പൂച്ചയെ വീട്ടിൽ നിന്ന് ഓടിക്കാം. ഇതുപോലെ ഇനി പരീക്ഷിച്ചു നോക്കു.. nishs tips

  Рет қаралды 32,960

Nish Tips

Nish Tips

2 жыл бұрын

Discription nishtips
CLOVVA Multipurpose Revolving Plastic Spice Rack 16 Pieces Masala Box/Condiment Set/Masala Boxes for Kitchen
amzn.to/3oajxke
SIDRUM 360° Mobile Tripod Holder Attachment - for Tripod & Selfie Stick (360-BLK)
amzn.to/39GGLGa
Maison & Cuisine Collapsible Wardrobe 12 Shelves 4 Sides, Armoire almari Closet Clothes Storage Rack Quick and Easy to Assemble (88170) (Standard, Grey)
amzn.to/39EZVfs
Right Choice Stainless Steel Heavy Duty Double Pole 3 Layer Cloth Drying Stand for Balcony
amzn.to/3zILHEM
MR STORES Foldable 5 Drawer 3 Layer Units Fabric Cabinet Closet Storage Organizer, Multicolour, Medium, 40 X 30 X 20 cm
amzn.to/39DLkAP
Stomo by Bathla - DORI Multipurpose Stackable Drawer / Wardrobe Organiser Rack | For Socks, Ties, Jewellery & More | Ocean - Set of 4
amzn.to/3CP8Ebm
നമ്മുടെ ചുറ്റുപാടിൽ ആരോയേണ്ടതായ ഒരുപട് കാര്യങ്ങൾ നടക്കുന്നു ചിലത് നമ്മൾ അറിയും ,ചിലപ്പോ അതൊന്നും ശ്രദ്ധിക്കാതെ പോവുന്നു
• നിങ്ങൾ അറിയണം
. • Vlog
വീട്ടുവൈദ്യം ആയുർവേദ സംബന്ധമായ വീഡിയോ ലഭിക്കാൻ താഴെ link ക്ലിക്ക് ചെയ്യുക
• Health
നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായ Tips വീഡിയോകൾ
• Tips
നിങ്ങൾക് ഇതു വരെ അറിഞ്ഞതിൽ നിന്ന് വ്യത്യസ്തമായ food വീഡിയോകൾ
• food
DIY videos പ്രതേകിച്ചു നമ്മുടെ വീട്ടിൽ ഒഴിവാക്കേണ്ട സാധനങ്ങൾ റീയൂസ് ചെയ്യുക
• Craft
Tailoring videos
• Tailoring
After pregnancy ,(post delivery) • After pregnancy
Pregnancy care
• Pregnancy care
Heath videos
• All videos
എന്റെ youtube ചാനലുകൾ
Nishstips / nishstips
സൂചിയും നൂലും
/ soochiyumnoolum
Job news malayalam
/ jobnewsmalayalam
Health tips for happy life
/ healthtipsforhappylife
My gmail nishanaadukkath@gmail.com
Instagram .nishanaadukkath

Пікірлер: 72
@sreekanthps6106
@sreekanthps6106 2 жыл бұрын
ഇത് ഓടിക്കാൻ ഉള്ളതോ , അതോ വളർത്താൻ ഉള്ളതോ?
@musthukoyis3621
@musthukoyis3621 Жыл бұрын
😂😂😂
@ShajavudeenShajavudeen
@ShajavudeenShajavudeen Жыл бұрын
😂😂
@achu872
@achu872 Жыл бұрын
Kollan ulla tips nokki vanna njan
@karthikasanju1467
@karthikasanju1467 11 ай бұрын
ഇത് Home tour ആണോ , പൂച്ച ശല്യം കാരണം Tips തപ്പി ഇറങ്ങിയ ഞാൻ 😢
@Vahidasvlogs
@Vahidasvlogs 2 жыл бұрын
Poocha nallathan tto pakshe poochaye akatty nirthi venam varthan ee oru tip's.. Nallathantto 👍👍👍👍
@nizuhsvlog
@nizuhsvlog 2 жыл бұрын
എത്ര ശല്യം ആണെങ്കിലും പൂച്ചയെ ഓടിക്കും. പക്ഷേ അത് പിന്നെയും തിരിച്ചു വീട്ടിൽ തന്നെ എത്തും. face to face കാണുമ്പോൾ അതിന്റെ ഒരു നോട്ടമുണ്ട് 😁😁
@DS_VLOGS_YT
@DS_VLOGS_YT 2 жыл бұрын
Ayin
@houlathfaizal9806
@houlathfaizal9806 2 жыл бұрын
പൂച്ച സിറ്റ് ഔട്ട്‌ ൽ അപ്പി ഇട്ട് വെക്കുന്നത് ഒഴിവാക്കാൻ എന്താ ചെയ്യാൻ പറ്റുക
@sitharaanilkumar5593
@sitharaanilkumar5593 Жыл бұрын
നല്ല മണം ഉള്ള പൌഡർ ഇട്ടുകൊടുത്താൽ മതി... മണം ഇവർക്ക് പിടിക്കില്ല. വണ്ടിയുടെ സീറ്റ് മാന്തി നശിപ്പിക്കാൻ തുടങ്ങിയപ്പോ ഞാൻ പരീക്ഷിചു നോക്കിയതാ 👍🏻
@travelcrew6760
@travelcrew6760 Жыл бұрын
നിങ്ങൾ പൂച്ച ശല്യം ഒഴിവാക്കാൻ ഇട്ട വീഡിയോ ആണോ ഇതു അതോ പൂച്ചയെ എങ്ങനെ നന്നായി വളർത്താം എന്നാണോ..
@Nishtips
@Nishtips Жыл бұрын
എങ്ങനെ യും ചിന്തിക്കാം .എനിക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം
@itsmealeena5696
@itsmealeena5696 2 жыл бұрын
Super
@miniwilsonandlamiya748
@miniwilsonandlamiya748 Жыл бұрын
Last പറഞ്ഞത് ഇഷ്ടപെട്ടു
@ramithae5253
@ramithae5253 2 жыл бұрын
ഇത് പൂച്ചയെ വളർത്താൻ ഉള്ളതാണോ ?
@Mrscalicut
@Mrscalicut 2 жыл бұрын
Aaa haaa kollaalooo.😍✌️
@prakashkuttan1653
@prakashkuttan1653 Жыл бұрын
എടുത്തോണ്ട് പോ കാര്യം പറയാതെ വള വളന്നു പറയുന്നത്
@sajialleppey5562
@sajialleppey5562 Жыл бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എന്റെ വീട്ടിലെ പൂച്ച ഓടിപ്പോയി, ഞാൻ ഹാപ്പിയായി, താങ്ക്യു 😊
@Nishtips
@Nishtips Жыл бұрын
എൻ്റെ ഒരു കാര്യം 🤭
@shamseeraasif9532
@shamseeraasif9532 2 жыл бұрын
ഇവിടെ പൂച്ച വലിയ ശല്യമാണ്. മുറ്റത്ത് ഇന്റർലോക്ക് അപ്പിയിട്ടു പോവുകയാണ്
@AnjaliRenjith
@AnjaliRenjith Жыл бұрын
Ivide athinekkal valya scenaa setiyila karyam sadhikunne.. Valarthunna poocha anelm vendoolarunnu.. Etho oru poochaa
@nisaradukkath6517
@nisaradukkath6517 2 жыл бұрын
പെങ്ങമാരെ കെട്ടിച്ചോട്ത്ത് നിർത്താൻ എന്താ ചെയേടത് ഒന്ന് പറയോ?
@Nishtips
@Nishtips 2 жыл бұрын
🤪🤪
@nizuhsvlog
@nizuhsvlog 2 жыл бұрын
😪
@muhaiminthbabu3400
@muhaiminthbabu3400 2 жыл бұрын
😂😂😂
@shezasworld5118
@shezasworld5118 2 жыл бұрын
🤣🤣🤣🤣
@rubeenashaheer3
@rubeenashaheer3 2 жыл бұрын
😏😏😏😏
@techrelated7003
@techrelated7003 2 жыл бұрын
Tips evde... 😃😃
@Prejithkunnath
@Prejithkunnath 2 жыл бұрын
എന്ത് പറയണം 🙏
@Nishtips
@Nishtips 2 жыл бұрын
തെറി മാത്രം പറയണ്ട .വേറെ എന്തും പറയ
@anilj6618
@anilj6618 2 жыл бұрын
എന്റെ വീട് 2 cent ആണ് സൈഡിൽ എന്നും തൂറിയിടും എനിക്ക് എടുത്തു കളയാൻ അറപ്പാണ് ഭാര്യ മനസ്സില്ലാമനസ്സോടാണ് ചെയ്യുന്നത് 2 വീട്ടിന്റെ അടുത്ത് പഴയ ഫാമിലി ഫ്രണ്ട് ക്രിഷ്ണകുമാറിന്റെ വീട്ടിലെ യാണെന്ന് തോന്നുന്നു എന്തു ചെയ്യണം ഉത്തരം പെട്ടന്നു തരണം
@freespirithermit
@freespirithermit Жыл бұрын
ഇവിടെയും അത് തന്നെ ആണ്... എന്ത് ചെയ്തു? നമ്മൾ വളർഥാത്ത പൂച്ചയുടെ തീട്ട ഇപ്പോ daily കോരുവാണ്.... 😠
@achhcityshorts4646
@achhcityshorts4646 2 жыл бұрын
എന്റെ വീട്ടിൽ ഒരു കറുത്ത പൂച്ച എവിടെന്നോ വന്നു എന്നിട് 🐟 തിന്നു 😁
@muhammadsafwancheppu4614
@muhammadsafwancheppu4614 2 жыл бұрын
No njaan cat loveraan
@nizuhsvlog
@nizuhsvlog 2 жыл бұрын
ഇതു പൂച്ചയെ എങ്ങനെ വളർത്താം എന്ന വീഡിയോ ആണോ..😪
@gauthamprem8833
@gauthamprem8833 2 жыл бұрын
Correct njanum atha vichariche.
@divyanijesh9747
@divyanijesh9747 2 жыл бұрын
വീഡിയോയുടെ അവസാനം എങ്കിലും പൂച്ചയെ ഒഴിവാക്കാൻ ഉള്ള വഴി കിട്ടും വിചാരിച്ച് വീഡിയോ മുഴുവൻ കണ്ട ഞാൻ 🙄🤷‍♀️വല്ലാത്ത ചതി ആയി പോയി 🤭
@abdurahimanpavukkadan2663
@abdurahimanpavukkadan2663 2 жыл бұрын
😂😂😂😂
@raneeshrsf
@raneeshrsf 2 жыл бұрын
I just
@rian768
@rian768 Жыл бұрын
കുഞ്ഞു പൂച്ച മാത്രമേ പരിസരത്ത് വൃത്തികേടാക്കുള്ളു. ഇത്തിരി വലുതായി കഴിഞ്ഞാൽ മണ്ണുള്ളിടത്തു മാത്രമേ സാധിക്കൂ.
@subramaniant4273
@subramaniant4273 11 ай бұрын
ഇത് വളർത്താൻ ഉള്ളതായി പ്പോയി
@arc1908
@arc1908 Жыл бұрын
പൂച്ച വീട്ടിൽ വരാതിരിക്കാൻ ഫ്ലാറ്റ് വാടകക്ക് എടുത്താൽ മതി എന്ന് പറയാഞ്ഞത് ഭാഗ്യം.. എന്റെ പൊന്നു teame... സമയം കൊറേ കളഞ്ഞതിന് Unsubscribe ചെയ്യുന്നു.. Thenks 🤗 മേലാൽ ഇമ്മാതിരി പറ്റിക്കൽ tips ആയി ബാക്കി ഉള്ളവരെ കൂടി unsubscribe ചെയ്യിപ്പിക്കാതെ ഇരിക്കുക.. (ഇത് എന്റെ ഒരു tip ആയി കണ്ടാൽ മതി 🤗)
@Nishtips
@Nishtips Жыл бұрын
Thank you
@nasila....2027
@nasila....2027 2 жыл бұрын
😠പൂച്ചയെ ഓടിക്കാൻ ആർന്നെങ്കിൽ പിന്നെ വളർത്താൻ എടുതെന്തിന ...നിങൾ അനുഭവിക്കും😠
@ankithajyothi7611
@ankithajyothi7611 2 жыл бұрын
Pinneee ath vannu akathellam vrithikedakkiya bhayankara rasam arikkum
@rubeenashaheer3
@rubeenashaheer3 2 жыл бұрын
Poocha othrishhtta. Agathu keriyaalum no problem but urine pass cheyyall. Entummo oru rakshayumillaaa. Doorilum, setiyilum 😔😔😔 thudachu maduthu.....
@salmabikizakkumparamba89
@salmabikizakkumparamba89 2 жыл бұрын
🥺💔
@miniwilsonandlamiya748
@miniwilsonandlamiya748 Жыл бұрын
പൂച്ച വീടിന്റെ പരിസരത്തു ഉണ്ടായാൽ അലർജി ഉണ്ടാകും എന്നും പറഞ്ഞു എന്റെ ഡോക്ടർ മരുമകൾ.
@veeruvlogs9382
@veeruvlogs9382 Жыл бұрын
വിവരം കൂടിയിട്ടാവും....
@sufiyasworld2667
@sufiyasworld2667 Жыл бұрын
@@veeruvlogs9382 സത്യണേ പൂച്ച പെൻ കാരണം jhane ആകെ ബുദ്ധിമുട്ട് സഹിക്കുകയാണ് 😪
@sangeethasangeetha4682
@sangeethasangeetha4682 Жыл бұрын
വീഡിയോ വലിച്ചു നീട്ടി......
@Nishtips
@Nishtips Жыл бұрын
😌
@sojanchacko2156
@sojanchacko2156 2 жыл бұрын
പൂച്ചയുടെ ദേഹത്ത് കൊള്ളിക്കാതെ എയർ ഗൺ രണ്ടു തവണ പൊട്ടിച്ചാൽ ആ ഏരിയയിലേക്ക് പിന്നെ വരില്ല
@Nishtips
@Nishtips 2 жыл бұрын
😳
@sojanchacko2156
@sojanchacko2156 2 жыл бұрын
@@Nishtips (don't worry ദേഹത്തു കൊള്ളിക്കാതെ🙂)
@muhsimushina4172
@muhsimushina4172 Жыл бұрын
എന്താണ് എയർ ഗണ്. അതു എങ്ങിനെ പൊട്ടിക്കും.അങ്ങിനെ ചെയ്താൽ പോകുമോ
@Mrscalicut
@Mrscalicut 2 жыл бұрын
😄😄😄😄
@lokammedia1605
@lokammedia1605 2 жыл бұрын
പൂച്ചകൾ ഉണ്ടങ്കിൽ പാമ്പുകൾ വരില്ല OK
@lokammedia1605
@lokammedia1605 2 жыл бұрын
ok
@Nishtips
@Nishtips 2 жыл бұрын
കീരി ഉള്ളപോ അല്ലേ
@_minnuzz_4539
@_minnuzz_4539 Жыл бұрын
😡😡😈
@__love._.birds__
@__love._.birds__ 2 жыл бұрын
കഷ്ട്ടം 😡😡😡നിങ്ങൾക് കിട്ടി കൊള്ളും ദുഷ്ട 😡😡
@Nishtips
@Nishtips 2 жыл бұрын
ഞങ്ങൽ poochane നല്ലപോലെ നോക്കുന്നതാ. പൂച്ചയെ കാശ് കൊടുത്തു വാങ്ങാറില്ല എന്ന് മാത്രം.
@__love._.birds__
@__love._.birds__ 2 жыл бұрын
@@Nishtips കാശ് കൊടുത്തു മേടിച്ചു തന്നെ വളർത്തണം ഏത് ഇല്ല അതിനോട് മനുഷ്യത്വം ഉണ്ടായ മതി 😡😡😏😏നിനക്ക് അത് ഇല്ലാ ഏത് ആണ് പറഞ്ഞത് കേട്ടോടി പുന്നാര മോളെ 😡😡
@afsapk9314
@afsapk9314 Жыл бұрын
ഒന്നു പോടീ.. ഞങ്ങൾ അവരെ പൊന്നു പോലെ നോക്കുന്നതാ
@amincv7994
@amincv7994 2 жыл бұрын
നമ്മൾ പൂച്ചയെ ആട്ടി ഓടിക്കരുത് നിങ്ങൾ ഇതിന് അനുഭവിക്കും 😠💔
@roymathew8858
@roymathew8858 2 жыл бұрын
Super
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 12 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 10 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 12 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
Homemade Stray Cat repellent | HOME REMEDY | wanderm0mma
1:37
Marel Gamayo
Рет қаралды 307 М.
good-natured puppy #viral #trending #dog
0:27
Kẹo cute
Рет қаралды 8 МЛН
Мужик психанул и купил 200 Ленд Роверов
0:19
Сергей Милушкин
Рет қаралды 3,5 МЛН
Which water gun won??
0:30
toys AS
Рет қаралды 82 МЛН
Choose a car for Mom ♥️ #shorts #trending #viral #cars
0:17
Skateboarding Down the Steps
0:11
Ryan's World
Рет қаралды 35 МЛН