Police Mvd Court Insurance Procedures After Accident | ആക്‌സിഡന്റിന് ശേഷം ചെയ്യേണ്ടതും നേരിടേണ്ടതും

  Рет қаралды 57,831

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

ഒരാക്സിഡന്റ് ഉണ്ടാകുന്ന നിമിഷം വരെ നമ്മൾ ചിന്ദിച്ചിട്ടേ ഇല്ലാത്ത ഒന്നായിരിക്കും പിന്നെ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്. അപ്പൊ ആക്‌സിഡന്റ് സംഭവിച്ചാൽ ആദ്യം തന്നെ സ്പോട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. അതിൽ ഭാഗ്യത്തിന് വാഹനങ്ങൾക്ക് മാത്രമാണ് കേടെങ്കിൽ അത് ഏത് രീതിയിൽ കൈകാര്യം ചെയ്യണം, അതല്ല, ആർക്കെങ്കിലും പരുക്കുണ്ടെങ്കിൽ എന്ത് ചെയ്യണം, മരണം സംഭവിച്ചാൽ എന്താകും, അതെങ്ങോട്ട് പോകും, അപ്പൊ ഉണ്ടാവുന്ന പോലീസ്, MVD, കോടതി, ഇൻഷുറൻസ് procedure കൾ എന്തൊക്കെയാണ്, നമുക്കെതിരെ ഏതൊക്കെ തരത്തിൽ കേസ് വരാം, പോലീസ് അപ്പോൾ പറയുന്ന IPC sections എന്തൊക്കെയാണ്, അങ്ങനെ നമ്മൾ മനസിലാക്കിയിരിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ഈ വിഡിയോയിൽ മനസിലാക്കാം.
Affordable Dash Cam: amzn.to/3S8OjGR
Related videos which help you avoid accidents:
More Than 100 Indian Road Traffic Signs Explained in Malayalam: • More Than 100 Indian R...
Speed Limits on Different Types of Roads and for Different Vehicles in Kerala: • Speed Limits on Differ...
All Road Markings Explained in Malayalam with Actual Visuals: • All Road Markings Expl...
Proper Use of Hazard Lights & Turn Signals | Are You Using It Right?: • Proper Use of Hazard L...
Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത്: • Lane Driving അപകടങ്ങൾ ...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 230
@amarnathananth9304
@amarnathananth9304 Жыл бұрын
*വീട്ടിലെ മുതിർന്ന ആൾക്കാർ പറഞ്ഞുതരുന്നത് പോലെ എത്ര കാര്യമായിട്ടാണ് ചേട്ടൻ പറഞ്ഞുതരുന്നത് 🥰*
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@aloneman-ct100
@aloneman-ct100 Жыл бұрын
@@AjithBuddyMalayalam german megola bike nte 5 cylinder engine explain cheyo
@HamzaKunju-hy1sq
@HamzaKunju-hy1sq 4 ай бұрын
​@@AjithBuddyMalayalam❤❤❤
@anilkc_12N
@anilkc_12N Жыл бұрын
ബ്രോ വണ്ടിയിൽ fire accident ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്
@arifzain6844
@arifzain6844 Жыл бұрын
Yes athanalo ippo trend so athu nalla oru content anu
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@aloneman-ct100
@aloneman-ct100 Жыл бұрын
@@AjithBuddyMalayalam german megola bike nte 5 cylinder engine working explain cheyo
@binithpr
@binithpr Жыл бұрын
ആർക്കും വലുതായി അറിയാത്ത കാര്യങ്ങളാണ് ബഡ്ഡി നിങ്ങൾ പറഞ്ഞ് തന്നത്, thanks
@jayakumarmg5270
@jayakumarmg5270 Жыл бұрын
thanks a lot.. ആക്സിഡന്റ് ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത് എന്ന് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.. പലരോടും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം കിട്ടിയില്ല.. ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു... നന്ദി... 🙂
@bionlife6017
@bionlife6017 Жыл бұрын
That which does not kill us makes us stronger. -Friedrich Nietzsche
@shajikottackal99
@shajikottackal99 Жыл бұрын
വളരെ ജനോപകാരമായ ആരും ശ്രെദ്ധിക്കാതെ പോവുന്ന കാര്യങ്ങള്കൂടി കൊണ്ടുവരിക സേർ നന്ദി
@Movietrolls200
@Movietrolls200 Жыл бұрын
അജിത്ത് ബഡി ബ്രോ,താങ്കളുടെ ഓരോ വീഡിയോ കൾ കാണാനും കേൾക്കാനും എന്ത് രസമാ.മറ്റുള്ളവരെ പോലെ തിരക്ക്പിടിച്ച് പറയുമ്പോൾ താങ്കൾ നന്നായി സാവധാനത്തിൽ കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞ് തരുന്നു.thank you👍🏻👌🏻🤓
@bijufrancis4284
@bijufrancis4284 Жыл бұрын
Much awaited video. Very good and informative.
@rejinyahel2170
@rejinyahel2170 Жыл бұрын
uffffff ...........njn busil pokkolam ini
@rejinyahel2170
@rejinyahel2170 Жыл бұрын
@ANANTHU HOLIDAYS KODUNGALLUR 🥺🥺🥺💞
@renganathcanandan2469
@renganathcanandan2469 Жыл бұрын
ഒരു bike accident ആയി ഒന്നര മാസത്തിനു മുകളിൽ ആയി ബെഡിൽ ആണ്. Proper gear ഉണ്ടായിരുന്നു എങ്കിൽ ഒരു പ്ലാസ്റ്റിക് surgery ഒഴിവാക്കാമായിരുന്നു. Can you please do a video about motorcycle gear and how to choose the same..? Your videos are helping a lot of people bro. Keep up tge good work❤️
@Manu-gw2lw
@Manu-gw2lw Жыл бұрын
Riding jacket Gloves Riding pants. jeans type undu casual riding nu nallatha. Allengil nalla katti ulla jeans iduka Riding boots Full face helmet
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Wishing you a speedy recovery brother 💝
@attn2020
@attn2020 Жыл бұрын
get well soon brother
@mathewsjoy3170
@mathewsjoy3170 Жыл бұрын
Great information.. described each and every thing related with insurance claim..👏👏👌
@JTJ7933
@JTJ7933 Жыл бұрын
നമുക്ക് ഒരു ആക്സിഡൻറ് വരുമ്പോൾ സഹായിക്കേണ്ടവരാണ് ഇൻഷുറൻസ് കമ്പനിക്കാർ പക്ഷേ നമുക്ക് എങ്ങനെ പൈസ തരാതിരിക്കാൻ എന്നാണ് അവർ നോക്കുന്നത്. ഓരോ വർഷം കൂടുന്തോറും ഇൻഷുറൻസ് പ്രീമിയവും അതിൻറെ ടാക്സ് വർദ്ധിക്കുന്നുണ്ട് എന്നാൽ നമുക്ക് ഉപകാരപ്പെടുന്ന രീതിയിൽ അതിൻറെ പ്രീമിയം കിട്ടുന്ന രീതിയിൽ ഇല്ല
@tvrashid
@tvrashid Жыл бұрын
ആര് പറഞ്ഞു? ഇൻഷുറൻസൊക്കെ ജെനുവിൻ കേസുകൾ അപ്രൂവ് ചെയ്യുന്നുണ്ടല്ലോ
@nsctechvlog
@nsctechvlog Жыл бұрын
Fire Accident ആണ് ഇപ്പോഴത്തെ ഏറ്റവും പേടിക്കേണ്ട പ്രശ്നം ചിലപ്പോൾ രക്ഷപ്പെടാൻ കഴിയണമെന്നില്ല 🙏🙏🙏
@shajiksa9222
@shajiksa9222 Жыл бұрын
വളരെ വിലപ്പെട്ട അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി 🌹🌹🌹
@josoottan
@josoottan Жыл бұрын
വളരെ അത്യാവശ്യമുണ്ടായിരുന്ന വീഡിയോ👍👍👍
@binoyvishnu.
@binoyvishnu. Жыл бұрын
നിലവിൽ എല്ലാ public sector insurance company കളും cashless facility നിൽക്കുന്നുണ്ട് . Show Room insurance തന്നെ വേണം എന്ന് ഇല്ല ഇപ്പോൾ . എന്റെ അനുഭവം ആണ് പറഞ്ഞത് . എനിക്ക് cashless facility ലഭിച്ചു
@mridulkm4893
@mridulkm4893 Жыл бұрын
Best topic selection👌👌 ഒരുപാട് ആയി തപ്പുന്നു
@mohamednihal_
@mohamednihal_ Жыл бұрын
Thank you Ajith bro for the video ❤️
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
ജീവന്റെ വിലയുള്ള അറിവ് ...thanks bro❤️❤️🌹🌹
@saharsh304
@saharsh304 Жыл бұрын
Informative video aayirunnu bro. Thanks for the video.
@The.Half.Blood.Prince
@The.Half.Blood.Prince Жыл бұрын
Thank you! Much required content.
@youtubejunction4889
@youtubejunction4889 Жыл бұрын
ഒത്തിരി സന്തോഷം... മുമ്പ് ഞാൻ ഇങ്ങനെ ഒരു വീഡിയോക്കു വേണ്ടി ചോദിച്ചിട്ടുണ്ടാരുന്നു... Thank You So Much Bro❤️❤️
@akashsanal
@akashsanal Жыл бұрын
Thank you for the information 👍 Good explanation.
@ajasaj2299
@ajasaj2299 Жыл бұрын
ഉപകാരപ്രദമായ വീഡിയോ🥰
@basilgeorgemahindra
@basilgeorgemahindra Жыл бұрын
Very Informative. ..thanks buddy..
@Reshma50592
@Reshma50592 Жыл бұрын
ആ പറഞ്ഞത് 💯 സത്യം ആണ്. ഇടിച്ചതിൽ വലിയ അല്ലെങ്കിൽ cc കൂടിയ വണ്ടികൾ ആണ് കുറ്റക്കാർ. അത്‌ നിർത്തിയിട്ട് ആയാലും അതെ 🤗 പൊലീസുകാരെ വെറുത്തു പോകുന്ന ഒരു moment ആണ്. ചെറിയ വണ്ടിക്കാരൻ കുറ്റം അയാളുടെ ഭാഗത്താണെന്ന് പറഞ്ഞാലും ചോദിക്കും ഇത് അവനെക്കൊണ്ട് പറയിപ്പിച്ചതല്ലേടാ എന്ന് അനുഭവം 😊
@salman-rs2lg
@salman-rs2lg 9 ай бұрын
Brokk accidental case vallom undayittundoo
@Deepak-vi4oh
@Deepak-vi4oh Жыл бұрын
Very informative video in current scenario👍
@prasaddp8771
@prasaddp8771 Жыл бұрын
Great job dear thanks 👍
@reghunath19
@reghunath19 Жыл бұрын
Thanks Bro. A very very valuable information.
@Sreerag1
@Sreerag1 Жыл бұрын
Thanks for the information ajith eata👍👍
@kailasv6816
@kailasv6816 Жыл бұрын
very informative. waiting for more videos bro..
@FOULGAMERYT
@FOULGAMERYT Жыл бұрын
Great video..good information 👏
@kiranmuraleekrishnan
@kiranmuraleekrishnan Жыл бұрын
thanks buddy.. kurachude serious aayi drive cheyyanam ennu manassilaayi.. thanks a lot..
@sanjayuj007
@sanjayuj007 Жыл бұрын
നിരത്തിലെ വാഹനങ്ങൾ അപകടകരമായി വാഹങ്ങങ്ങൾ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ. ആരെയാണ്, എങ്ങനെയാണ് അറിയിക്കേണ്ടത്.....അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@midhunsankar7976
@midhunsankar7976 Жыл бұрын
Thank you chetta... Really helpful ❤️
@sunilsapien955
@sunilsapien955 Жыл бұрын
Very informative buddy ...
@sreeragram7923
@sreeragram7923 Жыл бұрын
Very useful vedio 😊😊😊👏👏👏
@azifnazar6217
@azifnazar6217 Жыл бұрын
Thanks for the information.
@njansanjaristreaming
@njansanjaristreaming Жыл бұрын
Thanks for your informative vedio buddy
@Prajeshtp
@Prajeshtp Жыл бұрын
Informative Bro.....!!
@Fan-zx1lz
@Fan-zx1lz 7 ай бұрын
Thank you for making this useful information video.
@shinoopca2392
@shinoopca2392 Жыл бұрын
Informative, nice 👌🏻👌🏻
@shajik.damodaran8156
@shajik.damodaran8156 Жыл бұрын
Very useful video, hats off to you for yr dedication and precision
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@lijojoseph9787
@lijojoseph9787 Жыл бұрын
നല്ല വീഡിയോ ആയിരുന്നു ഒന്നും അറിയില്ലായിരുന്നു എങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്നി
@vaisakhv6229
@vaisakhv6229 Жыл бұрын
Very informative videos.
@vishnuachu2101
@vishnuachu2101 Жыл бұрын
Machane👌❤️
@sadiquepanamanna9330
@sadiquepanamanna9330 Жыл бұрын
ആക്സിഡൻ്റ് ഉണ്ടായാൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് എനിയ്ക്ക് ഒരു ധാരണയുമില്ലായിരുന്നു. MVD അധികൃതരും ഇക്കാര്യം വാഹനമുടമകളെയോ യാത്രക്കാരെയോ ബോധവൽക്കരിക്കാറില്ല. ഈ വീഡിയോ കണ്ടപ്പോഴാണ് ഇത് കുട്ടിക്കളിയല്ലെന്ന് മനസ്സിലായത്. ഇനി ഞാൻ കൂടുതൽ സൂക്ഷിച്ച് വാഹനമോടിക്കും ഈ വീഡിയോ ഞാൻ വളരെയധികം കാത്തിരുന്ന ഒന്നാണ്. നന്ദി🙏
@Rajukram
@Rajukram Жыл бұрын
Thanks bro...
@athul_here_
@athul_here_ Жыл бұрын
Useful video ❤️
@vipinvenugopal9092
@vipinvenugopal9092 Жыл бұрын
Informative video 👌
@ansilkhalid2702
@ansilkhalid2702 Жыл бұрын
Informative 👍🏻
@matrixridersclub
@matrixridersclub Жыл бұрын
Njn share chiythattundu. Bro. Ee video nalla useful aanu. Ithu arriyathavarr orupaadu ondu. So ente randi 3nu riders clubilum share chiythattundu. And big thanks.. For ur great informations
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@jobinte
@jobinte Жыл бұрын
Great info♥️🤝
@amaljoyamal9509
@amaljoyamal9509 17 күн бұрын
Good information 👏
@anandmenon527
@anandmenon527 Жыл бұрын
മുകുന്ദൻ ഉണ്ണി says hi 😹
@sreeharibalachandran
@sreeharibalachandran Жыл бұрын
Thankyou Very Much
@anils5222
@anils5222 Жыл бұрын
എപ്പോഴത്തെയും പോലെ പെട്ടന്ന് തീർന്നു പോയി...അപാര വിവരണം ..ഒരു രക്ഷയും ഇല്ല താങ്ക് യു
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@subhashgthomas
@subhashgthomas Жыл бұрын
❤ Thank you very much
@soorajbhaskar3893
@soorajbhaskar3893 Жыл бұрын
Waiting for next technical videos
@sreeragh769
@sreeragh769 Жыл бұрын
അറിയാൻ ആഗ്രഹിച്ച വീഡിയോ 😍😍
@satheeshkumar.r3426
@satheeshkumar.r3426 Жыл бұрын
Thanks bro.
@nikmat
@nikmat Жыл бұрын
Bro full insurance ഉണ്ടെങ്കിലും No claim bonus നഷ്ടപ്പെടാതിരിക്കാന്‍ case നു പോകുന്നതിനെപ്പറ്റി പറയാമായിരുന്നു, also MACT ല്‍ ഒരു case നടത്തുന്നതിനുള്ള ചിലവുകള്‍, കാലതാമസം, ഒരു cost-benefit analysis ഒക്കെ പ്രതീക്ഷിച്ചു
@cloud_media
@cloud_media Жыл бұрын
Informative
@NarayanaPai-
@NarayanaPai- 6 ай бұрын
You give details about everything which I always wanted to know bro ❤ Ningalde channel oru encyclopaedia aan 😂❤
@nazarudheennazaru6593
@nazarudheennazaru6593 9 ай бұрын
Thanks bro ❤
@rathinrv6285
@rathinrv6285 Жыл бұрын
Thanks bro
@arunma07
@arunma07 Жыл бұрын
Much needed content video 🔥👌
@achuprajeesh1475
@achuprajeesh1475 Жыл бұрын
Super video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jeevante vilayulla video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks bro
@deepakvs1436
@deepakvs1436 Жыл бұрын
Thanksss bro
@_varsha__sarang__
@_varsha__sarang__ Жыл бұрын
thanks 👍
@maxie_bgmi
@maxie_bgmi Жыл бұрын
Quality level 🌋
@SandeepSukumaran-tj7zh
@SandeepSukumaran-tj7zh Жыл бұрын
Ksrtc or any other government vehicles vandiyil thattiyal nammal enganeya case forward cheyyende enuulathu oru vedio ayi cheyyamo
@aneerulfaristk5509
@aneerulfaristk5509 Жыл бұрын
Thanks
@mowgly8899
@mowgly8899 Жыл бұрын
Buddy ⚡️⚡️⚡️ ഇഷ്ട്ടം 🔥
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💝🙏🏻
@pramodct8964
@pramodct8964 Жыл бұрын
Useful
@_a__nsif
@_a__nsif Жыл бұрын
ദേ ഇപ്പോരെണ്ണം കഴിഞ്ഞു ഇപ്പോൾ വണ്ടി ക്കും വേണ്ടി വെയ്റ്റിംഗ് ലാണ് 😄
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Oh
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@cpmaheshkrishna5057
@cpmaheshkrishna5057 Жыл бұрын
Broo Old bullet bike gear box and gear shifting pettan oru video idumoo
@anzil1197
@anzil1197 Жыл бұрын
Buddy 👍
@sanoopsidharthan1700
@sanoopsidharthan1700 Жыл бұрын
അജിത്‌ Bro ❤❤👌👌
@vps17
@vps17 Жыл бұрын
ഒരു ഡൌട്ട് : കേരള mvd ഒരാളുള്ടെ ലൈസൻസ് ക്യാൻസൽ ച്യ്തെന്നിരിക്കട്ടെ. അയാൾക്ക്‌ കർണാടക / തമിഴ് നാട് ലൈസൻസ് അപ്ലൈ ചെയ്യാൻ പറ്റുമോ. കാരണം പലരും കേരളത്തിൽ ലൈസൻസ് കിട്ടിയില്ലേൽ നേരെ കർണാടക ലൈസൻസ് എടുക്കാറുണ്ട്
@kiran6502
@kiran6502 Жыл бұрын
👌👌👏👏
@maayaamaadhavum1
@maayaamaadhavum1 Жыл бұрын
👍
@arunnath6549
@arunnath6549 Жыл бұрын
Kumily- periyar road ale. Bro avidenn ano?
@soorejsbabu
@soorejsbabu Жыл бұрын
👍🏻
@joshyb2937
@joshyb2937 Жыл бұрын
Good informative video But 3:14 Adrenaline is not released by brain but adrenal glands. Adrenaline increases heart rate and blood flow
@reneeshify
@reneeshify Жыл бұрын
😍😍😍
@harisankarkp
@harisankarkp Жыл бұрын
❤️
@mathewpulliparambil7387
@mathewpulliparambil7387 Жыл бұрын
👌👌
@Devil13199
@Devil13199 Жыл бұрын
Chetta Port injection,Direct injection,Dual injection ethine patty oru detailed video cheyamo
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
👍👍👍❤️❤️
@aswaunni1137
@aswaunni1137 Жыл бұрын
Bro vandi colour change cheyumbol ulla procedure kurich oru video cheyo?
@rajamani9928
@rajamani9928 Жыл бұрын
2:50 Accident sound പേടിച്ച് പോയി
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
😉
@valsalan.palakkad714
@valsalan.palakkad714 Жыл бұрын
👍👍👍👍👍👍
@bijeeshkumar4602
@bijeeshkumar4602 8 ай бұрын
❤❤🙏
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
👏🙏👍👍
@shakkeerahammed1840
@shakkeerahammed1840 Жыл бұрын
👏🏻👏🏻👏🏻👍🏻👍🏻👍🏻
@AshwinThomasM
@AshwinThomasM Жыл бұрын
Deiva vishwasam ullavar prartheyode yaatra thudankuga.. Unfortunately maturity often only comes with age to be slow, cautious & steady. To know how the legal system works, the opportunists in action & the loopholes manipulation taking place watch the movie "Mukundan Unni Associates".
@vaisaksaseendran1720
@vaisaksaseendran1720 Жыл бұрын
❤️❤️❤️👍👍👍👍👍
@fayiz4342
@fayiz4342 Жыл бұрын
Bro next video എങ്ങനെയാണ് hybrid വണ്ടികൾ work ചെയ്യുന്നതിനെ പറ്റി പറയാമോ
The Yamaha Story | യമഹയുടെ കഥ | Yamaha History from 1887
17:40
Ajith Buddy Malayalam
Рет қаралды 163 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Моя очередь СТРАДАТЬ с Китайское авто Li Auto L7
0:47
Настя ЧПЕК Туман
Рет қаралды 807 М.
Котенок застрял в дне машины
0:29
Up Your Brains
Рет қаралды 2,9 МЛН
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 8 МЛН
ТАКИХ водителей СЛОЖНО ВЫЧИСЛИТЬ🤯#shorts
0:13
Асфальта.нет
Рет қаралды 312 М.