പ്രവീണ്‍ റാണയ്ക്ക് വിനയായത് നിക്ഷേപകരുടെ യോഗവും ആ വോയ്‌സ് ക്ലിപ്പും | Safe & Strong Fraud Case

  Рет қаралды 216,124

Mathrubhumi

Mathrubhumi

Жыл бұрын

തൃശ്ശൂരിലെ സെയ്ഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസില്‍ കമ്പനി എംഡി പ്രവീണ്‍ റാണയ്ക്ക് വിനയായത് നിക്ഷേപകരുടെ യോഗവും തുടര്‍ന്ന് അയച്ച വോയ്‌സ് ക്ലിപ്പും. വര്‍ഷങ്ങളോളം നൂറുകണക്കിന് നിക്ഷേപകരെ സമര്‍ത്ഥമായി പറ്റിച്ച റാണ, ഡിസംബര്‍ 27-ന് വിളിച്ച യോഗത്തിലൂടെ സ്വയം കുഴി തോണ്ടുകയായിരുന്നു. ഈ യോഗമാണ് വഞ്ചിക്കപ്പെട്ടവരുടെ കൂട്ടായ്മ രൂപീകരിക്കാനും തുടര്‍ന്ന് കേസുകള്‍ നല്‍കാനും കാരണമായതെന്ന് സെയ്ഫ് & സ്‌ട്രോങ് കസ്റ്റമര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ജോസഫ് പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 469
@cbgm1000
@cbgm1000 Жыл бұрын
റാണക്ക് ഒരു അബദ്ധവും പറ്റിയിട്ടില്ല... തനിക്കാണ് പറ്റിയത്... പോയ കാശ് പോയത് തന്നെ 😄
@midland7405
@midland7405 Жыл бұрын
Rana is very clever and he must become the Chief Minister of Kerala..
@nishad2819
@nishad2819 Жыл бұрын
Case mmm ayt 20 year back nu nadakkmm😀😀😀
@vinodmarath1679
@vinodmarath1679 Жыл бұрын
Rana is very great, you are fool
@nandanraja
@nandanraja Жыл бұрын
@@midland7405 ഇപ്പൊഴത്തെ കേരളത്തിന്റെ അവസ്ഥയ്ക്ക് .... ഇവനേക്കാൾ കാഞ്ഞ ബുദ്ധിയും ഗുണ്ടാ യി സവും വേണം:
@ashkaraju560
@ashkaraju560 Жыл бұрын
അത്രേ ഒള്ളു
@PKSDev
@PKSDev Жыл бұрын
മലയാളികളുടെ " വൻപണ" മോഹത്തിന് പിന്നിലെ സ്റ്റേറ്റ് സ്പോൺസർഷിപ്പാണ് "ലോട്ടറി"യെന്ന കാര്യം എല്ലാവരും സൗകര്യപൂർവ്വം മറക്കണം !!👌👏🙏
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣
@aboobackertm6542
@aboobackertm6542 Жыл бұрын
👍👍
@Packup_entertainments
@Packup_entertainments Жыл бұрын
40 രൂപയുടെ ലോട്ടറി ആണോ ബ്രോ,200 കോടിയുടെ കാര്യം പറയുമ്പോ പറയണേ
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Жыл бұрын
ഇതൊക്കെ മറുനാടൻ എന്നേ കൊണ്ടുവന്ന വാർത്തകളാണ്. പക്ഷെ മലയാളികളെ പറ്റിക്കാൻ വളരെ എളുപ്പമാണ്. അതാണല്ലോ ഇവിടുത്തെ രാഷ്ട്രീയക്കാരും പത്രമാധ്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്
@safeervm6080
@safeervm6080 Жыл бұрын
BJP POOJYAM AYATH ENTHU KOND
@lifeisbeautiful4598
@lifeisbeautiful4598 Жыл бұрын
@@safeervm6080 സുടപ്പികളും ജിഹാദികളും തീവ്രവാദികളും ബിജെപിക്ക്‌ വോട്ട് ചെയ്യാതിരുന്നതുകൊണ്ട് .
@sreeraj4531
@sreeraj4531 Жыл бұрын
​@@safeervm6080 ഇത് ശുദ്ധ ഹാസ്യം. 🙏🙏🙏🌹🌹🌹
@SHYAM031
@SHYAM031 Жыл бұрын
വർഗീയത ഒത്തില്ല..അതാണ്
@sreeraj4531
@sreeraj4531 Жыл бұрын
@@SHYAM031മുസ്ലീം / കൃസ്ത്യൻ വിശ്വാസങ്ങളെ കേരളത്തിൽ LDF & UDF ആക്ഷേപിക്കാറില്ല. സമാനമായ ഹിന്ദു വിശ്വാസങ്ങളെ LDF & UDF ഉം മുസ്ലീം കൃസ്ത്യൻ സമുദായക്കാരും ആക്ഷേപിക്കാറുണ്ട്. അതിനെതിരെ ഏതെങ്കിലും ഹിന്ദു പ്രതികരിച്ചാൽ സംഘി എന്നു കൊരച്ചു കൊണ്ട് LDF - UDF മുസ്ലിം/ കൃസ്ത്യൻ പ്രതികരണം വരുന്നു. ഉദാഹരണം ഇപ്പോൾ നിരത്തുന്നില്ല.എന്നിട്ട് ഹിന്ദു വർഗീത - ഹിന്ദു വർഗീയത എന്ന് പറയുന്നതാണ് കേരളത്തിലെ സംസ്കാരം. RSS / BJP / സംഘി എന്ന പേരും പറഞ്ഞ് ഹൈന്ദവ വിശ്വാസങ്ങളെ അപഹസിക്കാനൊരു മറ .അതാണ് കേരളത്തിലെ മതേതരത്വം പിന്നെ ജാതി മേധാവിത്വം. ഇന്നത്തെക്കാലത്ത് വിശ്വകർമ്മ / പുലയ /പറയ/ഈഴവ സമുദായക്കാർ എണ്ണത്തിൽ കൂടുതലുണ്ടായിട്ടും മറ്റുള്ള സമുദായങ്ങൾ കൊച്ചം ഉന്നത വിദ്യാഭ്യാസ രംഗത്തും ഉന്നതമായ ഉദ്യോഗത്തിലുമെത്താത്തത് ഏത് നമ്പൂരിച്ചൻ / നായർ തടസ്സം സൃഷ്ടിച്ചതുകൊണ്ടാണെന്നു കൂടി ഈ മതേതര ശ്രേഷ്ഠൻ പറഞ്ഞു തന്നാൽ നന്നായിരുന്നു. യഥാർത്ഥത്തിൽ CPM ആണ് കാരണം എന്ന് വ്യക്തമാവുന്നതാണ്.
@bijuabraham6109
@bijuabraham6109 Жыл бұрын
സർക്കാർ ജോലിയിൽ ഉള്ളപ്പോ കൈകുലി വാങ്ങി ഇത് പോലെ കൊണ്ട് പോയി കളഞ്ഞു 👌👌
@prasanthpradeep6203
@prasanthpradeep6203 Жыл бұрын
He was working in Food corporation of India, a PSU under government of India. What bribe will he get from this job?
@rockyjohn468
@rockyjohn468 Жыл бұрын
enthuvadey? dont be insensitive.
@jopop9096
@jopop9096 Жыл бұрын
നല്ലണം സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ട് പക്ഷേ നല്ലണം സംസാരിക്കുന്ന ആളുകളെ മനസ്സിൽ ആക്കാൻ ഉള്ള കഴിവ് തീരെ ഇല്ല 😂
@sumithnath3440
@sumithnath3440 Жыл бұрын
മലയാളിയുടെ അത്യാഗ്രഹം... സത്യത്തിൽ അതാണ്‌ ഇവൻമാർക്കുള്ള പോഷകവളം.... അല്ലേ ❓️❓️❓️ ചിന്തിച്ചു നോക്ക്
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@aneeshpillai9292
@aneeshpillai9292 Жыл бұрын
പൈസ തിരിച്ചു കിട്ടും എന്ന് വിശ്വസിക്കുന്നവർ മണ്ടർ.. കേരളത്തിൽ ഒരു പാട് ആൾക്കാർ ഇതുപോലെ കോടികൾ പറ്റിച്ചിട്ടുണ്ട് ആർകെങ്കിലും തിരിച്ചു കിട്ടിയോ ഇല്ല. പിന്നെ നിങ്ങൾ എന്തിനു കിട്ടും എന്ന് വിശ്വസിക്കുന്നു 😄
@joypu6684
@joypu6684 Жыл бұрын
തിരിച്ചു കിട്ടുകില്ലെന്നു മാത്രമല്ല, കേസ് നടത്തി പ്പിന് ഒരു നല്ല സംഖ്യ വക്കീലന്മാരും കൊണ്ടുപോകും.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣
@franklinrapheal9079
@franklinrapheal9079 Жыл бұрын
ഫുഡ് കോർപ്പറേഷനിൽ നിന്ന് റിട്ടയർ ചെയ്ത മഹാനെ താങ്കൾ എല്ലാം സർക്കാർ സർവ്വിസിന് അപമാനമാണ്.താങ്കൾ ശരിയായി ജോലി ചെയ്തിട്ടുണ്ടാകില്ല. അതാണ് അനുഭവിക്കാൻ സാധിക്കാത്തത് .തലക്ക് അകത്തെ സാമാന്യബുദ്ധി നശിച്ചൽപിന്നെ ഇതിനപ്പുറം ചെയ്യും. ആരെങ്കിലും പലചരക്ക് കടയിൽ പെട്രാൾ ലഭിക്കും എന്ന് പറഞ്ഞാൽ താനൊക്കെ പെട്രാൾ വാങ്ങാൻ പലചരക്ക് കടയിൽ പോകും.
@aswin9607
@aswin9607 Жыл бұрын
സർക്കാർ ജീവനക്കാർ 90% മണ്ടൻമാരാണ്
@navaneethk2605
@navaneethk2605 Жыл бұрын
Bubs. Pavam🤣
@12345_abcd
@12345_abcd Жыл бұрын
FCI മുഴുവന്‍ കള്ള ബടുവകള്‍ ആണ്.... നുറുക്ക് ഗോതമ്പ് വരെ മറിച്ച് വില്‍ക്കുന്ന ടീംസ്..
@bindhumathew2674
@bindhumathew2674 Жыл бұрын
👌👌👌👌
@georgefcc361
@georgefcc361 Жыл бұрын
Correct
@shamsudheenmp4202
@shamsudheenmp4202 Жыл бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികൾ
@user-wd1qh5zi6s
@user-wd1qh5zi6s Жыл бұрын
ഇതിലും വലിയ തട്ടിപ്പ് ആണ് കേരള ലോട്ടറി അതിനെ ഒന്ന് അനേഷണം നടത്തി എഴുതാൻ മാക്രിഭൂമിയിലെ പന്നികൾക്ക് കഴിയുമോ..........
@girijasekhar3091
@girijasekhar3091 Жыл бұрын
സത്യം... വിദ്യാഭ്യാസം ഉള്ളവർ വിദ്യ അഭ്യാസം ആക്കിയവരുടെ പുറകെ പോയി പറ്റിയ്ക്കപ്പെടുന്നു..😂😂
@vinodmarath1679
@vinodmarath1679 Жыл бұрын
അതി മോഹം, ഉള്ളത് കൊണ്ട് പോരാ ഇനിയും വേണംഎന്ന മോഹം, അത്യാഗ്രഹം
@vinodmarath1679
@vinodmarath1679 Жыл бұрын
പൊട്ടൻ, എണീറ്റു പോവാൻ നോക്, മണ്ടത്തരം പറയാൻ ഇരിക്കണ്, ഇയാളുടെ ഇനിയും പോണം, ചെയ്യാത്ത കാശ് ആവും അതാ പോയത്,ഫുഡ് കോർപേർഷൻ നശിപ്പിച്ചോ താൻ മണ്ടത്തരം കാണിച്
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣
@prasanthparasini874
@prasanthparasini874 Жыл бұрын
അത്യാഗ്രഹികളാണ് ഇത്തരം തട്ടിപ്പുകാരുടെ വലയിൽ പെടുന്നത്. എത്ര കണ്ടാലും കേട്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികൾ .. ഈ റിയയേർഡ് ഉദ്യോഗസ്ഥൻ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഗവ: സാലറി വാങ്ങി സുഖ ജീവിതം നയിച്ച് റിട്ടയർമെന്റിന് ശേഷവും സുഖമായി ജീവിക്കാനുള്ള ലക്ഷങ്ങൾ സർക്കാർ കൊടുത്തു.എന്നിട്ടും അത്യാഗ്രഹം തീരാതെ ആ പണമെടുത്ത് ബ്ലെയിഡിലിട്ട നിങ്ങൾ ഈ അവസ്ഥയ്ക്ക് അർഹനാണ്. റാണ പൊളിയാണ്. അഭിനന്ദനങ്ങൾ.
@shakirshakir1086
@shakirshakir1086 Жыл бұрын
കൂട്ടായ്മ കൊണ്ട് ഒരു കാര്യവും ഇല്ല ബ്രോ പോയത് പോയി
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@PradeepKumar-tw5bs
@PradeepKumar-tw5bs Жыл бұрын
എവിടെ 25 പേഴ്സ്ന്റ് കിട്ടും എന്നുകേട്ടാലും ആരോടുംമിണ്ടാതെ പോയി കാശ് കൊണ്ടുകൊടുക്കും.. എന്നിട്ടു പൊട്ടിക്കഴിഞ്ഞാൽ പിന്നെ നാട്ടുകാരുടെയും പോലീസിന്റെയും നെഞ്ചത്തോട്ടു കേറും...
@abinvarghese1162
@abinvarghese1162 Жыл бұрын
ആരോട് മിണ്ടണം.. എന്തിനാണ് ഇവിടെ സർക്കാരും, പോലീസും
@PradeepKumar-tw5bs
@PradeepKumar-tw5bs Жыл бұрын
@@abinvarghese1162 സർക്കാരും rbi ഉം അംഗീകരിച്ച നിരക്കിലാണോ പണം ഇട്ടതു..
@abinvarghese1162
@abinvarghese1162 Жыл бұрын
@@PradeepKumar-tw5bs അതിനു.. അംഗീകരിച്ച നിരക്കിൽ ഇട്ടില്ലെങ്കിൽ അവർ നോക്ക് കുത്തികൾ ആയിരിക്കോ?
@PradeepKumar-tw5bs
@PradeepKumar-tw5bs Жыл бұрын
@@abinvarghese1162 നമ്മൾ ഒരുകാര്യം മനസിലാക്കേണ്ടത് ഇവർക്കു പലിശകിട്ടിക്കൊണ്ടിരിക്കുന്ന സമയത്തെല്ലാം ആർക്കും ഒരുപരാതി ഇല്ല ഇനി ആരെങ്കിലും പരാതി നൽകിയാൽ ഈ നിക്ഷേപകരെല്ലാം തടയും.😔
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@jayasreemadhu7302
@jayasreemadhu7302 Жыл бұрын
ഇത്രയും പൈസ പോയിട്ടും ചിരിക്കുന്ന മനുഷ്യൻ - എല്ലാം വെറുതെ കിട്ടിയ പൈസയായിരിക്കും
@sukumaranc6167
@sukumaranc6167 Жыл бұрын
Ayaalkku joli cheyyathe kittiya cash aanu bro.🤣👍👍👍
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣
@resmikishor3380
@resmikishor3380 Жыл бұрын
ചിരിച്ചു കൊണ്ടിരുന്നാലും മനസ്സിൽ കരയുന്നുണ്ടാകും
@Spongevloger
@Spongevloger Жыл бұрын
ആക്രാന്തം കാണിച്ചത് കൊണ്ടല്ലേ ഇത് സംഭവിച്ചത്? ഉള്ളതു ബാങ്കിൽ ഇട്ടു സന്തോഷം ആയി ജീവിച്ചു കൂടായിരുന്നോ സഹോ! നല്ലൊരു പണം മുടക്കി നല്ലൊരു അറിവും ഈ വയസാം കാലത്ത് നേടി. ഇനിയും ഇതുപോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപിക്കൂ. . ആക്രാന്തം കൈമുതലാകൂ
@imok4910
@imok4910 Жыл бұрын
പബും ബാറുകളും എല്ലാം ഉണ്ടെന്ന് കേട്ടപ്പോൾ നല്ലോം വരാമെന്നു വിചാരിച്ചു, എന്ത് ബിസിനസ്സായാലും വേണ്ടില്ല പൈസ കിട്ടിയാമതി,
@balachandrabhat5816
@balachandrabhat5816 Жыл бұрын
ഇനിയും ഉണ്ടാവട്ടെ മാവുങ്കാലൻമാർ
@minijoseph3562
@minijoseph3562 Жыл бұрын
ഐൻസ്റ്റീനേക്കാളും ഒരു പടി മുന്നിലാണ് ഈ പിപ്പിടി പുഷ്കരൻ.. മിടുക്കാ..
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
ഇവൻ മാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും ...ജാഗ്രതെ
@anilakshay6895
@anilakshay6895 Жыл бұрын
എവിടെയെങ്കിലുo ഒരു ബക്കറ്റ് ജംബർ സൂട്ടും കോട്ടും ഇട്ട് മുറി ഇംഗ്ലീഷ് പറഞ്ഞ് വലിയ കാറും പത്രാസും കാണിച്ച് വരുന്നവരുടെ വെട്ടിൽ വീണിട്ട് കരഞ്ഞിട്ട് എന്തു കാര്യം
@ponnusworld3531
@ponnusworld3531 Жыл бұрын
Eth പോലെ തലശ്ശേരി യിൽ ഉണ്ട് hirich എന്നും പറഞ്ഞു ഒരുപാട് പേര് ഇതിൽ add ആവുന്നുണ്ട്. പൈസ കൂടുതൽ കിട്ടും എന്നും പറഞ്ഞു ആണ് ആളുകൾ add avunnath
@marco-453
@marco-453 Жыл бұрын
@@ponnusworld3531 അതും പൊളിയും
@nilofernilofer6573
@nilofernilofer6573 Жыл бұрын
@@marco-453 💯 percent sure
@kpkolad
@kpkolad Жыл бұрын
@@marco-453 polinju
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@nmtp
@nmtp Жыл бұрын
ഇയാളെ ഒക്കെ ആരാണോ FCI യിൽ എടുത്തത്?
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@baburajp5652
@baburajp5652 Жыл бұрын
ഇനിയും കേരളത്തിൽനിന്ന് നിക്ഷേപകരുടെ കൂട്ടക്കരച്ചിൽ കേൾക്കാം.ഇപ്പോഴും ചില കമ്പനികൾ വലിയ വാഗ്ദാനങ്ങൾ നൽകി നിക്ഷേപങ്ങൾ സ്വീകരിക്കുന്നുണ്ട്. അബദ്ധം പറ്റിയാലും മാറി നിൽക്കാത്ത മലയാളികൾ .
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣
@nuragraveendran
@nuragraveendran Жыл бұрын
ഒരു തരത്തിലും സഹതാപം തോന്നുന്നില്ല.. ഇത് നിങ്ങൾ അർഹിക്കുന്നു... നിങ്ങൾ മാത്രമല്ല അമിത ലാഭം പ്രതീക്ഷിച്ചു ഇതിന്റെയെല്ലാം പുറകെ പോകുന്നവര്ക്ക് ഒടുക്കം ഇതുതന്നെയായിരിയ്ക്കും അവസ്ഥ... പണം നിക്ഷേപിക്കൽ ആണ് ആവശ്യമെങ്കിൽ എത്രയേറെ ബാങ്കുകൾ ഉണ്ട്!!?.... ഇത് നിക്ഷേപം മാത്രമല്ല, കൂടുതൽ വരുമാനം ആണ് ലക്ഷ്യം... ഒടുവിൽ എന്തു സംഭവിച്ചു!
@adarshorajeevan
@adarshorajeevan Жыл бұрын
വെറുതെ ബാങ്കിൽ ഇരിക്കുന്ന പണത്തിനു ആരും പ്രോഫിട്ട് തരില്ല മിസ്റ്റർ.. 🤣 ഇതൊക്കെ ഒരു ബിസിനസ്‌ ആണ്.. അതിൽ ലാഭവും നഷ്ടവും ഉണ്ടാകും, ഇതിൽ അങ്ങനെ അല്ല.. ഒരുത്തൻ പറ്റിച്ചത് ആണ്, അതിൽ നിക്ഷേപകർ കുറ്റക്കാർ അല്ല..
@sivarajn2586
@sivarajn2586 Жыл бұрын
@@adarshorajeevan ആ അപ്പൊ ഇങ്ങനൊക്കെ ഉണ്ടാവും പിന്നെ ഇതുപോലെ കഥ പറയാം
@nuragraveendran
@nuragraveendran Жыл бұрын
@@adarshorajeevan ഇനി നിങ്ങളും ഫിലിം സ്റ്റാർ ഡോക്ടർ റാണ സെർന്റെ ഫേൻ ആണോ 😂
@geevarghesephilip8819
@geevarghesephilip8819 Жыл бұрын
ലോക പൊട്ടൻ മലയാളി....
@nuragraveendran
@nuragraveendran Жыл бұрын
@@adarshorajeevan ഈ സ്ഥാപനം നടത്തുന്നവന് ബോധം ഇല്ലെങ്കിൽ atleast അതിൽ കൊണ്ടുപോയി പണം നിക്ഷേപിക്കുന്നവനു ബോധം വേണം.. ആർക്കും മരം കുലുക്കി കിട്ടുന്നതല്ലല്ലോ പണം.. Total 4 u തട്ടിപ്പ് മുതൽ കേൾക്കുന്നതല്ലേ ഇതുപോലുള്ള വാർത്തകൾ... ഇനിയും പഠിച്ചില്ലെങ്കിൽ ഇത് ഓർത്തു കരഞ്ഞോണ്ടിരിക്കാം ഇനി
@manus.pillai6296
@manus.pillai6296 Жыл бұрын
Total for you, Popular, പുഷ്കരന്റെ മകൻ പ്രവീണ് പുഷ്ക്കരൻ (കെ പി പ്രവീണ്) അഥവാ പ്രവീണ് 'റാണ'. പറ്റിക്കപ്പെടാൻ മലയാളികളുടെ ജീവിതം ഇനിയും ബാക്കി.
@ssh4482
@ssh4482 Жыл бұрын
ഇനിയും ഉണ്ട് ഇഷ്ടം പോലെ 😀 മോൺസൺ മാവുങ്കാൽ, moris coin, പിന്നെ ഇപ്പോൾ അടുത്തു തൃശ്ശൂർ ഉണ്ടായ ഒരു കേസ്, അങ്ങിനെ എത്ര എത്ര..
@user-gm8vo8to6y
@user-gm8vo8to6y Жыл бұрын
*പോലീസ് ഇപ്പോൾ പ്രവീണിനെ പിടിച്ചത് കൊണ്ട് സാറിന്റെ പൈസ തിരികെ കിട്ടും എന്നാണോ സാർ വിചാരിച്ചിരിക്കുന്നത്* 🤭
@pkm2577
@pkm2577 Жыл бұрын
വയസുകാലത്ത് ഒരു പണിയായി
@vijayanm3857
@vijayanm3857 Жыл бұрын
നട്ടെല്ലുള്ള മാധ്യമ പ്രവത്തനം അഭിനന്ദനം സർ
@roshanroja
@roshanroja Жыл бұрын
അടപടലം അവൻ കൊണ്ട് പോയി 😜😜😜
@zainudheenpk7558
@zainudheenpk7558 Жыл бұрын
താനൊകേഇത്രയുംകാലം ഗവൺമേന്റസർവിസിലായിരുന്നുവെന്ന് വിസ്വസിക്കാൻപ്രയാസം
@SS-gq6eo
@SS-gq6eo Жыл бұрын
Haha, better he don't get a single money... It's a lesson for all
@vinodmarath1679
@vinodmarath1679 Жыл бұрын
സെർവിസിൽ ഉള്ളപ്പോൾ ആഘോഷം തന്നെ, വിയർക്കാതെ ഇരുന്നു ഉറങ്ങി തൂങ്ങി ശമ്പളം വാങ്ങി ആഘോഷിച്ചു, ഇത് അങ്ങോട്ട്‌ പോട്ടെ, ജോലി ചെയ്ത് ശമ്പളം വാങ്ങി ലേ, അതു മതി
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@abdulmajeed3424
@abdulmajeed3424 Жыл бұрын
ഇത് കണ്ടപ്പോൾ 'മറിമായം' എന്ന സീരിയൽ പ്രോഗ്രാമിലെ ഒരു എപ്പിസോഡ് ഓർമ്മവരുന്നു.
@rajil6260
@rajil6260 Жыл бұрын
ആർത്തി മൂത്ത മലയാളികളെ പെട്ടെന്ന് പറ്റിക്കാം...... 🤣🤣
@jancymonson6216
@jancymonson6216 Жыл бұрын
Correct
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@cbsuresh5631
@cbsuresh5631 Жыл бұрын
Food corporation.. ന്റെ പേര് പറഞ്ഞ്... സ്ഥാപനത്തിന്റെ.. പേര് കളഞ്ഞു!!തങ്ങളുടെ സാമാന്യ ബുദ്ധി ഇല്ലായ്മ തന്നെ കാരണം!
@gopalannairpp3607
@gopalannairpp3607 Жыл бұрын
റിട്ടയർമെന്റ് കഴിഞ്ഞു എല്ലാവർക്കും ശേഷിച്ച കാലത്തേക്ക് ഒരു പണിയായി. ആഗ്രഹം കൊള്ളാം. അത്യാഗ്രഹം പാടില്ല .
@vinayakvinayak143
@vinayakvinayak143 Жыл бұрын
Nannayi
@mi.th.
@mi.th. Жыл бұрын
പ്രവീൺ റാണ തിരിച്ചു അവതരിക്കട്ടെ, ഗുരു പ്രാണ സാമി ആയി😃
@harish8809
@harish8809 Жыл бұрын
സ്വന്തം കയ്യിലെ കാശ് കൊണ്ടു കളഞ്ഞു അത് തിരിച്ചു കിട്ടാൻ case കൊടുത്തു നടക്കുന്ന ബുദ്ധിമാൻ
@pankajakshanmani9752
@pankajakshanmani9752 Жыл бұрын
എന്തൊക്കെ പറഞ്ഞാലും കോടികളും ലക്ഷങ്ങളും നിങ്ങൾ നിക്ഷേപിക്കുന്നത് ഒരു വ്യക്തിയെ മാത്രം വിശ്വസിച്ചാണ് അയാൾ മരിച്ചാൽ നിങ്ങൾ എന്തു ചെയ്യും എത്ര വിവരമുണ്ടായിട്ടും കാര്യമില്ല ഒരു ബാങ്കിലാണ് ഇതെങ്കിൽ ആരു മരിച്ചാലും ആരുരാജി വെച്ചാലും ഇത് ഒരു ജനാധിപത്യ രാജ്യമായി ഉള്ള കാലത്തോളം നിങ്ങളുടെ പണം കിട്ടിയിരിക്കും പട്ടാള ഭരണമാണെങ്കിൽ കിട്ടാൻ വഴിയില്ല കേട്ടോ😎😀😂😭👍
@aneeshpillai9292
@aneeshpillai9292 Жыл бұрын
നാഷണlised Bank പോലും പൂട്ടി പോയാൽ, rbi ക്കു അതിനെ രക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഇട്ട ക്യാഷ്‌ മുഴുവൻ കിട്ടില്ല. ഡെപ്പോസിറ്റ് ഇടുമ്പോൾ rbi യുടെ കുറച്ചു ഡീറ്റെയിൽസ് വായിച്ചു മനസിലാക്കി sign ചെയ്യണം അത് ആരും വായിക്കില്ല 😄😄അതിൽ വക്ത മാണ് പൂട്ടിപോയാൽ max എത്ര കൊടി ഇട്ടാലും one lakh ഇൽ കൂടുതൽ കിട്ടില്ല 😄 അങ്ങനെ ഉള്ളപ്പോൾ ആണ് ഒരു വ്ക്തിയെ വിശ്വസിച്ചു ഈ മണ്ടൻമാർ ക്യാഷ്‌ ഇട്ടതു 😄
@Sandy-mf1nq
@Sandy-mf1nq Жыл бұрын
Ippo 5 lakhs aanu
@abhilashpunalur
@abhilashpunalur Жыл бұрын
Nationalised bank ആണെങ്കിൽ പോലും കിട്ടില്ല, അടുത്തിടെ sbi പൊട്ടാറായിരുന്നു, അതു കാരണം ആണ് ലയിപ്പിച്ചത്
@MrJaykrishnan
@MrJaykrishnan Жыл бұрын
@@abhilashpunalur സാമ്പത്തിക വിദഗ്ധാ...
@marco-453
@marco-453 Жыл бұрын
ഇത് പോലെയുള്ള വന്മാരെ വളർത്തുന്നത് ചാനലുകാർ ആണ്. നല്ല പരസ്യം കൊടുത്തു ലക്ഷങ്ങൾ ചാനലുകാർ വാങ്ങും. പൊളിയുമ്പോൾ അവന്മാർ ക്കെതിരെ ദിവസങ്ങളോളം news ഇടുന്നതും ചാനലുകാർ തന്നെ.
@rpramodnair
@rpramodnair Жыл бұрын
പൊട്ടന്മാരുടെ സംസ്ഥാന പ്രസിഡന്റ്‌
@rjvk1796
@rjvk1796 Жыл бұрын
ഇത് ഏറ്റവും പുതിയ വാര്‍ത്ത 2023 ഇനിയും ഇത് പ്രതീക്ഷിക്കുന്നു. പണത്തിനു ആര്‍ത്തി അത് മനുഷ്യന്റെ കൂടേ പിറപ്പ് ആണ്. അത് ഉള്ളിടത്തോളം കാലം ഇത്തരത്തില്‍ ഉള്ള തട്ടിപ്പ്‌ ഉണ്ടാകും. തട്ടുന്നവര്, തട്ടിക്ക പെടുന്നവര്‍ ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍. 🙏🙏
@user-gm8vo8to6y
@user-gm8vo8to6y Жыл бұрын
*അവനുണ്ട് പബ്സ് അല്ല "പുഫ്സ് " ആയിരുന്നു*
@vijayanvk645
@vijayanvk645 Жыл бұрын
വെൽസൗണ്ട് തന്നെയാണ്.പക്ഷേ കയ്യിലിരിപ്പ് മാത്രമേ കുഴപ്പമുള്ളു .10 വർഷം ജയിലിൽ കിടന്നു ഉണ്ട തീറ്റിച്ചും എല്ലു മുറിയെ പണി ചെയ്യിപ്പിച്ചും ഉള്ള ശിക്ഷ നൽകിയാൽ പിന്നീട് ആരും ഈ ഏടപാടിന് മുതിരില്ല.കടൂത്ത ശിക്ഷയുടെ പോരായ്മ തന്നെയാണ് ഇവർക്ക് ഈ തട്ടിപ്പിന് പ്രചോദനം നൽകുന്നത് എന്നതിൽ തർക്കമില്ല.അതിനുള്ള ആർജ്ജവം അധികൃതർക്ക് പ്രകടിപ്പിക്കാനുള്ള ധൈര്യവും ഉണ്ടാകണം.സര്ക്കാര് അതിനു യാതൊരു വിട്ടു വീഴ്ചയും കാട്ടരുത്.എന്നലെ ഇവരെ സമൂഹത്തിൽ നിന്നും വേരോടെ പിഴുതെറിയാൻ സാധികുകയുള്ളു.
@joypu6684
@joypu6684 Жыл бұрын
ഇപ്പൊ കിട്ടും, നോക്കിയിരുന്നോ? കേസ് നടത്തിപ്പിനുള്ള ചെലവ് കൂടി പോയി കിട്ടും.
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@narayananembrandiri973
@narayananembrandiri973 Жыл бұрын
മലയാളികളടെ മണ്ഡത്തരത്തിന്റെ ഉദാഹരണമാണ് ഈ മാന്യദേഹം ഈ രാജ്യത്ത് ദേശസാ സ്ങ്കൃത Bank കളിൽ ഇട്ടാ മായിരുന്നില്ലെ
@Hitman-055
@Hitman-055 Жыл бұрын
കൈക്കൂലി വാങ്ങിച്ചു ഉണ്ടാക്കിയ വകയല്ലാം നശിക്കും സ്വഭാവി കും! എത്ര കിട്ടിയi ലും മതിയാകാത്ത സീനിയർ സിറ്റിസൺ !
@prasanthparasini874
@prasanthparasini874 Жыл бұрын
ദേശസാത്കൃത ബാങ്കിൽ ഇട്ടാൽ 7 ശതമാനം പലിശയല്ലെ ലഭിക്കൂ. ഇയാളൊക്കെ എങ്ങനെ ഇത്രയും കാലം സർക്കാറിനെയും ജനങ്ങളെയും സേവിച്ചു എന്നാലോചിക്കുമ്പോഴാണ്..😀
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@gamingjunkie707
@gamingjunkie707 Жыл бұрын
അല്ലെങ്കിൽ വല്ല mutual funds പോലെയുള്ള ഇൻവെസ്റ്റ്മെൻ്റ് methods use ചെയ്താലും മതി. പക്ഷേ നല്ല പോലെ പഠിച്ചിട്ട് വേണം ഇൻവെസ്റ്റ്മെൻ്റ്.
@rpoovadan9354
@rpoovadan9354 Жыл бұрын
അതിമോഹം ചക്രം ചവിട്ടും എന്ന് പഴമക്കാർ പറഞത് വെറുതെയല്ല. കൈയിലുള്ള പൈസ ഒരു ഫ്രോഡിന് ദൂർത്ത് അടിക്കുവാൻ കൊടുത്ത് ഇപ്പോൽ വിലപിച്ചിട്ട് എന്തു കാര്യം. ഇനി പറഞ്ഞിട്ട് കാര്യമില്ല പോയത് പോയത് തന്നെ. ഒരു ചില്ലി പൈസ പോലും മടക്കി കിട്ടില്ല.
@kp_chinthakal
@kp_chinthakal Жыл бұрын
💐💐💐
@hardtrailrider
@hardtrailrider Жыл бұрын
I wonder, after seeing this guy's face how can a person trust him with his money? Its all on his face.
@Sai-mq2ls
@Sai-mq2ls Жыл бұрын
Exactly
@12345_abcd
@12345_abcd Жыл бұрын
Very true... Even a blind person can tell that he is a fraud from his tacky outfit and build up...
@jobyyohannan7220
@jobyyohannan7220 Жыл бұрын
I don't know when malayalies will learn, this is not the first fraud 🤔
@_S.D.P_
@_S.D.P_ Жыл бұрын
Malayalis has no knowledge about financial equipments. Basically 0 knowledge.
@hardtrailrider
@hardtrailrider Жыл бұрын
@@_S.D.P_ thats the reason the so called left parties survived here.. They have no idea whats the value of money.. just to harass the capital investor and ask for nokku kooli.
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 Жыл бұрын
എന്റെ സുഹൃത്തിന്റെ PF ഇത് പോലെ ഒരാള് കൊണ്ടു പോയി(8ലക്ഷം)ഏകദേശം 7 കൊല്ലം ലാഭം കിട്ടി പിന്നെ ആള് മുങ്ങി, 7 കൊല്ലം കൊണ്ട് കൊടുത്ത കാശ് കിട്ടി,അത് ഭാഗ്യം
@shivbaba2672
@shivbaba2672 Жыл бұрын
Why would people trust the same media and same police and same party? എന്തുകൊണ്ടാണ് ആളുകൾ ഒരേ മാധ്യമങ്ങളെയും ഒരേ പോലീസിനെയും ഒരേ പാർട്ടിയെയും വിശ്വസിക്കുന്നത്?
@vinodmarath1679
@vinodmarath1679 Жыл бұрын
എന്ത് ചോദ്യം സഹോ
@ribinshiny6961
@ribinshiny6961 Жыл бұрын
എന്താ ഉദേശിച്ചത്‌..?
@ironman0181
@ironman0181 Жыл бұрын
Mister ore karyam endina rand pravishyam ezhudiyo malayaligalk english ariyam
@facthundred983
@facthundred983 Жыл бұрын
കമ്മിയാണല്ലേ --...😬
@aaro7788
@aaro7788 Жыл бұрын
@@facthundred983 Saadha Sangikala ingane va thuran vivaradoshitharam parayune 😂🤣😅pinne kammikalum ath kazhinj konjikalum
@robinjohnson1692
@robinjohnson1692 Жыл бұрын
ഇങ്ങനെ ഉള്ള കേസിന്റെ കൂടെ പോലീസ് പോകരുത്..... RBI ഇടക്ക് ഇടക്ക് അറിയിക്കാറുണ്ട്..... പിന്നെയും കൊണ്ടിട്ടു കരയുന്നു....
@deepareneeb5589
@deepareneeb5589 Жыл бұрын
Poyittum karyamonnu illallo...orikkalum kittilla poya kasu...😂
@deepareneeb5589
@deepareneeb5589 Жыл бұрын
Nattukarude kasu medichu doorthadichitt ninnu prasangikkunnu savam.....
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@vasudevantk1363
@vasudevantk1363 Жыл бұрын
മാതൃഭൂമി ഇപ്പോഴെങ്കിലും ഇതൊക്കെ കണ്ടത് തന്നെ ഭാഗ്യം. വേണ്ടതൊന്നും കാണരുത്. മാതൃഭൂമി എന്ന പേരൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു.
@user-wd1qh5zi6s
@user-wd1qh5zi6s Жыл бұрын
ഇതിലും വലിയ തട്ടിപ്പ് ആണ് കേരള സർക്കാർ... അവരുടെ തട്ടിപ്പ് ലോട്ടറി...
@sreenivasanselvarajan4106
@sreenivasanselvarajan4106 Жыл бұрын
ഇവന്മാരെപ്പോലെയുള്ള എല്ലാ തട്ടിപ്പ് ഫ്രോഡ്കൾക്ക്വേണ്ടി പരസ്യംകൊടുത്തു കൊഴുത്ത മാധ്യമ മുതലാളിമാർക്കും ഈ പറ്റിപ്പിൽ പങ്കുണ്ട്.
@user-wd1qh5zi6s
@user-wd1qh5zi6s Жыл бұрын
@@sreenivasanselvarajan4106 മാധ്യമപന്നികൾ
@YISHRAELi
@YISHRAELi Жыл бұрын
Bho
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@sankuayyappath9828
@sankuayyappath9828 Жыл бұрын
കാശ് പോയി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് വർഷങ്ങൾ കഴിഞ്ഞ ഞാനും കിട്ടില്ല
@bappuabdulla3544
@bappuabdulla3544 Жыл бұрын
കയ്യിലുള്ള കാശ് മുഴുവൻ റാണക്ക് കൊടുത്ത എല്ലാ മണ്ടൻമാരും അറിയാൻ. വർഷം തോറും നിക്ഷേപകർക്ക് 48% ലാഭം നൽകാൻ കഴിയുന്ന ഒരു ബിസിനസും ഇല്ല. കൊള്ളലാഭം കിട്ടാനുള്ള സാദ്ധ്യതയുടെ ഇരട്ടിയുണ്ട് കച്ചവടം പൊളിയാനുള്ള സാദ്ധ്യത
@sreejakumari6917
@sreejakumari6917 Жыл бұрын
ഇദ്ദേഹത്തിന്റെ അനുഭവം തുറന്നു പറഞ്ഞതുകൊണ്ട് കുറെ പേരെങ്കിലും ഇങ്ങനെയുള്ള ചതി യിൽ നിന്ന് രക്ഷപെടില്ലേ.മോശം കമന്റ് ഇടാതിരിക്കൂ
@ssh4482
@ssh4482 Жыл бұрын
കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന് ഒരു ചൊല്ലുണ്ട്. നിങ്ങളൊന്നും യാതൊരു സഹതാപവും അർഹിക്കുന്നില്ല.
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Yes investors still feel they are blessed,, even after loosing all investments,,, thats mallus confidence, very inteligent people, 🥰🥰🥰🥰🥰
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@haneefanalakath6121
@haneefanalakath6121 Жыл бұрын
Rest in peace ✌️
@khaleelrahim9935
@khaleelrahim9935 Жыл бұрын
സംഭവിക്കാൻ പോകുന്ന കാര്യങ്ങളും അതിൽ നിന്നും രക്ഷപെടാനുള്ള പഴുതുകളും മനസിലാക്കിയ മഹാനാണ് പ്രവീൺ, പിന്നെങ്ങനെ മാഷേ അപത്തം പറ്റുന്നത്
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
അകത്തു കിടന്നാലും പ്രബുദ്ധ മലയാളികളെ ഓർത്ത് ധാരാളം ചിരിയ്ക്കാം റാണയ്ക്ക്.
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
സങ്കടം ഒന്നുംഇവിടെ ആർക്കും ഇല്ല ട്ടോ.. തനിക്കൊക്കെ പണം കിട്ടിയാലും ഇല്ലങ്കിലും കൊള്ളാം...പാവങ്ങൾ ഇത്തിൽ പെട്ടുപോവില്ല 😂കാരണം 👍🏼👍🏼
@renjanpai4256
@renjanpai4256 Жыл бұрын
കൈക്കൂലിയുടെ കാശ് പോയവർ സംഗടം വേണ്ട
@maheshs3438
@maheshs3438 Жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@vknk8024
@vknk8024 Жыл бұрын
ഈ പൈസ തിരിച്ചു കിട്ടില്ല.. കാരണം നിക്ഷേപം നടത്തിയവർക്ക് intetest കൊടുത്തത് വേറെ ആളെ ചേർക്കുമ്പോൾ കിട്ടുന്ന പണത്തിൽ നിന്ന് ആണ്. ബിരിയാണി ഇട്ടു വെച്ച വലിയ ചെമ്പിൽ നിന്നും പ്ലേറ്റിൽ ഇട്ടു സപ്ലൈ ചെയ്യുന്നത് പോലെ. വലിയ ചെമ്പു നിറക്കാൻ വീണ്ടും വേറെ വാങ്ങണം. വൻകിട ഹോട്ടലിൽ ബോർഡ്‌ മീറ്റിങ് എത്ര ചിലവ് ആയിരിക്കും. റാണക്ക് പഴയ സിനിമയിൽ യിൽ നിന്നും അയാൾ പഠിച്ച ഒരു പാഠം ഉണ്ട്. പാപ്പർ ആയി കോടതി പ്രെഖ്യാപുച് കിട്ടിയാൽ രക്ഷപ്പെടാം. അതു ആണ് അനുഗ്രഹം ആകുന്നത്.
@shalbyjoseph9368
@shalbyjoseph9368 Жыл бұрын
പരിധിയിൽ വിട്ട് റിട്ടേൺ തരുന്ന ഏതൊരു പ്രസ്ഥാനവും അത് ഒരു ലിമിറ്റഡ് ടൈം കഴിഞ്ഞാൽ പ്രശ്നം തന്നെ ആണ്
@girijaammini9108
@girijaammini9108 Жыл бұрын
You seek for the tragedy ,got it ,well done my boss
@SiRo1929
@SiRo1929 Жыл бұрын
3:21- 3:23 😂😂😂😂 മറ്റോടത്തെ ബബ്സ്സ് 😂😂😂😂😂
@xhkmt2314
@xhkmt2314 Жыл бұрын
🤣🤣
@12345_abcd
@12345_abcd Жыл бұрын
😂😂 പപ്പ്സ് എന്ന് കേട്ടിട്ടുണ്ട്, തിന്നിട്ടും ഉണ്ട്. ഈ ബബ്ബ്സ് എന്താണാവോ 😂
@SiRo1929
@SiRo1929 Жыл бұрын
@@12345_abcd രായൻ ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ല എന്ന് മനസ്സിലായി.... 48 ശതമാനം പലിശ എന്ന് കേട്ടു.. പൈസ ഇട്ടു.. പൈസ പോയി.. 😀
@userag
@userag Жыл бұрын
@@12345_abcd pub 🍺🤣🤣
@12345_abcd
@12345_abcd Жыл бұрын
@@SiRo1929 48% 😂😂😂
@vinodmarath1679
@vinodmarath1679 Жыл бұрын
അധ്വാനിക്കാതെ കിട്ടുന്ന പണമാണെങ്കിൽ പോട്ടെ എന്നു കരുതണം, ആർത്തി മൂത്താൽ ഇങ്ങനെ ഇരിക്കും, കമ്പനി ആണേ കമ്പനി
@sujithsujithkumar5550
@sujithsujithkumar5550 Жыл бұрын
ഇവനെ പോലെ ഒള്ള ആളുകളുടെ അടുത്ത് പോകുന്ന നിങ്ങൾ തന്നെ അല്ലെ തെറ്റുകാർ
@kgkg7148
@kgkg7148 Жыл бұрын
കയ്യിലിരിക്കുന്ന കാശുകൊടുത്ത് കളിക്കുന്ന നായ വാങ്ങുന്നത് ഇങ്ങനെയാണ്
@sebastianpp6087
@sebastianpp6087 Жыл бұрын
മണ്ടൻ ആണെന്ന കാര്യത്തിൽ സംശയമില്ല എന്റെ ചേട്ടാ അന്വേഷണം നടത്തുമ്പോൾ ഡെപ്പോസിറ്റ് ചെയ്തവരുടെ ലിസ്റ്റല്ല എന്ത് ബിസിനസ് ചെയ്താലാണ് ഇത്രയും വലിയ റിട്ടേൺ കിട്ടുക എന്നാണ് തിരക്കേണ്ടത്, ആക്രാന്തം മൂത്ത് ഇത്തരം തട്ടിപ്പുകാരുടെ പുറകെ പോകുന്ന ആളുകളോട് സഹതാപം മാത്രം
@sathyanthrikakara7431
@sathyanthrikakara7431 Жыл бұрын
ഉള്ളവരുടെ പണമല്ലേ പോകട്ടെ .വിദ്യാഭ്യാസം ഉണ്ടായാൽ വിവരം ഉണ്ടാവണമെന്നില്ല
@abdulshukkur2630
@abdulshukkur2630 Жыл бұрын
👍👍👍👍👍
@binduk9288
@binduk9288 Жыл бұрын
Manushnte aarthi maranam
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@najeebep5531
@najeebep5531 Жыл бұрын
ഏറ്റവും കൂടുതൽ ചതിയിൽ പെടുന്നത് വിദ്യാഭ്യാസമുള്ളവരാണ്
@girishmt7762
@girishmt7762 Жыл бұрын
തമിഴിൽ മുഖ൦ എന്നതിന് എന്താ പറയണെ😄😄. ങാ അതേന്ന് അതുതന്നെ
@gokulravindran9964
@gokulravindran9964 Жыл бұрын
🤣
@alawalymakkah3535
@alawalymakkah3535 Жыл бұрын
അബദ്ധം പറ്റി പോലും അബദ്ധം പറ്റിയത് നിങ്ങളെ പോലുള്ള മലയാളികൾക്ക് റാണാ സൈഫ് കാശും
@sudheeshs544
@sudheeshs544 Жыл бұрын
വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചവരും ഇതുപോലെ വാ പൊളിച്ചിരിക്കുന്നു. സഹകരണ ബാങ്കിലെ നിക്ഷേപകങ്ങളും സുരക്ഷിതമല്ല
@sarath324
@sarath324 8 ай бұрын
കമെന്റ് ബോക്സിൽ ഇയാളുടെ നഷ്ടത്തിൽ സന്തോഷിക്കുന്നവരാണല്ലോ എല്ലാം....
@aalbiakku669
@aalbiakku669 Жыл бұрын
Food co operation el erunnu kuree cash illegal way il undaakkiyathu allee engane okke pokum
@mbbs8587
@mbbs8587 Жыл бұрын
ഒരേ മേഖലയിൽ നിന്നാണെന്ന് വച്ച് ദയവുചെയ്ത് ഇയാളേം മോൻസനെയും ഒരു സെല്ലിൽ ഇടരുത്... ഇവർ പുറത്ത് ഇറങ്ങിയാൽ കേരളം മൊത്തത്തിൽ കച്ചവടം നടത്തും 😂😂😂
@oldman6621
@oldman6621 Жыл бұрын
ആദ്യം ഇട്ടവർ കാശു ഉണ്ടാക്കി ബാക്കി ഉള്ളവരുടെ എല്ലാം അടിച്ചോണ്ടു പോയി
@Ashiqpk
@Ashiqpk Жыл бұрын
അയാളെ കഴുത്തിനു പിടിച്ചു വാങ്ങാൻ ഉള്ള വകുപ്പ് ഒന്നും നിയമതിലില്ല, അയാൾ പാപ്പരായി എന്നു കോടതി വിധിച്ചൽ ക്യാഷ് പോയി
@MGN5850
@MGN5850 Жыл бұрын
മലയാളി പൊളിയാണ് . പക്ഷെ സാമാന്യ ബുദ്ധിയില്ല..
@harish8809
@harish8809 Жыл бұрын
കിട്ടും എന്നു പറഞ്ഞു..... കിട്ടി😃
@pachenjacob3545
@pachenjacob3545 Жыл бұрын
ഇനി ബിരിയാണി കൊടുത്തലോ എന്നോർത്ത ഈ സാറും പൈസ ഇട്ടതു.. എന്റെ കയ്യിൽ ഒരു 100 കോടി ഉണ്ട് പൂത്തു പോകാതെ ഇടാൻ പറ്റിയ സ്ഥലം ഉണ്ടോ സാറെ 🤣🤣🤣😂😂😂
@IndiaKerala-oc9rg
@IndiaKerala-oc9rg Жыл бұрын
ആക്രാന്തം എന്ന് മാറുന്നോ അന്ന് നന്നാകും മലയാളി,
@jofithattil8400
@jofithattil8400 Жыл бұрын
റാണ മുഴുവൻ കാശും അടിചു പൊളിചുട്ടുണ്ടാകും, ചേട്ടൻ വെറുതെ ഇനി മെനക്കെടേണ്ട. ആ കാശു പൊയി. നിങ്ങളുടെ മാത്രം അബദ്ധം.
@midland7405
@midland7405 Жыл бұрын
Government Employees - People like this how could join in the government service ? The depositors will not get any money back...
@anubalravindran6570
@anubalravindran6570 Жыл бұрын
ഈ രാണയുടെ ഇടയിൽ ഡെപ്പോസിറ്ററെ പിടിച്ചു കൊടുത്തവരെ ആണ് ആദ്യം സമൂഹത്തിനു മുന്നിൽ കൊണ്ട് വരേണ്ടത്
@easykitchen6280
@easykitchen6280 Жыл бұрын
മനുഷ്യന് പണത്തിനോടുള്ള ആക്രാന്തം മാറാതിടത്തോളം പ്രവീൺ റാണമാർ ഉണ്ടായിക്കൊണ്ടേയിരിക്കും..
@nazimudeenmytheen6690
@nazimudeenmytheen6690 Жыл бұрын
സത്യത്തിൽ നിങ്ങൾ സ്കൂളിൽ പോയിട്ടുണ്ടോ? പണം പോയി ഇനി മാനവും പോകും, പരിഹാസവും ഉണ്ടാകും. മലയാളികളുടെ ആക്രാന്തം കേന്ദ്ര സർക്കാർ ശമ്പളം എത്ര കിട്ടുമായിരുന്നു നാണമില്ലേ നിങ്ങക്ക് ഇങ്ങനെ ചാനലിൽ വന്നു കോമാളി ആകാൻ. Ranaku എന്റെ ബിഗ് സല്യൂട്
@JTJ7933
@JTJ7933 Жыл бұрын
ഇദ്ദേഹത്തെ കണ്ടിട്ട് പാവം തോന്നുന്നു ഇത്തരത്തിലുള്ള തട്ടിപ്പ് വരുമ്പോൾ ആദ്യം സമീപിക്കുന്നത് സ്ത്രീകളെയാണ് അവരെ ചാക്കിട്ട് പിടിച്ചശേഷം ഭർത്താക്കന്മാരെ അവരെ കൊണ്ട് പ്രഷർ ചെയ്ച്ച് ഇതിൽ ചേർക്കുന്നു എൻറെ വീട്ടിൽ എൻറെ അമ്മയ്ക്കും ഇതുപോലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ചേർന്നപ്പോൾ പണി കിട്ടിയിട്ടുണ്ട് പക്ഷേ ഇത് പോലത്തെ തട്ടിപ്പ് സ്ഥാപനമായിരുന്നില്ല ബജാജിന്റെ ഒരു സ്ഥാപനമായിരുന്നു എന്നിട്ട്കൂടെ തട്ടിപ്പ് നടന്നു. ഡബിൾ ബലമായി ചേർത്ത് അവിടത്തെ ജോലിക്കാരോട് പിന്നീട് വീടിൻറെ ഗുണവും ലാഭവും എല്ലാം ചോദിച്ചു കഴിയുമ്പോൾ അവർ ഫോൺ എടുക്കാതിരിക്കുകയും നമ്മുടെ ഗുണദോഷിക്കുകയും ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അപ്പോൾ ആരെയും സത്യം പറഞ്ഞാൽ വിശ്വസിക്കേ പറ്റില്ല
@dontmesswithme2120
@dontmesswithme2120 Жыл бұрын
Avante onja mondhayum ...chapra mudiyum ...valavala enolla nadathavum... alinja englishum ...swarnam itolla overactionum ..oke kandal thane samanya vivaram ulla arkum ariyam evan verum fraud thendi anennu🤣🤣🤣🤣🤣
@pkm2577
@pkm2577 Жыл бұрын
പൈസ ഗോവിന്ദ
@minnasjean7770
@minnasjean7770 Жыл бұрын
Phygicart is next Thattippu 😁
@mr.pulithewholesaler2777
@mr.pulithewholesaler2777 Жыл бұрын
Pavan sir...ellam thurannu parayunnu ....
@gilroyalex9990
@gilroyalex9990 Жыл бұрын
When the ship sinks, rats swim
@bijubaby8711
@bijubaby8711 Жыл бұрын
who said he is going to retire .
@shemeenas9000
@shemeenas9000 Жыл бұрын
തമിഴ് നാട്ടിൽ കിട്ടും. അണ്ണാച്ചി പരിപ്പ്. അത്യാഗ്രഹത്തിനും. അതിമോഹത്തിനും നല്ലതാണ്. ഇനിയും മലയാളികൾ പറ്റിക്കപ്പെടും. ഉറപ്പാണ്
@akhilchalil1585
@akhilchalil1585 Жыл бұрын
People are so greedy. again such people will rise. Most of them would have deposited black money
@anoopdevassy1092
@anoopdevassy1092 Жыл бұрын
ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ത്ഥസ്‌നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്‌ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും. അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും. അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട്‌ അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന്‌ അകന്നു നില്‌ക്കുക. 2 തിമോത്തേയോസ്‌ 3 : 1-5
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
Arthi...
@musthafak437
@musthafak437 Жыл бұрын
കാര്യങ്ങൽ സാധിക്കാൻ ദൈവത്തിനു പൈസ കൊടുക്കുന്നത് ഇതിനെക്കാളും വലിയ വിഡ്ഢിത്തം അല്ലെ .പലിശ ഓഫർ ദൈവം തരുന്നില്ലെങ്കിലും സ്വന്തം ഇഷ്ട പ്രകാരം നൽകുന്നത് ആണെങ്കിലും
@Saisangeethck
@Saisangeethck Жыл бұрын
ഇവനെ കണ്ടപ്പോൾ തന്നെ frod അല്ല എന്ന് മനസ്സിലായില്ലെങ്കിൽ ഒന്നും പറയാൻ ഇല്ല.
@sanjaynair369
@sanjaynair369 Жыл бұрын
ഈ തിരുമണ്ടൻ ജോലി ചെയ്തിരുന്ന FCI യുടെ ഒരു അവസ്ഥ എന്തായിരിക്കും.????
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 547 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН