No video

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ.. | Praveen Rana Investment Fraud Part 02

  Рет қаралды 19,293

Mathrubhumi

Mathrubhumi

Күн бұрын

48 ശതമാനം വരെ ലാഭവിഹിതം! പ്രവീൺ റാണയുടെ സെയ്ഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുകേസിൽ ഏവരേയും അ‌മ്പരപ്പിച്ച കണക്കായിരുന്നു ഇത്. എന്നാൽ, ഇത്രയും ലാഭവിഹിതം നൽകാൻ സാധിക്കുമെന്ന് പ്രവീൺ റാണ കണക്കുകൾ നിരത്തി സ്ഥാപിച്ചിരുന്നതായി സെയ്ഫ് ആൻഡ് സ്ട്രോങ്ങിലെ മുൻ സിഇഒയും നിക്ഷേപകനുമായ ജെറി മിഡിൽടൺ പറയുന്നു. പണം തിരിച്ചുനൽകില്ലെന്ന് ഉറപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് റാണ തട്ടിപ്പ് നടത്തിയതെന്നും കേസിലെ ആദ്യ പരാതിക്കാരൻ കൂടിയായ ജെറി വെളിപ്പെടുത്തുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 42
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇതൊക്കെ അറിഞ്ഞിട്ട് പെങ്ങളെ അതിൽ കുടുക്കി ല്ലേ 😄😄😄🤭🤭🤭🤭
@User-w8v7d
@User-w8v7d Жыл бұрын
😅😅😅
@abbeeapen4162
@abbeeapen4162 Жыл бұрын
Hyenas eat own offsprings
@torpidotorpido3081
@torpidotorpido3081 Жыл бұрын
Good interview, ചതിയിൽ പെട്ടവരെ ഇതുപോലെ പറയാൻ ഇനിയും അനുവദിക്കുക, അപ്പോൾ ഇതുപോലെ ആരും പെടില്ല, അല്ലാതെ കൂട്ടം കൂടി കളിയാക്കരുത്. പരാജിതരെ സംസാരിക്കാൻ അനുവദിക്കുന്ന സംസ്കാരം ഇനിയും ഉണ്ടാകണം
@riyasc2088
@riyasc2088 Жыл бұрын
Nice
@bharatmatha1877
@bharatmatha1877 Жыл бұрын
Topido... Vakku Mr. Chandi
@rathishtnair2494
@rathishtnair2494 Жыл бұрын
ഇദ്ദേഹം മറന്ന റൂൾ, BUDS rule 2019.. Banning of Unregulated Deposit scheme.
@deepakurup3237
@deepakurup3237 Жыл бұрын
Sir, You said it, True Fact
@tijothomas8777
@tijothomas8777 Жыл бұрын
കൊടുക്കുബോൾ കിട്ടില്ല എന്ന് വിചാരിച്ചു കൊടുക്കണം
@ajith3841
@ajith3841 Жыл бұрын
Pulliye oke kondupoyi Professor aakkanam . Buisness man
@anubalravindran6570
@anubalravindran6570 Жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്‌ mind ആണ് തൃശ്ശൂർ കാർക്ക് ഉള്ളത് എന്ന് പറയുമ്പോഴും ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നതും അവർ തന്നെ എന്ന് തോന്നുന്നു... ഓർമയില്ലേ മോൺസൺ മാവുങ്കാലിന്റെ ശ്രീകൃഷ്ണന്റെ അമ്മ ഇട്ടു വച്ച വെണ്ണ പാത്രം നമുക്ക് പരിചയ പെടുത്തിയ തൃശ്ശൂർ വ്ലോഗ്ഗർ നെ.... അവൻ അന്ന് പറഞ്ഞത് കെട്ടിട്ടാണ് മോൺസൺ വലിയ സംഭവമാണ് എന്ന് സാധാരണക്കാർ തെറ്റിദ്ധരിച്ചത്....
@aswin9607
@aswin9607 Ай бұрын
കിഴങ്ങൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം
@Sumesh209
@Sumesh209 Жыл бұрын
Jerry നീ ഇത്രയും അത്യാഗ്രഹി ആയി പോയല്ലോ 48/% ലാഭം പലിശ ഇപ്പോള് മുതലും പോയി വിഡ്ഢി ആണ് എന്ന് സ്വയം സമതിച്ച് അവസാനം
@manjulachandrasekhar5361
@manjulachandrasekhar5361 Жыл бұрын
Thank God I escaped rejecting the offer to work as employee
@anithacalicut
@anithacalicut Жыл бұрын
ബിസിനസ് പ്രോപ്പർ ആണെങ്കിൽ 12-15 % ഇന്റെരെസ്റ്റ് റേറ്റ് ഇത് ലോൺ കൊടുക്കാൻ ഒരുപാട് ബാങ്ക്സ് നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ .....അയാൾ 48% റിട്ടേൺ കൊടുത്തു ഫണ്ട് സ്വീകരിക്കുന്നത് ...തട്ടിപ്പിന് വേണ്ടി ആണ് എന്ന് നിങ്ങൾക്കും മനസ്സിലായില്ല ....
@sasifreakie
@sasifreakie Жыл бұрын
പക്ഷേ ഒരു ഈടും വെക്കാതെ ഒരു ബാങ്ക് ഇത്ര വലിയ തുക loan കൊടുക്കുമോ
@anithacalicut
@anithacalicut Жыл бұрын
@@sasifreakie ബാങ്കുകൾ ഈടു ഇല്ലാതെ ലോൺ തരില്ല...ഈടു മാത്രം അല്ല...ബിസിനസ്സിന്റെfuture കൂടെ evaluate ചെയ്ത ശേഷമേ ബാങ്കുകൾ ലോൺ നൽകു...പ്രവീൺ റാണ കു നന്നായി അറിയാം അയാളുടെ ബിസിനസ് തട്ടിപ്പാണ് എന്നും...അതിനാൽ ഒരു ബാങ്കും ലോൺ തരില്ല എന്നും...അതിനാൽ ആണ് അയാൾ ജനങളുടെ അടുത്ത് നിന്നെ കാശ് വാങ്ങിയത്...
@jimjoy6387
@jimjoy6387 Жыл бұрын
ജാതി മത വേത്യസമില്ലാത്ത എല്ലാരും വിയുന്നുണ്ടേ, so happy 😅😅😅
@thomasjohn2448
@thomasjohn2448 Жыл бұрын
Something is better
@abbeeapen4162
@abbeeapen4162 Жыл бұрын
Esteemed 4th ,you got your worth & more, we ord got pasted.
@hosannachipsandsnacks7807
@hosannachipsandsnacks7807 Жыл бұрын
വേശ്യാലയം നടത്തിയാൽ ഉണ്ടാക്കാം
@mcprasanth76
@mcprasanth76 Жыл бұрын
Jerry Middleton? I thing that name got him hired.
@thomasjohn2448
@thomasjohn2448 Жыл бұрын
PrAveen rana was doing nothing he collected money and enjoyed no tactics a normal crook brain
@srinilsreedhar9797
@srinilsreedhar9797 Жыл бұрын
ചുരുക്കി പറഞ്ഞാല്‍ അവന്‍ രക്ഷപെടും ലെ ., 😂😂
@damas-md6dm
@damas-md6dm 9 ай бұрын
Ethu Thane Alle High Rich ???
@GM-nw6zo
@GM-nw6zo Жыл бұрын
താനൊക്കെ ഇത്ര വിവരം കെട്ടവർ ആയിപ്പോയല്ലോ 😄 തന്നെ ഒക്കെയാ ശിക്ഷിക്കേണ്ടത് 😄
@hosannachipsandsnacks7807
@hosannachipsandsnacks7807 Жыл бұрын
ഇതിനെ തട്ടിപ്പ് എന്ന് പറയും
@hosannachipsandsnacks7807
@hosannachipsandsnacks7807 Жыл бұрын
കേരളം ചേരില്ല കമ്മിഷൻ kittandathalle
@androneumlabs7168
@androneumlabs7168 Жыл бұрын
End trick ..Mandan maar poy pedm 2023 ay ..neram velukata oro vaanagal Paisa kalayum 😂 👏🏻
@yousufs325
@yousufs325 Жыл бұрын
Failed businessman
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
panny Edukaatha cash kuoottunna Malayiaally😂😂😂😂😂😂😂😂
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
ആ കേൾണ്ടിരിക്കുന്ന മണ്ടനെ എന്ത് വിളിക്കണം
@basheermullan2556
@basheermullan2556 Жыл бұрын
വ്വട്ടി പലിശ ഹറാം ല്ലേ
@thakumittu8832
@thakumittu8832 Жыл бұрын
Ippo ethu haram athokea ororuthar avarudea avishyanusaranom matti marikum
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН