No video

Real Cause of Tension (പിരിമുറുക്കത്തിന്റെ യഥാർത്ഥ കാരണം) - Dr Manoj Johnson

  Рет қаралды 73,358

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 251
@alfredaugustin209
@alfredaugustin209 2 жыл бұрын
Best Doctor from Kerala in KZfaq 👍🏻
@sunilasaleendran579
@sunilasaleendran579 2 жыл бұрын
Correct 👍👍👍
@aswathyp2289
@aswathyp2289 2 жыл бұрын
Doctor best aanu pakshe juniors sariyalla
@alfredaugustin209
@alfredaugustin209 2 жыл бұрын
@@aswathyp2289 ayinu ??
@maimusajeer704
@maimusajeer704 2 жыл бұрын
👍
@sruthim8640
@sruthim8640 Жыл бұрын
@@aswathyp2289 athenda
@maimoona4226
@maimoona4226 2 жыл бұрын
കാര്യകാരണങ്ങൾ ഇത്രയധികം വിവരിച്ച് തരുന്ന ഡോക്ടർമാർ സാറിനെപ്പോലെ നല്ല മനസ്സുള്ള ചുരുക്കം ഡോക്ടർമാരേ ഉണ്ടാവൂ! ഈ നല്ല മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏🙏
@sujathaputhukkudi910
@sujathaputhukkudi910 11 ай бұрын
സർ സാറിന്റെ വീഡിയോ കണ്ട് സമാധാനം കാണാനല്ലാതെ മറ്റൊ ന്നിനും സാധിക്കുന്നില്ല.. അമ്മയ്ക്കും ചേച്ചിക്കും ചേച്ചിയുടെ മോനും സാറു വിവരിച്ച അസുഖങ്ങളും കാരണങ്ങളുമുണ്ട്. സാമ്പത്തിക പ്രശ്നത്താൽ ചികിത്സിക്കാൻ കഴിയുന്നില്ല. പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില. ഒരു പാട് മെഡിസിനെടുത്ത് അതിന്റെ പാർശ്വ ഫലങ്ങളും മറ്റൊരു വശത്ത്... ഇനിയെന്തു ചെയ്യു മെന്നറിയില. സാറിന്റെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്രദമാവട്ടെ. നന്ദി സാർ.
@Jk-bc4qz
@Jk-bc4qz 9 ай бұрын
ഒരു വഴി ഉണ്ട്, ഒരു ഹോസ്പിറ്റൽ ഉണ്ട്
@uclick6790
@uclick6790 Жыл бұрын
ഞാൻ നിങ്ങളെ സ്നേഹിക്കു ന്നത് പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ... എന്ന ബൈബിൾ വചനത്തിനെ sir ജീവിച്ചു കാണിക്കുകയാണ്... ❤️ 🥰💐💐💐
@ummiscurryworld
@ummiscurryworld 2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വിശ്വസിക്കുന്ന ഡോക്ടർ സത്യസന്ധൻ സാറിന്റെ സംസാരം കേട്ടാൽ തന്നെ അസുഖം മാറും
@ASARD2024
@ASARD2024 2 жыл бұрын
അതൊക്കെ ശരി തന്നെ പക്ഷേ നിങ്ങൾ ഇവരുടെ ക്ലിനിക് സന്ദർശിച്ച് നോക്കൂ അപോൾ അറിയാം മരുന്നുകൾക്ക് സ്വർണ്ണത്തിന്റെ വിലയാണ്
@aksrp258
@aksrp258 2 жыл бұрын
Ingeru ee youtubil matre ulloo. Tattipanu.
@rr-ob5tl
@rr-ob5tl Жыл бұрын
@@ASARD2024 medicines kodukunundo
@ASARD2024
@ASARD2024 Жыл бұрын
@@rr-ob5tl medicine നേ ഉള്ളൂ . ഭയങ്കര റേറ്റ് ആണ് .
@quotes93618
@quotes93618 8 ай бұрын
​@@ASARD2024quality ഉള്ള സാധനങ്ങൾ ക്ക് വില ഉണ്ടാവും sir 😊
@rajanaaromal6633
@rajanaaromal6633 2 жыл бұрын
അങ്ങയുടെ പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏..... അന്നും ഇന്നും എന്നും സ്നേഹവും ബഹുമാനവും മാത്രം 🙏🙏
@rkremesh3660
@rkremesh3660 Жыл бұрын
نہn
@ismayiliritty4324
@ismayiliritty4324 Жыл бұрын
Paathangale.thotte.namaskarikkane.eattavum.nallade.daivamane.avanane.manushyane.bhudhiyum.vivarevumulla.braine.undakkiyavane.therchayayum.allahu.ellathinteyum.adhibanane.quraane
@fullentertainmentmusicandv1761
@fullentertainmentmusicandv1761 2 жыл бұрын
ഇതാണ് doctor ,one of the best doctor in the world ,thanks doctor
@fathimathzainab421
@fathimathzainab421 2 жыл бұрын
Sathym ....stress korak Korak ennu parayumbo engana korakkaana,!!aarkenkilm thaalparym indaakuo ingana manappoorvm stress ,tension kka adich nadakkan, well said doctor ....definitely....gut relatedlaanu thudangunnath.....it started for me just after a viral infection tht affected my gut ....nd disturbances within my stomach ..now I hav thyroiditis. Now it all makes sense. U explain vth such depth...so much respect
@sijumonsiju496
@sijumonsiju496 2 жыл бұрын
സാർ പറഞ്ഞതു വളരെ കറക്റ്റ് ആണ് എനിക്ക് വയറിനു പ്രോബ്ലം വന്നു ഇതുപോലെ സൂയിസൈഡ് attemtum വന്നു
@TheKhadersha
@TheKhadersha 3 ай бұрын
സത്യ സന്ധനായ Dr. ക്ക്‌ big salute
@sujithsb8895
@sujithsb8895 2 жыл бұрын
Now a days Brain gut connection is very significant research area. Thank you for your valuable info 👍👍
@rv4968
@rv4968 2 жыл бұрын
Very true 👍Thank you Dr for explaining it very clearly.
@celinavijayan7631
@celinavijayan7631 Жыл бұрын
Dr..you are simply great...never get words to thank you.. hope society thanks God for a dr like you..you're a blessing no doubt...how you touch the lives of people
@jayanchandran7475
@jayanchandran7475 7 ай бұрын
I am a Pharmacist ,20 years practiced ,sir your vedio really useful, really you are doing a great job
@bindurayaroth4428
@bindurayaroth4428 Жыл бұрын
Your life became meaningful sir. God bless you. Real Gem of the society ❤❤❤
@Aju607
@Aju607 2 жыл бұрын
Dr. Please make a video about gallbladder polyps Cause, treatment etc
@RoshniVNair
@RoshniVNair 2 жыл бұрын
വിലപ്പെട്ട നിർദേശങ്ങൾ...... ഒരുപാട് നന്ദി dr 🙏
@starmadia5670
@starmadia5670 Жыл бұрын
One of the honest docter.... Dr Manoj johnson.....👏👏👏👏👏👏👏👏👏👏👏👏👏
@SreerekhaAnil
@SreerekhaAnil 2 жыл бұрын
Thank you Dr for your valuable information ☺️
@ratheeshkumar3392
@ratheeshkumar3392 2 жыл бұрын
Dr. You are changing the routine medical procedures. All the best👍💯
@nandhu2539
@nandhu2539 2 жыл бұрын
കുറേ നാളുകളായി ഉണ്ടായിരുന്ന എന്റെ പല പ്രോബ്ലം കളും മാറി. അത് ഗ്ലുടെന് ഒഴിവാക്കിയത് കൊണ്ട് ആണ്.ഞാൻ സ്കിൻ പ്രോബ്ലം കൊണ്ട് വിഷമിക്കുന്ന ആളായിരുന്നു.dr. nu ഒരായിരം നന്ദി പറയുന്നു🙏🙏
@punitham5327
@punitham5327 Жыл бұрын
Same to me thanks doctor
@joddthings4643
@joddthings4643 7 ай бұрын
സാറിനെ കണ്ടിരുന്നോ
@ruxsanamustafa5864
@ruxsanamustafa5864 2 жыл бұрын
Well said abdt root cause of stress doc. But most of Indian staple food which we are grown eating has gluten. So it would be hpful if you tell us what to eat has 3 course meal for most of the gut related issue&not to feel hungry. Thank you
@rahmathnoor4949
@rahmathnoor4949 Жыл бұрын
Thankyou dr. ശരീരത്തെ ശ്രദ്ധിക്കാൻ ശരീരം തന്നെ കാണിക്കുന്ന signels ആണ്. പുറത്തു പറയുമ്പോൾ എല്ലാരും പറയുന്നത് ഇതൊക്കെ എല്ലാവർക്കും ഉണ്ട്. ഇതൊക്കെ കണ്ടില്ലകേട്ടില്ല ന്നു നടിച്ചു ജീവിക്കുന്ന താണ് നല്ലത്. ഇതു മാറ്റാൻ ഹോസ്പിറ്റലിൽ പോയി 10000 രൂപ ചെലവാകുന്ന തല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഞാൻ ഇത് ഒരു ന്യൂട്രിഷനോട് പറഞ്ഞപ്പോൾ അവരീ കാര്യം എല്ലാം എന്നോട് പറഞ്ഞു fibromyalgiya condition, ഒപ്പം gout ഉണ്ട്.പരിഹാരം ആയിട്ടു herbalife ന്യൂട്രിഷൻ food കഴിക്കാനും പറഞ്ഞു.പക്ഷെ കയ്യിൽ പണം ഇല്ലാത്ത വന്നു എത്ര നാൾ ന്യൂട്രിഷൻ ഫുഡ്‌ കഴിക്കാൻ സാധിക്കും. സൈക്കാട്രി dr പറഞ്ഞതും ഡെറ്റോക്സിഫിക്കേഷൻ ചെയ്തു diet follow ചെയ്യാനാണ്. അല്ലാതെ ഈ കണ്ടിഷൻ മാറില്ല ന്നും. Sir ന്റെ വീഡിയോ ഇപ്പോൾ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.എനിക്കും herbalife തന്നപ്പോൾ അതില് probiotic, omega 3, multivitamin, സെല്ലു loos, cell activator, formul 1, പ്രോട്ടീൻ, Afresh tea, shake mate ഇത്രയും തന്നു അതൊരു മാസം കഴിച്ചപ്പോൾ life ആകനെ change ആയി. പക്ഷെ continue ചെയ്യാൻ കഴിഞ്ഞില്ല വീണ്ടും പഴേ അവസ്ഥ യായി
@nila8072
@nila8072 2 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട doctor
@Abhi-pc7lo
@Abhi-pc7lo 2 жыл бұрын
ഈയിടെയായി ചെറുപ്പക്കാരിൽ കണ്ടുവരുന്ന (15- 40) ഹൃദയാഘാതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@priyoyoyo924
@priyoyoyo924 2 жыл бұрын
You are amazing doctor 🙏🙏 very precious Gem of India - Kerala..
@user-nz8pb6ko1b
@user-nz8pb6ko1b Жыл бұрын
ഡോക്ടർ കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ ഫോൺ അവരുടെ കയ്യിൽ നിന്ന് വാങ്ങി കഴിഞ്ഞാൽ ഭയങ്കര ദേഷ്യം ഫോണിൽ എപ്പോഴും സോങ് കേൾക്കുക വേറെ ഒന്നിനോടും താല്പര്യമില്ല കൂട്ടുകാരോട് സംസാരിച്ചില്ല
@sajikmk4022
@sajikmk4022 2 жыл бұрын
Dr poleyullavar nammude natilillathe poyallo....സത്യ സന്ധമായി പറഞ്ഞു തരുന്ന dr thnk you
@nimmizchannel8596
@nimmizchannel8596 2 жыл бұрын
How we Keep intestine in good condition?? Very informative.. Please open a hospital here in trivandrum also..
@saleemktsali7018
@saleemktsali7018 Жыл бұрын
ശെരി ആയ ഉത്തരം സാർ മാത്രം മേ പറ യൂന്ന ത് ഞാൻ കേട്ട് ഒള്ളു
@praseedakumari4260
@praseedakumari4260 11 ай бұрын
സാർ നിങ്ങൾ കോഴിക്കോട് കുന്ദമംഗലത്ത് ക്ലിനിക്ക് ഉണ്ടല്ലോ അവിടെ വരാറുണ്ടോ ഏത്‌ ദിവസമാണ് വരുന്നത് അറിയിക്കുമോ
@sathireghunadhan5897
@sathireghunadhan5897 2 жыл бұрын
thank you sooooomuch 🙏 No doctor explain so deeply
@renimoltijo2569
@renimoltijo2569 2 жыл бұрын
Very good information 🙏ithariyaan enthu test aanu cheyyendathu sir? Pls reply
@sivakumarr7111
@sivakumarr7111 Жыл бұрын
🙏🙏 thank u doctor for the valuable information.. u are such an awesome and adorable person ... u touch the life of people... God bless u dr.🙏🙏
@annanna1259
@annanna1259 2 жыл бұрын
Dr,best result നു എത്ര പ്രോബിയോട്ടിക്‌സ് കഴിക്കേണ്ടി വരും?
@rameezarumaiz5615
@rameezarumaiz5615 2 жыл бұрын
Njn aagrahicha vishayam thank.you.dr
@starmadia5670
@starmadia5670 Жыл бұрын
Excellent Dr Manoj johnson 👌
@shanid728
@shanid728 2 жыл бұрын
എന്റെ മെയിൻ പ്രശ്നം ഒന്നും പെട്ടന്ന് തലയിൽ കയറില്ല എന്നതാണ്, ഭാഷ പോലും നന്നായി പഠിക്കാനോ സംസാരിക്കാനോ പറ്റില്ല, എപ്പോളും നെഗറ്റിവ് ചിന്തകൾ ആണ്, എന്താ ചെയ്യാ
@sebinjoseph8849
@sebinjoseph8849 2 жыл бұрын
ഡോക്ടറിനെ കാണിച്ചോ
@sinip8616
@sinip8616 Жыл бұрын
Very valuable video... ASO.. Blood ൽ കൂടുന്നത് എന്തു കൊണ്ട്? അത് കുറക്കാൻ ലൈഫ് സ്റ്റൈൽ change കൊണ്ട് മാറ്റാൻ പറ്റുമോ? Pls do one video about this.
@athiraathira9314
@athiraathira9314 2 жыл бұрын
Sir Paranja corect anu njan depression anixiety treatment edukunna al anu thyroidum Tablet edukunud Dr depression anxiety situation അനുഭവിക്കുന്ന വരെ മറ്റുള്ളർ ethinanu അവഗണന വേർതിരിവ് അവരോടു കാണിക്കുന്നത്
@LibuGodisgreat
@LibuGodisgreat 10 ай бұрын
പല അസുഖങ്ങൾക്കും അവശ്യമില്ലാതെ മെഡിസിൻ കഴിച്ചു ജീവിതം കളഞ്ഞത് മിച്ചം, കൃത്യമായിട്ടു ഡോക്ടർ ആണ് ഇപ്പോൾ കാര്യം പറഞ്ഞു തന്നത്,
@sha6045
@sha6045 4 ай бұрын
Sathyam 😢pala medicine kazchu side effects ketti tescular vericose um prostate infection um vannu epoo veendum rabes vacin pedichit adichit erikunu
@minit9640
@minit9640 2 жыл бұрын
Good information.. Thanks Dr. 🙏
@pranavdathan9866
@pranavdathan9866 8 ай бұрын
സാർ ഈ വീഡിയോസിന് ഇംഗ്ലീഷ് സബ്ടൈറ്റിൽസ് enable ചെയ്യണം, മലയാളം അറിയാത്തവർക്കും ഇത് ഉപകാരപ്പെടണം!
@kannan1389
@kannan1389 2 жыл бұрын
Dr ne polathe oru 100 dr keralathil indangill ellavareyum asugam pambakkadakkum
@sunilsivaraman4447
@sunilsivaraman4447 2 жыл бұрын
ഇതിനു പിന്നിൽ വലിയൊരു medical മാഫിയ തന്നെയുണ്ട്. ബില്യൺ ഡോളർ ബിസിനസ്‌ Narcotics and Drugs. MBBS സീറ്റിനു 1 കോടി മുടക്കുന്നവർ അതെങ്ങനെ തിരിച്ചുപിടിക്കാം പലിശയടക്കം മുതൽ. അങ്ങനെ ഉള്ള വലിയൊരു ചെയിനിൽ അകപ്പെട്ടിരിക്കുകയാണ് മെഡിക്കൽ സമ്പ്രദായങ്ങൾ. നമുക്കുള്ള മുതൽക്കൂട്ടു ഇതു പോലെയുള്ള സാമൂഹ്യസേവനവും, വിദ്യാഭാസവും നൽകുന്ന ഡോക്ടർസ് ആണ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സത്യത്തിൽ മെഡിക്കൽ സമ്പ്രദായം ഊരക്കുടുക്കിൽ പെട്ടിരിക്കുകയാണ്. കൂടുതൽ അറിവുകൾ ജനങ്ങളിൽ എത്തുമ്പോൾ മാത്രമെ ഇതിനു പരിഹാരം ഉണ്ടാവൂ. ഡോക്ടറിനു വലിയൊരു കൂപ്പു കൈ 🙏🏻🙏🏻🙏🏻
@prasadgopi5554
@prasadgopi5554 2 жыл бұрын
Very good message sir 👍👍
@alensunny8320
@alensunny8320 2 жыл бұрын
Thank u dr for the valuable information
@sajidsalim2351
@sajidsalim2351 2 жыл бұрын
valuable information ; Thank you
@mrsgrandmom1503
@mrsgrandmom1503 2 жыл бұрын
Wat type of probiotic to take in anxiety, and wat to take to release serotonin?
@fullentertainmentmusicandv1761
@fullentertainmentmusicandv1761 2 жыл бұрын
Dr good bacteria കിട്ടുന്ന food ഏതൊക്കെ ആണ്
@MUBEENARAFI
@MUBEENARAFI 11 ай бұрын
Best pazham kanji
@tripthigopiusha9896
@tripthigopiusha9896 2 жыл бұрын
This is very good information.
@kannan1389
@kannan1389 2 жыл бұрын
Bad breath ayitt 4 year ayittt njn anupavikkunna tension and depression ennakk mathre ariyuuu sir nte aduth vannal ellam sheri avunn vijarich sir nte eduthnnn marunn kayikkan thodangitt eppam 3 masam ayii no change 😔 ennallum koyappam illaa sir. ente prashnathinte karanam kand pidich thannallo ath thanne daralam ellam sheri avum ayirikkum🙃 ^ hope ^
@deepakd6451
@deepakd6451 2 жыл бұрын
What reason???
@sujithsurendran2127
@sujithsurendran2127 2 жыл бұрын
Entha karanam
@kannan1389
@kannan1389 2 жыл бұрын
@@deepakd6451 ഞാന് വേറെ എന്തെങ്കിലും hospital l പോയിനങ്ങിൽ എൻ്റെ ശെരിക്കും കരണം കണ്ട് പിടിക്കാൻ അവില്ലയിരുന്ന് but manoj sir nte aduth poyath kond sheriyaya karanam കണ്ട് പിടിച്ചു ennakk undaya prashnagal ( bad breath. മുടി കൊഴിച്ചൽ. മുഖക്കുരു. ശരീരം മൊത്തം ക്ഷീണം. അമിത വിയർപ്പ്. അസിഡിറ്റി. നെഞ്ചിരിച്ചിൽ. പുളിച്ചു തേട്ടൽ. വയറുവേദന. Food kayicha odane toilet l povan thonnum. ഉറക്കക്കുറവ്. Mouthil ulcer varal. Ith ellam ann ente main prashngal ഉണ്ടായത് ഇതിൻ്റെ കരാണം (intestinal flora deficiency )എന്ന് പറഞ്ഞ ഒരു അസുഖം അന്ന് അതായത് കുടലിനുള്ളിൽ നല്ല bacteria ഇല്ലാത്ത prashnam ഞാൻ മുകളിൽ പറഞ്ഞ ഈ പ്രശ്നം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് 💯 വും കുടലിനെ പ്രശ്നം കൊണ്ടുവരുന്നതാണ് ഇത് സാധാ ഒരു ആശുപത്രിയിൽ പോയാൽ eee asugathine kurich അവർ പറയാൻ ചാൻസ് ഇല്ലാ അത് കൊണ്ട് എന്ന ഞൻ മനോജ് സിർ നെ അടുത്ത് പോയത് but avidathe marunn kayichitt ennakk valy mattam onnum illaa ath sen illaa nalla probiotic supplemente vangiyal oru 1 month kond ellam Sheri avum ithin ann njn veruthe 4 year kalanjath
@kannan1389
@kannan1389 2 жыл бұрын
@@sujithsurendran2127 ഞാന് വേറെ എന്തെങ്കിലും hospital l പോയിനങ്ങിൽ എൻ്റെ ശെരിക്കും കരണം കണ്ട് പിടിക്കാൻ അവില്ലയിരുന്ന് but manoj sir nte aduth poyath kond sheriyaya karanam കണ്ട് പിടിച്ചു ennakk undaya prashnagal ( bad breath. മുടി കൊഴിച്ചൽ. മുഖക്കുരു. ശരീരം മൊത്തം ക്ഷീണം. അമിത വിയർപ്പ്. അസിഡിറ്റി. നെഞ്ചിരിച്ചിൽ. പുളിച്ചു തേട്ടൽ. വയറുവേദന. Food kayicha odane toilet l povan thonnum. ഉറക്കക്കുറവ്. Mouthil ulcer varal. Ith ellam ann ente main prashngal ഉണ്ടായത് ഇതിൻ്റെ കരാണം (intestinal flora deficiency )എന്ന് പറഞ്ഞ ഒരു അസുഖം അന്ന് അതായത് കുടലിനുള്ളിൽ നല്ല bacteria ഇല്ലാത്ത prashnam ഞാൻ മുകളിൽ പറഞ്ഞ ഈ പ്രശ്നം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് 💯 വും കുടലിനെ പ്രശ്നം കൊണ്ടുവരുന്നതാണ് ഇത് സാധാ ഒരു ആശുപത്രിയിൽ പോയാൽ eee asugathine kurich അവർ പറയാൻ ചാൻസ് ഇല്ലാ അത് കൊണ്ട് എന്ന ഞൻ മനോജ് സിർ നെ അടുത്ത് പോയത് but avidathe marunn kayichitt ennakk valy mattam onnum illaa ath sen illaa nalla probiotic supplemente vangiyal oru 1 month kond ellam Sheri avum ithin ann njn veruthe 4 year kalanjath
@sujithsurendran2127
@sujithsurendran2127 2 жыл бұрын
@@kannan1389 ok
@delnadavisa8364
@delnadavisa8364 2 ай бұрын
Sir.. Cortisol hormone video cheyyamo
@Kanakkath
@Kanakkath 2 жыл бұрын
You are great Doctor 😇🙏🏼
@rajisharavindran7200
@rajisharavindran7200 2 жыл бұрын
Best video ever.... Thank you Dr..
@banunizam8891
@banunizam8891 Жыл бұрын
Dr super ... Ingane ella doctersum ayirunnenki rogikalude ennam koranjene
@renimiresh9114
@renimiresh9114 Жыл бұрын
Dr thank you for sharing valuable information
@shameemashameemashami6065
@shameemashameemashami6065 2 жыл бұрын
Sir autoimmune disease treatment ne kurichum oru video cheyyo 🙏
@sruthy3946
@sruthy3946 Жыл бұрын
Enikum ANA positive ane
@lekhachandran3152
@lekhachandran3152 Жыл бұрын
Thank u for your valuable information
@adiz3500
@adiz3500 Жыл бұрын
Sir. Nan oru 8yrs aayi depression anubavikkunnu.. Thala vedanakk amixide h enna tablet kazhichathin shesham thudangiyathan.. Kannur koothupaeamb dr. E clinic undenn arinju.. Avide poyi consult cheyyan aareyaan contact cheyyendath.. Pls reply.. Nan psychiatrist ne vare kanichieunnu.. But tablet onnum thannilla, medium level depression aanenn parantu. Not high nor low. N let me try ur supplying pro biotic food also. Enik varshanagal aayi constipation ulla aalaan.. Ithonnum oru dr. Sum paranju tharilla.. Depression n gut related first tym hearing, Have watched so many videos n u tube.. New knowledge..
@Curlee_bee12
@Curlee_bee12 5 ай бұрын
Sir thankyou soo much.. I was suffering from this..
@malathisankar4588
@malathisankar4588 Жыл бұрын
Cortizole kuragal andu chayyanum. Oru class tharaamo. And about autisum pls
@dharshanaks661
@dharshanaks661 2 жыл бұрын
Thank you 🙂
@muhsinashameer3665
@muhsinashameer3665 2 жыл бұрын
Ayyo enikku eedoctere kananam.ellam ethra correct anu . Enikku adyam problem vayarilayirunnu.h pilori.ippol varshangalkippuram ath thiroditisayi.outo immune problem ayi.enikk thalassemia trait und.njan ee lashanangalellam athinteyavum ennu karuthiyirikkuvayirunnu.I need to see you dr.what can i do for this? Pleas anwer me
@jayasreeramakrishnan2820
@jayasreeramakrishnan2820 2 жыл бұрын
Ith mattan enthucheyyanam ennukoodi parayumo.
@nibinvm2304
@nibinvm2304 2 жыл бұрын
Thank you...,
@rafeeqraz163
@rafeeqraz163 Жыл бұрын
ആയുർ വേദവും പായുന്നത് വയറാണ് എല്ലാ പ്രശ്നകൾക്കും കാരണ ക്കാരൻ
@ashrafthiruvanthapuram7759
@ashrafthiruvanthapuram7759 2 жыл бұрын
Pituitary glandine badhikkunna cyst.oru video cheyyaamo sir.
@nizasajas9886
@nizasajas9886 10 ай бұрын
Dr.enik Idiopathic intracranial hyper tension anu.pinne pituitary cyst,CSF fluid pressure um und.. ithine kurich ariyanonnund.doctere kanan pattumo.plz.
@liyanajahan4979
@liyanajahan4979 2 жыл бұрын
Dr skin realated problem genetic ayyi varimo......... Ithine patti oru video cheyumoo..........
@anilarjun4426
@anilarjun4426 2 жыл бұрын
Thank you Dr,🙏🙏🙏
@SindhuRamesh-vl8me
@SindhuRamesh-vl8me Жыл бұрын
Cortison hormon granthy churugiyathu certoniyan karanamano onnuparayamo doctor
@terleenm1
@terleenm1 2 жыл бұрын
Thank you
@athiraraj4399
@athiraraj4399 2 жыл бұрын
Sir, എനിക്ക് 29വയസുണ്ട് pregnancyയിൽ suger വന്നതാണ്. 5 വർഷമായി diabetics നു tablets എടുക്കുന്നു. ഇതു കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. 😟😔ഇപ്പോൾ ജോലി ക്കൊന്നും പോകാൻ പറ്റാത്ത തിനാൽ മാനസികമായി tension അനുഭവിക്കുന്നു ഇപ്പോൾ കുറച്ച് നാളുകൾ ആയി ഇടക്ക് ഇടക്ക് നെഞ്ചിടിപ്പ് കൂടുതൽ ആയി കണ്ടു വരുന്നു😢😢. പ്രമേഹം ഉള്ളത് കൊണ്ടാണോ..,
@dharavision4988
@dharavision4988 Жыл бұрын
😭എനിക്ക് ബിപി ആണ് വില്ലൻ
@jasminputhett5700
@jasminputhett5700 2 жыл бұрын
Thanks sir 🌹🌹🌹🙏🙏God bless you. 🌹
@geonpj
@geonpj 2 жыл бұрын
Enik Ankylosing spondylitis anee.10 years ayi... Njan dr shenoyi treatmentil ane. Enik stomach issue und... What shall i do . Iam 26 year old
@rasheedopt2650
@rasheedopt2650 2 жыл бұрын
V. Good information. Thanks. Doctor 🙏🏻. Can u pls suggest some medication for IBS , plus depression, insomnia suffering since many years. Also suggest some gut cleaning medicine plus pro biotic foods. Do hv online consultation. 🙏🏻👌👌
@user-vp3tz6nq1p
@user-vp3tz6nq1p 11 ай бұрын
Njan 20 varshamayi ethinteyoru bhudhimuttu anubhavikuka ayirunnu njan eppol regularly pulikathe thair veetil thanne undakki kazhikan thudangi eppol oru 50%problem solve ayi thanks doctor❤
@user-tb9ds9qf6u
@user-tb9ds9qf6u 2 жыл бұрын
ഡോക്ടറെ എനിക്ക് 11 വയസ്സുണ്ട് ഇൽ ആറുവർഷമായി എന്റെ കാലിൽ തൊലി പോവുന്നു മരുന്നുകൾ മാറി മാറി മാറി ഉപയോഗിച്ചിട്ടും കുറവില്ല ഡോക്ടർ ഒരു മരുന്ന് പറഞ്ഞു താ
@hayafathimamuhammed8240
@hayafathimamuhammed8240 2 жыл бұрын
Hello dr. Im interested to be a lifestyle Physician .. Can you please make video that what kind of degree i need.. Now I'm doing bsc microbiology.. I looked the project of American clg of lifestyle.. I want to know if it's okay if I just have a bsc Or do i need doctorate? Plz I hope you can answer me..
@mubeenak1203
@mubeenak1203 2 жыл бұрын
Nalla doctor
@alentom3819
@alentom3819 2 жыл бұрын
good information
@sindhugmail943
@sindhugmail943 Жыл бұрын
സത്യമാണ് ഡോക്ടർ
@semeera9768
@semeera9768 2 жыл бұрын
Thank you dr
@sheeba5014
@sheeba5014 2 жыл бұрын
Thank you doctor 🙏❤
@sajithamanoj1388
@sajithamanoj1388 2 жыл бұрын
Well said...👏👏
@starmadia5670
@starmadia5670 Жыл бұрын
Grate information......
@akilkumar9443
@akilkumar9443 7 ай бұрын
Dr. ഞാൻ ഇന്ന് മുതൽ IBS ന് ഹോമിയോ മരുന്ന് സ്റ്റാർട്ട് ചെയ്തു. എന്തെങ്കിലും പ്രശ്നം ഉണ്ടൊ. എനിക്ക് ഉറക്കം ഇല്ലാ രാത്രി എന്തെങ്കിലും ചിന്തിച്ച് കിടക്കും ഞാൻ അറിയാതെ ചിന്തിച്ച് പോകുന്നതാണ് മനപൂർവ്വം അല്ല
@sunandak3497
@sunandak3497 Жыл бұрын
Sir hospittal yevide yanu.. Appoinmentinu yenthanu cheyyendath ... Reply plee
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
Thanks doctor 🙏🙏🙏🙏🙏❤️
@sumathik1882
@sumathik1882 2 жыл бұрын
Good talk
@letstalk8373
@letstalk8373 2 жыл бұрын
Thanku sir
@christeenat.m7358
@christeenat.m7358 11 ай бұрын
Dr.enikku bayangaramaya bayam
@sreedevi8420
@sreedevi8420 2 жыл бұрын
സർ എല്ലാം എനിക്കുണ്ട്
@shijihari6178
@shijihari6178 Жыл бұрын
Thank you Manoj sir❤️❤️❤️
@iyyattilushamenon9958
@iyyattilushamenon9958 Жыл бұрын
The best doctor in the u tube
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹 correct l have tension
@anithaanil8583
@anithaanil8583 2 жыл бұрын
Very nice
@amalsaji4067
@amalsaji4067 9 ай бұрын
Best docter🙏
@sadikhshihab5591
@sadikhshihab5591 9 ай бұрын
Socially committed ❤
@SAVIO-CR
@SAVIO-CR Жыл бұрын
Very informative sir
@bencyjerry7130
@bencyjerry7130 2 жыл бұрын
Thank u doctor🙏
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 7 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
Diet and Supplements For Thyroid Problems - Dr Manoj Johnson
16:18
Johnmarian's
Рет қаралды 66 М.
Adrenal Gland Disorders I Cortisol കുറഞ്ഞാൽ
12:42
Dr Sijil. K S
Рет қаралды 9 М.