മുട്ടുമടക്കി KSEB; അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചു | KSEB | Ajmal

  Рет қаралды 93,900

REPORTER LIVE

REPORTER LIVE

10 күн бұрын

മുട്ടുമടക്കി KSEB; അജ്മലിന്‍റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചു | KSEB | Ajmal
#KSEB #Ajmal
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 600
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
യൂത്ത് കോൺഗ്രസ്‌ റീച് കൊടുത്ത സർക്കാരിന് അഭിനന്ദനങ്ങൾ. റിപ്പോർട്ട്‌ ചാനലിന് അഭിനന്ദനങ്ങൾ
@sulaikhatdy7976
@sulaikhatdy7976 8 күн бұрын
💪🏻💪🏻💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥
@sudhakarann5507
@sudhakarann5507 8 күн бұрын
കെഎസ്ഇബി ജീവനക്കാരുടെയും ചെയർമാൻ്റെയും മന്ത്രിയുടെയും ധാർഷ്ട്യത്തെ അഹങ്കാരത്തെയും മുട്ടുകുത്തിച്ച കുടുംബത്തിന് അഭിനന്ദനങ്ങൾ
@sajuthayyil2670
@sajuthayyil2670 8 күн бұрын
ഇത്രയും ഗതികെട്ടവൻ മാരായല്ലോ KSEB
@krishnaswamyr5484
@krishnaswamyr5484 8 күн бұрын
CMD of KSEB already spoiled KSRTC in the past now KSEB.
@abdulrasak2445
@abdulrasak2445 8 күн бұрын
Correct ​@@krishnaswamyr5484
@shajeefparackal2028
@shajeefparackal2028 8 күн бұрын
ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം... ജനങ്ങലാണ് മുന്നിൽ... സർക്കാരും ഉദ്യോഗസ്ഥരും ഒക്കെ ജനങ്ങടെ ജോലിക്കാർ മാത്രം
@Imk_08
@Imk_08 8 күн бұрын
Chumma
@afsalbasheer924
@afsalbasheer924 8 күн бұрын
This is up model sarkar makan cheyethathenu kudumbathetea connection cut cheyetha Mr penaraye vejayan Negal up akumo
@navaseu6065
@navaseu6065 8 күн бұрын
Eda.ule...ne..orginal സത്യം മറച്ചു പിടിക്കാൻ ശ്രമങ്ങൾ... ഇത്.. ലീഗ് കോൺഗ്രസ്.. പറ്റിഷോ........
@JitzyJT
@JitzyJT 8 күн бұрын
@@afsalbasheer924 orkkuka....ee kudumbam ithinu munbum bill adakkathe prashnangal undakkiyittund
@Usb616
@Usb616 8 күн бұрын
ജനങ്ങൾ ആണ് വലുത് 👍👍👍👍👍
@SIdheequecv
@SIdheequecv 8 күн бұрын
ഇത് കേരളമാണ് ഉത്തര കൊറിയ അല്ല അത് കെഎസ്ഇബി ഓർക്കുന്ന നന്നായിരിക്കും
@padmakumar8565
@padmakumar8565 8 күн бұрын
ഇനി KSEB യെ വെറുതെ വിടരുത്. ഇത്‌ കേരള ജനതയുടെ വിജയം ആണ്.
@navaseu6065
@navaseu6065 8 күн бұрын
Ule. നിനക്ക്..low. ഓർഡർ അറിയില്ല
@MrBavamk
@MrBavamk 8 күн бұрын
പൊതുമുതൽ നശിപ്പിക്കൽ ആണോ വിജയം ?
@theone6481
@theone6481 8 күн бұрын
KSEB ബഹിഷ്‌കരിക്ക്😂
@user-ns7xr3qv2t
@user-ns7xr3qv2t 8 күн бұрын
ഏത് ലോ ഓഡർ . വൈദ്യുതി കട്ട് ചെയ്യാൻ എവിടെയാണു നിയമം ഉള്ളത് . ഓഫീസ് ആക്രമിച്ചാൽ അതിനു പോലിസും കോടതിയും ഇല്ലേ kdeb ആണോ കോടതി​@@navaseu6065
@ayanfj5912
@ayanfj5912 8 күн бұрын
ULUPH KURACHENGELUM VEANAM ENDEA DASA
@islahiyaorphanage8416
@islahiyaorphanage8416 8 күн бұрын
ഇവിടെ രാജ ഭരണം അല്ല KSEB.... മനസ്സിലാക്കിയാൽ നല്ലത്..... വിജയം ജനാധിപത്യത്തിന്... ജനങ്ങൾക്ക്‌
@sadikalimail
@sadikalimail 8 күн бұрын
Electrical ITI പഠിച്ചവരെ ഒഴിവാക്കി പത്താം ക്ലാസ് തോറ്റവരെ ജോലിക്ക് ഇടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനം
@Pramod-iq6mz
@Pramod-iq6mz 8 күн бұрын
ഇതിൽ ആരാണ് ശരിക്കും ശശി
@AlbaAbrilAbril
@AlbaAbrilAbril 8 күн бұрын
ശരിയാണ് പറഞ്ഞത് 😂
@abhilashmathew732
@abhilashmathew732 8 күн бұрын
പിണറായിക്ക് വേണ്ടി പണിയെടുത്തു തോറ്റവരെ പുനര്ധിവസിപ്പിക്കാൻ പാർട്ടി കൊണ്ടുവന്ന പദ്ധതി
@adarshmohanan1836
@adarshmohanan1836 8 күн бұрын
100%sathyam 😁
@shaluoommen1
@shaluoommen1 8 күн бұрын
1992 ൽ electrician( ncvt ) പാസ്സായ ഞാൻ കൊല്ലം ഗൾഫിൽപണിഎടുത്തു എൻ്റെ കഴിവ് എൻ്റെ രാജ്യ ത്തിന്വേണ്ടാ' 8 -ാംക്ലാസ്സ്കഴിഞ്ഞവനെ AEഎന്ന് വിളി ക്കണ്ട ഗതികേട്😂
@varghesechamakkala123
@varghesechamakkala123 8 күн бұрын
30 മണിക്കൂർ കറണ്ട് കട്ട് ചെയ്തതിനെതിരെ ഇവന്മാർക്ക് എതിരെ കേസ് എടുക്കണം....
@jamshidnazeernazeer3021
@jamshidnazeernazeer3021 8 күн бұрын
Congress ❤❤❤ 👍👍👍
@xcfscccc
@xcfscccc 8 күн бұрын
ആ വീട്ടുകാർ നിരപരാധിയാണ് അല്ലെങ്കിൽ ഇവർ വൈദ്യുതി പുനസ്ഥാപിക്കുകയില്ല ഇവർക്കു kseb നഷ്ട പരിഹാരം കൊടുക്കണം
@hardwork.onlypay.
@hardwork.onlypay. 8 күн бұрын
കെഎസ്ഇബി സ്വകാര്യവത്കരണം , അപ്പോയെ ഇവന്മാരുടെ അഹങ്കാരം ഇല്ലാതാവൂ
@MalikDinar-cm9mt
@MalikDinar-cm9mt 8 күн бұрын
ജനാധിപത്യം ജയിച്ചു... ഏകാധിപത്യം പരാജയപ്പെട്ടു....
@yazeen7670
@yazeen7670 8 күн бұрын
KSEB ക്കു എന്ത് ചെറ്റത്തരവും കാണിക്കാവോ ശുദ്ധ തെമ്മാടിത്തരം കട്ടക്ക് കൂടെ നിന്ന റിപ്പോർട്ടർ tv ക്കു ബിഗ് സല്യൂട്ട്
@Nahan-zv2fe
@Nahan-zv2fe 8 күн бұрын
റിപ്പോർട്ടർ ചാനലിന്നും അരുൺ കുമാറിന്നും ആയിരം നന്ദി
@user-ip8rb1gz8m
@user-ip8rb1gz8m 8 күн бұрын
കേരളം ജനാധിപത്യം നിലനിൽക്കുന്ന സംസ്ഥാനമാണ് ഇവിടെ രാജാക്കന്മാർ ജനങ്ങളാണ് ഈ ജനങ്ങളുടെ ഒരു ജോലിക്കാരു മാത്രമാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ ഇവിടുത്തെ മന്ത്രിമാരെ ധിക്കരിക്കുന്നതുപോലെ ജനങ്ങളെ ധിക്കരിക്കാൻ നിങ്ങൾക്കാവില്ല ജനങ്ങളുടെ മുകളിൽ പറന്നു ഉയരാനുള്ള ചിറകൊന്നും നിങ്ങൾക്കില്ല കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകരന് ഇന്ന് ബോധ്യപ്പെട്ടിട്ടുണ്ടാവും ഇവിടെ ജനാധിപത്യമാണ് ഉദ്യോഗസ്ഥ ഗുണ്ടായിസം നടക്കണമെങ്കിൽ കേരളം വിട്ട് മറ്റു സംസ്ഥാനത്ത് പോയി ജോലി ചെയ്യണം ഇവിടെ പ്പോവില്ല ഇവിടെ ജനങ്ങളാണ് രാജാക്കന്മാർ
@Imk_08
@Imk_08 8 күн бұрын
There is no real democracy in Kerala
@gauthamprem8833
@gauthamprem8833 8 күн бұрын
but payment cheyytha kondalle. ?
@user-up4tn9in5l
@user-up4tn9in5l 8 күн бұрын
വഴിക്കു വരും ജനങ്ങൾ ഒന്നിക്കണം ഇനിയും ഇ മാതിരി പണിയുമായി വന്നാൽ ജനം ഒറ്റകെട്ടായി പെരുമാറണം
@thomassebastian5391
@thomassebastian5391 8 күн бұрын
​@@gauthamprem8833ക്യാപ്സൂൾ
@reshmimanojkumar5687
@reshmimanojkumar5687 8 күн бұрын
​@@gauthamprem8833അയ്യോ payment അടക്കണം എന്നില്ല. അല്ലാതെ തന്നെ കറന്റ്‌ വന്നല്ലോ. Sir ഇതൊക്ക ഈ നാട്ടിൽ മാത്രം നടക്കുന്ന വിചിത്ര സംഭവം ആണ്. നശിച്ച മാധ്യമങ്ങൾ വാർത്ത കൃത്യമായി കൊടുക്കില്ല. അയാൾ പൊതുമുതൽ നശിപ്പിച്ചു, അത് വാർത്ത അല്ല. കഷ്ടം.
@user-mz5fw7rl4v
@user-mz5fw7rl4v 8 күн бұрын
നിയമം കയ്യിലെടുത്തകെ.എസ്.ഇ.ബി അജ്മലിന്റെ വീട്ട്കാർക്ക് നഷ്ടപരിഹാരം കൊടുക്കണം നഷ്ടം തുക കണക്കാക്കി കോടതി തീരുമാനിക്കണം. ചെറ്റതരം
@sabirfly
@sabirfly 8 күн бұрын
Vaaya pooteda vargeeya vadhi
@dilshadcruzo-8699
@dilshadcruzo-8699 8 күн бұрын
@@sabirflyninte para vedi thallayanu myre vargeeya vadhi myre
@sulaikhatdy7976
@sulaikhatdy7976 8 күн бұрын
പോടാ ചെറ്റേ,, അതു പറയാൻ നീയാരാടാ ഊളെ,, ഇത് ഉത്തര കൊറിയ അല്ലാ കേരളമാണ്,,, ഇവിടെ ആവശ്യം വന്നാൽ എല്ലാവനും വാ തുറക്കും,,, നിനക്കും വരട്ടെ അവസരങ്ങൾ 😡😡😡😡😡😡അവൻ കല്പ്പിക്കുന്നു
@mammus.happy.adimali4606
@mammus.happy.adimali4606 8 күн бұрын
സംസ്ഥാനം മാറിപ്പോയോ എന്നൊരു സംശയം U P മോഡൽ നിയമങ്ങളും തേർവാഴ്ചയും ഇനിയും എത്ര സഹിക്കണം പൊതുജനം
@krishnavenyhaircareoil3101
@krishnavenyhaircareoil3101 8 күн бұрын
അവിടെ പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് കൊന്നവന്മാരുടെ വീടാ പൊളിക്കുന്നത്? അല്ലാതെ USEB ഓഫീസിൽ മുറിക്കിത്തുപ്പിയവൻ്റെ വീടല്ല പൊളിക്കുന്നത്
@abbas9506
@abbas9506 8 күн бұрын
നാണമില്ലേ സർക്കാരി നിങ്ങൾക്ക്
@iqbaliqal5144
@iqbaliqal5144 8 күн бұрын
ജനങ്ങളുടെ വിജയം💪💪💪💪
@aboobackerkp7379
@aboobackerkp7379 8 күн бұрын
Reporter ചാനലിന് Bigസലൂട്ട്
@vijayrs242
@vijayrs242 8 күн бұрын
കോൺഗ്രസ്‌ ❤️❤️❤️
@Gracy_d73
@Gracy_d73 8 күн бұрын
എന്തൊരു അഹങ്കാരമാണ് ജീവനക്കാർക്കു രാത്രിയിൽ വിളിച്ചാൽ ഫോൺ എടുക്കത്തില്ല ahankarikal
@rakhilraj1015
@rakhilraj1015 8 күн бұрын
ഇതിനോക്കെ മാറ്റം വരും
@joffypjoy4722
@joffypjoy4722 8 күн бұрын
റിപ്പോർട്ടർക്ക് അഭിവാദ്യങ്ങൾ
@madhusudananmanghat8451
@madhusudananmanghat8451 8 күн бұрын
21 മന്ത്രിമാർ തിന്നു മുടിക്കാൻ. കൊള്ളാവുന്ന ഒരു വകുപ്പ് പോലും ഇല്ല. ദയനീയം... ഇനിയും 2 വർഷം ഹോ ആലോചിക്കാൻ വയ്യാ 😩😩😩
@sajeevpk6675
@sajeevpk6675 8 күн бұрын
100% സത്യം
@bijumathew7933
@bijumathew7933 8 күн бұрын
മാതാവിനെ തള്ളിയിട്ട വനെതിരെ കേസ് എടുക്കണം.
@florapmks
@florapmks 8 күн бұрын
Yes correct , pavum amma .
@indiajai-w5o
@indiajai-w5o 8 күн бұрын
@@florapmks umma yea thalli ittavanea adich avente kai thalli odikkanam
@iqbalkalathil9332
@iqbalkalathil9332 8 күн бұрын
റിപ്പോർട്ടർ ചാനലിനും, അരുണിനും അനുമോദനങ്ങൾ 👍
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 8 күн бұрын
മദ്യമങ്ങൾ ശക്തമായിട് ഇടപെട്ടു പ്രതേകിച്ചു റിപ്പോർട്ട്‌ ചാനൽ അതിന്റ ഫലം കണ്ടു ❤️
@alim1704
@alim1704 8 күн бұрын
ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം...കേരളം ജനാധിപത്യം നിലനിൽക്കുന്ന സംസ്ഥാനമാണ് ഇവിടെ രാജാക്കന്മാർ ജനങ്ങളാണ് ജനങ്ങലാണ് മുന്നിൽ... സർക്കാരും ഉദ്യോഗസ്ഥരും ഒക്കെ ജനങ്ങടെ ജോലിക്കാർ മാത്രം
@MohammedAli-hg8ow
@MohammedAli-hg8ow 8 күн бұрын
കോടികൾ കൊടുക്കാൻ ഉള്ളവരെ ഒന്നും ചെയുകയില്ല 7o രൂപ അടക്കാതിരുന്നപ്പോൾ ഊരാൻ വന്നു
@pkabdullamaniyur5021
@pkabdullamaniyur5021 8 күн бұрын
ആ ചെയർമാന്റെ പേരിൽ കേസ് എടുക്കണം
@yoonus.yoonus.k5430
@yoonus.yoonus.k5430 8 күн бұрын
എല്ലാ ലൈൻ മാൻ മാർക്കും ഒരു മുന്നറിപ്പ് ബില്ല ടിച്ചാൽ കണക്ഷൻ കൊടുത്തോണ്ടു ഇല്ലെങ്കിൽ തടി v കേടാവും
@Danielchacko08
@Danielchacko08 8 күн бұрын
ഇവിടെ ഭരിക്കുന്നത് LDF ആണ്‌ ഞങ്ങൾ urum eshtam ullappo കുത്തും
@moosanpulkady7472
@moosanpulkady7472 8 күн бұрын
വാഴ വെട്ടിയതിന്റെ നഷ്ടപരിഹാരം ആരാണ് കൊടുത്തത് ഖജനാവിൽ നിന്നല്ലേ ഇതിൽ kseb എന്തു പറയുന്നു
@chandranmachad9204
@chandranmachad9204 8 күн бұрын
റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട്
@anilenkrishnan-yk8fs
@anilenkrishnan-yk8fs 8 күн бұрын
എത്രയു० പെട്ടന്ന് kseb സ്വകാര്യവൽക്കരിക്കുക.
@pearlr4805
@pearlr4805 8 күн бұрын
ഉവ്വ ഉവ്വ.
@pearlr4805
@pearlr4805 8 күн бұрын
കൃമികടി അസഹ്യമാണല്ലോ
@shrpzhithr3531
@shrpzhithr3531 8 күн бұрын
കോൺഗ്രസ്‌ /യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹❤️🌹❤️ ഇനി രണ്ടു ദിവസം കറണ്ട് കട്ട് ചെയ്തതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യണം.. (പിന്നെ എന്ത് പൂഞ്ഞാറ്റിലെ ഉപധികളുമായിട്ടാണ് ദൂതനെ പറഞ്ഞയച്ചത്.. 😂😂😂 )
@prashobkj2837
@prashobkj2837 8 күн бұрын
Youth congras ❤❤👍👏
@nsrahim6323
@nsrahim6323 8 күн бұрын
Reporter ചാനൽ അഭിനന്ദനം അർഹിക്കുന്നു
@shibuplamchiraragavan3290
@shibuplamchiraragavan3290 8 күн бұрын
ഓഫീസ് അടിച്ച് തകർത്ത ഓഫീസ് ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണം.
@abdurahiman1077
@abdurahiman1077 8 күн бұрын
കോഴിക്കോട് പാർലിമെന്റ് സീറ്റിൽ കരീമിക്ക പരാജയപ്പെട്ടതിന്റെ പ്രതികാരം
@sulaikhatdy7976
@sulaikhatdy7976 8 күн бұрын
കരിമീനോ 🤣🤣🤣
@Yessljaleel
@Yessljaleel 8 күн бұрын
ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിക്കഴിഞ്ഞു ഇതാവണം പ്രതിപക്ഷം യൂത്തിന് അഭിനന്ദനങ്ങൾ
@sherif2018
@sherif2018 8 күн бұрын
ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റ്, നിയമ നടപടികൾ സ്വീകരിക്കണം. കേരളം പോലെ പ്രബുദ്ധമായ ഒരു സ്ഥലത്ത് UP മോഡൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴേ മനസ്സിലാക്കണമായിരുന്നു, end ഇതായിരിക്കുമെന്ന്. സപ്പോർട്ട് ചെയ്ത മന്ത്രിയും ഓർക്കണമായിരുന്നു... കറന്റ്‌ cut ചെയ്ത നടപടി വളരെ മോശമായിപ്പോയി....
@Indian-qy7ez
@Indian-qy7ez 8 күн бұрын
ഈ ചെയർമാന് ജോലിയിൽ നന്നായി ശോഭിക്കാൻ കഴിയുക ഉത്തർപ്രദേശിൽ ആയിരിക്കും. ഉത്തരവിട്ട ചെയർമാനെതിരെയും കണക്ഷൻ കട്ട് ചെയ്ത ജീവനക്കാർക്കെതിരെയും ആ കുടുംബം കോടതിയിൽ പോകണം..... അർഹമായ നഷ്ടപരിഹാരം വാങ്ങണം.ഒന്നിനെയും വെറുതെ വിടരുത്.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 күн бұрын
ഇലക്ട്രിസിസിറ്റി ഓഫീസിലെ സി സി ടി വി പരിശോദിച്ചാൽ ഉദ്യോഗസ്ഥർ കുടുങ്ങും, വീട്ടുകാർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും 🙄
@zainisha3054
@zainisha3054 8 күн бұрын
റിപ്പോർട്ടറിന്റെ ഇടപെടുകൾ വിജയം കണ്ടു🌹🌹🌹🌹 സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളോടൊപ്പം നിന്ന് റിപ്പോർട്ടർ ടിവിക്കും മറ്റു മാധ്യമങ്ങൾക്കും അഭിനന്ദനങ്ങൾ
@allabakshisaidmuhammad
@allabakshisaidmuhammad 8 күн бұрын
Kseb യുടെ ഭാഗത്തു ശെരിക്കേട് മണക്കുന്നു 😡😡😡😡😡😡 അതാണ് ഉപാതികൾ ഇല്ലാതെ വേഗം കറന്റ് പുന സ്ഥാപിച്ചത് 👿👿👿👿
@jaleeljaleel1900
@jaleeljaleel1900 8 күн бұрын
കൃഷ്ണൻകുട്ടി യോഗി ആദിത്യനാഥ് മേലെയാണ്
@anandrkrishnan3338
@anandrkrishnan3338 8 күн бұрын
വാഴ ആണ് അത്... മര വാഴ
@safeervm6080
@safeervm6080 8 күн бұрын
ഇത് സുടാപ്പി വിജയം 😊
@lukhmanhakeem2150
@lukhmanhakeem2150 8 күн бұрын
അവനെ ജോലിയിൽ നിന്നു പുറത്താക്കണം
@chakkocp8486
@chakkocp8486 8 күн бұрын
നമ്മുടെ ആവറേജ് ഉപയോഗം കണക്കാക്കി മൂന്ന് മാസത്തെ പണം ഡെപ്പോസിറ്റ് ആയി KSEB യുടെ കയ്യിൽ ഉണ്ടല്ലോ. ഒരു മാസം മുടങ്ങിയാൽ പലിശ അടക്കം അടക്കാനുള്ള സാവകാശം കൊടുത്തു കൂടെ. ആരെങ്കിലും കോടതിയിൽ പോകണം.
@Toman659
@Toman659 8 күн бұрын
മുട്ട് മടക്കി മുണ്ടുടുത്ത മുസോളിനി 😢😢😢😢ആരുടെ മുന്നിൽ എന്ന് ഫ്ളക്സ് മരോന് മാത്രമറിയാം 👍👍👍
@jojikd8714
@jojikd8714 8 күн бұрын
Kseb workers are the servent of the elected people.
@yoonus.yoonus.k5430
@yoonus.yoonus.k5430 8 күн бұрын
മന്ത്രി യും നന്നു kseb യും നന്നു 😂😂😂
@brs7434
@brs7434 8 күн бұрын
മറിമായം എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@muhammadk6249
@muhammadk6249 8 күн бұрын
ചെയർമ്മാനെ മാറ്റണം
@abduljabbar1781
@abduljabbar1781 8 күн бұрын
Suppar
@rstvssss
@rstvssss 8 күн бұрын
ആരുടേയും അപ്പന്റെയും തറവാട് സ്വത്തല്ല kseb എന്ന് തെളിയിച്ച മലയാളികൾക്ക് അഭിനന്ദനങ്ങൾ
@VijayaKumar-pz4qx
@VijayaKumar-pz4qx 8 күн бұрын
കോൺഗ്രസുകാരൻ ആയത് കൊണ്ട് എന്ത് തോന്നിയവാസവും കാണിക്കാം എന്ന് വൈദ്യുതി മന്ത്രി കരുതികാണും
@muhammadshareef3223
@muhammadshareef3223 8 күн бұрын
എടാ മന്ത്രി ഇത് കേരളമാണ്. ആരു ഭരിച്ചാലും ഇതൊക്കെ ഒന്ന് പാഠം ആവണം
@njanorupravasi7892
@njanorupravasi7892 8 күн бұрын
യുപി യിലെ ബുൾഡോസർ രാജു പോലെ കേരളവും യുപി മോഡൽ നടപ്പാക്കുന്നത് പ്രതിയുടെ പേര് അജ്മൽ എന്ന് ആയതുകൊണ്ടാണോ 😮
@bbcenglish3460
@bbcenglish3460 8 күн бұрын
World foot ball ന്റെ കമന്ററി യും ആവേശവും...
@hussainvk4251
@hussainvk4251 8 күн бұрын
kseb 3G
@user-jg8vj2mc8u
@user-jg8vj2mc8u 8 күн бұрын
വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി ഊർജ്ജം കളഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് സമരം ചെയ്തു ഊർജ്ജം സംഭരിച്ചു
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk 8 күн бұрын
ഇത്രയും ബഹളം നടക്കുമ്പോൾ പോസ്റ്റിൽ കയറി ആളുടെ മനസ് !!! വൈകുന്നേരം 6 മണി കഴിഞ്ഞാൽ പ്രത്യേകം ചാർജ് ആണ് ചിലർക്ക് പോസ്റ്റിൽ കയറാൻ.
@hunder979
@hunder979 8 күн бұрын
Finally justice 🎉🎉🎉🎉
@alimv4933
@alimv4933 8 күн бұрын
ഇനി അങ്ങോട്ട് അടി കിട്ടിയതിനുള്ള കേസുകൾ മുന്നോട്ട് പോവട്ടെ! k SEB
@RejiMon-l4w
@RejiMon-l4w 8 күн бұрын
Kseb ക് കിട്ടിയ ഇരുട്ടടി 😂 സൂക്ഷിച്ചോ ഇവർ തിരിച്ചടിക്കും...
@makboolkp9727
@makboolkp9727 8 күн бұрын
കടത്തഭരണം uP. അല്ല ഇത് കേരളം ആണ്
@abdurahmantp876
@abdurahmantp876 8 күн бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല.പ്രായോഗിക ബുദ്ധി വാണം.എന്നാണീ സംഭവത്തിൻ്റെ ഗുണ പാഠം.
@Nisamudheencp-sk4kt
@Nisamudheencp-sk4kt 8 күн бұрын
Congress 👍👍👍👏👏👏
@rejik7255
@rejik7255 8 күн бұрын
Ksebടെ മുട്ട് മടക്കിച്ചു... Alla pine😅
@sunilgp1129
@sunilgp1129 8 күн бұрын
എല്ലാവരും സോളാർ സ്ഥാപിക്കണം
@hayanhamdan5563
@hayanhamdan5563 8 күн бұрын
അങ്ങനെ കെഎസ്ഇബിയും ത്രീജിയായി
@arunps-qz1uu
@arunps-qz1uu 8 күн бұрын
പത്താംക്ലാസ് തോറ്റവരെ ജോലി കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
@varghesechamakkala123
@varghesechamakkala123 8 күн бұрын
ഇതുപോലെ നാണം കെടാനും വേണം ഒരു യോഗം...😂😂😂😂 ആണും പെണ്ണും കെട്ട വർഗ്ഗം 😂😂😂
@superboys1116
@superboys1116 8 күн бұрын
Up മോഡൽ ഒന്ന് പരീക്ഷിച്ചു നോക്കിയതാ
@ebrahimmoosa7644
@ebrahimmoosa7644 8 күн бұрын
ഒരു ബോധം ഇല്ലാത്ത ബിജു വിന്റെ theeruman😘, വിവരം ഇല്ലാത്ത ഉത്തരവ്, ഇവനാണ് k s r t c ഇത്രയും മുടിച്ചത്
@vijayakumarkumar6538
@vijayakumarkumar6538 8 күн бұрын
Udf
@manum2858
@manum2858 8 күн бұрын
കാരണഭൂതന്റെ പ്രത്യക താലപര്യപ്രകാരമെന്ന് പറഞ് ബാക്ക്ഗ്രഊണ്ട് ഇട്ടിട്ട് സഭയിലും പറയാമോ
@Shijubaby12
@Shijubaby12 8 күн бұрын
രണ്ട് മാസം കൂടുമ്പൊ ബില്‍ തരുന്ന സമ്പ്രദായം വലിയ കൊള്ളയാണ്. ജനം പ്രതികരിക്കണം . അതുപോലെ മീറ്റർ വാടക . ഞാന്‍ മുപ്പത് കൊല്ലമായി മീറ്റർ വാടക കൊടുക്കുന്നു. ഈ കാശ് ഉണ്ടെങ്കില്‍ 30 മീറ്റർ വാങ്ങാമാരുന്നു. ഇവന്‍മാര്‍ വാങ്ങുന്ന ശമ്പളമോ ഭീമമായത് ..
@mohammadkabeer1097
@mohammadkabeer1097 8 күн бұрын
Yes absolutely fine
@roshu5622
@roshu5622 8 күн бұрын
അനീതിക്കെതിരെ പ്രതികരിച്ചു. ആ കുടുംബത്തിന് നീതിവാങ്ങിച്ചുകൊടുത്ത റിപ്പോർട്ടർ ചാനൽ ❤❤❤
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യുന്ന വരെ സമരം ചെയ്യണം
@ebraheemebraheem2826
@ebraheemebraheem2826 8 күн бұрын
ഇവിടെ ഭരിക്കുന്നത് ജനങ്ങളാണ്👍👍
@madhusudananmanghat8451
@madhusudananmanghat8451 8 күн бұрын
KSEB ക്ക് തന്നെ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്ത അജ്മൽ നമ്മുടെ ഹീറോ 👍👍👍👍
@georgeantony3383
@georgeantony3383 8 күн бұрын
മൻതിറി എൻത് നൃായികരികകുനനു. ഒറ്റ യാൻ പാ൪ടി എപ്പോൾ ഫൂസ് ഊരി എനന് നോക്കിയാൽ മതി.
@sajeerp9211
@sajeerp9211 8 күн бұрын
KSEB യുടെ നിരുത്തരപാതിത്വമായ നിലപാടിൽ വിട്ടു വീഴ്ച്ചക്ക് തയാറാകാൻ കാരണമായ മീഡിയ റിപ്പോർട്ടിംഗിന് അഭിനന്ദനങ്ങൾ
@vipinraveendran1134
@vipinraveendran1134 8 күн бұрын
Reporter❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
@abdulrahiman9765
@abdulrahiman9765 8 күн бұрын
Riporter ടിവി❤
@shijivr8935
@shijivr8935 8 күн бұрын
ജനാധിപത്യം ജയിക്കട്ടെ
@user-io7jl9my2z
@user-io7jl9my2z 8 күн бұрын
സമരം നടത്തി നീതി നേടികൊടുത്താ, യുത്ത് കോൺക്രസ് കാർക് അഫിവാദ്യങ്ങൾ, kseb അവന്മാരുടെ കുടുംബ സോത്ത് അല്ലല്ലോ,
@anseerizzath7879
@anseerizzath7879 8 күн бұрын
ഇന്നലെ രാത്രി തൊട്ട് ഇതുവരെ അവർക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കി അവർക്ക് നഷ്ട പരിഹാരം കൊടുക്കാൻ കോടതി ഉത്തരവ് ഉണ്ടാകണം ആ ഉദ്യോഗസ്ഥന്റ കൈൽ നിന്ന് മാത്രം. അല്ലാതെ KSEB ഡിപ്പാർട്മെന്റ് അല്ല കൊടുക്കേണ്ടത്.
@Than_os
@Than_os 8 күн бұрын
KZfaqr ക്ക് maximum ശിക്ഷ കൊടുത്ത കോടതിക്ക് ഇതുപോലെ സ്വയം കോടതി കളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് maximum ശിക്ഷ കൊടുക്കാൻ നട്ടെല്ല് ഉണ്ടോ
@manoharankr9223
@manoharankr9223 8 күн бұрын
ശ്രീകൃഷ്ണൻ കള്ളൻെറ കൂട്ടത്തിൽ കുട്ടി കൃഷ്ണൻ
@user-db4hg8iy6d
@user-db4hg8iy6d 8 күн бұрын
ഇതിൽ intuc കാരുടെ പ്രതികരണം പറയണം.... ആരുടേ കൂടെയാണെന്ന്... M
@mohammedjaisal5272
@mohammedjaisal5272 8 күн бұрын
ആ നാട്ടുകാർ സെക്ഷൻ ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥതെറ്റുടെയും ടെക്നിക്കൽ യോഗ്യതഅറിയുന്നതിന് ഒരു വിവരാവകാഷം നൽകുക. എഞ്ചിനീയർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് എഞ്ചിനീയറിംഗ് ഡിഗ്രി ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിൽ CEA നിർദേശപാലിക്കാത്തതിന്റെ പേരിലുള്ള കാര്യം കോടതിയെ അറിയിക്കുക. ഡി പ്രൊമോഷൻ കൊടുക്കാൻ സാദിക്കും.
@Abdu-cy3ut
@Abdu-cy3ut 7 күн бұрын
Reporter Tv❤❤❤
@alavimadambi496
@alavimadambi496 8 күн бұрын
കേരളത്തിൽ സാധാരണക്കാർക്കാനു വിവരം എന്നു ഇപ്പോൾ മനസ്സിലാകുന്നു 😂
@user-ji3wj4gh9z
@user-ji3wj4gh9z 8 күн бұрын
Reporter chanal ❤️അരുൺ കുമാർ ❤️
@Rajesh.Ranjan
@Rajesh.Ranjan 8 күн бұрын
An inspiration to all those who plan to spoil public property....🤨🤨
@sheltersakd
@sheltersakd 8 күн бұрын
ഓഫീസിൽ നിർബന്ധമായി CCTV സ്ഥാപിക്കണം
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 69 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН