The Taste Of Cyanide Malayalam | How Cyanide Acts On Your Body ? Malayalam | Lucy | Chandrasekhar

  Рет қаралды 60,630

LUCY Malayalam

LUCY Malayalam

2 жыл бұрын

The Taste Of Cyanide Malayalam | How Cyanide Acts On Your Body ? Malayalam | Lucy | Chandrasekhar
The taste of cyanide has always been considered as unknown. That is not entirely true. In this video the action of how cyanide acts on your body is explained in malayalam. The odour of cyanide, common foods than contain traces of cyanide, how it disrupts the production of ATP production etc are also discussed.
#cyanide #toxicity #tasteofcyanide #odourofcyanide #Lucy
www.indianpediatrics.net/july1...
---------------------------------------------------------------------------------------------------------------------------------------------------
Social media:
Telegram group : LucyMalayalam
Instagram : Lucythebiped
Facebook : Lucy Malayalam
--------------------------------------------------------------------------------------------------
Shot with Canon EOS 1500D, Canon EF - 50MM f1.8
Edited with Davinci resolve, Adobe Photoshop for thumbnail
--------------------------------------------------------------------------------------------------
Hosted, : Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo. : Kamalalayam Rajan

Пікірлер: 238
@hareeshperambra6469
@hareeshperambra6469 2 жыл бұрын
കുട്ടി കാലത്ത് ഈ കഥ കേട്ടവർ ഉണ്ടോ 😊😊😊😊
@bohemian992
@bohemian992 2 жыл бұрын
ആ S ന്റെ കഥ സ്‌കൂളിൽ പഠിക്കുമ്പോൾ ഇംഗ്ലീഷിന്റെ സാറ് പറഞ്ഞുതന്നതാണ്... 😂
@Ch-lm8tf
@Ch-lm8tf 2 жыл бұрын
കുടിവെള്ളത്തിൽ ദാഹശമനി, പതിമുഖം, മുതലായവ ഇട്ടു തിളപ്പിച്ചു കുടിക്കുന്ന ശീലത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@0diyan
@0diyan 2 жыл бұрын
സയനൈഡ് എന്ന് കേള്‍ക്കുമ്പോഴുള്ള ഭീകരത ആ പേരിലുള്ള രാസ സംയുക്തങ്ങളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകാറില്ല
@vineethpbr
@vineethpbr 2 жыл бұрын
സാറിനെ വിളിക്കുന്ന nickname ആണ് എനിക്ക് ഇഷ്ട്ടം CR
@00000......
@00000......
ചിലർ പറയുന്നത് കേൾക്കാറില്ലെ എന്നും 10 ബദാം പരിപ്പ് വീതം തിന്നാൻ കിടപ്പറയിൽ കുതിരയാകാം എന്ന് 🙆😹
@vinodesthappan5068
@vinodesthappan5068 2 жыл бұрын
ആദ്യം എല്ലാം എഴുതിവെയ്ക്കണം എരിവ് പുളി മധുരം അങ്ങനെ എന്നിട്ട് സയനൈഡ് കഴിച്ചിട്ട് അതിന്റെ നേരെ ടിക്ക് ചെയ്യണം
@keyaar3393
@keyaar3393 Жыл бұрын
I m a SoftWare Engineer. This story almost took me back to my school days... KCN - mitochondria - cellular respiration - Enzyme's Lock&key hypothesis - enzyme bonding inhibition - No ATP creation - EndOfStory.... 😀
@sijinjoseph9210
@sijinjoseph9210 23 сағат бұрын
ചെമ്മീൻ നും ലൈം ഉം ഒന്നിച്ചു കഴിച്ചാൽ chemichal reaction വഴി sained ആയി ആൾക്കാർ കുഴഞ്ഞു വീഴുന്നു എന്നു ഒരു വാദം ഉണ്ടോ....അതു ശരി ആണോ ?
@nidheeshp8138
@nidheeshp8138 2 жыл бұрын
Cyanide കഴിച്ചാലോ ശ്വസിച്ചാലോ ഭൂമിയിൽ ഉള്ള എല്ലാ ജീവജാലങ്ങളും മരിക്കാൻ സാധ്യത ഉണ്ടോ? അതോ ഏതെങ്കിലും ജീവിക്കു ഇതിനെ അതിജീവിക്കാൻ കഴിയുമോ?
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
കൂടത്തായി ജോളി :'" ഹിഹിഹി... മോനെ ഒരു സൈനൈഡ് ചായ എടുക്കട്ടെ...'".
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
Cyanaide ന്റ കഥ ഒന്നുകിൽ സ്കൂളിൽ അല്ലെങ്കിൽ ട്യൂഷനിൽ അധ്യാപകർ സ്ഥിരമായി പറയുന്ന കഥ ആണ് 😂
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
അറിവുകൾ പകർന്നു നൽകുന്ന ചാനൽ ഗുരുനാഥൻ👌👌
@consistencyefforts
@consistencyefforts 2 жыл бұрын
Sir, Weightloss nu suggest cheyyaarulla lemon water, ACV etc yude scientific side explain cheyuvo??
@anoopmv3954
@anoopmv3954 2 жыл бұрын
Informative 👍
@sreeharid5491
@sreeharid5491 2 жыл бұрын
പലരും കരുതുന്ന പോലെ സയനൈഡ് കഴിച്ചാൽ ശാന്തമായ മരണമല്ല സംഭവിക്കുന്നത്‌. വിഷം ഉള്ളിൽ ചെന്ന് രണ്ടോ മൂന്നോ മിനിട്ട് നേരം നെഞ്ചുപിളർക്കുന്നതു പോലെ വേദനയും പാരവശ്യവും അനുഭവപ്പെടും. ആർത്തലച്ച് വെപ്രാളം കാണിക്കും. അഞ്ചു മിനിറ്റിനകം കണ്ണടയ്ക്കുമെങ്കിലും അതിനകം ഭീതിജനകമായ പരാക്രമം കാണിച്ചെന്നിരിക്കും.
@merwindavid1436
@merwindavid1436 2 жыл бұрын
Much informative and good presentation...
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
നല്ല അറിവ് 🌹🙏🙏🙏
@gils2827
@gils2827 2 жыл бұрын
തേൻ -- തടിവെക്കൽ--മെലിയൽ
@rajeshaymanam6706
@rajeshaymanam6706 2 жыл бұрын
തുടർന്നും വീഡിയോ കാണാൻ താല്പര്യമുണ്ട്.....അതുകൊണ്ടു ചാനൽ സബ്സ്ക്രൈബ് ചെയ്തു....😎😎😎😎.👍👍👍👍👍
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Turkey Earthquake | What is an Earthquake? Earthquake Explained
17:03
Why Is [Blue The Rarest Colour] Malayalam | Lucy
9:04
LUCY Malayalam
Рет қаралды 20 М.