No video

Real Facts about Fatty Liver / ഫാറ്റി ലിവർ എന്താണ് - Dr Manoj Johnson

  Рет қаралды 134,400

Dr Manoj Johnson

Dr Manoj Johnson

Күн бұрын

For More Details.
Email : johnmarianwellness@gmail.com
Follow Us
KZfaq : / @drmanojjohnson7875
Website : drmanojjohnson...
Facebook : / dr.manojjohnsonofficial
Instagram : doctorsvlogs

Пікірлер: 540
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
ഡോക്ടർ ഒരുപാട് അറിവ് പറഞ്ഞു, സർ ഒരു രോഗിയെ മനസിലാക്കി ചികിത്സ കൊടുക്കാൻ മനസുള്ള ആളാണ്, ബിസിനല്ല ഇന്ന് പല ഹോസ്പിറ്റലിൽ നടക്കുന്നത് അതാണ് ദൈവം അനുഗ്രഹിക്കട്ടെ
@premaks2567
@premaks2567 2 жыл бұрын
Enikku doctore kananam. Endhanu oru vazhi
@sreyasree930
@sreyasree930 3 жыл бұрын
തികച്ചും ദൈവതുല്യനായ ഡോക്ടർ.പലപ്പോഴും ഡോക്ടർമാർ നമ്മുടെ ബുദ്ധിമുട്ടുകൾ പൂർണമായും കേൾക്കാൻ കൂടി തയാറാകില്ല. അപ്പോൾ ഇത്രയും detailed ആയി ഓരോ രോഗത്തിന്റെയും കാരണങ്ങൾ കൂടി സാധാരണക്കാരായ ജനങ്ങളെ ധരിപ്പിക്കുന്ന അങ്ങയെ പോലെ ഉള്ളവർ ഈ ലോകത്തിന്റെ മുതൽക്കൂട്ടാണ്. എത്ര നന്ദി പറഞ്ഞാലും അധികമാവില്ല
@leenaantony2334
@leenaantony2334 3 жыл бұрын
Good
@leenaantony2334
@leenaantony2334 3 жыл бұрын
വളരെ നല്ലത്
@lathavengassery3825
@lathavengassery3825 3 жыл бұрын
ഈ സാരമില്ല കാരണം .... ഞാൻ ഇപ്പോൾ 78 kg ആയി .... Thank you Dr .... ഇപ്പോഴെങ്കിലും ഇത് മനസ്സിലാക്കി തന്നതിണ്🙏🙏🙏
@seena8623
@seena8623 3 жыл бұрын
ഡോക്ടർ ശരിക്കും ഡോക്ടർമാർക്കും കൂടിയാണ് ക്ലാസ് എടുക്കുന്നത് വളരെ ഉപകാരം സാർ ഡോക്ടറെ ഭക്ഷണരീതി ഞാൻ സാധിക്കാറുണ്ട് എനിക്ക് നന്ദി ഡോക്ടർ
@sudhagnair6438
@sudhagnair6438 3 жыл бұрын
Dr എത്ര സിംപിൾ ആയീ കാര്യങ്ങൾ parayunu. Ithu പോലെ ഉള്ള dr മാർ ആണ് സാധാരണക്കാർക്കു വേണ്ടത് dr... ഈശ്വരനുഗ്രഹം ഉണ്ടാകും
@ATHULN73
@ATHULN73 3 жыл бұрын
Ingane dctrs parayila...natural tips paranzh therila. Awar awrde chori il mann edila🤓
@josnagracejose3811
@josnagracejose3811 3 жыл бұрын
@@ATHULN73 ee doctor egene enkilum paraje therunaloo.baki olla doctor s marunne mathram therum rookum enna enne polum parayathillaa.eee doctor namuke veleya oru arive mathram alla therunethe.ee symptoms ondenkil namelke pettene poyi test cheithe treatment cheiyan pattum.alenkil disease kudum.
@ATHULN73
@ATHULN73 3 жыл бұрын
@@josnagracejose3811 ethupole vare doctors parayila enn anu udeshichit...e dctr 💟 . Natural tips chothichal polum vare dctrs parayila
@lekshmisumakishoranil3645
@lekshmisumakishoranil3645 3 жыл бұрын
എനിക്ക് ultrasound scan ചെയ്തപ്പോൾ fattiliver ഉണ്ടെന്നു അറിഞ്ഞു... പക്ഷെ dr. പറഞ്ഞു കുഴപ്പം ഇല്ല എന്ന്.... ഇപ്പോൾ മനസ്സിലായി കുഴപ്പം ഉണ്ടെന്നു....
@sheebamathew151
@sheebamathew151 3 жыл бұрын
എല്ലാ dr. ഇങ്ങനെ ആണ് പറയുന്നത് കുഴപ്പമില്ല പക്ഷെ ഈ dr. അങ്ങനെ അല്ല 👍ഇനി ഈ dr. പോയി ഒന്ന് കാണണം
@deepthisankar7335
@deepthisankar7335 3 жыл бұрын
ഇതാണ് ശരിക്കും ആതുരസേവനം ... clear informations.... ഇങ്ങനെ ആഹാരത്തിലൂടെത്തന്നെ അസുഖം മാറ്റാമെന്ന് വിശ്വാസത്തോടെ വസ്തുതകൾ പറയുന്ന എന്റെ അനുഭവത്തില് ആദ്യത്തെ അലോപ്പതി l physician
@reshmiantonydavidco333
@reshmiantonydavidco333 3 жыл бұрын
ദൈവം ഡോക്ടറിനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ🙏
@anoopsekn
@anoopsekn 2 жыл бұрын
@@drmanojjohnson7875 dr എന്റെ സംശയത്തിന് ഒരു മറുപടി തരുമൊ 🙏🏻
@mukeshv.d6116
@mukeshv.d6116 3 жыл бұрын
സൂപ്പർ..... ഇതാണ് റിയലി.... ഡോക്ടർ..... Wowwwwww..പറയാൻ.... നോ... വാക്കുകൾ ഇല്ല.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰😍😍😍😍😍😍
@eldhosemathew9622
@eldhosemathew9622 3 жыл бұрын
എജ്ജാതി ഡോക്ടർ നമിക്കുന്നു 👌👌👌👌👌👌👌😘
@naushadtk6255
@naushadtk6255 3 жыл бұрын
Main reason for Liver Issue is late night sleep. Ningal raathri 10.30 nu sesham aanu urangunnathenkil ningalkku Karal , pitha sanji sampandicha rogangal undaakum. As per Acupuncture theory our bodies maintenance work like blood purification, chemical balancing etc.. are happening between 11.pm and 3am, during our deep sleep. It was a nice session Dr.
@aswathynair5245
@aswathynair5245 3 жыл бұрын
എനിക്ക് 4 വർഷം മുൻപ് fattyliver കണ്ടു. But കുഴപ്പമില്ല പറഞ്ഞു. ഇപ്പോൾ fibroid, kidney stone,..... എല്ലാം വന്നു 😭😭😭proper guidance കിട്ടുക എന്നുള്ളതാണ് എന്റെ അഭിപ്രായത്തിൽ ഒരു രോഗിയുടെ ഭാഗ്യo.🙄🙄
@reenaansari4367
@reenaansari4367 3 жыл бұрын
Fattyliver grade 1 ayirinno
@khayerunnisabeevi9068
@khayerunnisabeevi9068 3 жыл бұрын
Fattylivergrade2
@abdulazeez548
@abdulazeez548 3 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ വിശപ്പ് നോക്കി മാത്രം ഭക്ഷണം കഴിക്കുക, വിശപ്പിനെ അറിയുക . ശരീരത്തിനെ അതിന്റെ വഴിക്ക് വിടുക
@hephzibahabraham1844
@hephzibahabraham1844 3 жыл бұрын
Dr ഒരു കാര്യം പറയട്ടെ.. മിക്കവാറും എന്തേലും കാര്യത്തിന് ഹോസ്പിറ്റലിൽ പോകുമ്പോൾ ഉള്ള അസുഖങ്ങളിൽ ചിലത് മാത്രം പറഞ്ഞ് മരുന്ന് മേടിക്കുന്ന സ്വഭാവം ആണ് എനിക്ക്.. പറയാൻ കുറെ ഉണ്ടാവും.. ഇൗ കൊച്ചിന് ഇല്ലാത്ത എന്തേലും അസുഖം ഉണ്ടോ എന്ന് വിചാരിക്കും എന്നോർത്ത് പറയാതിരുന്നത്.. ഇതെല്ലാം ഒരു route cause kond ആണെന് ഡോക്ടറുടെ വീഡിയോയിൽ നിന്ന മനസ്സിലായത്
@hafzoosworld5697
@hafzoosworld5697 3 жыл бұрын
Dr : ഈ voice കേൾക്കാൻ വൈകിപ്പോയി. അല്ലെങ്കിലും അങ്ങിനെയാണല്ലോ ഇത്തരം അസുഖങ്ങൾ വന്നതിന് ശേഷമാണല്ലോ നമ്മൾ അതിനെക്കുറിച്ച് അന്വേഷിക്കലും ശ്രദ്ധിക്കലും. ഇപ്പോൾ ഫാറ്റി ലൈവ്റും ഉണ്ട്‌ belly fat ഉം ഉണ്ട്‌. Overian cyst remove ചെയ്തു. ഇനി മുതൽ sir പറയുന്നത് പോലെ ജീവിക്കാൻ തീരുമാനിച്ചു 🙏
@kakkadathasok
@kakkadathasok 2 жыл бұрын
ഡോക്ടർ സത്യം പറയുന്നു. മറ്റ് ഡോക്ടർമാർ ആരും ഫാറ്റി ലീവ്റിന്റെ seriousness പറഞ്ഞു മനസ്സിലാക്കി തരാറില്ല. ഒരു മാസം മരുന്ന് കഴിച്ചാൽ മതി എന്ന് പറഞ്ഞു സമാധാനിപ്പിക്കും.
@mohdaahilofficial
@mohdaahilofficial 3 жыл бұрын
Dr കാണാൻ ആഗ്രഹമുണ്ട് എവിടെ വന്നാൽ കാണാൻ പറ്റും ഒന്ന് പറഞ്ഞു തരു pls
@kirangopi4644
@kirangopi4644 3 жыл бұрын
സർ എവിടെ ആണ് work ചെയുന്നത്...
@kirangopi4644
@kirangopi4644 3 жыл бұрын
@@drmanojjohnson7875 hi ഡോക്ടർ....
@anjusaji7318
@anjusaji7318 2 жыл бұрын
എനിക്ക് ഒരുപാട് നാളുകൾ ആയിട്ട് മുടി കൊഴിച്ചിൽ, ചൊറിച്ചിൽ, നീര്, ഷീണം, ഉറക്കം ഇല്ലായ്മ്മ, സ്കിനിൽ കറുപ്പ് എല്ലാം ഉണ്ടായിരുന്നു. ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയി എന്നോട് സ്കാനിംഗ് പറഞ്ഞു, ഇന്ന് റിപ്പോർട്ട് വന്നപ്പോൾ ഫറ്റി ലിവർ ഉണ്ടായിരുന്നു.. ഡോക്ടറുടെ വീഡിയോ ഹോസ്പിറ്റലിൽ വന്നു കാണാതെ തന്നെ നമ്മുടെ ശരീരത്തിന്റ മാറ്റങ്ങൾ നമുക്ക് അറിയാൻ പറ്റുന്നു. ഒരുപാട് വർഷം ആയി ഞാൻ അനുഭവിച്ച ഒരുപാട് പ്രശ്നങ്ങൾക്ക് കാരണം കണ്ടുപിടിച്ചു. നന്ദി ജോൺ മരിയൻ ഹോസ്പിറ്റലിൽ 🙏🏿🙏🏿🙏🏿
@aishb490
@aishb490 11 ай бұрын
Ipo mariyo
@msha7088
@msha7088 2 жыл бұрын
ഡോക്ടർ പറഞ്ഞപ്പോൾ എല്ലാം മനസ്സിലായി. നമ്മൾ കാണുന്ന ഏത് ഡോക്ടർമാരും ഇങ്ങനെ വൃത്തിയായി പറഞ്ഞു തരാറില്ല സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് ഇൻ ഫിൽറ്റർ ഫാറ്റിലിവർ ആണ് ഇത് എന്താണ് എന്ന് കൂടി സാർ പറഞ്ഞു തരുമോ
@bindue.j.97
@bindue.j.97 3 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് കോടി പ്രണാമം. സത്യത്തിൽ അങ്ങ് മനുഷ്യന് അവനവൻ്റെ തന്നെ ശരീര ബോധം നൽകാൻ ഉതകുന്ന തരത്തിലുള്ള അറിവാണ് നൽകിയിരിക്കുന്നത്. ഇനിയും മനുഷ്യനന്മയ്ക്ക് മനസ്സിലാകുന്ന ഇത്തരം പ്രഭാഷണങ്ങൾ നൽകാനുള്ള അറിവ് ജഗദീശ്വരൻ അങ്ങേക്ക് നൽകട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം നന്ദിയും അറിയിക്കുന്നു.
@Sandhyaranjish
@Sandhyaranjish 3 жыл бұрын
Dr dr എ പോലെ dr മാത്രം 👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ദൈവം അംഗ്രഹിക്കട്ടെ
@muhammednafih8468
@muhammednafih8468 3 жыл бұрын
എന്റെ ലിവറിലെ കൊഴുപ്പുകൾ ഉണ്ട് എൻഡോസ്കോപ്പി ചെയ്തു അതിലും കാണിച്ചു ചെറുപ്രായത്തിൽ ചൊറിഞ്ഞു തടിച്ചു പൊന്തും അത് ഇപ്പോഴും ഉണ്ട് ഇതിൽ ലിവർ കൊഴുപ്പ് ഉള്ളതു കൊണ്ടാണ് ചൊറിഞ്ഞു പൊന്തുന്നത് ഇപ്പോഴും അലർജിക്കുള്ള ഗുളിക കഴിക്കുന്നു അത് കഴിക്കുമ്പോൾ ശമനമുണ്ടാകും ദിവസവും രാത്രി ഉണ്ടാകും നല്ല പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരം
@santhoshshanik
@santhoshshanik 2 жыл бұрын
നല്ല അറിവ് തന്നതിനു thanks sir
@aminasubinsha9470
@aminasubinsha9470 3 жыл бұрын
Sir auto immune hepatitis Patti allel auto immune desease patti oru vedio cheyyamo pps
@parvathybindhu2763
@parvathybindhu2763 3 жыл бұрын
100% കറക്റ്റ് ആണ് പറഞ്ഞത്🙏🙏🙏
@priyajayakumar8534
@priyajayakumar8534 3 жыл бұрын
Dr enthu nalla dr nammude നാട്ടില്‍ ingane ulla nalla drs undennu ariunathil സന്തോഷം
@simham5442
@simham5442 3 жыл бұрын
ഷുഗറിന് മരുന്ന് 3 സൈസാണ് കഴിക്കുന്നള് ആദ്യം 1 മരുന്ന് കുറയാഞ്ഞപ്പോൾ സൈസ് ആകെ 3 ആയി ഫാറ്റി ലിവർ ഉണ്ട് കുഴപ്പമില്ലെന്നാണ് ഡോക്ടർ പറഞ്ഞതു്. മനുജി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ മനസിലാവുന്നത് മറ്റ് ഡോക്ടർമാർ എന്തേ ഇതൊന്നും പറഞ്ഞു തരാത്തതു്. ഇങ്ങനെ പറഞ്ഞു തരുന്ന മനുജി ഞങ്ങൾക്ക് ദൈവതുല്യൻ അങ്ങയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@lathakumari2153
@lathakumari2153 3 жыл бұрын
താങ്ക് യു Dr. വളരെ നല്ല ഒരു ഇൻഫർമേഷൻ 👍👍
@subaabraham4244
@subaabraham4244 3 жыл бұрын
Thank you dr for this valuble information
@allgame4628
@allgame4628 3 жыл бұрын
Thankugodbessu
@btsandblackpink8503
@btsandblackpink8503 3 жыл бұрын
ഡോക്ടർ ഓൺലൈൻ കൺസ്ട്രക്ഷൻ എന്താ chayuka🙏
@chandrasekharan3881
@chandrasekharan3881 3 жыл бұрын
Sir please let me know the of online consultation as I am from kannur, travel is difficult for the time being. May u take it as serious it will be kindful.
@prakasanmp479
@prakasanmp479 3 жыл бұрын
.
@suchithrasaju5223
@suchithrasaju5223 3 жыл бұрын
Dr divasam thorum cheruppamaayi varikayaanallo..... Good information... Thank you doctor
@Sandhyaranjish
@Sandhyaranjish 3 жыл бұрын
Dr ഓൺലൈൻ ആയിട്ട് ട്രീറ്റ്‌ മെൻഡ് എടുക്കാൻ പറ്റുമോ
@snidhusnishu519
@snidhusnishu519 2 жыл бұрын
Engea. Vilikanda number tharumo
@anithagayu8757
@anithagayu8757 2 жыл бұрын
Dr.Would you please share your contact details
@nisarmoothedath1174
@nisarmoothedath1174 3 жыл бұрын
സാറിനെ ബന്ധപ്പെടാൻ ഉള്ള നമ്പർ ഒന്ന് തരുമോ അത്യാവശ്യമാണ് സാറിൻ്റെ കൺസൾട്ടേഷൻ ആവശ്യമുണ്ട്
@annammachacko3283
@annammachacko3283 3 жыл бұрын
വളരെ നല്ല അറിവുകൾ thank you sir
@bijuKadavil
@bijuKadavil 2 жыл бұрын
Doctor, എവിടെയാണ് ക്ലിനിക് എന്ന് പറയാമോ, വന്നു കാണുവാൻ താല്പര്യമുണ്ട്, i am a fatty lever patient. Please reply...
@ratheshp222
@ratheshp222 3 жыл бұрын
I have follow your diet intermediate fasting..I have grade 1 fatty liver..Good information dr
@sophiageorge4781
@sophiageorge4781 3 жыл бұрын
Very informative..thank you doctor
@geethaj8632
@geethaj8632 3 жыл бұрын
Oru dr. um paranju tharatha karyangalanithu avarkonnum ithariyillay nammudey jeevan vachu kalikkayano munnilirikunna rogiyode ithonnu manasilakki koduthukude. Dr. nu very verythanks.
@geethaasokan5982
@geethaasokan5982 3 жыл бұрын
ഡോക്ടറാണ് ....... ഡോക്ടർ: വെരി ഗുഡ് ഇൻഫർമേഷൻ
@amrithask8787
@amrithask8787 3 жыл бұрын
വളരെ നന്ദി dr.
@sathireghunadhan5897
@sathireghunadhan5897 3 жыл бұрын
Thank u so much Dr. No other doctor explains like u..🙏
@sherlysebastian3466
@sherlysebastian3466 3 жыл бұрын
സാർ പറഞ്ഞത് കറക്റ്റ് ആണ് ഞാൻ അൾട്രാസൗണ്ട് ചെയ്തപ്പോൾ fatty liver കണ്ടു but doctors നെ കാണിച്ചപ്പോൾ കുഴപ്പമില്ല ഫാറ്റി ലിവർ എല്ലാവർക്കുമുള്ളത് ആണെന്ന് പറഞ്ഞു പിന്നെ ഞാൻ care ചെയ്തില്ല ഇപ്പോൾ stage 3 ആയി
@sheelapillai6826
@sheelapillai6826 3 жыл бұрын
Explained very well in simple way about Fatty liver . Thank you so much Dr. 🙏
@raymolthomas2782
@raymolthomas2782 3 жыл бұрын
Fatty liver kurakan enthu cheyyanam? Parayumo
@rasiamakki4135
@rasiamakki4135 3 жыл бұрын
വളരെ നല്ല information, thank you doctor
@veenav7243
@veenav7243 3 жыл бұрын
Dr. Anikkum fatty liver und. Njn kaanicha doctor paranjath kuzhapamilla annanu athukond pinne nokkiyitte illa
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
താങ്ക്സ് ഡോക്ടർ വളരെ നല്ല ഇൻഫർമേഷൻ. ❤️❤️❤️❤️
@selinmaryabraham3932
@selinmaryabraham3932 3 жыл бұрын
Very good information Dr...fatty liver nu medicine enthanu Dr...parenju tharumo ?...Dr.ne contact cheyyan pattunnillla...WhatsApp online message send aavunnilla...😑😑😑
@chandrashekharmenon5915
@chandrashekharmenon5915 3 жыл бұрын
Very well explained... highly convincing aswell 👌👍
@beenageorge8263
@beenageorge8263 3 жыл бұрын
Thank you so much doctor, God bless you
@jamesjames4154
@jamesjames4154 3 жыл бұрын
Thankyou doctor. Hospital palail evide yanu.
@emmanueljobin
@emmanueljobin 3 жыл бұрын
Sir do you suggest treatment for grade 1 with diet control.any vitamins
@shafnashafna3419
@shafnashafna3419 2 жыл бұрын
Thank you so much Dr: for your valuable information
@s8a8i1
@s8a8i1 3 жыл бұрын
പാലക്കാട് ഉള്ള നമുക്ക് ഡോക്ടറെ കൺസൾട്ട് ചെയ്യാൻ സാധിക്കില്ലല്ലോ..
@saddamakm0077
@saddamakm0077 3 жыл бұрын
എന്താ സാധിക്കാത്തത് കോട്ടയത്ത് വന്നാൽ മതിയല്ലോ
@moncysaji8054
@moncysaji8054 3 жыл бұрын
Thank you so much Dr. Valuable information . Very good positive energy
@arundeepack
@arundeepack 2 жыл бұрын
Enikku valare upakaramulla video ayirunnu doctor thank you so much doctor
@sreelokam6940
@sreelokam6940 2 жыл бұрын
Thank you Doctor, valare upakaram ulla vedio
@remaprem
@remaprem 3 жыл бұрын
Great information Dr..
@naseerasabna4197
@naseerasabna4197 3 жыл бұрын
അസ്ഥി സംബന്ധിച്ച് ഉള്ള വേദന ഉണ്ട്. മരുന്ന് പറഞ്ഞു തരാമോ.
@kvrajeevkv8608
@kvrajeevkv8608 3 жыл бұрын
@@drmanojjohnson7875 sir , എന്റെ സ്ഥലം തൃശ്ശൂർ ആണ് , എനിക്കും സാറിനോട് സംസാരിക്കണം എന്നുണ്ട് ,നമ്പർ തരുമോ
@jasmines2288
@jasmines2288 3 жыл бұрын
Doctor i hav fattyliver and diagonusef 3 months back. My gall bladder got remived 6 years ago . Is it advicable to hav castor oil for detoxification
@martzjkj783
@martzjkj783 3 жыл бұрын
Take bile salts since your gallbladder was removed .
@hinnalaika229
@hinnalaika229 2 жыл бұрын
Very good message Thank you dr 👍👍
@shinythankachan6372
@shinythankachan6372 3 жыл бұрын
Dr. What are the fruits that can be taken? Any fruits that should be avoided?
@user-mq4xr6pw8x
@user-mq4xr6pw8x 3 жыл бұрын
നന്ദി ഡോക്ടർ 🙏🏻🙏🏻👌🏻👌🏻
@sureshkottuvala
@sureshkottuvala 3 жыл бұрын
Thank you for your great service saluting you sir.
@samsonkaroor3632
@samsonkaroor3632 3 жыл бұрын
Hi...this mini dr...good information...the three things we should treat for liver...stomach n vitamin D. What are the things we shoyld do
@prabhuhc9413
@prabhuhc9413 3 жыл бұрын
Doctor please thyroidne enthoke food kashikam entheke kashikjaruth oru video chayiumo
@wellnessdr5572
@wellnessdr5572 3 жыл бұрын
Prabhu Diet Depends on your comprehensive blood test results and it should be personalized to u and not generalized
@crenne9675
@crenne9675 3 жыл бұрын
Very valuable information. Thank you Doctor.
@basheersafa9885
@basheersafa9885 3 жыл бұрын
ഏറ്റവും ഉപകാര പ്രധാമായ വീഡിയോ thanks doctor
@YouMe-yc8lj
@YouMe-yc8lj 3 жыл бұрын
Dr nallapole karyangal paranjutharum
@binduvk1996
@binduvk1996 2 жыл бұрын
എനിയ്ക്ക് ഫസ്റ്റ് സ്റ്റേജ് ഫാറ്റി ലിവർ ആയിരുന്നു. കണ്ട് പിടിച്ചത്. യൂട്രസ് പ്രശ്നത്തിന് സ്കാൻ ചെയ്യ് തപ്പോൾ ആണ് .യൂട്രസ് എടുത്തു കഴിഞ്ഞതിന് ശേഷം ലിവർ ചെക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നു. 3 വർഷത്തിന് ശേഷം ബ്ലഡ് ടെസ്റ്റ് ചെയ്യ്തു നോക്കി. നോർമൽ ആണ് എന്ന് കണ്ടു. ബ്ലഡ് ടെസ്റ്റ് ചെയ്യ്താൽ മതിയോ
@ayishavetan303
@ayishavetan303 3 жыл бұрын
Dr after following your advices my health status improved alot may God bless u
@iliendas4991
@iliendas4991 3 жыл бұрын
Thank you for your kind information God bless you 🙏🙏
@tharanandakumar5354
@tharanandakumar5354 3 жыл бұрын
Fatty liver.. othiri kaaryangal manasilakkan kazhinjathil othiri nanni Dr.
@jalajab2118
@jalajab2118 3 жыл бұрын
നല്ല വീഡിയോ thank u സാർ
@girijab551
@girijab551 3 жыл бұрын
Very good information, thanks
@thankamanipv8489
@thankamanipv8489 3 жыл бұрын
Thank u dr. വളരെ നല്ല ഇൻഫർമേഷൻ 👌
@thomasantony2863
@thomasantony2863 2 жыл бұрын
Ellam arinju. Thank you so much doctor. Very clear explanation 👌👌👌
@mumthazjaleek6651
@mumthazjaleek6651 2 жыл бұрын
Online consultation engaya pls parayoo
@alexanderprasanna8963
@alexanderprasanna8963 3 жыл бұрын
Valuable information Dr 💗👍🙏
@nehatojan5285
@nehatojan5285 3 жыл бұрын
Dr Ernakulam district il monthly 2 days irikkamo please
@santhoshsahadevan8203
@santhoshsahadevan8203 3 жыл бұрын
Eranakulathe evida Dr pls tell
@drmanojjohnson7875
@drmanojjohnson7875 9 ай бұрын
We have our team of drs available at kalamasserry clinic pls call 7736077731
@THEJEANJEAN15
@THEJEANJEAN15 3 жыл бұрын
Dear Dr. Is it good to eat fruits at night?? I have been told by many people that eating fruits for dinner is not good for health. Please advise.
@liveselfee
@liveselfee 3 жыл бұрын
Fatty liver 2nd stage, how can i rejuvanate my liver please help me
@lidiyaal1628
@lidiyaal1628 3 жыл бұрын
Dr. You r doing a great 👍 job. Really thank you for all your valuable tips. May God bless you and yours.
@SNK40
@SNK40 Жыл бұрын
I have NA Grade 1 Fatty liver. Can you tell me the Medicine
@vijayakumarivijayaviji4677
@vijayakumarivijayaviji4677 3 жыл бұрын
Njan moonnu masam munpu Kodungallur gwori sankar il full boady checkup chaithappol fatty liver grade 2anennu stinky, but avar oru medicine um thannilla oru Ayurveda doctor ne kandu eppoltablet kazhikkunnund eni njan enthu cheyyanamennu onnu paranju tharumo doctor
@geethasuresh8535
@geethasuresh8535 3 жыл бұрын
Thanks for the valuable information Doctor
@syamkumarkoippuramsasi5677
@syamkumarkoippuramsasi5677 2 жыл бұрын
Dr nalla class
@sajithakumarir3167
@sajithakumarir3167 3 жыл бұрын
ഡോക്ടർ, നല്ല അറിവിന് നന്ദി.
@majetjoseph1408
@majetjoseph1408 2 жыл бұрын
Endo metriyosis maran entegilum vazhiundo
@shageeshregards
@shageeshregards 3 жыл бұрын
Thanks doctor. Plzz doctor can u make an video about kidney function
@johnsonvarghese4668
@johnsonvarghese4668 3 жыл бұрын
Stevia sugar ഉപയോഗിച്ചാൽ പ്രശനം ഉണ്ടോ ?
@ambujakshiv6434
@ambujakshiv6434 3 жыл бұрын
Thank you Dr. Valuable information. On line consultation how do
@sarojiniraman9029
@sarojiniraman9029 2 жыл бұрын
സർ എൻ്റെ പേര് സരോജിനി PR 71 yrട എനിക് ചെറുതായി ഫാറ്റി ലിവർ ഉണ്ട് ഈ അസുഖത്തിന് എന്ത് മരുന്ന് കഴിക്കണം ടെസ്റ്റുകൾ എന്താണ് വേണ്ടത് '
@patriciapatricia2317
@patriciapatricia2317 3 жыл бұрын
വയറിന്റെ പ്രശ്നം കണ്ടുപിടിക്കാൻ ചെയ്യുന്ന ടെസ്റ്റ് ige ആണോ അതോ igg ആണോ ?
@jayanthymilton7174
@jayanthymilton7174 3 жыл бұрын
ഇതിൽ കൊടുത്തിരിക്കുന്ന നബറിൽ വിളിച്ചു കിട്ടുന്നില്ല
@vanajam9410
@vanajam9410 3 жыл бұрын
Thank you so much sir for your useful information 🙏🙏🙏
@muhammadnishvannishunishva2503
@muhammadnishvannishunishva2503 3 жыл бұрын
Super massages dr kanan enth chayyanam
@usharasas8958
@usharasas8958 3 жыл бұрын
Dr plz reply how to take online consultaion
@basheerponakuzhi6123
@basheerponakuzhi6123 3 жыл бұрын
Doctor..antta hasinu kidni stone und..athinu anthagelum madicine parannu tharumo
@binthbasheerm4782
@binthbasheerm4782 3 жыл бұрын
Dr.oru dought chodichotte ...munbu kalathu chorum kappayum mathramalle undayirunnullu.appo aarkum fatty liver illayirunnallo.adentha??
@sharathsr4345
@sharathsr4345 3 жыл бұрын
Avaru athu pole pani edukunund but ipo angane alla veruthe irikuvalle
@SyedAli-oe7ey
@SyedAli-oe7ey 2 жыл бұрын
Number 1 doctor I had ever been seen
@Gigi2024-s6m
@Gigi2024-s6m 2 жыл бұрын
Hi doctor diabetic pt fatty liver grade 1 conineous gas preshnam undu eppam fibriod undu diabetic contol alla
Know About Fatty Liver   Dr Manoj Johnson
9:12
Dr Manoj Johnson
Рет қаралды 44 М.
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 26 МЛН