പരദൂഷണം അമ്മായി😎/ family skit/ latest

  Рет қаралды 214,223

Happy and Cool 1

Happy and Cool 1

7 ай бұрын

This video is about a woman who likes to look into other people's lives and enjoys staying negative about them. Her husband tries to correct her always, but she never changes her attitude, but later, she faces the same problem when others misunderstand her and tell her negatively about her she realizes her mistakes and feels guilty about her actions

Пікірлер: 164
@ushav5670
@ushav5670 Ай бұрын
Chettan always good acting. Very composed and good dialogue delivery
@sudhakaran739
@sudhakaran739 Ай бұрын
Thank u
@jaya5559
@jaya5559 7 ай бұрын
ചില ആളുകൾ ഇങ്ങനെയാണ് ഒന്നും ശരിയായി ബോധ്യപ്പെടാതെ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നത് പക്ഷേ തിരിച്ചു കിട്ടുമ്പോഴാണ് തങ്ങൾ ചെയ്ത തെറ്റാണ് മനസ്സിലാകുന്നത് നല്ലൊരു മെസേജാണ് നൽകിയത്👍👍
@this.is.notcret
@this.is.notcret 7 ай бұрын
രണ്ടാളും ആക്റ്റിംഗ് സൂപ്പർ 👌👏💗 ക്ലൈമാക്സ്‌ ചേട്ടന്റെ ഡയലോഗ് പൊളി 👍😃 ചേട്ടൻ തുടങ്ങിയപ്പോൾ കുറച്ചു പുറകിലായിരുന്നു 😀 ഇപ്പോൾ അടിപൊളി ആക്ടർ 👌👍👏🌹
@sudhakaran739
@sudhakaran739 7 ай бұрын
Thank you so much dear 😍😍
@radamani8892
@radamani8892 7 ай бұрын
മോൻ പറയുന്നത് സത്യം 🙏🏻നമ്മൾ ആരെ കുറിച് മോശമായി പറയുന്നോ അതെ അളവിൽ നമുക്ക് തിരിച്ചു കിട്ടും കരയണ്ട ട്ടോ 🥰സൂപ്പർ മെസ്സേജ് 🥰🌹
@user-ur9bu9iw8e
@user-ur9bu9iw8e 7 ай бұрын
Shariyann
@ajithabharath4221
@ajithabharath4221 4 ай бұрын
ഇതൊക്കെ കാണേണ്ട ഒരുപാട് പേരുണ്ട് കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ
@safanaafsal8682
@safanaafsal8682 7 ай бұрын
എന്റെ പൊന്നോ ഞങ്ങടെ നാട്ടിലുമുണ്ട് ഇമ്മാതിരി സാധനങ്ങൾ. എല്ലാത്തിനും ഇതുപോലത്തെ പണികിട്ടണം 😂
@nandusmedia
@nandusmedia 7 ай бұрын
Super വീഡിയോ.. എല്ലായിടത്തും ഉണ്ട് ഇതു പോലെ കുറെ കഥാപാത്രങ്ങൾ 🤭
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@BindhuBinoy-mh6mo
@BindhuBinoy-mh6mo 7 ай бұрын
നമ്മുടെ വീട്ടിൽ, സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ. നിങ്ങളുടെ എല്ലാ വീഡിയോ യും സൂപ്പർ. 👍🏻👍🏻👍🏻
@shafeekashefi4868
@shafeekashefi4868 7 ай бұрын
ഞാൻ ഫുൾ വീഡിയോ s ഉം കാണാറുണ്ട്
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much ❤️ 💖
@ushav5670
@ushav5670 Ай бұрын
Very nice. Good way of teaching that one should not take part in gossip.
@MeenaKumari-tg5pp
@MeenaKumari-tg5pp 7 ай бұрын
നിങ്ങളുടെ വീഡിയോകൾ ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ❤️ 👌😍🥰
@appucookiessvlog
@appucookiessvlog 7 ай бұрын
ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന പഴമൊഴിയുണ്ട്😅 സ്വന്തം കുറ്റങ്ങളും കുറവുകളും മറച്ച് വച്ച് മറ്റുള്ളവരെ കുറ്റം പറയുന്നവരും ഓർക്കുക അവർക്കും ഉരുകുന്ന ഒരു മനസ്സുണ്ടെന്ന്😔 നല്ലൊരു മെസേജാണിത്❤
@pankalees
@pankalees 7 ай бұрын
Sooper🎉
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@jollyp4231
@jollyp4231 7 ай бұрын
👌👌👌👍❤🌹
@divyavipin5310
@divyavipin5310 7 ай бұрын
👌👌👌👌❤
@ayshabikalathingal27
@ayshabikalathingal27 5 ай бұрын
❤❤❤
@user-yl4rv2xd3k
@user-yl4rv2xd3k 7 ай бұрын
സത്യം എല്ലായിടത്തും ഉണ്ട് ഇതു പോലെ ഉള്ളവർ 👌👌👌
@beenasam4596
@beenasam4596 7 ай бұрын
വളരെ നല്ല theme. ഇതുപോലെ കുറെയെണ്ണം നമ്മുടെ നാട്ടിലും ഉണ്ട്. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തു ഉണ്ട്. ഇവറ്റകൾക്ക് മറ്റുള്ളവർ നന്നാവുന്നത് കണ്ടുകൂടാ. അസൂയ കുശുമ്പ്. ഏറ്റവും തരം താണ സ്വഭാവം ഉള്ളവർ ആണ് ഇക്കൂട്ടർ. ഭൂരിഭാഗവും വിദ്യാഭ്യാസം കുറവുള്ളവർ ആയിരിക്കും. കാരണം പഠിക്കുന്ന സമയത്തെ ഇവറ്റകളുടെ സ്വഭാവം ഇതായിരിക്കും. നേരെ ചൊവ്വേ പഠിക്കില്ല. ചൊ ട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നത് വളരെ കറക്റ്റ് ആണ്. ചുറ്റുപാടും നോക്കിയാൽ ധാരാളം അനുഭവം പറയാനാകും. എല്ലാം കാണുന്ന ഒരു ദൈവം ഉണ്ട്. ഇവറ്റകളുടെ നാവിനു മറുപടി കൊടുക്കാൻ.
@this.is.notcret
@this.is.notcret 7 ай бұрын
വിദ്യാഭ്യാസം കൂടുതലോ കുറവോ അങ്ങനൊന്നും ഇല്ല ഓരോരുത്തരുടെ മനസ്സിന്റെ വലിപ്പം പോലിരിക്കും വിദ്യാഭ്യാസം കൂടുതലുള്ളവരും ജോലി ഉള്ളവരൊക്കെ ആരെയെല്ലാം എന്തെല്ലാം പറയുന്നു 😀അതിലൊന്നും ഒരു കാര്യവും ഇല്ല മറ്റുള്ളവരുടെ വാ അടപ്പിക്കാൻ ആരെ കൊണ്ടും കഴിയില്ല ഞാൻ ആരെ കുറിച്ചും ഒന്നും പറയില്ലെന്ന് സ്വയം വിചാരിച്ചു മനസ്സിൽ ഉറപ്പിച്ചാൽ തന്നെ മതി
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@user-ov1vr7uj9q
@user-ov1vr7uj9q 7 ай бұрын
അടിപൊളി എല്ലാഇടവും കാണും ഇങ്ങനെ ഉള്ള ചിലർ
@habeebasalim
@habeebasalim 7 ай бұрын
Hi dears families ella videos um super very good aanu oru.kudumbhom thakar.kan eathu polea ulla aalkarum.ammai marum.undeakil.family.thakar nna thu tha nnea swanthom molea kurichu paranja pol.amma iku pedi chi.lla very good videos very good messages um aanu congrats thank.you.so.much.dears otthi rri eshttom.e families nodu.eniku.god bless.you.
@vichurichu1390
@vichurichu1390 7 ай бұрын
Ethupole orupad per und namukk chuttum 😊
@shaly7490
@shaly7490 7 ай бұрын
Avanavanu varumbozhe padikku ❤❤❤❤
@valsammaabraham6330
@valsammaabraham6330 7 ай бұрын
ഓരോ videos ഉം സൂപ്പർ ആവുന്നുണ്ട്
@sudhakaran739
@sudhakaran739 7 ай бұрын
Thank you ❤️
@anilapnair9424
@anilapnair9424 7 ай бұрын
Good message
@ajitharajan3468
@ajitharajan3468 7 ай бұрын
അതാണ് സ്വന്തം വരൂ. ബോൾ മനസ്സിലാകും
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 7 ай бұрын
❤😂😂😂സൂപ്പർ ഇതൊക്കെ നാട്ടിൽ ഇപ്പോഴും നടക്കുന്ന താണ് 👏😂😂
@sudhakaran739
@sudhakaran739 6 ай бұрын
😍😍😍
@Sanjini-zu6pm
@Sanjini-zu6pm 10 күн бұрын
❤❤❤❤❤
@viji6739
@viji6739 7 ай бұрын
Super video. Namaku chuttum nadakunna vishayangal
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@marygeorge3009
@marygeorge3009 2 ай бұрын
😂 what u sow, u reap!
@suneethaap4997
@suneethaap4997 6 ай бұрын
👌🏻👌🏻👍🏻
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 7 ай бұрын
Chechi abinayam supper🎉🎉🎉
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@sheebasatheesan4833
@sheebasatheesan4833 7 ай бұрын
നിങ്ങടെ വീഡീയോസ് ഇപ്പൊ അടിപൊളിയാവുന്നുണ്ട്
@sudhakaran739
@sudhakaran739 7 ай бұрын
Thank you ❤️
@Football_fwn
@Football_fwn 7 ай бұрын
IPO ningle videos ayi katta waiting aan
@tprahana1879
@tprahana1879 7 ай бұрын
👌
@aaimpsc
@aaimpsc 7 ай бұрын
Good content 👍, ithu pole kure thallipoli naattukar undu
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@valsammaabraham6330
@valsammaabraham6330 7 ай бұрын
ആ അമ്മായിയെ പോലെ യുള്ള ആളുകൾ ഉണ്ട്. വായ്‌ തുറന്നാൽ മറ്റുള്ളവരെ കുറ്റമേ പറയൂ. ഇത്തരം ഒരു സാധനം തൊട്ടടുത്തുണ്ട് 😂😂
@aminaka4325
@aminaka4325 7 ай бұрын
@pankalees
@pankalees 7 ай бұрын
😂
@sabithamelivin2465
@sabithamelivin2465 7 ай бұрын
😂😂
@dianaalen8564
@dianaalen8564 7 ай бұрын
👍
@chithravaidyanathan2316
@chithravaidyanathan2316 7 ай бұрын
Super video
@sreekumarinair2913
@sreekumarinair2913 7 ай бұрын
Hero Chetan na. Nalla clear episode .
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@sudhavijayan78
@sudhavijayan78 7 ай бұрын
Adipoli super 😂😂❤
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@lailasadik1226
@lailasadik1226 6 ай бұрын
😂❤
@alphonsajohnson2036
@alphonsajohnson2036 7 ай бұрын
😢Super. Good massage. God bless you
@sudhakaran739
@sudhakaran739 6 ай бұрын
💖💖
@aswinmadhurima
@aswinmadhurima 7 ай бұрын
Superb theme and excellent acting 🙏🙏
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️
@sumayyaabdulkader5999
@sumayyaabdulkader5999 7 ай бұрын
Njan idakkokke ningalde kaanaarundelum ee idakk vechaan sthiram preshaka aayath super aantooo.. Keep going dears😊
@sudhakaran739
@sudhakaran739 6 ай бұрын
Thank you so much dear 💖💖
@shamsheeskitchen4172
@shamsheeskitchen4172 7 ай бұрын
Hi Anu & family ippo eppozhum njan kaanunnundu 👌👌🥰
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@shantythomas1628
@shantythomas1628 7 ай бұрын
Swantham karyam varumbol vedhanikkum alle 😂
@vidyaraju3901
@vidyaraju3901 7 ай бұрын
അടിപൊളി വിഡിയോ.... ദിനുവേട്ടാ കലക്കി കെട്ടോ..... നല്ല അഭിനയം രണ്ടാളും.... അഭിനന്ദനങ്ങൾ 🙏❤️❤️❤️❤️❤️
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@sajithamarankavil6025
@sajithamarankavil6025 7 ай бұрын
Dinu ettaa super 😊
@user-xp8sw6sz7q
@user-xp8sw6sz7q 7 ай бұрын
എനിക്ക് ഇഷ്ട്ടമാണ് നിങ്ങളെ രണ്ട് പേരെയും ❤❤
@sudhakaran739
@sudhakaran739 7 ай бұрын
😊💖💖
@AmbikaO-er6xs
@AmbikaO-er6xs 7 ай бұрын
നല്ല വീഡിയോ 👌👌👌
@sudhakaran739
@sudhakaran739 7 ай бұрын
Thank you ❤️
@deepakd6451
@deepakd6451 7 ай бұрын
🙋🙋👌👌👍
@Myactivitybookbyrachana
@Myactivitybookbyrachana 7 ай бұрын
Super... 👍
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@jayasreeve9377
@jayasreeve9377 7 ай бұрын
😂😂😂.adipoli...
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@123-me_iam
@123-me_iam 7 ай бұрын
Chechide drss ellam adipoliyaan❤❤
@sudhakaran739
@sudhakaran739 6 ай бұрын
😍😍😍
@AswaniAchu-ky8xp
@AswaniAchu-ky8xp 7 ай бұрын
Adipoli 👍🏻👍🏻
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@sarmilaajithajith5178
@sarmilaajithajith5178 7 ай бұрын
Mehandi super
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@sobhav390
@sobhav390 7 ай бұрын
Very good message 👍👍😃
@sudhakaran739
@sudhakaran739 6 ай бұрын
Thank you very much😍
@minnuhiba9699
@minnuhiba9699 7 ай бұрын
Poli❤❤❤❤
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@reenapavithran9621
@reenapavithran9621 7 ай бұрын
പയറ് നോക്കാൻ പോയ പോക്ക് നന്നായി😂
@sudhakaran739
@sudhakaran739 7 ай бұрын
😜😜
@rishamathew7978
@rishamathew7978 6 ай бұрын
Super video chechi
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️
@maya3085
@maya3085 7 ай бұрын
😀
@nithyachandran3711
@nithyachandran3711 7 ай бұрын
Ningade vdos supr aatto
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@user-yj6fr2ce5u
@user-yj6fr2ce5u 7 ай бұрын
Very good message
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️
@subadhrakaladharan359
@subadhrakaladharan359 7 ай бұрын
നല്ല വീഡിയോ
@sudhakaran739
@sudhakaran739 6 ай бұрын
Thank you ❤️
@shreyasumesh8406
@shreyasumesh8406 7 ай бұрын
Super video 👍 All your videos are very good
@sudhakaran739
@sudhakaran739 7 ай бұрын
Thank you so much 😀
@priyajoji6475
@priyajoji6475 7 ай бұрын
Ningal evida stay cheyunnathu?
@shafeerwayanadanckmshafeer6455
@shafeerwayanadanckmshafeer6455 7 ай бұрын
Hi arekengilum pycology padikkano online
@user-jd3lo3fj2y
@user-jd3lo3fj2y 7 ай бұрын
അമ്മായിടെ അണ്ണാക്കിൽ പിരിവെട്ടി പോയി
@lathakrishnan4998
@lathakrishnan4998 7 ай бұрын
Both of you acted so well.A very good theme. I love you DEARS ❤❤❤❤❤🎉🎉🎉 I m a great fan of you 🌹🌹🌹🌹
@sudhakaran739
@sudhakaran739 7 ай бұрын
Thank u so much 💓 💗
@rajalekshmiu6741
@rajalekshmiu6741 7 ай бұрын
Chyttan super
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@minivarghese6398
@minivarghese6398 7 ай бұрын
Sooopperrrr
@sudhakaran739
@sudhakaran739 6 ай бұрын
💖💖💖
@remyajishnu4252
@remyajishnu4252 7 ай бұрын
Good video
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@geoilygeorge2779
@geoilygeorge2779 7 ай бұрын
❤❤good sms
@sudhakaran739
@sudhakaran739 7 ай бұрын
Thank you ❤️
@elsyjoseph3551
@elsyjoseph3551 7 ай бұрын
Nalla message 👍
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@krishnavenialphonse1462
@krishnavenialphonse1462 7 ай бұрын
👍👍❤❤
@sudhakaran739
@sudhakaran739 6 ай бұрын
😍😍
@sheeja3962
@sheeja3962 7 ай бұрын
❤❤❤
@sudhakaran739
@sudhakaran739 6 ай бұрын
💖💖
@user-lo8sy1gk8k
@user-lo8sy1gk8k 7 ай бұрын
👍👌👌❤️❤️
@sudhakaran739
@sudhakaran739 6 ай бұрын
💖💖
@juliejoseph4510
@juliejoseph4510 7 ай бұрын
ചേച്ചി ഇങ്ങനെ ഒന്നും പറയാൻ പാടില്ല തെറ്റ് പിന്നെ അവരുടെ ജീവിതം സഞോഷമില്ല സന്തോഷം സമാധാനം വേണം അതുകൊണ്ട് അങ്ങനെ ആരേയും പറയൻ പടു ഉള്ള തു മല ❤ സ്നേഹം കാണാം കേട്ടോ
@sudhakaran739
@sudhakaran739 7 ай бұрын
☺️☺️
@ashabiju9310
@ashabiju9310 7 ай бұрын
ഞങ്ങളുടെ homente avide inde ഓരോന്ന് ഒരു sindhu ആകാശവാണി എന്നാണ് വിളിക്കുന്നത് avarude കുറ്റങ്ങൾ മറച്ചുവെച്ചു മറ്റുള്ളവരെ പരിഹസിക്കുന്നത് ഒരു kaliyanm പോയാ പോലും പണം നോക്കി മിണ്ടുന്നതാ sindhu എന്നയാൾ
@shajahanshajahan9647
@shajahanshajahan9647 7 ай бұрын
Hi ammayiyumma yum marumakalum athine part 2 yevidee 👍
@sudhakaran739
@sudhakaran739 7 ай бұрын
ഇടാം
@akashkorani5624
@akashkorani5624 7 ай бұрын
Hai
@sudhakaran739
@sudhakaran739 7 ай бұрын
Hi
@basheerbasheer3994
@basheerbasheer3994 7 ай бұрын
Hi dears
@sudhakaran739
@sudhakaran739 7 ай бұрын
Hi
@sanavlogs7
@sanavlogs7 7 ай бұрын
Hi
@sudhakaran739
@sudhakaran739 7 ай бұрын
Hi
@theerthagirish5019
@theerthagirish5019 7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sudhakaran739
@sudhakaran739 6 ай бұрын
💖💖💖💖
@moosaameena
@moosaameena 7 ай бұрын
Ammayum makkalum chanl ningale familyi ano
@sudhakaran739
@sudhakaran739 7 ай бұрын
Athe
@moosaameena
@moosaameena 7 ай бұрын
Ano♥️♥️♥️
@moosaameena
@moosaameena 7 ай бұрын
Chechide brother ano angne tonnunn❤❤❤
@Lakshmi-dn1yi
@Lakshmi-dn1yi 7 ай бұрын
ഇങ്ങനെ സൂക്കേട് ഉള്ള പെണ്ണുങ്ങൾ ആണെങ്കിൽ കെട്ടി കൊണ്ട് വന്നതിന്റെ പുതുക്കത്തിൽ തന്നെ ചെവി അടിച്ചു പൊളിക്കുക. പരദൂഷണം അവിടെ നിൽക്കും
@Lakshmi-dn1yi
@Lakshmi-dn1yi 7 ай бұрын
കഷ്ടം ഇങ്ങനെയും മനുഷ്യര് ഉണ്ടാകുമോ. ആരാന്റെമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചെല്
@ramlathm6014
@ramlathm6014 7 ай бұрын
❤❤❤❤❤❤❤😂😂😂
@sudhakaran739
@sudhakaran739 7 ай бұрын
❤️❤️
@aminaaami9212
@aminaaami9212 7 ай бұрын
Chechii 9:20 😂😂😂.correct aanu. Ithonn shorts aaki idavo instayil.. Plssssssss
@sudhakaran739
@sudhakaran739 7 ай бұрын
Sure
@Heaven_of_dream
@Heaven_of_dream 7 ай бұрын
Hi chechi...chechide regular video viewer aanu.....tirichum sub cheyyane....comment cheyyu...new channel aanu....🙏🙏🙏
@sudhakaran739
@sudhakaran739 7 ай бұрын
Thank u ❤️
@preethasumedhan9339
@preethasumedhan9339 7 ай бұрын
👍👍❤❤
@sudhakaran739
@sudhakaran739 6 ай бұрын
💖💖
@aminaka4325
@aminaka4325 7 ай бұрын
❤❤❤
@sudhakaran739
@sudhakaran739 7 ай бұрын
Thank you ❤️
@user-cw8pg2lp6l
@user-cw8pg2lp6l 7 ай бұрын
Hai
@sudhakaran739
@sudhakaran739 7 ай бұрын
Hi
@nithyachandran3711
@nithyachandran3711 7 ай бұрын
Hi
@sudhakaran739
@sudhakaran739 7 ай бұрын
Hi
@minnalagru
@minnalagru 7 ай бұрын
Hi
@sudhakaran739
@sudhakaran739 7 ай бұрын
Hi
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 63 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 105 МЛН
10 May 2024
9:07
prashob p
Рет қаралды 16 М.
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 63 МЛН