മിയാവാക്കി മാതൃകയുടെ ചെലവു കുറയ്ക്കാം | Improvisations to Lower Expense on Miyawaki Forests

  Рет қаралды 23,883

Crowd Foresting

Crowd Foresting

2 жыл бұрын

www.natyasutraonline.com/affo...
കൃഷിയോടു താത്പര്യമുളള രണ്ട് സഹോദരങ്ങളെയാണ് ഈയാഴ്ച്ചയിലെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഒപ്റ്റോഇലക്ട്രോണിക്സ് എഞ്ചിനിയറായ മിഥുനും വിദ്യാർത്ഥിയായ മിലനുമാണവർ. സ്വയം വികസിപ്പിച്ചെടുത്ത മാർഗത്തിലൂടെ കമ്പോസ്റ്റ് ഒരുക്കിയും ജീവാമൃതം തയ്യാറാക്കിയും കഴിയാവുന്നത്ര ജോലികൾ തനിയെ ചെയ്തും മിയാവാക്കി രീതിയുടെ ചെലവു ചുരുക്കി മറ്റുളളവർക്ക് അനുകരണീയമായൊരു മാതൃക ഒരുക്കിയിരിക്കുകയാണ് ഈ സഹോദരങ്ങൾ.
In this video, M. R. Hari introduces two brothers - Mithun and Milan - who have introduced improvisations in farming methods and brought down expenses on their Miyawaki forests. Mithun, an optoelectronics engineer by training, is a model to be followed. His interest in farming and adoption of scientific methods to make it cost-effective will most certainly inspire members of the young generation to take up agriculture as a worthwhile profession.
കൃഷി എങ്ങനെ ലാഭകരമാക്കാം : • കൃഷി എങ്ങനെ ലാഭകരമാക്ക...
#LowCostMiyawakiMethod #CostEffectiveMiywakiMethod #CustomizationOfMiywakiMethod #MiyawakiMethodOfAfforestation #Crowdforesting #Afforestation #MRHari

Пікірлер: 84
@7nthday
@7nthday 2 жыл бұрын
😃👌👏ഇതുപോലുള്ള യുവാക്കൾ മണ്ണിലേക്കിറങ്ങുന്നത് കാണുന്നത് തന്നെ +ve energy തരുന്നു ഹരി sir നും..crowdforesting team നും ഭാവുകങ്ങൾ നേരുന്നു 🙏🌱
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@MichiMallu
@MichiMallu 2 жыл бұрын
0:40 ഹരി സാർ ഇവിടെ ആയുസ്സിനെ പരാമർശിച്ചു കേട്ടു, സാറിനെ പോലെ പ്രകൃതിക്കും മനുഷ്യനും സകല ജീവജാലങ്ങൾക്കും ഗുണമുള്ളവരൊക്കെ ഒരു പുരുഷായുസ്സു മുഴുവൻ ആരോഗ്യത്തോടെ ജീവിക്കാൻ പ്രകൃതിയുടെ ഉടയോന്റെ അനുഗ്രഹം ഉണ്ടാവട്ടെ!
@abhiramr5863
@abhiramr5863 2 жыл бұрын
❤️❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@Farisboss
@Farisboss 2 жыл бұрын
ദൈവം ആരോഗ്യം ഉള്ള ദീർഘ ആയുസ് നൽകട്ടെ
@abdrachu6836
@abdrachu6836 2 жыл бұрын
Ameen
@ironhand8474
@ironhand8474 2 жыл бұрын
ഒരുപാട് കാലം സർക്കാരുകൾ ശ്രെമിചിട്ട നടക്കാത്ത ബോധവത്കരണവും വിദ്യാഭ്യാസവും തൊഴിലും ആണ് യൂ ട്യൂബ്, ഗൂഗിൾ വഴി ജനങ്ങൾക് കിട്ടിക്കൊണ്ടിരിക്കുന്നത്. താങ്ക്സ് to കുത്തക ബൂർഷാ ജിയോ അംബാനി. അയാളെ പ്രകിയതിന് കണക്കില്ല
@akshaykrishnar7535
@akshaykrishnar7535 2 жыл бұрын
Great initiative Midhun!
@mohammednishar1628
@mohammednishar1628 2 жыл бұрын
ആ അമ്മക്ക് 🙏🙏
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@muhammadshajaz5703
@muhammadshajaz5703 11 ай бұрын
All the best Midhun & family 🥰🥰🥰
@CrowdForesting
@CrowdForesting 11 ай бұрын
🙏
@rahular4152
@rahular4152 2 жыл бұрын
നല്ല അറിവുകൾ കിട്ടുന്നത്
@CrowdForesting
@CrowdForesting 2 жыл бұрын
🙏സന്തോഷം
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@dilyvarghese9710
@dilyvarghese9710 2 жыл бұрын
Really encouraging to know these boys efforts and their parents support.... 👍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@unnisapien9143
@unnisapien9143 2 жыл бұрын
nice video. inspirational 💐
@CrowdForesting
@CrowdForesting 2 жыл бұрын
🙏Thank you
@ScientificGreenInfo
@ScientificGreenInfo 2 жыл бұрын
Hard ആയിട്ടുള്ള മരക്കമ്പുകൾ വേര് പിടിപ്പിക്കാൻ നാച്ചുറൽ ഹോർമോൺ നല്ല റിസൾട്ട്‌ തരില്ല.അതിന് കെമിക്കൽ ഹോർമോൺ ഉപയോഗിക്കുന്നതാണ് റിസൾട്ട്‌ കിട്ടാൻ നല്ലത്.eg: rambutan tree, പേര,മാവ് etcc
@krishnanunnib520
@krishnanunnib520 2 жыл бұрын
@Midhun G ithinte growth koodi kurachu naal kazhinju upload cheyyane
@petsvalley8530
@petsvalley8530 2 жыл бұрын
Chachi mdikdukki anallo, allam chichiya chithethu feel chithu👍
@labellevie8018
@labellevie8018 2 жыл бұрын
Beautiful project and inspirational.. 😌🍒🍅we live in a city and dream of having a small miyawaki fruit garden like this one day.
@CrowdForesting
@CrowdForesting 2 жыл бұрын
🙏, with determination your dream can definitely come true .
@abctou4592
@abctou4592 2 жыл бұрын
Hari Sir, you are going to grow for many many years along with the trees that you have planted. You have the energetic charisma of an young boy with a sage’s wisdom 🙏. May the almighty bless you abundantly 🌳🍀
@CrowdForesting
@CrowdForesting 2 жыл бұрын
🙏 Thank you so much for your kind words.
@binduc.g8234
@binduc.g8234 2 жыл бұрын
Good presentation
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@abhilashva576
@abhilashva576 2 жыл бұрын
I am so happy to see that a youngster is inspired by your videos and creating his own miyavaki forest..cheers to that young fellow. One suggestion : Please improve audio clarity while taking interviews in outdoors. ❤️❤️❤️
@abhilashva576
@abhilashva576 2 жыл бұрын
@Midhun G thankyou Mithun. You are an inspiration to us. Special congrats to your younger brother who is part of this.
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@Kakku526
@Kakku526 Жыл бұрын
Thank you sir
@CrowdForesting
@CrowdForesting Жыл бұрын
🙏
@jayakrishnanj4611
@jayakrishnanj4611 2 жыл бұрын
Nice
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@sijukjose3722
@sijukjose3722 2 жыл бұрын
Super sir
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@geethum2924
@geethum2924 2 жыл бұрын
Thankyou sir for giving such a motivation .... I contacted you once before 3 months from cherthala, now I am gardening plants to make such a miyavaki forest at very low cost . My target is to plant more than 100 plants in a cent Next month I am also a postgraduate in chemicl engineering 😊
@CrowdForesting
@CrowdForesting 2 жыл бұрын
Very happy to know about your efforts 🙏 Please do contact 6282903190 and give more details on your planting. We could put it up at our website, www.crowdforesting.org and share it with many. It shall definitely be an inspiration to many.
@niyas720
@niyas720 2 жыл бұрын
Midhun ചേട്ടൻ mulching നു മുള ഇല ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു കേട്ടു. മുള, പുളി, തേക്ക് പോലുള്ളവയുടെ ഇലകൾ ചെടിയുടെ വളർച്ചക്ക് ദോഷമാണെന്ന് കേട്ടിട്ടുണ്ട്...
@ScientificGreenInfo
@ScientificGreenInfo 2 жыл бұрын
മുള പ്രശ്‌നമില്ല. തേക്ക്, പുളി, നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്
@donaelsageorge676
@donaelsageorge676 2 жыл бұрын
Aa poochayku food koduku please...
@Lalo_Salamancaa
@Lalo_Salamancaa 2 жыл бұрын
👌😍
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@abhiramr5863
@abhiramr5863 2 жыл бұрын
❤️❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@akhils061
@akhils061 2 жыл бұрын
👌👌👌
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@muhammedhashim5415
@muhammedhashim5415 2 жыл бұрын
👍👏
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@philipannie8114
@philipannie8114 11 ай бұрын
@CrowdForesting
@CrowdForesting 11 ай бұрын
🙏:
@josinjose2267
@josinjose2267 2 жыл бұрын
💓
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@appu9570
@appu9570 2 жыл бұрын
🔥
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@AvialOfficial
@AvialOfficial 2 жыл бұрын
💞💞💞
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@dxbjoshi
@dxbjoshi 2 жыл бұрын
Good effort all the best for your future young man 👨
@rajeshrs3366
@rajeshrs3366 2 жыл бұрын
Midunae monae da ni poli anu....
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@Farisboss
@Farisboss 2 жыл бұрын
👍🇮🇳
@CrowdForesting
@CrowdForesting 2 жыл бұрын
🙏
@sajiew
@sajiew 2 жыл бұрын
ഞാനും നാട്ടില്‍ ലീവിന് പോയപ്പോള്‍ സ്വന്തമായി വീഡിയോ (miyovakki) കണ്ട അനുഭവത്തില്‍ ചെയ്തു നോക്കി
@CrowdForesting
@CrowdForesting 2 жыл бұрын
വളരെ സന്തോഷം 🙏 ഞങ്ങളുടെ 6282903190 എന്ന നമ്പറിൽ വിളിച്ച് താങ്കൾ ചെയ്ത കാര്യങ്ങൾ ഷെയർ ചെയ്താൽ അത് ഞങ്ങൾ ഞങ്ങളുടെ വെബ് സൈറ്റിൽ ഇടാം.അത് കാണുമ്പോൾ ഒരുപാടു പേർക്ക് അതൊരു പ്രചോദനം ആയിത്തീരും.
@cr7msv560
@cr7msv560 2 жыл бұрын
ഞാൻ ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് 4 അടയ്ക്കാമരം വെച്ച് നട്ടു ഒരു ചെറിയ മിയാവാക്കി മോഡൽ ഉണ്ടാക്കി. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അതിലെ രണ്ടെണ്ണത്തിൽ അടക്ക ഉണ്ടായി വെറും ഏഴ് അടി മാത്രമാണ് പൊക്കം. ബാക്കി രണ്ടെണ്ണത്തിന് വളർച്ച കുറവാണ്. എന്നാലും നല്ല ആരോഗ്യമുള്ള അടയ്ക്കാമരം. ആണ്.. ഒരു അടയ്ക്ക തൈ ഞാൻ സാധാരണ രീതിയിൽ കുഴിയെടുത്തു ഇതേ സമയത്ത് നട്ടിരുന്നു. അതിനു വലിയ വളർച്ച ഒന്നുമില്ല .
@abhiramr5863
@abhiramr5863 2 жыл бұрын
@Midhun G ❤️ok
@manjus5793
@manjus5793 2 жыл бұрын
ഈ വീഡിയോയിൽ Buding നെക്കുറിച്ച് പറഞ്ഞു ആതിലോരു വഴിയും പറഞ്ഞു ഇതിനെ ക്കുറിച്ചും ഒരു വീഡിയോ ചെയ്യണം പ്ലീസ്
@CrowdForesting
@CrowdForesting 2 жыл бұрын
ബഡിങ് ചെയ്യാനുള്ള പ്രായോഗിക അറിവെനിക്കില്ല. ഞാൻ അത് സ്വയം ചെയ്തു പരീക്ഷിച്ചിട്ടില്ല . അതിനാൽ അതേകുറിച്ചൊരു വീഡിയോ ചെയ്യാൻ കഴിയില്ല എന്നറിയിക്കുന്നു.
@manjus5793
@manjus5793 2 жыл бұрын
@@CrowdForesting ok
@subithnair186
@subithnair186 2 жыл бұрын
Muvattupuzha/ Perumbavoor ഭാഗത്ത് വരാറുണ്ടോ?
@CrowdForesting
@CrowdForesting 2 жыл бұрын
വരാറുണ്ട്. പക്ഷേ എപ്പോഴാണ് വരിക എന്ന് കൃത്യമായി പറയാൻ പറ്റില്ല, അതാണ് പ്രശ്നം
@bejoyfrancis5919
@bejoyfrancis5919 Жыл бұрын
Mr.Hari, എൻ്റെ 17 സെൻറ്‌ പുരയിടം മിയാവാക്കി മാതൃകയിൽ വനവത്കരണം ചെയ്യാൻ എന്ത് ചിലവ് വരുമെന്ന് പറയാമോ...??
@CrowdForesting
@CrowdForesting Жыл бұрын
താങ്കൾ 17 സെൻ്റ് മിയാവാക്കി ചെയ്യേണ്ട. അതിൻറെ 3 cents ചെയ്താൽ മതി
@CrowdForesting
@CrowdForesting Жыл бұрын
കൃത്യമായി miyawaki മാതൃകയിൽ ചെയ്യണമെങ്കിൽ ഒരു സെൻ്റിന് 1,60,000 രൂപ ആകും. നാടൻ പശു സ്വന്തമായി ഉണ്ടെങ്കിൽ ചെലവ് നന്നായി കുറക്കാൻ പറ്റും
@shajanjacob1576
@shajanjacob1576 11 ай бұрын
The technique of rooting by stucking into aloe vera, I got last week from some KZfaq channel
@anandhuchandrababu1188
@anandhuchandrababu1188 2 жыл бұрын
❤️
@CrowdForesting
@CrowdForesting 2 жыл бұрын
🙏
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН