No video

Myths & facts during

  Рет қаралды 81,565

Leafy Kerala

Leafy Kerala

Күн бұрын

ഗർഭ കാലത്തെ ചില അന്ധ വിശ്വാസങ്ങളും സത്യങ്ങളും

Пікірлер: 1 000
@meenakshimeenu7199
@meenakshimeenu7199 3 жыл бұрын
1 കട്ടൻ കുടിച്ചാൽ കുട്ടി കറക്കും 2 ഞാവൽ പഴം കഴിച്ചാൽ കുട്ടി കറക്കും 3 ഐസ്ക്രീം കഴിച്ചാൽ അബോർഷൻ ആവും 4 മുതിര കഴിച്ചാൽ അബോർഷൻ 5 പപ്പായ, പൈനാപ്പിൾ, ഈന്തപ്പഴം അബോർഷൻ 6 ഇന്ത്യൻ ക്ലോസെറ്റ് യൂസ് ചെയ്താൽ അബോർഷൻ ആവും 7 സൂചിയിൽ നൂല് കോർത്താൽ സിസേറിയൻ ആവും 8 മുട്ട പുഴുങ്ങിയാൽ കൊച്ചിന് അപകടം ഉണ്ടാവും 9 തീ ഇട്ടാൽ വയറ്റിൽ ഉള്ള കുട്ടിക്ക് അപകടം ഉണ്ടാവും 10 പുരികം ത്രെഡ് ചെയ്താൽ കുട്ടിക്ക് വേദനിക്കും 11 ഗർഭിണി കടുത്ത നിറത്തിൽ വസ്ത്രം ധരിച്ചാൽ കുഞ്ഞിന് കണ്ണ് പറ്റും 12 എത്ര ഉറക്കത്തിൽ ആണേലും എണീറ്റ് ഇരുന്ന് മെല്ലെ ചെരിഞ്ഞ് കിടക്കണം ഇല്ലെങ്കിൽ പൊക്കിൾകൊടി ചുറ്റും ഹമ്മേ.... ഒമ്പത് മാസം കൊണ്ട് 9000 കണ്ടുപിടുത്തങ്ങൾ കേട്ടിട്ട് കിളി പോയി ഇരിക്കുവാ.... ഇത്രേം ഗതികെട്ട ഗർഭിണി വേറെ ഉണ്ടോ ആവോ 😑😑
@user-sq8rn3go6g
@user-sq8rn3go6g 3 жыл бұрын
😂🤣
@nimsmagicbook
@nimsmagicbook 3 жыл бұрын
😂😂😂😂😂
@anwarpb11
@anwarpb11 3 жыл бұрын
Yennikum eppol
@drn2359
@drn2359 3 жыл бұрын
Pappaya and pineapple is true
@mehroossameer3440
@mehroossameer3440 3 жыл бұрын
12മത്തെത് ശെരിയാ എന്നാലും ഉറക്കത്തിൽ തിരിയുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണ് dr പറയുന്നത്
@rejipappully2563
@rejipappully2563 3 жыл бұрын
ഇതു കാണുന്ന എല്ലാ പെൺകുട്ടികൾക്ക് പ്രചോദനം ആകുന്ന അവതരണം
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@ancyjbenadict456
@ancyjbenadict456 3 жыл бұрын
എന്റെ പപ്പാ പറഞ്ഞു കേട്ടിട്ടുണ്ട് കർണാടകയിൽ ഒക്കെ വർക്ക്‌ സൈറ്റ് ഇൽ ഉള്ള സ്ത്രീകൾ ഒക്കെ വലിയ വയറും വച്ചു ഇഷ്ട്ടിക ചുമന്നു വരും എന്ന് അതുപോലെ പ്രെസവിച്ച രണ്ടാം ദിവസം തോളിൽ ഒരു സഞ്ചിയിൽ കൊച്ചിനേം വച്ചു വീണ്ടും ജോലി ചെയ്യും എന്ന്.ഞാനും പ്രെഗ്നന്റ് ആണ് വീട്ടിലെ എല്ലാ ജോലിയും ചെയ്യും ഇത് ഒരിക്കലും ഒരു രോഗം അല്ലെന്നു മനസ്സിലാക്കണം എല്ലാരും ❤ U r a inspiration... Keep going 🌹
@LeafyKerala
@LeafyKerala 3 жыл бұрын
അടിപൊളി ഡിയർ Enjoy ur pregnancy 🥰🥰🥰🥰
@nimsmagicbook
@nimsmagicbook 3 жыл бұрын
ആനി ഇങ്ങനെയൊരു വീഡിയോ ആവശ്യം ആയിരുന്നു... എന്റേത് ആദ്യത്തേത് c section ആയിരുന്നു.. രണ്ടാമത്തേത് natural birth... രണ്ടാമത് pregnant ആയിരുന്നപ്പോൾ ഞാൻ daily 500 steps കയറി ഇറങ്ങുമായിരുന്നു.(ഫ്ലാറ്റിൽ താമസിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല excercise അതായിരുന്നു). കൂടാതെ 1 hr walking, swimming , squatting എല്ലാം daily ചെയ്തിരുന്നു. ആനി ഇൗ പറഞ്ഞതെല്ലാം evidence based ആണ് പക്ഷേ നമ്മുടെ ആളുകൾക്ക് myths വിശ്വസിക്കാൻ ആണ് ഇഷ്ടം.. പപ്പായ , pine apple മിക്ക ദിവസങ്ങളിലും ഞാൻ കഴിച്ചിരുന്നു.. പിന്നെ second pregnancy il ഞാൻ മിക്കപ്പോഴും നിലത്ത് ചമ്രം പടിഞ്ഞ് ആണ് ഇരുന്നിരുന്നത്.. healthy ആയ ഭക്ഷണം കഴിക്കണം എന്നേയുള്ളൂ രണ്ടാൾ കഴിക്കുന്ന ഭക്ഷണം കഴിച്ചാൽ over weight ആകുന്നതല്ലാതെ കുഞ്ഞിന് ഗുണം ഒന്നുമില്ല.. ആനി അടിപൊളിയായി കാര്യങ്ങൾ അവതരിപ്പിച്ചു... ഞാവൽ പഴം കഴിച്ചാൽ കൊച്ചു കറുത്ത് പോകും 😀😀😀😂😂😂😂
@shyjukm9721
@shyjukm9721 3 жыл бұрын
✌👍😆
@rajeshlb1323
@rajeshlb1323 3 жыл бұрын
ഞാവൽ പഴം തിന്നിട്ട് ആണല്ലേ നീഗ്രോ കൾ ഇങ്ങനെ കറുത്തു പോയത്?
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ഡിയർ
@nimsmagicbook
@nimsmagicbook 3 жыл бұрын
@@rajeshlb1323 😂
@Aalayamskitchen
@Aalayamskitchen 3 жыл бұрын
@@nimsmagicbook hai
@habeberiyas1602
@habeberiyas1602 3 жыл бұрын
ആനി yamma ഫാൻസ്‌ layikadi, ✌️✌️👍👍😍🥰♥️♥️❣️❣️😘😘💗💗
@meeraskitchen3461
@meeraskitchen3461 3 жыл бұрын
Woww super video...ഇങ്ങനെ ഒരു വീഡിയോ ആരും ചെയ്തു കണ്ടിട്ടില്ല.. 👍.good information.... vahanam ഓടിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം.... athryullu... love u.... so much.. n pray for u😍🙏
@LeafyKerala
@LeafyKerala 3 жыл бұрын
താങ്ക്സ് ചേച്ചി 😍😍😍👍
@thahirsm
@thahirsm 3 жыл бұрын
ഇൻഫർമേറ്റീവ്. ആ സൈക്ലിങ് നടത്തിയ സ്ഥലം എത്ര സുന്ദരമാണ്.... 🌹🌹🌹🌹കാമറ മേനോൻ താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു ദാ പിടിച്ചോ 💕🌹🌹🌹🌹🙏🙏🙏
@LeafyKerala
@LeafyKerala 3 жыл бұрын
ക്യാമറ മേനോനു കൊടുത്താക്കാം ട്ടൊ ഒത്തിരി സന്തോഷം
@elizabethsebastian.8316
@elizabethsebastian.8316 3 жыл бұрын
പണ്ടത്തെ പെണ്ണുങ്ങൾ പാടത്തു കൊയ്യാൻ നിന്നിട്ട് വരമ്പത്തോട്ടു വന്നു പെറ്റിട്ടു എന്നൊക്കെ അമ്മാമ്മ പറയാറുണ്ട് 😆😆 എന്റെ അമ്മ ഡെലിവെറിക്ക് ഒരാഴ്ച മുൻപ് വരെ കുറെ അകലെ ഉള്ള സ്കൂളിൽ പഠിപ്പിക്കാൻ പോയിരുന്നു. അന്ന് സ്ഥിരം ജോലി ആയിട്ടില്ലാരുന്നു. അതോണ്ട് അങ്ങനെ പോകേണ്ടി വന്നു. ആനിയമ്മക്കും കുഞ്ഞു വാവക്കും സന്തോഷായിട്ടിരിക്കാൻ പറ്റട്ടെ 😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍
@EasyStitchingByBhagya123
@EasyStitchingByBhagya123 3 жыл бұрын
ആനിയമ്മ സുഖമായിരിക്കുന്നോ?? ആരോഗ്യമുള്ള ഉണ്ണി ജനിക്കട്ടെ പ്രാർത്ഥന ഉണ്ട് ഗോഡ് ബ്ലെസ്സ് യൂ 🙏🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം
@grnayar
@grnayar 3 жыл бұрын
Self confidence is good. God bless you.
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@akhilchandranbs6881
@akhilchandranbs6881 3 жыл бұрын
Stay safe chechi... 😊😊 അറിവാകുന്ന കാലത്ത് കുഞ്ഞിന് ഈ വീഡിയോ കാണിച്ചുകൊടുക്കണം കേട്ടോ 😊😊😊😊വരുന്ന ആൾ എന്തായാലും പുള്ളി പൊളി ആയിരിക്കും.... waiting for that lucky cham❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും അഖിൽ ഒത്തിരി സന്തോഷം ആയിട്ടോ 💚🧡💛
@balkisajeer5499
@balkisajeer5499 3 жыл бұрын
ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്.... ഒരുപാട് ഇഷ്ടമായി..... സബ്സ്ക്രൈബ് ചെയ്തുട്ടോ.......😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@anjubrusen428
@anjubrusen428 3 жыл бұрын
Midukki.. Enikk ishtapettu....ingane thanne cheyyanam.njan ithupole thanne ayirunnu.pregnancy time um allatha time um ore life style normal life..daivam kunjine daivam tharanam ennu vicharichal thannirikkum...nee ente junier.anallo.proud of you dear..love you
@LeafyKerala
@LeafyKerala 3 жыл бұрын
Thanks ചേച്ചി 😍😍😍👍
@ushavarghese8112
@ushavarghese8112 3 жыл бұрын
ഞാൻ എന്റെ ഫസ്റ്റ് ഡെലിവറി ക്കു 4 ഫ്ലോറിൽ എന്റെ ഓഫീസിൽ മുഴുവൻ steps കയറി ഇറങ്ങും ആരുന്നു... നോർമൽ ഡെലിവറി.. thank ഗോഡ്... .. 2nd deliveryum normal..
@LeafyKerala
@LeafyKerala 3 жыл бұрын
അതാണ് 😍😍😍👍
@nasreenajaleel1917
@nasreenajaleel1917 3 жыл бұрын
ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി തന്നതിന് thnks aniyamma
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@villagemysweethome9191
@villagemysweethome9191 3 жыл бұрын
ആനി ഇതെല്ലാ ഗർഭിണികൾക്കും useful വീഡിയോ ആണ് ഞാൻ ഇങ്ങനെ ഒക്കെ ആയിരുന്നു ട്ടൊ എന്റെ pregnency and delivery എല്ലാം എല്ലാം cool ആയിരുന്നു മക്കൾ നല്ല healthy യുമാണ്
@LeafyKerala
@LeafyKerala 3 жыл бұрын
അതാണ് അത്രേ ഉള്ളൂ 😍😍👍
@learnwithsree...9520
@learnwithsree...9520 3 жыл бұрын
Ayyo ikk entho bayan kara ishtavunnu chechiye,kaanumthorum😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
😘😘😘😘😘😘
@anumolanukutti
@anumolanukutti 3 жыл бұрын
ആനി ചേച്ചി സുഖമാണോ എന്നാ ഉണ്ട് വിശേഷങ്ങൾ. ആനിയമ്മ ഇഷ്ടം 😍😍😍💖💖💖💖💖💖💖💖😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@LeafyKerala
@LeafyKerala 3 жыл бұрын
അനു 😘😘😘😘
@salihasaliha4385
@salihasaliha4385 3 жыл бұрын
ഇതു പോലെ ഒക്കെ ഞനും ചെയ്‌തിരുന്നതാ അതു kond ഒരു ഉപകാരം ഇണ്ടായിരുന്നു. Normal avukayum 2 dhivasam മുമ്പ് ഡെലിവറി ആവുകയും cheydhu
@chandrashekar6170
@chandrashekar6170 3 жыл бұрын
ഹായ് ഒന്നും പറയാനില്ല സന്തോഷം All the best God bless 🙏🙏🙏 😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@rajeshlb1323
@rajeshlb1323 3 жыл бұрын
ഗർഭകാലം ഒരു രോഗാവസ്ഥയായി കണ്ട് ചില ബിസിനസുകാരായ ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിച്ച് കട്ടിലിൽ നിന്നും എഴുന്നേൽക്കാതെ ഗർഭ കാലാവധി തള്ളിനീക്കുന്ന പുതു തലമുറയിലെ പെൺകുട്ടികൾക്ക് ഒരു പാഠം.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം
@jery8223
@jery8223 3 жыл бұрын
ഒരു കാര്യവും ഇല്ലാണ്ട് പുതുതലമുറയെ കുറ്റപ്പെടുത്തരുതെ, ഈ വിഡിയോയിൽ ആ അമ്മ തന്നെ പറയുണ്ടെ പഴമക്കാർപറയുന്നു എന്ന്. ഡെലിവറിയുണ്ടെ last week വരെ ജോലിക്ക് പോവുന്നവരാണ് പുതുതലമുറയിലെ സ്ത്രീകൾ. എന്തു പറഞ്ഞാലും പുതുതലമുറയുടെ മേക്കേറ്റക്കാ... കഷ്ടം...😏
@LeafyKerala
@LeafyKerala 3 жыл бұрын
@@jery8223 jerry 😍😍😍👍👍👍👍
@mydream9709
@mydream9709 3 жыл бұрын
Ellarkkum doctor rest parayarilla
@merlinkmaaney4700
@merlinkmaaney4700 3 жыл бұрын
Aniyammaku oru kuzhappavum illathathukondu kuzhapam illa. Chilarku anganeyalla.
@jibinkalackadan
@jibinkalackadan 3 жыл бұрын
ആനിയമോ ❤️ waiting for 100k🔥😍❤️ എനിക്കിപ്പോൾ ഇതൊന്നും ആവശ്യമില്ല സാരമില്ല ഭാവിയിൽ ഭാര്യക്കു പറഞ്ഞുകൊടുക്കാം🤣🤗😍
@LeafyKerala
@LeafyKerala 3 жыл бұрын
അതെ പിന്നീട് ഉപകരിക്കും 😜
@walkingdead5
@walkingdead5 3 жыл бұрын
Agane kurach divasithinakam 100k aakum all the best chettan and chechi and congrats too❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
ആകട്ടെ ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ട് നു 😍😍😍👍
@bijuzion1
@bijuzion1 3 жыл бұрын
Annie's special Maternity episode dedicating to all our subscriber sister's those who are in family way.. 😊😊
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@binnychandy6895
@binnychandy6895 3 жыл бұрын
Good, keep up "The Attitude" Pregnancy IS NOT, an illness....Pray you have a Healthy Baby....Bless You...👌👌👍🤗🤗🤗💗💗💗💐🙏
@LeafyKerala
@LeafyKerala 3 жыл бұрын
That's it Thanks dear 😍😍😍
@alishbaameer6470
@alishbaameer6470 3 жыл бұрын
Annichechy..take care...God bless u☺️😍🤗
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍
@susanbenny9964
@susanbenny9964 3 жыл бұрын
Aadyamayittanu video Kanunnathu. Like your nadan varthamanam. Rassamundu kettirikkan. Subscribe cheythu. Simple lady. Iike it. God bless you dear💕
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@binoshart8731
@binoshart8731 3 жыл бұрын
കൂടുതൽ വാചകം ഒന്നുകുമടിക്കണ്ട !അമ്മച്ചി പറയുന്നത് അനുസരിച്ചോണം ... ങ്ങാ.. പറഞ്ഞേക്കാം 🤨
@LeafyKerala
@LeafyKerala 3 жыл бұрын
ശരി മാഷേ 😜🙏
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
kzfaq.info/get/bejne/kM1xhcdlmqvMmKc.html
@hisqueen1145
@hisqueen1145 3 жыл бұрын
Chechikuttyude video waiting arnnu... take care..... chechi kutty ishtam ❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@ridhuadhi1069
@ridhuadhi1069 3 жыл бұрын
ഞാനും ഇതു പോലെയാ കിടത്തം ഒക്കെ
@LeafyKerala
@LeafyKerala 3 жыл бұрын
ആണോ സെയിം ഡിയർ 😍😍😍👍
@josepmpookattuchalilpookat8736
@josepmpookattuchalilpookat8736 3 жыл бұрын
Very good advice do something use full for the better ment of others good night with sweet dreams God may bless you and your family
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ❤
@shabnashebi8616
@shabnashebi8616 3 жыл бұрын
During pregnency Enikke ingane cheyyunnathokke bhayangara pediyaayirunnu.uchakke urangunnathe enikke bhayangara ishttaayirunnu but pregnent aayirikkumbol ennee athinonnum sammadichirunnilla.mikka timilum joly 😟 normal delivery aavaanaanu polum. delivery timil vedana sahiche njaanoru parivathilaayi😟ennittum enikke operation.
@LifeofAishu77
@LifeofAishu77 3 жыл бұрын
Chechii. So happy to see you . keep rocking and energetic
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ട്ടൊ 😍😍😍👍
@saranyachandran1892
@saranyachandran1892 3 жыл бұрын
ഞാനും ഒരുപാട് കപ്പങ്ങ പഴം കഴിച്ചിട്ടുണ്ട്, രണ്ടു പ്രെഗ്നസി യിലും
@LeafyKerala
@LeafyKerala 3 жыл бұрын
💪💪💪💪💪😍👍
@Aalayamskitchen
@Aalayamskitchen 3 жыл бұрын
എനിക്ക് ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്നു കണ്ടു നോക്കുമോ ഡിയർ
@tinikchacko4854
@tinikchacko4854 3 жыл бұрын
Me too
@LeafyKerala
@LeafyKerala 3 жыл бұрын
ഞാനും
@aksharaprajosh2590
@aksharaprajosh2590 3 жыл бұрын
നന്നായിട്ടുണ്ട്.. ഒത്തിരി പ്രചോദനം.. God bless you dear sis
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@krishnapriyamnaik8812
@krishnapriyamnaik8812 3 жыл бұрын
From where u brought the dog🐕
@LeafyKerala
@LeafyKerala 3 жыл бұрын
ഇവിടെ അടുത്തുന്ന വാങ്ങിയത് നാടൻ ആണ്
@afshanaabdhullah4705
@afshanaabdhullah4705 3 жыл бұрын
Thankyou for this great informations ❤️
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@shafishafi-ti8fb
@shafishafi-ti8fb 3 жыл бұрын
പ്രയാസങ്ങൾ ഒന്നും ഇല്ലാതെ കുഞ്ഞിന് ജന്മം നൽകാൻ ദൈവം സഹായിക്കട്ടെ. നല്ലതു വരട്ടെ. സൈക്കിൾ ചവിട്ടിയ ലൊക്കേഷൻ ഏതാണ്
@LeafyKerala
@LeafyKerala 3 жыл бұрын
കോഴിക്കോട് അടിവാരത്തിനു അടുത്താണ് ഒത്തിരി സ്നേഹം സന്തോഷം
@tonyliju3977
@tonyliju3977 3 жыл бұрын
ശരി നന്നായി പ്രാർത്ഥിച്ചോളാം സുഖമായിരിക്കട്ടെ
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@krishnaprakash6076
@krishnaprakash6076 3 жыл бұрын
Good sister....very good video...safe ayirikku...god bless udear
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@donamaria2705
@donamaria2705 3 жыл бұрын
Take care chechi lots of love♥️
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@ddvlogs1169
@ddvlogs1169 3 жыл бұрын
Kunjungal illathathinu treatmentilaa. Athukond pappaya, ഈന്തപ്പഴം, pineapple onnum kazhikarilla. 😪prarthikkane
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും ഡിയർ 😘💓 അതൊക്ക സമയം ആകുമ്പോൾ ഇങ്ങ് വരുംട്ടോ♥️♥️ സന്തോഷം ആയിട്ടിരിക്കു അപ്പോൾ എല്ലാം ശരിയായി വരും 😘😘😘😘😘😘😘😘
@ddvlogs1169
@ddvlogs1169 3 жыл бұрын
@@LeafyKerala 🙂♥️♥️🤗🤗🤗
@ivyjohn6695
@ivyjohn6695 3 жыл бұрын
God bless you dear.. Dyrym ayit erikuu
@dhanyageorge8881
@dhanyageorge8881 3 жыл бұрын
Ethokke kanditt Enikk kothi aayi poyi ☹️☹️😭😭😍 Nalla midukki aayitt eriykke Njan ente first 3 month hspl l aaaerunnu trip ette Vomiting aayitt Before delivery vare ethaaerunnu avashta Nalla healthy baby ykk waiting 😍😍🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
Vomiting എനിക്കും ഉണ്ടായിരുന്നു ഡിയർ.. ഒരുപാട് വെള്ളം കുടിച്ചു ഹോസ്പിറ്റലിൽ പരിസരത്തേക്ക് പോയില്ല ഡ്രിപ് ഇടാൻ അതിനുടെ വെള്ളം കുടിച്ചു
@dhanyageorge8881
@dhanyageorge8881 3 жыл бұрын
Daa vellam poyitt eyes polum open aakaan olla Ethe elaaerunnu My Hus aane ente god aaa time😭😭 kure kashtapettu Njan purathaada Naattil alarrunnu Enikk elaam kazhiykanam enokke ondaayi 7 month aayappo aane naattil vanne 38 week aayappo adimitt aaki then medicine thanne pain aakuvaaerunada Vomiting kaaranam 😭😭😭 Onnum kazhiykaan pattunilaaerunnu Before Labour room vare ethaarunu 🤭🤭😂 ethaayaalum waiting ur baby dir
@LeafyKerala
@LeafyKerala 3 жыл бұрын
സാരമില്ല ഡിയർ വാവ വന്നപ്പോൾ ആ ബുദ്ധിമുട്ട് ഒക്കെ സന്തോഷം ആയില്ലേ 😍😍😍😍😍
@jery8223
@jery8223 3 жыл бұрын
Really respect you chechi..
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@jithkl1436
@jithkl1436 3 жыл бұрын
ആനി ചേച്ചി സുഖമാണോ പഴമക്കാർ പറയുന്നത് കുറച്ച് ശ്രദ്ധിച്ചേകണേ 🌺🌺
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും
@wonderworld3299
@wonderworld3299 3 жыл бұрын
ആനി ചേച്ചീ.... ഒരുപാട് ഇഷ്ടം. പ്രാർത്ഥന ഉണ്ട് കൂടെ... ♥
@sonypraveen806
@sonypraveen806 3 жыл бұрын
Ani ammoo......adiiipoliiattoo
@anjubrusen428
@anjubrusen428 3 жыл бұрын
Njan baby il arunnappol anu ente first delivary ente delivery kazhinjappol anu njan pregnant ayirunnu ennu alexander sir polum arinjathu..365 days enne rounds nu njan attend cheyythondirunnattha..ennittum sirnu ariyillarunnu..duty kazhinju poyappol cheriya pain thudangi pinne delivery ayi
@LeafyKerala
@LeafyKerala 3 жыл бұрын
ചേച്ചിയെ ഞാൻ ഓർക്കുന്നുണ്ട് ചേച്ചി ♥️♥️♥️so happy that u recognized me. അങ്ങനെ ആരും എന്നെ അറിയില്ലാരുന്നു ബേബിയിൽ പോലും 🤩🤩🤩
@chinjuanna4550
@chinjuanna4550 3 жыл бұрын
പഴയ സ്വഭാവം തന്നെ ചേച്ചിക്ക് ഒരു മാറ്റവും ഇല്ല
@LeafyKerala
@LeafyKerala 3 жыл бұрын
🤣🤣🤣🤣🤣 അതു മാറില്ലല്ലോ 🤣🤣🤣
@devadithyanshiju9527
@devadithyanshiju9527 3 жыл бұрын
എന്നാ വരാനാന്നെ ഒന്നും വരില്ല 🙏🙏🙏. എന്തായാലും ആനികൊച്ചു ചെയ്തത് നല്ല കാര്യവാ എല്ലാവരുടെയും ഒരു പേടി മാറിയിട്ടുണ്ട്.. എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം
@anamikaathmikasuresh3236
@anamikaathmikasuresh3236 3 жыл бұрын
ഞാൻ ആദ്യമായാണ് ആനി അമ്മയുടെ വീഡിയോസ് കണ്ടത് ഭയങ്കര ഇഷ്ടായി നാട് എവിടെയാണ്❤️❤️❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
കോഴിക്കോട് അടിവാരത്തിനു അടുത്ത് ❤❤❤👍
@vidhyavelayudhan5478
@vidhyavelayudhan5478 3 жыл бұрын
Super cheachi👏👏👏 best of luck
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰😍
@Akhila12394
@Akhila12394 3 жыл бұрын
ചേച്ചി.. പ്രസവ ശുശ്രൂഷയെ കുറിച്ചുള്ള വീഡിയോ കൂടി ചെയ്യണം....
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും ഡിയർ
@mykudos4512
@mykudos4512 3 жыл бұрын
New member coming soon🤗🤗🤗
@LeafyKerala
@LeafyKerala 3 жыл бұрын
Kudos 😘😘😘😘
@stellamary7266
@stellamary7266 3 жыл бұрын
Nalla bhangiyayi avatharippichu, nalla confident couregious smartness ...ellam koodi othinangi
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@lijiabraham1568
@lijiabraham1568 3 жыл бұрын
😍😍😍😍😍😍😍😍entha parayande a sthalam veedu samsaram ok kandirikan othiri ishtam
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം 😍😍😍👍
@ksa7010
@ksa7010 3 жыл бұрын
അങ്ങനെ പുതിയ അതിഥി കൂടി വരാൻ പോകുന്നു 🥰
@krishnaprakash6076
@krishnaprakash6076 3 жыл бұрын
Evideyum vanno 😀😀😀😂😁😁😁😁😁😁👍👍
@LeafyKerala
@LeafyKerala 3 жыл бұрын
ഗഫൂർ കാ ദോസ്ത് സന്തോഷം ട്ടൊ 😍😍😍👍
@LeafyKerala
@LeafyKerala 3 жыл бұрын
കൃഷ്ണ പ്രകാശ് 😍😍😍👍
@ksa7010
@ksa7010 3 жыл бұрын
@@krishnaprakash6076 😆🥰
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
kzfaq.info/get/bejne/kM1xhcdlmqvMmKc.html
@PraveenPaulKolliyelil
@PraveenPaulKolliyelil 3 жыл бұрын
കുരുത്തം കേട്ട ആനിയമ്മോ.... നിങ്ങടെ കുരുത്തകേടിനു കൂട്ട് നിൽക്കണ കെട്ടിയവന് അന്വേഷണം പറയണേ... നിങ്ങടെ സംസാരം കേൾക്കുമ്പോ ഞങ്ങടെ നാട്ടിലെ പോലെ തന്നെ... കന്നാരച്ചക്ക എന്നൊക്കെ പറയണതെ.... പിന്നെ അമ്മയ്ക്കും കുഞ്ഞിനും ദൈവനുഗ്രഹങ്ങൾ ധാരാളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... വീഡിയോ സൂപ്പർ...
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@irinereji8272
@irinereji8272 3 жыл бұрын
Eniyum nalla nalla vedio edanatto chechy.... 😊😊
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും
@irinereji8272
@irinereji8272 3 жыл бұрын
Chechy... Chechy ernakulam aano
@LeafyKerala
@LeafyKerala 3 жыл бұрын
അല്ല ഡിയർ കോഴിക്കോട്
@irinereji8272
@irinereji8272 3 жыл бұрын
Tanks chechy
@prajileshkoyapapandandiyil58
@prajileshkoyapapandandiyil58 3 жыл бұрын
Enthamo.. super ,എല്ലാവർക്കും പ്രചോദനം.. Good
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@jithusajo8795
@jithusajo8795 3 жыл бұрын
Katra support njanum ethupole ayirunnu.
@LeafyKerala
@LeafyKerala 3 жыл бұрын
ആണോ 😍😍😍👍
@harifaahamed7357
@harifaahamed7357 3 жыл бұрын
God bless you dear 🤲🏻❣️😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
എന്ത് ആയാലും ഒരു പാട് സന്തോഷം - - - - - ഒരാൾ കൂടി വരാൻ പോകുന്നു ------
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍😍😍Thanks dear 😍😍
@kvenkat7257
@kvenkat7257 Жыл бұрын
mam pregnancy time and before pregnant kudampuli itta curry kazhikalamo please clarify sis it will be more helpful
@LeafyKerala
@LeafyKerala Жыл бұрын
എല്ലാം കഴിക്കാം dear ❤️❤️❤️❤️
@kvenkat7257
@kvenkat7257 Жыл бұрын
Mam i am from tamilnadu don't know to read malayalam could you please translate in English
@rajeswariharidas5127
@rajeswariharidas5127 3 жыл бұрын
ആനി ഒരു nurse ആണല്ലോ അതുകൊണ്ട് നല്ല വശവും ദുഷ്യ വശവും നന്നായി അറിയാം അ പ്പോൾ കുഴപ്പമില്ല ഗോഡ് bless you😍😍😍👍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@tomperumpally6750
@tomperumpally6750 3 жыл бұрын
ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ കാര്യങ്ങളും "സ്ലോമോഷനിൽ" ചെയ്യുന്ന ന്യൂജെൻ ഭാര്യമാർക്ക് മാതൃകയാവട്ടെ എന്റെ 'മരംകേറി കുഞ്ഞിപ്പെങ്ങളുടെ' ഇന്നത്തെ വീഡിയോ.. എല്ലാം മംഗളകരമായി നടക്കട്ടെ എന്ന പ്രാർത്ഥനയോടെ, ആശംസകളോടെ.. സ്നേഹപൂർവ്വം..
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം
@hifinshan1555
@hifinshan1555 3 жыл бұрын
Good👍🏻....pregnancyil undavunna padiyokke marikittum this video kandal...cool ...
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@Mohammed-pu7qs
@Mohammed-pu7qs 3 жыл бұрын
Very positive
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍
@saranyachandran1892
@saranyachandran1892 3 жыл бұрын
God bless you dear,
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@nishatc2292
@nishatc2292 3 жыл бұрын
🥰🥰എല്ലാ വീട്ടിലും ഇങ്ങനെ ആണേ അത് ചെയ്യല്ലേ ഇത് ചെയ്യല്ലേ 🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
സത്യം 😍😍😍
@devisreet1092
@devisreet1092 2 жыл бұрын
സത്യം
@anuvipin71
@anuvipin71 3 жыл бұрын
ചേച്ചി കുട്ടി വീഡിയോ സൂപ്പർ ഒത്തിരി ഇഷ്ടായി. ഞാൻ pregnent ആയി ഇരുന്നപ്പോൾ ഞാൻ ഒത്തിരി ആഗ്രഹിച്ചത് നന്നായി ജോലിയൊക്കെ ചെയ്യണം എന്നാ പക്ഷേ കുറച്ചു പ്രശ്നം ഉള്ളത് കൊണ്ട് doctor പറഞ്ഞു യത്രയോക്കെ ഒന്ന് ശ്രദ്ധിക്കണം എന്നൊക്കെ അതുകൊണ്ട് പിന്നെ ഒരു പേടി ആയിരുന്നു
@LeafyKerala
@LeafyKerala 3 жыл бұрын
അനു കോംപ്ലിക്കേഷൻ ഒക്കെ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം 😍😍😍👍
@anuvipin71
@anuvipin71 3 жыл бұрын
അതേ ചേച്ചി പിന്നെ പേടി കാരണം നന്നായി ശ്രദ്ധിച്ചു ഇപ്പൊ മോന് 4 വയസ്സായി 🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰
@hibafarha308
@hibafarha308 3 жыл бұрын
Njan adyamaya kanunne enikk aniyammaye orupad eshttayi 😍😍😘😘😚😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@sojahumam8087
@sojahumam8087 3 жыл бұрын
So cute....
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@sonukdivakaran9145
@sonukdivakaran9145 3 жыл бұрын
ആനി അമ്മയോട് ഇഷ്ടം കൂടി കൂടി വരുന്നു....
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ട്ടൊ 😘😘😘
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
kzfaq.info/get/bejne/kM1xhcdlmqvMmKc.html
@diyazayaan1378
@diyazayaan1378 3 жыл бұрын
Sss me tooo😍❤
@davidaamormeusirma8381
@davidaamormeusirma8381 3 жыл бұрын
I do not know your language .But your speech is super
@LeafyKerala
@LeafyKerala 3 жыл бұрын
Tq ❤️
@davidaamormeusirma8381
@davidaamormeusirma8381 3 жыл бұрын
@@LeafyKerala Oi irmã
@thinkthebigbyfebinjoe659
@thinkthebigbyfebinjoe659 3 жыл бұрын
Chechi supera 👌👌👌
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@meldypaul3923
@meldypaul3923 3 жыл бұрын
ആനിയമ്മേ ...ഞാനും ഇങ്ങനൊക്കെ തന്നെ ചിന്തിക്കുന്ന ആളാണ്.പക്ഷെ ഗര്ഭകാലത്തു എല്ലാവരുടെയും ശാരീരിക അവസ്ഥകൾ ഒരുപോലെ ആയിരിക്കില്ല ചിലർക്ക് വല്ലാത്ത ഷീണവും അസ്വസ്ഥതകളും ഉണ്ടാകും ..പിന്നെ സൈക്കിൾ സ്കൂട്ടർ ഒക്കെ ഓടിക്കുന്നതിൽ പ്രോബ്ലം ഉള്ളതുകൊണ്ടല്ല വണ്ടിയാണ് .. ടു വീലർ 2ചാൺ ആണ് നിലത്തു തൊടുന്നത് so...സൂക്ഷിച്ചാൽ ദുഖിക്കണ്ട .പിന്നീട് ഉ ഉണ്ടാകാൻ സാധ്യത ഉള്ള കാര്യങ്ങൾ മുൻപേ ചിന്തിക്കുന്നു അത്രേ ഉള്ളു .സൈക്കിൾ ചവിട്ടുന്നത് കണ്ടപ്പോൾ ഇത്തിരി ടെൻഷൻ ഉണ്ടായി കെട്ടോ
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം ട്ടൊ
@vaheenhussain5128
@vaheenhussain5128 3 жыл бұрын
Bless you🙌
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@chithrachithu9777
@chithrachithu9777 2 жыл бұрын
Nianum chechiye pole thanne. Ella karyangalum. Pregnant aayappol mootha mone school il vidan 2 wheeleril poyirunnu delivery vare. Kure pineapple um papayayum kazhichittund. Oru kuzhappavum illaaa. Dhaa ippo randamathe monu 3 vayasayi. Avanum enikkum oru kuzhappavum illaaa
@sulfathsulfath3527
@sulfathsulfath3527 3 жыл бұрын
Ente naatilum veetilum und cheachi ithupole ulla andhavishwasigal...njan pregnant aayappam sandyak porathirangan Padilla....njangalk oru chadang ind 7am masathil veetil kuttikondupogal athinu white dress ednanam njan black ittu.....angane ellam njan vibhareetham aayi cheythu....enthoo ente vidhi angane aanennu parayaam...7am masam delivery nadannu baby NICU aayi 19 day admitte 100 day aayappaza normal weight vechath.....ennittu ellarkum..njan kelkathe oru adakkam parachilayirunnun...vidhi athanengil athe sambavikko ennu vishwasikkanulla bhudhi illel pinnenth cheyyana....thank God ippo monk 1:6 month aayi...
@LeafyKerala
@LeafyKerala 3 жыл бұрын
അതെ ഡിയർ സംഭവിക്കാനുള്ളത് സംഭവിക്കും പക്ഷേ കുറ്റപ്പെടുത്താനും കാണും ഓരോ കാരണങ്ങൾ എന്ത് ചെയ്യാം ഓരോ വിശ്വാസങ്ങൾ
@uvarghesecreate2435
@uvarghesecreate2435 3 жыл бұрын
കുകുമ പൂവ് കഴിച്ചാൽ വെളുക്കത്തില്ല മോളെ...എന്റെ ചേച്ചി കുറെ തിന്നു... അവൻ ഭയങ്കര കറുപ്പാണ്...😂😂😂 All the best mole. God bless you alllll....
@LeafyKerala
@LeafyKerala 3 жыл бұрын
Thats it 😍😍😍👍
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
kzfaq.info/get/bejne/kM1xhcdlmqvMmKc.html
@shibugeorge1541
@shibugeorge1541 2 жыл бұрын
Pattichathaaa..champarathie poovayerunnu...
@linsonjohnson9658
@linsonjohnson9658 3 жыл бұрын
Adipolii
@LeafyKerala
@LeafyKerala 3 жыл бұрын
താങ്ക്സ് ട്ടൊ 😍😍👍
@indirar1454
@indirar1454 3 жыл бұрын
നന്നായി ട്ടുണ്ട് 👌🌹🌹
@hareeshsnair4514
@hareeshsnair4514 3 жыл бұрын
പഴയ ആൾകാർ പറയുന്നതും കുറച്ച് കേൾക്കണേ ആനി ചേച്ചി 😄😄😄😍😍😍😍👍👍👍
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും
@withsreekirana5
@withsreekirana5 3 жыл бұрын
Kochu oru plate choru thinnuvalliyo Enki undayi kazhiyumbo palinu pakaram choru koduthamathiyallo
@LeafyKerala
@LeafyKerala 3 жыл бұрын
😜😂😂😂😆🙏
@benly4510
@benly4510 3 жыл бұрын
Super💙💙
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@abidasalim992
@abidasalim992 2 жыл бұрын
Adipoli molu
@kiduusartandcrafts9733
@kiduusartandcrafts9733 3 жыл бұрын
Big faaan aatoo super
@LeafyKerala
@LeafyKerala 3 жыл бұрын
😘😘😘😘😘
@MdRafi-es2hw
@MdRafi-es2hw 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ .... സുഖപ്രസവം ആശംസിക്കുന്നു ... സബർ ജെല്ലി ആഴ്ചയിൽ ഒരെണ്ണം കഴിച്ചോളൂ ... ഈന്ത പഴം ദിവസവും കഴിച്ചോളു.... പീസ് പീസ് ആയി കിട്ടുന്നത് അല്ലാതെ കഴുഞ്ഞ പാക്കറ്റിൽ വരുന്നതല്ല അതിൽ ഷുഗർ മിക്സ് ചെയ്തിട്ടുണ്ട്... ഇത് രണ്ടും പ്രസവം വരെ മുടക്കാതിരുന്നാൽ അത്ഭുതം അനുഭവിച്ചറിയാം
@LeafyKerala
@LeafyKerala 3 жыл бұрын
Thanks fr u r information
@vijeeshvijayan8726
@vijeeshvijayan8726 3 жыл бұрын
my wifes 2nd delivery date has given on 24/10, please pray for her and baby
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ❤
@vijeeshvijayan8726
@vijeeshvijayan8726 3 жыл бұрын
@@LeafyKerala thanks and appreciated.
@fathimakumbla2576
@fathimakumbla2576 3 жыл бұрын
Tnx 4 ur video, sharikkum pedi maari😊,
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@shantialex4112
@shantialex4112 3 жыл бұрын
Higher dose of taking iron tablet makes the child's skin Black.so only take the correct dose. Daily one iron tablet.
@deepavm4871
@deepavm4871 3 жыл бұрын
Hai Jan ammaude koodeya ante ammaaum edupole paraum andayalum sradhikkanam ആനി കാണുന്ന ഞാൻ ടെൻഷനടിച്ച കണ്ടത് മോൾ തുടങ്ങി സൈക്കിൾ വാങ്ങിത്താന്ന്
@LeafyKerala
@LeafyKerala 3 жыл бұрын
ദീപ സാരമില്ല ശ്രദ്ധിച്ചോളാം
@blueberryhome4217
@blueberryhome4217 3 жыл бұрын
Pregnant avatha le njan😑😑😑😑😑😑😑😑😑😑😑
@lachusworld7861
@lachusworld7861 3 жыл бұрын
God bless u dear😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍
@krishnanpanamana2147
@krishnanpanamana2147 3 жыл бұрын
പാവം, ആനി...❤ കുരുത്തക്കേട് കാണിച്ചു എന്നുവെച്ച് വഴിയാധാരമാക്കി വിടാമോ? Loving you..🤩🤩
@LillyCraftworldbyIrshu
@LillyCraftworldbyIrshu 3 жыл бұрын
😍😍😍 you're great dear ❤️❤️.. ithoke cousin sister's nod parayune kettittund. Paavangale kond paniyeduppich😂😂😂 oru vazhi akkum. pinnnneee enik notification varunnilla..
@LeafyKerala
@LeafyKerala 3 жыл бұрын
ബെൽ ബട്ടൺ അമർത്തിയിട്ട് all ennu set ചെയ്താൽ മതി
@LillyCraftworldbyIrshu
@LillyCraftworldbyIrshu 3 жыл бұрын
@@LeafyKerala athoke set anu
@subincheruvanscheruvans8158
@subincheruvanscheruvans8158 3 жыл бұрын
3നേരം ചോർ , same pitch ആനിചേച്ചി 🤗😄
@LeafyKerala
@LeafyKerala 3 жыл бұрын
സുബിൻ ആണോ 😆😍😍😍😍😍👍
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
kzfaq.info/get/bejne/kM1xhcdlmqvMmKc.html
@basiljosejose2555
@basiljosejose2555 Жыл бұрын
👍🍧
@onnumindatheirikkumo7746
@onnumindatheirikkumo7746 3 жыл бұрын
God bless you
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Delivery bag packing
13:53
Leafy Kerala
Рет қаралды 118 М.
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 231 М.
baby wearing  technique  #babywearing #babycare
13:02
Leafy Kerala
Рет қаралды 169 М.
Thatteem Mutteem | Episode 386 - Are Kannan and Rosamma married?
17:22
Mazhavil Manorama
Рет қаралды 1,1 МЛН
my saree and jewellery collections  @Leafy Kerala
15:59
Leafy Kerala
Рет қаралды 394 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,3 МЛН