പേര് മാറ്റി ഫ്ലോപ്പ് ആയതും സൂപ്പർഹിറ്റ് ആയതുമായ സിനിമകൾ | Movies which changed Original Title | Name

  Рет қаралды 164,070

Filmytalks

Filmytalks

2 жыл бұрын

Subscribe Our channel for more : / @filmytalksmalayalam
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Unknown Facts about Manju Warrier : / qytcsdz2s7
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Links mentioned in Video 👇
Vijay Babu about Amen title - • The story behind the t...
Kireedam Unni about Kireedam title - • || ദിനേശ്‌ പണിക്കർ എല്...
Watch from 3:10
Movies which changed Original Title | Name changed Movies | Title Changed Movies | Malayalam Movies | Vellimoonga | Amen | Drishyam | Amaram | Ramjirao Speaking | Comedy Movies | Kireedam | Jeethu Joseph | Mohanlal | Mammootty | Dileep
#movies #name #namechanged #titlechanged #movietitles

Пікірлер: 282
@abhinav.b999
@abhinav.b999 2 жыл бұрын
ഒരുപാട് നാൾ പെട്ടിയിൽ കിടന്നു റിലീസായ സിനിമകളെ കുറിച്ച് ഒരു വീഡിയോ 🙏🏼
@Sallar62
@Sallar62 2 жыл бұрын
സ്പടികം
@thrillermovies7645
@thrillermovies7645 2 жыл бұрын
പത്രം
@tijinmanuel1335
@tijinmanuel1335 2 жыл бұрын
ശിവപുരം ( Bala, dhanya mary varghese) 2009 il shoot cheythu.. 2017 il release aayi... പിന്നെ ഒരു അറിവും ഇല്ല
@amodmohan1289
@amodmohan1289 Жыл бұрын
Vadakkumnadhan
@abhinav.b999
@abhinav.b999 Жыл бұрын
@@amodmohan1289 ഏത് yearil ഷൂട്ട് ചെയ്തത്
@unnikrishnan333
@unnikrishnan333 2 жыл бұрын
പഴയ ഒരു സിനിമ,, ശ്രീനിവാസൻ നായകനായ ചിത്രം,,, ''പൊൻമുട്ടയിടുന്ന താറാവ് ",, പണ്ടത്തെ പേര് "പൊൻമുട്ടയിടുന്ന തട്ടാൻ " എന്നായിരുന്നു,,,
@roshinparameswaran4817
@roshinparameswaran4817 2 жыл бұрын
Athu sathiyan anthikkadinte post il kanunnund. Nammude youtuber mention cheythittillannu mathram
@zeusyt8815
@zeusyt8815 2 жыл бұрын
Kuttanadan blog enna movie irangi kazhinj kuttanadan bomb ennayi🙂
@ivinmathew9941
@ivinmathew9941 2 жыл бұрын
വിശുദ്ധനായ സ്ലീവാ - കെട്ട്യാളാണ് എന്റെ മാലാഖ മരട് 357 - വിധി സൂപ്പർ ബ്രദർ - ബ്രദേഴ്സ് ഡേ
@birbalbirbal2958
@birbalbirbal2958 2 жыл бұрын
'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.
@anakharejeesh4239
@anakharejeesh4239 2 жыл бұрын
@@birbalbirbal2958 😂😂😂😂😂
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@anakharejeesh4239 🙂
@zeusyt8815
@zeusyt8815 2 жыл бұрын
@@birbalbirbal2958 Kuttanadan blog enna movie irangi kazhinj kuttanadan bomb ennayi🙂
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@zeusyt8815 ശരിയാ 😉
@sageesh1398
@sageesh1398 2 жыл бұрын
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ഫിലിം ന്റെ ആദ്യ പേര് . അപ്പുക്കുട്ടൻ ക്ലീനിക് ഓഫ് താമര കുളം എന്നായിരുന്നു... ഷൂട്ടിങ് നടന്നത് ചടയമംഗലം കുരിയോട് എന്ന സ്ഥലത്തു വെച്ചു കൂടി ആയിരുന്നു
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Wow Great info 👌❤️
@shaheemmaranchery443
@shaheemmaranchery443 2 жыл бұрын
*കിരീടത്തെ കുറിച്ച് വേറൊരു കഥയും കേട്ടിട്ടുണ്ട്. ആ സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ ആക്ഷൻ പടമാണെന്ന് തോന്നിക്കാൻ അവസാന സീനിലെ കത്തി പിടിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്ററുകളിൽ ഉപയോഗിച്ചിരുന്നു. ആ സിനിമയുടെ ഡിസൈനർ ഈ അടുത്ത് പറഞ്ഞതാണ്. കാരണം അന്ന് മോഹൻലാൽ ആക്ഷൻ പടങ്ങളിൽ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു*
@roby-v5o
@roby-v5o 2 жыл бұрын
*അല്ലെങ്കിലും സുഹൃത്തേ കീരിടം എന്ന സിനിമയ്ക്ക് പിന്നിൽ കീരിടം സിനിമ വെല്ലുന്ന ചതിയുടെ കഥ ഉണ്ടെന്ന്.. അതായത് കീരിടം ഉണ്ണി ദിനേശ് പണിക്കാരെ ചതിച്ചത്.. അതു ഇടയ്ക്ക് ഇടയ്ക്ക് മാസ്റ്റർ ബിൻ ചാനലിലൂടെ പലരും അറിഞ്ഞത്*
@rameshgopal1399
@rameshgopal1399 Жыл бұрын
കിരീടത്തിനു നാഷണൽ അവാർഡ് കിട്ടിയിട്ടില്ല. ലാലേട്ടന് ഫസ്റ്റ് നാഷണൽ അവാർഡ് കിട്ടുന്നത് ഭരതത്തിനാണ്..
@ABINSIBY90
@ABINSIBY90 2 жыл бұрын
ആടുതോമ എന്ന പേരിൽ പിന്നീട് ഒരു സിനിമ പ്രൊജക്റ്റ്‌ നടന്നിരുന്നു എന്നാണ് എന്റെ അറിവ്. പിന്നീട് പാതി വഴിയിൽ ആ പ്രൊജക്റ്റ്‌ ഉപേക്ഷിച്ചു. അതിൽ എംജി ശ്രീകുമാർ പാടിയ 'ആവണി തിളക്കം പൊഴിയും ' എന്ന പാട്ട് കുറെ നാളു എന്റെ ഫോണിൽ ഉണ്ടായിരുന്നു..
@bharathchandran5048
@bharathchandran5048 2 жыл бұрын
മമ്മൂക്കയുടെ "സൂര്യമാനസം" എന്ന സിനിമയ്ക്ക് Scriptwriter ആദ്യം ഇട്ടിരുന്ന പേര് "പുട്ടുറുമി" എന്നായിരുന്നു. Title nameഉം മമ്മൂക്കയുടെ lookഉം വച്ച് പ്രേക്ഷകർ ഇതൊരു comedy movie ആണെന്ന് വിചാരിക്കും എന്ന് കരുതി ഈ സിനിമയിലെ തന്നെ "തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം" എന്ന ഗാനത്തിലെ "സൂര്യമനസം" എന്ന വാക്ക് സിനിമയുടെ title name ആക്കി.... അതുപോലെ തന്നെ ദിലീപിൻ്റെ "വില്ലളിവിരൻ" എന്ന സിനിമക്ക് ആദ്യം ഇട്ട പേര് "ബുദ്ധേട്ടൻ" എന്നായിരുന്നു.... പിന്നീടാണ് സിനിമയുടെ പേര് വില്ലാളിവീരൻ എന്നാക്കിയത് ബുദ്ധേട്ടൻ : kzfaq.info/get/bejne/br1njaZ-laqoZYk.html
@devanandanlr679
@devanandanlr679 2 жыл бұрын
വില്ലാളി വീരൻ 🤮
@lintojohn2595
@lintojohn2595 2 жыл бұрын
Architect Sakshi - Arjunan Sakshi Peridatha chithram - Tokyo nagrile visheshangal
@sampreethpanicker
@sampreethpanicker 2 жыл бұрын
പൊന്മുട്ടയിടുന്ന തട്ടാൻ - പൊന്മുട്ടയിടുന്ന താറാവ് രാക്ഷസരാമൻ - രാക്ഷസരാജാവ്
@roby-v5o
@roby-v5o 2 жыл бұрын
*"കോഴി തങ്കച്ചൻ"പിന്നെ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമ രണ്ടും രണ്ട് പ്രൊജക്റ്റ്‌ ആണ് സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പ്രോഗ്രാമിൽ സേതു പറഞ്ഞിട്ടുണ്ട് അതായത് മമ്മൂക്ക തനിക്കു ഡേറ്റ് തന്നത് കോഴി തങ്കച്ചൻഅന്നെന്നു ആണെന്ന് പിന്നിട്ടുമമ്മൂക്ക തന്ന ഡേറ്റ് ആ പ്രൊജക്റ്റ്‌ ചെയ്യാൻ സാധിക്കാതെ മറ്റൊരു പ്രൊജക്റ്റ്‌ മമ്മൂക്ക വെച്ചു ചെയ്തു*
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Great info bro 😍❤️👌
@mfc5612
@mfc5612 2 жыл бұрын
Dileep ന്‍റെ ക്രേസി ഗോപാലന്‍ മൂന്നോളം പേരുകള്‍ മാറി മാറി announce ചെയ്യപ്പെട്ട പടമാണ്.
@razalchirammal3499
@razalchirammal3499 Жыл бұрын
രസികൻ -ചാവേർ, സ്പീഡ് ട്രാക്ക് -അർജുൻ ട്രാക്ക്, ചക്കര മുത്ത് -ചക്കര പൊട്ടൻ.
@bismi6270
@bismi6270 2 жыл бұрын
സുരേഷ് ഗോപി നായകനായ ഭൂപതി എന്ന സിനിമയ്ക്ക് ആദ്യമിട്ട പേര് സൂര്യ എന്നായിരുന്നു. അതു പോലെ മമ്മൂട്ടി ചിത്രമായ അഴകിയ രാവണന് ആദ്യം നിശ്ചയിച്ചത് മായപ്പൊൻമാൻ എന്ന പേരായിരുന്നു. പിന്നീട് മായപ്പൊൻമാനെന്ന പേരിൽ മറ്റൊരു സിനിമ ഇറങ്ങി.
@muhammedaslefs6377
@muhammedaslefs6377 2 жыл бұрын
Vellakaduva -- swarnakaduva(bijumenon)
@yoonuap7725
@yoonuap7725 2 жыл бұрын
പുലിവാൽ കല്യാണം , എന്ന സിനിമയുടെ ആദ്യത്തെ പേര് ഹനുമാൻ ജംഗ്ഷൻ എന്നായിരുന്നു. എതിർപ്പിനെ തുടർന്ന് മാറ്റുകയായിരുന്നു.
@ksrafi4109
@ksrafi4109 2 жыл бұрын
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് റാംജി റാവു സ്പീക്കിങ് എന്ന പേര് വെച്ച സിനിമ തന്നെയാണ്. ഇതിന് പകരം നേരത്തെ നിശ്ചയിച്ച ആ പേര് വല്ലോം ഇട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ 🤥🤥🤥🤥🤥🤥🤥..
@jithualex4647
@jithualex4647 2 жыл бұрын
"Puthiya theerangal" movie's first name was "Oru karyam parayanundu"
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
Aa ethaa paranno🙂
@jithualex4647
@jithualex4647 2 жыл бұрын
@@movieenthusiasts9547 ¿Quién no comete errores, Mone?
@birbalbirbal2958
@birbalbirbal2958 2 жыл бұрын
'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
@@birbalbirbal2958 😂😂
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@pratheeksharaju5102 🙂
@sanjaykrishnap8408
@sanjaykrishnap8408 2 жыл бұрын
Jack Daniel matti Jack And Daniel എന്നാക്കി Ithupole CBI5-THE BRAIN മാറ്റിയാല്‍ മതിയായിരുന്നു 🥲
@Sallar62
@Sallar62 2 жыл бұрын
നരസിംഹം...... ആദ്യ പേര്.. പൂവള്ളി ഇന്ദു ചൂടൻ തൃശൂർ po എന്നായിരുന്നു
@roby-v5o
@roby-v5o 2 жыл бұрын
*കീരിടം എന്ന സിനിമയ്ക്ക് മുൾകീരിടം എന്ന ഒരു പേരിട്ടു ഇരുന്നു.. അതിനു ശേഷമാണ് കീരിടം എന്ന പേര് വന്നത്.. ഇതൊക്കെ മാസ്റ്റർ ബിൻ ചാനലിൽ ദിനേശ് പണിക്കാരും കീരിടം ഉണ്ണിയും പറയുന്നു ഉണ്ട്*
@dreamshore9
@dreamshore9 2 жыл бұрын
മമ്മൂട്ടി ചിത്രം മുക്തി എന്ന സിനിമയുടെ ആദ്യ ടൈറ്റിൽ ആയിരുന്നു കിരീടം അവരത് വേണ്ടാന്നു വച്ചപ്പോ ലോഹി എടുത്തു. രണ്ടിന്റെയും കഥ നോക്കുക്ക ക്ലൈമാക്സിൽ ഒരാൾ തനിക്കു കിട്ടിയ IAS എന്ന പട്ടം തീർത്തും വേണ്ടാന്ന് വക്കേണ്ട ജീവിത സാഹചര്യം മറ്റൊരാൾക്ക്‌ താൻ ആഗ്രഹിക്കാത്ത പട്ടം ജനങ്ങൾ അടിച്ചേൽപ്പിക്കുന്ന ജീവിത സാഹചര്യം.
@abhijithskannan2922
@abhijithskannan2922 2 жыл бұрын
Drishyathinu my family aarunnel oru sukham undavilla yirunnu😁😐
@akhiltj3499
@akhiltj3499 2 жыл бұрын
വെള്ളിമൂങ്ങ - 2014 ആണ് റിലീസ്, 2013 അല്ല
@sajanvarghese1705
@sajanvarghese1705 2 жыл бұрын
"പൊറിഞ്ചു മറിയം ജോസ് " എന്ന ജോഷി സിനിമ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ നായകനാക്കി "കാട്ടാളൻ പൊറിഞ്ചു" എന്ന പേരിലായിരുന്നു.
@livinvincent6661
@livinvincent6661 2 жыл бұрын
bro poli nice info
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you brother 😍❤️
@nisashiras6309
@nisashiras6309 2 жыл бұрын
വേനലിന്റെ കളനീക്കങ്ങൾ നോവലാണോ? ഒരു ചെറു കഥ അല്ലായിരുന്നോ? പണ്ട് വായിച്ചിട്ടുണ്ട്. 2000 ലെ മനോരമ വാർഷികപ്പതിപ്പിൽ . 22 വർഷമായെങ്കിലും സംഗതി ഇപ്പോഴും എന്റെ കയ്യിൽ ഭദ്ര മായിട്ടുണ്ട്.. അന്ന് ഞാൻ 8 ആംക്ലാസ്സിലാണ്.. Chessboard കണ്ടപ്പോ ഓർമ്മ വന്നു.
@BatMan-fm8vo
@BatMan-fm8vo 2 жыл бұрын
6:25 😂😂😂🙏 ആ best പ്രൊഡ്യൂസർടെ ഷഡി കീറിയേനെ
@varadth__2532
@varadth__2532 2 жыл бұрын
😂😂
@nidheeshkrishnan6048
@nidheeshkrishnan6048 2 жыл бұрын
പടം അല്ലേലും ബോംബ് ആയിരുന്നു 🤣
@sandeepramachandran5514
@sandeepramachandran5514 2 жыл бұрын
My family enna peru jeethu Joseph drishyam moviek ettittillaa.. Athoru rumour anennu jeethu Joseph interviewil paranjittund.
@ksrafi4109
@ksrafi4109 2 жыл бұрын
നൊമ്പരങ്ങളെ സുല്ല് സുല്ല് 🤣🤣🤣
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ജിബു ജേക്കബിന്റെ തന്നെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഷൂട്ട് തീരുന്ന ടൈമിൽ ആണ് പേരിടുന്നത്. ആദ്യം My Life is My Wife എന്നും പിന്നീട് 'വീടിനുള്ളിലെ പൂമരം' എന്നും ഒക്കെ ട്രൈ ചെയ്ത് ലാസ്റ്റ് മുന്തിരിവള്ളിയിലേക്ക് വന്നതാണ്. ആദ്യത്തെ പേര് പടത്തിന്റെ ടാഗ്ലൈൻ ആയി മാറുകയും ചെയ്തു...
@ajuk421
@ajuk421 Жыл бұрын
Adipoli super
@AnupTomsAlex
@AnupTomsAlex 2 жыл бұрын
:) രസകരമായ വോയിസ് ഓവർ. വീഡിയോ ഒന്നും ഇല്ലാത്ത രീതി ആയത് കൊണ്ട് പ്രത്യേകിച്ചും ഗുണകരം..💙👍🏻
@yenveeyes707
@yenveeyes707 2 жыл бұрын
ലാഫിങ് ബുദ്ധ ==പഞ്ചവർണതത്ത K D company ==തെങ്കാശിപ്പട്ടണം
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ഞാൻ പറയുന്ന ഇൻഫോ തെറ്റാണെങ്കിൽ ക്ഷമിക്കണം, പക്ഷെ 'കോഴിത്തങ്കച്ചനും' 'കുട്ടനാടൻ ബ്ലോഗും' രണ്ടും രണ്ട് സിനിമകളാണ് എന്നാണെന്റെ അറിവ്... മമ്മൂക്കയെ വച്ച് സേതു ആദ്യം ചെയ്യാനിരുന്ന ചിത്രമാണ് കോഴിത്തങ്കച്ചൻ. പക്ഷെ ചില കാരങ്ങളാൽ അത് നീണ്ട് പോയി. ശേഷം കുട്ടനാട് പശ്ചാത്തലം ആയി മറ്റൊരു സ്റ്റോറി അവർ ചെയ്തതാണ് കുട്ടനാടൻ ബ്ലോഗ്. സേതു തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് എന്നാണോർമ്മ...
@prasanthvijay3693
@prasanthvijay3693 2 жыл бұрын
"ഇൻ ഹരിഹർ നഗർ" എന്നാ സിനിമയുടെ ആദ്യ പേര് "മരത്തോൺ" എന്നായിരുന്നു.
@rejuaugs
@rejuaugs Жыл бұрын
butterflies- Australia- the story was also based on a car racer played by Mohnalal,those race scenes are used in the title track
@radhuraj7
@radhuraj7 Жыл бұрын
Randum randu cinema anu. Story oke different anu.
@rejuaugs
@rejuaugs Жыл бұрын
@@radhuraj7 yes...but those car race scenes shot for 1st movie is used in title part of butterflies
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
മോഹൻലാൽ നായകനായ അപ്പുഎന്നസിനിമയുടെ ഷൂട്ടിംഗ് സമയത്തെപ്പേര് ആകസ്മികം എന്നായിരുന്നു.പിന്നിട് കരുനീക്കം എന്നാക്കി എന്നാൽ റിലീസായത് അപ്പുഎന്നപേരിലും.
@emmanuelthomas6107
@emmanuelthomas6107 2 жыл бұрын
Oru marubhoomikadha the first name was Arabiyum ottakkavum P madhavan nair um
@pbkrishnanunni6690
@pbkrishnanunni6690 2 жыл бұрын
Arabeem ottakum p madhavan nair um In oru marubhumi kadha എന്ന് തന്ന പടത്തിന്റെ പേര് 🙄
@ArunKumar-ne8gc
@ArunKumar-ne8gc 2 жыл бұрын
രാക്ഷസരാജാവ്. ആദ്യം രാക്ഷസരാമൻ എന്നെ പേരിൽ റിലീസ്ന് പോസ്റ്റർ വരെ വന്നു
@sajanvarghese1705
@sajanvarghese1705 2 жыл бұрын
"പുലിവാൽ കല്യാണം" എന്ന സിനിമയുടെ ആദ്യം തീരുമാനിച്ച പേര് "ഹനുമാൻ ജംഗ്ഷൻ "എന്നായിരുന്നു.
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Thankashipattanam movi remake name anu
@birbalbirbal2958
@birbalbirbal2958 2 жыл бұрын
'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.
@NadeeshKg
@NadeeshKg 2 жыл бұрын
NICE
@muhammadshafeekm6628
@muhammadshafeekm6628 2 жыл бұрын
റൺ വേ എന്ന സിനിമക്ക് ആദ്യം വാളയാർ പരമ ശിവം എന്നായിരുന്നു പേര് നൽകിയത്
@fastandfurious4501
@fastandfurious4501 2 жыл бұрын
വാളയാർ പരമശിവം എന്ന് തന്നെ മതിയായിരുന്നു . അല്ലെങ്കിൽ സ്പിരിറ്റ് എന്ന് വേണമെങ്കിലും ആക്കായിരുന്നു. ആ സിനിമയിൽ സ്പിരിറ്റിന് പരമപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. സ്പിരിറ്റ് എന്ന പേരിലുള്ള ലാലേട്ടന്റെ ചിത്രം ഇറങ്ങിയത് അതിനും വർഷങ്ങൾക്ക് ശേഷമായിരുന്നു ..
@jerinjohn3505
@jerinjohn3505 2 жыл бұрын
@@fastandfurious4501 spirit was an apt title
@cijinmd5511
@cijinmd5511 2 жыл бұрын
Yes
@cijinmd5511
@cijinmd5511 2 жыл бұрын
Runwayude second part nu vendi mattiyath aanu..first name
@B.S.CREATION_
@B.S.CREATION_ 2 жыл бұрын
2:29😂😂😂
@ParassalaVijayanSpeaking
@ParassalaVijayanSpeaking 2 жыл бұрын
അടിപൊളി
@zeusyt8815
@zeusyt8815 2 жыл бұрын
Kuttanadan blog enna movie irangi kazhinj kuttanadan bomb ennayi🙂
@Ajithkumar-vf4yg
@Ajithkumar-vf4yg 2 жыл бұрын
my family😍
@anilsyam
@anilsyam 2 жыл бұрын
വെള്ളിമൂങ്ങ 24 സെപ്റ്റംബർ 2014ന് ആണ് റിലീസ് ആയത്
@CODMunrecognized
@CODMunrecognized 2 жыл бұрын
Video kurachu lag but over all boar adippikunnilla...
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
ശരിയാക്കാം ബ്രോ.. ❤️😊
@CODMunrecognized
@CODMunrecognized 2 жыл бұрын
@@filmytalksmalayalam thanks for the reply..
@VettichiraDaimon
@VettichiraDaimon Жыл бұрын
2x കണ്ടാൽ മതി
@mr.angry1233
@mr.angry1233 2 жыл бұрын
7:38 റാംജിറാവ് ക്ളീക്കടോ
@MR.COLONY
@MR.COLONY 2 жыл бұрын
കോഴി തങ്കച്ഛൻ 🤣🤣🤣
@cinemakaraneditz7647
@cinemakaraneditz7647 2 жыл бұрын
രസികൻ cinemayude ആദ്യ പേര് ചാവേർ എന്നായിരുന്നു...
@SharathKShine
@SharathKShine Жыл бұрын
പക്ഷെ അത് same story വെച്ച് ഒരു dark mood action thriller ആയിരുന്നു. പിന്നീട് കൊറേ കോമഡി ഒക്കെ ചേർത്ത് രസികൻ ആക്കി
@mohanv1234
@mohanv1234 2 жыл бұрын
എന്റെ അറിവിൽ മോഹൻലാൽ ചിത്രം മൂന്നാം മുറ ഫസ്റ്റ് നെയിം അമരം
@VenuGopal-ms7wr
@VenuGopal-ms7wr 2 жыл бұрын
Kollaam
@minnu252
@minnu252 7 ай бұрын
Ore name ulla cinemakal de oru video cheyyamo (remakes alla).. Foe eg “Bharya”, (1962, 1994); “Sammanam” ( 1975, 1997); “Thuruppugulan” (1977, 2006) Mamangam, 5 sundarikal
@delbindevasia8677
@delbindevasia8677 2 жыл бұрын
ഒരു മരുഭൂമി കഥ -arabeem ottakavum p madhavan nairum
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
കറക്ട്
@cijinmd5511
@cijinmd5511 2 жыл бұрын
Yes
@RameshRamesh-zb4bv
@RameshRamesh-zb4bv 2 жыл бұрын
Prithviraj കടുവ സിനിമ first കടുവ എന്നായിരുന്നു പേര് പിന്നെ രാജാവ് enaaki പിന്നെ അത് വേണ്ടാ എന്ന് വച്ച് കടുവ എന്നത് തന്നെ ആക്കി പേര്
@Rebelstar...
@Rebelstar... 2 жыл бұрын
Vijayde oru movie undd director guthem menon movie aa movie dropped aayipoyi athine kurich oru video cheyyumoo
@shanidm1966
@shanidm1966 Жыл бұрын
😍
@giryraj7394
@giryraj7394 2 жыл бұрын
Tokyo Nagarile visheshangal adyam Peridatha chithram ennarnu posteril name.
@valsarajkilikalam5834
@valsarajkilikalam5834 Жыл бұрын
കിളി എന്ന പേരിൽ തുടങ്ങിയ സിനിമയാണ് പിന്നീട് തെക്കേക്കര സൂപ്പർഫാസ്റ്റ് ആയത്
@harshashine2427
@harshashine2427 2 жыл бұрын
ഓം ശാന്തി ഓശാന- കുംഫുപാണ്ഡയും തൊപ്പികുടയും😊
@tijinmanuel1335
@tijinmanuel1335 2 жыл бұрын
കടുവാക്കുന്നേൽ കുറുവച്ചൻ - ഒറ്റക്കൊമ്പൻ വിശുദ്ധ സ്ലീവാ - കെട്ട്യോളാണെന്റെ മാലാഖ ദേവാദരുവിലെ മഞ്ഞ് - എന്റെ മെഴുതിരി അത്താഴങ്ങൾ മരട് - വിധി പ്രമാണി - നസ്രാണി
@Its_me_akshay003
@Its_me_akshay003 2 жыл бұрын
2:36 🤣🤣🤣🤣
@Badasssssssdkidi
@Badasssssssdkidi 2 жыл бұрын
😑
@realman7768
@realman7768 2 жыл бұрын
യോദ്ധാ = ബുദ്ധ സത്യനാഥ് IPS = എന്നെ അറിന്താൽ
@birbalbirbal2958
@birbalbirbal2958 2 жыл бұрын
'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.
@dynamocutz1537
@dynamocutz1537 Жыл бұрын
Sathyadev ips ആണ്
@kiran7504
@kiran7504 2 жыл бұрын
Villali veeran enna movieyudey adhyathey pere bhudhettan ennayirrunnu
@akhilcasa8891
@akhilcasa8891 2 жыл бұрын
Sound maariyllo renjit sir nte sound poleee
@jasraworldmalayalam56
@jasraworldmalayalam56 2 жыл бұрын
സ്വർണ കടുവ ആദ്യം വെള്ളകടുവ എന്നായിരുന്നു
@A4agrotech
@A4agrotech 2 жыл бұрын
തെക്കേക്കര സൂപ്പർ ഫാസ്റ്റ് സിനിമയുടെ ചിത്രീകരണ സമയത്തെ പേര് കിളി എന്നായിരുന്നു
@Rebelstar...
@Rebelstar... 2 жыл бұрын
ajith dropped movies videos cheyyumoo
@rejithrevi6271
@rejithrevi6271 2 жыл бұрын
Two countries - Canadian tharavu
@ratheeshveena8357
@ratheeshveena8357 2 жыл бұрын
Kireedam cinemayude adyathe peru mannu ennayirunnu. Mannu ennaperil aa cinema irangiyirunnenkil athinte produccer mannu unni ennu ariyslapettene
@reshinc2077
@reshinc2077 2 жыл бұрын
😜 ith kolaaaam
@chippymolpr9359
@chippymolpr9359 2 жыл бұрын
Sir..." Kireedam" moviek alla lalettanu national award kittiyath... "Bharatham" moviek aanu 1989 il kittiyath..
@princepr9814
@princepr9814 2 жыл бұрын
Special jury award 1990
@rameshgopal1399
@rameshgopal1399 Жыл бұрын
1991
@SRVN777
@SRVN777 2 жыл бұрын
6:42 😂😂😂 peru maatiyittum valya karyamundaayilla
@varunklr809
@varunklr809 2 жыл бұрын
കോടതി സമക്ഷം ബാലൻ വക്കീൽ - നീതി
@adithyanvettaikaaran8628
@adithyanvettaikaaran8628 2 жыл бұрын
വിശുദ്ധ മാമച്ചാൻ മതിയായിരുന്നു 😂 യോദ്ധ-ബുദ്ധ
@arjunongallur1184
@arjunongallur1184 2 жыл бұрын
Sooper saranya announce cheytha samayath Sooper Supriya ennayrnu
@sathishviswanadhan5635
@sathishviswanadhan5635 2 жыл бұрын
Director Kb madhu ennanu parayunnath serikkum kb venu alle???
@josephka1471
@josephka1471 2 жыл бұрын
ആകാശത്തിലെ പോലെ ഭൂമിയിലും - സമാഗമം
@filmholic3295
@filmholic3295 2 жыл бұрын
Two countries = oru canadian താറാവ്
@cijinmd5511
@cijinmd5511 2 жыл бұрын
Yes
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Chaturagam movi Pinned junier Mandrake ay
@keralamasteryworldtv5921
@keralamasteryworldtv5921 2 жыл бұрын
😄😄 ഞെക്കി പൊട്ടിച്ചു.
@OhFidaaah
@OhFidaaah Жыл бұрын
Ithu oru Telugu movie information anu Dj tillu enn Telugu movie yude first Peru Narudi Brathuku Natana Pinne ath change cheyth anu main character nte peraya Dj tillu enn rename cheyunnath
@justinjoseph4970
@justinjoseph4970 2 жыл бұрын
My family 2 😂😂😂
@shajimpkuttan4745
@shajimpkuttan4745 2 жыл бұрын
ചെങ്കൊടി - സ്റ്റാൻലിൻ ശിവദാസ്
@shajimpkuttan4745
@shajimpkuttan4745 2 жыл бұрын
രാക്ഷസരാമൻ - രാക്ഷസരാജാവ്
@raizalconcepts1457
@raizalconcepts1457 2 жыл бұрын
August club nte director.... KB venu alle?... KB Madhu nne Anello paranjath
@dainsworld100
@dainsworld100 2 жыл бұрын
പ്രണയമണി തൂവൽ ന് ആദ്യം പൂ പോലൊരിഷ്ടം എന്നായിരുന്നു പേര്
@AswanthKuttanKuttan
@AswanthKuttanKuttan 2 жыл бұрын
Lalettanu first national award kittiyathu baratham alle
@sampreethpanicker
@sampreethpanicker 2 жыл бұрын
കരിയിലകാറ്റ്പോലെ - അറം
@reshmaragavan9313
@reshmaragavan9313 2 жыл бұрын
Pranayamanithooval enna movie kku poo polorishttam ennayirunnu munp ittathu
@manumathew7812
@manumathew7812 2 жыл бұрын
ആഗസ്റ്റ് ക്ലബ് ന്റെ ഡയറക്ടറുടെ പേര് പറയുന്നതും എഴുതി കാണിക്കുന്നതും വത്യാസം ഉണ്ടല്ലോ... വേണു എന്ന് എഴുതി കാണിക്കുമ്പോൾ മധു എന്നാണല്ലോ നിങ്ങൾ പറയുന്നത് 🤷🏻‍♂️
@ramr.v9830
@ramr.v9830 2 жыл бұрын
Unreleased tamil movies video cheyyamo bro
@amazingtopic1484
@amazingtopic1484 2 жыл бұрын
Oru yamandan prema kadha-Oru bhayankara kamukan
@anoopsivan227
@anoopsivan227 2 жыл бұрын
വില്ലാളിവീരാൻ - ബുദ്ധേട്ടൻ
@ashkarv5351
@ashkarv5351 2 жыл бұрын
സ്വപ്നകൂട്... കൂട് എന്നായിരുന്നു ആദ്യ പേര്
@respect-ye5xk
@respect-ye5xk 2 жыл бұрын
കിരീടത്തിനു നാഷണൽ അവാർഡ് ഒന്നും ലാലേട്ടന് കിട്ടിയില്ല ആവർഷം മമ്മൂട്ടിക്ക് ഒരു വടക്കൻ വീരഗാഥകയിരുന് അവാർഡ്
@princepr9814
@princepr9814 2 жыл бұрын
Special jury award 1990
@moviesworld5562
@moviesworld5562 2 жыл бұрын
good
@sanishblake3378
@sanishblake3378 2 жыл бұрын
കൂട് to സ്വപ്ന കൂട്
@sravanamksd7979
@sravanamksd7979 2 жыл бұрын
റൺ ഗോപാല റൺ റൺ റൺ റൺ Crazy rascal Crazy gopalan
@shabarishprasanth2006
@shabarishprasanth2006 6 ай бұрын
Peru
@priyeshpremraj1455
@priyeshpremraj1455 Жыл бұрын
ദി പ്രിൻസ് എന്ന സിനിമ ആദ്യം ദി കിംഗ് എന്ന് ആയിരുന്നു പിന്നെ ദി കിംഗ് സിനിമ ആദ്യം കലക്ടർ എന്നും ആയിരുന്നു. പിന്നെ 1995 ൽ കളക്ടർ കിംഗ് ആയപ്പോൾ 1996 ൽ കിംഗ് പ്രിൻസ് ആയി...🤪🤪🤪
@kesavan999
@kesavan999 2 жыл бұрын
Padmavathi -> padmavat
@Driverlife-iy4ig
@Driverlife-iy4ig 2 жыл бұрын
സബ്സ്ക്രൈബ് ബട്ടൺ ഞെക്കി പൊട്ടിച്ചിട്ട് ഞങ്ങളുടെ പേരിൽ കേസ് കൊടുക്കാൻ അല്ലേ പിള്ളേച്ചാ🙆‍♂️
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 445 М.
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 325 М.
Amal Neerad Inspired - Adapted Malayalam Movies
8:50
KhanMax Malayalam
Рет қаралды 50 М.
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 15 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
حليت المشكلة بينهم😂😂#shorts
0:14
عائلة ليانا وداد
Рет қаралды 13 МЛН