No video

ഒരു റേഷൻ ഫാമിലി..❤️

  Рет қаралды 53,226

Bineesh Bastin

Bineesh Bastin

Күн бұрын

ഒരു റേഷൻ ഫാമിലി..❤️

Пікірлер: 139
@antonykurisinkaljoseph1056
@antonykurisinkaljoseph1056 5 ай бұрын
സാധാരണക്കാരൻ ആയ ടീമിന് അഭിനന്ദനങ്ങൾ. അമ്മച്ചിക്ക് സ്നേഹം നിറഞ്ഞ സന്തോഷം 🥰❤️
@user-qb2cu5cp5b
@user-qb2cu5cp5b 5 ай бұрын
വന്ന വഴി മറക്കാത്ത ടീം എന്നും ഇങ്ങനെ ആയിരിക്കണം
@PeterMDavid
@PeterMDavid 5 ай бұрын
ഒരു മകന്റെ ധർമ്മം ഏറെ കുറെ ചേയ്യുന്ന മകനും ഒരമ്മയുടെ ധർമ്മം പൂർണ്ണമായി ചെയ്യുന്ന അമ്മയും ❤️👌🙏👍
@jijijeswin3979
@jijijeswin3979 5 ай бұрын
0
@midhunlalp8238
@midhunlalp8238 5 ай бұрын
ടീമിൻ്റെ അമ്മയോട് ഉള്ള സ്നേഹം മനസ്സിലാക്കുന്നു അമ്മയുള്ളപ്പോൾ കല്യാണം കഴിക്കണം അല്ലെങ്കിൽ ഭാവിയിൽ വേദനിക്കേണ്ടിവരും ഞാൻ തന്നെ അമ്മ ഉള്ളപ്പോൾ വിവാഹത്തെ കുറിച്ച് പറയുമ്പോൾ തമാശയായി എടുക്കുമായിരുന്നു അമ്മ നഷ്ടപ്പെട്ടപ്പോൾ ആണ് നമ്മൾ വിവാഹം കഴിക്കാത്തിൻ്റെ വില മനസ്സിലാവുന്നത് എല്ലാ കാലത്തും അച്ഛനും അമ്മയ്ക്കും നമ്മുടെ കൂടെ നടക്കാൻ പറ്റില്ല എന്ന യഥാർത്ഥം എല്ലാ മക്കളും മനസ്സിലാക്കണം അല്ലെങ്കിൽ വേദനിക്കേണ്ടിവരും ഭാവിയിൽ അമ്മ ഉള്ളപ്പോൾ അവരുടെ വില മനസ്സിലാക്കാതെ പോകുന്ന മക്കൾ അവർ നഷ്ടപ്പെട്ടുമ്പോൾ ആണ് പലപ്പോഴും അവര് നമ്മുക്ക് ആര് ആയിരുന്നു എന്ന കാര്യം ചിന്തിക്കുന്നത്
@ravimenon7983
@ravimenon7983 5 ай бұрын
ബിനു ചേട്ടന് പറ്റിയത് പോലെ പറ്റരുത് ബിനീഷേ... അധികം ആരെയും വിശ്വസിക്കരുത്
@kochurani7012
@kochurani7012 5 ай бұрын
അമ്മച്ചി, അമ്മച്ചി ഒരു 100 പ്രാവശ്യമെങ്കിലും വിളിക്കുന്നു, ഭാഗ്യമുള്ള അമ്മച്ചി, Super അമ്മയും മകനും. ദൈവം നിറച്ചും അനുഗ്രഹിക്കട്ടെ.
@karthikaabey7124
@karthikaabey7124 5 ай бұрын
അമ്മ മോൻ സൂപ്പർ ആണ് കേട്ടോ 😊😊😊 അമ്മച്ചി പാവം 😍
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 5 ай бұрын
പാവം അമ്മ പാവം മോൻ ഞങ്ങളെ പോലെ തന്നെ ഒരുപാട് ഇഷ്ടം രണ്ടു പേരെയും ❤️❤️❤️❤️🎉🎉
@user-ht4lw6yb5p
@user-ht4lw6yb5p 5 ай бұрын
റേഷൻ കടയുടെ അടുത്ത പ്ലോട്ട് വിൽക്കാൻ ഇട്ടേക്കുവാണല്ലോ ടീമേ. അത് വാങ്ങ് വീട് വെക്കാല്ലോ 👍❤️
@shajikk9685
@shajikk9685 5 ай бұрын
പുര നിറഞ്ഞുനിൽക്കുന്ന ടീമിനെ കല്യാണം കഴിപ്പിക്കണം അമ്മച്ചീ...😅
@VaishnavSm-ut2bh
@VaishnavSm-ut2bh 5 ай бұрын
അമ്മച്ചിയെ ഈ ഇടക്ക് ചെരുപ്പ് വാങ്ങിച്ചതോ അത് എന്ത് ചെയ്ത് ടീമേ നമ്മുടെ റേഷൻ കടയിൽ മണ്ണണ്ണ ഇല്ല അമ്മച്ചി 👌👌👌
@beenabeena1730
@beenabeena1730 5 ай бұрын
ടീമും അമ്മച്ചിയും ഒരുപാട് പാവം നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാ ടീമിനും അമ്മച്ചിക്കുംഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🥰🥰🥰❤️❤️❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@anikuttanRajeev
@anikuttanRajeev 5 ай бұрын
♥️അമ്മച്ചീ🥰 ടീമേ... 🙋
@thararejijohn7036
@thararejijohn7036 5 ай бұрын
മുത്ത്മണികൾ superrr🤗🤗❤❤
@Suresh-vq1uh
@Suresh-vq1uh 5 ай бұрын
Nice Amma ❤❤
@jijivarughese1163
@jijivarughese1163 5 ай бұрын
Pavam ente ammachi ❤❤❤❤❤❤❤
@user-es8yi1ls4k
@user-es8yi1ls4k 5 ай бұрын
Ethra nalla mon.Ellamm nallavideos aanu.God bless you dear son.
@wolverinejay3406
@wolverinejay3406 5 ай бұрын
അമ്മയും മകനും ❤
@anupillai2709
@anupillai2709 5 ай бұрын
Nice to see Thoppumpady again.. was my daily Thevara college route 😊
@attukalmoosa4642
@attukalmoosa4642 5 ай бұрын
സൂപ്പർ 🥰🥰🥰
@aseeskm7135
@aseeskm7135 5 ай бұрын
ടീമേ ❤ അമ്മച്ചി
@josevincent6319
@josevincent6319 5 ай бұрын
അമ്മച്ചി ❤❤ഇഷ്ടം ♥️
@dinildinil9777
@dinildinil9777 5 ай бұрын
ടിമേ അമ്മച്ചിക്ക് സീറ്റ് ബെൽട്ട് ഇട്ടു കൊടുക്കണം... !
@subairkarumalloor6254
@subairkarumalloor6254 5 ай бұрын
ടിം നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ് അത്‌ യങ്ങനാ ഉള്ള വീഡിയോ ആയാലും അമ്മച്ചി ക് സുഖമാണോ 🥰🥰🥰
@soumyamurugan4263
@soumyamurugan4263 5 ай бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.❤️
@lalithakutty.t3540
@lalithakutty.t3540 5 ай бұрын
Way of talking is very good amma the great may god bless u both
@user-yq8iu9qk5n
@user-yq8iu9qk5n 5 ай бұрын
ടീമേ സൂപ്പർ ♥️♥️♥️
@beenasunil7367
@beenasunil7367 5 ай бұрын
Veedinte frontil entha wastewater pokunna drainage ano, ❤❤
@anithaappu9288
@anithaappu9288 5 ай бұрын
kollam keddo videos eallam njan kanarundu👍
@PriyaGuptaVlog.
@PriyaGuptaVlog. 5 ай бұрын
❤❤❤❤ world best son and mother❤❤❤❤
@sherinremesh9326
@sherinremesh9326 5 ай бұрын
Bineesh chettanum ammachykkum niranja sneham❤❤❤❤
@user-fo2px4mg3i
@user-fo2px4mg3i 5 ай бұрын
അമ്മച്ചി ❤️❤️❤️🥰🥰🥰
@sujathamani5093
@sujathamani5093 5 ай бұрын
ടീമേ റിനി ചേച്ചിയുമായി ഒരു ബ്ലോഗ് ചെയ്യു. 🫶🫶🫶🫶🫶🔥
@ArunSagarAS2255
@ArunSagarAS2255 5 ай бұрын
ഖത്തറിൽ നിന്നും ❤❤❤
@rahiyanathrahiyanathoy1267
@rahiyanathrahiyanathoy1267 5 ай бұрын
Hi ...adipoli video..❤❤❤❤
@user-ot8uf2ju5o
@user-ot8uf2ju5o 5 ай бұрын
👍Humbleness is One of important Human characters
@jayeshgnair850
@jayeshgnair850 5 ай бұрын
Abhinandangal teame❤
@Silgi-cn6es
@Silgi-cn6es 5 ай бұрын
ടീമേ ഒറ്റപ്പാലം വഴിയെങ്ങാനും വരുന്നുണ്ടെങ്കിൽ പറയണേ... 😄😄
@leelapoulose2665
@leelapoulose2665 5 ай бұрын
God Bless you and and your Ammachy Binu🙏
@Snipe96
@Snipe96 4 күн бұрын
Paavam ammayum monum
@user-gc9kz7yx7r
@user-gc9kz7yx7r 5 ай бұрын
Teem. Ammayum supper ❤❤❤❤❤
@user-ck1nt6dk9m
@user-ck1nt6dk9m 5 ай бұрын
ടീമേ നിങ്ങളെ ദൈവം രക്ഷിക്കും
@user-xc6yk4xd1r
@user-xc6yk4xd1r 5 ай бұрын
❤❤❤❤❤
@jyothiyani5465
@jyothiyani5465 5 ай бұрын
ടീം അങ്കിൾ ഞാൻ വാട്സ് upil വിട്ടത് kandille. എനിക്കു ഈ അമ്മമ്മയെ ഭയങ്കര് ഇഷ്ട്ടമാണ്.
@vineeshkb8039
@vineeshkb8039 5 ай бұрын
😍😍😍😍👍
@majeshjoy8927
@majeshjoy8927 5 ай бұрын
@gracyjoy4892
@gracyjoy4892 5 ай бұрын
കാറിൽ വന്ന് B P L കാർഡിന് റേഷൻ വാങ്ങുന്നു
@jaisikochunnunni378
@jaisikochunnunni378 5 ай бұрын
♥️♥️♥️
@user-np8nb5kc1u
@user-np8nb5kc1u 5 ай бұрын
Ammachi❤❤❤❤❤
@anilkumarkannur2598
@anilkumarkannur2598 5 ай бұрын
🥰🥰🥰
@ajish.kalapurakkal7909
@ajish.kalapurakkal7909 5 ай бұрын
ടീമിൻ്റെ റേഷൻ കാർഡ് ചുവപ്പ്😅 വെള്ള അല്ലേ വേണ്ടത്
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 5 ай бұрын
Teeeeeeeeemea💙💚
@mariammathew4832
@mariammathew4832 5 ай бұрын
Super thank you godblessu ❤❤
@anithaappu9288
@anithaappu9288 5 ай бұрын
supper❤
@ushakunjumon3930
@ushakunjumon3930 5 ай бұрын
Bineesh nee orayiram chakkara ummmmma
@linipaul9964
@linipaul9964 Ай бұрын
Alla teame ningalkke pink colour ration cardo.Ningalokke casukaralleppa 😎
@jayavinod427
@jayavinod427 5 ай бұрын
❤❤❤❤❤❤
@Shyna-fd4pj
@Shyna-fd4pj 5 ай бұрын
Suuper teeme ❤❤❤
@geethadevikg6755
@geethadevikg6755 5 ай бұрын
👍👍👍
@RethiRethi-kg6dg
@RethiRethi-kg6dg 5 ай бұрын
❤👍
@sujathab8165
@sujathab8165 5 ай бұрын
👍👍👍👍♥️♥️❤️❤️🙌
@sebindaisy280
@sebindaisy280 5 ай бұрын
❤️❤️
@deepthibinu7966
@deepthibinu7966 5 ай бұрын
🥰😍😘😍🥰
@ummerkp817
@ummerkp817 5 ай бұрын
Teaam
@koshyparayil3877
@koshyparayil3877 2 ай бұрын
Ok.
@shaanjohn260
@shaanjohn260 5 ай бұрын
Teamee mutha amma ❤❤❤
@SunithaS-zn9bp
@SunithaS-zn9bp 5 ай бұрын
Car unnedakil bpl card mattendi varum teameeee
@divyavs-vp3mh
@divyavs-vp3mh 5 ай бұрын
Pinne mikka BPL card karkum car udd
@anilgeorge176
@anilgeorge176 5 ай бұрын
Polichu teame
@renjinipg6337
@renjinipg6337 5 ай бұрын
സൂപ്പർ 🌹🌹🌹🌹അമ്മ ച്ചി സുഖമാണോ
@jefinfrancis9630
@jefinfrancis9630 5 ай бұрын
ടീമേ 🎉🎉
@sayedpp4208
@sayedpp4208 5 ай бұрын
❤❤❤
@chinjunithin6752
@chinjunithin6752 5 ай бұрын
❤❤❤❤hai teammmmmm
@salilasadanand4548
@salilasadanand4548 5 ай бұрын
പാവം അമ്മച്ചി
@akhilcr7018
@akhilcr7018 5 ай бұрын
Team🥰🥰
@sumasibi2702
@sumasibi2702 5 ай бұрын
👌🙏🙏
@ldandrdmedia604
@ldandrdmedia604 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@im_a_traveler_85
@im_a_traveler_85 5 ай бұрын
ടീമെ റിനി ഇവിടെ.. ടീം & റിനി❤❤❤
@sanhamaliyekkal951
@sanhamaliyekkal951 5 ай бұрын
Hi ടീമേ ❤
@unnikrishnanpr5442
@unnikrishnanpr5442 5 ай бұрын
BPL card with car..
@vavavava6057
@vavavava6057 5 ай бұрын
🥰🥰🥰❤️🌹🙏🏻
@krishnav9057
@krishnav9057 5 ай бұрын
Teama❤❤🎉
@user-rm1bv7qp7m
@user-rm1bv7qp7m 5 ай бұрын
👍👍👍👌👌👌🌹🌹🌹
@vallykutttappan8806
@vallykutttappan8806 5 ай бұрын
Nallamon,amm
@user-xe4dl5ly3h
@user-xe4dl5ly3h 5 ай бұрын
ഞാനും അമ്മയും ആദ്യത്തെ ദിവസം തന്നെ ചെയ്തു.അത് കൊണ്ട് തിരക്കില്ലാതെ രക്ഷപ്പെട്ടു.❤❤❤❤
@user-lw5di6qt3i
@user-lw5di6qt3i 5 ай бұрын
❤❤❤❤❤❤❤❤
@akhil3364
@akhil3364 5 ай бұрын
Nallatha team ee
@user-eu1vg6he1k
@user-eu1vg6he1k 5 ай бұрын
ഒരു നല്ല പെണ്ണ് വരും ആ പെണ്ണ് ഭാഗ്യവതി ആയിരിക്കും
@thararejijohn7036
@thararejijohn7036 5 ай бұрын
Yes❤🤗
@0973vibereal
@0973vibereal 5 ай бұрын
ടീമേ അമ്മക്കൊരു കൂട്ടിന് നീ ഒരു കല്യാണം കഴിക്കണം
@manojmathew830
@manojmathew830 5 ай бұрын
നേരത്തെ കാലത്തെ പറഞ്ഞാൽ നുമ്മ അതനുസരിച്ചു നിക്കില്ലായിരുന്നോ റേഷൻകടയിലെ ചേച്ചി ക്യാമറകണ്ട് പറഞ്ഞത് കേട്ടോ
@thanseera1239
@thanseera1239 5 ай бұрын
നമ്മക് ഒന്നും പച്ചരി കിട്ടുന്നില്ല 😒4kg തന്നുള്ളൂ
@sujaprakash5245
@sujaprakash5245 5 ай бұрын
🙏🏿👍🏿
@ancymathew1836
@ancymathew1836 5 ай бұрын
Engane venam teemea oru jadayilla ammayea cherthu pidikunna mon ennum engane avattea
@besaleltigithomas5746
@besaleltigithomas5746 5 ай бұрын
Teamee❤️
@Jaimonjames-fi2nz
@Jaimonjames-fi2nz 5 ай бұрын
ടീമേ നീ പെണ്ണ് കെട്ടാത്തതോളം ആ അമ്മച്ചി കൂടെ കാണും
@anniebino6686
@anniebino6686 5 ай бұрын
B p l കാർഡോ? 🤔🤔🤔🤔🤔🤔
@user-br5cc5fq7h
@user-br5cc5fq7h 5 ай бұрын
Amma vidhavayanu.
@user-br5cc5fq7h
@user-br5cc5fq7h 5 ай бұрын
Amma vidhavayanu. Vidhavakalku bpl card kittum
@bindukrishna552
@bindukrishna552 5 ай бұрын
ഞാനും അമ്മയും കൂടി റേഷൻ കടയിൽ പോയാൽ ഇതുപോലെ ചായ കുടിക്കും ഇപ്പോൾ അമ്മ ഇല്ല മരിച്ചു 😔😔
@vallykutttappan8806
@vallykutttappan8806 5 ай бұрын
Teamekoodeundayrunnaalechakkuvilichillallo
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Hai
@jameelapv3522
@jameelapv3522 5 ай бұрын
Bpl card
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН