No video

റാണയുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; മുന്‍ സിഇഒ വെളിപ്പെടുത്തുന്നു | Praveen Rana Investment Fraud

  Рет қаралды 143,565

Mathrubhumi

Mathrubhumi

Күн бұрын

സെയ്ഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്ഥാപനത്തിലെ മുന്‍ സിഇഒയും നിക്ഷേപകനുമായ ജെറി മിഡില്‍ടണ്‍. സിഇഒമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് സ്ഥാപനത്തിനകത്തും പ്രവീണ്‍ വലിയ തട്ടിപ്പ് നടത്തിയതായി കേസിലെ ആദ്യപരാതിക്കാരന്‍ കൂടിയായ ജെറി പറയുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 207
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
ഈ മണ്ഡസിരോമയ്ക് ഒരു ലക്ഷത്തിന് മുകളിൽ സാലറി കൊടുത്തിരുന്ന തൃശൂർ ബിൽഡിങ്ങിന്റെ ഓണർ മാരെ സമ്മതിക്കണം
@hareek3745
@hareek3745 Жыл бұрын
വളരെ നന്ദി സുഹൃത്തെ. ഇത് വലിയ വിലപ്പെട്ട പാഠമാണ്. 🙏🌹
@Relentless1979
@Relentless1979 Жыл бұрын
Malayali padikilla
@manjushkrkr4551
@manjushkrkr4551 Жыл бұрын
ഇനിയും പല പല റാണമാർ വന്നുകൊണ്ടിരിക്കും 😄 അതിൽ ഇനിയും പോയി ചാടും 😅 അതാണ് കേരളം 🤣 ഒറ്റ വാക്കിൽ പറഞ്ഞാൽ ആർത്തി 😪
@vktheman9904
@vktheman9904 Жыл бұрын
Unfortunately, it’s a fact 😅😢😅
@deepusathya7722
@deepusathya7722 Жыл бұрын
പിന്നെ അഹകാരവും
@marigoldtalks6774
@marigoldtalks6774 Жыл бұрын
Nattil ranamar varanda... Innum success aya ranamaar orupad und.
@prabeethvlog9742
@prabeethvlog9742 Жыл бұрын
കമ്പനി ശരിയല്ല എന്ന് തോന്നിയപ്പോ ഞാൻ രക്ഷപ്പെട്ടു, അനിയത്തി കുടുങ്ങി
@varthinkal5692
@varthinkal5692 Жыл бұрын
സർക്കാരിന്റെ അന്വേഷണം ഉണ്ടായിരുന്നെങ്കിൽ ഇത്തരം റാണ ഗുണ്ട മാർ തഴക്കില്ലായിരുന്നു. ഇദ്ദേഹം, കമ്പനി ഇത്തരം വാക്കുകൾ ഈ പെരും ചതിയന്റെ കാര്യത്തിൽ ഉച്ചരിക്കാൻ ഇനിയും ലജ്ജയില്ലേ,
@indianindian8045
@indianindian8045 Жыл бұрын
This same scam is used in insurance - banking sectors too
@JamesBond-bi4ct
@JamesBond-bi4ct 9 ай бұрын
ഇന്റർവ്യൂ തുടങ്ങിയപ്പോ ഞാൻ കരുതി ഇയാൾ തട്ടിപ്പ് നേരത്തെ മനസ്സിലാക്കി കുറെ പേരേം രക്ഷപെടുത്തി അതിൽ നിന്നു ചാടിയ ആൾ ആയിരിക്കും എന്ന്....😅😅😅😅 സാമ്പത്തിക ശാസ്ത്രം പഠിക്കാത്ത എനിക് പോലും അറിയാം 48% intrest rate return നടക്കില്ല എന്നു😅😅😅😅 എന്നിട്ട് സ്വന്തം അനിയത്തിയെയും കൊണ്ടു ചാടിച്ചിട്ട് ഇരുന്നു കഥ പറയുന്നു...😅😅
@asiasis6071
@asiasis6071 Жыл бұрын
ഇത് വലിയ തട്ടിപ്പാണെന്ന് കണ്ടെത്താൻ അധികം ആലോചിക്കേ ണ്ടതായി തോന്നുന്നില്ല കാരണം തൃശൂർ പുഴക്കൽ പാടത്തുള്ള ഒരു ബിൽഡിങ്ങിന്റെ മുകളിൽ ഒരു സൂപ്പർ സ്റ്ററിന്റെ കൂടെ ഈ തട്ടിപ്പ് വീരന്റെ ഒരു ഫ്‌ളക്സ് കണ്ടിരുന്നു അതിൽ നിന്ന് മനസ്സിലായത് ഇതൊരു വലിയ തട്ടിപ്പിലേക്കാണെന്ന്......
@srinilsreedhar9797
@srinilsreedhar9797 Жыл бұрын
ആ പച്ച കുത്തിയ ആളുകളെ പറയൂ... അവരെ പുറത്തു കൊണ്ട് വരൂ
@nayanarupesh6988
@nayanarupesh6988 Жыл бұрын
Manoj madambat Anoop asok Siju
@srinilsreedhar9797
@srinilsreedhar9797 Жыл бұрын
@@nayanarupesh6988ഇവന്മാര് ഇപ്പൊ പുണ്യാളന്‍ ആയിക്കാണും ലെ
@nayanarupesh6988
@nayanarupesh6988 Жыл бұрын
@@srinilsreedhar9797 okkathineyum purath konduvarum.orale pidichu satheesh
@srinilsreedhar9797
@srinilsreedhar9797 Жыл бұрын
@@nayanarupesh6988 theerchyayum purathu kondu varanam
@Rebel_Star-w2n
@Rebel_Star-w2n Жыл бұрын
വെറും +2 പാസ്സായ ഒരുത്തന് ഇത്രയും കാട്ടിക്കൂട്ടാൻ പറ്റില്ല ഇതിന് പിന്നിൽ വേറേയും ആൾക്കാർ ഉണ്ട്
@ravic724
@ravic724 Жыл бұрын
Must be some politician or a group with active interest in money laundering
@navaneethk2605
@navaneethk2605 Жыл бұрын
4th vare padicha oralkk kerala cm aavamenkil......
@sreekumarpr7363
@sreekumarpr7363 Жыл бұрын
ഉണ്ടെങ്കിൽ???... എന്ത് ചെയ്യാൻ കഴിയും.... 😏😏
@anishp7850
@anishp7850 Жыл бұрын
ഏതൊരു കച്ചവടത്തിൻ്റെയും അടിസ്ഥാനം ഒരു നല്ല പ്രാഡക്ട് ആണ് , അത് സർവീസ് ആകാം , ഒരു ഉപകരണവും ആകാം . ഈ വക മണി ചെയിൻ തട്ടിപ്പു ക ളി ലെ പ്രോഡക്ട് അതിൽ ചേരുന്ന ആളുകൾ തന്നെയാണ് , അവർ പോലും അത് അറിയുന്നത് പെട്ടു കഴിഞ്ഞാണെന്ന് മാത്രം . ലിസ്‌. ,, ആട്‌, മാഞ്ചിയം , പേൾസ് , പിന്നെ മൊത്തം ഊറ്റും ... എത്ര എത്ര എല്ലാവരുടെ യും അടിസ്ഥാന തിയറി ഇദ്ദേഹം പറഞ്ഞതു തന്നെയാണ് . മനുഷ്യൻ്റെ അടിസ്ഥാനം സ്വഭാവം അളവില്ലാത്ത ആഗ്രഹം ആയതു കൊണ്ട് കഥ തുടരും ..... പക്ഷെ ഓർക്കുക എവിടെ അമിത ലാഭം ഉണ്ടോ , അതിൻ്റെ പിന്നിൽ കുറേ അധികം പേർ നഷ്ടം സഹിച്ചിട്ടുണ്ടാകും. പെട്ടെന്ന് വളർന്ന് പന്തലിക്കുന്ന മരങ്ങളിൽ കൂടുതലും പാഴ് മരങ്ങളായിരിക്കും.
@sreedharannairpk8206
@sreedharannairpk8206 Жыл бұрын
പൊട്ടന്മാരെ പറ്റിച്ചു
@riyasc2088
@riyasc2088 Жыл бұрын
Great sir
@rssrke3158
@rssrke3158 Жыл бұрын
ഇതു സിനിമ ആക്കിയാൽ റാണ aarakum... One and only ഫഹദ് ഫാസിൽ ❤️
@sudhan123
@sudhan123 Жыл бұрын
Chemban vinod
@arunraj2958
@arunraj2958 Жыл бұрын
Here, in Kerala, if you hear about CEO, trading, mining, Swiss coin, Morris coin, you will run away and give respect and money, they are all very knowledgeable people. VERY SAD...
@varthinkal5692
@varthinkal5692 Жыл бұрын
അതേ ഇനിയും പല പല റാണ മാർ പുതിയ കുപ്പായമണിഞ്ഞ് എല്ലാവരുടെയും അടുത്തെത്തും.
@sam75723
@sam75723 Жыл бұрын
48% കിട്ടും എന്ന് പറയുമ്പോൾ ചിന്തിച്ചു കൂടെ ഇത് ഉടായിപ്പ് ആണു എന്ന്.
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
ഞാൻ ആലോചിച്ചത് തൃശൂർ ബിൽഡിങ് കാരുടെ കാര്യമാണ്
@jose-qb6zm
@jose-qb6zm Жыл бұрын
Italyil okke work cheythittu ee panna companiyilekku arelum varumo. Financial marketumayi bandhapetta ottu mikka companykalumnthattippanu. Equities ozhike. Karanam SEBI avare regulate cheyyunnundu. Ennal RBI yude regulation kanakkanu. Cooperative bank pottiunnundu pinnanu ee pettu companykal. Private chitti companykal valiya Kodeeshwaranmarude ayathu kondu pottilla ennu paranj popular potti enthaayi. Ini enkilum swantham PanAm ee private alukalkku kodukkathe Post officilo , Mutual fundilo ,invest cheyyoo.
@Vagabond617
@Vagabond617 Жыл бұрын
48% റിട്ടേൺ കിട്ടിയപ്പോൾ അവൻ എല്ലാം വിശ്വസിച്ചു. അവൻ ഏതുതരം സിഇഒ ആണ്?
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
ചിരിച്ചു മരിച്ചു ഞാൻ സിഇഒ
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണെന് തോന്നിപോകുന്നു, ആണെന്ന് വിശ്വസിക്കുന്നു
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
ഇവിടെ റണ്ണയുടെ അടുത്ത് പെട്ടിടുള്ള ഭൂരിഭാഗം പേരും ഞാൻ വലിയ സംഭവമാണ്. എനിക്ക് ഭായ്ക്കര ബുദ്ധിയാണ്‌ ഞാനാണ് എല്ലാം തികഞ്ഞവൻ എന്ന് സ്വയം കരുതിയവരും പിന്നെ ഇവരെയൊക്കെ വലിയ പണ്ഡിതന്മാരാണ് എന്ന് കരുതിയവരും
@ak27m
@ak27m Жыл бұрын
നമ്മുടെ intelligence ഏജൻസിഉദ്യോഗസ്ഥർക്ക് ഇതൊന്നും നേരത്തെ കൂടി അറിയാൻ പറ്റില്ലേ?.. ഈ Rana ഒരു ഫ്രോഡ് ആണെന്ന് 1.5 വർഷം മുൻപ് തന്നെ ഇയാളുടെ ഇൻ്റർവ്യൂ life doctor കണ്ടപ്പോൾ മനസിലായി. ഇത്രെയും ജനങ്ങൾ പറ്റിക്കപെടുന്ന വരെ നോക്കി നിന്ന നമ്മുടെ പോലീസ് രഹസ്യ സംവിധാനങ്ങൾക്ക് അഭിവാദ്യങ്ങൾ. മുഖ്യമന്ത്രി പോകുന്ന വഴി ആരൊക്കെ കറുത്ത മാസ്ക്, കറുത്ത നിക്കർ ഇട്ടു എന്ന് നിരീക്ഷിക്കാൻ ഉള്ളത് മാത്രം അല്ല നമ്മുടെ രഹസ്യ പോലീസ്.
@navaneethk2605
@navaneethk2605 Жыл бұрын
👍
@basheervm2294
@basheervm2294 Жыл бұрын
Safe and strong എന്ന branding കേട്ടാൽ ഒറ്റ നോട്ടത്തിൽ ഇത് തട്ടിപ്പാണെന്നു ഇത്തിരി ലോകപരിചയമുള്ളവർക്ക് മനസ്സിലാകും. വലിയ കാശുകണ്ട് കണ്ണു മഞ്ഞളിച്ചെന്നു പറഞ്ഞൂടെ...
@sureshkumar-mf3kr
@sureshkumar-mf3kr Жыл бұрын
You said it 👍
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
ഒരു ലോക പരിചയവും ഇല്ലാത്ത നാട്ടിൽ കൂലി പണിക്കും പോകുന്നവർ വരെ പറഞ്ഞു ഇത് തടിപ്പാണ് എന്ന്
@varghesepaul3962
@varghesepaul3962 Жыл бұрын
Sathyam.. Safe & Strong 😂😂
@downtoearth5443
@downtoearth5443 Жыл бұрын
"If something sounds too good to be true, it probably is"
@sonys4220
@sonys4220 Жыл бұрын
Natural Market... And 3 months... Pakkka
@santhoshsanthosh5736
@santhoshsanthosh5736 Жыл бұрын
പറ്റിക്കപ്പെടാൻ ആളുകൾ ഉള്ളിടത്തോളം കാലം പറ്റിപ്പു വീരൻമാർ ഉണ്ടായിക്കൊണ്ടിരിക്കും !
@literaryhunter3936
@literaryhunter3936 Жыл бұрын
അടങ്ങാത്ത ആർത്തിയാണ് കാരണം😂😂😂
@ahan007
@ahan007 Жыл бұрын
വളരെ നല്ല മനുഷ്യൻ നാല് വർഷം പാഴാക്കി കുറെ പൈസയും🔥
@rahulvenugopal8324
@rahulvenugopal8324 Жыл бұрын
വിദ്യാഭ്യാസം മാത്രമേ ഉള്ളു, വിവരം ഇല്ലാ പുളിക്
@priyesha5214
@priyesha5214 Жыл бұрын
Potten.
@pgn4nostrum
@pgn4nostrum Жыл бұрын
അത്യാഗ്രഹം കൊണ്ട് കണ്ണ് മഞ്ഞളിച്ചുപോയി. ... വലിയ ബുദ്ധിമാൻ ആണെന്ന ഭാവം... ഒട്ടും തോന്നിയതേയില്ല 😂😂
@mtkoshy6284
@mtkoshy6284 Жыл бұрын
I am reminded of the conman who organised a fake CBI raid of Tribhuvandas jewellers in Mumbai in 87 and disappeared with cash and gold without a trace. The only difference here is that Rana was caught before he could disappear. Hats off to the sheer brilliance of the man who could fool people of all walks of life with such impunity 😀
@sunishav1
@sunishav1 Жыл бұрын
Dgp went and sat on the throne but never worked for him or invested in his companies that's the difference 🙄
@eisenmathew
@eisenmathew Жыл бұрын
But that implies a lot
@LazlyAntony
@LazlyAntony Жыл бұрын
@@eisenmathew yes it does.
@mathewemmanuvel
@mathewemmanuvel Жыл бұрын
Dysp went and sat on the chair. Monson Mavunkal used it as his credibility and cheated alot of people. So when holding such an important role in the department DYSP shouldn't have made this mistake.
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
The life 😉🧬😜🤪 doctor 🏥💊 brain 🧠🧠💪 should be deeply investigated.
@jipsabeegam.a.r8888
@jipsabeegam.a.r8888 Жыл бұрын
രാത്രി 8 മണി മുതൽ രാവിലെ 2മണി വരെ മീറ്റിങ് ...അതെന്തു marketing ..😮
@dreamcatcher1753
@dreamcatcher1753 Жыл бұрын
അതാണ് മാർക്കറ്റിങ്
@herocolty
@herocolty Жыл бұрын
😂 ചേട്ടൻ ഇറ്റലിയിൽ ഏത് കമ്പനിയിലായിരുന്നു എന്നാ പറഞ്ഞെ?
@SKN-PDM
@SKN-PDM Жыл бұрын
എനിക്ക് അറിയാൻ മേല എന്റെ ബേബി 😂
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
അവിടെ അപ്പാപ്പനെയും അമ്മച്ചിയേയും നോക്കുന്നതായിരിക്കും
@thomasjohn2448
@thomasjohn2448 Жыл бұрын
So many blades to become flop in Kerala like muthoot kosamattom chemanoor klm axiva mulamootil etc soon more in tricur ares
@varthinkal5692
@varthinkal5692 Жыл бұрын
റാണയുടെ ചതി ബുദ്ധി പ്രവർത്തിച്ചതലച്ചോറിന്റെ ഭാഗം റിസർച്ച് ചെയ്യണം. ശാസ്ത്രജ്ഞർ പഠിക്കണം.
@067_nabeelmp9
@067_nabeelmp9 Жыл бұрын
A variety comment 👍
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
കേരളത്തെ ഒന്ന് നിരീക്ഷിച്ചു അത്രയെ ഉള്ളോ
@TheHeyree
@TheHeyree Жыл бұрын
Rana വായിലോട്ടു കൊടുത്തു,എടുത്തു...അതു വാ പൊളിച്ചു കൊടുത്തു ,ആദ്യം മധുരം,പിന്നെ കൈയ്പ്പ്🤪😈
@sreekumarpr7363
@sreekumarpr7363 Жыл бұрын
😂😂 പാവം മനുഷ്യൻ അറിഞ്ഞില്ല കേരളം ആണ്‌, ഇന്ത്യ ആണ്‌ ഇവിടെ ഇങ്ങനെ ആണ്‌ എന്ന്...
@downtoearth5443
@downtoearth5443 Жыл бұрын
We can make the world - Praveen Rana
@Rajumon5
@Rajumon5 Жыл бұрын
ഫ്രോഡ് ആണെന്ന് ആദ്യമേ മനസിലാക്കേണ്ടതായിരുന്നു
@jinshadmk6163
@jinshadmk6163 Жыл бұрын
Sorry for your situation be safe
@riyasc2088
@riyasc2088 Жыл бұрын
Great 👍
@josejoseph7896
@josejoseph7896 Жыл бұрын
Only naxalites have proper remedy to these types of ranas.
@sajeevps8505
@sajeevps8505 Жыл бұрын
പ്രവീണിന്റെ ചാലക്കുടി തൃശ്ശൂർ ഹൈവേയിൽ ഈ ആളുടെ വലിയ പരസ്യം കാണുമ്പോൾ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചതാണ് ഇയാൾ ഒരു ഉടായിപ്പ് ആണല്ലോ എന്ന്,പിന്നെ ഇവന്റെ TV യിലെ ഇന്റർവ്യൂവിൽ ഉടായിപ്പ് വർത്തമാനം ഞാൻ അത് ആണ് ഇത് ആണ് എന്നെല്ലാം
@Rawganicbyzaam
@Rawganicbyzaam Жыл бұрын
😂
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
Where is karuvannoor bank 😉😉😉😁😁😁
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ഫുൾ കോമഡി
@rajil6260
@rajil6260 Жыл бұрын
പെട്ടെന്ന് പൈസ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരെയും വിശ്വാസികളെയും പെട്ടെന്ന് എല്ലാം നേടണം എന്നാഗ്രഹിക്കുന്നവരെയും പറ്റിക്കാൻ എളുപ്പം ആണ്.. നിങ്ങൾ ഒക്കെ പറ്റിക്കപെടുന്നത് കാണുമ്പോൾ ഒരു സന്ദോഷം
@priyesha5214
@priyesha5214 Жыл бұрын
Correct,
@midhunkn3591
@midhunkn3591 Жыл бұрын
💯
@anjalyvenugopal3121
@anjalyvenugopal3121 Жыл бұрын
അതെങ്ങനെ ആണ് പെട്ടെന്ന് പൈസ ഉണ്ടാക്കാൻ ഇയാൾ ആഗ്രഹിച്ചത്. ഒരു ceo ക്ക് ഒരു ലക്ഷം ശമ്പളം ഒക്കെ കുറവാണു. IT sector ൽ 5-6 ഓ വർഷം മാത്രം എക്സ്പീരിയൻസ് ഉള്ള ഒരു Team leader nu ഉണ്ട് 2.5 lakh പ്ലസ് സാലറി. കുറവ് ശമ്പളത്തിൽ എന്തിനു ഇയാൾ പോയി എന്നാണ് ഞാൻ ചിന്തിച്ചത്
@rajil6260
@rajil6260 Жыл бұрын
@@anjalyvenugopal3121 അയാൾ തന്നെ പറയുന്നല്ലോ നാട്ടിൽ വന്നപ്പോൾ ബെറ്റർ സാലറി കിട്ടുമെന്നുവെച്ചാണ് അവിടെ പോയതെന്ന്.... ഇത്രയും എക്സ്പീരിയൻസ് ഉള്ള അയാൾ അവിടെ എന്തിനു പോണം താങ്കൾ പറയുന്നത് ശരിയാണെങ്കിൽ... നമുക്ക് അയാൾ പറഞ്ഞത് വെച്ചല്ലേ കാര്യങ്ങൾ ചിന്തിക്കാൻ പറ്റൂ
@anjalyvenugopal3121
@anjalyvenugopal3121 Жыл бұрын
@@rajil6260 Rajil എനിക്ക് തോന്നുന്നത് , നമുക്ക് വിദേശ experience ആണ് ഉള്ളതെങ്കിൽ അത് വെച്ച് ഇവിടെ അത്ര salary കിട്ടിയെന്ന് വരില്ല . Gulf ലും Japan ലും work ചെയ്ത് വന്നവർ പറഞ്ഞു എനിക്ക് അറിയാം . So അത് വെച്ച് better salary നോക്കി പോയതിൽ തെറ്റ് പറയാൻ പറ്റില്ല . ഒരു CEO post നു ഇത് കുറവാണെന്നാണ് ഞാൻ അഭിപ്രായ പെട്ടത്
@mathewjacob7177
@mathewjacob7177 Жыл бұрын
Big company???
@reality1756
@reality1756 Жыл бұрын
ചില ഇൻഷുറൻസ് കമ്പനി പോലെ.
@oldman6621
@oldman6621 Жыл бұрын
ഇതു പോലെ ഒരാൾ ആയി വരുന്നു ഉണ്ട്. വലിയ താമസം ഇല്ലാതെ ഉണ്ടാകും വാർത്ത പേരു ഞാൻ പറയാം
@marco-453
@marco-453 Жыл бұрын
വേഷം ചട്ട മുണ്ട് ആണോ
@oldman6621
@oldman6621 Жыл бұрын
@@marco-453 നോ പക്ഷെ പുള്ളിയും ഉണ്ട്
@marco-453
@marco-453 Жыл бұрын
@@oldman6621 പേരു പറയാൻ പേടി യാണോ. ഒന്നിനെയും പേടിക്കരുത്
@oldman6621
@oldman6621 Жыл бұрын
@@marco-453 മടി ആയിട്ടു അല്ല അയാൾ വളർന്നു വരുന്നതെ ഉളളൂ ഇപ്പോൾ ചെറിയ ചെറിയ പിരിവ് ആണ് അത് ഉടൻ വലിയ പിരിവിലേക്ക് പോകും അയാൾക്ക് മനസിൽ ആയി കാശു തരുന്ന ആരും പരാതിക്ക് പോകില്ല എന്നു സോ അടുത്ത വർഷം കേൾക്കാം ആ പേരും
@marco-453
@marco-453 Жыл бұрын
@@oldman6621 ഞാൻ പറയാം ആ പേര്. ഓൾഡ്മാൻ
@jamesmathew8133
@jamesmathew8133 Жыл бұрын
ആട്, തേക്, മഞ്ചിയം, total ഫോർ u, (me), മോൺസൺ, ഇപ്പോൾ റാ.ണ... ഇനിയും വരും ഇതുപോലെ.... മലയാളിയുടെ അത്യർത്തി മുതലാക്കാൻ പുതിയ റാണയും കോണയുമൊക്കെ... 😂😂😂😂
@leojohnythayyil
@leojohnythayyil Жыл бұрын
Well planned cheeting 😐
@mathewjacob7177
@mathewjacob7177 Жыл бұрын
Greed devils weapon
@manjunarayan1663
@manjunarayan1663 Жыл бұрын
But his appearance and makeover is not adaptive for a business professional...a cheap yo yo look..how can accept him as a gentleman
@SmirkVirtuoso
@SmirkVirtuoso Жыл бұрын
മനസ്സിലായില്ല. വിദേശത്തൊക്കെ പണിയെടുത്ത് വന്നയാൾ CEO ആയി ജോലിക്ക് കയറുന്നു. 1.1 lacs ശമ്പളം? അതോ 3.1 L? അനിയത്തിക്ക് 40 k ശമ്പളം? അത് വലിയ ജോലി? എന്തോ എവിടെയോ ...
@jishamenon6322
@jishamenon6322 Жыл бұрын
1.1 lakh monthly
@SmirkVirtuoso
@SmirkVirtuoso Жыл бұрын
@@Manjunath-mg2kt പറയുന്നത് മുഴുവൻ പൊരുത്തക്കേടുകളാണ്.
@SmirkVirtuoso
@SmirkVirtuoso Жыл бұрын
@@jishamenon6322 ആ . ഇപ്പോൾ ഒരു PM ന് എത്രയാ ശമ്പളം എന്ന് ഒന്നന്വേഷിച്ചാൽ അറിയാം ഇയാൾ പറയുന്നതിലെ പൊട്ടത്തരം. വലിയ കമ്പനിയാണത്രേ 🤣
@SmirkVirtuoso
@SmirkVirtuoso Жыл бұрын
@@Manjunath-mg2kt ഇയാൾടെ മുന്നിൽ പോയിരുന്ന് തലയാട്ടുന്ന ലേഖകനെ വേണം പറയാൻ. 🤣 അവന് ഈ ലോകത്തിലെ ഒരു ജോലിയെക്കുറിച്ചും വല്യ ബോധമൊന്നും ഇല്ലെന്ന് മനസ്സിലായി. 🤣
@jasminepaul7490
@jasminepaul7490 Жыл бұрын
സത്യം. ഇയാൾ എന്താണ് പറയുന്നത് 🤔?? പരസ്പരബന്ധമില്ലാത്ത കുറേ കാര്യങ്ങൾ. സാലറി കിട്ടാൻ ഫണ്ട്‌ പിടിച്ചു കൊടുക്കണം. എന്നിട്ട് കാര്യം മനസിലാക്കി പിന്മാറി. എന്നിട്ടോ അനിയത്തിക്ക് ജോലി കിട്ടാൻ deposit ചെയ്തു 😆 കഥ പറയുമ്പോൾ ഒരു ലോജിക് വേണ്ടേ
@thomasjohn2448
@thomasjohn2448 Жыл бұрын
Best method to make money fast
@johnpk8982
@johnpk8982 Жыл бұрын
പീഡിപ്പിക്കപ്പെടാൻ കിടന്നു കൊടുക്കുന്ന കുറെ പേർ.കാലം കഴിഞ്ഞു തിരിച്ചറിയുന്നു.
@jasirkalady7350
@jasirkalady7350 Жыл бұрын
ആരും പേടിക്കേണ്ട, നമ്മുടെ പോലീസ് ശക്തമാണ്, ഇന്റലിജൻസ് പ്രത്യേകിച്ച്
@guruofasura4643
@guruofasura4643 Жыл бұрын
ഒരിക്കലും അല്ല സുഹ്യത്തേ ഇത് അവരുടെ കൂടെ ബുദ്ധി കൊണ്ട് ആണ് അതായത് പക്കാ നാടകം പ്രവീൺ എന്ന വ്യക്തിയിൽ നിന്നും ഒരു രൂപ പോലും തിരിച്ചു കിട്ടില്ല വർഷങ്ങൾക്ക് മുൻപേ ഇവൻ തട്ടിപ്പ് ആണ് എന്ന് ഇവിടുത്തുകാർക്ക് അറിയാം പക്ഷേ ഈ പോലീസ് അറിഞ്ഞില്ല പിന്നെ പ്രബലമായ ഒരു പാർട്ടിയും അതിന്റെ ആൾക്കാരും ഇവൻ്റെ കൂടെ ഉണ്ട് അവരാണ് അവനെ സംരക്ഷിക്കുന്നത് എൻ്റെ ഒരു സുഹൃത്തിൻ്റെ റിലേറ്റീവ് പൈസ ഇട്ടിരുന്നു അത് ഒരുപാട് ബുദ്ധിമുട്ടി ആണ് അവർക്ക് തിരിച്ചു കിട്ടിയത് എന്ന് പറഞ്ഞിട്ടുണ്ട് കരുവന്നൂർ ബാങ്ക് തട്ടിപ്പും ഇതൊക്കെ ചേർത്തു വായിക്കാം പ്രവീൺ അല്ലാതെ ഒറ്റ വൻ സ്രാവുകൾ ഇതിൽ പെടുകയില്ല
@chirikandant8356
@chirikandant8356 Жыл бұрын
ലവൻ നമ്മുടെ സർക്കാരിന്റെ പ്രതിരൂപം ആണ് 😉
@jo-dk1gu
@jo-dk1gu Жыл бұрын
ആർത്തി മൂത്ത മലയാളികൾ ഉള്ളിടത്തോളം കാലം ഇനിയും റാണ മോൺസൻ ടീംസ് ഇനിയും ഉണ്ടാവും...ഒരു തർക്കവും വേണ്ടാ...നാലഞ്ചു കൊല്ലം ജയിലിൽ കിടന്നാലും രാണക്ക് പുറത്തിറങ്ങുമ്പോൾ കോടികൾ കൈയിൽ ഉണ്ടാവും...റാണ ആരാ മോൻ..
@kumarichandar3900
@kumarichandar3900 Жыл бұрын
48% എന്നു പറഞ്ഞപ്പോൾ ജനങ്ങൾക്ക് കണ്ണ തള്ളി പോയി .. ആളുകളും ഒന്നു ആലോചിക്കണം .. എത്ര നാൾ ഇങ്ങിനെ കിട്ടുമെന്നു ... ഞാനും ഞങ്ങളുടെ തമിഴു നാട്ടിൽ കൊടുത്തിട്ടുണ്ടു പണം .120000.. പലിശ 2.5 മാത്രം
@Ramesh-wc7wb
@Ramesh-wc7wb Жыл бұрын
CEO 🤣
@bijeshbabu2165
@bijeshbabu2165 Жыл бұрын
Iyal kollalo.. Family ne kudikitu Charithra prasangam nadathunu
@t.hussain6278
@t.hussain6278 Жыл бұрын
ആട് തേക്ക് മാഞ്ച്ചീയേം. വെയ്യെടാ വെയ്. ഒന്ന് വെച്ചാൽ നൂറ്. നൂറ് വെച്ചാൽ ആയിരം. ആയിരം വെച്ചാൽ കോടി. തനിയാവർത്തനങ്ങൾ. ഇതിങ്ങനെ തുടരും. പുതിയ പുതിയ രൂപത്തിൽ. പുതിയ പുതിയ ഭാവത്തിൽ. വെയിറ്റ്.
@naasmedia2907
@naasmedia2907 Жыл бұрын
വിദേശത്തേക് ചാടും മുമ്പ് പിടികൂടിയത്.. നന്നായി
@anjusajan
@anjusajan Жыл бұрын
നല്ല ഒന്നാതരം ജോലി കളഞ്ഞിട്ടു ഇരിക്കുന്നു
@Arceej249
@Arceej249 Жыл бұрын
Business alle mone....make belief 😁
@frugalmind7050
@frugalmind7050 Жыл бұрын
Ceo :😜
@geevarughesedaniel7564
@geevarughesedaniel7564 Жыл бұрын
I. Ever heard or seen such a con man before; I like him. There are lot of greedy people those who want turn black money white. In India, all those famous jewelry and clothes stores running the same way. I know it from my personal experience . There are lot of distinguished people to promote these kind of scam business.
@pgn4nostrum
@pgn4nostrum Жыл бұрын
ഇവൻ നമ്പർ 1 ഫ്രോഡ് ആണ്. ഉറപ്പാ.
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@anonymous-og2hg
@anonymous-og2hg Жыл бұрын
Next big scam running High rich online shoppe.....
@jasimsteelhouse1620
@jasimsteelhouse1620 Жыл бұрын
Evan eatha ee high professional
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Rana is our Raja He deceived rich Not daily labourers
@edamullasudhakaran7876
@edamullasudhakaran7876 Жыл бұрын
Prabuddha Kerala
@torpidotorpido3081
@torpidotorpido3081 Жыл бұрын
എറണാകുളം, ഇടപ്പള്ളി, മാമംഗലം joy ജോസെഫിന്റെ സേവന കറി പൌഡർ കമ്പനി ഇപ്പോളും ഇതുപോലെ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നുണ്ട്
@basheervm2294
@basheervm2294 Жыл бұрын
ചൂഷണം തുടങ്ങി ഇരുപതോളം വർഷമായി... വീടുകളിൽ വന്നു പെൺകുട്ടികൾ കരയും... ജോലി ടാർഗറ്റ് എന്നൊക്കെ പറഞ്ഞു. സാധനത്തിനു വില unilever ഉത്പന്നങ്ങൾക്ക് തുല്യം. വീട്ടിൽ വരുന്നവരെ ജനം ഓടിച്ചു തുടങ്ങിയാൽ വക്രബുദ്ധി ഏർപ്പാട് നിർത്താനൊക്കും
@shemirmuhammed8776
@shemirmuhammed8776 Жыл бұрын
Fraud praveen
@jeevanm6251
@jeevanm6251 Жыл бұрын
Pachakuthunnathu thettanenn bodhyayi
@eti777
@eti777 9 ай бұрын
ഒരു കള്ളൻ വീടും പരിസരവും വീക്ഷിച് ഒറ്റ ദിവസംകൊണ്ട് മോഷ്ടിക്കുന്നു... റാണ മൂന്ന് മാസം ആണ് ഇതിനു വേണ്ടി കണ്ടത്. റാണ തപ്പി നടന്നത് നിങ്ങളെപ്പോലെ ഒരാളെ ആയിരുന്നു. ഒരു കമ്പനിയിൽ പത്ത് CEO 😂😂 . കള്ളന്റെ ടൂൾ കമ്പി പാര ആണെങ്കിൽ റാണയുടെ ടൂൾ Luxury കാറും സ്യൂട്ടും. ....നൈസ് ആയിട്ട് തേച്ചു. ..
@anildajohnson7580
@anildajohnson7580 Жыл бұрын
ഓസ് ഉള്ള jolikk poyal engane erikkum
@aparnachandran8990
@aparnachandran8990 Жыл бұрын
നിന്റ കേറോപ്പിൽ കൊണ്ട് പോയ ക്യാഷ് നീ ഉത്തരവാദിത്തം പറയുമോ
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Жыл бұрын
Enthayalum ee Life Doctor( Praveen Rana Sir) , Naatile palavarude Life Moonchiyittundu...
@vada168
@vada168 Жыл бұрын
What crap is life doctor
@kannanms3565
@kannanms3565 Жыл бұрын
nalla ettan 🤝
@manunair9173
@manunair9173 Жыл бұрын
3g chettan
@swaroopchirayinkil
@swaroopchirayinkil Жыл бұрын
Aaa koumudi channel nu oru kuzhappom illallo athaanu
@torpidotorpido3081
@torpidotorpido3081 Жыл бұрын
Nice interview
@rasiyarasiya2887
@rasiyarasiya2887 Жыл бұрын
Iyalkku aarthiyilla ennu parayan pattumo
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
തീരെയില്ല
@AshokKumar-rr4wc
@AshokKumar-rr4wc Жыл бұрын
Oduvil kumbasaaram
@jinscj9144
@jinscj9144 Жыл бұрын
ചെമ്പൻ വിനോദ് ന്റെ ഷേപ്പ് and സൗണ്ട് 😃😃
@Riyasr-zd5uo
@Riyasr-zd5uo Жыл бұрын
Midukkan
@joevince8538
@joevince8538 Жыл бұрын
Budhimaanaya mandan
@thomasjohn2448
@thomasjohn2448 Жыл бұрын
He is also more over foolish he tell safe and Strong is a bigger company what foolish talk how can it be better opportunity
@pbsanish5267
@pbsanish5267 Жыл бұрын
കോട്ട് !!!!
@rajeshvp4476
@rajeshvp4476 Жыл бұрын
പൊട്ടൻ മാർ
@gireeshgiri8211
@gireeshgiri8211 Жыл бұрын
ഇത് ഫിലിം ആക്കിയാൽ 3 നടന്മാരെ ചൂസ് ചെയാം 1 ജയസൂര്യ, 2'കുഞ്ചാക്കോബോബൻ,3, ജോജു ജോർജ്
@jipsabeegam.a.r8888
@jipsabeegam.a.r8888 Жыл бұрын
ഫഹദും ഓക്കേ ആണ്
@muhammednowfal
@muhammednowfal Жыл бұрын
അച്ചായോ മറ്റുള്ളവരെ ചെയ്തിട്ടുണ്ടാകും അത് ദൈവം തിരിച്ച് തന്നു എന്ന് സമാധാനിച്ചു കൊള്ളുക
@anwarpv6974
@anwarpv6974 Жыл бұрын
Janum രക്ഷപെട്ടു
@mythoughtsaswords
@mythoughtsaswords Жыл бұрын
Ithupolulla jaada saippumaare kandaal urappicho full thattippayirikkum-eg.Jonson Maavungal
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍👍nice Man but Cheated ..
@User-w8v7d
@User-w8v7d 5 ай бұрын
Inganoru mandooss, avante 48℅ panicha
@princexavier9788
@princexavier9788 Жыл бұрын
Panathodulla Arthi.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 997 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН