Priyadarshan Inspired Malayalam Movies

  Рет қаралды 82,393

KhanMax Malayalam

KhanMax Malayalam

Күн бұрын

We Discussed Following Movies
00:00 Introduction
1:02 Minnaram
2:32 Boeing Boeing Malayalam
3:13 Kakkakuyil
4:46 Vandanam
5:23 Kilukkam
5:55 Chandralekha
6:36 Thalavattam
7:33 Oru Marubhoomikkadha
9:35 Poochakkoru Mookkuthi
10:17 Aram + Aram = Kinnaram
10:28 Dheem Tharikida Thom
11:03 Conclusion
#mohanlal #priyadarshan #lalettan

Пікірлер: 223
@KHANMAX
@KHANMAX Жыл бұрын
Amal Neerad Inspired - Adapted Malayalam Movies kzfaq.info/get/bejne/bdxnmbKgnLmomKc.html Jeethu Joseph Inspired Movie kzfaq.info/get/bejne/Y8-Zm8d2yqzQgn0.html
@shanuba4735
@shanuba4735 Жыл бұрын
ബ്രഹ്മചാരിയുലും മിന്നാരത്തിലും അഭിനയിച്ചു നമ്മളെ ചിരിപ്പിച്ച ശങ്കരാടി 😍😍
@sharun5912
@sharun5912 Жыл бұрын
Athe athe
@ABINSIBY90
@ABINSIBY90 Жыл бұрын
ഏതായാലും പ്രിയദർശൻ സിനിമകൾ കാണുന്നത് ഒരു രസമാണ്.
@afthabmahin1994
@afthabmahin1994 Жыл бұрын
Comedy scenes dialogs എല്ലാം പ്രിയൻ add ചെയ്യുന്നതാണ്, അത് മനോഹരമായി പ്രസന്റ് ചെയ്യും അതാണ് അദേഹത്തിന്റെ കഴിവ്.
@SabuXL
@SabuXL Жыл бұрын
വന്ദനം പടത്തിൽ പശ കസേരയിൽ ഒട്ടി പോയി നായകനു പൊല്ലാപ്പായത് കണ്ട് അന്നത്തെക്കാലത്തെ തലമുറ കുറേയേറെ ചിരിച്ചു. 😢 പക്ഷേ അത് അതേപടി കോപ്പി അടിച്ചതായി പിന്നീട് കണ്ടപ്പോൾ ചില്ലറ ചമ്മലും വിഷമവും രോഷവും അല്ല തോന്നിയത് ചങ്ങാതീ. 😮 ഹും , ഹാസ്യ രംഗങ്ങൾ സ്വയം ഉണ്ടാക്കി അത്രേ. 🤨😤
@arunmdaz8476
@arunmdaz8476 Жыл бұрын
പ്രിയദർശന്റെ പടങ്ങളുടെ ഒ ജനപ്രിയത വേറെ തന്നെ ആണ്
@zejay8940
@zejay8940 Жыл бұрын
പ്രിയദർശൻ്റെ making സ്റ്റൈലും ഉണ്ടെങ്കിലും മോഹൻലാലിൻ്റെ അഭിനയം കൊണ്ട് മാത്രം ഇവ അതിൽ നിന്നെല്ലാം വളരെ വെത്യസ്ഥം ആരിരിക്കന്നു അത് തന്നെ ആണ് ഈ പടങ്ങളുടെ എല്ലാം വിജയം
@Athulsudarsanan
@Athulsudarsanan 7 ай бұрын
അപ്പോൾ ശ്രീനിവാസൻ ജഗതി ഇന്നസെന്റ് kpsc ലളിത മാമുക്കോയ പോലുള്ള legends ന്റെ അഭിനയത്തിന് ഒന്നും ഒരു വിലയും ഇല്ലേ ,മോഹൻലാലിന്റെ അഭിനയം മാത്രം മികച്ചത് ആയിരുന്നു എങ്കിൽ ഈ പടങ്ങൾ ഒക്കെ പൊട്ടിയേനെ
@arjunrameshbabu8664
@arjunrameshbabu8664 Жыл бұрын
ബ്രഹ്മചാരി സൂപ്പർ പടമാണ് Old ആണെങ്കിലും പൊളിയാണ്😆👌
@vivek5204
@vivek5204 Жыл бұрын
Priyadarshan padam... Ath ini nthokke paranjalm kidu sadanam aan... Repeat value💎... Pinne official remake aayit edthirunnelm mathiyayirunnu, but nammude culturinm nadinm aanusarich storym situationm okke maattan pullik nalla kazhiv ond... Pinne frames❤‍🩹
@kriz2281
@kriz2281 Жыл бұрын
🔥🎥
@arunimasree
@arunimasree Жыл бұрын
The effort you've taken to make this video is really appreciable 👍🏻
@ajithjithu8069
@ajithjithu8069 Жыл бұрын
എന്തൊക്കെയായാലും പ്രിയദർശൻ സിനിമ.... ❤️❤️❤️
@imkv6903
@imkv6903 Жыл бұрын
😂
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
ആദ്യം ഉണ്ടാക്കിയ വരോ
@kriz2281
@kriz2281 Жыл бұрын
​@@BelieveinloveEnjoy avaru etelum noval copy adichtrriikim....
@devamshjyothi9714
@devamshjyothi9714 Жыл бұрын
Ellam copy ayirunnu enne ariyumbolanu hoooo
@devamshjyothi9714
@devamshjyothi9714 Жыл бұрын
@@kriz2281 ellarum copy adikkaralla bro
@al-rm1nv
@al-rm1nv Жыл бұрын
കാലപാനി = Pappilion + King Solomon's Mines.. അദ്വൈതം - Namak Haraam.. വന്ദനം - Stakeout ചിത്രം - Manchali..
@SabuXL
@SabuXL Жыл бұрын
അസ്സലായി ചങ്ങാതീ. ചിത്രം?😮 ഛീ നാണക്കേട്. 😢
@afthabmahin1994
@afthabmahin1994 11 ай бұрын
Viyatnam colony inspired cheythe Hero എന്ന Hollywood movie yude remake aanu Namak Haram, അദ്വൈധം അങ്ങനെ യുള്ള കഥ അല്ലല്ലോ.
@al-rm1nv
@al-rm1nv 11 ай бұрын
@@afthabmahin1994 Hero എന്നൊരു ഹോളിവുഡ് സിനിമയെ കുറിച്ച് അറിയില്ല. നമക് ഹറാമിലെ ഫാക്ടറി പശ്ചാത്തലം മാറ്റി ക്ഷേത്രം ആക്കി.. മോഹൻലാൽ രാജേഷ് ഖന്നയുടെയും ജയറാം ബച്ചന്റയും വേഷങ്ങൾ ചെയ്തു
@al-rm1nv
@al-rm1nv 11 ай бұрын
@@afthabmahin1994 Namak Haram Becket(1964) ന്റെ റീമേക്ക് ആണ്.. അതിൽ ഇംഗ്ലണ്ട് പള്ളിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. പള്ളികാര്യങ്ങൾ നിയന്ത്രിക്കാനായി രാജാവ് തന്റെ അടുത്ത കൂട്ടുകാരനെ ആർച്ച് ബിഷപ്പ് ആക്കുന്നു.. ബിഷപ്പ് കാരണം നിരപരാധിയായ ഒരു പുരോഹതന്റെ പുറത്ത് കുറ്റമാരോപിച്ചു വധശിക്ഷക്ക് വിധിക്കുന്നു.. ഇതിൽ കുറ്റബോധം വന്ന് ബിഷപ്പ് പള്ളിക്കാരുടെ ഭാഗം ചേർന്ന് രാജാവിനും പ്രഭുക്കന്മാർക്കും എതിരെ തിരിയുന്നു.. എങ്കിലും രാജാവ്‌ കൂട്ടുകാരനോട് ക്ഷമിക്കുന്നു.. പക്ഷെ പ്രഭുക്കന്മാർ ചേർന്നു ബിഷപ്പിനെ കൊല്ലുന്നു... ഇതറിഞ്ഞ രാജാവ്‌ സന്യാസമഠത്തിൽ പോയി കൂട്ടുകാരനെ അപായപ്പെടുത്തി എന്ന തെറ്റിന് പ്രായശ്ചിതം ചെയ്യുന്നു.. തുടർന്ന് പ്രഭുക്കന്മാരെയൊക്കെ വധശിക്ഷക്ക് വിധിക്കുന്നു... ഇതിന്റെ മലയാളം പതിപ്പ് തന്നെയല്ലേ അദ്വൈതം?☺️
@tanvitripathi3997
@tanvitripathi3997 Жыл бұрын
Priyadarshan is the best filmmaker❤❣ He came to North Indian movies and brightened up Bollywood with his awesome direction & films and inspired many people like me to dream big. May his troubles end and he lives a long and happy life.🙏❤
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
👍💛💛
@hasilmuhammed993
@hasilmuhammed993 Жыл бұрын
The intro 😢😢 BTW the editing is
@sandhyarani8649
@sandhyarani8649 Жыл бұрын
Before One Flew Over the Cuckoo's Nest was adapted over silverscreen, a movie was released in Hindi with almost same plot, Khamoshi (1969) starring Waheeda Rehman and Rajesh Khanna. Brahmachari movie had a Hindi release too, Ek Nari Ek Brahmachari (1971) starring Jeetendra and Mumtaz. This video is a well researched work. Kudos to the team😍
@ajaskollam910
@ajaskollam910 Жыл бұрын
പ്രിയദർശൻ അടിച്ചുമാറ്റിയെങ്കിൽ എന്താ അതുകൊണ്ടല്ലേ ഈ പടങ്ങൾ ഒക്കെ നമുക്ക് കാണാൻ കഴിഞ്ഞത്.
@riteshrpillai5657
@riteshrpillai5657 Жыл бұрын
Thenmavin kombathu, midhunam, vellanakalude naadu, aryan, abhimanyu, akkare akkare akkare, kancheevaram, megham........ Agnee original 916 items um ndddddd❤..... Original um remakes um ellaam...... Nalla evergreen movies aanu🎉
@SabuXL
@SabuXL Жыл бұрын
തേൻമാവ് ഗിരീഷ് പുത്തൻ പറഞ്ഞു കഥയാണ് ചങ്ങാതീ. ഇവർക്ക് ഇഷ്ടപ്പെട്ടില്ല. ( പ്രിയൻ , ശ്രീനി) അദ്ദേഹം അത് രാജസേനന് കൊടുത്തു. പുളളി റാഫി മെക്കാർട്ടിൻ ഗഡികളെ കൊണ്ട് തിരക്കഥ എഴുതിച്ച് ഒന്നാന്തരം സിനിമ ആക്കി. അതാ ' മേലേപറമ്പിൽ ആൺവീട്.' അതേ കഥാതന്തു എടുത്തു കൊണ്ട് ശ്രീനി തേൻമാവിൻ കൊമ്പ്? 🤨 പടച്ചു. എന്റെ ചമ്മലും വിഷമവും രോഷവും എന്താണെന്നോ ചങ്ങാതീ. എത്രയോ ആസ്വദിച്ചു കണ്ട് ഈ രണ്ടു കള്ളൻമാരേയും നെഞ്ചേറ്റി നടന്നു എന്ന് ഓർത്തിട്ടാ. പാവം ലാൽ , നെടുമുടി , പൊന്നമ്മ ചേച്ചി , ശ്രീനി... എന്നിവരുടെ അഭിനയ തികവ് മാത്രമാണ് ആ പാടത്തിന്റെ വ്യക്തിത്വം. 🤨😤
@jerinjose6031
@jerinjose6031 Жыл бұрын
He is a good director and a legend to make films from other films...
@aswink974
@aswink974 Жыл бұрын
🤣🤣🤣 vera padathil ninnokke eduthit cinema aakunna aal aano legend 🤣🤣🤣🤣
@thetribalchief6467
@thetribalchief6467 Жыл бұрын
​@@aswink974 rajamouli വരെ പല സിനിമയിൽ നിന്നും inspire ചെയ്താണ് പലതും എടുത്തിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും മികച്ച directorsil ഒരാൾ aanu priyadarshan
@aswink974
@aswink974 Жыл бұрын
@@thetribalchief6467 rajamouli okke inspired aayi athil enthenkilum okke maatam veruthum means nee sambvm indaakum . Alland scene by scene athepole edth vekal illa. Legendary alla pariyaan . Pakka casteist myrn aan priyadarsan
@yadukrishnan4967
@yadukrishnan4967 Жыл бұрын
@@aswink974 ennaal thaan onn edukk vere padam kanditt
@aswink974
@aswink974 Жыл бұрын
@@yadukrishnan4967 aa best. Nee ennal kore padathine okke vimarshichitindavoole . Enn vech nee padam edth kaanichitaano nee kuttam parayunne . Cinema kaanunnath nammalde opinion parayaan aan . Njn parayum. Athin cinema edth kaanikanam ennonnula
@dreamshore9
@dreamshore9 Жыл бұрын
Priyadarshan അദേഹത്തിന്റെ പടങ്ങൾ എല്ലാം pure copy കൾ ആണെന്ന് അറിയുന്നത് വരെ Legend ആയിരുന്നു പിന്നെ ഒരു മികച്ച director ആയി പരിതാപ്പിച്ചു
@jayamohanns3371
@jayamohanns3371 Жыл бұрын
His visual sense is amazing. Rest all we know
@MrArunravimohan
@MrArunravimohan Жыл бұрын
First scene 😢😢😢😢😢ഇന്നച്ചൻ mammokoya😢😢😢😢
@shira5683
@shira5683 Жыл бұрын
അന്ന് ആളുകൾക്ക് ഓൺലൈനിൽ സിനിമകൾ കാണാൻ ഉള്ള സാഹചര്യം ഇല്ലാതിരുന്ന കൊണ്ട് പ്രിയദർശൻ രക്ഷപെട്ടു.😃
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - 'സാസ ആനി കസാവ്' എന്ന മറാത്തി നാടകവും, അതിന്റെ ഹിന്ദി അഡാപ്പ്റ്റേഷൻ ആയ 'കഥ' എന്ന സിനിമയിൽ നിന്നും inspired ആണ്... തേസ് - ഹിന്ദി സിനിമ. 1975 ൽ റിലീസ് ആയ 'ബുള്ളറ്റ് ട്രെയിൻ' എന്ന ജാപ്പനീസ് സിനിമയിൽ നിന്ന് inspired ആണ്... കമാൽ ധമാൽ മാലാമാൽ - 'മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ' അഡാപ്പ്റ്റേഷൻ ആണ്. പ്രിയദർശന്റെ തന്നെ 'മാലാമാൽ വീക്കിലി' എന്ന സിനിമയുടെ spiritual successor ആണ് ഈ ചിത്രം... മാലാമാൽ വീക്കിലി - 'വേക്കിങ്ങ് നെഡ് ഡിവൈൻ' എന്ന സിനിമയിൽ നിന്ന് inspired ആണ്. മലയാളത്തിൽ 'ആമയും മുയലും' എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്... സ്നേഹിതിയെ/രാക്കിളിപ്പാട്ട് - തമിഴിൽ 2000 തിലും മലയാളത്തിൽ 2007 ലും ഇറങ്ങിയ ചിത്രം. 1999 ൽ ഇറങ്ങിയ 'ബിന്ദാസ്ത്' എന്ന മറാത്തി ചിത്രത്തിന്റെ അഡാപ്പ്റ്റേഷൻ ആണ്... ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ - ആൽഫ്രഡ്‌ ഹിച്ചകോക്കിന്റെ 'നോർത്ത് ബൈ നോർത്ത്വെസ്റ്റ്' എന്ന പ്രസിദ്ധ സിനിമയിൽ നിന്ന് അഡാപ്പ്റ്റ് ചെയ്തത്... ദേ ദനാ ദൻ: ഹിന്ദി സിനിമ. കുറെയൊക്കെ നമ്മുടെ 'വെട്ടത്തിൽ' നിന്നെടുത്തതാണ്. കുറച്ച് 2000 ൽ ഇറങ്ങിയ 'സ്ക്രൂഡ്' എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും കടമെടുത്തത്... വെട്ടം - മാല മോഷണം, കാമുകനെ തിരിച്ചു നേടാൻ കള്ളന്റെ സഹായം തേടുന്നു എന്നിവ 1995 ലെ 'ഫ്രഞ്ച് കിസ്സ്' എന്ന സിനിമയിൽ നിന്ന് അഡാപ്പ്റ്റ് ചെയ്തത്. പാഷ, മാത്തച്ചൻ സ്റ്റോറി ഒക്കെ ഒറിജിനൽ ആണ്... ബം ബം ബോലെ - മജിദ് മജിദിയുടെ പ്രസിദ്ധമായ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന സിനിമയുടെ അഡാപ്പ്റ്റേഷൻ... ഗീതാഞ്ജലി - 'അലോൺ' എന്ന തായ് ഫിലിമിൽ നിന്നും അഡാപ്പ്റ്റ് ചെയ്തത്. 'അലോൺ' ന്റെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പക്ഷെ അഗതാ ക്രിസ്റ്റിയുടെ 'എലിഫന്റ്സ് ക്യാൻ റിമെംബർ' എന്ന നോവലിൽ നിന്നെടുത്തതാണ്... ചെപ്പ് - 'ക്ലാസ്സ്‌ ഓഫ് 1984' എന്ന സിനിമയിൽ നിന്നും അഡാപ്പ്റ്റ് ചെയ്തതാണ്...
@ranjithranju3072
@ranjithranju3072 Жыл бұрын
സമ്മതിച്ചു അണ്ണാ സമ്മതിച്ചു 👍👍👍
@SangeethSurendran
@SangeethSurendran Жыл бұрын
Priyadarshan ♥️
@_blackswan_8500
@_blackswan_8500 Жыл бұрын
0:04 it hurts😥💔
@sarmamadhavan
@sarmamadhavan Жыл бұрын
9:34 Lakshmi Rai ഒരു നോട്ടിൽ വിവരങ്ങൾ എഴുതി ഇത് ചുറ്റിത്തിരിഞ്ഞു mohanlainte character ൻ്റേ കൈയ്യിൽ എത്തുമ്പോ എന്നെ വിളിക്കുക..എന്ന് പറഞ്ഞുള്ള sequence , "Jay Jay" (2003) എന്ന R.madhavan അഭിനയിച്ച തമിഴ് പടത്തിൻ്റെ മൊത്തം plot ആണ്.
@sadiqueali5117
@sadiqueali5117 Жыл бұрын
Ath serendipity remake aan
@ajuk421
@ajuk421 Жыл бұрын
Adipoli super
@denvorsden7903
@denvorsden7903 Жыл бұрын
One Flew Over the Cuckoo's Nest by Ken Kessey is considered to be one of the best novels of the 20th century. The English movie is an adaptation by Milos Forman. It is a criticism of medical procedures like shock treatment and lobotomy. It created public outcry that led to change in some of those treatment protocols.
@romhort
@romhort Жыл бұрын
Dasan and Vijayan characters kanumpo Bud Spencer and Terence Hill movies orma varum. Seems like a lot of inspirations from Go for it (1983) and Miami super cops (1985)
@vishnukg007
@vishnukg007 Жыл бұрын
ആ കാക്കക്കുയിൽ എഡിറ്റിംഗ് 😂❤
@gopikap84
@gopikap84 Жыл бұрын
njan malayala cinema onnum kanarilla. ippol kanan thudagunne ullu.karanam kunjile english moviyodu valare ishtta.ithil paranjulla hollywood cinema ellam njan kandatha... ithu malayalathil eduthathinu valare ishttam thonni...♥️♥️
@MP2J
@MP2J Жыл бұрын
Legent എന്ന് തെറ്റിദ്ധരിച്ചു പോയതിൽ മാത്രം ചെറിയ ഒരു വിഷമം. പ്രിയദർശൻ ചിത്രങ്ങൾ കണ്ടു ചിരിച്ചു വീണ്ടും വീണ്ടും കണ്ട് ഇപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം ഒരാളുടെ തലയിൽ ഉദിച്ച ആശയങ്ങൾ ആണല്ലോ എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട് എനിക്ക് ഇത്രെയും ഭാവന ദൈവം തരാഞ്ഞതിൽ ഒരല്പം അസൂയയും തോന്നി.😁😁പക്ഷെ ഇങ്ങനെ പ്രചോദനം ഉൾകൊണ്ടും കോപ്പി അടിച്ചും സിനിമ ചെയ്യാമെങ്കിൽ പിന്നെ സിനിമ സംവിധായകന്റെ കലയാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും?അപ്പോൾ പിന്നെ legence നടീനടൻമാർ ആണെന്ന് പറയേണ്ടി വരും. എന്തായാലും ഈ വീഡിയോ വളരെ നന്നായിരുന്നു 🙏🏾🙏🏾
@ajithkumarv2632
@ajithkumarv2632 Жыл бұрын
താളവട്ടം വളരെ നല്ല സിനിമ ആണ്
@chakkapazhamepisodenamer7935
@chakkapazhamepisodenamer7935 Жыл бұрын
Ippo Priyadarshante puthiya cinemayaaya Corona Papers 8 Thottakkal enna Tamil cinemayude remake aanu, which is based on Akira Kurosawa’s 1949 film “Stray Dog”.
@abhijithps011
@abhijithps011 Жыл бұрын
👌👌🔥👌
@nikhilniki3539
@nikhilniki3539 Жыл бұрын
പ്രിയദർശൻ തിരകഥ എഴുതി ആലപി അഷ്‌റഫ്‌ സംവിധാനം ചെയ്ത എന്നിഷ്ടം നിന്നിഷ്ടം എന്ന സിനിമ സാക്ഷാൽ ചാർളി ചാപ്ലിന്റെ city lights ending എന്ന മൂവിയിലെ കഥ ആധാരമാക്കി എടുത്തതാണ് പിന്നെ മരക്കാർ മൂവി യിലും കാലപാനിയിലും പല സീനുകളും ഹോളിവുഡ് സിനിമകളിൽ നിന്ന് inspire ചെയ്തതാണ് ❤ അത് പോലെ പ്രിയൻ സർ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലെ കഥയും ചാരുലത എന്ന സിനിമയിലെ കഥയും ഒന്നാണ്
@KHANMAX
@KHANMAX Жыл бұрын
Gheethanjali and charulatha - Alone Thai film
@SanithKK
@SanithKK Жыл бұрын
I wonder how charulatha and geethanjali both got released with same base story. 🤔
@nikhilniki3539
@nikhilniki3539 Жыл бұрын
@@KHANMAX മാത്രമല്ല ബ്രോ bhool balayya 2part um ഇതേ കഥ തന്നെ ചുരുക്കി പറഞ്ഞാൽ ഒരേ കഥയിൽ 4സിനിമകൾ 😄
@KHANMAX
@KHANMAX Жыл бұрын
Yes we hv done a video about it
@KHANMAX
@KHANMAX Жыл бұрын
Six Movies with Similar Plots Malayalam - 2 Hindi -2 Kannada -1 Thai - 1 Movies kzfaq.info/get/bejne/q991mrGrycexp6c.html
@user-jv3sk9ss8u
@user-jv3sk9ss8u 5 ай бұрын
Priyadarshan mohanlal jagathy mg sreekumar... ❤
@ViralMart2244
@ViralMart2244 Жыл бұрын
Amal neerad padangal 2000n shesham vanatum priayadarshan, kamal haasanate padangal oke 80s, 90s il oke vanatum aaan.... Atukond aaa timil aaa inspired movies aarum kandit ilaayirun... So apol atu velipedutiyalum ilelum vishayam alaayirun..... Kaalam maarum eno innu ingne oke sambavikum eno ann priyadarshan/ kamal hasan vichaarichit undaavila.... As a director, ayaalude kazhiv movie direct cheyunatil aan... Oru story atu pala directors cheyumpol pala vetyaasangal undavum bahubali kgf oke aaa directors alaate mattoru director copy cheytaal ula avasata ariyaalo.... Pinne priyan/kamal adapt cheyt atu namade taste anusarich aanu edut vijayipichatu.... Amal neerad but atu adapt cheyt atil mikav koodutal aaki edut enklum namalude taste anusarich vanit undo iliyo enu ulat aaa padangalde success nokiyaal manasilaavum
@kriz2281
@kriz2281 Жыл бұрын
Amal neerad mikavoo ?... Hollywood movie scene by scene , costume, lighting, art, colour tone vare eecha copy adikunna amalneerad ne malayalikal kuttam parayayilla... because he is a part of cochi belt ...appo automatically inspiration aavum..... Double stand mentality
@viswajithkv1509
@viswajithkv1509 Жыл бұрын
Njan 1st ethiii
@vivek5204
@vivek5204 Жыл бұрын
One flew over the cuckoo's next athe perilulla oru novel ne base cheythittan...
@Rahul-iu7jl
@Rahul-iu7jl Жыл бұрын
സൂപ്പർ
@noblemottythomas7664
@noblemottythomas7664 Жыл бұрын
The victory of priyadarsan movie were in all of them he has very nicely placed those stories in keralite culture thats a directors skills aake oru virasatha thoniyath kakkakuyil le mukesh mohanlal character placing ann athill ichere koode sradikkamrunnu ith oru mathiri Indian standard lekk thazhnn poyee
@dreamhomebuilders1501
@dreamhomebuilders1501 Жыл бұрын
CITY OF LIGHT
@love_ly_spy
@love_ly_spy Жыл бұрын
Le atlee Njanum Priyadarshanum okke orey wavelength anu❤
@akashvysakh4309
@akashvysakh4309 Жыл бұрын
Intro❤❤❤❤❤
@sigmarules9429
@sigmarules9429 Жыл бұрын
A fish called wanda, while you wbere sleeping, stake out ഒക്കെ പൊട്ടാ സിനിമകൾ ആണ്, അതിൽ നിന്നും ഇത്ര നല്ല സിനിമ ഉണ്ടാക്കിയ പ്രിദർശനെ അഭിനദിക്കണം.
@Bcompany-x7f
@Bcompany-x7f Жыл бұрын
Priyadarshan cinema doesn't disappoint is. Content chumma thee🔥🔥🔥🔥 . . . . . . . . . . . . . . . . . . . . . . . . . . . . . . . , . . . . . . . . . . . . . . . . . . . . . . . . . . ,🗿
@aslahahammed2906
@aslahahammed2906 Жыл бұрын
🎉
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
0:05 😢😩😫🌷🌷❤😔
@arunshankarKR
@arunshankarKR Жыл бұрын
Inspiration-nism❤❤❤
@midhuntaj
@midhuntaj Жыл бұрын
Athe athe.. ennalum enjane kattu padam edukanna mattoral chilapo undakilla... Vallatha inspiration thanne.... He is a very talented director no doubt but a story stealer...
@shanisbran4137
@shanisbran4137 Жыл бұрын
Thenmavin kompathu is a nice movie
@tintum7378
@tintum7378 Жыл бұрын
1st ❤❤❤❤
@koophoric_
@koophoric_ Жыл бұрын
Intro 🥺💔
@JijuKarunakaran
@JijuKarunakaran Жыл бұрын
അതൊക്കെ അവരുടെ brilliants മുത്തേ... ഈ കാലഘട്ടം ആയത് കൊണ്ടല്ലേ നമ്മൾക്ക് മനസ്സിലായത്.... ഇനിയുള്ള കാലഘട്ടത്തിൽ ഓരോ യൂട്യൂബ്സ് പടം സ്വയം ഉണ്ടാക്കുമത്രേ.... കാലഘട്ടം മാറുകയാണ്.. ഓരോനിമിഷവും...
@sss9532
@sss9532 Жыл бұрын
Nice topic
@vigneshnath32
@vigneshnath32 Жыл бұрын
എത്ര കോപ്പി ആണെന്ന് പറഞ്ഞാലും തലമുറകളുടെ വ്യത്യാസം ഇല്ലാതെ എൻജോയ് ചെയ്യാൻ പറ്റുന്ന ഇത്രയും റിപ്പീറ്റ് വാല്യു ഉള്ള സിനിമകൾ നൽകിയത് പ്രിയദർശന്റെ കഴിവാണ്. ഹെവി കോമഡി രംഗങ്ങൾക്കിടയിൽ പോലും റൊമാൻസും സെന്റിമെന്റ്സും കറക്റ്റ് ആയി പ്ലേസ് ചെയ്തു സിനിമയെ feel good ലെവലിൽ എത്തിക്കുന്നതിലും പുള്ളി ഒരു അതുല്യ പ്രതിഭയാണ്.
@Golden-wings337
@Golden-wings337 Жыл бұрын
ധിം തരികിട തോം inspire ആയിട്ടാണ് തമിഴ് ഗജിനിയിലെ ലൗ portion ഒക്കെ എടുത്തിട്ടുള്ളത്.😅
@ani4759
@ani4759 Жыл бұрын
Athum oru 1952 film scenes copy aanu
@KHANMAX
@KHANMAX Жыл бұрын
We discussed it in this video
@AnnieSaEr-kc4mb
@AnnieSaEr-kc4mb 7 ай бұрын
ഗജിനി മെമെന്റോയുടെ കോപ്പിയാണ്.
@amalkrishnanr745
@amalkrishnanr745 Жыл бұрын
👌👌👌💯
@shanidm1966
@shanidm1966 Жыл бұрын
❤️
@kailasnath017
@kailasnath017 Жыл бұрын
😁😁😁
@ranjithmenon7047
@ranjithmenon7047 Жыл бұрын
മോഷണം .. അതൊരു കലയാണ് 😂😂
@MysteriousGuy-mt2mn
@MysteriousGuy-mt2mn 6 ай бұрын
Mosthikkunnel athu avrde stylel cheytha kuzhappam illa allathr amal neeradne pole uter copy adich vekkal
@jishnusoman995
@jishnusoman995 Жыл бұрын
Chnadralekhayude climax scen "crocodile Dundee" ennoru movieil ninnu eduthatathnu
@jijomongeorge7
@jijomongeorge7 Жыл бұрын
ഞാൻ 5th കമന്റ്‌
@gokul7053
@gokul7053 Жыл бұрын
raja the great എന്ന തെലുങ്ക് സിനിമയിലെ ഒരു comady track എടുത്താണ് Jaya Jaya jayahe എന്ന full cinema ഉണ്ടാക്കിയത് എന്ന് പറഞ്ഞാലോ
@ajithtm5029
@ajithtm5029 Жыл бұрын
മരക്കാര്‍.( Brave heart, troy pirates of the cariebian) copy
@dreamshore9
@dreamshore9 Жыл бұрын
Scene by scene ഏറ്റവും കൂടുതൽ copy അടിച്ച maker പ്രിയദർശൻ തന്നെയാണ് കള്ളൻ കട്ടാലും അത് സമ്മതിക്കില്ല, അദേഹത്തിന്റെ ഏറ്റവും brilliance മലയാളത്തിലെ legendary actors ne വെച്ചു അതെല്ലാം മികച്ചതാക്കി എന്നുള്ളതാണ്
@naseernaaz6821
@naseernaaz6821 Жыл бұрын
ലാലേട്ടൻ മാത്രം ഇതിന് നിൽക്കുകയുള്ളു റീമേക്ക്.... എന്തായാലും എല്ലാ പടവും കൊള്ളാം 😅😅😂
@sreejithas2339
@sreejithas2339 Жыл бұрын
അപ്പൊ ഇക്കയോ.. ഉതാഹരണം ബിഗ് ബി
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​@@sreejithas2339 😂
@MIDHUN.M
@MIDHUN.M Жыл бұрын
Ikkayude padangalokkeyo
@Rambaan601
@Rambaan601 Жыл бұрын
@@sreejithas2339 😂😂😂🍌🍌💣💣💣
@afthabmahin1994
@afthabmahin1994 11 ай бұрын
ലാലേട്ടൻ അറിഞ്ഞിട്ടു പോലു മുണ്ടാകില്ല
@akhisaketh
@akhisaketh Жыл бұрын
തേൻമാവിൻ കൊമ്പത്തു 😌
@saraelizebeth706
@saraelizebeth706 Жыл бұрын
ഒരു സിനിമയുടെ കഥ അതുപോലെ പകർത്തിയെടുത്ത് സ്വന്തം കഥയാണെന്നുള്ള രീതിയിൽ അവതരിപ്പിക്കുക. സിനിമയിലെ എല്ലാ രംഗങ്ങളും മറ്റു പല സിനിമകളിൽ നിന്നും അതേപടി പകർത്തിയെടുത്തിട്ട് സ്വന്തമാണെന്നു രീതിയിൽ അവതരിപ്പിച്ചിട്ട് ഇതിനെ ഇൻസ്പിരേഷൻ എന്നു പറയാൻ സാധിക്കില്ല, remake അല്ലെങ്കിൽ കോപ്പിയടി എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ
@sigmarules9429
@sigmarules9429 Жыл бұрын
പ്രിയദർശൻ ഒരിക്കലും inspiration എന്ന് പറഞ്ഞിട്ടില്ല.. മാ തിരക്കഥ ഞാൻ എടുത്തു ചെയ്തു എന്നെ പറഞ്ഞിട്ടുള്ളു... ഈച്ച കോപ്പി അല്ല പ്രിയദർശൻ ഫിലംസ്
@kriz2281
@kriz2281 Жыл бұрын
Lokesh kanagaraj mutal Spielberg vare copy adichitund ....
@Jibin001
@Jibin001 Жыл бұрын
Good manhh
@cineframe5718
@cineframe5718 Жыл бұрын
ഞാനും എത്തി
@sskkvatakara5828
@sskkvatakara5828 Жыл бұрын
Goputavasaila & Lasalasa Malayalam hit movies Pavam rajakumaran & Summer in batlaham Remakechaitu kulamaki
@hkr16vlogz
@hkr16vlogz Жыл бұрын
💔💔💔
@manudinakaran723
@manudinakaran723 Жыл бұрын
Priyadarshan hindiyilekk aakkiya Malayalam moviesnne patti oru video cheyyumo
@kriz2281
@kriz2281 Жыл бұрын
Amal neerad copy adicha inspiration, making Priyadershan copy adicha copy .... Kollam ... double stand mentality 👏
@kriz2281
@kriz2281 Жыл бұрын
Amal Bhai de movies inspiration ennu starting il parayinundegilum....aa same script atupole recreate chyunn ayi anu toniyatu.... colour grade, lighting, camera angle, costume, location art Ellam same to same ....atu oru Xerox alle...? Priyan movie avumbo atu complete vere oru culture setting, new world building, new charector, new situation, new tone , different experience tanne avunu......
@MrDasIsABadass
@MrDasIsABadass Жыл бұрын
Malayalathile treasure hunt movies ne patti video cheyyavo
@jipsonjoy
@jipsonjoy Жыл бұрын
Vettam - French kiss
@andrwogaming2680
@andrwogaming2680 Жыл бұрын
ശ്രീധരേന്റെ തിരു മുറിവുകൾ എന്ന സിനിമയിൽ ഇനസെന്റിന്റെ കാർ ടെസ്റ്റ്‌ ഡ്രൈവിങ്ങിന് ആയി പോയിട്ടു വരുന്നതും അതെ സിനിൽ തന്നെ ആഹാ കാർ വർക്ഷോപ്പിൽ കിടക്കുന്നതും കാണാം
@imkv6903
@imkv6903 Жыл бұрын
He is the photostat man of malayalam movie industry 😂😂😂😂
@kriz2281
@kriz2281 Жыл бұрын
Then what is Amal neerad?
@imkv6903
@imkv6903 Жыл бұрын
@@kriz2281 Video full കണ്ടില്ലെ?
@kriz2281
@kriz2281 Жыл бұрын
@@imkv6903 starting il inspiration ennu paranjitu Amal Bhai enta chyunee....aa Hollywood cinema atupole slow-motion with bgm ivide undakivalle chyunne ? Atil new creation onnum illallo ?... location vare excatly aa Hollywood cinema de pole undavum.....
@imkv6903
@imkv6903 Жыл бұрын
@@kriz2281 ഞാൻ he is എന്നേ പറഞ്ഞിട്ടുള്ളൂ 🤣🤣
@naveenbiju4452
@naveenbiju4452 Жыл бұрын
​@@kriz2281 Amal Neerad parannju cheyyunnu, Priyadarshan parayathe cheyyunnu atre ollu, inspiration ano ennu chodichal sammadikkukayum ella. But randu directors um copy anagilum inspiration anagilum nalla quality il anu create cheyyunne. Verum oru Tipical remake nekal etrayo mukhalil anu avaru cheyyunnathum.
@afthabmahin1994
@afthabmahin1994 11 ай бұрын
A fish called vanda + ghar ghar = കാക്ക കുയിൽ
@KHANMAX
@KHANMAX 11 ай бұрын
Videoലുണ്ട്
@afthabmahin1994
@afthabmahin1994 11 ай бұрын
@@KHANMAX കണ്ടു, വെറുതെ പോസ്റ്റ്‌ ചെയ്തതാണ്,
@deepakkaraad
@deepakkaraad Жыл бұрын
Kanchivaram
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Appo ottumikka ellam copy adi aanu.. best.. but nalla vrithi aayi copy adikkum .athanu highlight
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
Inspiration
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
@@angrymanwithsillymoustasche hmm..
@adithiyansunil9917
@adithiyansunil9917 Жыл бұрын
0:01😢
@JithuRaj2024
@JithuRaj2024 Жыл бұрын
പ്രിയൻ കോമഡി സീൻ റിപ്പീറ് ഉണ്ട് കുറെ. പാവാട ഊരി തെറിച്ചു വീശുന്നത് എന്തേലും വീണു തെറിച്ചു വീശുന്നത്
@AnnieSaEr-kc4mb
@AnnieSaEr-kc4mb 7 ай бұрын
നരം ഗരം😂 അരം അരം കിന്നരം😂. കക്കൽ വേറെ ലെവൽ😂
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
കാക കുയിൽ..ആമയും മുയലും ഒക്കെ കണ്ടാൽ അറിയാം...ആഘേരുടെ അടിച്ച മറ്റാത്ത സിനിമ യുടെ നിലവാരം
@KHANMAX
@KHANMAX Жыл бұрын
Kakakuyil_ A fish called wanda Amayum muzhalum _Waking ned
@ananthrajendar9601
@ananthrajendar9601 Жыл бұрын
ആമയും മുയലും ഹിന്ദിയിലും ഉണ്ട് മലാമാൽ വീക്കിലി എന്ന പേരിൽ.
@soniavs8045
@soniavs8045 Жыл бұрын
But priyan❤❤❤❤❤
@GallivantDB
@GallivantDB Жыл бұрын
But the Making was awsome
@abdulrazaknalka2458
@abdulrazaknalka2458 Жыл бұрын
Chitram movie kannada film shankar-guru copi Aan. Athil Shankar enn kathapathram cheyyunna baagam chithram film story aan
@abhinav.b999
@abhinav.b999 Жыл бұрын
varavelpu hindi remake directed by tk rajeevkumar not priyadarshan
@meenakshib7038
@meenakshib7038 11 ай бұрын
Arabiyum ottakathile 'manassumayakki' hindiyile 'kajra mohabathwala' pattinte tune copy adichittund
@KHANMAX
@KHANMAX 11 ай бұрын
Every song in a Mohanlal movie is a copycat Thenmavin Kombath & Oru Marubhoomikkadha ep-05 kzfaq.info/get/bejne/p56HosKhybedj5c.html
@sigmarules9429
@sigmarules9429 Жыл бұрын
പ്രിയദർശൻ കോപ്പി അടിച്ചു എന്ന് പറയുന്ന ഒട്ടു മിക്ക സിനിമകളും തേടി പിടിച്ചു കണ്ട ഒരാൾ ആണ് ഞാൻ. ഒന്ന് പറയട്ടെ, കോപ്പി അടിച്ചു എന്ന് പറയുന്ന3,4 എണ്ണം ഒഴിച്ചു ബാക്കി എല്ലാം പ്രിയദർശൻ ചെയ്തത് ആണ് നല്ലത്. ഇത് ആ സിനിമ ഒക്കെ ഉണ്ടാക്കിയ ആൾക്കാർ കണ്ടാലും പറയും. അതാണ് പ്രിയദർശന്റെ മികവ്.
@ajayb6082
@ajayb6082 Жыл бұрын
Oppam etu cinema ude inspiration anunne arkelum ariyavoo
@roby-v5o
@roby-v5o Жыл бұрын
ഈ അടുത്ത കാലത്ത് ഞാൻ ഏറെ ഇഷ്ടപെട്ട *മിന്നൽ മുരളി* സിനിമ പക്കാ കോപ്പിയാണ് വൈകി അറിഞ്ഞാമ്പോൾഞാൻ ശരിക്കും ഞെട്ടി പോയി
@seriesthings7177
@seriesthings7177 Жыл бұрын
eath filmil nin
@dreamshore9
@dreamshore9 Жыл бұрын
Jaya jaya hei ഉം inspired ആണ്
@naveenbiju4452
@naveenbiju4452 Жыл бұрын
​@@seriesthings7177 Gundala (2019) . Indonesian movie
@vyshnavrc8738
@vyshnavrc8738 Жыл бұрын
@@naveenbiju4452 gundala yude story onnum alla minnal murali minnal adich power kittunnu ithalle same ullu angane anel flashnte copy ano gundala
@naveenbiju4452
@naveenbiju4452 Жыл бұрын
@@vyshnavrc8738 Athe, Flash ninnum Inspired anu Gundala. Minnal murali um flash ninnum thanne anu. Gundala minnal eekkunnu, Minnal muraliyum minnal eekkunnu. Flash num explotion undayi lightning bolt ip ninnum power kittum. Minnal muraliyum Gundala okke flash ninnum inspired anu. Athil Gundala lum Minnal muraliyum nallapole matching anu. Correct athe pole anu ennalla, anggane aanaggil direct aayi copy aanu ennu parayille.
@snehavishnu9316
@snehavishnu9316 Жыл бұрын
അപ്പൊ സ്വന്തമായിട്ട് ഒന്നും ചെയ്തിട്ടില്ല അല്ലേ 😅. എന്തായാലും പടങ്ങളെല്ലാം കൊള്ളാം
@mmb5859
@mmb5859 Жыл бұрын
Vettam vittu poyi . Ath Hindi Ajay Devgan lead ayitulla Pyar to hona hi tha . Churandiyathanu.. Enittu climax Priyan style aaki.. athum poraathe.. Vettam climax pinne kurach masala cherth Hindiyil De Dhana Dhan ennoru cinema koodi irakki..
@gouthu9388
@gouthu9388 Жыл бұрын
Ath english-french movie 'french kiss' enna movieyude remake aan.
@gouthu9388
@gouthu9388 Жыл бұрын
kzfaq.info/get/bejne/qrJppbZ1ld3WeIE.html Trailer
@tarakurup6218
@tarakurup6218 Жыл бұрын
Appo sonthamayitt onnum illalee😅😅
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Ithilu boeing boeing and thalavattam ariyamayirnunnu..
@MysteriousGuy-mt2mn
@MysteriousGuy-mt2mn 6 ай бұрын
Inspiration nammde malayalikarich cheyan ulla kazhivu priyan sirne ollu allathe amal neeradinte palle utter copy adich vekkan arkkum pattum
@afthabmahin1994
@afthabmahin1994 Жыл бұрын
വരവേൽപ് remake പ്രിയൻ അല്ല, TK Rajeev kumar ആണ്.
Stereotypes in Malayalam Movies
8:26
KhanMax Malayalam
Рет қаралды 129 М.
Malayalam Movie Scenes Inspired From Hollywood
8:52
KhanMax Malayalam
Рет қаралды 56 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 47 М.
Threw Logic / Mistake  Scenes in Malayalam Movies Ep-10
9:31
KhanMax Malayalam
Рет қаралды 458 М.
Zombie Virus GONE WRONG
0:33
Alan Chikin Chow
Рет қаралды 9 МЛН
а ты любишь париться?
0:41
KATYA KLON LIFE
Рет қаралды 2,2 МЛН
Smart Sigma Kid #sigma #memes #funny
0:35
CRAZY GREAPA
Рет қаралды 3,1 МЛН
Can This Bubble Save My Life? 😱
0:55
Topper Guild
Рет қаралды 49 МЛН