പൊളി മച്ചാനേ.,,, ങ്ങടെ ഓരോ വീഡിയോയും ഓരോരോ അനുഭവമാണ്.... പച്ചയായ മനുഷ്യ ജീവിതം മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കലാണ്...great job bro😍
@KKTechs4 жыл бұрын
Thanks ബ്രോ
@Praveen144 жыл бұрын
ഈ ചേച്ചിയൊക്കെ ഇതുപോലെ കഷ്ടപെട്ടാണല്ലോ ജീവിക്കുന്നത്... ♥️♥️♥️
@manuppamanu98634 жыл бұрын
"ഞാൻ പിടിച്ചതല്ല മോനേ… നമ്മള് പിടിച്ചത് അങ്ങനെ പറഞ്ഞ് പഠി…" ചേച്ചിക്കിരിക്കട്ടെ ഒരു സ്വർണ്ണ പതക്കം😍😍😘😘
@ajithashari39073 жыл бұрын
ലീല ചേച്ചീ, പൊളി, ഉമ്മ
@user-im7ev5fo1l4 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് സമയത്ത് നല്ല ഭക്ഷണം കഴിക്കേണ്ടത് എപ്പോഴാണ് വിശക്കുന്നു അത് അപ്പോൾ ഭക്ഷണം കഴിക്കേണ്ടത് അതിനു പ്രത്യേക ടേസ്റ്റ് കൂടും
@KKTechs4 жыл бұрын
👍❤️❤️❤️
@JAYAKUMAR3244 жыл бұрын
കക്ക വാരുന്ന ഇവർ ഒരു മഹാസംഭവം തന്നെ . ഈ ജീവിത കഷ്ടപ്പാടുകൾ ആര് അറിയാൻ . ഈ മനുഷ്യരുരുടെ ജീവിതം കാണിച്ചു തന്ന ചേട്ടന് നന്ദി .
@alexchrist30064 жыл бұрын
കക്ക ഫ്രൈ പൊളി സാനം ചേച്ചിക്ക് 100×100👍
@goal45994 жыл бұрын
kaka ishtamullavar 1 like adiche😀😀
@shaijuorshai39844 жыл бұрын
നല്ല വീഡിയോ ബ്രോ.. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും ഓർത്തു പോകുന്നു...
@shilinemate53624 жыл бұрын
ഇതു പോലുള്ള വീഡിയോകളാണ് ബ്രോ താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് good vlog keep it up
@KKTechs4 жыл бұрын
Shilin.... ❤️❤️❤️❤️
@user-cf9pe1st3x4 жыл бұрын
Shareyaaaaa
@athuhillswalker84083 жыл бұрын
E പ്രായത്തിലും അധ്വാനിക്കുന്ന അമ്മമാർ selute❤️
@vismayamaya12563 жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ വേണ്ടി ആണ് ഈ എല്ലാ വീഡിയോസ് ഉം കാണുന്നത്...
@thegreenarrow63424 жыл бұрын
Kasargod ചന്ദ്രഗിരി പുഴയിൽ കക്ക വാരി നടന്ന ഒരു കാലം ഉണ്ടാർന്നു... അതിന്റെ ഒരു സുഖം...
@KKTechs4 жыл бұрын
❤️❤️❤️🤗🤗
@ranjithpanakkal73454 жыл бұрын
നിങ്ങള് പിടിച്ച കക്ക ന്നു അല്ല നമ്മള് പിടിച്ച കക്ക ന്നു പറ നന്മകളുടെ നാട്ടിൻപുറം ❤️🥰
@KKTechs4 жыл бұрын
❤️❤️❤️❤️
@salmann71454 жыл бұрын
ആ ലാസ്റ്റ് പറഞ്ഞത് എനിക്ക് ഇഷ്ട്ടായി *വിശപ്പ് ഉള്ളവർക്ക് കൊടുക്കാൻ പറഞ്ഞില്ലേ *
@rajam18274 жыл бұрын
👍👍♥️♥️
@greeshma72093 жыл бұрын
നിങ്ങൾ ഒരു തനിനാടൻ പരിപാടിയാണ് അവതരിപ്പിക്കുന്നത് കണ്ടിരിക്കാൻ തോനുന്നു ലീല ചേച്ചിയെ പോലുള്ളവരെ ലോകത്തിനു കാണിച്ചു തന്നതിന് നന്ദി 🙏🙏🙏ഈ പരിപാടി അവതരിപ്പിച്ച നിങ്ങളുടെ നല്ല മനസ്സിന് ആയിരം നന്ദി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@tijuajoseph72594 жыл бұрын
അടിപൊളി .കക്ക പെറുക്കിയ ലീല ചേച്ചിക്കും ബാബു ചേട്ടനും സല്യൂട്ട്
@Nattuvarambu3 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു വിശപ്പ് ഉള്ള മുഖങ്ങൾ കാണണം എങ്കിൽ പുറത്തോട്ട് പോകണം. വിശപ്പ് ഉള്ളപ്പോൾ അഹാരം കഴിക്കാൻ ശ്രീമിക്ക് അപ്പൊൾ അറിയാം വിശപ്പിന്റെ വില.....അടിപൊളി സൂപ്പർ ബ്രോ കുട്ടനാട്ടിൽ നിന്നും സുമേഷ്......💖💖💯💯💯💯
@thajudeenthaju29194 жыл бұрын
വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തു കഴിക്കുക വിശക്കുബോൾ ഭക്ഷണം കഴിക്കുക അതാണ് മനുഷ്യത്വവും യാഥാർഥ്യവും 👍👍👍
@mohdnoufal-k42954 жыл бұрын
LEELA ചേച്ചി fans like
@KKTechs4 жыл бұрын
ലീലച്ചേച്ചി.... ❤️❤️❤️
@anaspkm00944 жыл бұрын
മച്ചാനെ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നെ പൊളിച്ചു സൂപ്പർ നിങ്ങൾ പൊളി ആണ് ഇഷ്ടം ആയി ..
@serjikv66634 жыл бұрын
ഇതിന്റെ പിന്നിലെ കഷ്ടപ്പാട്.. ഒന്നും പറയാനില്ല ♥️♥️♥️
@dsvlss4 жыл бұрын
Aa chechi vellathilil mungi varunna kandappo jeevithathile dhukkam ellam marannu poyi.. Hard life covered in smile..
@kishorekumar-cs4lq4 жыл бұрын
ജീവിതഗന്ധിയായ വീഡിയോ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നന്നായിട്ടുണ്ട്👍
@user-gv7cg9xh7s4 жыл бұрын
ഇപ്പോ കാക്കയുടെ സീസൺ ആയതുകൊണ്ട് വായിക്കുന്നതെല്ലാം കാക്ക 😄😄😄
@arifaasees73124 жыл бұрын
നല്ല അവതരണം .നല്ല മനുഷ്യർ
@KKTechs4 жыл бұрын
❤️❤️❤️🤗🤗
@noufalbabu73473 жыл бұрын
വിശപ്പുള്ളവന്റെ മനസ്സറിയുന്ന k&k യ്ക്ക് big സല്യൂട് 💚💚💚👌🌹
@099954846464 жыл бұрын
Aa chechik oru ummmmwaaa❤❤❤❤
@dagger8643 жыл бұрын
Big fan 🔥🔥🔥🔥
@user-ts2cn9pg1h3 жыл бұрын
മച്ചാനെ aloru പൊളിയാ കിടു വീഡിയോസ്
@rafiqmohd.26454 жыл бұрын
Da macha nee poliyatta
@renjujose54904 жыл бұрын
I'm really proud of you Leela chechi , intro music superb & kakka curry also superb nice one ❤️
പൊളിച്ചു ചേട്ടാ ഇതൊക്കെ കാണുമ്പോൾ വായിൽ കപ്പലോടും കക്ക വാരൽ ഇത്ര പാടു പിടിച്ച പണിയാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
@anishm.t88624 жыл бұрын
ചേച്ചിമാർ കൊള്ളാം ചേട്ടൻ പൊളി സാനം
@sam-hy8yj5hz9q4 жыл бұрын
യഥാർത്ഥ Vloger Superb bro
@subythomas17364 жыл бұрын
നിങ്ങൾ വലിയ ഒരു മനസിന് ഉടമയാണ് പുകഴ്ത്തി പറയാൻ എനിക്ക് അറിയില്ല... വേറെ ഒന്നും പറയാനില്ല.ദൈവം അനുഗ്രഹിക്കട്ടെ.... ഓരോ വീഡിയോ ഒന്നിന് ഒന്ന് മെച്ചം ആണ്...
@renjithunni66174 жыл бұрын
ഈ കഷ്ടപ്പാടു കണ്ടിട്ടും dislike അടിച്ചവന്മാരെ 😠😠😠😠
ലോക് ഡൗണിനു ശേഷം ഇപ്പോ ഇതേ തൊഴിൽ തന്നെയാണ് ഞാനും എടുക്കുന്നത് സൂപ്പർ ആയി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@MyChannel-wh4vl4 жыл бұрын
*ELLARKUM ORU HAPPY REPUBLIC DAY* 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@5kakaka4 жыл бұрын
Machaaan poliyaanu... super like
@kmfishing74794 жыл бұрын
ചേട്ടാ നിങ്ങള് പൊളിയാണ്
@AbidKl10Kl534 жыл бұрын
കക്ക തോരൻ🤩😍😋😋😋😋😋😋👌👌👌👌
@KKTechs4 жыл бұрын
❤️❤️❤️🤗🤗
@blackrider31143 жыл бұрын
ചേട്ടോ നമ്മളും ഇവിടെയൊക്കെ തന്നെ ഉള്ളതാണ് ചേട്ടന്റെ വീഡിയോ പൊളിയാണ് ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രത്യേകതരം രസമുണ്ട് എന്നും നിങ്ങൾക്ക് സപ്പോർട്ട് ഹായ് നമ്മൾ എന്റെ മുത്തേ പൊളി
@vinupaul94184 жыл бұрын
കാക്കത്തുരുത്തിൽ ഞാൻ വന്നിട്ടുണ്ട് .. മനോഹരമായ സ്ഥലം ...
@stanzanishad4 жыл бұрын
Vishannit food kazhiknm ennu paranjathinu big salute
കക്കയിറച്ചി വീഡിയോ എല്ലാവരും ചെയ്തിട്ടുണ്ടെങ്കിലും ഇത് നല്ല പുതുമ ആയി തോന്നി . കായലിൽ കക്ക വാരി ജീവിക്കുന്ന സാദാരണ കാരുടെ കഷ്ടപ്പാട് കാണിച്ചുതന്ന മാസ്സ് bro😘😘👏👏
@KKTechs4 жыл бұрын
Visakh bro........ ❤️❤️❤️😘
@nikhilmk8884 жыл бұрын
Kiduve🤤
@vinuvadakken31104 жыл бұрын
ഒരു പാട് ഇഷ്ട്ടം 😘😘😘😘😘😘😘😘😘😘😘
@babu.p.s.068babu64 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@pubgmoments15844 жыл бұрын
I was waiting for this type of videos
@jjosephintrex4 жыл бұрын
Kidu bro, manushyane kothippikanaittu shoo
@sibymadhavan43784 жыл бұрын
Super ellam polichu...
@KKTechs4 жыл бұрын
❤️❤️❤️🤗🤗
@shalinikr81604 жыл бұрын
Superrrrrr onnum parayanilla....
@vadakkayilpramod76134 жыл бұрын
Awesome life moments...wonderfully presented...congrats.💯💯💯👍👍👍👍👍👍👍👍👍
@KKTechs4 жыл бұрын
❤️❤️❤️🤗🤗
@amalmurali2914 жыл бұрын
Nalla videos anu👌👌👌
@Talking_world444 жыл бұрын
Machane pwolichu.. 😘👍
@KKTechs4 жыл бұрын
മച്ചാനേ.... ❤️❤️❤️
@farsanakichu7024 жыл бұрын
Sathym parayuvanel chettante ee videos kannunnathinte idayil like cheyyn marannu pokum...ipol like chythitte video kaanu.....chettante ee videos ellAm powliyaaaaa
@surjithcp16544 жыл бұрын
Pwollichu brw
@manjuvincent32804 жыл бұрын
ഈ വീഡിയോ കണ്ടപ്പോ പച്ചയായ ഒരു ജീവതം ഫീൽ ചെയ്യുന്നു
@rageshkumarpg95444 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋😋😋
@jalajashenoy43054 жыл бұрын
പൊളിച് മച്ചാനെ പൊളിച് 😳ഇങ്ങനെ ഒരു വീഡിയോഇട്ടതിൽ വളരെസന്തോഷം സൂപ്പർ 👌👌
@KKTechs4 жыл бұрын
❤️❤️❤️🤗🤗
@rino11314 жыл бұрын
Veetil ente amma vakunathu pole thane vachhu👌
@shameerali3014 жыл бұрын
വിശപ്പാണ് മുത്തേ ലോകത്തെ ഏറ്റവും രുചിയുള്ള കറി ♥️♥️♥️