മുട്ടമാത്രം വിറ്റ് ജീവിക്കുന്ന ശശിയേട്ടൻ| Cheeranikkara| Thiruvananthapuram|

  Рет қаралды 25,815

Dancing Mind

Dancing Mind

11 ай бұрын

കഴിഞ്ഞ 30 വർഷമായി മുട്ട മാത്രം വിറ്റ് ഉപജീവന്മാർഗം കണ്ടെത്തിയ ആളാണ് ശശിയേട്ടൻ. ചീരാനിക്കര എന്ന കൊച്ചുഗ്രാമത്തിൽ കറൻറ് പോലും ഇല്ലാതെയാണ് ഇദ്ദേഹം കച്ചവടം നടത്തിയിരുന്നത്. മുട്ട ഓംലറ്റ്, ബുൾസൈ, പുഴുങ്ങിയ മുട്ട ഇതാണ് ഇവിടത്തെ വിഭവങ്ങൾ.
#foodie #travelvlog #travel #food
#trivandrum #foodlover #kerala #foodblogger #kerala #shopping #malayalamtravelvlogs

Пікірлер: 72
@sooju_bachelour
@sooju_bachelour 11 ай бұрын
ചെറിയ കടകൾ ആണ് ഭക്ഷണത്തിനു ഏറ്റവും അനുയോജ്യം.... ❤️👍
@abhinavsaji7115
@abhinavsaji7115 11 ай бұрын
ഇതുപോലുള്ള ചെറിയ കടകളെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. ♥️♥️
@pottanmamath-bs7qq
@pottanmamath-bs7qq 10 ай бұрын
സുന്ദരൻ പൂച്ച കുട്ടി. ഡോക്ടർ ഈ ശശിയേട്ടനെ പരിചയപെടുത്തിയതിനു നന്ദി.
@renjithviswambaran5722
@renjithviswambaran5722 11 ай бұрын
എന്നും എപ്പോഴും നന്മകൾ നേരുന്നു. നല്ല പ്രവർത്തികൾ ഈശ്വരൻ എന്നും കാണുന്നു അനുഗ്രഹിക്കുന്നു 🙏🙏🙏👍
@lami.m6209
@lami.m6209 11 ай бұрын
സാരി selection 👌👌👌👌സാരിയിൽ കൂടുതൽ സുന്ദരി ആണ്...
@dancingmind01
@dancingmind01 11 ай бұрын
❤️
@Baji854
@Baji854 11 ай бұрын
Hi supar nice video Adipoly 👌👌👌
@sajithlal8410
@sajithlal8410 11 ай бұрын
Fantastic video my dear sister ,god bless u molu
@sureshnair2393
@sureshnair2393 11 ай бұрын
Thanks for another nice video. Really you are doing good job to promote small tasty restaurants
@sonuja5502
@sonuja5502 11 ай бұрын
😍
@vivekpprabhu357
@vivekpprabhu357 11 ай бұрын
😊😊😊
@ambilysasi4712
@ambilysasi4712 3 ай бұрын
@kunhikannanpera9465
@kunhikannanpera9465 11 ай бұрын
അടിപൊളി
@shahidafridi7365
@shahidafridi7365 7 ай бұрын
❤❤
@vishnurajeev1566
@vishnurajeev1566 11 ай бұрын
👍
@mohamedthaha1538
@mohamedthaha1538 11 ай бұрын
Super 👍paccha velicchenna omlet,choododu koodi vaazha lilayil vacchu KAZHIKKUMPOL Extra taste aanu... schoolil ,vaazhaila pothichorinte koode ulla omlet ORMAYIL 👍
@dancingmind01
@dancingmind01 11 ай бұрын
സത്യം. അത് ഒരു taste തന്നെയാണ്
@roohaerumi
@roohaerumi 11 ай бұрын
❤❤❤
@sureshkumarpb
@sureshkumarpb 3 ай бұрын
നമഃസ്തേ ടീച്ചർ... ഗ്രാമത്തിൽ വിശുദ്ധിയുടെ പര്യായം ആണ് ടീച്ചർ..
@dancingmind01
@dancingmind01 3 ай бұрын
💕
@ottayanottayan9783
@ottayanottayan9783 11 ай бұрын
Nalla prolsahanam sasiyettanum ariyapedatte❤❤❤❤❤
@vismayalechuvlog282
@vismayalechuvlog282 11 ай бұрын
Super🥰🥰
@dream_traveller777
@dream_traveller777 11 ай бұрын
നിഷ്കളങ്കനായ ചേട്ടൻ....പക്ഷെ മുട്ട വിറ്റ് ജീവിക്കുന്ന ആൾ നാമക്കൽ അണ്ണാച്ചി ആണ്..
@neerajar8216
@neerajar8216 11 ай бұрын
🥰🥰🥰🥰
@baijuthomas4254
@baijuthomas4254 11 ай бұрын
Yummy video because I love eggs. My advice to sasiyettan is add duck eggs too
@raichaljoseph3491
@raichaljoseph3491 11 ай бұрын
Super
@sarvamsundaram
@sarvamsundaram 10 ай бұрын
Vegam 100k 1 million Okke avatte
@rakeshvr2690
@rakeshvr2690 10 ай бұрын
chechi super
@jijorlegacy
@jijorlegacy 11 ай бұрын
Nice ❤
@user-tw7jj9lt8g
@user-tw7jj9lt8g 11 ай бұрын
ഇതടി പൊളി
@anierajb793
@anierajb793 11 ай бұрын
Super 👍👍
@vinumenon7470
@vinumenon7470 9 ай бұрын
🙏👌👍
@kinguz3230
@kinguz3230 8 ай бұрын
😂ടീച്ചറെ 😋😋😋
@unnikrishan96
@unnikrishan96 11 ай бұрын
Nice👌
@dancingmind01
@dancingmind01 11 ай бұрын
Thanks 😊
@laxmyk.s187
@laxmyk.s187 8 ай бұрын
Teachere njan puthiya subscriberaane.. Kurachaye aayitollu kanduthudangeettu... Valare ishtaayi... Simplicity and sincerity of the content and presentation... Sareem ishtaayi❤❤❤❤
@dancingmind01
@dancingmind01 8 ай бұрын
Thank you💜💜
@binuravindran8960
@binuravindran8960 7 ай бұрын
Egg🎉🎉🎉🎉
@jayaramp.b1410
@jayaramp.b1410 2 ай бұрын
Super❤❤❤
@dancingmind01
@dancingmind01 2 ай бұрын
💕💕
@AnandKumar-fy7we
@AnandKumar-fy7we 2 ай бұрын
🟩മുട്ടവിഭവങ്ങൾ🟥🟣🟠🔵🔴🔴💜 ☢️♣️🌹👁️♠️🟣🟣
@dancingmind01
@dancingmind01 2 ай бұрын
💕💕
@rameshkumark649
@rameshkumark649 11 ай бұрын
Mam good video
@dancingmind01
@dancingmind01 11 ай бұрын
Thanks a lot
@sidhartht-hy8ib
@sidhartht-hy8ib 11 ай бұрын
ɢ ᴏ ᴏ ᴅ ᴠɪᴅᴇᴏ 👌
@dancingmind01
@dancingmind01 11 ай бұрын
❤️
@user-ww7oc3jc8o
@user-ww7oc3jc8o 11 ай бұрын
For a change chechi nail polish colour change aki🎉🎉
@sasidemo2370
@sasidemo2370 11 ай бұрын
🙆‍♂️Amma 🙏,,,,,,,,,,,,,,,,,,,,,,,,,,,,,,,, 🥚🥚
@anurajsiva3262
@anurajsiva3262 10 ай бұрын
ചെറിയ പഴയ ചായക്കടകൾ വൈകുനേരം എല്ലാവരും കൂടിയിരുന്നു സൊറ പറഞ്ഞു ഒരു ചായകുടി... പൊന്നു സാർ നൊസ്റ്റാൾജിയ അടിച്ചു പണ്ടാരമടങ്ങി 😂😊
@dancingmind01
@dancingmind01 10 ай бұрын
😍😍✌️
@sumeshsumesh7066
@sumeshsumesh7066 11 ай бұрын
Vettupara.yente.nadu
@aryasree760
@aryasree760 11 ай бұрын
Poochakuttiye veettilekk kondu poyo....
@dancingmind01
@dancingmind01 11 ай бұрын
ഇല്ല. അതിന്റെ അച്ഛനും അമ്മയും ഉണ്ട് 😍
@aryasree760
@aryasree760 11 ай бұрын
​@@dancingmind01OK 😊
@user-jwalakuttan
@user-jwalakuttan 11 ай бұрын
പൂച്ചക്കുട്ടിയെ എന്ത് ചെയ്തു 😁
@dancingmind01
@dancingmind01 11 ай бұрын
അവിടെ വിട്ടു.
@sujacj5255
@sujacj5255 11 ай бұрын
സാരിയാണോ ഇഷ്ടവേഷം?❤
@msumtech5926
@msumtech5926 11 ай бұрын
Karanampotti....😂😂... Adhyayitta aa vaakku kekkunne...😂😂
@dancingmind01
@dancingmind01 11 ай бұрын
😄😄
@abccba-h4f
@abccba-h4f 11 ай бұрын
കരണം പൊട്ടി. ഞങ്ങളുടെ നാട്ടിൽ ഈ മുളക് ധാരാളമായി ഉണ്ടായിരുന്നു . ഇപ്പോഴും ഉണ്ട്. ഭയങ്കര എരിവാണ്. നമ്മുടെ കരണം ( cheek) പൊട്ടി പോകുന്ന തരത്തിലുള്ള എരിവ്. That's why this chilly is called Karanam potty
@georgekoshy1713
@georgekoshy1713 11 ай бұрын
ഇപ്പോ ഓവർ മേക്കപ്പ് ഇല്ല മാഡം
@sacredbell2007
@sacredbell2007 11 ай бұрын
ചായ സഞ്ചിക്കു പോലും 30 വര്ഷം പഴക്കം. ഇത്രയും AUTHENTIC വേറെ ഒരിടത്തും കാണില്ല. തൊട്ടടുത്ത് ഒരു ബെവെറേജ് ഷോപ്പ് കൂടി വന്നാൽ വൈബ് ആയി.
@gineeshgineesh175
@gineeshgineesh175 11 ай бұрын
Kude irikkunne ale ara
@dancingmind01
@dancingmind01 11 ай бұрын
My Student
@gineeshgineesh175
@gineeshgineesh175 11 ай бұрын
@@dancingmind01 appol teacher arunno
@prijithep938
@prijithep938 11 ай бұрын
PhD
@archanaselvam6917
@archanaselvam6917 11 ай бұрын
@sonujanardhanan9962
@sonujanardhanan9962 11 ай бұрын
😍
@shyamlal4935
@shyamlal4935 11 ай бұрын
❤❤❤
@rakeshvr2690
@rakeshvr2690 10 ай бұрын
chechi super
@sajinsajin8098
@sajinsajin8098 11 ай бұрын
@JayakumarAKjk
@JayakumarAKjk 11 ай бұрын
❤❤❤
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН