ഈ പിള്ളേരുടെ ഒരു കാര്യം!! | Happy Children's day | 90s vs now | Comedy | Ponmutta

  Рет қаралды 1,223,520

Ponmutta Media

Ponmutta Media

4 жыл бұрын

Happy Children's day♥️
വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
Check Out our Previous videos 😍
Happy Cafe
• Happy Cafe | Comedy | ...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ?.
• ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അച്ചായത്തിയും ചങ്കും
• Achayathiyum Chankum |...
Shammi | The Complete Boyfriend
• Shammi | The Complete ...
Playlist...Check out all videos in a single Click!!
• ഒരു കട്ട മോഹൻലാൽ ഫാൻ |...
Direction : Liju Thomas
Written by : Haritha Parokod
Cast : Haritha parokod , Jijo Jacob
Edit : Liju Thomas & Haritha Parokod
Camera : Abhilash sudarshan
Music : Arun Ashok
Colourist : manu Malom, Media edge
Poster design : Vishakh
Special thanks : Justin K varghese , Undo Restaurant , Thammanam
Stay tuned for more fun videos.
Ponmutta - The Golden Word for Fun

Пікірлер: 1 300
@mallumotive_kl
@mallumotive_kl 4 жыл бұрын
*പോത്ത് പോലെ വളർന്നിട്ടും* *ഇപ്പോഴും കുട്ടിക്കളി മാറാത്ത* *എല്ലാ ശിശുക്കൾക്കും* *ഹാപ്പി ചിൽഡ്രൻസ് ഡേ😁*
@greatindiancircus7527
@greatindiancircus7527 4 жыл бұрын
Vaaname
@the__athiest
@the__athiest 4 жыл бұрын
Ith whatsappil vannathalle🤔🤔🤔🤔
@mgcreation4319
@mgcreation4319 4 жыл бұрын
Kallan dhamu
@ashtamips474
@ashtamips474 4 жыл бұрын
😊
@mgcreation4319
@mgcreation4319 4 жыл бұрын
@@ashtamips474 ente channel onnu sub cheyo
@ponmutta
@ponmutta 4 жыл бұрын
Happy Children's Day !!! ♥️♥️♥️ വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍 Follow us on Facebook facebook.com/ponmutta Follow us on Instagram instagram.com/ponmutta_media/?hl=en Follow us on TIktok www.tiktok.com/@ponmutta
@shibinselestin6957
@shibinselestin6957 4 жыл бұрын
എവിടെ എവിടെ താടി കാരൻ എവിടെ പോയി
@mr_vi5ion
@mr_vi5ion 4 жыл бұрын
Evide thadikkaran evide(2)😒
@justjustithings5295
@justjustithings5295 4 жыл бұрын
Last web series nalath arunu !! Ith nilavarthin oth vanit illa..show more dedication in scripting
@aiswarya7059
@aiswarya7059 4 жыл бұрын
Awesome work...chettanmaare & cute Chinese chechi😍🤩
@samshade8999
@samshade8999 4 жыл бұрын
ചേച്ചി thamil പടത്തിൽ കേറി dhanusu raasi
@badharpoolakkal
@badharpoolakkal 4 жыл бұрын
അച്ഛൻ ക്യാരക്റ്റർ ഒരു സലിം കുമാർ ടച് ഉണ്ട്
@MrAbrahamvs
@MrAbrahamvs 4 жыл бұрын
ഇംഗ്ലീഷ് കാര് ചെയ്ത സീരീസ് നമ്മൾ ചെയ്ത സീരിയൽ 😅😂
@arunshaji1133
@arunshaji1133 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@shejnamol7903
@shejnamol7903 3 жыл бұрын
😂🤣😂🤣😂🤣😂🤣😂🤣🤣😂🤣
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇപ്പോൾ ഇതൊക്കെ കണ്ടു ചിരിക്കാൻ കാത്തിരുന്ന പോലെ പണ്ട് പകിട പകിട പമ്പരം കണ്ടു ചിരിക്കാൻ കാത്തിരുന്ന ഒരു ബാല്യം നമുക്കും ഉണ്ടായിരുന്നു .....💕💕💕💕
@whoami-cz5ns
@whoami-cz5ns 4 жыл бұрын
Enikum
@arnabkumarkhanra8636
@arnabkumarkhanra8636 4 жыл бұрын
Pakida pakida pambaram ippozhum kanum❤️
@creativevideos1520
@creativevideos1520 4 жыл бұрын
Gokul sathyem
@rockybhaii8552
@rockybhaii8552 4 жыл бұрын
Eh coment vera edyokeyo kandinelo
@arnabkumarkhanra8636
@arnabkumarkhanra8636 4 жыл бұрын
Pakida pakida pambaram youtubil start cheythittund
@darkknight8335
@darkknight8335 4 жыл бұрын
ചൈനീസ് പെണ്ണ്😂😂ഞങ്ങളെ ട്രോളാൻ വെറേ ആരും വേണ്ട
@Balunairv
@Balunairv 4 жыл бұрын
Ath pwoliiiii
@ashtamips474
@ashtamips474 4 жыл бұрын
😊
@mdraheem913
@mdraheem913 4 жыл бұрын
Pwoliyeee....😁😂🤣
@samshade8999
@samshade8999 4 жыл бұрын
ചേച്ചി thamil പടത്തിൽ കേറിയിട്ടുണ്ട്
@abhimanyuh.u6899
@abhimanyuh.u6899 4 жыл бұрын
Ee vandi thallan vere oru thendeem venda njaan mathi
@peterpan9645
@peterpan9645 4 жыл бұрын
കരിക്കു കുടിച്ചിരുന്ന ഞാൻ ഇപ്പോൾ പൊന്മുട്ടയും കഴിച്ചു തുടങ്ങി നിങ്ങളോ.
@mamba1746
@mamba1746 4 жыл бұрын
ഇടയ്ക്കു ഞാൻ ഗുണ്ട് പൊട്ടിക്കാറുണ്ട്
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
@@mamba1746 എന്റെ അത്തിപ്പാറ അമ്മച്ചീ😆😆😆😆
@mubashirt3954
@mubashirt3954 4 жыл бұрын
Me too , Jordindian and Alambanz
@user-vf2ks6bw8h
@user-vf2ks6bw8h 4 жыл бұрын
Idakkide alampum... 😂😂
@ibrahimabidh9084
@ibrahimabidh9084 4 жыл бұрын
Yez
@dinistodavis7576
@dinistodavis7576 4 жыл бұрын
ഉരുളി കമഴ്ത്തി നീ ഉണ്ടായെ. അതല്ല നീ ഇങ്ങനെ ഇരിക്കുന്നത്😄😄😄
@modniyas2804
@modniyas2804 4 жыл бұрын
പോത്തു പോലെ വളർന്നിട്ടും കുട്ടിക്കളി മറാത്താ എല്ലാ കൂട്ടുകാർക്കും എന്റെ ശിശു ദിനാശംസകൾ 💞💞💞
@aayichuworld8214
@aayichuworld8214 4 жыл бұрын
Ningal valiya sambhavam thenne
@Happyavocado_
@Happyavocado_ 4 жыл бұрын
Mod niyas 😂ninga pwoliyanu
@rifasheikh6648
@rifasheikh6648 4 жыл бұрын
Ningalkum shishudinashamsagal😍😍😍
@modniyas2804
@modniyas2804 4 жыл бұрын
aseena ashraf 😇😇
@modniyas2804
@modniyas2804 4 жыл бұрын
rahul ramesh 😅😅
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*ജീവിതത്തിൽ കഴിഞ്ഞു പോയ കാലം ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും,ഇപ്പോഴും പഴയ ഒരുപാട് നല്ല ഓർമകൾ മനസ്സിൽ വിതുമ്പലായി കൂടെ കൂട്ടുന്ന എല്ലാം സഹോദര സഹോദരിമാർക്ക്‌ ശിശുദിന ആശംസകൾ,* 👫👭👬👬👭 *HAPPY CHILDREN'S DAY,* 🤩😍😍😍
@yourownfriend5396
@yourownfriend5396 4 жыл бұрын
Bismikka 😍😘😘
@shahimpc8355
@shahimpc8355 4 жыл бұрын
എല്ലാ channalilum നിങ്ങളെ കാണാറുണ്ട് jn
@anjalirajan5801
@anjalirajan5801 4 жыл бұрын
Pacha thoppi chaettaa
@rabiaaslam6143
@rabiaaslam6143 4 жыл бұрын
Hi
@abdu7265
@abdu7265 4 жыл бұрын
pacha thoppiyude comment undo enn nokkaan vannavar like adik
@arivintejalakam
@arivintejalakam 4 жыл бұрын
*"Adults are Just Outdated Children"* *- Dr. Seuss*
@manuprasadr8697
@manuprasadr8697 4 жыл бұрын
രണ്ടു താടിക്കാരും ചൈനീസ്‌ പോലത്തെ പെണ്ണും .. കിടുവേ 👌 You guys are awesome 👏
@gouthamsankar562
@gouthamsankar562 4 жыл бұрын
3:49 നിന്റെയൊക്കെ പ്രായത്തിലേ എനിക്ക് മൂന്നുഷഡ്ഡി വാങ്ങാൻ പൈസ ഉണ്ടായിരുന്നില്ല😁😂
@movieclips8405
@movieclips8405 4 жыл бұрын
3:49
@midhun9378
@midhun9378 4 жыл бұрын
ടോമിനെയും ജെറിയെയും സ്നേഹിക്കുന്ന .... മോളിൽ കൂടി plane പോയാൽ ഓടി പോയി നോക്കുന്ന... ഒറ്റ മൈനയെ കണ്ടാൽ ദുഃഖം എന്ന് കരുതുന്ന... മഴയും വെയിലും ഒന്നിച്ചു വന്നാൽ കുറുക്കന്റെ കല്യാണം എന്ന് വിശ്വസിക്കുന്ന... ഒരു കുട്ടി ഇന്നും ഉള്ളിൽ കിടക്കുന്ന 90 വയസായ ഞാൻ *ഹാപ്പി ചിൽഡ്രൻസ് ഡേ*
@24kmagic88
@24kmagic88 4 жыл бұрын
Frootiyude cover chavitti pottikukayum cheyunnathum
@vinithamaya
@vinithamaya 4 жыл бұрын
ipozhum ithil onnum oru maatavum illa 😜
@jiyajohn7416
@jiyajohn7416 4 жыл бұрын
പിന്നെയും ഉണ്ട് 1)ഒരുമിച്ച് word യൂസ് ചെയ്താൽ അടി കിട്ടും 2) ഏതോ ഒരു ഇല ചെടി (ചെടിയുടെ പേര് അറിയില്ല കണ്ടാൽ അറിയാം) അത് കണ്ടാൽ പരീക്ഷക്ക് തോറ്റു പോകും 3)ഇടത് കണ്ണ് ചൊറിഞ്ഞാൽ കരയും വലതു കണ്ണ് ചൊറിഞ്ഞാൽ ഇണയെ കാണും ഇതിന് പരിഹാരവും ഉണ്ട് അടുത്തുള്ള ഒരാളുടെ കൈ വെള്ളയിൽ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചിട്ട് ഫ്‌ളൈയിങ് കിസ്സ് പോലെ ഊതി വിടുക
@minnu_z
@minnu_z 4 жыл бұрын
😍90le njanum orkum
@ArjunDhanapal
@ArjunDhanapal 4 жыл бұрын
90 vayasil evideya tom and jerry
@user-xt7gy9nk7b
@user-xt7gy9nk7b 4 жыл бұрын
*ചൈനീസ് മോഡൽ പെണ്ണിന്റെ കട്ട ഭേൻ....😂😂😇😇😂😂*
@RahulRajVlogs
@RahulRajVlogs 4 жыл бұрын
ചൈനീസ് പെണ്ണ് 😂😂🥰🥰
@chahatabraham
@chahatabraham 4 жыл бұрын
ബാലഭൂമി ഇത്രയും വലുതായ കാര്യം ആരും പറഞ്ഞില്ല ഉണ്ണി അറിഞ്ഞില്ല.
@nimiyanishan5650
@nimiyanishan5650 4 жыл бұрын
Ipo vaayikan rasalya...cherthaayinn ikishtam😍nnalm vaayikm tto😂
@devakisree1743
@devakisree1743 4 жыл бұрын
Oho njaan vicharichu kalikkudukka aanenn...yithu yithrem valuthaayo... Dingan onnum yillannu thonnunnu yipol....
@chahatabraham
@chahatabraham 4 жыл бұрын
@@devakisree1743 മാജിക് മാലു ഉണ്ടെന്ന പറയുന്നെ
@S.V.J
@S.V.J 4 жыл бұрын
Valuthakki Paisayum, 15 roopa
@rohithmohan7163
@rohithmohan7163 4 жыл бұрын
Njanum ippol aanu ariyunne
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*_ടെക്നോളജി വളരുന്നതിനനുസരിച്ചു പിള്ളേരും വളരും പക്ഷേ കുട്ടിക്കളി മാറില്ല ഒരിക്കലും_* 😉😉😉😂😂😂😜😜😜😜😜
@weldandcrafts8573
@weldandcrafts8573 4 жыл бұрын
yhaa right
@Vinuathi
@Vinuathi 4 жыл бұрын
ഈ മച്ചാനെ കണ്ടതു കൊണ്ടു വന്നതാ സംഭവം സൂപ്പർ 😄😄😄😄😄
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*പോത്ത് പോലെ വളർന്നിട്ടും.. കുട്ടിത്തം* *മാറാത്ത എന്നെപ്പോലെയുള്ള എല്ലാ* *സുഹൃത്തുക്കൾക്കും* *എല്ലാവർക്കും ശിശുദിനാശംസകൾ..😍😍😍🤸🏾‍♂️🤸🏾‍♂️🏃🏃🏃🏃*
@phoenixessports1037
@phoenixessports1037 4 жыл бұрын
Kandu kandu maduthu
@prasobhap
@prasobhap 4 жыл бұрын
മണ്ണിൽ കളിച്ചു വളർന്ന ബാല്യം ഇന്ന് സ്മാർട്ട്‌ ഫോണിലേക്കും ഇന്റെർനെറ്റിലേക്കും മാറ്റിയത് ഈ തലമുറയ്ക്ക് miss ചെയ്യും. അവർക്കു ചോദിച്ചാൽ എന്തും വാങ്ങ്യകൊടുക്കുന്ന മാതാപിതാക്കളാണ് ഇന്നു. അതൊരുപക്ഷേ ഒരുപാട് പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നില്ലേ.
@vrinda882
@vrinda882 4 жыл бұрын
പണ്ട് ബാലരമയും ബാലഭൂമിയും ഒക്കെ വായിച്ചായിരുന്നു നമ്മുടെ ഒക്കെ കുട്ടികാലം എന്ന് നമ്മൾ പറയുമ്പോ പണ്ട് പൊന്മുട്ടയും കരിക്കും ഒക്കെ കണ്ടായിരുന്നു നമ്മുടെ childhood എന്ന് നമ്മുടെ വരുന്ന തലമുറ പറയും 😊😍crct alle
@jumanmohd6084
@jumanmohd6084 4 жыл бұрын
ഏത് ആ രണ്ട് തടിക്കാരും ആ ചൈനീസ് പെണ്ണും ഉള്ള ചാനലോ 😂😂🤣
@faizy7229
@faizy7229 4 жыл бұрын
നെല്ലിക്ക പോലെയാണ് ബാല്യം അനുഭവിക്കുന്ന കാലത്ത് കയ്ക്കും. പിന്നീട് ഓർമകളിൽ മധുരിക്കും.... Happy children's day😍
@shibinselestin6957
@shibinselestin6957 4 жыл бұрын
നമ്മുടെ താടി കാരൻ എവിടെ പോയി താടി കാരൻ ഫാൻസ് like അടിക്ക്
@grmyt
@grmyt 4 жыл бұрын
പിള്ളേർ പഴയ പിള്ളേരല്ലേ... എല്ലാരും.. വിചാരിച്ചതിലും വ്യത്യസ്തമായി വിഡിയോ ചെയ്ത പോന്മുട്ട.. നിങ്ങൾ പോളിയാണ്.... 🤯🤯✌️✌️😎😎😱😱😘😘👍👍🔥🔥😋😋⚡️⚡️
@pokkirisimon9063
@pokkirisimon9063 3 жыл бұрын
പൊന്മുട്ട യുടെ ചരിത്രത്തിൽ ദിവാകര ചരിത്രം ഉണ്ടാക്കിയിട്ടുള്ള ഒരു ഓളം 🥰🥰🥰
@nirmalnath6215
@nirmalnath6215 3 жыл бұрын
എന്നാൽ ഇതെല്ലാം അറിയാനും മനസ്സിലാക്കാനും സാധിച്ച 90's kids ഇതിൽ നിന്ന് വേറിട്ടു നില്കുന്നു... പഴമയും പുതുമയും അനുഭവിച്ചവർ... Proud to be a 90's kid.😊😊
@vishnupradeep210
@vishnupradeep210 Жыл бұрын
Early 2000s
@KANNANROHITH
@KANNANROHITH 4 жыл бұрын
*എങ്ങു പോയി എങ്ങു പോയി എൻ ബാല്യമേ 😓😓 മനോഹരമായ ആ ബാല്യകാലം മനസിൽ സൂക്ഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ ❤️❤️*
@visakh6234
@visakh6234 4 жыл бұрын
*തിരിച്ചു കിട്ടാത്ത ആ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ശിശുദിന ആശംസകൾ*
@rishikeshn7821
@rishikeshn7821 4 жыл бұрын
എവിടെ പോയാലും കാണുവല്ലോ തന്നെ😂😂
@ashtamips474
@ashtamips474 4 жыл бұрын
😊
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
ആ പ്രയോഗം പെരുത്തിഷ്ടായി.. "ചൈനീസ് പെണ്ണ്"
@SureshBabu-uw9nl
@SureshBabu-uw9nl 3 жыл бұрын
ഈ പിള്ളേരു കൊള്ളാം കേട്ടോ...
@mhd_jazeel798
@mhd_jazeel798 4 жыл бұрын
ആഹ് ആ രണ്ട് താടിക്കരും ഒരു ചൈനീസ് പെൺകുട്ടി യും ഉള്ള ചാനലോ അത് ഇഷ്ടപ്പെട്ടു 😀😀😀😂😂
@shareefk4844
@shareefk4844 4 жыл бұрын
Chinees pennu aara
@francisps4640
@francisps4640 4 жыл бұрын
@@shareefk4844 Haritha that mother charachter
@brijinrbidhu5117
@brijinrbidhu5117 4 жыл бұрын
ഇൗ പിള്ളാരുടെ ഒരു ക്യരിയം!!! 😁😁😁
@sijosdaily6686
@sijosdaily6686 4 жыл бұрын
ആ ക്ലൈമാക്സ്‌ അങ്ങ് പൊളിച്ചു ട്ടോ 😍😘😘
@nimiyanishan5650
@nimiyanishan5650 4 жыл бұрын
Enik ettavm ishtapetta webseries actress aan ee Chinese Penn🥰
@TECHFOXMALAYALAM
@TECHFOXMALAYALAM 4 жыл бұрын
*ഞങ്ങളെ ട്രോളാനും സബ്സ്ക്രൈബ് ചെയ്യിക്കാനും മറ്റൊരുത്തന്റെയും സഹായം ആവശ്യമില്ല* 🤣
@kaattumakkanisamghost1367
@kaattumakkanisamghost1367 4 жыл бұрын
*ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.......😫😫😫😫*
@daretodream6662
@daretodream6662 4 жыл бұрын
അമ്മയ്ക്ക് കഞ്ഞിയും എനിക്ക് അൽഫാമും 😂😂😂
@vrinda882
@vrinda882 4 жыл бұрын
എല്ലാർക്കും ഹാപ്പി ചിൽഡ്രൻസ് ഡേ😍😍ഇപ്പഴും വിമാനം പോകുമ്പോ ഓടി മുറ്റത് ഇറങ്ങുന്നവരുണ്ട😊magic maalu💖mayavi❤️uff memories💯
@vishnumg2351
@vishnumg2351 4 жыл бұрын
Innale koodi irangi nokkiyathe ull....25 vayasayA njn😂😂
@vrinda882
@vrinda882 4 жыл бұрын
VISHNU MG njnum😆
@RIJINJOSE
@RIJINJOSE 4 жыл бұрын
*എല്ലാ കുഞ്ഞുങ്ങൾക്കും🤭 ഇൗ ബല്ല്വേട്ടന്റെ വക 😌 ശിശുദിനാശസകൾ...*
@vishnujr1130
@vishnujr1130 4 жыл бұрын
മാജിക് മാലു .... ഹോ എത്ര വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ പേര് കേട്ടു ..
@safalrasheed4207
@safalrasheed4207 4 жыл бұрын
ഇപ്പോഴത്തെ പിള്ളേർ കൊള്ളാം.....🤗🤗🤗
@ANGAMALIYILEAMMAVAN14
@ANGAMALIYILEAMMAVAN14 4 жыл бұрын
Hai friends 🙃🙂🙂🙂🙂 ആ നീല ബട്ടൺ ഒന്നു ഞെക്കിയെക്ക് Happy children's day👦👧👦👨👧
@akshaykalamachal1357
@akshaykalamachal1357 3 жыл бұрын
നിങ്ങളുടെ channel poli സാധനം അന്നേ I like it
@alwinbiju8630
@alwinbiju8630 4 жыл бұрын
മൂന്ന് ഷഡി വാങ്ങാൻ ഇപ്പോഴും പൈസ ഇല്ല.. 😁😁✌️✌️✌️ യെസ് I exist
@vasilmuhammad5981
@vasilmuhammad5981 4 жыл бұрын
*എത്ര വലിയവനയാലും ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല* *HAPPY CHILDREN'S DAY*👍👍
@FOCUSMEDIALIVE
@FOCUSMEDIALIVE 4 жыл бұрын
Pwolichh 😍😍👌
@KANNANROHITH
@KANNANROHITH 4 жыл бұрын
*Mr മേനോൻ 😜😜😜 Nice ആയിട്ട് അനിൽ രാധാകൃഷ്ണനെ ട്രോളിയല്ലേ 😂*
@neenamjohny685
@neenamjohny685 4 жыл бұрын
Anil alla sreekumar menon ...sreekumar menon alle menon name nte opam veenda ennu paranjadhuu.....
@jiyajohn7416
@jiyajohn7416 4 жыл бұрын
KANNAN ROHITH അതെയതെ
@KANNANROHITH
@KANNANROHITH 4 жыл бұрын
@@neenamjohny685 അനിൽ രാധാകൃഷ്ണനെ ആണ് കളിയാകുന്നെ
@KANNANROHITH
@KANNANROHITH 4 жыл бұрын
@@jiyajohn7416 😄
@shadilmurshid6749
@shadilmurshid6749 3 жыл бұрын
😎
@clintonpeterpereira2979
@clintonpeterpereira2979 4 жыл бұрын
ദേ ഐസ് ഫ്രൂട്ട്... കൊള്ളാം...Every second is interesting...👍
@albinsigi9318
@albinsigi9318 4 жыл бұрын
താടി ഇല്ലാത്ത എല്ലാ കൂട്ടുകാർക്കും, എന്റെ ഹൃദയം നിറഞ്ഞ ശിശു-ദിന ആശംസകൾ 😂😂
@powerfulmusic3751
@powerfulmusic3751 4 жыл бұрын
*Climax* *വേറെ* *ലെവൽ* 😍😍
@Anoopali
@Anoopali 4 жыл бұрын
ഇംഗ്ലീഷ്കാർ ചെയ്‌താൽ സീരീസ് , നമ്മൾ ചെയ്‌താൽ സീരിയൽ. 😂😂😂
@abhinavm4426
@abhinavm4426 3 жыл бұрын
Ethical hacker=kallan damu🤣🤣🤣🤣🤣🤣😃😃😃
@murshidkuzhikka6282
@murshidkuzhikka6282 4 жыл бұрын
2 താടിക്കാരും, ചൈനീസ് കാരിയും 🤣🤣
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
എല്ലാ മച്ചാൻമാർക്കും മച്ചാത്തികൾക്കും ഹാപ്പി ശിശുദിനം ഇനി വീഡിയോ കാണട്ടെ
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ശിശുദിനാശംസകൾ ടീം പൊന്മുട്ട*
@ranjiththomas3218
@ranjiththomas3218 4 жыл бұрын
ഒരു കാര്യം പറഞ്ഞോട്ടെ. പൊന്മുട്ട വളരെ അതികം ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ എല്ലാ എപ്പിസോഡും കാണാറുമുണ്ട്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ 🙏. ഇപ്പോൾ ഇറങ്ങുന്ന ലാസ്റ്റ് കുറച്ചു എപ്പിസോഡുകൾ എന്ധോ ഒരു പോരായ്മ പോലെ. നല്ല എപ്പിസോഡുകൾക്കു വേണ്ടി കട്ട വെയ്റ്റിങ് 😍😍😍😍😍😍
@animonhaady3218
@animonhaady3218 4 жыл бұрын
തിരിച്ചു കിട്ടാത്ത ആ ബാല്യം മനസിൽ സൂഷിക്കുന്ന എല്ലാർക്കും 🥰 *ശിശുദിന ആശംസകൾ* 🥰
@charudethan._cs
@charudethan._cs 4 жыл бұрын
0:17 *അനില്‍ രാധാ കൃഷ്ണമേനോന് ഇട്ട് ഒന്ന് താങ്ങിയത് ആരെങ്കിലും ശ്രദ്ധിച്ചോ* 😂😂
@albhajeaneesh59
@albhajeaneesh59 4 жыл бұрын
എട ഭയങ്കര, ഇപ്പോ ശ്രെദ്ധിച്ചു.
@charudethan._cs
@charudethan._cs 4 жыл бұрын
@@albhajeaneesh59 😜😜
@judinmathews
@judinmathews 4 жыл бұрын
Yeah✌✌
@charudethan._cs
@charudethan._cs 4 жыл бұрын
@@judinmathews Yeah Buoy!! 😁
@hothashstar
@hothashstar 4 жыл бұрын
*ശക്തിമാൻ,കാട്ടിലെ കണ്ണൻ,ഹീ മാൻ,പകിട പകിടപമ്പരം,ശക്കലക്ക ഭൂം ഭൂം....* ഹാ.......അതൊക്കെ ഒരു കാലം.
@fathimaraihana1589
@fathimaraihana1589 3 жыл бұрын
He man ishtam 😘mayakkanan 😂😂dora bhuji😋
@reshmaraveendran1921
@reshmaraveendran1921 4 жыл бұрын
നല്ല concept ♥️ character make overഉം കൊള്ളാം.എല്ലാ ജനറേഷനും അതിന്റെതായ ഗുണങ്ങൾ ഉണ്ട്. . . ഇപ്പോഴും ബാലരമയും ബാലഭൂമിയും എവിടെ കണ്ടാലും ആവേശത്തോടെ വായിക്കുകയും.മിട്ടു മുയലിന് വഴി കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ children's day ആശംസകൾ.
@pravinpravi5309
@pravinpravi5309 4 жыл бұрын
നിന്റെ പ്രയത്തിൽ 3 ഷഡി വങ്ങാൻ കാശില്ലയിരുന്നു അപ്പോള അവന് l phone 11 😃
@sruthysl628
@sruthysl628 4 жыл бұрын
പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളി മാറാത്ത എല്ലാവർക്കും childrens day ആശംസകൾ 🎈
@melvinmaichle1128
@melvinmaichle1128 4 жыл бұрын
അമ്മക്ക് കഞ്ഞിയും എനിക്ക് അൽഫാമും..
@user-fq3dr8yk2k
@user-fq3dr8yk2k 4 жыл бұрын
04:51 ഞങ്ങളെ ട്രോളാൻ വേറെ ഒരു തെണ്ടീടെ ആവശ്യമില്ല 🥰🤣
@amruthamavily
@amruthamavily 4 жыл бұрын
*7:29** baalabhoomi okke ippo kalikkudukkayude size aayo??😃😃*
@rasheedptthanikkal5413
@rasheedptthanikkal5413 4 жыл бұрын
പൊൻമുട്ടയിടുന്ന you tube അടിപൊളി
@Vimal360degree
@Vimal360degree 4 жыл бұрын
ആഹാ പോളിയെ......കൊള്ളാം , ഓരോ വീഡിയോയിലും വളരെ മെച്ചപ്പെട്ടു വരുന്നു.
@hemanthcu2834
@hemanthcu2834 4 жыл бұрын
Adipwoli😍😍... Oro episodum nannai varunnund😍
@ashray71
@ashray71 4 жыл бұрын
powli 😍 ith polatte nalla nalla videos iniyum varatte..😉
@unnirjstockmarket2506
@unnirjstockmarket2506 4 жыл бұрын
*കരിക്കിന്റെ comment ഇടാൻ വരുന്ന സുഹൃത്തുക്കൾ ഇപ്പൊ എത്തും* 😀😀
@vinithamaya
@vinithamaya 4 жыл бұрын
cherupathil ente kaathiripp Balarama varaan aayirunnu......Kathakal ellam otta irippil vayich theerkum....2004 to 2012 ella lakkavum ente kayil undarunnu😍😍😍😍😍
@Renjithbalakrishnan5
@Renjithbalakrishnan5 4 жыл бұрын
2 താടിക്കാരും ചൈനീസ് പെണ്ണും 😊😊😊😊✌️✌️✌️✌️
@rajthattarmusicdirector
@rajthattarmusicdirector 4 жыл бұрын
നീ പൊന്മുട്ടയല്ലടാ തങ്കമുട്ടയാ തങ്കമുട്ട.. അടിപൊളി👏👏👏👏
@manuppamanu9863
@manuppamanu9863 4 жыл бұрын
എല്ലാകുട്ടികൾക്കും കുട്ടിത്തം വിട്ടുമാറാത്ത എന്റെ ശിശുദിനാശംസകൾ😍😘😘
@nellikka-
@nellikka- 4 жыл бұрын
Superb Episode!!!! Congrats to Team Ponmutta... Happy Children's Day _ Nellikka
@ponmutta
@ponmutta 4 жыл бұрын
Thank you Nellikka ♥️ Happy Children's day!! 😍
@jithinjoseph2908
@jithinjoseph2908 4 жыл бұрын
ഇനി വിളിച്ചോളൂ...വേഷപകർച്ചകളുടെ തമ്പുരാൻ...👏👏👏👏
@jijojacob990
@jijojacob990 4 жыл бұрын
jithin joseph brother ❤️😊
@jithinjoseph2908
@jithinjoseph2908 4 жыл бұрын
@@jijojacob990 All the best Jijo Chettan
@wingsofdreamz2748
@wingsofdreamz2748 4 жыл бұрын
താടി വടിക്കാത്ത കാരണം ഒരാളെ ഇതിൽ നിന്നും മാറ്റി നിർത്തി..
@meenumeenu4292
@meenumeenu4292 4 жыл бұрын
Hornbill Trips ആരെ
@Justin-zy8lf
@Justin-zy8lf 4 жыл бұрын
😂
@shafentertainment1317
@shafentertainment1317 4 жыл бұрын
He he correct
@sreeragac5528
@sreeragac5528 4 жыл бұрын
കോമഡി വളരെ കുറഞ്ഞു പോയോ എന്നൊരു സംശയം 🤔
@nitheeshsnair468
@nitheeshsnair468 4 жыл бұрын
😂😂happy children's day👍🏼
@arjunreghunath7919
@arjunreghunath7919 4 жыл бұрын
Randu Thadikarum Pinney Oru Chinese penkuttiyum😂😂 Poli
@midhunmuraly4860
@midhunmuraly4860 4 жыл бұрын
Enjoyed..... തകർത്തു
@hibathasneem5839
@hibathasneem5839 4 жыл бұрын
Last adipoli akeen😂😂😂
@sreekuttysruthi1296
@sreekuttysruthi1296 4 жыл бұрын
Chinese penn istham😘😘
@akhilbose275
@akhilbose275 4 жыл бұрын
*രണ്ട് താടിക്കാരും ചൈനീസ് പോലത്തെ പെണ്ണും........... ഇജ്ജാതി* 😅😅😅😄👌👌👌
@machaakkakitchen4949
@machaakkakitchen4949 3 жыл бұрын
Ammayikku kanjiyum enikku alfaham enna dialogue ishttapettavar undo😂
@Daywalkerz
@Daywalkerz 4 жыл бұрын
Ice mittai with semiyaaa👌😂
@sajanvv01
@sajanvv01 4 жыл бұрын
Avasanam polichu😂😂
@sreesree6660
@sreesree6660 4 жыл бұрын
പൊളിച്ചു 🤩waiting for nxt video😀
@jeremiahbendanielayanuveli38
@jeremiahbendanielayanuveli38 4 жыл бұрын
അതിയം മുതൈൽ അവസാനം വരെ അടിപൊളി. God bless you all😍😍😍😍
@a.a202
@a.a202 4 жыл бұрын
Uff enna timinga😍
@sakirjr4667
@sakirjr4667 4 жыл бұрын
മുത്ത് മണികളെ പൊളിച്ചു
@haleemaththajmeelata7880
@haleemaththajmeelata7880 4 жыл бұрын
Loved it 😍😍😍😍😂😂 Nalla oru video aayirunnu All the best team ponmutta❤❤❤❤😂😂
@anjujohnjohn176
@anjujohnjohn176 4 жыл бұрын
കൊള്ളാം പൊന്മുട്ട keep it up 👍👍
@sherinpmathew1915
@sherinpmathew1915 4 жыл бұрын
Ponmutta Ishttam😊❤️❤️
@GreenToons
@GreenToons 4 жыл бұрын
വീടിയോ യുടെ കളർ ടോൺ കിടു
@jacksonbimmer4340
@jacksonbimmer4340 4 жыл бұрын
ആ 90കളിൽ ജനിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം !
@sidharthprasanth8913
@sidharthprasanth8913 4 жыл бұрын
Adipolii ....❤️❤️❤️ Waiting for nxt video
@editorboy8087
@editorboy8087 4 жыл бұрын
ഇത് ഒന്ന് നന്നായി ചെയ്തിരുന്നെങ്കിൽ നിങ്ങൾ million അടിച്ചേനെ. ഇത് feel ഇല്ല
@shalujinu2598
@shalujinu2598 4 жыл бұрын
Sathyam
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 4 жыл бұрын
വല്യ കുഴപ്പമൊന്നും ഇല്ല നല്ല content ഉള്ള സ്റ്റോറി കിട്ടിയാൽ പൊളിക്കും next 1M web series..
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
My First Date | Ponmutta
15:27
Ponmutta Media
Рет қаралды 2 МЛН
Types of Foodies | ഭക്ഷണപ്രിയർ | Comedy | Ponmutta
14:44
JACKSON മത്തായി | Comedy | Malluflicks
17:26
MalluFlicks
Рет қаралды 106 М.
The Introvert || Kaemi || Tamada Media
16:09
Kaemi
Рет қаралды 363 М.
ഒളിച്ചോട്ടം | Ponmutta
14:56
Ponmutta Media
Рет қаралды 1,4 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 5 МЛН
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 617 М.
小天使生病,去学校被嘲笑,最后太有爱了#short #angel #clown
0:56
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,1 МЛН