Рет қаралды 12,756
Obsessive compulsive disorder എന്നത് നമ്മളിൽ പലരേയും അലട്ടുന്ന ഒരു മാനസീക പ്രശ്നമാണ്. നമ്മുടെ മനനിലേക്ക് വീണ്ടും വീണ്ടും ഒരു കാര്യം കടന്നുവരുന്നതിനെയാണ് OCD, Obsessive compulsive disorder എന്ന് പറയുന്നത്.
ദൈനംദിന ജീവിതത്തിൽ ഇങ്ങനെയുള്ള ആൾക്കാരെ നാം കാണാറുണ്ട്.
ഈ വീഡിയോയിലൂടെ OCD യെക്കുറിയും പ്രശ്നങ്ങളെക്കുറിച്ചും വളരെ വിശദമായി വിവരിക്കുന്നു.