പ്രത്യേക അനാലിസിസ് അർഹിക്കുന്ന ഒരു ട്രോളനും അദ്ദേഹത്തിന്റെ ട്രോളുകളൂം! Analyisng a special Trollan!

  Рет қаралды 254,231

The Mallu Analyst

The Mallu Analyst

3 жыл бұрын

#MalayalamTrolls #TrollAnalysis
You can support Mallu Analyst channel by becoming a member -
/ @themalluanalyst
Soorarai Potru Analysis - • Soorarai Potru പോസിറ്റ...
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അളവുകോൽ നിർണയിക്കുന്നവർ!! Freedom of expression in Our society! - • അഭിപ്രായ സ്വാതന്ത്ര്യത...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
Keywords
Malayalam Trolls
Troll Analysis

Пікірлер: 4 300
@AtulSajeev
@AtulSajeev 3 жыл бұрын
2:32 "ഒരു മിന്നായം പോലെ കണ്ടു 😁" This means a lot to me 😍💙
@clinttoons
@clinttoons 3 жыл бұрын
Wow atul sajeev
@kuttalu
@kuttalu 3 жыл бұрын
Subscibed 👍👍
@akhilsajeed9
@akhilsajeed9 3 жыл бұрын
kazhiv ndayonda bro
@vinayakp1283
@vinayakp1283 3 жыл бұрын
Athulettaaaaaa❤💯
@christinshijil4863
@christinshijil4863 3 жыл бұрын
Machane poliyanu😘👌
@ritwikta7203
@ritwikta7203 3 жыл бұрын
ഇത് വരെ കണ്ടത് :- മല്ലു അനലിസ്റ്റ് നോർമൽ മോഡ് ഇപ്പോൾ കാണുന്നത് :- മല്ലു അനലിസ്റ്റ് ആക്റ്റീവ് മോഡ് 🔥🔥
@sharklair
@sharklair 3 жыл бұрын
More like roasting mode
@jprakash7245
@jprakash7245 3 жыл бұрын
😂 സമൂഹത്തിലെ കീട നിവാരണം,.. ഈ സമൂഹത്തിൽ ആക്ടീവ് മോഡ് തന്നെ വേണം.
@nakulkp
@nakulkp 3 жыл бұрын
Avar push cheydhu, ippo avar sandhoshikkunnundo illeyo enno ariyilla.
@AnoopK-sp6kb
@AnoopK-sp6kb 3 жыл бұрын
Beast mode
@logically2761
@logically2761 3 жыл бұрын
Chothich pani vangnavark pettan thane kodkanam. Wait cheypikan Padilla. 🤣
@SpiderMan-gq8yf
@SpiderMan-gq8yf 3 жыл бұрын
ആരും ഈ വീഡിയോ കണ്ട് ഈ പറഞ്ഞ ട്രൊള്ളന്മാരുടെ ചാനലിൽ പോയി തെറി വിളിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. മല്ലു അനലിസ്റ്റ് കാണിക്കുന്ന സംസ്കാരം നമ്മൾ ഫോളോ വേഴ്സ്‌നും കാണിക്കാം. ❤️
@gourisreekumar3723
@gourisreekumar3723 3 жыл бұрын
👍
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
❤️❤️
@empuraan9414
@empuraan9414 3 жыл бұрын
@Ananya RSJ 👍
@muzicorum4ever
@muzicorum4ever 3 жыл бұрын
💓
@neosn3465
@neosn3465 3 жыл бұрын
yep👍
@gman7747
@gman7747 3 жыл бұрын
ജീവിതത്തിൽ ഒരുപാട് മാറി ചിന്തിക്കാൻ എനിക്ക് സാധിച്ചു.. ഞാൻ കടപെട്ടവനാണ്.... Thankyou bro
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
Actress interviews maathram trollaan pattum. Mammootty, mohanlal, Surya, Vijay okke trolliyaal vivaramariyum. 😂🤣
@nthykrishnamani
@nthykrishnamani 3 жыл бұрын
So true....I was trolled for requesting it. 😂
@justinjacob3079
@justinjacob3079 3 жыл бұрын
സത്യം 🤣
@vinyasunny7352
@vinyasunny7352 3 жыл бұрын
True 😂
@adithyanaadhi7653
@adithyanaadhi7653 3 жыл бұрын
Avanmarude channel thanne pootum😂
@akshayamohan7546
@akshayamohan7546 3 жыл бұрын
Satyam! Eethelum oru nadi avrde age nu anusarichakum interviewil reply kodukka.. athoke thiranju pidich troll cheyuka ennathkondu enthanavo udeshikunnath!!!
@archanaashok8881
@archanaashok8881 3 жыл бұрын
ഈ ട്രോളുകൾ കണ്ട് ഞാൻ ചിരിച്ച് ആസ്വദിച്ച ഒരു കാലമുണ്ടാരുന്നു പക്ഷേ മല്ലു അനലിസ്റ്റ് എന്ന ചാനൽ എപ്പോൾ കണ്ടോ അന്ന് മുതൽ എന്റെ ചിന്താഗതി മാറി തുടങ്ങി😊
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
❣️
@destr9y
@destr9y 3 жыл бұрын
athe njanum angane ayi. pandu star magic um comedy stars um kandu chiricha njan ippo ettavum verukunna parupadi iva okke annu. full body shaming 😒😡 thanks mallu analyst 🥰😍
@yadhukrishnanms1261
@yadhukrishnanms1261 3 жыл бұрын
Sathyam
@aryakrishna6923
@aryakrishna6923 3 жыл бұрын
Same.
@snehapaul9582
@snehapaul9582 3 жыл бұрын
Njanum
@chethanpj6796
@chethanpj6796 3 жыл бұрын
മറ്റൊരാളെ വ്യക്തിഹത്യ നടത്താതെ അയാൾ സമൂഹത്തോട് ചെയ്യുന്ന തെറ്റിനെ മാന്യമായ രീതിയിൽ വിമർശിക്കുന്ന ഏറ്റവും നല്ല യൂട്യൂബർ Mallu analyst ishtam ❤️❤️
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
പെരുത്തിഷ്ടം ❣️
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@tt-on6zn aa chennayedeyokke chenni adicchu chovappikkande 🙄😊
@tt-on6zn
@tt-on6zn 3 жыл бұрын
@@user-il8hj7qh2h ayaale pati ariyaan vaikipoyi bro. Valare vaiki aannu ariyunne
@vishnuab5149
@vishnuab5149 3 жыл бұрын
അച്ചടി ഭാഷയിൽ ട്രോൾ ചെയ്യാൻ ഒരു റേഞ്ച് വേണം. Thoroughly enjoyed😂
@sarathmohan3143
@sarathmohan3143 3 жыл бұрын
Poli abz !!!!
@anavadyams2467
@anavadyams2467 3 жыл бұрын
,,,,🔥🔥
@walterwhite1833
@walterwhite1833 3 жыл бұрын
U said it..👍
@sravanboi4205
@sravanboi4205 2 жыл бұрын
2 Walter whito🌝
@rinoyinnocent4389
@rinoyinnocent4389 3 жыл бұрын
ഇത്ര അക്കാഡമിയൽ ഭാഷയിൽ തേച്ച് ഒട്ടിക്കാൻ ചേട്ടന് മാത്രമേ പറ്റൂ..♥️
@mahroofaslamm8848
@mahroofaslamm8848 3 жыл бұрын
😂😂😂😂
@ananthu_thevalasseril
@ananthu_thevalasseril 3 жыл бұрын
Kudos
@athiranandu7963
@athiranandu7963 3 жыл бұрын
😂😂😂😂😂
@AlluAdarsh
@AlluAdarsh 3 жыл бұрын
😂
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Sheriyaan
@LINTOKURIAN
@LINTOKURIAN 3 жыл бұрын
💯💯👏🏻
@roopak2230
@roopak2230 3 жыл бұрын
Linto Ser💥🤩
@drtonyissac9297
@drtonyissac9297 3 жыл бұрын
Hi
@fahadsudheer3166
@fahadsudheer3166 3 жыл бұрын
Linto Kurian Serr spotted...
@roopak2230
@roopak2230 3 жыл бұрын
@@rashid661 Ath venoo sraankee😬
@themalluanalyst
@themalluanalyst 3 жыл бұрын
❤️
@shibink6997
@shibink6997 3 жыл бұрын
ചോരയുടെ മണം കേട്ട് വന്ന പരല്‍മീനുകളറിഞ്ഞില്ല അതൊരു വമ്പന്‍ സ്രാവിന്റെതാണെന്ന് Mallu analyst ❤❤❤
@screenrajesh
@screenrajesh 3 жыл бұрын
എന്താ കമൻ്റ് മോനേ...im impressed..
@vijiranjith2222
@vijiranjith2222 3 жыл бұрын
Maass comment 😘😘
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Poli😂
@Arunjustinjaaj
@Arunjustinjaaj 3 жыл бұрын
വരത്തൻ സിനമിയിലെ ഫഹദിനെ പോലെ ആണ് നമ്മുടെ മല്ലു അണ്ണൻ ഇനി പിടിച്ചാൽ കിട്ടൂല😂😂 Well said👍👍👍👌👌
@ssooraj1642
@ssooraj1642 3 жыл бұрын
Athu kazhinja vedio kandappozha serikkum thonniyathu ..❤️❤️❤️
@roneyrani6892
@roneyrani6892 3 жыл бұрын
Kidu
@sandeeplogan7609
@sandeeplogan7609 3 жыл бұрын
ആക്കിയതാണോ അതോ സീരിയസ് ആണോ
@Arunjustinjaaj
@Arunjustinjaaj 3 жыл бұрын
@@sandeeplogan7609 serious ആയി പറഞ്ഞതാണ് പുള്ളി വേറെ level അല്ലെ എല്ലാവർക്കും കണക്കിന് കൊടുത്തല്ലോ👍👍👍
@levi1841
@levi1841 3 жыл бұрын
@@Arunjustinjaaj pinnalla 💪
@abhijithk.s1156
@abhijithk.s1156 3 жыл бұрын
മാന്യമായി ശത്രുക്കളെ കൊന്ന് കൊലവിളിക്കൽ ആണ് ഇങ്ങേരുടെ മെയിൻ....😂😂🤣😂🤣😂
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Ate
@akakgck9617
@akakgck9617 3 жыл бұрын
ഷമ്മി
@sreelekshmyretnakaran1680
@sreelekshmyretnakaran1680 3 жыл бұрын
Trols ഒക്കെ ആസ്വദിച്ചിരുന്നു, ഒരു സമയത്ത്. ഇപ്പൊ കുറച്ചു നാളായി കാണാറില്ല .വ്യക്തിഹത്യ ആണ് പല ട്രോൾസും.
@ammukt2732
@ammukt2732 3 жыл бұрын
Athul sajeev troll kaanu. Creative ayitan aal ella vdeosum cheyyunnath
@therighteous3251
@therighteous3251 3 жыл бұрын
💯
@soumyasasi416
@soumyasasi416 3 жыл бұрын
Correct aanu.. Njnaanum ആദ്യമൊക്കെ ട്രോൾസ് വെയിറ്റ് ചെയ്യുമാരന്. പിന്നീട് മനസിലായി ഇതെല്ലാം വ്യൂസ് കൂടാൻ ഉള്ള പണിയാണ്.
@prasanthsivan
@prasanthsivan 3 жыл бұрын
Sathyam
@opacarophile3479
@opacarophile3479 3 жыл бұрын
@@soumyasasi416 mee too😇
@amrathharis4479
@amrathharis4479 3 жыл бұрын
വൃന്ദ ചേച്ചിയെ ഒരുനാൾ സ്‌ക്രീനിൽ കാണണമെന്ന് അത്യധികം ആഗ്രഹം ഉണ്ട്❤
@parvathyrajesh5145
@parvathyrajesh5145 3 жыл бұрын
Njn athyagraham enna vayiche😂☺️
@swetha4844
@swetha4844 3 жыл бұрын
Vrinda aanu ithu paranjathenkil ulla ippolathe avastha aalochittindo?...
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@swetha4844 fayankaram aayirikkum.. 😵🤕
@dragonlit8441
@dragonlit8441 3 жыл бұрын
@@parvathyrajesh5145 ayin
@anaghaam399
@anaghaam399 3 жыл бұрын
@@swetha4844 ivide feminism parayanum male priviledge venam enna sthithi aanallo 😣😣😣.
@vijithv3014
@vijithv3014 3 жыл бұрын
ഇത്രയും സീരിയസ് ആയി കോമഡി പറയണം എന്നുണ്ട് എങ്കിൽ ഇങ്ങേർക്ക് മാത്രമേ കഴിയു എന്നാണ് എനിക്ക് തോന്നുന്നത് 😃🔥👌 എജ്ജാതി 👌🔥🔥
@vijithv3014
@vijithv3014 3 жыл бұрын
കൊടുക്കേണ്ടത് നല്ല രീതിയിൽ കൊടുത്ത് അതാണ് ഞാൻ ഉദ്ദേശിച്ചത് പക്ഷെ സീരിയസ് ആയിട്ട് പുള്ളി അവനെ അങ്ങ് എടുത്ത് ട്രോളി 🔥👌
@jazeeljazi1123
@jazeeljazi1123 3 жыл бұрын
Biju menon
@vijithv3014
@vijithv3014 3 жыл бұрын
@@jazeeljazi1123 😃🙏
@AmruthaHela
@AmruthaHela 3 жыл бұрын
എന്റെ വലിയ ഒരു ആഗ്രഹം ആണ് ഇദ്ദേഹത്തിന്റെ ഒരു Video എങ്കിലും trending pageൽ വരണമെന്ന് , അങ്ങനെ സംഭവിച്ചാൽ നമ്മുടെ സമൂഹം ഒരുപാട് progressive ആയി എന്ന് ഉറപ്പിക്കാം
@neelimat336
@neelimat336 3 жыл бұрын
Yes😪❤️
@videodiariesofnithya607
@videodiariesofnithya607 3 жыл бұрын
Yesss
@J4gbn
@J4gbn 3 жыл бұрын
Exactly
@prajundascp8447
@prajundascp8447 3 жыл бұрын
മിക്കവാറും jishnu trolls ഇപ്പൊ ട്രെൻഡിങ് ആവും...
@seethalakshmimj269
@seethalakshmimj269 3 жыл бұрын
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
ഒരു സമാധാനം എന്നത് ഈ ട്രോൾ ചാനല് നെക്കുറിച്ച് ഇപ്പോഴാണ് കേൾക്കുന്നത് എന്നാണ് 😀
@krishnaku4326
@krishnaku4326 3 жыл бұрын
സത്യമായിട്ടും? എങ്കിൽ നിങ്ങൾ ഭാഗ്യവാൻ തന്നെ 😄👍
@themalluanalyst
@themalluanalyst 3 жыл бұрын
😄❤️
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
Ath ningade faagyam 🥳
@arunk9395
@arunk9395 3 жыл бұрын
Sudheesh chetto , maneesh narayanante interview chanel il onnu vegam upload cheyoo?☺️
@arunkp4203
@arunkp4203 3 жыл бұрын
സുധീഷേട്ടൻ 😍😍😍. Soorarai potru issue വന്നപ്പോൾ ആണ് ഇത്രയും ട്രോളന്മാർ ഉണ്ടെന്നു അറിഞ്ഞത് തന്നെ
@darsandinesh7324
@darsandinesh7324 3 жыл бұрын
*നായകന്മാരെ ഒന്നും ട്രോള്ളൻ ധൈര്യം ഇല്ലാതെ. ഏത് നടിയുടെ Interview ഇറങ്ങിയാലും അതിൽ അവർ പറയുന്ന കാര്യങ്ങൾ" തള്ള്" ആണ്‌ എന്ന് പേരിട്ടു ഇറക്കുന്നത് ആണ് മറ്റൊരു Main* 😂😂😂😂
@darsandinesh7324
@darsandinesh7324 3 жыл бұрын
@Red Spoon തള്ള് ആണ്‌ എന്ന് നിങ്ങൾക് എങ്ങനെ പറയാൻ കഴിയും. അങ്ങനെ ഒരു സാഹചര്യം അവർക്ക് സംബവിചിട്ടില്ലാ എന്ന് നിങ്ങൾക് പറയാൻ കഴിയുമോ? അവരെ നേരിട്ട് അറിയുവാവുനരും ആയി നിങ്ങൾ കാര്യം തിരക്കി ബോധ്യ പെട്ടിട്ടു ആണോ നിങ്ങൾ അയാൾ പറഞ്ഞത് തള്ള് ആണ്‌ എന്ന് പറയുന്നത്
@SHJ578
@SHJ578 3 жыл бұрын
ഇത്തരക്കാർ തള്ളിമറിക്കുന്നത് കൊണ്ടാവാം ബാക്കിയുള്ളവർ എന്ത് സത്യം പറഞ്ഞാലും അവർക്ക് അതെല്ലാം തള്ളായി തോന്നുന്നത്...
@darsandinesh7324
@darsandinesh7324 3 жыл бұрын
@Red Spoon ഏത് നടി.?? ഒരു നടിയുടെയും കാര്യം ഞൻ എടുത്ത് പറഞ്ഞില്ലാലോ. പൊതുവായി അല്ലെ ഞൻ പറഞ്ഞത്
@malayaliveed7808
@malayaliveed7808 3 жыл бұрын
Ubaid ibrahim
@sreerajs9395
@sreerajs9395 3 жыл бұрын
സംഭവം ഇത് jishnu trolls നെ ട്രോളിയതാണെങ്കിലും മറ്റുള്ള പ്രമുഖ ട്രോളന്മാർക്കും(thumb nail ഉണ്ടാക്കി ആളെക്കൂട്ടുന്നവർ) ഇത് നല്ലപോലെ കൊണ്ടുകാണും
@cocokoochie9648
@cocokoochie9648 3 жыл бұрын
sathyam 💯
@ramithpm7545
@ramithpm7545 3 жыл бұрын
അതുൽ സജീവ് മാത്രം ആണ് ഇന്ന് നല്ല നല്ല ട്രോൾ വീഡിയോ കൾ ഇട്ട് നമ്മളെ രസിപ്പിക്കുന്നത്
@ArunSNarayanan
@ArunSNarayanan 3 жыл бұрын
Yesss... Nice man
@shaharjabin6619
@shaharjabin6619 3 жыл бұрын
Yes 🔥
@sayoojps2364
@sayoojps2364 3 жыл бұрын
But he has less subscribers compared to others.😐
@r9status680
@r9status680 3 жыл бұрын
Ubaid Ibrahim pand chilade idepole undayirunnu ippo nalla content aa edukkare
@annefrank5170
@annefrank5170 3 жыл бұрын
True
@thisme2885
@thisme2885 3 жыл бұрын
നടിമാർ English പറയുന്നത് ആണ് ട്രോൾ ചെയ്യുന്നവർക്ക് സഹിക്കാൻ പറ്റാത്ത ഒരു കാര്യം. Male actors പറഞ്ഞാല് mass daa
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Ate Oxford level 🙄
@rakhiraveendran
@rakhiraveendran 3 жыл бұрын
Thats true...!
@ambu392
@ambu392 3 жыл бұрын
Exactly
@abhinayasv8952
@abhinayasv8952 3 жыл бұрын
അത് പോലെ നടിമാർ ഇംഗ്ലീഷ് പറഞ്ഞ് തെറ്റിയാൽ അതും ട്രോൾ ആക്കി അവരെ വ്യക്തിഹത്യ ചെയ്യും. കളിയാക്കുന്നവന് ബേസിക് ഗ്രാമർ പോലും അറിയില്ല എന്നത് മറ്റൊരു തമാശ.
@user-jj2jf5ed1n
@user-jj2jf5ed1n 3 жыл бұрын
സത്യം. ഈ ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷ അല്ലാതിരുന്നിട്ടും അത് പഠിക്കാനും പറയാനും കാണിക്കുന്ന നമ്മുടെ മിടുക്കിനെ ഇത്തരത്തിലുള്ള ട്രോളുകൾ കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഏതൊരു ഭാഷയും പഠിക്കാൻ സ്ഥിരമായി ആ ഭാഷയുമായി ഇടപഴകണം. അതിൽ പിഴവ് വരുന്നതിൽ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്. അതിലും വലിയ രസം എന്താണെന്ന് വെച്ചാൽ കളിയാക്കുന്നത് ഇതിന്റെ ABCD പോലും അറിയാത്തവർ ആയിരിക്കും എന്നുള്ളതാണ്
@sunil6547
@sunil6547 3 жыл бұрын
ഇതിലും മാന്യമായിട്ട് പ്രതികരിക്കാൻ കേരളത്തിൽ ആർക്കും കഴിയില്ല..great job mallu.. 👍👌
@sreenath1997
@sreenath1997 3 жыл бұрын
This video is also dedicated to FFC. Completely agree with u.
@neethuneethu4318
@neethuneethu4318 3 жыл бұрын
കാര്യം എന്താണെന്ന് മനസ്സിലാക്കാതെ മറ്റുള്ളവരെക്കൊണ്ട് തെറി വിളിപ്പിക്കുകയാണ് ഏറ്റവും main 👏👏👏
@fathima___6913
@fathima___6913 3 жыл бұрын
ഇനി ഒരു കാര്യം പറയട്ടെ... പണ്ട് helen of spartaye വളരെ മ്ലേച്ഛമായ thumbnail ഇട്ട് ട്രോള്ളിയതിനെ ചോത്യം ചെയ്തതിന്ന് ഈ മഹാൻ "jishnu trolls " എന്നെ ബ്ലോക്കിയതാണ് ... ഇപ്പൊ അഭിമാനം തോന്നുന്നു 😹എനിക്ക് കിട്ടിയത് certificate ആയിരുന്നു 😎
@sabithaambi4752
@sabithaambi4752 3 жыл бұрын
❣️❣️❣️❣️❣️
@timespenter4669
@timespenter4669 3 жыл бұрын
Well done
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Hehe
@aadinath553
@aadinath553 3 жыл бұрын
Singa penne...😌🚶🚶🚶ogey
@divyanandu
@divyanandu 3 жыл бұрын
അതെനിക്ക് ഓർമ്മയുണ്ട്. ആ comment box ൽ ആണ് നമ്മൾ പരിചയപ്പെട്ടത്🙋‍♀️ മറ്റൊരു ട്രോളന്റെ ട്രോള്ളിൽ ആണുങ്ങൾ തെറി പറയും. എന്നാൽ പെൺകുട്ടികൾ അതൊന്നും പറയാൻ പാടില്ല എന്ന attitude ശരിയല്ല തെറി പറയണമോ വേണ്ടയോ എന്നത് അത് കേൾക്കുന്നവർ തീരുമാനിക്കും എന്നൊക്കെ പറഞ്ഞതിന് എനിക്ക് ഇനിയൊന്നും കേൾക്കാൻ ബാക്കിയില്ല. ഇവരൊക്കെയാണ് patriarchy യുടെ wholesale business നടത്തുന്നവർ 🙄
@alaishyaamber8902
@alaishyaamber8902 3 жыл бұрын
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം
@human8238
@human8238 3 жыл бұрын
Brave chechi👏👏
@NanduMash
@NanduMash 2 жыл бұрын
Great Sister 👏👏👏👏
@midhunsisupal2462
@midhunsisupal2462 3 жыл бұрын
വ്യക്തമായ ആശയങ്ങൾ മുൻനിർത്തി എന്നെപോലെ ഒരുപാടു പേരെ മാറ്റി ചിന്തിപ്പിക്കാൻ ഉള്ള നിങ്ങളുടെ ഈ കഴിവാണ് ഞങ്ങൾക്ക് മെയിൻ.... Really respect you man...
@melvinthomas2800
@melvinthomas2800 3 жыл бұрын
ഇത് analysis അല്ല roasting ആണ് 🤣🤣... Man you have some serious skill of expressing humor with subtlety!! Kudos!
@junabr930
@junabr930 3 жыл бұрын
Its middle of roasting and analysing ഇതുപോലെയുള്ള ആളുകൾക്ക് ഒരു മറുപടി നിർബന്ധമാണ്
@anoopsyam646
@anoopsyam646 3 жыл бұрын
സ്ത്രീ വിരുദ്ധത ആണ് യൂറ്റൂബ് ട്രോളൻമാരുടെ പ്രധാന ഐറ്റം. പ്രധാന ഇര തുടക്കകാരായ സിനിമ നടിക്കളും
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
അതക്കെയല്ലേ അവർക്കു heroism
@TheKatChat47
@TheKatChat47 3 жыл бұрын
Ubaid Ibrahim annu athinta main leader 🙄
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@TheKatChat47 ഇപ്പൊ മൂപ്പര് ചെറുത്ആയിട്ടു മാറി ന്ന് കേൾക്കുന്നു ✌️
@randomdude2792
@randomdude2792 3 жыл бұрын
@@TheKatChat47 ubaid മല്ലു അനലിസ്റ്റ് fan ആണു
@Subi-jf5do
@Subi-jf5do 3 жыл бұрын
Yes
@karthikpnair9337
@karthikpnair9337 3 жыл бұрын
"സ്വന്തം അഭിപ്രായം പറയുന്നയാൾ കഞ്ചാവ് ആണ് കാരണം *ഇയാൾക്ക് അത് ഇല്ലല്ലോ"* 😂😂
@malayaliatheist6290
@malayaliatheist6290 3 жыл бұрын
lol
@arunkp4203
@arunkp4203 3 жыл бұрын
😝😝
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
😂
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
ഇവനൊക്കെ ട്രോൾ എന്ന പേരിൽ എന്തേലും കോപ്രായം കാട്ടാൻ കൊള്ളാം 🤭
@aswinbiju5164
@aswinbiju5164 3 жыл бұрын
pwoli
@kiran_roch
@kiran_roch 3 жыл бұрын
Hence proved that Pen is mightier than the sword..
@homo_sapien
@homo_sapien 3 жыл бұрын
Yeah yeah ✌
@tt-on6zn
@tt-on6zn 3 жыл бұрын
Attinkkuttiyude mukam moodi itta chennaaya annu Aswin. Sumshayangal chodichu chenna penkutiyodu ayaal mosham aayi perumaariya anubavam undu
@shanioshaheem48
@shanioshaheem48 3 жыл бұрын
🔥
@tt-on6zn
@tt-on6zn 3 жыл бұрын
@@enemyofliars athe bro Aswin madapally thanne
@aryadevidayanandhan7929
@aryadevidayanandhan7929 3 жыл бұрын
@@tt-on6zn enna sambhavam?
@user-so1dz3tl1n
@user-so1dz3tl1n 3 жыл бұрын
താങ്കൾ ശരിയായ ദിശയിൽ ആണ്....ചിന്താശേഷി ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ താങ്കളുടെ വീഡിയോകൾക്ക് സാധിക്കുന്നുണ്ട്... വിഷലിപ്താമവുന്ന സോഷ്യൽ മീഡിയ ലോകത്ത് ഒരു നവോത്ഥാനം തന്നെയാണ് താങ്കൾ നടത്തുന്നത്... More power to you..keep going..💪
@5me6797
@5me6797 3 жыл бұрын
💯💯
@vyshnuprasad9900
@vyshnuprasad9900 3 жыл бұрын
ശെരിയാണ്, എന്റെ കുറച്ചു positives ennu ഞാൻ അഹങ്കാരിച്ചിരുന്ന കാര്യങ്ങൾ തമാശ ആണെന്നു ഈ ചാനൽ ബോധ്യപെടുത്തി തന്നു, മാത്രമല്ല കുറെ perception നും ചേഞ്ച്‌ ആയി 👍👍
@rahulramadas4946
@rahulramadas4946 3 жыл бұрын
@@vyshnuprasad9900 bro avanavante sheriyil viswasiku.. Elarkum ooro sheriyum theettum ka num, athil viswasikuka.. Mattulavrude vakukal ath sheri aanane thonunenkil matrm accept cheyuka.. Nallath aethanu swayam manasilakuka...
@BabyN7
@BabyN7 3 жыл бұрын
@@rahulramadas4946 ellavarude sheri, sheri aakanamenilla.
@gittuvarghese2909
@gittuvarghese2909 3 жыл бұрын
സത്യം 😍😍😍😍
@shinojk6975
@shinojk6975 3 жыл бұрын
ഏതെങ്കിലും നടി സെക്സിനെ പറ്റിയോ പ്രണയത്തെ പറ്റിയോ വല്ല അഭിപ്രായവും പറഞ്ഞാൽ എന്തോ വിചിത്ര സംഭവം നടന്നു എന്ന മട്ടിലാണ് ട്രോൾ.
@thevibestorm4852
@thevibestorm4852 3 жыл бұрын
Anney
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
ഞെരമ്പന്മാർക്കു നീലം പൂശാനുള്ള നൂൽ 😂
@muzicorum4ever
@muzicorum4ever 3 жыл бұрын
👍
@abhinavk5514
@abhinavk5514 3 жыл бұрын
@@user-il8hj7qh2h നല്ല പേര്
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@abhinavk5514 ❣️🥰
@anjaliprakash4079
@anjaliprakash4079 3 жыл бұрын
ഏതെങ്കിലും ഒരു നടി അവരുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഒക്കെ പറഞ്ഞാൽ നട്ടെല്ലിന് ബലം ഇല്ലാത്ത എല്ലാ ട്രോളന്മാരും അവരെ ട്രോളി കൊല്ലും. പക്ഷെ സൂപ്പർ താരങ്ങൾ എന്ത് പറഞ്ഞാലും ചെയ്താലും അവരെ വിമർശിക്കാൻ ഇവനൊന്നും ഒരു ധൈര്യവും ഇല്ല.
@sreekcv8832
@sreekcv8832 3 жыл бұрын
പ്രമുഖർ സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ ട്രോളൻമാരെ ഭയക്കേണ്ട കാലം കഴിഞ്ഞു..ഇനി ട്രോളന്മാർ മല്ലു അനലിസ്റ്റിനെ ഭയക്കട്ടെ..അതല്ലേ ഹീറോയിസം😅🎉
@AmruthaHela
@AmruthaHela 3 жыл бұрын
സത്യം പറയാമല്ലോ നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് ... ഞാൻ മാത്രല്ല ഒരുപാട് പേരുടെ ചിന്താഗതിക്ക് നിങ്ങൾ കാരണം positive change വന്നിട്ടുണ്ട്🙏🙏🙏🙏🙏
@divyanandu
@divyanandu 3 жыл бұрын
Correct 💯💯💯
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
Really✌️
@nileenakd9253
@nileenakd9253 3 жыл бұрын
True..
@jamalkc3817
@jamalkc3817 3 жыл бұрын
ട്രോൾ എന്നു പറഞ്ഞു പടച്ചു വിടുന്നത് ശരിക്കും ട്രോൾ ആണോ അതോ സൈബർ കുറ്റകൃത്യം ആണോ എന്ന ചോദ്യം പ്രസക്തമാണ്
@dr.salinick6098
@dr.salinick6098 3 жыл бұрын
ഏതെങ്കിലും നടനെയോ രാഷ്ട്രീയക്കാരെയോ ട്രോളാൻ ഉള്ള ധൈര്യം ഇവർക്കില്ല. സ്ത്രീകളാണ് മെയിൻ ഇരകൾ. മല്ലു അനലിസ്റ്റ് ധൈര്യത്തിന്, നട്ടെല്ലിന് 👏👏👏👏
@jithinphilip3529
@jithinphilip3529 3 жыл бұрын
Angane nokkumbo entinem trollan dairyamulla chekuthan alle best
@malayaliatheist6290
@malayaliatheist6290 3 жыл бұрын
@@jithinphilip3529 bad language ozhichal chekuthan parayunna kaaryam logical aanu 80%
@ajan4492
@ajan4492 3 жыл бұрын
വളരെ സൗമ്യമായി തുടങ്ങിയവരെല്ലാം മൂർച്ച കൂടി കൂടി വരുന്നുണ്ട് (മല്ലു അനലിസ്റ്റ്, ഉണ്ണി vlogs etc) പലരേയും ഇനിയും ഈ വഴിക്ക് പ്രതീക്ഷിക്കുന്നുണ്ട് ...❤️
@lancelotsguenevere8782
@lancelotsguenevere8782 3 жыл бұрын
Athul sajeev is such a talented guy... but criminally underrated! there's a lot of hardwork behind his videos ... he deserve more 👍💕😍
@cgv9918
@cgv9918 3 жыл бұрын
Yes..he is so creative..💜 underrated though..
@ameelyasir3042
@ameelyasir3042 3 жыл бұрын
♥️
@sangeethakh7518
@sangeethakh7518 3 жыл бұрын
"സിംബ മോൻ" സുരാജേട്ടന്റെ ഡയലോഗ് വച്ച് വീഡിയോ ഉണ്ടാക്കിയ ചേട്ടൻ അല്ലെ... creativity വേറെ ലെവൽ ആണ് ❤
@AtulSajeev20
@AtulSajeev20 3 жыл бұрын
@@sangeethakh7518 athu njnalla athul sree anu
@AtulSajeev20
@AtulSajeev20 3 жыл бұрын
@Suja Joshy video kandu thudangiyappol muthalalla...mallu analyst videoyil paranjattulla orupad reasons enik pand thonnittullathukondanu nirthiyath..it was long before i started watching MA videos ✌️
@micahjomike
@micahjomike 3 жыл бұрын
Thank you for mentioning my Instagram💓.Means a lot.
@athulya.402
@athulya.402 3 жыл бұрын
U deserve it brother. I follow your contents on Instagram. Worth it 😍
@themalluanalyst
@themalluanalyst 3 жыл бұрын
❤️
@anaghaadarsh5137
@anaghaadarsh5137 3 жыл бұрын
I am ur follower on insta... You are really good 😊
@haarish1289
@haarish1289 3 жыл бұрын
Deep ആയിട്ടുള്ള analysis ആണ് ഇങ്ങേരുടെ main 😂😂
@agniputhri645
@agniputhri645 3 жыл бұрын
മഹിമ എന്ന നടി തൻ്റെ സ്വന്തം നാടായ kasargodinte തനതായ ഭാഷയിൽ സംസാരിച്ചതിന് ട്രോളിയവർ ഉണ്ട്... ചുമ്മാ അധിക്ഷേപിച്ച് സുഖം കണ്ടെത്തുന്നു ഇവരൊക്കെ.. എന്താ ല്ലേ!!
@i_amsonofvarghese
@i_amsonofvarghese 3 жыл бұрын
അയൽക്കൂട്ടം വെറും കലപില കൂട്ടങ്ങളല്ല, ഒരു കൂട്ടം സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട് എന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാകണം. അത്തരമൊരു statement നടത്തിയതിൽ സന്തോഷം.
@subins7726
@subins7726 3 жыл бұрын
I m glad that soorarai pottru analysis happened.🙂
@LAVENDERMEDIA
@LAVENDERMEDIA 3 жыл бұрын
True. ഞാനും അത് തന്നെയാ ഓർത്തത്. 👍💯
@rohinisasidharan8296
@rohinisasidharan8296 3 жыл бұрын
യാ മോനെ 😍😍എങ്ങനെ പറ്റുന്നു ഇതൊക്കെ..... താങ്കളുടെ ഓരോ വാക്ക് കേൾക്കുമ്പോഴും രോമാഞ്ചമാണ്.......🤩👌
@ardraah7135
@ardraah7135 3 жыл бұрын
Bollywood il സുശാന്ത് അനുഭവിച്ച അതേ അവഗണനയാണ് നമ്മുടെ mallu analystനോട് കാണിക്കുന്നത്.... കാരണം അവരെയൊക്കെകാളും 'വിവരം' ഇവർക്ക് രണ്ട് പേർക്കും ഉണ്ട് 🙂
@aryalakshmi67
@aryalakshmi67 3 жыл бұрын
You said true..... 🥺🥺🥺
@antoinettebrielle1100
@antoinettebrielle1100 3 жыл бұрын
True
@gaurisvlogs224
@gaurisvlogs224 3 жыл бұрын
സുശാന്ത്😭😭🥺
@_Dreamgirl
@_Dreamgirl 2 жыл бұрын
@@gaurisvlogs224 സുശാന്തിന് എന്ത് അവഗണന യാ നേരിട്ടത്
@gaurisvlogs224
@gaurisvlogs224 2 жыл бұрын
@@_Dreamgirl pulli nalla actor aayittukoodi aavashyathinu roles onnum kittiyilla.. Kittiya roles ellam super aayi cheythittukoodi...
@tylerdurden1065
@tylerdurden1065 3 жыл бұрын
*"I dont like bullies, I don't care where they are from"*
@agnalfrancis1232
@agnalfrancis1232 3 жыл бұрын
cap. america
@sitcomperson5739
@sitcomperson5739 3 жыл бұрын
Steve Rogers 💙❤️
@wayne_enterprises
@wayne_enterprises 3 жыл бұрын
Me too, wait we're the same person
@nandum.h3765
@nandum.h3765 3 жыл бұрын
Haiwaa. 😍 was just thinking about this.
@abhi.menon_
@abhi.menon_ 3 жыл бұрын
Bruh u r not even here ur just mere hallucination 😂
@skid-dh3rg
@skid-dh3rg 3 жыл бұрын
ലെ മാടപ്പള്ളി :- കിട്ടിയോ ലെ ജിഷ്ണു :- ഇല്ല.. ചോദിച്ചു വാങ്ങിച്ചു....2 ഓലകീറും വെള്ളത്തുണിയും എടുത്ത് വെച്ചോളൂ എന്നെ മൂടാൻ...... 😂😂😂
@NucleusMediaMalayalam
@NucleusMediaMalayalam 3 жыл бұрын
😂😂😂😂😂
@91skid
@91skid 3 жыл бұрын
Okay
@neenumc4940
@neenumc4940 3 жыл бұрын
pwoli pwoli🤩
@anakhasivaprasad9568
@anakhasivaprasad9568 3 жыл бұрын
Polii😂😂👌👌
@abhilashp8942
@abhilashp8942 3 жыл бұрын
😂😂😂
@IwillDoit8
@IwillDoit8 3 жыл бұрын
Ubaid : അടിച്ചത് Jishnu വിനാണെങ്കിലും വച്ചത് നമ്മുക്കെലാർക്കും ഇട്ടാ
@cocokoochie9648
@cocokoochie9648 3 жыл бұрын
sathyam🤣🤣🤣🤣🤣🤣
@MAHESHKUMAR-kv5sf
@MAHESHKUMAR-kv5sf 3 жыл бұрын
വളരെ മാന്യമായ ഭാഷയിലും അവതരണ ശൈലിയിലും തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ താങ്കളെ പോലെ വേറെ ആർക്കും കഴിയില്ല...🔥🔥
@sreejith5177
@sreejith5177 3 жыл бұрын
കണ്ടു കഴിഞ്ഞവർ jishu trollsil പോയി zombie ആകാൻ നിൽക്കരുത്. 😔
@luckyblack6295
@luckyblack6295 3 жыл бұрын
Right.
@darvindevasia8075
@darvindevasia8075 3 жыл бұрын
Valare shariyaanu..
@muzicorum4ever
@muzicorum4ever 3 жыл бұрын
👏👏
@abhirammk3045
@abhirammk3045 3 жыл бұрын
Yes🙌
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
❤️
@trollmaaman
@trollmaaman 3 жыл бұрын
ക്രിയേറ്റീവ്‌ ട്രോൾസിന്റെ കിംഗ്‌ അന്നും ഇന്നും അതുൽ സർ ആണ്‌...ക്രിയേറ്റീവ്‌ ട്രോൾസിനേക്കാൾ വ്യൂസ്‌ കിട്ടുന്നത്‌ നടിമാരുടെ ഇന്റർവ്യൂ ട്രോൾസിനും അഡൾട്ട്‌ കണ്ടന്റ്‌ ഉള്ള ട്രോൾസിനുമാണ്‌...യൂട്യൂബിൽ കാസും വ്യൂസും മുഖ്യം യോണ്ട്‌ ഇങ്ങനൊക്കെ ആയി..
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
Yyess
@111muhammedshabink7
@111muhammedshabink7 3 жыл бұрын
💯
@BiancoCastle
@BiancoCastle 3 жыл бұрын
Keng aagaya
@am4n.___
@am4n.___ 3 жыл бұрын
Ningalum bayangara creative anu.. My fvrt🙌😍
@nandhakishor103
@nandhakishor103 3 жыл бұрын
Atul ser uyir.
@cinehousemedia
@cinehousemedia 3 жыл бұрын
ഒരു സോഷ്യൽ മീഡിയ നവോദ്ധാനം കേരള സമൂഹത്തിനു അത്യാവശ്യമാണ്.. താങ്കളുടെ ചാനൽ അതിനൊരു കാരണമാകട്ടെ 👏👏👏👍
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
6:25 മുതൽ 7:10 വരെ എന്റമ്മോ 😂😂😂😂🤣🤣 വേറെ ലെവൽ റിപ്ലൈ ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം 🤣🤣✌️✌️👍👍👍👍
@aminulhssn
@aminulhssn 3 жыл бұрын
The game has just begun.... Silent revolution...
@PeekABomb
@PeekABomb 3 жыл бұрын
💯💯🤭
@jithins3656
@jithins3656 3 жыл бұрын
Yes👍👍
@Ammu-hn3el
@Ammu-hn3el 3 жыл бұрын
True😊
@akkuakmal5463
@akkuakmal5463 3 жыл бұрын
പിന്നല്ല
@panchamisasidharan2649
@panchamisasidharan2649 3 жыл бұрын
Yeah time has come. 😇
@rohithpadikkal7082
@rohithpadikkal7082 3 жыл бұрын
Comments vayikkunna Vrinda chechik oru hi!👋
@indicolite__2718
@indicolite__2718 3 жыл бұрын
ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒട്ടുമിക്ക മലയാളം ട്രോൾ പേജുകളും unfollow ചെയ്തു കഴിഞ്ഞപ്പോൾ കിട്ടിയ ഒരു positivity ഉണ്ടല്ലോ.... 😌
@poojar9185
@poojar9185 3 жыл бұрын
💜💜💜
@bharathbeenhere
@bharathbeenhere 3 жыл бұрын
Sathyam.....❤️
@bharathbeenhere
@bharathbeenhere 3 жыл бұрын
കോമഡി എന്താണെന്നു വെച്ചാൽ സ്ത്രീ വിരുദ്ധ ട്രോളുകൾക്കു അടിയിൽ ഫണ്ണി റിയാക്ഷൻ പെൺകുട്ടികളും ഇടുന്നുണ്ട്... ട്രോൾ എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവം ആണെന്നാണ് ഇവറ്റകളുടെ വിചാരം...
@indicolite__2718
@indicolite__2718 3 жыл бұрын
@@bharathbeenhere സത്യം... ഒരു റേസിസ്റ്റ് പോസ്റ്റിൽ ഇത് ശരിയല്ല എന്ന് കമൻ്റ് ചെയ്തപ്പോൾ ട്രോൾ ട്രോൾ ആയി കാണാൻ പഠിക്ക് എന്ന് എന്നെ പഠിപ്പിച്ച ആ പെൺകുട്ടിയെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു..😌
@bharathbeenhere
@bharathbeenhere 3 жыл бұрын
@@indicolite__2718 🤭 അനശ്വര രാജന്റെ പിക്കിൽ സപ്പോർട്ട് കൊടുത്ത ഒരു പെൺകുട്ടിയുടെ കമന്റിൽ വേറെ ഒരു പെൺകുട്ടി വന്ന് നെഗറ്റീവ് കമന്റ്‌ കൊടുത്തു 🥴 ഞാൻ മറ്റേ കൊച്ചിന്റെ അഭിപ്രായം ആണ് കറക്റ്റ് എന്നും പറഞ്ഞു റിപ്ലൈ കൊടുത്തു..... അവസാനം ഇവര് രണ്ട് പേരും കൂടെ ഒന്നായിട്ട് എനിക്ക് എതിര് ആയി. ഞാൻ ആയി കുറ്റകാരൻ. കുറെ ചെക്കന്മാരും വന്ന് എന്നെ തേചൊട്ടിച്ചു 🥴 !! എനിക്ക് എന്തിന്റെ കേടായിരുന്നെന്ന് ഇപ്പോളും മനസിലായിട്ടില്ല 🤭😇
@anandas3523
@anandas3523 3 жыл бұрын
ഞാൻ ഇതുപോലെ ഒരു ട്രോളിന്റെ താഴെ ചെന്ന് പ്രതികരിച്ചിട്ടുണ്ട്. മാന്യതയുടെ ഒരംശംപോലും ഇല്ലാത്ത, സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാത്ത, ഉണ്ടങ്കിൽ അത് പറയാൻ അറിയാത്ത, ഏതോ വിഡ്ഢിസ്വർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം യന്ത്ര മനുഷ്യന്മാരെ അവിടെ എനിക്ക് കാണാൻ പറ്റി. സത്യത്തിൽ ഞാൻ ഞെട്ടലോടെ ഒരു സത്യം മനസിലാക്കി, അവരുടെ ചിന്തകളെ പോലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഭീകരമായ അവസ്ഥയിലാണ് അവർ. മയക്കുമരുന്നിന് വര്ഷങ്ങളായി അടിമപ്പെട്ടുപോയ ഒരാളിൽ നിന്നും അത് തട്ടിപ്പറിച്ചത് പോലെ വളരെ വികലമായാണ് അവർ പ്രതികരിച്ചത്. എനിക്ക് വളരെ അധികം ദുഃഖം തോന്നി, അവർ അനുഭവിക്കുന്ന താത്കാലിക സുഖങ്ങൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ദൂരവ്യാപക മുറിവുകളെ പറ്റി അവർ ചിന്തിക്കുന്നില്ല ഒരുപക്ഷെ അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
Oh my god 🙄🙄 നിങൾ സാഹിത്യത്തിൽ മല്ലു analystne കടത്തി വെട്ടുമല്ലോ
@anandas3523
@anandas3523 3 жыл бұрын
@@user-ro5gt9mt4gഅദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
@@anandas3523 എളിമ ആണോ? 😉😉😁😁😁.
@anandas3523
@anandas3523 3 жыл бұрын
@@user-ro5gt9mt4g 😁😁
@anandas3523
@anandas3523 3 жыл бұрын
@@user-ro5gt9mt4ghe is a unique individual and i am another unique individual.
@captaincranium9875
@captaincranium9875 3 жыл бұрын
Sad truth: Atul Sajeev's whole sub count is less than the number of views these toxic trollers get for one video 😔
@vinaiv6969
@vinaiv6969 3 жыл бұрын
Sadly it says something about us as a society.. I remember someone saying that its easy to gather / organise people for an evil / negative deed than a noble / positive deed.
@vishnur6556
@vishnur6556 3 жыл бұрын
നമ്മുടെ മല്ലു analystin ഇത്രെയും subscribers കിട്ടിയത് തന്നെ അത്ഭുത പെടുത്തുന്നു.. എലാവർക്കും ഓരോ സമയം vann ചേരും.. പിന്നെ majority iye സുഖിപ്പിക്കാൻ പറ്റിയാൽ രക്ഷപെട്ടു.
@jprakash7245
@jprakash7245 3 жыл бұрын
Taxi Driver tees തന്നെ ഇടാമായിരുന്നു...🔥😀
@sus-be5cv
@sus-be5cv 3 жыл бұрын
ആദ്യമേ പറഞ്ഞെ രണ്ട് പേര് albin joshy and iq media ആണെന്ന് ആർക്കും മനസിലായില്ലലോല്ലോ 😂😂😂😂😂😂😂
@arjunshabu5639
@arjunshabu5639 3 жыл бұрын
😁😂
@viralinfovlogs
@viralinfovlogs 3 жыл бұрын
ahhh ara athokke...
@sus-be5cv
@sus-be5cv 3 жыл бұрын
@@aswinmv4184 ആദ്യമേ പറഞ്ഞത് iq media and albin ജോഷിയെ പറ്റി ആണ്
@rollings69
@rollings69 3 жыл бұрын
🔥🔥😂
@radicalhumanist2272
@radicalhumanist2272 3 жыл бұрын
video kaanunnenu munpe itta comment aanalle
@vahid1036
@vahid1036 3 жыл бұрын
എല്ലാരേം ട്രോളുന്ന ട്രോളർമാരെ വലിച്ചിട്ടുട്രോളാനും ഒരു റേജ് വേണം 🔥👌 ലെ ഉബൈദ് ഇബ്രാഹിം: ഇതെല്ലാം ഞാൻ മുൻകൂട്ടി കണ്ടായിരുന്നു 😂😂
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
😂😂
@rahupeethambaran5392
@rahupeethambaran5392 3 жыл бұрын
😂👍
@gangamoldinu2535
@gangamoldinu2535 3 жыл бұрын
Pinnallaa anderu vere level 😁😁
@vahid1036
@vahid1036 3 жыл бұрын
@@gangamoldinu2535 😌
@vaisakhpavaratty880
@vaisakhpavaratty880 3 жыл бұрын
Aale Ee vazhike vannilla 😂
@nivyasoy9279
@nivyasoy9279 3 жыл бұрын
ഇത്ര സമാധാനമായി roast ചെയ്യാൻ എങ്ങനെ കഴിയുന്നു... പറഞ്ഞതെല്ലാം 💯 correct
@Termcreator
@Termcreator 3 жыл бұрын
ente channel onn support cheyyamo😊
@sharathpt9393
@sharathpt9393 3 жыл бұрын
ലെ ട്രോളന്മാർ: ഈശ്വരാ കാര്യങ്ങളെല്ലാം unpredictable ആവുകയാണല്ലോ
@J4gbn
@J4gbn 3 жыл бұрын
🤣
@lavindastv
@lavindastv 3 жыл бұрын
സൈബർ നവോഥാന നേതാവിന് 👍 ചിഹ്നത്തിൽ ഒരു വോട്ട് നൽകികൊണ്ട് ജനാതിപത്യ ഇലക്ഷന് തുടക്കം കുറിച്ചിരിക്കുന്നു malu analisyt കീ ജയ് ✊️
@tomsherts
@tomsherts 3 жыл бұрын
മറ്റുള്ളവരെ എപ്പോളും കളിയാക്കുന്നവരെ.. തിരിച്ചു കൊള്ളുന്ന തരത്തിൽ കളിയാക്കിയാൽ ഒത്തിരി ഫീലിംഗ് ഉണ്ട്... റിയൽ ഫാക്ടർ ആണ്.....👍
@sujithkp4177
@sujithkp4177 3 жыл бұрын
മാന്യത വിട്ട് കമൻ്റിയ ട്രോളൻമാർക്കിട്ട് തിരിച്ച് ഇങ്ങനെ ഹെക്ലാസ് സാഹിത്യ ഭാഷയിൽ(പൂരത്തെറി) മറുപടി കൊടുക്കണമെങ്കിലും വേണം ഒരു റേഞ്ച്... അങ്ങോട്ട് കയറി ചൊറിയാൻ പോകുമ്പോൾ അറിഞ്ഞിരിക്കണം മാളത്തിനകത്തിരിക്കുന്നത് ചേരയാണോ മൂർഖനാണോ എന്ന്.. മല്ലു മച്ചാനും, മല്ലു മച്ചാത്തിയും ഇഷ്ടം❤️
@shanazshana5884
@shanazshana5884 3 жыл бұрын
ഞാനും ഇതുപോലെ ഒരു നടിയുടെ interview ട്രോൾ ചെയ്തിട്ടുണ്ട്.എന്തിനായിരുന്നു എന്ന് ചോദിച്ചാൽ അറിവ് ഇല്ലാത്ത പ്രായത്തിൽ ഉള്ള വിവരക്കേട് എന്നെ പറയാൻ ഉള്ളു.അതുപോലെ വ്യക്തിഹത്യ എന്ന് തോന്നിയ 3,4 വീഡിയോസും കളഞ്ഞു.😑ആ പരിപാടി തന്നെ നിർത്തി.🌚
@aswinmv5809
@aswinmv5809 3 жыл бұрын
തെറ്റ് മനസിലാക്കി അത് തിരുത്തി പിന്നീട് തുറന്ന് പറയാൻ കാണിച്ച ഈ മനോഭാവം അഭിനന്ദനാർഹമാണ് ആണ്❤️❤️. Go ahead bro 😘😘
@shanazshana5884
@shanazshana5884 3 жыл бұрын
@@aswinmv5809 😊❤️🙌
@muzicorum4ever
@muzicorum4ever 3 жыл бұрын
@@aswinmv5809 💯
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
Hridhayathil ninnoru salute😘
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
❤️❤️
@arunthulasi6312
@arunthulasi6312 3 жыл бұрын
ഇതെല്ലാം മുൻകൂട്ടി അറിയാവുന്നതുകൊണ്ട് മല്ലുവി നു എതിരെ ട്രോൾ ഇറക്കാതിരുന്ന ഉബൈദ് ഇബ്രാഹിം 😄😄
@vahid1036
@vahid1036 3 жыл бұрын
😂
@casanova9178
@casanova9178 3 жыл бұрын
Phudhiyaan saarey avantey main😁
@mufnas1369
@mufnas1369 3 жыл бұрын
Ubaid ikkayude community post karanam aanu njan ee chanel kanan thudangiye
@empuraan9414
@empuraan9414 3 жыл бұрын
Kalam kathu vacha nidhiyanu ubaidkka 😁😁😁
@btsfan7001
@btsfan7001 3 жыл бұрын
@@mufnas1369 enthayirunu bro post😁
@rashmiv9780
@rashmiv9780 3 жыл бұрын
Well said. ഇത് പോലെ വ്യക്തി ഹത്യ നടത്തുന്ന ട്രോളന്മാരോട് പുച്ഛം മാത്രം. അങ്ങനെ ഉള്ള ട്രോളുകൾ കണ്ടാൽ dislike കൊടുത്ത് reportum ചെയ്യും. Views കിട്ടാൻ വേണ്ടി മാത്രം ഇത്രക്കും തരം താഴ്ന്ന കാര്യം ചെയുന്ന ഇവർക്ക് ഒക്കെ പെൻഷൻ പോലുള്ള കാര്യങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കണം എന്ന് ഒരു പ്രമുഖ youtuber interview ഇൽ പറയുന്നത് കേട്ടു. ശെരിക്കും ചിരിയായ വന്നത് അത് കണ്ടപ്പോൾ. ഈ ഒരു വീഡിയോ അത്യാവശ്യമായിരുന്നു. എങ്ങനെ ആണ് ഒരാളെ പേർസണൽ ആയി insult ചെയുന്ന പോലെ ഉള്ള ഇത്തരം ട്രോൾ വീഡിയോ ഒക്കെ ആസ്വദിക്കാൻ പറ്റുന്നത് . എന്നിട്ട് അതിനു ഇവന്മാരുടെ വക ന്യായികരണം വേറെ. ട്രോളിനെ ട്രോൾ ആയി ആസ്വദിക്കണം എന്ന്. Kastham തന്നെ ഇവമ്മാരുടെ കാര്യം
@arunmadhu2414
@arunmadhu2414 3 жыл бұрын
വിവേകേട്ടനെ ഇപ്പോൾ കാണുമ്പോൾ ഒരു സ്റ്റേജ് ഷോയിൽ ധനുഷ് വിജയിയെ കുറിച് പറഞ്ഞ വാക്കുകൾ ആണ് ഓർമ വരുന്നത് " ഒരുത്തൻ 10 പേരെ എതിർത്താൽ അവൻ വീരൻ അവനെ പത്തു പേർ എതിർത്താൽ അവൻ തലൈവൻ" നീങ്ക വേറെ ലെവൽ തലൈവ 😍😘🤩🙌🔥❣️💯
@Sivadwijan
@Sivadwijan 3 жыл бұрын
So called trollan സിമ്മം Ubaid Ibrahim ഉം പടച്ചു വിടുന്നത് ഇമ്മാതിരി ട്രോളുകൾ ആയിരുന്നു , ഇപ്പൊ കുറഞ്ഞെന്ന് തോന്നുന്നു.
@nandhakishor103
@nandhakishor103 3 жыл бұрын
MA effect ayirukkum.
@nisashiras6309
@nisashiras6309 3 жыл бұрын
Ayal ipo adhikam ingane cheyyarilla.. penpillere kaliyakki ayakk madthu..
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
@@nisashiras6309 MA yude effect cherutalla pulliye cherutaayenkilum peediyund ivark.
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
ആ സിമ്മത്തിനു സോസം വിടാൻ പറ്റാത്ത നിലക്ക് പണ്ടേ മുറിവേറ്റു 😃
@randomdude2792
@randomdude2792 3 жыл бұрын
@@nandhakishor103 അതെ MA effect ആണു MA follower ആണു ഒരിക്കൽ community tabil കണ്ടു പിന്നെ പഴയ MA വീഡിയോയുടെ Inboxil കാണാറുണ്ട്
@theprofessor2158
@theprofessor2158 3 жыл бұрын
ആകാശത്തിൽ കൂടെ പോയ പണി ഏണി വച്ചു പിടിച്ച പ്രമുഖ യൂട്യൂബർസ്
@sidhialakkal1754
@sidhialakkal1754 3 жыл бұрын
നിങ്ങൾക്ക് എതിരെ ഒരു ട്രോൾ കണ്ടപ്പോൾ അത്ഭുതം തോന്നി, അത് കാരണം കൊണ്ട് ആ ഫിലിം കണ്ടതിനു ശേഷം വീഡിയോ കാണാമെന്നു കരുതി ഫിലിം കണ്ടു, നിങ്ങൾ പറഞ്ഞതിൽ എന്ത് നെഗറ്റീവ് ആണ് ഉള്ളത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല 🤔മുൻപ് വിജയ് ഫിലിം നെ കുറിച്ച് പറഞ്ഞപ്പോൾ ഇതുപോലെ ആയിരുന്നു 😂, full സപ്പോർട്ട് 🤝 ഞാൻ മുൻപ് ഇന്ദ്രജിത്തിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ എന്ന് ചോദിച്ചിരുന്നു 😍ഇടാം എന്ന് പറഞ്ഞിരുന്നു but ഇതുവരെ എത്തിയില്ല 😔replay പ്രധീക്ഷിക്കുന്നു ❤
@RejiKn714
@RejiKn714 3 жыл бұрын
💪💪💪💪അതാണ് മല്ലു analyst 👌👌👌ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം..
@DRTYHari
@DRTYHari 3 жыл бұрын
Hats off to you, Vrinda and Vivek. You guys are doing the impossible! "Pen is mightier than the sword"
@AlluAdarsh
@AlluAdarsh 3 жыл бұрын
True 💖💯
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Ikr
@issem_io
@issem_io 3 жыл бұрын
Words are mightier than swords
@exposingfacts..168
@exposingfacts..168 3 жыл бұрын
True👍💯
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@issem_io ath kurachoode kidukki.. just remove the "s", 🔥
@nihalfazl
@nihalfazl 3 жыл бұрын
That *Atul sajeev* reference gives me pleasure I don't know why but that was a feel good moment 🖤
@akhilachandran8655
@akhilachandran8655 3 жыл бұрын
😍🔥
@dr.namithasuresh
@dr.namithasuresh 3 жыл бұрын
Same here. 😇😇
@vineethcv5677
@vineethcv5677 3 жыл бұрын
Sathyam
@akkj9636
@akkj9636 3 жыл бұрын
Yes😍😍🔥🔥🔥
@rahulragav5674
@rahulragav5674 3 жыл бұрын
I dint here that can u please share the time position of that mention.
@aryas3859
@aryas3859 3 жыл бұрын
Vere level bro. Spadikam cinema le oru dialogue aa orma varunne "adichu Avante annaakkil koduthu "❤️❤️❤️❤️
@panchamisasidharan2649
@panchamisasidharan2649 3 жыл бұрын
Slow but steady Growth. Hats off to you Analyst And more over Thank you for Everything 🥰
@jibinop
@jibinop 3 жыл бұрын
മലയാളിയുടെ ചിന്തകളിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുന്നുണ്ട്... Keep going bro.....
@snehajose1035
@snehajose1035 3 жыл бұрын
പറഞ്ഞ ഓരോ കാര്യവും വളരെ ശെരിയാണ്. Trollenmare കുറിച്ചുള്ള ആദ്യത്തെ വീഡിയോ ഇട്ടപ്പോ തൊട്ടു ubaid ibrahim മാറിയെന്നു എനിക്കു തോന്നി...പുള്ളി അത്യാവശ്യം നല്ല ട്രോൾ ആണ് ഇടുന്നതു. എന്നിട്ടും മാറിയിട്ടില്ലാത്ത ആൾകാർ ഉണ്ടാലൊനു ഇയാളുടെ ട്രോൾ കണ്ടപ്പോ തോണിയായിരുന്നു....very much needed awarness for them
@mevinmathew3561
@mevinmathew3561 3 жыл бұрын
Even I have felt that. Ubaid has changed.
@lalappanlolappan2605
@lalappanlolappan2605 3 жыл бұрын
Ubaid is the worst of the lot.
@divinity7851
@divinity7851 3 жыл бұрын
ശ്രീകാന്ത് വെട്ടിയാർ നെ ആരും മെൻഷൻ ചെയ്‌തുകണ്ടില്ല.... അതുൽ നെ പോലെ നിലവാരം ഉണ്ട്....
@visakhreghu6251
@visakhreghu6251 3 жыл бұрын
Sathyam....troll pole eluppa pani alla abhinayam
@beautifullifestyle4519
@beautifullifestyle4519 3 жыл бұрын
അടിപൊളി ആണ് വെട്ടിയാർ ചേട്ടൻ 😍
@RandomGuy-ym8gs
@RandomGuy-ym8gs 3 жыл бұрын
Pwoli manushyan👌
@twinkleantony6654
@twinkleantony6654 3 жыл бұрын
Yes.
@manuraju9784
@manuraju9784 3 жыл бұрын
He is creative but selective on topic. He is a leftist!
@an.ma007
@an.ma007 3 жыл бұрын
Atul Sajeev ഒഴികെയുള്ള ബാക്കി ഒട്ടുമിക്യ ട്രോൾ(എന്ന് അവർ പറയുന്ന) ചാനെലുകളും 'dont recoment this chanel' എന്ന ഓപ്ഷൻ യൂസ് ചെയ്ത് ഒഴിവാക്കിയേക്കാണ്...
@itsmemehar6296
@itsmemehar6296 3 жыл бұрын
Me too
@cocokoochie9648
@cocokoochie9648 3 жыл бұрын
same. Ippo mikya trollanmarum nalla alamb ahn. valare korav nalladh ollo
@Ari-kc6le
@Ari-kc6le 3 жыл бұрын
He's very talented as well
@rayoffacts3706
@rayoffacts3706 3 жыл бұрын
Priya, പ്രയാഗ, സാനിയ etc ഇവരൊകെ ഏത് ഇന്റർവ്യൂ കൊടുത്താലും അവരെ അങ്ങ് പിടിച്ചു ട്രോൾസ് ഉണ്ടാക്കും. പിന്നെ ചില നടിമാർക് ജനങ്ങളുടെ കണ്ണിൽ നെഗറ്റീവ് ഇമേജ് ക്രീയേറ്റ് ചെയ്യൽ ആണ് ട്രോളന്മാരുടെ(ചില ) മെയിൻ 😒
@abhinayasv8952
@abhinayasv8952 3 жыл бұрын
അനുപമ പരമേശ്വരൻ ഒരു ഇന്റർവ്യൂ ൽ പറഞ്ഞിട്ടും ഉണ്ട്.
@rayoffacts3706
@rayoffacts3706 3 жыл бұрын
@@abhinayasv8952 ആ ആണോ. ഒരു കാര്യവും ഇല്ലാതെ ആണ് ട്രോളുകൾ ഉണ്ടാകുന്നത്.
@angelrodrigues7430
@angelrodrigues7430 3 жыл бұрын
Sathyam🥴
@randomdude2792
@randomdude2792 3 жыл бұрын
🤗😉😍 'മല്ലു അനലിസ്റ്റിനു എന്തും പറയാം ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ zombie വെട്ടുകിളി 'ഈ ഒരു comment പല സ്ഥലത്തും ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീ വിരുദ്ധത,Body Shaming, harassment,വ്യക്തിഹത്യ body shaming,SIut shaming,opinion, criticism,Alligation,truth ഇതൊക്കെ തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു .ഇതൊക്കെ തമ്മിലുള്ള difference And definition example വെച്ച് ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Yes very relevant
@anjanavk6098
@anjanavk6098 3 жыл бұрын
Moopans vlogilanennanente orma vallaatha pathetic channel aanath.
@athulya.402
@athulya.402 3 жыл бұрын
Yes u r right . Many people don't know what exactly these means or they r not atleast trying to understand 😐 . I shared a video of MA about wehavelegs campaign and people's reaction to one of my friends , he said everything said in the video is right but the very next moment he started whataboutery. The content explains whataboutery but my friend didn't try to understand it which was clear from his reaction. All he did was spit his male ego and toxicity. It's sad to see the young people spoiling themselves with all the toxic thoughts. Hoping for better changes 🌠 in the society .
@jayapal_muralidhar
@jayapal_muralidhar 3 жыл бұрын
സൈബർ ലോകം കൂടി വൃത്തിയാക്കിയിട്ടേ പോവൂ! Well done
@jobithajose7101
@jobithajose7101 3 жыл бұрын
😂😂😂🤣🤣🤣 pwolichu... കിടിലം.....
@edited163
@edited163 3 жыл бұрын
For me the The real heros are ..priya p warrior ..helen of Sparta ..saniya iyappan ..for The way they maturely handled these stupid,brain less trollens ....
@jyothislal1967
@jyothislal1967 3 жыл бұрын
Now that I think about it, bro, you are right!
@shibourne2000
@shibourne2000 3 жыл бұрын
Yes corect! Especially Saniya and Priya are such amazing girls i regret not liking them before. Not to mention Saniya is a savage 😂
@angelrodrigues7430
@angelrodrigues7430 3 жыл бұрын
True
@layalferoza9927
@layalferoza9927 3 жыл бұрын
Yes, surprised by priya varrier.... how much she is cyber bullied for no reason....
@mimi_pabo
@mimi_pabo 3 жыл бұрын
Saniya is savage. 🔥
@akhilas8035
@akhilas8035 3 жыл бұрын
ഈ വീഡിയോയോട് കൂടി എങ്കിലും Creative trollsന് സ്വീകാര്യത ലഭിക്കും എന്ന് കരുതുന്നൂ🥰🥳 Atul sajeev ഉയിർ😍🔥🔥🔥🔥🔥 എന്ന് മറ്റൊരു Creative Trollan😁
@Sonajosee
@Sonajosee 3 жыл бұрын
I am a big fan of u bro, Kappendi, kalippante kanthari okke vere level aayirunnu 😍👏👏😂😂😂
@akhilas8035
@akhilas8035 3 жыл бұрын
@@Sonajosee Thank u😍💞
@amalamarynbiju8792
@amalamarynbiju8792 3 жыл бұрын
@ananthukrishnan1522
@ananthukrishnan1522 3 жыл бұрын
Subscribe cheythu 😌
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
Oh my god.. നിങ്ങളുടേ പേര് പറയാൻ മല്ലു analyst വിട്ടു പോയി😁😁😁😁. ഇത്രയും ചിരിച്ച രണ്ട് വീഡിയോസ് ഈ അടുത്തൊന്നും കണ്ടിട്ടില്ല.. രണ്ട് ഇടി ഒരു തോഴി😁😁😁
@peslovers64
@peslovers64 3 жыл бұрын
Superb dear. A gem of a youtuber
@roshnirl
@roshnirl 3 жыл бұрын
എന്തിന് എന്നറിയാതെ പ്രിയ വാര്യരെയും സാനിയയേയും ഒക്കെ വെറുത്തിരുന്ന ആളായിരുന്നു ഞാൻ.ഒരുപാട് ട്രോൾ ചാനലുകൾ ഞാൻ കാണുമായിരുന്നു.ട്രോളൻമാരുടെ ഇരകളെ ഞാൻ വെറുത്തു.പിന്നീട് പോകെ പോകെ ചിന്തിച്ചപ്പോൾ മനസ്സിലായി സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് കൊണ്ടും ഓവർ വിനയം കാണിക്കാത്തതുകൊണ്ടും ആണ് അവരെപോലെ മിക്കവരും ട്രോളിനിരയാകുന്നത്.കണ്ടിരുന്ന ട്രോൾ ചാനലുകൾ അൺസബ്സ്ക്രൈബ് ചെയ്യ്തു.ഏത് വിഷയത്തെപ്പറ്റിയും ഇപ്പോൾ സ്വന്തമായി ഒരു അഭിപ്രായമുണ്ട്.ഇങ്ങനെ മാറി ചിന്തിക്കാൻ മല്ലു അനലിസ്റ്റിന്റെയും ജോസഫ് അന്നംകുട്ടിയടയും ഒക്കെ വീഡിയോസാണ് എന്നെ സഹായിച്ചത്.Thank you V&V
@kk4kirankumar
@kk4kirankumar 3 жыл бұрын
Annamkutty😖🤮
@GopikaVasudev
@GopikaVasudev 3 жыл бұрын
Sathyamaa
@athirathacharon
@athirathacharon 3 жыл бұрын
Agreed
@ktshahal9644
@ktshahal9644 3 жыл бұрын
സത്യം... കുറച്ച് കാലം മുമ്പ് വരെ പാർവതിയെ എല്ലാവരും വളഞ്ഞിട്ട് ട്രോളിയപ്പോൾ ഞാനും കണ്ട് രസിച്ചിരുന്നു. ഇപ്പോൾ പാർവതിയുടെ കട്ട ഫാൻ.. എല്ലാ ട്രോളൻമാരെയും unsubscribeഉം ചെയ്തു.
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Atul sajeeev🔥🔥🔥🔥🔥...creative trollan Ennik ettavum ishtamulla troll channel
@sreelekshmi9222
@sreelekshmi9222 3 жыл бұрын
@plastic virus moonusee
@athulfanboy007
@athulfanboy007 3 жыл бұрын
*നമ്മളെ ട്രോളിയാൽ അത് Troll sense..!! *അവരെ ട്രോളിയാൽ അത് nonsense..!! *ഇത് കാണാൻ പോകാതിരിക്കുന്നത് Commonsense..!!
@abhijith1953
@abhijith1953 3 жыл бұрын
Kollaam mwone👴
@_walterwhite_1419
@_walterwhite_1419 3 жыл бұрын
പണ്ഡിതൻ ആണോ 😁
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
എന്നാ rhyming aadaa uvve 😂... nice humour sense😂
@nihalfazl
@nihalfazl 3 жыл бұрын
Yeah mwone എജ്ജാതി പ്രാസം 🤪🤪
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Hehe
@manju6835
@manju6835 3 жыл бұрын
This channel is damn good, very informative! One in a few I've subscribed. I wish I could super like your videos. Ellarkum ee ariv undarne naad end nannayene!!!
@MrMrheart4u
@MrMrheart4u 3 жыл бұрын
ലാലേട്ടൻ ലുസിഫെറിൽ പറഞ്ഞ പോലെ രാഷ്ട്രിയവും മീഡിയയും ഒരു എല്ലിൻ കഷണത്തിന്റെ രണ്ടു അറ്റവും ഉറുഞ്ചി ജീവിക്കുന്ന രണ്ടു ചെന്നായ്ക്കൾ.. അത് തന്നെ ആണ് ഇവിടേം സംഭവിക്കുന്നത്
@NN-zb8wr
@NN-zb8wr 3 жыл бұрын
An eye opener to society Thanks for existing❤️
@Veda760
@Veda760 3 жыл бұрын
Actors interview : thug.... Mass Actress interview : thallu sechi Trollens effect....
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Ate pinne vulgaritym
@koko_koshy
@koko_koshy 3 жыл бұрын
Recently saw an interview of sreenath bhasi where he spoke in a mix of English and Malayalam. Most of the comments were on his 'simplicity' because he took the interview wearing a sports jersey. Had an actress talked the same way, she would have been trolled severely for being a 'jada'.
@abhinayasv8952
@abhinayasv8952 3 жыл бұрын
Sathyam..
@winit1186
@winit1186 3 жыл бұрын
Mr. Aswin Madappally വിവേകിനെതിരെ jishnu trollsന്റെ പേജിൽ പരിഹാസരൂപേണേ ഒരു comment ഇട്ടത് കണ്ടു....തമിഴിൽ ഏറ്റവും കൂടുതൽ subscribers ഉള്ള (43 ലക്ഷം) KZfaqr Madan Gowri യുടെ വീഡിയോസ് അപ്പാടെ കോപ്പി അടിച്ച് മലയാളത്തിൽ വിവർത്തനം നടത്തുന്ന ആളാണ് അശ്വിൻ.... അങ്ങനെയുള്ള ഒരു കള്ളന് Mallu Analyst വിവേകിനേ കുറ്റം പറയാനുള്ള എന്ത് യോഗ്യതയാനുള്ളതെന്ന്‌ മനസ്സിലാവുന്നില്ല..... 😂🤣😀
@aravindcinephile7232
@aravindcinephile7232 3 жыл бұрын
Mallu Analyst, Gaya3, JBI Tv ഇവരെ പോലെയുള്ള Yutubers ന്റെ ഭാഗത്ത് നിന്ന് എന്തേലും ചെറിയ Mistake ഉണ്ടാകാൻ കാത്തിരിക്കുന്ന കൊറേ പേര് ഉണ്ട് ഇവിടെ.. കാരണം Simple ആണ് ഇവർ ഭൂരിഭാഗത്തെ ത്രിപ്തിപ്പെടുത്താൻ വേണ്ടി വീഡിയോ ചെയ്യാറില്ല. സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരണം എന്ന് ആഗ്രഹിക്കുന്നുമുണ്ട്, അതുകൊണ്ട് കൊറേ ആളുകൾക്ക് ഇവരെ ദഹിക്കില്ല..
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
Unni vlogs ❤️
@opacarophile3479
@opacarophile3479 3 жыл бұрын
✨🙌
@arathyp.5769
@arathyp.5769 3 жыл бұрын
True
@aravindcinephile7232
@aravindcinephile7232 3 жыл бұрын
@@Adam_Warlock_1109 ഉണ്ണി Vlogs, കോളാമ്പി പോലെ ഇനിയും ഉണ്ട് കുറച്ചു പേര്.. ഞാൻ ഒരു Eg ആയിട്ട് 2, 3 പേരുടെ പേര് പറഞ്ഞതാണ്
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
@@aravindcinephile7232 😁
Malayalam Family vlogs & Prank Videos Analysis
9:35
The Mallu Analyst
Рет қаралды 205 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Cliches in malayalam movies!! | The Mallu Analyst
7:39
The Mallu Analyst
Рет қаралды 321 М.
41 Mistakes in Mohanlal's Big Brother movie!!
9:43
The Mallu Analyst
Рет қаралды 379 М.
Когда покупки идут не по плану🤯
0:32
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 22 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 49 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 53 МЛН