പ്രതിസന്ധികളെ പൊരുതി തോൽപ്പിക്കാൻ ഉറച്ച് മേഘ | myG Flowers Orukodi | Ep#99

  Рет қаралды 256,352

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 248
@kratnakaran
@kratnakaran 2 жыл бұрын
മേഘാ നീ കരുത്തുള്ള മിടുക്കിയാണ്. ഈ പരിപാടിയിലൂടെ ഉടനീളം കരുത്തിൻ്റെ ശബ്ദം ഉയർത്തി മറ്റുള്ള പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും മഹത്തായ സന്ദേശങ്ങൾ നൽകി. കിട്ടാതെ പോയ തുകയെ കുറിച്ച് ചിന്തിക്കാതെ ഇരിയ്ക്കാം. പ്രിയ സ്നേഹിത ഗംഗാ ലക്ഷ്‌മിക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ ജീവിതയാത്ര കരുത്തോടെ മുന്നോട്ട് നടക്കട്ടെ. അഭിനന്ദനങ്ങൾ. ആശംസകൾ മക്കളെ.
@rajeshv6439
@rajeshv6439 2 жыл бұрын
Mega ഒരു സങ്കടം വേണ്ട മിലിറ്ററി കിട്ടാൻ പ്രാർത്ഥിക്കാം ❤
@leyammageorge8742
@leyammageorge8742 2 жыл бұрын
Megha God bless u
@Manju_Rian
@Manju_Rian 2 жыл бұрын
മേഘ നല്ല ഉയരങ്ങളിൽ എത്തും... നല്ല persanality ആണ്. ❤️
@indianA179
@indianA179 2 жыл бұрын
ഇതിലെ ചോദ്യത്തെ കാൾ, ജീവിത കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു ഞാൻ ❤️
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
ഇപ്പൊ ഈ പരിപാടി rating കേറുന്നത് അത് കൊണ്ട് ആണ്‌... അല്ലാതെ വേറെ എന്താണ്‌
@majanav
@majanav 2 жыл бұрын
ഞാനും ❤️
@ayshathrabiya3953
@ayshathrabiya3953 2 жыл бұрын
Njaanum
@PUBGELITE
@PUBGELITE 2 жыл бұрын
@@anoopprabhakaran6725 അതെ, ഇത് മോഡേൺ കഥയല്ലിത് ജീവിതം ആണ്
@aishabeevi5907
@aishabeevi5907 2 жыл бұрын
@@anoopprabhakaran6725 jj rouge
@avani6335
@avani6335 2 жыл бұрын
Aa uniform oru power thannaya😍💗
@akshayunni7
@akshayunni7 2 жыл бұрын
💥❣️💥
@DarkGaming-ij6wi
@DarkGaming-ij6wi 2 жыл бұрын
Yes army oru power thanneyanu💪💪💪
@user-su7ml7xy9j
@user-su7ml7xy9j 2 жыл бұрын
നല്ലപോലെ മത്സരിച്ചു ... പക്ഷേ സ്വല്‌പം ഞാൻ എന്ന ഭാവം ...
@abdulazeezthayyullathil2306
@abdulazeezthayyullathil2306 2 жыл бұрын
Uu
@9267586
@9267586 2 жыл бұрын
നല്ല പോലെ ഉണ്ട് ഞാനെന്ന ഭാവം
@malavikanair7485
@malavikanair7485 2 жыл бұрын
@@9267586 അത് കൊണ്ടാണ് ഊമ്പിപ്പോയത് 😄
@hani3321
@hani3321 2 жыл бұрын
മോള് വിഷമിക്കണ്ട മിടുക്കിയാണ് ഉയരങ്ങളിൽഎത്തും ഇൻശാഅല്ലാഹ്‌ 🤲🤲
@padminipk3292
@padminipk3292 2 жыл бұрын
സത്യം പറഞ്ഞാൽ ചോദ്യങ്ങളേക്കാൾ രസം SKN മത്സരാർത്ഥിയുമായി നടത്തുന്ന സംഭാഷണമാണ്.👍👍
@jafarwayanadk8276
@jafarwayanadk8276 2 жыл бұрын
തമാശകൾ വെറുതെ പറഞ്ഞ് സമയം കളയുന്ന Star Magic നെക്കാൾ പൊള്ളുന്ന ജീവിതാനുഭവങ്ങൾ അയവിറക്കുന്ന my G ഒരു കോടി യാണ് 110 % നല്ലത് കാരണം അർക്കെങ്കിലും ജീവിതത്തിൽ ഒരു പാഠമായിരിക്കാം
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
ഈ മോൾക്ക് 5 ലക്ഷം കിട്ടാത്തതിൽ കുട്ടിയെക്കാളം കണ്ടിരുന്ന എനിക്ക് ഭയങ്കര പ്രയാസമായിപ്പോയി😥😥😥
@jcadoor204
@jcadoor204 2 жыл бұрын
മേഘ മോളുടെ എല്ലാ ആഗ്രഹങ്ങളും സർവ്വേശ്വരൻ സാധിച്ചു തരട്ടെ എന്ന് ആശംസിക്കുന്നു 😍😍💞💞❤️❤️🌹🌹🌹🌹🌹🌹🌹💞💞💞💞💞🌹🌹
@safiyacp7168
@safiyacp7168 2 жыл бұрын
Aa
@omanaantherjanam735
@omanaantherjanam735 2 жыл бұрын
Lalitha sahasranamam
@jayarajanm5327
@jayarajanm5327 2 жыл бұрын
@@safiyacp7168 the same no matter what llo9pr
@ajaykadapra5216
@ajaykadapra5216 2 жыл бұрын
ഈ കുട്ടിയുടെ സ്വല്പം അഹങ്കാരം... ശ്രീ കണ്ഠൻ സർ പിന്മാറാനുള്ള അവസരം കൊടുത്തതാണ്
@ridhumizhu9830
@ridhumizhu9830 2 жыл бұрын
എടുത്തു chattam nalladala
@kramachandran2846
@kramachandran2846 2 жыл бұрын
ഒരു കോടിയുടെ മത്സരാർത്ഥികളെല്ലാം സൂപ്പർ...
@ebbysilvaster174
@ebbysilvaster174 2 жыл бұрын
ഇതുവരെ കണ്ടതിൽ മനോഹരമായ എപ്പിസോഡ്...! അമിതാത്മാവിശ്വാസം... ആപത്ത്....!!!
@itsmenicho8569
@itsmenicho8569 2 жыл бұрын
Yes
@mrvenu2153
@mrvenu2153 2 жыл бұрын
അനുഭവ സമ്പത്തുള്ള.. കൃത്യനിഷ്ഠ യുള്ള.. ഒരു മിടുക്കി... നന്മകൾ നേരുന്നു.. എം ആർ വേണു
@abhithekkevalappil6035
@abhithekkevalappil6035 2 жыл бұрын
Aa uniform undallo athe power alle 🇮🇳INDIAN ARMY🇮🇳
@MalluRealty
@MalluRealty 2 жыл бұрын
അറിയില്ലാത്ത കാര്യങ്ങൾ , " അറിയില്ല " എന്ന് പറയാൻ പഠിക്കണം .
@basheervpz1544
@basheervpz1544 2 жыл бұрын
വല്ലാത്ത ദുഖകരം നല്ല മനസ്സിനുടമയുള്ള കുട്ടി 💖💖💖
@ayishavp9838
@ayishavp9838 2 жыл бұрын
Gz
@r-zySKCooking
@r-zySKCooking 2 жыл бұрын
മോൾ സൂപ്പർ ആയിട്ട് കളിച്ചു ആ ധൈര്യത്തിന് മുന്നിൽ നമിച്ചിരിക്കുന്നു
@meghaminnu2322
@meghaminnu2322 2 жыл бұрын
അവസരങ്ങൾ എവിടെയോ കാത്തിരിക്കുന്നു, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകു മോളെ Best wishes 🌹🌹🌹🌹🌹
@abdullakadapakadappa2723
@abdullakadapakadappa2723 2 жыл бұрын
l
@thomasmk588
@thomasmk588 2 жыл бұрын
@@abdullakadapakadappa2723 a
@thomasmk588
@thomasmk588 2 жыл бұрын
@@abdullakadapakadappa2723 ba
@ramachandrans4279
@ramachandrans4279 2 жыл бұрын
7
@marygeorge4682
@marygeorge4682 2 жыл бұрын
@@thomasmk588 uî
@melbinmanoj3877
@melbinmanoj3877 2 жыл бұрын
Indian army...🔥❤🇮🇳
@vijay-oj4mk
@vijay-oj4mk 2 жыл бұрын
മേഘ..ഉത്തരം അറിയാതെ വന്നപ്പോൾ ക്യുറ്റ് ചെയ്യാമായിരുന്നു.. എല്ലാം നല്ലതിന്...💕💕💕👌👌👌
@starmorning96
@starmorning96 2 жыл бұрын
നല്ല കളി യായിരുന്നു. നിലവാരമുള്ള chodangel👍
@shefinshehashefinsheha2264
@shefinshehashefinsheha2264 2 жыл бұрын
മേഘയുടെ അവസ്ഥ കണ്ട് താങ്ങാൻ സാധിക്കുന്നില്ല
@dilurasheed
@dilurasheed 2 жыл бұрын
ഇതുവരെ കണ്ട മത്സരത്തിൽ ഏറ്റവും വിഷമം വന്ന അവസാന നിമിഷം 😪 മേഖയോടപ്പം....
@AbbasAbbas-ot5gf
@AbbasAbbas-ot5gf 2 жыл бұрын
Megha നിലവിലെ നിലപാടിൽ തുടരുക 👍💪👌🌹🌹🌹
@ARUN.SAFARI
@ARUN.SAFARI 2 жыл бұрын
ഞ്ഞാൻ പത്ര വിതരണക്കാൻ ആയിരുന്നു. ൪4 മുതൽ 9 വരെ പണി. ആ കാലം ഓര്മ വന്നു. എനിക്കും മഴ നനഞ്ഞു പത്രം ഇടാൻ ഭയങ്കര ഇഷ്ടം ആയിരുന്നു. ആശംസകൾ.
@maldini6099
@maldini6099 2 жыл бұрын
അറിയില്ലെങ്കിൽ പിന്മാറണം. പണത്തിന്റെ ആവശ്യകതയെ കുറിച് ബോധ്യമുണ്ടായിരുന്നെങ്കിൽ പിന്മാറുകയായായിരുന്നു വേണ്ടത്.
@arjun_pulikkal6295
@arjun_pulikkal6295 2 жыл бұрын
Chechikke chechiyude dreamil eathichearaan saadhikkatte miltry naan praarthikkunnu 🥰 Big salute
@Nattukaryam1975
@Nattukaryam1975 2 жыл бұрын
അറിഞ്ഞുകൂടാത്ത ഉത്തരങ്ങൾക്ക് കറക്കി കുത്തി ഉത്തരം പറയുന്നവർക്കു മുട്ടൻ പണി കിട്ടും
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
മേഘ മിടുക്കിയായിട്ട് മത്സരിച്ചു 👏👏👏👏🥰🥰.
@athiramolp372
@athiramolp372 2 жыл бұрын
😍😘😆🤔🙌🙏💙❤💚💗💖👋👏💛💜💝💟🐱🐺
@sadathuismail9402
@sadathuismail9402 2 жыл бұрын
പാവം അച്ഛനും അമ്മയും ആ പൊന്നു മോളുടെ പ്രതീക്ഷകൾ ദൈവം അനുഗ്രഹിക്കട്ടെ
@onion2674
@onion2674 2 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു 😇
@raginidevi902
@raginidevi902 2 жыл бұрын
ഞാനെന്ന ഭാവം ഒട്ടുമില്ല.
@eworld8999
@eworld8999 2 жыл бұрын
നല്ല രീതിയിൽ അഹങ്കാരം ഉള്ള കൊച്ചാണ്.....
@daffodils4939
@daffodils4939 2 жыл бұрын
മേഘ നല്ല കുട്ടി കഷ്ടപെട്ടും ജീവിധ മാർഗ്ഗം കണ്ടെത്തുന്ന മേഘക്ക് ആശംസകൾ അറിയാത്തത് പിൻമാറാമായിരുന്നു - Sk കുറെ പറഞ്ഞു അറിയില്ലെങ്കിൽ പിൻമാറാൻ
@malavikanair7485
@malavikanair7485 2 жыл бұрын
അഹങ്കാരം നല്ലതല്ല
@happylife2229
@happylife2229 2 жыл бұрын
Oru midukkiye kelkkan pattiyadil santhosham .. All the best for her future ..⚘⚘⚘ Midu midikki ⚘⚘⚘
@sajinaasif2804
@sajinaasif2804 2 жыл бұрын
നിങ്ങൾ ഈ പ്രോഗ്രാം ഒകെ വളരെ കൃത്യമായി ഇതിൽ ഓരോ eppisodum കാണികുന്നുണ്ടല്ലോ...... പിന്നെ എന്തു കൊണ്ടാണ് ജനങ്ങൾ ഒരു പാട് ഇഷ്ട്ട പെടുന്ന ടോപ് സിംഗർ ഇതിൽ കാണിക്കാത്തത് . please ethreyum പെട്ടെന്ന് upload ചെയ്യൂ please
@MUNEERMUNEER-hz6oq
@MUNEERMUNEER-hz6oq 2 жыл бұрын
ഓവർ കോൺഫിഡന്റ് ചതിച്ചു
@pradeeppradeepp5399
@pradeeppradeepp5399 2 жыл бұрын
Megha & family God blessing megha you are light of the alapuzha
@abdunasar2638
@abdunasar2638 2 жыл бұрын
അറിവ് ഉണ്ട് പക്ഷെ കുറച്ച് അഹങ്കാരം കൂടി പോയോ പിൻമാറാമായിരുന്നു
@vaikomkarivibes8827
@vaikomkarivibes8827 2 жыл бұрын
My dream to army etho aa uniforminodu vallatha sneham ann kittuvenu prethishichu nikunuu 😘 enum dalute adikunu🙏
@snehab3078
@snehab3078 2 жыл бұрын
Oru pretheka vikaram annu ah uniformnod💕
@binsybm3336
@binsybm3336 Жыл бұрын
മേഘ തന്റെ performance supper ആണ് 🔥. ഭാവിയിൽ താൻ നല്ലൊരു പട്ടാളക്കാരി ആവട്ടെ 😍😍😍😍 ഞാൻ ഇത് കണ്ടപ്പോൾ താൻ പറയുന്ന ഓരോ കാര്യങ്ങളും ഞാൻ പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത്. Especially പട്ടാളം 🔥 എന്റെ അതെ ഇഷ്ടങ്ങൾ ❣️
@anoop68
@anoop68 2 жыл бұрын
13:49 athan athan power....🔥⚡🖤
@subhadrav4773
@subhadrav4773 Жыл бұрын
ചോദ്യത്തിന് ശരിയായ ഉത്തരം അറിയാത്തവർ പിൻമാറുകയാണ് വേണ്ടത്.. അതാണ് ബുദ്ധിയും കഴിവും!. കൂടുതൽ ധൈര്യം കാണിച്ചത് കൊണ്ട് കാരൃമില്ല!. Education is the greate!!. So be careful molu. Don't worry about it.. God bless you and your family!.
@subaidavt2642
@subaidavt2642 2 жыл бұрын
ധൈര്യമുള്ള കുട്ടി കാശിനെക്കാളും വില മോളുടെ അറിവിനാണ് കാശ് വരും പോവും ധൈര്യമായിരിക്കൂ
@varghesephilip7073
@varghesephilip7073 2 жыл бұрын
🙏🙏🙏👍
@malavikanair7485
@malavikanair7485 2 жыл бұрын
Dash ആണ് പൊട്ടത്തരം കാണിച്ചിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല
@josephnazreth7740
@josephnazreth7740 2 жыл бұрын
Military താല്പര്യം ഉണ്ടെങ്കിൽ നല്ലത് തന്നെ കഷ്ടപാടുഠ ഉണ്ട് അവിടെ
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Megha. Mol super.... super.... brilliant player... your G.K great.don't worry, your dreams will come true, you are my favourite contastant.your's parents support great, God bless you, congratulations.💐💐💐💐💐
@thankamnair735
@thankamnair735 2 жыл бұрын
ഇതൊരു പാഠമാണ്. ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. അഹങ്കരിക്കാതിരിക്കാൻ ശ്രമിക്കുക.
@Arjun__s
@Arjun__s 2 жыл бұрын
അടിപൊളി 👍🏻👍🏻🥰🥰
@abdurahimaneroth
@abdurahimaneroth 2 жыл бұрын
Saarella....sangadayi.... decision good....👍👍👍👍👍
@janijayaraj4769
@janijayaraj4769 2 жыл бұрын
Nice attempt dear..Keep going ..God bless you..
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
തീരെ അറിയില്ലായിരുന്നെങ്കിൽ പിൻമാറാമായിരുന്നില്ലെ? ഇനി ജീവിതത്തിൽ ശ്രദ്ധിക്കുക.
@Iamghost0001
@Iamghost0001 2 жыл бұрын
അടിപൊളി 🥰
@johnkuruvilla9386
@johnkuruvilla9386 2 жыл бұрын
Megha, I enjoyed your episode very much. All the best wishes smart girl.
@ushakrishna9453
@ushakrishna9453 2 жыл бұрын
Midukky kutty vishamam veanda God bless you
@kottarakkarakkaran2492
@kottarakkarakkaran2492 2 жыл бұрын
Mole vishamikkanda thankal eduthu e talent athu e kittiya cashinekkalum valuthanu 🥰🥰🥰🥰
@tharanair8230
@tharanair8230 2 жыл бұрын
Congratulations 👏 Mole Good luck 👍 God bless 🙏
@thankammachittakkattu1849
@thankammachittakkattu1849 2 жыл бұрын
Kurachenkilum ariyamenkile risk edukkavu
@santhoshrkumar1849
@santhoshrkumar1849 2 жыл бұрын
Enjoy.. better than star magic..allthe best megha for ever
@sarithashibu7377
@sarithashibu7377 2 жыл бұрын
👌😍😍
@ponninair2001
@ponninair2001 2 жыл бұрын
Ithokka kettittu enta agrahanghal poola aanallo ee kuttidethum☺
@ksaifudheen7
@ksaifudheen7 2 жыл бұрын
orupad arivum labikkum mattullavarude jeeva charithravum labikkum enikk ishtamanu skn
@savagemusic2706
@savagemusic2706 2 жыл бұрын
Plz put the songs in youtube plzzz
@dhinumon6815
@dhinumon6815 2 жыл бұрын
മേഘ അടിപൊളി യായി മത്സരിച്ചു
@jeejasunil5409
@jeejasunil5409 Жыл бұрын
Chechi poli
@anujames7933
@anujames7933 2 жыл бұрын
No problem mole....molku joli kitti oru 6 months salery.....athre ullu....all the best
@VenuKarumady
@VenuKarumady Күн бұрын
നല്ല ഗെയിം ആയിരുന്നു😢❤❤
@ajasazhar6430
@ajasazhar6430 2 жыл бұрын
Star magic Avdy
@josephem3682
@josephem3682 2 жыл бұрын
My Salute Madom . TJM .
@navasdarulaman7567
@navasdarulaman7567 2 жыл бұрын
അടിപൊളി 👍👍👍👍
@sandhyaradhamma4959
@sandhyaradhamma4959 2 жыл бұрын
God Bless you mole
@99498701
@99498701 2 жыл бұрын
Poli
@gitapai1776
@gitapai1776 2 жыл бұрын
Last athiyappol sangadamayi risk adukkandayirunnu
@fathimascreations2966
@fathimascreations2966 2 жыл бұрын
❤️❤️
@arunshailaja2299
@arunshailaja2299 2 жыл бұрын
Talented GIRL 👏👏👏👏👸
@sudhanpb454
@sudhanpb454 3 ай бұрын
Answer ariyillenkil ariyilla ennu parayanam, Wish you all the best.......
@soukath9435
@soukath9435 2 жыл бұрын
മേഘക്ക് ജാഡ,ഇല്ല നല്ല രീതിയിൽ മുന്നോട്ടു പോകുക
@sarthkumar963
@sarthkumar963 Жыл бұрын
Njan oru pattalakarana good job
@knowledgeistospread1934
@knowledgeistospread1934 2 жыл бұрын
good episode good candidate very smart but overconfidence is not good
@annammajacob15
@annammajacob15 2 жыл бұрын
Nalla kutty. Wish you the best
@antosaju3390
@antosaju3390 2 жыл бұрын
sir humble request aanu malsararthiye onnu samsarikkan anubadhikku, malsararthikku paranju theeraan time kodukkunnilla 🙏
@kl02ss76
@kl02ss76 2 жыл бұрын
Sister polichu..👍
@noushkadhi8596
@noushkadhi8596 2 жыл бұрын
Mol polichu
@sulegajanardhanan5985
@sulegajanardhanan5985 2 жыл бұрын
സംശയമുണ്ടെങ്കിൽ പിൽ മാറാം എന്നു പറയുന്ന ട K ഇവിടെ ഒന്നും പറയാത്തത് കഷ്ടമായിപ്പോയി. പാവം കുട്ടി ...... ഉയരത്തിലെത്താൻ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും കൂടെ -------
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ഇയാൾ ചതിയൻ ആണ് കൊഞ്ചി കുഴയുന്ന പെണ്ണുങ്ങൾക്ക് ഇയാൾ അവസരമുണ്ടക്കും
@ridhuscreation6949
@ridhuscreation6949 2 жыл бұрын
Clue koduthirunnu... Starting kettu nokku...
@kvpadmanabhan2793
@kvpadmanabhan2793 2 жыл бұрын
👍
@gitapai1776
@gitapai1776 2 жыл бұрын
Midukkiyanu molu Easwaran anugrahikkatte mole
@soumyaudayan9778
@soumyaudayan9778 2 жыл бұрын
👌
@k.phaneefa2845
@k.phaneefa2845 2 жыл бұрын
Good maiden best wishes
@asittt
@asittt 2 жыл бұрын
Super
@higoodmassagemk8718
@higoodmassagemk8718 2 жыл бұрын
God's blass you🌹🌹🌹🌹🙏🙏 molu
@febaannasabu4494
@febaannasabu4494 2 жыл бұрын
Star magic upload cheyu plzz We are waiting
@basheerkarakandathil6580
@basheerkarakandathil6580 2 жыл бұрын
Mega poliya
@rajisubash883
@rajisubash883 2 жыл бұрын
sir parayunnathu kettal ariyam pinmaarananennu but pinmariyilla iniyum avasarangal varum all the best
@jaisychacko9397
@jaisychacko9397 Жыл бұрын
Proud of you
@kottarakkarakkaran2492
@kottarakkarakkaran2492 2 жыл бұрын
Big salut dear,❤️❤️❤️❤️🥰
@sanjayjames2880
@sanjayjames2880 2 жыл бұрын
🌹
@lizyvarghesevarghese4439
@lizyvarghesevarghese4439 Жыл бұрын
Very good mol
@peterrozario6928
@peterrozario6928 2 жыл бұрын
പിന്മാറിയാൽ മതിയായിരുന്നു, എങ്കിലും സാരമില്ല മോളെ, നന്നായി കളിച്ചു
@jibianu6567
@jibianu6567 2 жыл бұрын
മോൾക് pinmaramayirunu she കഷ്ടം അയലോ മോളെ💕💕💕
@shafikolthige7893
@shafikolthige7893 2 жыл бұрын
Pavo megha 😢😢
@farookck5186
@farookck5186 2 жыл бұрын
Hai megha
@madhavant9516
@madhavant9516 2 жыл бұрын
Contestants should remember this is not gambling or lucky game show. If you don't know the answer and have no options say no and withdraw. One should not be greedy or over confident. Learn from other's experience. It is painful to lose whatever you earned, if your financial background is not good.
@btsarmy6793
@btsarmy6793 2 жыл бұрын
51:46 🔇🔇🔇
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 98 МЛН
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 8 М.
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,2 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 7 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,9 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 391 М.
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН