Medisep Insurance Scheme 2022

  Рет қаралды 45,121

A Plus Tube

A Plus Tube

2 жыл бұрын

#Medisepscheme
What is Medisep scheme
How can join Medisep Insurance Scheme
Benefits of Medisep scheme
Medisepscheme and employees
How can download Medisep ID card
Who are beneficiaries of medisep scheme
Medisep Insurance Scheme for employees and pensioners
#മെഡിസെപ്പ്ചികിത്സപദ്ധതി
മെഡിസെപ്പ് ആരോഗ്യ ചികിത്സാ പദ്ധതി
മെഡിസെപ്പ് ആരോഗ്യ ചികിത്സാ പദ്ധതിയിൽ എങ്ങനെ ചേരാം
മെഡിസെപ്പ് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ്
#സർക്കാർജീവനക്കാരുംമെഡിസെപ്പ്പദ്ധതിയും
പെൻഷൻകാരും മെഡിസെപ്പ് പദ്ധതി
മെഡിസെപ്പ് പദ്ധതി മാനദണ്ഡങ്ങൾ
മെഡിസെപ്പ് പദ്ധതി ഗുണഭോക്താക്കൾ
Medisep Insurance Scheme 2022 #മെഡിസെപ് പദ്ധതി- 2022#aplus tube# education #malayalam#Medisep Insurance Scheme 2022 #മെഡിസെപ്പദ്ധതി- 2022#aplustube# education #malayalam#
#pension
#insurance
#medicalinsurance

Пікірлер: 350
@moossak8814
@moossak8814 Жыл бұрын
വളരെ വ്യക്തമാക്കി മെഡി സെപ്നെ കുറിച്ചു വിശദികരിച്ചതാങ്കൾക്ക് നന്ദി🙏❤️
@aplustube2557
@aplustube2557 Жыл бұрын
Thanks dear Mooza
@kunjimonalingal598
@kunjimonalingal598 Жыл бұрын
Assalaamu alaikum
@nirmalamenon4965
@nirmalamenon4965 2 жыл бұрын
എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ലഭിച്ചു. അഭിനന്ദനങ്ങൾ
@beenammajohn3506
@beenammajohn3506 Жыл бұрын
മൂന്നു പ്രാവശ്യം മെഡിസപ്പ് പദ്ധതി പ്രകാരം ചികിത്സ ലഭിച്ചു. വളരെ പ്രയോജനം. അഭിനന്ദനങ്ങൾ
@saleemkareem4268
@saleemkareem4268 Жыл бұрын
Thank you very much for your valuable informatiob
@user-hi6pi7sg7e
@user-hi6pi7sg7e 10 ай бұрын
വിശദവിവരങ്ങൾ സംശയലേശ മെന്യേ പ്രതിപാദിച്ചുതന്നതിന് ഒരായിരം നന്ദി. 30:05
@aplustube2557
@aplustube2557 10 ай бұрын
Thanks
@sarasammac.n2816
@sarasammac.n2816 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.
@aplustube2557
@aplustube2557 7 ай бұрын
Thanks dear sarasamma
@vasanthkumar-bk2sn
@vasanthkumar-bk2sn Жыл бұрын
How do correct the inclusions ie PH no etc in medisep details who joined pensioner from last this month August 22 sir plse?
@reenaroshan8034
@reenaroshan8034 Жыл бұрын
Medisep നെ കുറിച്ച് വിശദമായി ലഭിച്ചു thanks🌹
@aplustube2557
@aplustube2557 Жыл бұрын
Thanks dear Reena
@tileboy594
@tileboy594 Жыл бұрын
Hello sir Medisepile Name And Adharile Nameum Vethyasam Ind Adh Enghane Clear Cheyum Avar Paranjath adh kittan bhudhimutt Ahnenna Hsptlil Admitt ahnu nalle ahnu operation Urjent
@pallithodiabdulnazarnazar4497
@pallithodiabdulnazarnazar4497 Жыл бұрын
Thank you sir for the valuable information.
@aplustube2557
@aplustube2557 Жыл бұрын
Thanks dear Nazar
@subinmathew1238
@subinmathew1238 11 ай бұрын
Yes
@vasanthkumar-bk2sn
@vasanthkumar-bk2sn Жыл бұрын
Explanation good. How do doubt clear?
@iamatoyotafan4458
@iamatoyotafan4458 Жыл бұрын
2023 may മാസം 3 ലക്ഷം coverage full തീർന്ന് . ഇനി എന്നാണ് അടുത്ത ക്ലെയിം വരുന്നത് ? 2022 ഓഗസ്റ്റ് മുതൽ treatment തുടങ്ങിയതാണ്.
@reenaroshan8034
@reenaroshan8034 Жыл бұрын
Medisep നെ കുറിച്ച് നല്ല വിശ ദീ കരണം ലഭിച്ചു
@aplustube2557
@aplustube2557 Жыл бұрын
Thanks dear Reena
@razeenaameerali8338
@razeenaameerali8338 Жыл бұрын
sir, employee തന്നെയാണോ അതൊ principal ആണോ reimbursement claim forward ചെയ്യേണ്ടത്
@marakkarmarakkar3076
@marakkarmarakkar3076 Жыл бұрын
Thank you sir
@rakeshr2692
@rakeshr2692 Жыл бұрын
Sir enta wifenu deliverykku poyappol avar paranjath maximum 16000 kittu athanu package enn ith Shari ano
@naadan751
@naadan751 Жыл бұрын
1/7/22 muthal praballithil Vanna ee padhadiyil 19/6/22 yil admittayathum 28/6/22 il dischage ayathumaya rogikku badhakmakumo?
@aplustube2557
@aplustube2557 Жыл бұрын
പ്രിയ ചാക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 15 ദിവസം മുമ്പും ആശുപത്രിയിൽ പ്രവേശിച്ച് ഡിസ്ചാർജ് ചെയ്തതിനുശേഷം ഉള്ള 15 ദിവസത്തേക്കും നടന്ന ചികിത്സകൾക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹതയുണ്ട്. ആയതുപ്രകാരം ശ്രീ ചാക്കോക്ക് ചികിത്സയുടെ ആനുകൂല്യം ലഭിക്കും
@paulosekoottungal2720
@paulosekoottungal2720 Жыл бұрын
Good presentation
@aplustube2557
@aplustube2557 Жыл бұрын
Thanks dear Paulose
@shijit.d364
@shijit.d364 Жыл бұрын
സർ, medisep impersment നുള്ള forms എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ പറ്റും??
@sanumohan1932
@sanumohan1932 2 жыл бұрын
Excellent
@rinkuvlogs6165
@rinkuvlogs6165 Жыл бұрын
എനിക്ക് ഒരു ആക്‌സിഡന്റ് ആയപ്പോൾ സർജറി വേണ്ടിവന്നു 15241 രൂപ കവർ ആയി ഡിസ്ചാർജ് ചെയ്തപ്പോൾ 8420 രൂപ അടക്കുകയും പിന്നീട് ഡിസ്ചാർജ് ആയപ്പോൾ മരുന്നിനു വേണ്ടി 3000 രൂപ അടക്കുകയും ചെയ്തു (3000+8420) ഈ എമൗണ്ട് ക്ലെയിം ചെയ്യാൻ സാധിക്കുമോ?
@mohammedshareefismailkunju8335
@mohammedshareefismailkunju8335 2 жыл бұрын
Thanks ...
@mayasuja7852
@mayasuja7852 Жыл бұрын
Good information
@technicalmind615
@technicalmind615 7 ай бұрын
സർ, ഈ medisepil നിന്നും ലെഭിക്കേണ്ട തുക നേരം വണ്ണം ലഭിഖാഞ്ഞാൽ ( ഗ്രീവാൻസ് സെല്ലിൽ ) complaint cheyithittum falam ലഭിച്ചില്ല, ഇനി ആരെ സമീപിക്കും, ഇവറുടെ ഡിസ്ട്രിക്ട്, state office കളുടെ അഡ്രസ് ഒന്ന് തരുമോ,
@adithiadhi1473
@adithiadhi1473 Жыл бұрын
Sir, ECHS kittunavark medisep benefit kittuo
@_SJ_777
@_SJ_777 Жыл бұрын
Will Late pensioners' (died before Medicep started) wife get medicep health insurance?
@babugopi2526
@babugopi2526 Жыл бұрын
സർ, അബദ്ധത്തിൽ ഡിലേറ്റായ Medisep ID റിക്കവർ ചെയ്തു എടുക്കാൻ ആരെയാണ് സമീപിക്കേണ്ടത്
@gracyteacher1938
@gracyteacher1938 Жыл бұрын
Sir, എനിക്ക് medisep ID card, download ചെയ്യാൻ കഴിയുന്നില്ല. പല തവണ try ചെയ്തു. ട്രഷറിയിൽ അന്വേഷിച്ചപ്പോൾ ചിലർക്ക് കിട്ടാതിരിക്കുന്നുണ്ട് എന്ന മറുപടി യാണ് ലഭിച്ചത്. ഇപ്പോൾ 2 തവണ പ്രീമിയം അടച്ചിട്ടുണ്ട്.
@aplustube2557
@aplustube2557 Жыл бұрын
രേഖാമൂലം ഒരു പരാതി നൽകുക. കൂടാതെ ഇത് സംബന്ധിച്ച് എപ്പിസോഡിൽ നൽകിയിരിക്കുന്ന ഫോണിലും വിളിച്ച് സ്ഥിരീകരണം വാങ്ങുക
@arifrdh
@arifrdh 2 жыл бұрын
Thank you for your excellent class Sir പെൻഷനർ ആയ ഒരാൾ ഇതുവരെ Medisep ൽ Join ചെയ്തിട്ടില്ല പുതുതായി Join ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
@aplustube2557
@aplustube2557 2 жыл бұрын
ട്രഷറി ഓഫീസിൽ നിന്നും ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ നൽകാനുള്ള ഫോറം ലഭിക്കും
@vimalakc2548
@vimalakc2548 Жыл бұрын
@@aplustube2557 😂😂...'i'i ഒപ
@sarammageorge8879
@sarammageorge8879 Жыл бұрын
@@vimalakc2548 ഇതൊക്കൊ എന്ന് പ്രബല്യത്തിൽ വരും?
@rinkuvlogs6165
@rinkuvlogs6165 Жыл бұрын
മെഡിസപ്പ് ന്റെ ഈ വലിയ അറിവിന്‌ നന്ദി 🥰🙏
@ChandriAM-er4kn
@ChandriAM-er4kn 7 ай бұрын
Medisepl edup sandhi mattivakkal sathrakriyakal udo athine ethrapaisavare kittum athokeprivte
@krishnanramalingom1162
@krishnanramalingom1162 Жыл бұрын
Valuable presence
@techmantra2526
@techmantra2526 5 ай бұрын
Toup cheyamo. Koduthal ammount kittan
@ramakrishnanv6220
@ramakrishnanv6220 2 жыл бұрын
ആയൂർവേദ ചികിത്സ ഉൾപ്പെടുത്താനുള്ള നടപടികൾ ഉണ്ടാവുമോ? പ്രത്യേകിച്ച് വാത രോഗങ്ങൾക്ക് അധികം പേരും ആയൂർവേദ ചികിത്സയാണ് ചെയ്യാറുള്ളത്. അതിനാൽ ആയൂർവേദ ആശുപത്രികൾ കൂടി എം പാനൽ ചെയ്യാൻ നടപടി ഉണ്ടാകുമോ?
@aplustube2557
@aplustube2557 2 жыл бұрын
ഇപ്പോൾ എംപാനൽ ചെയ്ത അലോപ്പതി ആശുപത്രികൾ തന്നെ ആകെക്കൂടി കുഴപ്പങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. ഒഴിഞ്ഞ മാറുക എന്ന പ്രക്രിയയാണ് പല ആശുപത്രികളും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ആയുർവേദ /ഹോമിയോ കൂടി ഉൾപ്പെടുത്തിയേക്കാം.
@sureshbabugnair7895
@sureshbabugnair7895 Жыл бұрын
മറ്റ് എല്ലാ സ്ഥാപനങ്ങളുടെയും ഇൻഷുറൻസ് പരിധിയിൽ ആയുഷ് ചികിത്സാവിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെഡിസെപ്പ് ഇതുവരെ ഇക്കാര്യത്തെ കുറിച്ച് മൗനം പാലിച്ച് കാണുന്നു. അലോപ്പതി ചികിത്സ തന്നെ പൂർണ്ണമായും പെടുത്തി കാണുന്നില്ല!! എന്നിട്ട് കവറേജ് വേണ്ടാത്ത ജീവനക്കാരെയും (കാരണം അവർ Spouse ൻ്റെ ഇൻഷുറൻസ് കവറേജിലോ, മറ്റ് Family കവറേജിൽ പെടുന്നവരാകയാലോ ) നിർബ്ബന്ധമായും ചേർക്കുന്നത് ആവശ്യമില്ലാതെ പ്രീമിയം പിടിക്കാനാണോ എന്ന് സംശയിച്ച് പോകുന്നു.
@sirajvilakkandathil
@sirajvilakkandathil 2 жыл бұрын
കൃത്യമായി വിശദീകരിച്ചു
@aplustube2557
@aplustube2557 2 жыл бұрын
Thanks
@donmartin6855
@donmartin6855 Жыл бұрын
My mother admitted in GH Ekm.and referred to Lissy hospital for emergency laparotomy . Lissy hospital empanelled but not yet covered surgery.To whom l contact for reimbersemment.can you reply
@aplustube2557
@aplustube2557 Жыл бұрын
Contact phone number1800-425-1857( Toll free ) (working hours only) Insurance Company: 1800-425-0237 Health Insurance wing 0471-2517486
@rajendrankk2716
@rajendrankk2716 Жыл бұрын
മെഡിസെപ്പ് സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകം ഉണ്ടോ ?
@naveen6536
@naveen6536 Жыл бұрын
@@rajendrankk2716 medisep.kerala.gov.in/CircularView.jsp#
@sheela3295
@sheela3295 Жыл бұрын
Sir, ente pension paper readiyayath october 2022 nanu eppol med card download cheyyan pattunnilla,treasuryle thiraķiyappol 07/2022 vareyulla med card issue cheythittuĺuvennu eni enthu cheyyan
@aplustube2557
@aplustube2557 Жыл бұрын
അപ്പീൽ ഫയൽ ചെയ്യാം ഇത് സംബന്ധിച്ചിട്ടുള്ള വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@sheela3295
@sheela3295 Жыл бұрын
Ok
@sunilpillai8487
@sunilpillai8487 9 ай бұрын
pace maker - ന് medisep claim കിട്ടുമോ?
@ambikatk1096
@ambikatk1096 Жыл бұрын
Very useful video. Thank you Sir
@prakashanmuhamma860
@prakashanmuhamma860 Жыл бұрын
സർ, മെഡിസെപിനെക്കുറിച്ചുള്ള ചോദൃങ്ങളും ഉത്തരങ്ങളും സാറിന്റെ ചാനലിലൂടെ സർ വളരെ ഭംഗിയായി അവതരിപ്പിച്ചൂ. പെൻഷണറായ ഞാൻ ഒരു സംശയം ചോദിക്കുകയാണ്, ആശ്രിതരായി എന്റെ ഭാരൃയും MR(mental retardation)ആയ മോളേയും ചേർത്തിട്ടുണ്ട്. വർഷങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. മാസം647രൂപ വേണം. തുച്ഛമായ പെൻഷനിൽ (സർവ്വീസ് കുറവായിരുന്നു) നിന്നാണ് ചിലവാക്കുന്നത്. അതുകൊണ്ട് മെഡിസെപിൽ നിന്നും ഈ തുക കിട്ടാൻ ഞാൻ എന്തു ചെയ്യണം.
@aplustube2557
@aplustube2557 Жыл бұрын
പ്രിയ പ്രകാശൻ ഇപ്പോൾ ഇക്കാര്യത്തിൽ യാതൊരു വ്യവസ്ഥയും ചെയ്തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് 15 ദിവസം മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷമുള്ള 15 ദിവസത്തിലും ഉള്ള ചിലവുകൾ മാത്രമാണ് ലഭിക്കുക. ഈ ചെലവുകളിൽ ഭക്ഷണം ഉൾപ്പെടെയാണെ ന്ന് കാണുന്നുണ്ട്. അതിൽ വലിയ കഴമ്പൊന്നുമില്ലല്ലോ.
@devadarsha.s6162
@devadarsha.s6162 Жыл бұрын
ഞാൻ കഴിഞ്ഞ മാസം ആണ് medisepil ചേർന്നത്. Aknowledgment ഷീറ്റിൽ dependants നെയിം ഉണ്ട്. എന്നാൽ card download ചെയ്തപ്പോൾ dependants name ഇല്ല. എന്തു ചെയ്യണം?
@aplustube2557
@aplustube2557 Жыл бұрын
Dear Devadarsha File a request for rectification urgently
@PURUSHOTHAMANKOROTH
@PURUSHOTHAMANKOROTH 9 ай бұрын
സർ, എന്റെ മെഡിസിപ് കാർഡിൽ ഭാര്യയുടെ പേര് ഉണ്ട്.. റിലേഷൻ എന്നടുത്തു ഭാര്യ എന്ന് ഇല്ല. അത് കൊണ്ട് ആനുകൂല്യങ്ങൾ കിട്ടുന്നില്ല. എന്താ ചെയ്യുക......
@treasapaul9614
@treasapaul9614 Жыл бұрын
Is there any chance for ECHS beneficiary to get exemption form medisep? Because a person need only one scheme . why should a person simply loose monthly premium for no reason?
@aplustube2557
@aplustube2557 Жыл бұрын
No exemption at present
@marymathew2757
@marymathew2757 2 ай бұрын
Ihave admitted ekmpanlled hospital for angeo gram and tratment of heart discease. But the hospital doesnt give any claimtome. Can i get the amount reimbursent.
@shahinabasheer-mx8el
@shahinabasheer-mx8el 7 ай бұрын
Sir എന്റെ അച്ഛൻ KSEB പെൻഷൻ ആയ ആളാണ്. അച്ഛന്റെ മരണത്തിന് ശേഷം അമ്മക് പെൻഷൻ കിട്ടുന്നുണ്ട്. അമ്മയെ മെഡിസാപ്പിൽ ചേർക്കാവോ?
@sreejithkuzhumbil5080
@sreejithkuzhumbil5080 Жыл бұрын
Claim egane cheum
@rameenaks2137
@rameenaks2137 Жыл бұрын
Medisep ആയി ബന്ധപ്പെട്ട് ഹോസ്പിറ്റലിലിന്റെ ഭാഗത്ത്‌ നിന്ന് ക്രമക്കേട് ശ്രദ്ധയിൽ പെട്ടു എങ്കിൽ എവിടെ പരാതി പെടണം. Greivence സെല്ലിൽ complaint registr cheythu. തൃപ്തികരമായ ഉത്തരം ലഭിച്ചില്ല
@aplustube2557
@aplustube2557 Жыл бұрын
ഒരു റിമൈൻഡർ കൂടി അയച്ചു നോക്കുക. അതിനും ഫലമില്ലെങ്കിൽ അപ്പീൽ കൊടുക്കാം. ഇത് സംബന്ധിച്ച് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@aksharasivan8776
@aksharasivan8776 Жыл бұрын
Sir supplycoyil jolicheyyunna jeevanakark medicep aanukoolyam lahikkumo?
@aplustube2557
@aplustube2557 Жыл бұрын
No Dear Akshara
@alexbinoy1090
@alexbinoy1090 Жыл бұрын
Post hospitalisation ബില്ല് എങ്ങനെ ആണ്‌ submit ചെയ്യണ്ടത്.
@aplustube2557
@aplustube2557 Жыл бұрын
പ്രിയ അലക്സ് ഇത് സംബന്ധിച്ച് ഞാൻ എപ്പിസോഡിൽ നൽകിയിരിക്കുന്ന ഫോണിൽ ബന്ധപ്പെടണം.
@rajendrankk2716
@rajendrankk2716 10 ай бұрын
ആദ്യവർഷം 3 ലക്ഷത്തിൽ താഴെ claim ചെയ്താൽ അടുത്ത വർഷത്തേക്ക് carry over ചെയ്യപ്പെടുമോ?
@aplustube2557
@aplustube2557 10 ай бұрын
No
@marsusan1959
@marsusan1959 Жыл бұрын
Sir my father isa MEDISEP member. Now he is in Belivers hospital tvla and got hip surgery. They are just giving just a part of it. Why? Now he is back home and beddridden now. Is it possible to get rembursment ? How can I go about it? Is it true that Belevers church hospital not fully covered?
@aplustube2557
@aplustube2557 Жыл бұрын
Contact the hospital and confirm that weather Hipp surgery is permisable there in accordance with the medicisep empanelment. Susan It is seen that you have not subscribed this channel till now. You don't expect any reply from me if you are not subscribing this channel
@marsusan1959
@marsusan1959 Жыл бұрын
@@aplustube2557 i do suscribed before I asked question.
@marsusan1959
@marsusan1959 Жыл бұрын
@@aplustube2557 Thank you very much.
@jamesnarakom223
@jamesnarakom223 Ай бұрын
ഹോസ്പിറ്റലിൽ ഒരാഴ്ചയോളം സർജറിക്ക് വേണ്ടി അഡ്മിറ്റ് ആയിരുന്നു ഈ ഹോസ്പിറ്റലുകാര് ചില രോഗങ്ങൾക്ക് മാത്രമേ കൊടുക്കുകയുള്ളൂ അങ്ങനെ വന്നു കഴിയുമ്പോൾ Claim ഫോം പൂരിപ്പിച്ച് ബില്ലും കൂടി എവിടെയാണ് കൊടുക്കേണ്ടത് എങ്ങനെയാണ് കൊടുക്കേണ്ടത് അതിനുള്ള മറുപടി തരുമോ
@krishnanpr9014
@krishnanpr9014 Жыл бұрын
പെൻഷൻകാരുടെ പങ്കാളി കേന്ദ്ര ഗവൺമെന്റിൽ നിന്ന് പെൻഷൻ വാങ്ങുന്നയാളും നിശ്ചിത തുക മെഡിക്കൽ അലവൻസ് ആയി കിട്ടിക്കൊണ്ടിരിക്കുന്നത് ആണെങ്കിൽ ഈ പങ്കാളിത്തത്തിന് അർഹത ഉണ്ടോ ആ മെഡിക്കൽസ് മേടിക് വാങ്ങിക്കാൻ സാധിക്കുമോ
@aplustube2557
@aplustube2557 Жыл бұрын
ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കുക
@HariKumar-fe9yb
@HariKumar-fe9yb Жыл бұрын
അഡ്മിറ്റ്‌ ചെയ്യുന്നതിന് 15 days ഉള്ളിൽ ചെയ്ത test, സ്കാനിംഗ് ക്ലെയിം കിട്ടിയില്ല എങ്കിൽ എന്ത് ചെയ്യണം??
@aplustube2557
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ച് ഒരു പ്രത്യേക വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@arjungl1904
@arjungl1904 6 ай бұрын
Twin baby's anegil engana ann medisep kittuka?
@nimswita
@nimswita 10 ай бұрын
സർ, L4, L5 ബൾജിംഗിന് സർജറി ഡോക്ടർ നിർദ്ദേശിക്കുന്നു. എത്ര രൂപ വരെ ലഭിക്കും? കീഹോൾ സർജറിക്ക് ആനുകൂല്യം ലഭിക്കുമോ?
@ashlyanto4694
@ashlyanto4694 11 ай бұрын
Deliveryku ethra rupa vare kittum
@dharmapalakuruppr9663
@dharmapalakuruppr9663 Жыл бұрын
സർ Ooncology ട്രീറ്റ്മെന്റ് ഉള്ള ഹോസ്പിറ്റലിൽ ooncology സർജറി ഇല്ല ഈ തുക കിട്ടാൻ എന്ത് ചൈയ്യണം
@aplustube2557
@aplustube2557 Жыл бұрын
എം പാനൽ ചെയ്യപ്പെട്ട മറ്റ് ആശുപത്രികളിൽ സർജറി ഉണ്ടെങ്കിൽ അത് ലഭ്യമാക്കുക. അല്ലാത്തപക്ഷം മുൻകൂട്ടി നോട്ടീസ് നൽകി അനുവാദം വാങ്ങിയശേഷം മറ്റ് ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താൻ മെഡിസിപ്പിൽ വ്യവസ്ഥയുണ്ട് ഇത് സംബന്ധിച്ചുള്ള ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@kovilnadasuja43
@kovilnadasuja43 Жыл бұрын
pension service book kalanju poyal . pralayathil poyatha . Enthu cheyyanam plzz reply Sir
@aplustube2557
@aplustube2557 Жыл бұрын
താങ്കൾക്ക് ഡ്യൂപ്ലിക്കേറ്റ് ലഭിക്കും
@baburajuv1660
@baburajuv1660 19 күн бұрын
വാട്ടർ അതോറിറ്റിയിലെ പെൻഷനർമാർക്ക് ഇതിൽ ചോരാമോ ? ചേരാമെങ്കിൽ ഏന്താണ് ചെയ്യേണ്ടത്?
@aplustube2557
@aplustube2557 19 күн бұрын
No
@aneeseks2210
@aneeseks2210 Жыл бұрын
Sir ഞാനും husbandum pentioners ആണ്. എനിക്ക് ഉടൻ തന്നെ heart സർജറി വേണ്ട ഒരു അവസ്ഥയാണ്. ഇതിനു 5lakhs വേണ്ടിവരും. എന്റെ ക്ലെയിം കൂടാതെ ഭർത്താവിന്റേതും കിട്ടുമോ
@aplustube2557
@aplustube2557 Жыл бұрын
Ys മുൻകൂറായി അനുവാദം വാങ്ങണം അനീസ
@aneeseks2210
@aneeseks2210 Жыл бұрын
@@aplustube2557 sir ഇതിനു ഞാൻ ആരെയാണ് സമീപിക്കേണ്ടത്? എന്താണ് sir top up? ഇത് ഇപ്പോഴുണ്ടോ
@sajmaloprl8257
@sajmaloprl8257 Жыл бұрын
രജിസ്റ്റർ ചെയ്തു എത്ര ദിവസത്തിനുള്ളിൽ കാർഡ് ആക്റ്റീവ് ആകും അല്ലെങ്കിൽ കാർഡ് കിട്ടും
@sajeeshkumar4318
@sajeeshkumar4318 Жыл бұрын
സർ, pre hospitalisation ക്ലെയിം ചെയ്യാൻ പറ്റുമോ?
@aplustube2557
@aplustube2557 Жыл бұрын
ഹോസ്പിറ്റലിൽ admit ആകുന്നവരുടെ 15 ദിവസം മുമ്പേയുള്ളതും ഡിസ്ചാർജ് ചെയ്തത് ശേഷമുള്ള 15 ദിവസത്തിനുള്ളിലുള്ളതുമായ ചികിത്സകൾക്കും ക്ലൈം ചെയ്യാം സജീഷ്
@user-fq1dn2jz6g
@user-fq1dn2jz6g Жыл бұрын
ആരോഗ്യ എൻഷുറൻസിൽ ഉള്ളവർക്ക് മെഡിസെപ്പ് ഉപയോഗി ക്കാമോ.
@user-dz2mg1mk7d
@user-dz2mg1mk7d 10 ай бұрын
Kseb family പെൻഷൻ ഡിപെൻഡ് പറ്റുമോ
@radhakrishnanv581
@radhakrishnanv581 6 ай бұрын
Dental vibhagathile ethokke chikilsakku anikullyam kittum😊
@rijeshbs1273
@rijeshbs1273 Жыл бұрын
My father is Service pensioner. How can I add my mother As a dependent in this medical insurance Scheme. Please guide me.
@aplustube2557
@aplustube2557 Жыл бұрын
Please visit to the same site and include the name concerned. If fail to do yourself contact nearest Akshaya Kendra
@shamlashamla3944
@shamlashamla3944 Жыл бұрын
Dependents inte പേര് edit ചെയ്തു നൽകി പക്ഷേ download ചെയ്ത മെടിസെപ് കാർഡിൽ ആ പേര് വന്നിട്ടില്ല എന്ത് ചെയ്യും
@aplustube2557
@aplustube2557 Жыл бұрын
പേര് എഡിറ്റ് ചെയ്യേണ്ടി വന്നത് എന്തുകൊണ്ടായിരുന്നു
@ajeshp5127
@ajeshp5127 Жыл бұрын
Edit cheytha പേര് വന്നോ
@aminamohammed6741
@aminamohammed6741 Жыл бұрын
Servicel kerittu second delivery anu medisep kittumo
@aplustube2557
@aplustube2557 Жыл бұрын
First two delivery admissible
@narayanangokul7518
@narayanangokul7518 Жыл бұрын
എന്റെ വൈഫ്‌ ന്റെ പ്രസവത്തിനു 49 ആയി ടോട്ടൽ,15000 അടക്കേണ്ടി വന്നു അതിനെ പറ്റി onu വിശദീകരിക്കുമോ
@aplustube2557
@aplustube2557 Жыл бұрын
Dear Narayan പിന്നീട് ഒരു എപ്പിസോഡ് പ്രത്യേകമായി ചെയ്യാം തീർച്ച
@pmshemeer2455
@pmshemeer2455 8 ай бұрын
ഞാൻ ksrtc യിൽ അണ് ,ജോലി ചെയ്യുന്നത്, എനിക്ക് medisep ഇല്ല, wife Ld clerck അണ്, അവരുടെ medisep il എനിക്കും കിട്ടില്ലേ..
@aplustube2557
@aplustube2557 8 ай бұрын
Ys
@sreenadhang6137
@sreenadhang6137 Жыл бұрын
നല്ല പോസ്റ്റ് ആണ്.ഒരു സംശയം പ്രസവത്തിന് ഉള്ള ആനുകൂല്യം ലഭിക്കും എന്നുപറയുന്നു.ഒരു ജീവനക്കാരൻ്റെ മകളുടെ പ്രസവത്തിന് ആനുകൂല്യം ലഭിക്കുമോ?
@aplustube2557
@aplustube2557 Жыл бұрын
മക്കൾക്ക് 25 വയസ്സ് കഴിയുകയോ /വിവാഹിതയാവുകയോ / തൊഴിൽ ലഭിക്കുകയോ ചെയ്യുന്നത് വരെ മാത്രമേ അവർക്ക് കവറേജ് കിട്ടുകയുള്ളൂ
@afnarahim3053
@afnarahim3053 Жыл бұрын
Next month govt servicil kerum..my delivery feb aaanu...enk delivery benefit kituo..plz reply
@aplustube2557
@aplustube2557 Жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത എന്താണ്
@afnarahim3053
@afnarahim3053 Жыл бұрын
@@aplustube2557 chythu...reply kitylla
@maryjency5035
@maryjency5035 Жыл бұрын
Benefit kittiyo medicep
@user-hp3xl7xj1w
@user-hp3xl7xj1w Ай бұрын
Kittyo
@techmantra2526
@techmantra2526 5 ай бұрын
Booster undo. No claim bonus undo
@aparnats
@aparnats Жыл бұрын
സർ.. എന്റെ അച്ഛന് ഒരു cardiac സർജറി വേണം. അപ്പൊ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോ പറഞ്ഞത് സർജറി ആയത് കൊണ്ട് cash കയ്യിൽ കരുതണം.medisep ന്റെ approval വന്നിട്ട് വേണം.75% വരെ ഇപ്പോ കിട്ടുന്നുള്ളു.. Reimbursement ആണ് എന്നൊക്കെ പറയുന്നു. ഇത് ശരിയാണോ..?first year നമ്മൾ claim ചെയ്തിട്ടില്ല.. This is second year
@aplustube2557
@aplustube2557 Жыл бұрын
Dear Aparna ശരിയാണ്. കാരണം മുൻകൂർ അനുവാദം വാങ്ങിയിട്ട് വേണം ഇപ്പോൾ സർജറി നടത്താൻ എന്ന് പുതിയ സർക്കാർ ഉത്തരവ് ഉണ്ടായിട്ടുണ്ട്.
@ilyasku3723
@ilyasku3723 Жыл бұрын
മെഡിസപ്പ് ഉള്ള ഹോസ്പിറ്റലിൽ ബില്ല് അടച്ചതിന് ശേഷം ക്ലൈം ചെയ്ത് കിട്ടുമോ? അഡ്മിറ്റായതിന് ശേഷം എത്ര ദിവസത്തിനുള്ളിൽ മെഡിസപ്പ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യണം?
@aplustube2557
@aplustube2557 Жыл бұрын
അഡ്മിറ്റ് ആകുമ്പോൾ തന്നെ മെഡിസെപ്പ് അംഗമായതിന്റെ രേഖകൾ കാണിച്ചില്ലേ
@ilyasku3723
@ilyasku3723 Жыл бұрын
@@aplustube2557 അവിടെ മെഡിസെപ്പ് ഉള്ളത് അറിയില്ലായിരുന്നു.
@ajjose7294
@ajjose7294 9 ай бұрын
ഒരു സംശയവും ഇല്ല.ഈ ഇൻഷുറൻസ് premium സര്ക്കാര് kaayyitu vaarathe നേരെ കമ്പനി അക്കൗണ്ടിൽ കൊടുത്തിരുന്നു എങ്കിൽ വളരെ ഭംഗി ആയി medisep പോയേനെ
@leelammavn4065
@leelammavn4065 6 ай бұрын
ഒരു വനിതാ ജീവനക്കാരിയുടെ husband ന്റെ പേര്Medisep ലിസ്റ്റിൽ വന്നില്ല. എന്തു ചെയ്യണം? പറയുമോ.
@user-qn3zh7qt2h
@user-qn3zh7qt2h 2 ай бұрын
3 rd pregnancy kk ith kittumo
@Sarathkayampurath
@Sarathkayampurath Жыл бұрын
Sir, ഇരിഞ്ഞാലക്കുട co operative ഹോസ്പിറ്റലിൽ നിന്നും പറയുന്നത് അഡ്മിറ്റ്‌ ആയതിനു ശേഷം ഉള്ള ഫണ്ട്‌ മാത്രമേ ക്ലെയിം ചെയ്യാൻ പറ്റുള്ളൂ. എന്നാണല്ലോ.
@aplustube2557
@aplustube2557 Жыл бұрын
ശരിയല്ല 15 ദിവസം മുമ്പും ഡിസ്ചാർജ് ചെയ്ത 15 ശേഷവും ഉള്ള ചികിത്സ ചെലവ് അനുവദിക്കും
@lekshmir4950
@lekshmir4950 Жыл бұрын
​@@aplustube2557but kitunnillla ennullath vasthavamanu
@lekshmir4950
@lekshmir4950 Жыл бұрын
Admit aaya sheshamulla amount polum pakuthiya kitunnath. Pinneya athinu munpatgeyoke tharunnath. Ellavarum shakthamayi ethirkanam ithinoke
@rijeshmk848
@rijeshmk848 6 ай бұрын
അത് ലഭിക്കാതെ വരുബോൾ നമ്മൾ എന്താണ് ചെയേണ്ടത് നമ്മൾ എന്തൊക്കെ രേഖകൾ കരുതണം ​@@aplustube2557
@jayasreejinesh5710
@jayasreejinesh5710 Жыл бұрын
ksrtc pensioners ee padhadhiyil ulpettitundo
@aplustube2557
@aplustube2557 Жыл бұрын
No at present
@ummerbava3594
@ummerbava3594 Жыл бұрын
എൻറെ മെഡിസിപ്പ് സ്റ്റാറ്റസ് ക്ലിയർ ആണ.മെഡിസിൻ ഐഡി നമ്പർ ഉണ്ട്, മറ്റെല്ലാം ക്ലിയർ ആണ് വെരിഫൈഡ് ആണ്. പക്ഷേ കാർഡ് മാത്രം ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല. ലോഗിൻ ഫെയിൽഡ് എന്നാണ് വരുന്നത്. ട്രഷറി ഡീറ്റെയിൽസ് എല്ലാം ശരിയാണെന്ന് പറയുന്നു. ഇനി ഇൻഷുറൻസ് കമ്പനിയാണ് ശരിയാക്കേണ്ടത് എന്ന് പറഞ്ഞിട്ട് ഇപ്പോൾ മൂന്നാലു മാസം ആയി. ഇനി ആരെയാണ് സമീപിക്കണമെന്ന് യാതൊരു വ്യക്തതയുമില്ല. താങ്കൾക്ക് വല്ലതും പറഞ്ഞു തരാൻ കഴിയുമോ?
@aplustube2557
@aplustube2557 Жыл бұрын
ഉമ്മർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണം മെഡിസെപ്പ് സംബന്ധിച്ചിട്ടുള്ള പരാതി കളക്ടർ, ഡിഎംഒ,ഇൻഷുറൻസ് കമ്പനിപ്രതിനിധി, കളക്ടറേറ്റ് ഫൈനാൻസ് ഓഫീസർ തുടങ്ങിയവർ അടങ്ങുന്ന സമിതിക്കാണ് ആദ്യം നൽകേണ്ടത്. 30 ദിവസത്തിനുള്ളിൽ തീരുമാനമായിട്ടില്ലെങ്കിൽ ഗവൺമെന്റ് ഫൈനാൻസ് സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, എ ഡി എച്ച് എസ് ആരോഗ്യ ജോയിന്റ് ഡയറക്ടർ തുടങ്ങിയവർ ഉൾപ്പെടുന്ന സംസ്ഥാന സമിതിക്ക് പരാതി നൽകാം. ഇത് സംബന്ധിച്ച് ഒരു വിശദമായ വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@ishahussain4019
@ishahussain4019 Жыл бұрын
Ente father hospitalil ninnu discharge.cheyithapol Dr summariyil Discharged against medical advice ennu ezhuthiyathu kondu neghalkku medi sep kittiilla ennu paranju kothamangalam st. Joseph. Hospitalil ninnu enne ozhuvakki ennikku parathi pedan kazheyumo Discharge cheyithittu 3 days aayettulloo parathy ethra daysnulil kodukkanam
@aplustube2557
@aplustube2557 Жыл бұрын
File the complaint at the earliest I have already mentioned the details in my episode
@sasivarma989
@sasivarma989 Жыл бұрын
എന്റെ മെഡി സെപ്പ് കാർഡ് ഡൗൺ ലോഡ് ചെയ്ത് കിട്ടുന്നില്ല. എവിടെ യാണ് അന്വേഷിക്കേണ്ടത്? അവരു ടെ ഫോൺ നമ്പർ ലഭിക്കുമോ സാർ.
@aplustube2557
@aplustube2557 Жыл бұрын
പ്രിയ ശശി വർമ്മ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 1800-425-1857
@sasivarma989
@sasivarma989 Жыл бұрын
@@aplustube2557 🙏🙏🙏
@shemeenayoosaf3638
@shemeenayoosaf3638 Жыл бұрын
സാർ 25/8/2022 മുൻപ് കൊടുത്ത ആൾക്കാർക്ക് മാത്രമേ ഈ ഇൻഷുറൻസ് കിട്ടുകയുള്ളോ
@harisankar6019
@harisankar6019 2 жыл бұрын
Very much informative
@saogabriel6366
@saogabriel6366 Жыл бұрын
സർ, ഇത് പൂർണമായും cashless അല്ലെ? കാരണം ഇരിഞ്ഞാലക്കുട കോർപറേറ്റീവ് ആശുപത്രിയിൽ ബില്ല് അപ്പ്രൂവൽ ആകാൻ 2 ദിവസം സമയം എടുക്കും. അതിനാൽ ആദ്യം പൈസ അടക്കണം എന്ന് പറഞ്ഞു. പിന്നീട് reimbursement ചെയ്തു തരുമെന്ന പറഞ്ഞത്.
@aplustube2557
@aplustube2557 Жыл бұрын
അധികൃതരുടെ വാദം തെറ്റാണ്
@ashalathakannoth7069
@ashalathakannoth7069 Жыл бұрын
Payyannur കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും അങ്ങനെ തന്നെയാണ് പറഞ്ഞത്
@rajiajith5208
@rajiajith5208 Жыл бұрын
പറഞ്ഞു പറ്റി ക്കുവാണ് ഇതിന് reimbursement ഇല്ല
@muhammedka3634
@muhammedka3634 10 ай бұрын
മിക്കവാറും ആശുപത്രി കളും ക്യാഷ് ലെസ്സ് ഇൻഷുറൻസ് തരുന്നില്ല. ആദ്യം പണം അടക്കണം. Ith💞ശരിയാണോ
@user-lg9ns2iw8b
@user-lg9ns2iw8b Жыл бұрын
Varicose vain chikilssa undook
@aplustube2557
@aplustube2557 Жыл бұрын
ഉണ്ടല്ലോ 24 മണിക്കൂർ കൂടുതൽ ആശുപത്രിയിൽ വാസം ഉണ്ടാകണം
@santhaak1022
@santhaak1022 Жыл бұрын
Useful vedio
@an.ma007
@an.ma007 Жыл бұрын
എന്റെ ബ്രദറിനു ഒരു എമേർജൻസി സർജറി നടത്തേണ്ടി വന്നിരുന്നു. പെട്ടന്ന് നടത്തേണ്ടതായിരുന്നത് കൊണ്ട് മെഡിസിപ് ഹോസ്പിറ്റൽ ലിസ്റ്റിൽ ഇല്ലാത്ത ഹോസ്പിറ്റലിൽ നിന്നാണ് സർജറി നടത്തിയത്. അവരുടെ ബില്ല്‌ വെച്ചു rembersmentനുള്ള ഓപ്ഷൻ ഉണ്ടോ? 10ഡേയ്സ് ആയി ഇപ്പൊ സർജറി കഴിഞ്ഞിട്ട്...
@aplustube2557
@aplustube2557 Жыл бұрын
തീർച്ചയായും ചെയ്യാം.
@an.ma007
@an.ma007 Жыл бұрын
@@aplustube2557 എങ്ങനെയാണ് ചെയേണ്ടത്? എവിടെയാണ് പേപ്പേഴ്‌സ് submit ചെയ്യേണ്ടത്?
@baburaj3629
@baburaj3629 4 ай бұрын
Medisepil parathi enginey kodukkam
@muhammedhakeem2260
@muhammedhakeem2260 Жыл бұрын
മൂന്നാ മത്തെ delivery ആയതു കൊണ്ട് medisep കിട്ടുമോ
@aplustube2557
@aplustube2557 Жыл бұрын
No if other two is alive
@hazelsart3225
@hazelsart3225 Жыл бұрын
Medesef edu vare claims cheythattila agane engil Third Cesarean delivery ke medisef kittumo.
@aplustube2557
@aplustube2557 Жыл бұрын
No
@anilabalakrishnapanicker3796
@anilabalakrishnapanicker3796 8 ай бұрын
Reimbursement നു കൊടുത്തപ്പോൾ (₹1,40,000/-)സ്ട്രോക്ക്, ഹാർട്ട്‌ attack, ആക്‌സിഡന്റ് അല്ലാത്തത് കൊണ്ടു അനുവദിക്കാൻ നിവൃത്തിയില്ല എന്ന് കമ്പനി അറിയിച്ചു, വെറുതെ കുറച്ചു കോപ്പി യും ഒക്കെ എടുത്തു കാശും പോയി..
@aplustube2557
@aplustube2557 8 ай бұрын
File appeal
@shaimasaroj6338
@shaimasaroj6338 Жыл бұрын
Sir. Medisep ഉള്ള ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞിട്ട് 118000 രൂപ ബില്ല് വന്ന്‌ athil 63000 രൂപ എന്റെ കയ്യിൽ നിന്ന് അടക്കേണ്ടി വന്നു
@aplustube2557
@aplustube2557 Жыл бұрын
Dear shima ഓരോ സർജറിക്കും സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ചില സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നുണ്ട്
@AB-xk4yp
@AB-xk4yp 10 ай бұрын
​@@aplustube2557athinu enthu cheyanam
@santhoshkumars.s3329
@santhoshkumars.s3329 Жыл бұрын
ഭാര്യ ജോലിയിൽ ഇരിക്കെ മരണപെട്ടു. ഭർത്താവിന് E P F Pention കിട്ടുന്നു. Medicep ചേരാൻ കഴിയുമോ ഭർത്താവിന്.
@aplustube2557
@aplustube2557 Жыл бұрын
No
@eruforu
@eruforu Жыл бұрын
എത്ര pregnancy ക്ക് വരെ medisep coverage ലഭിക്കും?
@aplustube2557
@aplustube2557 Жыл бұрын
Two
@Cr3kuttiesvlogs
@Cr3kuttiesvlogs Жыл бұрын
2 വട്ടവും MediceP coverage ലഭിച്ചിട്ടില്ല എങ്കിൽ 3 rd delivery ക്ക് ആനുകൂല്യം ലഭിക്കുമോ
@balakrishnankkannoth3642
@balakrishnankkannoth3642 11 ай бұрын
സഹകരണ ബാങ്ക് ജീവനക്കാർക്കും പെൻഷൻക്കാർക്കും മെഡിസപ്പിൽ ചേരാൻ പറ്റുമോ?
@aplustube2557
@aplustube2557 11 ай бұрын
No
@2jayasreepv65
@2jayasreepv65 9 ай бұрын
Rtd employee 500/- അടകുന്നു. പക്ഷെ Op ആനുകൂല്യം ലഭിക്കുന്നില്ല. Employee ക്ക് ലഭിക്കുന്നു. വ്യദ്ധരായ അമ്മയ്ക്കോ പെൺകുട്ടികൾക്കോ ലഭിക്കുന്നില്ല. ഇത് വിവേചന o അല്ലേ?
@aplustube2557
@aplustube2557 9 ай бұрын
Exactly
@amitharajan4824
@amitharajan4824 Жыл бұрын
എൻറെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണ് മെഡിsep പദ്ധതിയിൽ ഗർഭിണിയായതിനുശേഷമാണ് എന്നെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അതുകൊണ്ട് medisep കിട്ടുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ
@aplustube2557
@aplustube2557 Жыл бұрын
No
@user-id9fl8se8w
@user-id9fl8se8w Жыл бұрын
മെടി സിപ്പിൽ . അഞ്ച് ദിവസത്തെ ചികിസ കിട്ടി. ഇനി 10 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. അവിടുത്തെ ഇൻശുർ ന്‌സ്‌കാരോട് ചോതിച്ചപ്പം റിവ്യൂ . ഇല്ല എന്നാണ് പറഞ്ഞത്. സാറ് പറഞ്ഞത് റിവ്യും ഉണ്ട് എന്നാണ്. അതിന് വ്യക്തത വരുത്താമോ . കമൻറിലൂടെ .
@umasethu4619
@umasethu4619 10 ай бұрын
പങ്കാളിത്ത പെൻഷൻ കാർക്ക് മെഡിസെപ് എങ്ങനെ അടയ്ക്കാം
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
2022-നവം. 8 - ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ഒരു ഗാസ്ട്രോ ഡോ. കണ്ട് പരിശോധിച്ച് Lab - Test കൾ നടത്തി മറ്റ് Test കളും നടത്തി രോഗനിർണയം ചെയ്ത് 3 ദിവസം Admt. ആയി. ലിവർ സിറോസിസ് എന്ന രോഗം സങ്കീർണ്ണതയിൽ . ഒരു എയിഡഡ്‌സ്കൂൾ പ്രൈമറി അധ്യാപക സ്കെയിലിൽ Rtd - ചെയ്ത പെൻഷണർ ഇന്നും ചികിത്സ തുടരുന്നു. ടി ആശുപത്രിയിൽ മെഡി സെപ്- ആനുകൂല്യം ലഭ്യമല്ല... ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@aplustube2557
@aplustube2557 Жыл бұрын
Dear Sri Shanta Kumar മെഡിസെപ്പ് ആനുകൂല്യമുള്ള ആശുപത്രിയിൽ ചികിത്സ തുടരുന്നതല്ലേ നല്ലത്
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
@@aplustube2557 സമീപദേശത്ത് എങ്ങുമില്ല.
@aplustube2557
@aplustube2557 Жыл бұрын
പ്രിയ ശാന്തകുമാർ സമീപപ്രദേശം എന്നത് നോക്കരുത് നമുക്ക് ചികിത്സയാണ് അത്യാവശ്യ വേണ്ടത് അതനുസരിച്ചിട്ടുള്ള ക്രമീകരണം നടത്തുന്നതാണ് ഉചിതം
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
@@aplustube2557 സർ, ബൈ സ്റ്റാൻഡർമാർ വേണം പോക്കുവരവിന് സൗകര്യം ഉണ്ടാവണം... കൊട്ടിയത്താകുമ്പോൾ സാമാന്യം അടുത്ത പ്രദേശമാണ് ഭേദപ്പെട്ട സൗകര്യങ്ങൾ ഉണ്ട്. അതാണ് അവിടെ തിരഞ്ഞെടുത്തത്. എനിക്ക് പ്രായം 62. ആയി. മദ്യപാനം മൂലം ഉണ്ടായതല്ല.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
MEDISEP REIMBURSEMENT PROCESS |
5:46
Financial Assist
Рет қаралды 20 М.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН