അച്ചാച്ചിക്ക് നിങ്ങളോട് പറയാനുള്ളത് 🙏

  Рет қаралды 61,568

Njangal Inganokkeya

Njangal Inganokkeya

6 күн бұрын

#njangalinganokkeya#deepthiseethathode#achachi#villagelife#petslove#fishing#

Пікірлер: 328
@eclairbite
@eclairbite 4 күн бұрын
എനിക്ക് എൻ്റെ അച്ചാച്ചിയെ ഒരുപാട് ഇഷ്ടമാണ് 3 വർഷം മുമ്പ് ഞങ്ങളെ പിരിഞ്ഞ് പോയ എൻ്റെ ഉപ്പച്ചിയുടെ അതെ സ്നേഹമാണ് എൻ്റെ അച്ചാച്ചിക്ക് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നെങ്കിലും ഒരു ദിവസം നേരിൽ കാണണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് എൻ്റെ നാട് പെരിന്തൽമണ്ണ യാണ് അച്ചാച്ചി വന്നത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നേരിൽ വന്ന് കാണുമായിരുന്നു എപ്പോഴെങ്കിലും നേരിൽ കാണാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
@ShylajaO-fp2pc
@ShylajaO-fp2pc 4 күн бұрын
ഇനി ദീപ്തിമോളോടൊപ്പം പഴയതുപോലെ ചിരിച്ചു കളിച്ചു പാചകം ചെയ്തു സന്തോഷത്തോടെ ജീവിയ്ക്കണം.അച്ചാച്ചി പറയുന്നതുപോലെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല, 100കൊല്ലം പോലും തികച്ചു ജീവിയ്ക്കാത്ത, മരി ച്ചുകഴിഞ്ഞാൽ എണ്ണപ്പെടുന്ന ദിവസങ്ങൾ മാത്രം ഓർമിയ്ക്കപ്പെടുന്ന കേവലം മനുഷ്യർ മാത്രമാണ് നാം. അച്ഛനെപോലെ നന്മയുള്ള നല്ലൊരു മകൾ കൂടെയുണ്ടല്ലോ. നല്ല കുടുംബമുണ്ടല്ലോ. എല്ലാവരോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുക. ദീപ്തിമോളുടെ കുടുംബത്തിനുവേണ്ടി എന്നും ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@veenakannan3214
@veenakannan3214 5 күн бұрын
നല്ല രസമുണ്ട് അച്ചാച്ചിടെ വർത്തമാനം കേട്ടിരിക്കാൻ 🥰🥰ആ കൂട്ടുകാരനില്ലേ അവനെ ഇനി മേലേൽ അടുപ്പിച്ചേക്കരുത്..,. അവൻ ആള് ഭയങ്കരനാ..... നമ്മളെ തകർത്തുകളയും... 😔😔🥰🥰🥰luv u അച്ചാച്ചി 🫂🫂🫂
@ancyva5044
@ancyva5044 5 күн бұрын
സങ്കടം തീർന്ന് അച്ചാച്ചി ❤️ എന്നും സന്തോഷമായി ഇരിക്കണം . ദൈവം അനുഗ്രഹിക്കട്ടെ
@CROWN__GAMING447
@CROWN__GAMING447 5 күн бұрын
അചാച്ചി അടിപൊളി ആ കൂട്ടുകാരനെ ഇനി അടുപ്പിക്കരുത്
@vineeshyaa1534
@vineeshyaa1534 5 күн бұрын
ഇന്ന് അച്ചാ ച്ചി സംസാരിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം മായി അച്ചാച്ചിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@sreedeviram2667
@sreedeviram2667 5 күн бұрын
അച്ചാ ച്ചി ക്ക്‌ നല്ല ഒരു മോളുണ്ട് മോനുണ്ട് നല്ല വലിയൊരു കുടുംബമുണ്ട് പിന്നെ അച്ഛാച്ചിയെ സ്നേഹിക്കുന്ന ഞങ്ങളൊക്കെയുണ്ട് അതുകൊണ്ട് പന്ന കൂട്ടുകാരനെ വേണ്ടാ കേട്ടോ 👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@vineethak3298
@vineethak3298 5 күн бұрын
അച്ചാച്ചി ആ കൂട്ടുകാരൻ ഇനി വേണ്ട 🙏🏻ഇച്ചായന് തന്നെ തോന്നി ഒഴിവാക്കുന്നതല്ലേ. അവൻ അവന്റെ വഴിക്ക് പോട്ടെ. അവനെ ഇനി അചാച്ചിക്ക് വേണ്ട. നന്നാൽ എല്ലാരും ഉണ്ട് അചാച്ചിക്ക് കൂട്ടുകാർ ആയി 🥰🥰🥰🥰❤❤❤നമുക്ക് ആക്റ്റീവ് ആയി ഉള്ള ഇപ്പോഴുള്ള അച്ചാച്ചിയെ മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@prassyvijayan5359
@prassyvijayan5359 5 күн бұрын
അച്ചച്ചി ഈ കൂട്ടുകാരൻ കaരണമല്ലേ മോളുടെ ജീവിതം ഇങ്ങനെ ആയത് .അതു കാരണം ജീവിതത്തിൽ നിന്നും എന്നേക്കുമായി ഒഴിവാക്ക്.❤❤❤
@chinchugopal1658
@chinchugopal1658 4 күн бұрын
അചാച്ചിക്ക് മൈക്ക് കൊടുത്തിരുന്നെങ്കിൽ പറയുന്നത് വ്യക്തമായേനെ
@kunjattakunju9564
@kunjattakunju9564 4 күн бұрын
ഈ അചാച്ചിയെ തിരികെ തരാനാണ് ദീപ്തിയോട് ഞങ്ങൾ പറഞ്ഞെ 🥰🥰
@thamannaahh._2274
@thamannaahh._2274 4 күн бұрын
താങ്ക്സ് അച്ചാച്ചീ... അങ്ങനെ ഒരു തീരുമാനം എടുത്തതിന്...ആകൂട്ടുകാരൻ എന്നെങ്കിലും തിരികെ വിളിക്കുന്നു എന്ന് തോന്നിയാൽ മകളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയാൽ മതി... അവിടെ കാണാൻ പറ്റും.. ഒരു പാട് നൊമ്പരങ്ങളും വേദനകളും ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.... അവൾ സ്നേഹിച്ചവൻ സ്നേഹിചതും അതേ കൂട്ടുകാരനെ തന്നെയാ...അച്ചാച്ചിയുടെയും മോളുടെയും കൂടെ എന്നും ഉണ്ടാവും..
@sreekumaris320
@sreekumaris320 4 күн бұрын
സഹോദരാ ആ കുട്ടൂ കാരനെ മുഴുവനായിട്ട് ഒഴിവാക്കിയേക്ക്. ആ കൂട്ടുകാരനെ ഒത്തിരി ഇഷ്ടപ്പെട്ട ഒരാള ടെ വിധവയാണ് ഞാൻ
@PrarthanakShajilal
@PrarthanakShajilal 4 күн бұрын
Njaanum
@sunipradeep6572
@sunipradeep6572 4 күн бұрын
അചാച്ചിയെ കാണുമ്പോൾ എന്റെ പപ്പയെ ഓർമ വരുo ഞങ്ങളും ഇതുപോലെ യാണ് ആറ്റിൽ മീൻ പിടിക്കാൻ പോകും ഈ വീഡിയോ കണ്ടപ്പോൾ പപ്പാ ഉണ്ടായിരുന്ന ആ കാലം ഓർമ്മ വന്നു
@laluperumbavoor7811
@laluperumbavoor7811 5 күн бұрын
കുറേ നാളായി കാത്തിരുന്ന വീഡിയോ.... Thank you അച്ചാച്ചി.. ❤❤👍👍😍😍...... ഇനിമുതൽ അങ്ങോട്ട്‌ തകർക്ക് അച്ചാച്ചി.... ഞങ്ങൾ ലക്ഷം,ലക്ഷം പിന്നാലെ 👍👍👍👍
@aswathypradeep2087
@aswathypradeep2087 5 күн бұрын
എനിക്ക് ഇങ്ങനെ ആക്ടിവ് ആയി ഇരിക്കുന്ന അചാച്ചിയെ ആണ് ഇഷ്ടം 🥰
@user-il8yb7cl9p
@user-il8yb7cl9p 5 күн бұрын
❤❤❤❤❤❤❤ Ahje
@ashababuraj8710
@ashababuraj8710 4 күн бұрын
അചാച്ചിയെ ഞാൻ എന്റെ അച്ചനെ പോലെയാണ് കാണുന്നത് അചാച്ചി വന്നതിൽ വലിയ സന്തോഷം ❤️❤️❤️❤️❤️
@beenageorge3884
@beenageorge3884 5 күн бұрын
Please..പച്ചക്കറി കൃഷി തുടങ്ങണം..ഞങ്ങൾക്ക് ഭയങ്കര inspiration ആണ്
@krishnenduku6836
@krishnenduku6836 5 күн бұрын
അച്ചാച്ചി വന്നതിൽ വളരെ സന്തോഷം
@sheebakp1641
@sheebakp1641 5 күн бұрын
അച്ചാച്ചിയെ കണ്ടപ്പോൾ സമാധാനമായി❤❤
@sindhujayaram4862
@sindhujayaram4862 5 күн бұрын
Achachi ingane active ayi erikkunnatha santosham.❤❤❤❤
@John-u9z
@John-u9z 5 күн бұрын
god bless achahi
@remadevilc5627
@remadevilc5627 5 күн бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ
@bindumanohar6671
@bindumanohar6671 4 күн бұрын
അച്ചാച്ചി ഒരുപാടു സന്തോഷം. ഹോം സ്റ്റേ വേഗം ശരിയാവട്ടെ. ഒരു തവണയെങ്കിലും വരാൻ പറ്റാണെ എന്നു പ്രാർത്ഥിക്കുന്നു.
@praisejohnchittar1997
@praisejohnchittar1997 5 күн бұрын
Waiting aarunn❤️
@nasreenasirajnasreenasiraj
@nasreenasirajnasreenasiraj 5 күн бұрын
Nalla theerumanam achachi.ethu vare sambavichath oru kadam kadha ayi kanditt eni angot Double happy ayi jeevikunam
@sanilaprasadammu1648
@sanilaprasadammu1648 5 күн бұрын
മിടുക്കനാ കിടു ആരെയും വേദനിപ്പിക്കാത്ത മറുപടി എല്ലാരേയും ഇഷ്ടമാണെന്ന് ❤ അച്ഛാച്ചിയേ.......
@sudhamurali8565
@sudhamurali8565 4 күн бұрын
Ah energy kittatey godbless u achachi🤗🥰
@BaijuTs-dv8ue
@BaijuTs-dv8ue 5 күн бұрын
അച്ചാച്ചിയെ ഒരുപാട് ഇഷ്ടം 💞💞💞
@jessythomas561
@jessythomas561 5 күн бұрын
Yes achachi nalla decision aanu eduthathu ❤happy family 👪 healthy family 👪 koottukaran venda don't do don't do😊
@jincypandarakalam4982
@jincypandarakalam4982 5 күн бұрын
Happy to see Achachi back ❤❤❤
@pappan5380
@pappan5380 5 күн бұрын
അച്ചാച്ചി ... ഈ വഴക്കാളി ടീച്ചറെ പോലെ എല്ലാം പോസിറ്റീവ് ആയികാണുന്ന ഒരുമകളും ചുറ്റും കലപില ഉണ്ടാക്കി കൂടെ ഇത്രയും മക്കളും ബാക്കി എല്ലാവരും പിന്നെ ഞങ്ങളും കൂടെയുള്ളപ്പോൾ ആ പഴയ ചങ്ങാതിയെ ചുരുട്ടി കെട്ടി ഒരിക്കലും ഓർക്കാൻ കഴിയാത്തവിധം ആറ്റിൽ ഒഴുക്കി കേറിവാ.... നമുക്ക് അടിച്ച് പൊളിക്കാം അച്ചാച്ചി...😍😍
@jane47go
@jane47go 5 күн бұрын
Happy to see Achachi in full energy ❤
@sreedeviram2667
@sreedeviram2667 5 күн бұрын
ഹായ് അച്ഛാച്ചിയെ എവിടാ ഇടക്ക് മുങ്ങുന്നത് 👍👍👍👍👌👌❤️❤️❤️❤️❤️❤️
@sindhus6320
@sindhus6320 5 күн бұрын
അച്ചാച്ചിയെ സുഖമാണോ ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ 🙏
@Sree_nileshwer
@Sree_nileshwer 5 күн бұрын
💜💜💜💜💜💜💜💜💜💜
@sumipaul8557
@sumipaul8557 4 күн бұрын
Ithupole ellavarkum thonnate achachi❤😊Deepthi please take care ❤nigale ithupole help cheyunna kunjavaku big salute😊
@krishnasgopan1209
@krishnasgopan1209 4 күн бұрын
Orupad naalin shesham meen pidikkan poya video kandu 😊...pinne achachii pazhayapole samsarikkunnath kanumpo santhosham thonnunnu..pazhaya aa koottukarante karym manasilay...ath nalla theerumanam aan 😊❤.ammuvin pani pettenn kurayatte..kiwi fruit kazhikkumpo blood count koodum 😊.chechide sound okke adanju pani kond aakum.. ok aakatte pettenn😊.kalluu sundarii🥰🥰❤ Orupad snehathode Chechiyude aniyathi ❤☺️❤️
@shajisukumaran9909
@shajisukumaran9909 5 күн бұрын
Kushtrikutty🥰
@mohandaska8630
@mohandaska8630 4 күн бұрын
അചാച്ചിക്ക് അങ്ങനെ ഒഒഴിവാക്കാൻ പറ്റാത്ത സുഹൃത് ഉണ്ടായിരുന്നുവോ...? 100%അവനെ ഒഴിവാക്കണം 💓നല്ലത് വരട്ടെ 🙏
@susancherian1004
@susancherian1004 5 күн бұрын
Sureshetta, kettappol othiri santhosham aayi. Najan sureshettanum kudumbathinum vendi pradhikkam. Njangalkku vendiyum pradhikkanam.
@sreekumariks9820
@sreekumariks9820 5 күн бұрын
വീഡിയോക്ക് ജീവനും ഓളവും വന്നു, Achachi വന്നപ്പോൾ 👍👍🥰🥰🥰🥰
@bijugeorge9095
@bijugeorge9095 4 күн бұрын
😅😅
@PremKumar-re7xj
@PremKumar-re7xj 4 күн бұрын
Happy and good to hear from Achachi about the decision taken and wishing all success in his future endeavour👍💐❤️🌹
@valsammamathai910
@valsammamathai910 4 күн бұрын
Achachi happy to see you back keep going
@nancyanss9195
@nancyanss9195 4 күн бұрын
God bless achachi and family❤❤❤❤
@beenasureshbee4256
@beenasureshbee4256 5 күн бұрын
@maniyammedepachakappura
@maniyammedepachakappura 4 күн бұрын
കിടുചക്കരേ ന്റെ കണ്ണട താത്തി ഉള്ള നോട്ടം. കണ്ടില്ലേ അപ്പ മോള് പനി സൂക്ഷിയ്ക്കണേ ...എല്ലാവരേയും. ദൈവം. അനുഗ്രഹിയ്ക്കട്ട്...❤❤❤❤❤❤
@John-u9z
@John-u9z 5 күн бұрын
chase achahi ariymo god bless him deepthi god blesss him all god bless health nokkenna 🎉🎉❤❤
@neenaphilips8872
@neenaphilips8872 4 күн бұрын
കൂട്ടുകാരനെ ഒഴിവാക്കിയപ്പോൾത്തന്നെ മുഖത്തു ഐശ്വര്യം വന്നു.....അച്ചാച്ചി സുന്ദരനായി ....
@ammuappu08
@ammuappu08 4 күн бұрын
ഒരുപാട് സന്തോഷം അച്ചാച്ചിയെ പഴയ പോലെ ആക്റ്റീവ് ആയി കണ്ടപ്പോ 🥰🥰ഇതുപോലെ സന്തോഷത്തോടെ ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ഇരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️❤️
@shimie2823
@shimie2823 4 күн бұрын
ഒരുപാട് സന്തോഷം അച്ചാച്ചിയെ പഴയതുപോലെ സ०സാരിച്ചിരിക്കുന്നത് കണ്ടപ്പോ❤❤ ഈ വീഡിയോ കാണുന്ന എല്ലാവരും ഇന്ന് ഭയങ്കര ഹാപ്പിയായിട്ടുണ്ടാവു० 😊❤ പേടിച്ച് പോയോന്നുള്ള കിടൂന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി😂
@csmini4386
@csmini4386 4 күн бұрын
ഇങ്ങനെ വേണം ഞങ്ങടെ അച്ചാച്ചി❤
@anjuannmathew
@anjuannmathew 4 күн бұрын
All support and love to achachi ❤ I lost my dad to this ‘friend’ and i always wish he could’ve lived longer.
@jomonjose8899
@jomonjose8899 4 күн бұрын
ആ കൂട്ടുകാരനെ ഇനി വേണ്ട അച്ചാച്ചി ആ കൂട്ടുകാരനെ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഒരാളെങ്കിലും അതിൽ നിന്നും രക്ഷപ്പെടുന്നു എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം
@Jin_2_suzanne
@Jin_2_suzanne 5 күн бұрын
❤❤❤
@Dream_catcher12
@Dream_catcher12 5 күн бұрын
❤❤
@rasheeda3568
@rasheeda3568 4 күн бұрын
Love you Achaachi ❤❤❤❤❤❤
@cpmnair7227
@cpmnair7227 5 күн бұрын
💕💕💕💕💕💕💕💕💕
@vijayalakshmijayaram6710
@vijayalakshmijayaram6710 4 күн бұрын
Hi Achachi is back now full power. Ee Achachiye aanu nammalku okke ishtam♥️♥️♥️♥️♥️👍🙏. Aa kootukarane ennannekumayi vitteku Achachi. Aa kootukarane Achachi thanne soyam thonni mati vechallo. Athu kettapol orupadu santhosham aayi. God bless you Achachi and family. Ee Achachiye aanu namuku vendathu Deepthi. Ipposhanu videoyku oru energy vannathu. Love you so much Achachi😘😘😘
@rugithadhanesh5616
@rugithadhanesh5616 5 күн бұрын
Deepthi🥰😘
@AJITHKUMARNEENUS
@AJITHKUMARNEENUS 4 күн бұрын
അച്ചാച്ചി നല്ലത് വരട്ടെ❤❤
@SHEESVIBES2021
@SHEESVIBES2021 4 күн бұрын
എത്രയും വേഗം Home stay സ്വപ്നം ദൈവം നിറവേറ്റി തരട്ടെ പ്രാർത്ഥിക്കാം ദീപ്തി. 😊
@ponnuunni298
@ponnuunni298 5 күн бұрын
ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ ഒകെ ❤❤❤
@rugithadhanesh5616
@rugithadhanesh5616 5 күн бұрын
Achachi ini aa koottukaran venda... Achachi ishtam❤
@joncykoshy836
@joncykoshy836 4 күн бұрын
Well done Achachy. 👍👍👍👍👍👍👏👏👏👏👏👏🫖🫖🫖☕️☕️☕️☕️
@Life_of_sreeraga
@Life_of_sreeraga 5 күн бұрын
Achachi poorvathikam shakthiyode thirich vayooo❤️❤️❤️❤️❤️❤️
@SanthoshKumar-es5og
@SanthoshKumar-es5og 4 күн бұрын
അച്ചാച്ചിവന്നുകൊണ്ട് വീഡിയോ അടിപൊളിയായി സൂപ്പർ വീഡിയോ ❤
@sureshbabubabu8957
@sureshbabubabu8957 4 күн бұрын
കുട്ടികളാണ് നിങ്ങളുടെ വീഡിയോവിന്റെ high light.. 👏👏👏👏 keep it up 🌹
@renjuraghavrenjukunjava604
@renjuraghavrenjukunjava604 4 күн бұрын
ആ കൂട്ടുകാരനെ നമുക്ക് വേണ്ട അച്ചാച്ചി കിടു കുഞ്ഞാവ മാമനെ പേടിപ്പിച്ചു ഓടിച്ചത് കൊള്ളായിരുന്നു അമലുവിന്റെ ചിരി കാണാൻ സുന്ദരിയാ അച്ചാച്ചൻ ഇങ്ങനെ കാണാനേ ഇഷ്ടം ദീപ്തി മോളെ പനിയാണ് ശ്രദ്ധിക്കണം അമ്മൂട്ടി പെട്ടെന്ന് സുഖ മാവാൻ പ്രാർത്ഥിക്കാം കേട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shajisukumaran9909
@shajisukumaran9909 5 күн бұрын
Mon👌👌❤️
@SaranyaMohanan-lf4uf
@SaranyaMohanan-lf4uf 4 күн бұрын
Njagalk e അച്ചാച്ചിയെ ഒരുപാട് ഇഷ്ടവാ 😍😍😍
@shinibijo1654
@shinibijo1654 4 күн бұрын
അമ്മൂസിന് വേഗം സുഗമാവട്ടെ 🥰. ടീച്ചറുടെ ശബ്ദവും മാറിയിട്ടുണ്ട്. അചാച്ചി ഞങ്ങളും കൂടെയുണ്ട് 🥰🥰🥰🥰
@sarithak6760
@sarithak6760 5 күн бұрын
മഴയും കട്ടൻചായയും സൂപ്പർ അച്ചാച്ചി സുഖം ആണോ ❤❤❤❤❤
@TzuyulovelyTzu
@TzuyulovelyTzu 5 күн бұрын
Ningalepole ningal mathram❤
@shajisukumaran9909
@shajisukumaran9909 5 күн бұрын
Achachi.good🙏
@ramanirajendra5688
@ramanirajendra5688 4 күн бұрын
സന്തോഷം ആയി അചാച്ചി 💓
@louisommen7094
@louisommen7094 4 күн бұрын
❤ Achachi ❤
@junaidcm4483
@junaidcm4483 5 күн бұрын
👍🥰🥰🥰♥️♥️♥️♥️
@foreveryours3627
@foreveryours3627 5 күн бұрын
Aa jill jill kolussu kidukki😂.... Acchachi tirumbi vanditten daaa❤❤
@user-gc9kz7yx7r
@user-gc9kz7yx7r 4 күн бұрын
Achachi Nallaoru kudubamAthu mathi. Vallara sathosham. ❤❤❤❤❤
@Beliver248
@Beliver248 4 күн бұрын
അച്ചാച്ചി ജീവിതം കുറച്ചു അല്ലെ ഒള്ളു നമ്മളെ വേദനിപ്പിച്ചവരെ ഓർത്തു നല്ല ദിവസങ്ങൾ പാഴാക്കരുത്,സന്തോഷം ആയി ഇരിക്കണം,പഴയതിലും ആക്റ്റീവ് ആയി ഇനിയും വരണം❤❤❤❤
@BennyBenny-jy5fh
@BennyBenny-jy5fh 5 күн бұрын
Achchi 💕💕💕
@sajeev.krishnan
@sajeev.krishnan 4 күн бұрын
Happy to see you back 😍
@amruthap.s.9933
@amruthap.s.9933 4 күн бұрын
Can you please include kidu in every video... I love watching him ❤such a lovely naughty kid...
@umarthotingal9394
@umarthotingal9394 4 күн бұрын
❤❤❤❤❤
@user-gu2sg9wo2q
@user-gu2sg9wo2q 4 күн бұрын
Nigaludai achacheee power ayeeeee❤
@geetanair921
@geetanair921 4 күн бұрын
അച്ചാച്ചി, എത്ര നാളായീ ഈ സംസാരം കേട്ടിട്ട്. മനസ്സിനുളള വിഷമം കാരണം അച്ചാച്ചിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായീയെന്നാ കരുതിയെ.എന്തായാലും ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഒരുപാട് സന്തോഷം. ❤❤
@athirajohn6436
@athirajohn6436 4 күн бұрын
അചാച്ചിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി എന്നും ഹാപ്പി ആയി അറ്റീവ് ആയിരിക്കണം കേട്ടോ... ഏതെല്ലാം പ്രശ്നങൾ ഓരോരുത്തരും അനുഭവിക്കുന്നു.അത് എല്ലാം എന്നും കൂടെ ഉള്ള മക്കളെയും വിട്ടുകാരെ ഓർത്ത് ജീവിക്കുവാ ബാക്കി എല്ലാം പോടെ എല്ലാം മുകളിൽ ഇരിക്കുന്ന ആൾ തിരുമാനിക്കുന്നത് അത് പോലെ നടക്കും.... അചാച്ചിയെ കാണാതെ ഇരുന്നപ്പോൾ ഏതോ ഒരു സകടം ഉണ്ടായിരുന്നു ഇപ്പോൾ ഹാപ്പി ആയി... എന്നും ഇങനെ എല്ലാവരും ഹാപ്പി ആയിരിക്കണം...... God bless you ഞാൻ വരും ഒരിക്കൽ നിങ്ങളെ എല്ലാവരെ കാണാൻ
@Shamna790
@Shamna790 4 күн бұрын
Inshallah inshallah....❤achaachi,oru paad sandhosham......❤
@reejababu5146
@reejababu5146 4 күн бұрын
ഹായ്, അച്ചാച്ചി തിരിച്ചു വന്നേ , കഴിഞ്ഞ വീഡിയോ കണ്ടപ്പോർ അച്ചാച്ചിയെ കണ്ടപ്പോൾ വിഷമം തോന്നി. ഇപ്പോൾ വളരെ സന്തോഷം. അച്ചാച്ചീ ഉഷാറാക്കൂ ഞങ്ങളുണ്ട കൂടെ
@sheejabalakrishnan7091
@sheejabalakrishnan7091 4 күн бұрын
അച്ചാച്ചി വന്നപ്പോൾ ഒരുപാട് സന്തോഷം ആയി ❤
@sajnaretheeshvp423
@sajnaretheeshvp423 5 күн бұрын
അച്ചാച്ചീ ആ കൂട്ടുകാരനെ ഇനി കൂടെ കൂട്ടണ്ടാട്ടോ . ആ കൂട്ടുകാരനെ ഇഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യയായിരിക്കുന്നതിൻെറ സങ്കടം അനുഭവിക്കുന്ന ഒരു മകളുടെ അപേക്ഷയായി കരുതണം❤
@vineetha6942
@vineetha6942 5 күн бұрын
Figuring out the meaning of this comment feels like one of those MCQs in competitive exams.
@shestechandtalk2312
@shestechandtalk2312 5 күн бұрын
​@@vineetha6942😂😂എനിക്കും മനസിലായില്ല. ഞാൻ പിന്നേം പിന്നേം വായിക്കുവാ.. സിവനെ കിളി പൊയ് ips ക്യുസ്റ്റിൻ പോലെ 🫡🫡
@sajithac787
@sajithac787 5 күн бұрын
Liquor aanunu thonunu
@shestechandtalk2312
@shestechandtalk2312 5 күн бұрын
​@@vineetha6942😂എനിക്കും മനസിലായില്ല. ഞാൻ പിന്നേം പിന്നേം വായിക്കുവാ സിവനെ കിളി പോയി 😩😩😩
@REDBRO377
@REDBRO377 4 күн бұрын
​@@sajithac787കള്ള് കുടിക്കുന്നത് ഒരു പ്രശ്നം അല്ല പക്ഷെ നമ്മൾ കള്ളിനെ കുടിക്കണം കള്ള് നമ്മളെ കുടിക്കാൻ അനുവദിക്കരുത് 👍👍👍👍👍. കള്ള് നമ്മളെ കുടിക്കാൻ തുടങ്ങുമ്പോൾ ആണ് ഈ പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത് 👍👍
@user-ef1mt2iw1n
@user-ef1mt2iw1n 5 күн бұрын
ഹായ് ദീപ്തി ലവ് യു
@user-hd3lt1in7z
@user-hd3lt1in7z 5 күн бұрын
❤hai seethakutty
@62salam
@62salam 4 күн бұрын
അചാച്ചി ആക്റ്റീവ് ആയതിൽ സന്തൊഷം ❤
@selinanoush149
@selinanoush149 Күн бұрын
❤❤❤❤❤❤
@DeviChandran-un8yv
@DeviChandran-un8yv 4 күн бұрын
Achachi❤❤❤❤❤❤
@remyarichard7624
@remyarichard7624 4 күн бұрын
കുഞ്ഞാവ & കിടു combo അടിപൊളി ആണേ.. 😁😁 ആടിനെ കൂടി വാങ്ങാമായിരുന്നില്ലേ🙂
@sheejaaneyiype9136
@sheejaaneyiype9136 5 күн бұрын
👌🙏
@SubramanyaShet-bo2yf
@SubramanyaShet-bo2yf 4 күн бұрын
❤❤🥰🥰🥰
ഇതൊക്കെയല്ലേ കാണേണ്ടത്🙏
39:59
Njangal Inganokkeya
Рет қаралды 13 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 47 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
Uppum Mulakum 3 | Flowers | EP # 15
22:46
Flowers Comedy
Рет қаралды 231 М.
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН