бұрын
പാവപെട്ടവർക്ക് സാമൂഹിക പെൻഷൻ 2000 ആക്കണം 50000 രൂപയിൽ കൂടുതൽ ശമ്പളം ഉള്ള എല്ലാ ഉദ്ദ്യഗസ്ഥൻ മാരുടെ സാലറിയിൽ നിന്നും ആൾക്ക് 25000 രൂപ വീതം കട്ട്‌ ചെയ്തു പാവ പെട്ട ആൾകാർക്ക് കൊടുക്കുവാനുള്ള നിയമം കൊണ്ട് വരണം ലക്ഷങ്ങൾ വാങ്ങി ബാങ്കിൽ ഇട്ടു അതിന്റെ പലിശയും വാങ്ങി തിന്നുന്നവർക്കു ഒന്നും പേടിക്കണ്ട പാവപെട്ട വർ ഉണ്ടെങ്കിൽ മാത്രമേ കൃഷി ഉള്ളു
@user-ev8tm5yf9f
@user-ev8tm5yf9f 4 күн бұрын
നല്ല അറിവുകളാണ് എല്ലാവർക്കും മനസ്സിലാക്കാമല്ലോ
@manikj962
@manikj962 5 күн бұрын
Nirmana thozhilali pension kittunnilla
@sethumadhavannair7627
@sethumadhavannair7627 5 күн бұрын
എറണാകുളം ജില്ല പോലുള്ള ഇടങ്ങൾ എന്നു പറഞ്ഞാൾ അതുപോലെ എത്ര ജില്ലകളാണുള്ളത്.
@MuraleedharanMuraleedhar-lu8ez
@MuraleedharanMuraleedhar-lu8ez 5 күн бұрын
Welcome
@HappyBabyKittens-we8jk
@HappyBabyKittens-we8jk 4 күн бұрын
ഈ പറഞ്ഞത് മാത്രമേ ഉണ്ടാവുള്ളു, ഇതിൽ കൂടുതൽ ആരും പ്രതീക്ഷിക്കരുത്.
@chackogames834
@chackogames834 5 күн бұрын
പെൻഷൻ മസ്റ്ററിങ്ങ് നടക്കുന്ന സമയം ( അതായത് 2-3 മാസക്കാലം) കേരളത്തിൽ ഇല്ലാത്തവർ എന്തു ചെയ്യണം എന്നു കൂടി ഒന്നു പറഞ്ഞു തരുമോ?
@mpsreelatha6289
@mpsreelatha6289 5 күн бұрын
Ethra kashttappettanu poyathu, avide ethiyappol ennum,naleyum ella ennu paranju,enthu kashttamanu,engane manussyare kashttappedutharurhe
@rajanmenon4539
@rajanmenon4539 5 күн бұрын
Ok. ഇത് തന്നെയും നാളെയും പറയരുത്
@venugopalm6223
@venugopalm6223 5 күн бұрын
ഇതാണോ കുടിച്ചത് കുറെ ആയില്ലേ ഈ നാമം ഇങ്ങനെ പോകും പെൻഷൻ കൊല്ലുമോ നടക്കേണ്ടത് ഒന്ന് ഇരിക്കാൻ പറ ഒരു ചുക്കും നടതില്ല ജനങ്ങളെ മോഹിപ്പിക്കുക അത്രതന്നെ
@RavivrVr
@RavivrVr 5 күн бұрын
Nirmana pension mastaring matram nadakkunnullu pensionmatram kittunnilla
@KarthiKeyan-mk7ye
@KarthiKeyan-mk7ye 4 күн бұрын
Endoanu.. Arrippa.. Masttaringunu.. Poakumboaal.. Phone.. Kayyil.. Vende.. O. T. P. Ningal.. Paranju.. Kodukkumoa.. Athu. Koodi.. Parayooo
@babymadassery1467
@babymadassery1467 4 күн бұрын
രണ്ടായിരത്തി അഞ്ഞൂറ് രൂപ കോരന് കിട്ടുന്നുണ്ടാകും
@manikandanparathakatparath9826
@manikandanparathakatparath9826 5 күн бұрын
Thank you🙏
@dcbmedia
@dcbmedia 5 күн бұрын
Welcome
@lechulechu373
@lechulechu373 4 күн бұрын
​@@dcbmedia mastering cheyyan pogumbol enthokke venam
@AbrahamThomas-pk5pu
@AbrahamThomas-pk5pu 4 күн бұрын
ഈ വാർത്ത ഒന്നും സത്യമല്ല ആർക്കും പെൻഷൻ കിട്ടുന്നില്ല
@TinuTK
@TinuTK 5 күн бұрын
Hi
@mssaithalvi2533
@mssaithalvi2533 5 күн бұрын
ആ 5 മാസം അത് പോലെ നിക്കും
@manilancyb2498
@manilancyb2498 4 күн бұрын
Musteringinu പോയപ്പോൾ 3 അക്ഷയയിലും മെഷീൻ കേടു ആണ് എന്ന് പറഞ്ഞു
@rajis7089
@rajis7089 4 күн бұрын
Masteringinulla Pisa ventannu vachuoode AA pisakoode pavangalude kayil kidakkatte
@abhidivya8735
@abhidivya8735 4 күн бұрын
കേന്ദ്ര വിഹിതം 300 rs കിട്ടിയില്ല അതുപോലെ തന്നെ മുന്നേ ഉള്ള കേന്ദ്ര വിഹിതം 2 പ്രാവിശ്യം ഉള്ളത് ഉണ്ട് അതിൽ ഒരു വിഹിതം മുന്നേ a/c ഇൽ ഇട്ട് എന്ന് പറയുന്നു പക്ഷേ ഇതുവരെ ആ വിഹിതം a/c ഇൽ വന്നിട്ടില്ല അങ്ങനെ 2 പ്രാവിശ്യതെ കേന്ദ്ര വിഹിതം a/c ഇൽ വരാതെ കൊടുത്തു എന്ന് സാറ്റസിൽ കാണിക്കുന്നു അത് എന്ത് കൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ???
@user-xb7by6nw9p
@user-xb7by6nw9p 5 күн бұрын
നീ എന്തിനാ ഇങ്ങനെ നീണ്ട പ്രസംഗം പറയുന്നത് കുടിശ്ശിക തരുന്ന കാര്യം പറഞ്ഞാപ്പോരെ😅😅😅
@user-rw4cw5vv4c
@user-rw4cw5vv4c Күн бұрын
😅😊
@maryettyjohnson6592
@maryettyjohnson6592 5 күн бұрын
Very good presentation ❤❤❤. We could understand the matter thoroughly.congrats🎉🎉🎉
@dcbmedia
@dcbmedia 5 күн бұрын
Thank you ❤️
@tomythomas2021
@tomythomas2021 5 күн бұрын
രൂപ 2500 തരണം
@Devadasan.vi.6g
@Devadasan.vi.6g 5 күн бұрын
നിർമാണ തൊഴിലാളി ക്ഷേമ പെൻഷ്യൻ ഏവിടെ?
@RajiRMenon
@RajiRMenon 5 күн бұрын
കേന്ദ്ര വിഹിതം 200 രൂപ കിട്ടിയില്ല എന്നു കിട്ടും?
@user-fh5et2ce7n
@user-fh5et2ce7n 5 күн бұрын
നിർമാണ തൊഴിലാളിക്ക് പെൻഷൻ തരില്ലേ
@dared548
@dared548 5 күн бұрын
ഒരു വീഡിയോ.... എന്തിനോ.. 😡
@sundarlokesan3465
@sundarlokesan3465 4 күн бұрын
തോമസ് ഐസക് കേരളത്തെ കുട്ടിച്ചോറാക്കിയ കഷ്മലൻ!
@arunns656
@arunns656 5 күн бұрын
Aadhyam pension penne subscribe
@jeanmathsacademy1494
@jeanmathsacademy1494 4 күн бұрын
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ സര്‍ക്കാരേ ആർക്കെങ്കിലും ഒക്കെ കൊടുത്തിട്ട് പെൻഷൻ കൊടുത്തു എന്നു പറയാന്‍ നാണമില്ലേ ഈ വീഡിയോi ഇടുന്ന മീഡിയയും ഒരു നാണമില്ലാതെ തള്ളി vidunnundallo ദിവസവും
@JoJomon-de6ws
@JoJomon-de6ws 5 күн бұрын
Poomaaname
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 4 күн бұрын
Kazhinjo.ninthe.suvisheesham.onnu.nirtheettu.poooooooooo
@mohanan.a.vmohan4126
@mohanan.a.vmohan4126 5 күн бұрын
എന്നാണ്. അതു കുടി പറയുക
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН