What is OCD | എന്താണ് OCD | Obsessive Compulsive Disorder

  Рет қаралды 10,967

Mind Matters by JAISON

Mind Matters by JAISON

2 жыл бұрын

What is OCD | എന്താണ് OCD | Obsessive Compulsive Disorder
OCD is an anxiety disorder, in ocd mainly there are both obsessions and compulsions, obsession means recurrent thoughts and compulsion is the action to reduce the stress caused by the obsessive thoughts
in ocd people may feel like they or surrounding is not clean so they may wash or clean many times
or they may check the doors whether it is locked or not because of the obsessive thoughts that they are not safe.
they do certain rituals daily, blasphemous thoughts, disorder caused anxiety are other symptoms of OCD
treatment for ocd are psychotherapy and medications like antidepressants and anti anxiety medications.
when to take treatment, if ocd affect daily life one should take treatment
#ocd
#mentalillness
#anxiety

Пікірлер: 45
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
സർ, എനിക്ക് 13 വയസ്സുള്ളപ്പോൾ ആണ് വിചിത്രമായ ചില ചിന്തകൾ ഉണ്ടായി തുടങ്ങുന്നത്. നടക്കുമ്പോൾ ഉറുമ്പുകൾ ചാകുന്നത് പാപമല്ലേ.. തുടങ്ങി ചില അസ്വാഭാവിക മോറൽ ചിന്തകൾ. അതിനനുസരിച്ചു സൂക്ഷിച്ചു നടക്കുക തുടങ്ങി ചിലത്. എന്നാൽ പ്രായം കൂടുന്തോറും ഇത് മാറി. പിന്നീട് പുസ്തകങ്ങളെക്കുറിച്ചായി. ഞാൻ തെറ്റ് എന്ന് കരുതുന്ന ആശയങ്ങൾ ഉള്ള പുസ്തകങ്ങൾ കീറിയോ, കത്തിച്ചോ, മാറ്റാർക്കെങ്കിലും കൊടുത്തോ ഒഴിവാക്കുക.
@AnuKoshyTalks4
@AnuKoshyTalks4 2 жыл бұрын
Well explained! Well Presented.
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thank you sir
@FS-nh8qg
@FS-nh8qg 2 жыл бұрын
Thank you sir
@kunju2110
@kunju2110 Жыл бұрын
Correct Explanation 😊😊
@kunju2110
@kunju2110 Жыл бұрын
Doctor, number onu tharamo?
@VIVEK-wp9zu
@VIVEK-wp9zu 2 жыл бұрын
Dr എന്റെ പ്രശ്നം എന്തെങ്കിലും ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ മനസ്സിൽ വേറെ എന്തെങ്കിലും ചിന്ത കേറി വരുന്നു അത് കാരണം ചെയ്തത് പൂർണമായി ചെയ്യാൻ കഴിയുനില്ല പിന്നെ ശ്രെദ്ധ കുറവുണ്ട്... എന്താ കാരണം..
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
വ്യായാമം, നല്ല ഉറക്കം, മെഡിറ്റേഷൻ ഇത് മൂന്നും try ചെയ്‌തു നോക്കൂ.
@worldvloger-et5xe
@worldvloger-et5xe 11 ай бұрын
എനിക്ക് വസ്വാസ് മൂന് വർഷമായി വളരേ ബുദ്ധിമുട്ടാണ് രോഗത്തിന് ഞാൻ എന്റെ കാലുതൊണ്ട് ഒരു കല്ല് തട്ടിയാൽ പോലും അതിൽ ടെൻഷൻ തോനാറുണ്ട് അത് കത്തിയേക്കാൾ മൂർച്ചയുണ്ട്😢😢😢😢😢😢😢😢
@abuj676
@abuj676 2 жыл бұрын
Good topic
@user-oo1we3sp2s
@user-oo1we3sp2s Ай бұрын
സർ എനിക്ക് 43 വയസ്സുണ്ട്. ഞാൻ OCD ക്കുള്ള മരുന്ന് 10 വർഷമായി കഴിക്കുന്നു. ഫ്ലൂവോക്സിൻ.100mg ക്ലോണോ സെപാം .25M g. സ്ഥിരമായി രാവിലെ കഴിക്കുന്നുണ്ട്. 5 വർഷമായി ഇതേ മരുന്ന് കഴിക്കുന്നുണ്ട്. എന്നിക്ക് നല്ല മാറ്റം വന്നത് ഈ മരുന്നിലൂടെയാണ്. പക്ഷെ ഈ മരുന്ന് കഴിക്കുമ്പോൾ ലൈംഗിക വികാരമുണ്ടാവുന്നില്ല. മലബന്ധമുണ്ടാകുന്നു. ഈ രണ്ട് side effect ഉണ്ട്. പക്ഷെ മരുന്ന് നിർത്താൻ പറ്റാത്ത അവസ്ഥയാണ്. നിർത്തിയാൽ അമിതമായ ചിന്തകൾ വന്നു കൊണ്ടിരിക്കും. ഇതിന് എന്താണ്പ്രതി വിധി. മറുപടി പ്രതീക്ഷിക്കുന്നു.
@agthypermarket393
@agthypermarket393 2 жыл бұрын
good
@babujicp5846
@babujicp5846 Жыл бұрын
Ocd യെ പറ്റി ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും കറക്റ്റ് വിവരണം
@Nattapranthan
@Nattapranthan 2 жыл бұрын
Good
@albinshaji5276
@albinshaji5276 2 жыл бұрын
👍🤝
@akvlogs3064
@akvlogs3064 5 ай бұрын
Anxiety disoerders nu better treatment undengil athu accupucture aanu. Ningal evide poi ethra medicine kazhichalum athu marilla because athu oru chinthagathi aanum. 6 masam proper ayi accupucture treatment eduthal ee problem thaniye mari varum.
@aishamohammed4
@aishamohammed4 Ай бұрын
Adu evideya ullad
@alonaaji8965
@alonaaji8965 2 жыл бұрын
👍👍
@maneesh6123
@maneesh6123 2 жыл бұрын
👍👍👍
@rasheenarashi197
@rasheenarashi197 Жыл бұрын
എൻറെ മോൾക്ക്‌വേണ്ടി യാണ്,ഇതിന്,മരുന്ന് ഉണ്ടൊ
@fathimakm1029
@fathimakm1029 Жыл бұрын
OCD മാറുമോ😢 എത്ര വയസ്സിൽ ആണ് തുടങ്ങുന്നത്.ജന്മനാ ഉണ്ടാകുമോ , പാരമ്പര്യമാണോ😢😢
@liyajaison5783
@liyajaison5783 2 жыл бұрын
Good one
@shahanathasneem5188
@shahanathasneem5188 Жыл бұрын
Enik cancer ndo ndo enn thonnippikkunna oru tharam ocd koode und
@fathimmasherin1122
@fathimmasherin1122 10 ай бұрын
Ath ocd avilla hypochondriasis avam
@annoosworld2180
@annoosworld2180 2 жыл бұрын
Idhu kettal thanjey namukku matam vannekam 😊
@kababudas4157
@kababudas4157 12 сағат бұрын
ENFJ PERSONALITY
@chithrak2168
@chithrak2168 Ай бұрын
സാറിന്റെ കോണ്ടാക്ട് നമ്പർ കിട്ടുമോ
@bibinkumar4974
@bibinkumar4974 Жыл бұрын
ഞാൻ ocd കൂട്ടുകാർ എന്ന ഗ്രൂപ്പ് സ്റാർട് ചെയിതു... താൽപര്യമുള്ളവർ നമ്പർ കമെന്റ് ഇടുക ആഡ് ചെയ്യാം... നമ്മളെ പോലെ ഉള്ളവർക് കുറച്ചു എങ്കിലും ആശ്വാസം ഉണ്ടാകും അല്ലോ
@Shanlog
@Shanlog 11 ай бұрын
Ok
@vikaspv9106
@vikaspv9106 Жыл бұрын
സർ ന്റെ ക്വിനിക്ക് എവിടാ
@FS-nh8qg
@FS-nh8qg 2 жыл бұрын
Sir... എനിക്ക് 25വയസ്സായി. രണ്ടു കുട്ടികൾ ഉണ്ട്.. എനിക്ക് ഇല്ലാത്ത കര്യങ്ങൾ ഉണ്ടെന്ന് തോന്നിപ്പോകുന്നു.eg..പിൻ മൂക്കിൽ കൂടി അകത്ത് കടന്ന് പോകുന്നത് എന്നൊക്കെ ..enik ente കുട്ടികളെ കെയർ ചെയ്യാൻ കഴിയുന്നില്ല..sir oru solution പറഞ്ഞു തരുമോ
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Ee karyangal daily life ne badikkunnu engil oru clinical psychologist ne allengil oru psychiatrist ne kananam. Ethu kadutha manasika rogam onnum alla, angane pedikkanda daily life okke analys cheytu oru solution avar tarum.
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
വീണ്ടും പ്രായം കൂടുന്നതിനു അനുസരിച്ചു അതും മാറി. പിന്നീട് ദൈവങ്ങളെയും മറ്റും പറ്റിയുള്ള ആശുഭ ചിന്തകൾ ആയി. പൂജാ മുറി ക്ളീൻ ചെയ്യുന്നത് ഒരു ഒബ്സഷൻ പോലെ ആയി. കൂടാതെ ദൈവങ്ങളെപ്പറ്റിയുള്ള മോശം ചിന്തകൾ ഒഴിവാക്കാൻ പ്രാർത്ഥന... Etc. ഇതിപ്പോഴും തുടരുന്നു. ഇത് ഒ സി ഡി ആണോ? ആണെങ്കിൽ ഇതിൽ നിന്ന് മോചനം കിട്ടാൻ എന്ത് ചെയ്യണം?
@vishnumanohar5111
@vishnumanohar5111 2 жыл бұрын
Consult a psycholgist...dnt wry...nalla psycholgist kanu
@abidmdk788
@abidmdk788 2 жыл бұрын
Enikum undu. Ee rogham 😢
@vishnumanohar5111
@vishnumanohar5111 2 жыл бұрын
@@abidmdk788 consult psycholgist
@arifatp9948
@arifatp9948 2 жыл бұрын
@@abidmdk788 maariyo
@shabna8850
@shabna8850 Жыл бұрын
@@abidmdk788 enikkum mattam ndo
@alonamol4304
@alonamol4304 2 жыл бұрын
👍👍
@vinodt6542
@vinodt6542 2 жыл бұрын
👍👍
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 24 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
Paranoid Personality Disorder Malayalam | Personality Disorders
7:50
Mind Matters by JAISON
Рет қаралды 13 М.