ഒരുപാട് അർത്ഥമുള്ള വാക്കുകൾ 👍

  Рет қаралды 41,768

NAFSI VLOG

NAFSI VLOG

Ай бұрын

യാഥാർഥ്യം 👍

Пікірлер: 79
@Rk......12336
@Rk......12336 4 күн бұрын
സത്യമാണ് പറഞ്ഞതൊക്കെ 30 വർഷമായി കല്യാണം കഴിഞ്ഞിട്ട് 27 വർഷമായി ആരും സഹായിക്കാതെ വീട്ടിലുള്ള ജോലി മുഴുവനും ചെയ്യുന്നു ഭർത്താവിനും മക്കൾക്കും എന്നോട് സ്നേഹമില്ല സഹായിക്കില്ല ഒരു പരിഗണനപോലും കിട്ടാറില്ല ഒരുവേലക്കാരിയുടെ റോളാണ് എനിക്ക് ഒരു അസുഖം വന്നാൽ പോലും ജോലിക്ക് ലീവില്ല വല്ല കഞ്ഞിയും വെള്ളവും വേണമെങ്കിൽ ഒറ്റക്ക് ഉണ്ടാക്കി കുടിക്കണം ഏതൊരു ഭാര്യക്കും വേണ്ടത് ഭാര്യയെ മനസിലാക്കുന്ന ഒരു ഭർത്താവാണ് അവിടെയാണ് പെണ്ണിൻ്റെ വിജയം
@Vaheedai
@Vaheedai 4 күн бұрын
Correct ഒരു working woman ആയ ഞാൻ ഇതു തന്നെ അനുഭവിക്കുന്നു Past 25 years.ഭാവിയിൽ ചിലപ്പോൾ ദൈവം നല്ലതു തരും
@nafsivlog9917
@nafsivlog9917 4 күн бұрын
@@Vaheedai തീർച്ചയായും 👍🥰
@nafsivlog9917
@nafsivlog9917 4 күн бұрын
എല്ലാം കാണുന്ന ഒരാൾ ഉണ്ടല്ലോ. പ്രതീക്ഷ കൈവിടരുത് 🥰🥰
@sameerbabu3666
@sameerbabu3666 Күн бұрын
തീർച്ചയായും... തിരിച്ചു ഉള്ള സ്ത്രീകളും ഉണ്ട്... നിങ്ങളുടെ ഭർത്താക്കന്മാർക്ക് അല്ലാഹു നല്ല മനസ്സ് നൽകട്ടെ നിങ്ങളെ പരിഗണിക്കണം സഹായിക്കാനും
@ayshanur2139
@ayshanur2139 Күн бұрын
സത്യം.
@arshi__naz
@arshi__naz 5 күн бұрын
വയ്യാതെ ആയാലും ഓടിനടന്ന് ഒരു കുറവും വരുത്താതെ എല്ലാം ചെയ്തുകൊടുത്താലും...... ഇതൊന്നും ചെയ്യാൻ ആരും പറഞ്ഞില്ലല്ലോ എന്ന് കേൾക്കുമ്പോ ഉണ്ടാവുന്ന വേദന 😢😢🥺🥺
@talking-with_family
@talking-with_family 4 күн бұрын
Correct
@knowledgeispower-dn2xc
@knowledgeispower-dn2xc 11 сағат бұрын
സാർ പറഞ്ഞത് 100% ശരിയാണ്. പരിഗണിച്ചില്ലെങ്കിലും അവഗണിക്കാതിരുന്നാൽ മതി.10 കാര്യം ചെയ്താൽ അതിൽ ഒരു തെറ്റുണ്ടെങ്കിൽ ആ ഒരുകാര്യം മാത്രം എടുത്തു കുറ്റപ്പെടുത്തും. ആ 9 കാര്യം അപ്പോൾ മറക്കും. ഏറ്റവും നല്ല കാലം എന്നത് ഏതൊരു പെണ്ണിനും അവരുടെ മാതാപിതാക്കൾക്കൊപ്പം ഉള്ളതാണ്. 😢😢😢
@hibuuz_world
@hibuuz_world 15 күн бұрын
പറഞ്ഞത് 100ശതമാനം ശരിയാണ്
@Priya-oz5lz
@Priya-oz5lz 2 күн бұрын
എൻ്റെ പൊന്നു സാറേ... താങ്കൾ ഈ പറയുന്നതും പഞ്ചസാരയിൽ പൊതിഞ്ഞ മറ്റൊരു വിഷം തന്നെയാ. പെണ്ണുങ്ങൾ പട്ടിപ്പണി ചെയ്ത് ആയുസ്സും ആരോഗ്യവും സൗന്ദര്യവും ഉൻമേഷവും സന്തോഷവും സമാധാനവും കളഞ്ഞ് കൂടെ ജീവിക്കുമ്പോൾ " അവരെ ഒന്നു പരിഗണിക്കണം " പോലും!! എങ്ങനെ!? "കൊള്ളാം മോളേ.." എന്ന് പറഞ്ഞോ? അല്ലെങ്കിൽ "നീയെല്ലാം നല്ലതായി നോക്കുന്നുണ്ട്" എന്ന് പറഞ്ഞോ? അതോ "നീയാണ് എൻ്റെ ജീവിതത്തിന്റെ ഐശ്വര്യം " എന്ന് പറഞ്ഞോ? വാക്കുകളിലല്ല ഞങ്ങളെ ആശ്വസിപ്പിക്കേണ്ടതും ചേർത്ത് പിടിക്കേണ്ടതും., പ്രവർത്തിയിലാണ്. ഞങ്ങളോട് സത്യസന്ധരായി ഇരുന്നു കൊണ്ട്.. ഞങ്ങളെ കേട്ട് കൊണ്ട്.. ഞങ്ങളെ മര്യാദയോടെ മാനിച്ചു കൊണ്ട്.. ഞങ്ങളെ ഉത്തരവാദിത്വങ്ങളിൽ സഹായിച്ചു കൊണ്ട്.. എല്ലാത്തിനും മുകളിൽ ഈ വീടും കുടുംബവും പുരുഷാ., നിന്റെ കൂടി ഉത്തരവാദിത്വം ആണെന്ന "വെളിവ്" നേടിക്കൊണ്ട്.. ഭാര്യ തളർന്നു വീണാൽ അവൾക്കൊരു കട്ടൻചായ ഇട്ട് കൊടുക്കാൻ അറിയാത്തവൻമാരും, അറിയാമെങ്കിൽ തന്നെ കട്ടനിട്ടാൽ അവൻ്റെ പുരുഷത്വം ഇടിഞ്ഞു താഴെ വീഴുമെന്നു ചിന്തിക്കുന്ന പോങൻമാരുമാണ് ഈ നാട് മുഴുവൻ. നിങ്ങള് കൂടുതൽ ഒന്നും ചെയ്യണ്ട. നമ്മുടെ ഗാന്ധിജി പറഞ്ഞതു പോലെ സ്വയം പര്യാപ്തരാവുക. താൻ ഉടുത്ത സ്വന്തം തുണി ഊരി അലക്കാൻ വയ്യാത്തവൻമാരാണ് ഇവിടെ സമൂഹത്തെ വികസിപ്പിക്കാൻ നടക്കുന്നത്. മീശയും താടിയും മസിലും വന്നിട്ടും കെട്ടിയ പെണ്ണ് തൊട്ടിലിൽ ഇട്ട് ആട്ടണം ഇവിടുത്തെ ആണുങ്ങളെ. ആദ്യത്തെ അവളുടെ കുഞ്ഞുവാവ അവളുടെ "ഭർത്താവ് കോന്തൻ" ആണ്. നീയൊന്നും കൂടുതൽ പറഞ്ഞു തള്ളി ആശ്വസിപ്പിക്കണ്ട.. സ്വന്തം കാര്യവെങ്കിലും തന്നെത്താനെ നോക്ക്. അപ്പോൾ തന്നെ ഞങ്ങൾ സ്ത്രീകളുടെ പണി പകുതി കുറയും. ശേഷം വീട്ടിലുള്ള കാര്യങ്ങൾ ഒന്നിച്ച് ചെയ്യ്. അപ്പോൾ കുടുംബം നന്നാവും. ഭാര്യാഭർത്തൃ ബന്ധം നന്നാവും. സ്നേഹം വാക്കുകളല്ല സ്നേഹം പ്രവർത്തിയാണ്. 💯
@mohammedzeeshan7457
@mohammedzeeshan7457 2 күн бұрын
😂good writing
@ss-vp7sp
@ss-vp7sp 20 сағат бұрын
Really correct
@Vaheedai
@Vaheedai 8 сағат бұрын
വളരെ നന്നായി എഴുതിയിട്ടുണ്ട്. സ്നേഹം സ്നേഹിച്ചു കാണിക്കാനുള്ളതാണ്. അല്ലാതെ ആണത്വം കാണി ച്ചു നടക്കാന്നുള്ളതല്ല സ്നേഹം പ്രകടിപ്പിച്ചാൽ ആണത്വം നഷ്ടപ്പെടില്ല. ആകാശം ഇടിഞ്ഞു വീഴില്ല. നമ്മുടെ ജീവിതത്തിന്ന് അത് സ്നേഹിച്ചു ജീവിക്ക 99% സ്ത്രീകളും ആഗ്രഹിക്കുന്നത് അതാണ്
@fousiyapk7981
@fousiyapk7981 2 күн бұрын
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ❤
@Malayalieeskitchen
@Malayalieeskitchen 5 күн бұрын
ഇത് അരാ... ഏത്ര നന്നായി സ്ത്രീയെ മനസ്സിലാക്കുന്നു. .ഇതും ഒരു അണ് അല്ലേ... ഇവർക്കൊക്കെ ഇങ്ങനെ ചിന്തിക്കാൻ അറിയാമെങ്കിൽ മറ്റു ആണുങ്ങൾക്കും അറിയാഞ്ഞിട്ടല്ല. വേണ്ടാന്നു വെച്ചിട്ടല്ലെ???
@nafsivlog9917
@nafsivlog9917 5 күн бұрын
എല്ലാവരുടെയും മനസ്സും ചിന്തകളും ഒരുപോലെ അല്ല dear. ഇതുപോലെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ എല്ലാവീടും സ്വർഗ്ഗമായേനെ 🥰❤️
@user-ez1tu5lb5e
@user-ez1tu5lb5e 4 күн бұрын
മായിൻകുട്ടി മേത്തർ.
@FousiyaRafeek-kc1nd
@FousiyaRafeek-kc1nd 2 күн бұрын
Hindu ayirunnu Eppol muslimanu
@Paapus3916
@Paapus3916 Күн бұрын
Kalyanm kazhikathe jeevikunadan nallath.nammal nammalallathayi maruna nimishm.agrahangal kuzhich mudi svapnanhal bakiyaki adukalayilum veetilumay thalakkapettavar.sherikum parnjal adima.evide ponelum end darikanelum ellathinum matullavarude ishtm nokanm.nammide freedom matullavarude kayyil😢
@bijithapramod884
@bijithapramod884 6 сағат бұрын
രക്ഷപ്പെടും enna viswasathil jeevikkunnu...
@soujathsoujath5090
@soujathsoujath5090 5 күн бұрын
100. ശതമാനം സത്യം 👍🏻
@manjugokul9706
@manjugokul9706 Күн бұрын
True💯
@nigeeshp5517
@nigeeshp5517 16 сағат бұрын
💯👍🙏🙏🙏🙏🙏🙏❤
@ajufasi94
@ajufasi94 8 күн бұрын
സത്യം മാണ് 👍
@jareenaashraf2221
@jareenaashraf2221 Күн бұрын
Aaroke parnjalum etra ketaalum sthreekalude avastha aarum manasilaakkilla
@Siyahabeeba77
@Siyahabeeba77 3 күн бұрын
Masha Allah ❤❤❤ true sir❤ ethra manoharamaya vaakkukal😊
@LindaGopan-xu8qm
@LindaGopan-xu8qm 2 күн бұрын
Sathyam
@nirmalathal1278
@nirmalathal1278 7 күн бұрын
സത്യം സത്യം
@craftsvlog734
@craftsvlog734 6 күн бұрын
സത്യം👍
@sunithakabeer4090
@sunithakabeer4090 4 күн бұрын
സത്യം സത്യം...
@maimoonarahman1048
@maimoonarahman1048 14 күн бұрын
നിങ്ങൾ പറഞ്ഞത് െ ശരിയാണ്
@rajeenabindseethy66
@rajeenabindseethy66 6 күн бұрын
Nashtapettitt pinne paran chitt karuamilla. Kittiyath nashtapedathe Sookshich kond nadakkuka.
@fathimarinsha4400
@fathimarinsha4400 5 күн бұрын
💯 ശരിയാ....
@suhrdahussain4115
@suhrdahussain4115 15 күн бұрын
സത്യം 🙏🙏
@sharminasb5180
@sharminasb5180 4 күн бұрын
Sathyam 💯
@njrfan723
@njrfan723 6 күн бұрын
സത്യം
@rehnabeegum9520
@rehnabeegum9520 5 күн бұрын
Well said
@amalsinan5767
@amalsinan5767 5 күн бұрын
Correct
@SajadMkd-nh8rs
@SajadMkd-nh8rs 7 күн бұрын
അത് സത്യം
@user-fk5fw7cs7q
@user-fk5fw7cs7q 5 күн бұрын
True
@jabbulathu4063
@jabbulathu4063 10 күн бұрын
👍🏼
@Queenz419
@Queenz419 9 күн бұрын
സത്യം ഇമ്മാണ്
@hafizvlogs7799
@hafizvlogs7799 8 күн бұрын
Really.
@bushrapk5683
@bushrapk5683 4 күн бұрын
👏🏻👏🏻
@shabnafasal8387
@shabnafasal8387 6 күн бұрын
🎉🎉
@muhammaddream1m
@muhammaddream1m 4 күн бұрын
Yas ...... Enyi vandaaaya
@Ann-gk6vz
@Ann-gk6vz 6 күн бұрын
🥰👍
@rasheedhaashraf9146
@rasheedhaashraf9146 6 күн бұрын
👌🏻
@UMMAYouTube-kw2hb
@UMMAYouTube-kw2hb 7 күн бұрын
💯
@AmaanSvlog
@AmaanSvlog 6 күн бұрын
@muhammaddream1m
@muhammaddream1m 4 күн бұрын
💯💯💯
@NiyamehrinNiya
@NiyamehrinNiya 4 күн бұрын
👍🏻👍🏻👍🏻👍🏻
@fathimashafi7714
@fathimashafi7714 4 күн бұрын
100 shadamanam sheriyan
@ajilaratheesh5437
@ajilaratheesh5437 4 күн бұрын
100%
@rajilaanvar7923
@rajilaanvar7923 8 күн бұрын
💗😭
@user-qg4mx9ou3q
@user-qg4mx9ou3q 3 күн бұрын
It's a truth😢
@rashdakp7894
@rashdakp7894 13 күн бұрын
Corrrct
@bindhugopal-wi5dp
@bindhugopal-wi5dp 6 күн бұрын
Realy.wordes.
@nadeeranediummar3597
@nadeeranediummar3597 3 күн бұрын
😢😢😢😢
@sabeenaraheem-242
@sabeenaraheem-242 7 күн бұрын
Sathyamm💯💯
@jubeenasalam4445
@jubeenasalam4445 4 күн бұрын
വളരെ കറക്റ്റ്
@DeepaDeepa-uh9ok
@DeepaDeepa-uh9ok 2 күн бұрын
Allam..chyethu..koduuthittum..snehathode..oru..nalla.. Vaku.poollume..parayathilla...mattulavarude..munill.vachu..aneume..ante..marichu.poyea..achanevaree..paraju...😢😢...ethreume..nallum....aneku..oru..asuham..vanall..thiriju..nokilla...phonell..noki.erekkum..sugar...down.. ayettu..pollum...hosepitalel.. kondu.poyetilla...ante..brother..kondupoyathu..konda..epo..jan..jeev8chirikune...😢...ane..nokatha..Orale jan..nokanda..kariyamilla..
@user-cd4gn7fn5m
@user-cd4gn7fn5m Күн бұрын
എല്ലാ പുരുഷൻമാരും വേദിയിൽ ഇങ്ങനൊക്കെ പറയും. പക്ഷേ വീട്ടിൽ തന്റെ ഇണയോടുള്ള സമീപനം വിപരീതമായിരിക്കും. രാഷ്ട്ര പിതാവിനെക്കുറിച്ച് ചോദിച്ചാൽ കസ്തൂർബാ അമ്മ ഉത്തമ ഭർത്താവ് എന്നു പറയുമെന്ന് തോന്നുന്നില്ല
@onlyvibes6827
@onlyvibes6827 Күн бұрын
നല്ലൊരു ഭർത്താവും പിതാവും ആയിരുന്നില്ല രാഷ്ട്ര പിതാവ്.😢
@nishavibes
@nishavibes 4 күн бұрын
Nalla meaning full message ❤ subscribe cheythitund thirichum cheyyane
@nafsivlog9917
@nafsivlog9917 4 күн бұрын
🥰👍🏻
@nusraat6120
@nusraat6120 6 күн бұрын
Sathyam
@jyothiravishanker188
@jyothiravishanker188 3 күн бұрын
Correct
@seenathseena5705
@seenathseena5705 6 күн бұрын
സത്യം
@user-ns8mc4xi4o
@user-ns8mc4xi4o 4 күн бұрын
🎉🎉
@user-io1wt1mg1g
@user-io1wt1mg1g 4 күн бұрын
Sathyam
@musthafamuthu1862
@musthafamuthu1862 2 күн бұрын
സത്യം
@rashiasharaf2885
@rashiasharaf2885 3 күн бұрын
Sathyam
@Mnp0112
@Mnp0112 15 күн бұрын
Correct
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
സന്തോഷവും സമാധാനവും | LIFETIPS
15:55
Jijeesh Kizhakkayil
Рет қаралды 99 М.
DAILY BLESSING 2024 JULY 06/FR.MATHEW VAYALAMANNIL CST
13:53
Sanoop Kanjamala
Рет қаралды 55 М.
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН