Replay Button of the Universe | ഒരേ സംഭവം വീണ്ടും വീണ്ടും കാണാൻ സാധിക്കും | Refsdal Supernova

  Рет қаралды 90,624

Science 4 Mass

Science 4 Mass

2 жыл бұрын

James Webb Space telescope shows us events that happened billions of years old. But can anything show us same sight again and again?
Everybody wishes they could see a beautiful sight or event in their life again? After the invention of the video camera, we can record some things and watch them again. But we cannot capture all the precious events on camera.
But in our universe, we can see an event that we have seen once, whether it is a star exploding or some other amazing sight, on occasion we can see it again. Not by a video camera. Directly. The universe has the means to show us the same sight over and over again if the circumstances and timing are right. It has been shown that way. Let's see how it is through this video.
#science #physics #sciencefacts #physicsfacts #scienceformass #science4mass #astronomy #astronomyfacts
നമ്മുടെ ജീവിതത്തിൽ കണ്ട ഒരു മനോഹരമായ ഒരു കാഴ്ച, അല്ലെങ്കിൽ ഒരു സംഭവം ഒന്നുകൂടെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ? വീഡിയോ ക്യാമറയുടെ കണ്ടുപിടുത്തത്തിന് ശേഷം ചില കാര്യങ്ങൾ ഒക്കെ റെക്കോർഡ് ചെയ്ത ശേഷം വീണ്ടും കാണാൻ നമുക്ക് സാധിക്കാറുണ്ട്. എങ്കിലും എല്ലാ വിലപ്പെട്ട സംഭവങ്ങളും ക്യാമറയിൽ പകർത്താൻ നമുക്ക് സാധിക്കാറില്ല.
എന്നാൽ നമ്മുടെ പ്രപഞ്ചത്തില് നമ്മൾ ഒരിക്കെ കണ്ട ഒരു സംഭവം അതിപ്പോ ഒരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിസ്മയകരമായ കാഴ്ചയോ ആകട്ടെ, ചില അവസരങ്ങളില് നമുക്ക് വീണ്ടും കാണാൻ സാധിക്കും. വീഡിയോ കാമറ വഴി അല്ല. നേരിട്ട് തന്നെ. സാഹചര്യങ്ങളും സമയവും ഒത്തു വന്നാൽ ഒരേ കാഴ്ച വീണ്ടും വീണ്ടും കാണിച്ചു തരാൻ, പ്രപഞ്ചത്തിന്റെ കയ്യിൽ ഉപാധികൾ ഉണ്ട്. അങ്ങനെ കാണിച്ചു തന്നിട്ടുമുണ്ട്. അതെങ്ങിനെയാണെന്നു നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 303
@SeaHawk79
@SeaHawk79 Жыл бұрын
അസ്ട്രോ ഫിസിക്സിന്റെ ബേസിക് പോലുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പോലും എളുപ്ലം മനസിലാവുന്ന അവതരണം കാണുമ്പോൾ താങ്കളുടെ വിദ്യാർഥികൾ എത്ര ഭാധ്യവാന്മാരാണെന്ന് ഓർത്തു അസൂയ തോന്നുന്നു.
@arunjoseph_
@arunjoseph_ 2 жыл бұрын
എൻ്റെ സംശയത്തിന് ഇത്രയും deatail ആയി മറുപടി തന്നതിന് thanks❤️
@anandndr1380
@anandndr1380 2 жыл бұрын
ശരിക്കും പ്രപഞ്ചത്തിനെ പറ്റി ചിന്തിച്ചാൽ തന്നെ സാധാരണ മനുഷ്യരിൽ നിന്നുള്ള ചിന്താഗതിയേക്കാൾ ഒരു അമാനുഷികത സംഭവിക്കും ആ. ചിന്തകൾ നന്മളെ മൗനിയാക്കുന്നു നമ്മൾ ഒന്നുമല്ല എന്ന ചിന്ത നന്മളെ മറ്റൊരു 'വ്യക്തി പ്രഭാവത്തിലേക്ക് മാറ്റുന്നു നമ്മൾ മനസിൽ ചിന്തി ക്കു ന്ന ചില കാര്യങ്ങൾ യഥാർത്ത്യമാവുകയും ചെയ്യുന്നു ശരിക്കും ഫിസിക്സും ദ്യൈ വികതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ശരിക്കും നന്മൾ ട്രൈം ട്രാവൽ ചെയ്യുന്നുണ്ട് നമ്മൾ നമുടെ ചുറ്റുപാടുകൾ നന്മളെ അതിനു പ്രാപ്തമാക്കും
@9388215661
@9388215661 2 жыл бұрын
കമന്റിൽ ആ ചോദ്യം ചോദിച്ച അരുൺ ജോസഫ് ആണ് ഇന്നത്തെ ഹീറോ... 👌👌👌👌👌.....
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
നമ്മുടെ ഭൂമിയിൽ നടക്കുന്ന എല്ലാം പ്രകൃതിയിൽ തന്നെ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് അത് decode ചെയ്യുവാൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് ആ പരീക്ഷണം വിജയിച്ചാൽ വർഷങ്ങൾ മുൻപുള്ള സംഭവങ്ങൾ റീവൈൻഡ് ചെയ്തു കാണാം
@raghunair5931
@raghunair5931 2 жыл бұрын
ഓരോ വീഡിയോയും അടുത്തത് കാണാൻ പ്രേരിപ്പിക്കുന്ന തരത്തിൽ വിശദീകരണം അത്ഭുതകരമായ അനുഭവമാക്കിത്തരുന്ന അനൂപ് ചെയ്യുന്നത് ശാസ്ത്ര വിഷയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ധർമ്മമാണ്. എത്ര പ്രശംസിച്ചാലും അധികമാവില്ല.അറുപതു കഴിഞ്ഞ എന്നെ ഇരുപതു കാരനാക്കുന്ന അനൂപിനെ നമിക്കുന്നു.
@joshypm9038
@joshypm9038 2 жыл бұрын
🙏🙏🙏
@praveenvandiperiyar
@praveenvandiperiyar Жыл бұрын
ആലോചിച്ചാൽ ഒരു അന്തവും ഇല്ല ആലോചിച്ചില്ലേൽ ഒരു കുന്തവും ഇല്ല 😃😃അതാണ് പ്രബഞ്ചം
@5starlife142
@5starlife142 2 жыл бұрын
എനിക്ക് ഗാലക്സികളെ കുറിച്ച് കേൾക്കാനും പഠിക്കാനും വളരെ ഇഷ്ടമാണ് sir ന്റെ വിശദീകരണം വളരെ ക്ലിയർ ആണ്....... എനിക്ക് കൂടുതൽ അറിയാൻ ISRO യിൽ എത്തിപ്പെടാൻ കഴിയില്ലല്ലോ എന്ന സങ്കടം ബാക്കി... 😒😒😒
@VinodKurup-lv5lg
@VinodKurup-lv5lg Жыл бұрын
എല്ലാ അറിവും നമ്മിൽ ഉണ്ട് കണ്ടെത്തണം എന്നു മാത്രം
@rakeshnravi
@rakeshnravi 2 жыл бұрын
Sir .. പറഞ്ഞതിൽ എനിക്ക് ഒരു വിയോജിപ്പ് ഉണ്ട്..😀പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ കുറിച്ച് അടുത്തറിയാൻ ശ്രമിച്ചാൽ ആശ്ചര്യപ്പെടാൻ അല്ല...ഭ്രാന്തായി പോകുകയെ ഉള്ളൂ...😀😀😀(അങ്ങനെ ഞങ്ങളെ ഭ്രാന്ത് ആക്കാതെ,കാര്യങ്ങൽ ലളിതമായി വിശദീകരിക്കുന്ന സാറിനോട് വളരെ നന്ദി..thank you sir .👍)
@lenessa495
@lenessa495 2 жыл бұрын
സത്യം...എനിക്കും അങ്ങനെ തോന്നീട്ടുണ്ട്...ആശ്ചര്യത്താലുള്ള വട്ട്...
@rakeshnravi
@rakeshnravi 2 жыл бұрын
@@lenessa495 😀👍
@alberteinstein2487
@alberteinstein2487 2 жыл бұрын
ആതെ തീർച്ചയായും,ഒരു സുഖം ഉള്ള ഭ്രാന്ത് 😅😅❤️
@cryptonomical
@cryptonomical 2 жыл бұрын
ചിന്തിച്ചു ചിന്തിച്ചു ആകെ കിളി പോകും വല്ലാത്ത ഒരു അവസ്ഥ 🙃
@alberteinstein2487
@alberteinstein2487 2 жыл бұрын
@@cryptonomical ചിന്തിക്കുന്നത് നല്ലതാണ്, ബുദ്ധി ഉള്ളവരെ ചിന്തിക്കൂ ,but over thinking അത്ര നല്ലതല്ല😊👍
@Manavamaithri
@Manavamaithri Жыл бұрын
താങ്കളെ ക്കുറിച്ച് അറിയാൻ ഒരുപാട് വൈകി.... എത്ര മനോഹരമായിട്ടാണ് അവതരണം... ഇപ്പൊ താങ്കളുടെ ഓരോവീഡിയോയും ആവർത്തിച്ചു കാണുന്ന തിരക്കിലാണ് 👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
ഇപ്പോ... ഇത്..കണ്ടപ്പോൾ... ശ്രദ്ധിച്ച് കേട്ടപ്പോൾ... ഒന്നുറപ്പായി. അന്യഗ്രഹ ജീവികൾ എത്ര തന്നെ ഉണ്ടായാലും... മനുഷ്യൻ തന്നെ... പ്രപഞ്ചത്തിലെ ഏറ്റവും പരിഷ്കൃത സമൂഹം... ടൈപ്പ് വൺ പോലും എത്തിയിട്ടില്ല.. അതിനിനിയും വർഷങ്ങൾ വേണ്ടിവരും എന്നതൊക്കെ ശരി തന്നെ.... പക്ഷേ ഇപ്പറഞ്ഞ വിവരം വച്ച് നോക്കിയാൽ മനുഷ്യനാണ് ഏറ്റവും പരിഷ്കൃത ബുദ്ധിജീവി.
@anthulancastor8671
@anthulancastor8671 2 жыл бұрын
യൂട്യൂബിലെ മറ്റു പല സയൻസ് ചാനലുകളും ശാസ്ത്രത്തിന്റെ മറവിൽ ശാസ്ത്രമെന്ന വ്യാജേന അന്ധവിശ്വാസങ്ങളും കെട്ടുകഥകളും വിളമ്പുമ്പോൾ അനൂപ് സാറിന്റെ ചാനൽ വ്യത്യസ്ഥമാകുന്നത് ശാസ്ത്രത്തെ ശാസ്ത്രമായി തന്നെ അവതരിപ്പിക്കുന്നത് കൊണ്ടാണ് എന്നുള്ളത് ഒരു വസ്തുതയാണ്. സാറിന്റെ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 💫⭐🌟✨💥🌻🏵️💮⚡🌏🌘🌠🪐🌒☄️🌙✨⛅🌡️⛈️🌨️🌦️
@thegamingworldoffelix8300
@thegamingworldoffelix8300 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം🌹
@Biju_A
@Biju_A 2 жыл бұрын
ഇല്ല. അതിന് ഭൂമിക്കും JWT -നും ഇടക്ക് gravitational Lensing ഉണ്ടാക്കാൻ പറ്റുന്ന മാസ്സ് വേണം. കുടാതെ രണ്ട് കാലത്തെ അവസ്ഥ കാണാൻ അത്രയും തന്നെ പ്രകാശവർഷ ദുരവും ഉണ്ടായിരിക്കണം. (ആദ്യം പറഞ്ഞ അത്രയ്ക്ക് മാസ്സ് , ഇപ്പൊ ഭൂമിക്കും JWT -നും ഇടയിൽ ഉണ്ടെങ്കിൽ തന്നെ ഭൂമിയുടെ കാര്യം തീർന്നിട്ടുണ്ടാവും)
@anilts7468
@anilts7468 Жыл бұрын
ഒരേ സമയം 4 കാലഘട്ടം.... രോമാഞ്ചം.... അതിലുപരി അങ്ങനാ കാണാൻ പറ്റും എന്ന് തെളിവ് സഹിതം പറഞ്ഞു തന്ന സർ 😍😍😍😍
@sojinsamgeorge7828
@sojinsamgeorge7828 2 жыл бұрын
സാർ, എൻ്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് സാറിൻ്റെ പ്രൊഗ്രാം കാണണം എന്നുള്ളതാണ്.
@lijojoseph8743
@lijojoseph8743 2 жыл бұрын
സാറിന്റെ വിഡിയോകൾ ആർക്കും മനസിലാകുന്നതാണ് അഭിനന്ദനങ്ങൾ സർ 🌹🌹🌹🌹
@namboodirithirumangalam2454
@namboodirithirumangalam2454 Жыл бұрын
അതി മനോഹരം അങ്ങയുടെ ഈ ക്ലാസും ...! അഭിനന്ദനങ്ങൾ !
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
*വളരെ നല്ല വീഡിയോ, അറിവു പകർന്നു നൽകുന്ന മനസിന് ഒരു പാട് നന്ദിയുണ്ട്*
@DileepMuralidharan
@DileepMuralidharan Жыл бұрын
ഈ വീഡിയോക്ക് കാരണം ആയ അരുൺ ജോസഫ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കണം എങ്കിൽ ആള് പുലിയാണല്ലോ.....👏🏽
@anilnarayanan564
@anilnarayanan564 4 ай бұрын
❤❤❤ സൂപ്പർ വിവരണം..ഈ ഒരു പ്രതിഭാസത്തെ ക്കുറിച്ച് എന്തൊക്കെയോ കേട്ടിട്ടുണ്ടായിരുന്നു..എല്ലാം ഒരു പുകമറയിലായിരുന്നു.. പക്ഷേ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു... നന്ദി, സാർ,❤❤
@zachariahscaria4264
@zachariahscaria4264 2 жыл бұрын
Very highly gifted personality.
@georgevarghese238
@georgevarghese238 2 жыл бұрын
Well explained, Thanks
@vjdcricket
@vjdcricket 2 жыл бұрын
മതങ്ങളുടേയും ദൈവങ്ങളുടേയും പിന്നാലെ പോകുന്നവർ ഇതൊക്കെ ഒന്നു കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
@sajinvkmsajin8037
@sajinvkmsajin8037 2 жыл бұрын
നല്ലൊരു അറിവ് ആണെ ഇന്ന് കിട്ടിയത് താങ്കളുടെ അവതരണം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാവും
@paulkm1308
@paulkm1308 Жыл бұрын
താങ്കളുടെ വിവരണം വളരെ ഏറെ നന്നായിട്ടുണ്ട് മിക്കവാറും കാണാറുണ്ട്
@arunrs
@arunrs 2 жыл бұрын
Very informative. You are teaching us to look things from a different perspective. Thanks.
@infact5376
@infact5376 Жыл бұрын
Keralites are lucky to have this teacher!
@RatheeshRTM
@RatheeshRTM 2 жыл бұрын
Wow! Great information. Thankyou sir 💐
@pmrashidrashid7652
@pmrashidrashid7652 2 жыл бұрын
G.lensing ഇത്ര ലളിതമായി വിവരിച്ചു കേൾക്കുന്നത് ആദ്യമായിട്ടാണ്‌.വളരെ നന്ദി.
@ashokg3507
@ashokg3507 Жыл бұрын
എത്ര ഭംഗിയായിട്ട് പറഞ്ഞു .....👌🏻 💖💖💖 🌷🌷🌷 🙏🏻🙏🏻🙏🏻
@namboodirithirumangalam2454
@namboodirithirumangalam2454 Жыл бұрын
ഒരു സമയബിന്ദുവിന്നെ നാലു കാല ഘട്ടത്തിൽ ആവർത്തിച്ച് അനുഭവിക്കുക....!! ഹൊ....❤അനന്തമജ്ഞാതമവർണ്ണനീയം.........!
@abdulrahmanashraf9132
@abdulrahmanashraf9132 2 жыл бұрын
Very interesting topic, thank you sir 🙏
@Saiju_Hentry
@Saiju_Hentry 2 жыл бұрын
സത്യത്തിൽ ഈ സ്പെക്ട്രത്തെ അടിസ്ഥാനമാക്കി പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന ശ്രമം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ഒരുപാട് നമ്മെ അവൻ misrepresent ചെയ്യുന്നുണ്ട്. കോസ്മിക് സ്പീഡ് ലിമിറ്റ് ബാധകം അല്ലാതെ സഞ്ചരിക്കുന്ന ഏതെങ്കിലും സിഗ്നലുകളെ കണ്ടെത്തി അനലൈസ് ചെയ്യുന്നുള്ള tec. കണ്ടുപിടിക്കാത്ത പക്ഷം ഈ പ്രപഞ്ചത്തിൽ നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല... ഒരിക്കൽക്കൂടി കണ്ടന്റും വിവരണവും sooopper.... sir... Many thanks...
@binukumar2022
@binukumar2022 2 жыл бұрын
Yes u r an astro physics expert. Thank u thank u very much. Go ahead Mr anoopji.
@rasheedcherichiyil6736
@rasheedcherichiyil6736 6 ай бұрын
Great explanation
@hydrospalliyil7304
@hydrospalliyil7304 2 жыл бұрын
In Malayalam there is a wide gap between the occurance of scientific phenomena and there puplication among the readers.I am sure teachers like you can bridge the gap.Thanks a lot for your service.you are a valuable source for the knowledge aspirants in kerala
@rashidahmed685
@rashidahmed685 2 жыл бұрын
Thank you for your well explained video. Since your vlogs are science related, the viewers and subscribers may not be in large numbers. But please continue to share your vast knowledge. If you could do english version of your videos. I am sure you will have world wide viewers and subscribers
@arjunm3674
@arjunm3674 2 жыл бұрын
താങ്കളുടെ slang കേട്ടിരിക്കാന്‍ നല്ല രസമുണ്ട്..
@santhbalak9086
@santhbalak9086 2 жыл бұрын
Very nice. New information. Very well explained.
@thomaskt991
@thomaskt991 Жыл бұрын
Great example, great explanation.
@ktkheaven4639
@ktkheaven4639 2 жыл бұрын
മനസ്സിലാക്കാൻ പറ്റുന്ന കൃത്യമായ അവതരണം... thanks
@jayantito8520
@jayantito8520 2 жыл бұрын
Thanks sir...it's not that u are an astrophysics makes ,us like u.its the way u educate we common man..thanks sir
@bijubnair7161
@bijubnair7161 2 жыл бұрын
Very interesting sir. please continue.
@jacobantony3219
@jacobantony3219 2 жыл бұрын
Thanks! God bless!!!
@srnkp
@srnkp Жыл бұрын
amazing information thank u for explore like it
@sudheeradakkai5227
@sudheeradakkai5227 Жыл бұрын
Youy are very great sir....a big salute.....
@somansoman7064
@somansoman7064 2 жыл бұрын
പുതിയ അറിവ്....അവതരണം നന്നായിട്ടുണ്ട്
@vmurali077
@vmurali077 2 жыл бұрын
മികച്ച അവതരണം ❤👍👍👍
@sibilm9009
@sibilm9009 2 жыл бұрын
Kidu ചേട്ടോ 💥💥💥
@vimalmj2007
@vimalmj2007 2 жыл бұрын
Superb anoopetta.... Keep going..
@Science4Mass
@Science4Mass 2 жыл бұрын
Thank you 😊
@tlk321
@tlk321 2 жыл бұрын
Very informative...
@SureshKumar-qb9nc
@SureshKumar-qb9nc 2 жыл бұрын
Thank U so much.
@haneeshmh125
@haneeshmh125 2 жыл бұрын
Very interesting information..🙏
@omanoman3213
@omanoman3213 Жыл бұрын
കെട്ടുകഥകളേക്കാൾ വിശ്വസിക്കാൻ പ്രയാസമാണ് പലപ്പോഴും സത്യങ്ങൾ എന്ന് പറയാറുണ്ട്....പ്രപഞ്ച സത്യങ്ങളുടെ കാര്യത്തിൽ അത് വളരെ ശരിയാണ്...
@venunarayanan2528
@venunarayanan2528 2 жыл бұрын
Interesting facts...Thanks Bro...👍👍
@jjbros261
@jjbros261 2 жыл бұрын
നല്ല അവതരണം 👍👍
@syamkumar5568
@syamkumar5568 2 жыл бұрын
*Knowledge is complete in knowledge itself* 🔥🔥👍
@sonufebin
@sonufebin 2 жыл бұрын
നിങ്ങൾ പൊളി ആണ് ...., നല്ല അവതരണം 🥰
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you anoop sir 🥰 ❤️
@sreedevi4292
@sreedevi4292 2 жыл бұрын
ഭൂമി ഉണ്ടായതിനു ശേഷം പ്രപഞ്ചത്തിൽ ഉണ്ടായ പ്രതിഭാസങ്ങൾ നമുക്ക് telescope വഴി കാണാനാകുമോ? ഉണ്ടെങ്കിൽ അതെങ്ങനെ?
@salimhanifa1602
@salimhanifa1602 Жыл бұрын
സഹോദരി അതായത് സൂര്യ നിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം 15കോടി കിലോമീറ്റർ ആണ് പ്രകാശ ത്തിന്റെ സ്പീഡ് 3ലക്ഷം കിലോമീറ്റർ /സെക്കന്റ്‌ ആണല്ലോ അപ്പൊ സൂര്യ പ്രകാശം നമ്മുടെ ഭൂമിയിൽ എത്താൻ 8.5മിനിറ്റ് വേണം അതായത് നമ്മൾ ഇപ്പൊ കാണുന്ന സൂര്യൻ 8മിനിറ്റ് മുമ്പുള്ള സൂര്യനാണു. അപ്പൊ കോടിക്കക്ണക്കിന് പ്രകാശവാർഷം മുമ്പ് നടക്കുന്ന പ്രകാശം നമ്മളിൽ എത്തിച്ചേരുന്ന സമയം ഓർത്തു നോക്കൂ 🤔
@nairtrr1
@nairtrr1 2 жыл бұрын
Very informative
@aryaudayan752
@aryaudayan752 2 ай бұрын
Informative 👏
@therealityshow8264
@therealityshow8264 2 жыл бұрын
Good Explanation
@logicm6365
@logicm6365 2 жыл бұрын
Well explained
@akhilashu5421
@akhilashu5421 Жыл бұрын
Sir really respect you for giving very valuable knowledges for us, And you are very knowledgeble and responsible for teaching us about science... Proud of you Anoop Sir🥰🥰🥰
@Sghh-q5j
@Sghh-q5j 2 жыл бұрын
കൊള്ളാം 👍
@karthyayanikp5638
@karthyayanikp5638 2 жыл бұрын
നന്ദി അനൂപ് സാറിനും, ചോദ്യം ചോദിച്ച അരുൺ ജോസഫ് നും
@bmnajeeb
@bmnajeeb 2 жыл бұрын
വളരെ മികച്ച അവതരണം
@rajanmd4226
@rajanmd4226 2 жыл бұрын
ഇതിൽ കൂടിയ അവതരണം സ്വപ്നങ്ങളിൽ മാത്രം
@anumodsebastian6594
@anumodsebastian6594 Жыл бұрын
Very Interesting
@ardrass3194
@ardrass3194 Жыл бұрын
Thank you sir❤
@user-ol9ch6km5b
@user-ol9ch6km5b 6 ай бұрын
Very good sir
@raid-redemption8291
@raid-redemption8291 2 жыл бұрын
Thank you sir
@dayananthant.p.9375
@dayananthant.p.9375 Жыл бұрын
ആത്മോപദേശശതകത്തിൽ ദൈവം ആരെന്നും എന്തെന്നുംമാത്രമല്ല വസ്തുവും പ്രപഞ്ചവും ഉണ്ടാകുന്നതെങ്ങനെയെന്നും ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട് . കൃസ്ത്യാനിയും മുസൽമാനും പറയുന്നദൈവം വചനങ്ങൾക്കുടമയായ ശ്രീബുദ്ധനെയാണ്. ഈശ്വരനിൽ വീണ്ടും ചേർന്നതുകൊണ്ട്.
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ 💕💕💕💕 New information. 👍
@60pluscrazy
@60pluscrazy Жыл бұрын
Very interesting 👌
@thomassebastian9615
@thomassebastian9615 2 жыл бұрын
Clear description of a complicated phenomenon.
@abithpm7485
@abithpm7485 2 жыл бұрын
👍 great
@MikaelsWorld7
@MikaelsWorld7 2 жыл бұрын
Hi sir...im regularly watching your channel vidoes....kindly do a video about,UFO sightings
@bitsoftratheesh4891
@bitsoftratheesh4891 2 жыл бұрын
Thanks
@danishct8581
@danishct8581 Жыл бұрын
wow nice 👍
@denishxavier
@denishxavier Жыл бұрын
Big salute
@sreejaunnikrishnan9842
@sreejaunnikrishnan9842 5 ай бұрын
ഇതാണ് ടൈം സ്ലിപ് എന്നൊക്കെ പറയുന്നത്, അതായത് ഒരു ആത്മഹത്യ യോ കുറെ മരണങ്ങളോ സംഭവിച്ച വീട്ടിൽ നമ്മൾ അറിയാതെ താമസിച്ചാൽ esp work cheyyuna aalkark അതേ സംഭവം വീണ്ടും repeated ആയി കാണാൻ സാധിക്കും എന്ന് കേട്ടിട്ടുണ്ട് parasychology yil athum ഇത് തന്നെ ആയിരിക്കാം
@TRW342
@TRW342 2 жыл бұрын
Sir, താങ്കളുടെ, പുതിയ videos, ന് കാത്തിരിക്കുന്നു, പഴയ videos repeat, ചെയ്ത്, കാണാറുണ്ട്. ഇപ്പോഴാണ് പ്രപഞ്ചത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത്.
@umarriyadh1963
@umarriyadh1963 2 жыл бұрын
അഴീക്കോട് മാഷ് എപ്പോഴും പറയാറുണ്ടായിരുന്നു, ഒരു പ്രഭാഷണത്തിൽ ഒരിക്കലും തന്റെ ജില്ല ഏതാണെന്നു കേൾക്കുന്നവർക്ക് മനസ്സിലാകരുത്. താങ്കളുടെ സംസാരത്തിൽ അത് വ്യക്തമാണ്, പരന്ന വായനാ ശീലവും അക്ഷര സ്ഫുടതയും, ഭാഷാ ശുദ്ദിയും നില നിർത്തുക. സംസാരം കേട്ടാൽ മലയാളിയാണെന്നേ തോന്നാവു, ഇന്ന ജില്ലക്കാരനാണെന്നു തോന്നരുത്. കഴിയില്ലെന്ന് തോന്നിയാൽ അതിനു വേണ്ടി പരിശീലിക്കുക.
@Science4Mass
@Science4Mass 2 жыл бұрын
ശ്രമിക്കാം
@santhosh9899
@santhosh9899 2 жыл бұрын
Thak you sir
@liju6038
@liju6038 2 жыл бұрын
Super..
@keralathebest
@keralathebest 2 жыл бұрын
Anoope ningalude oru friend styli ulla avatharamam super.
@hydrospalliyil7304
@hydrospalliyil7304 2 жыл бұрын
You are the pride of we people malayalees
@teslamyhero8581
@teslamyhero8581 2 жыл бұрын
JWST ഭൂമിയുടെ നേരെ തിരിച്ചു വച്ചാൽ, അന്യഗ്രഹജീവികൾ കാണുന്നപോലെ നമുക്കും ഭൂമിയുടെ 3അവസ്ഥകളും കാണാൻ പറ്റുമോ 🤔🤔🤔
@Biju_A
@Biju_A 2 жыл бұрын
ഇല്ല. അതിന് ഭൂമിക്കും Jwt -നു ഇടക്ക് Gravitational Lensing ഉണ്ടാക്കാൻ കഴിയുന്ന മാസ്സ് ഉണ്ടായിരിക്കണം. കൂടാതെ രണ്ട് കാലത്തെ അവസ്ഥ കാണാൻ, അത്രയും തന്നെ പ്രകാശവർഷ ദുരവും ഉണ്ടായിരിക്കണം. അത്രയും മാസ്സ് ഇപ്പോൾ അതിനിടക്ക് ഉണ്ടെങ്കിൽ ഭൂമി അതിൽ ലയിച്ചിട്ടുണ്ടാകും
@rineeshflameboy
@rineeshflameboy 2 жыл бұрын
Kodi prakasa varsham akale ulla arelum angane kanunnimdavum...Aa velicham avde ethumenkil..
@arunk7862
@arunk7862 2 жыл бұрын
Nice sir
@srimanikandanpillaiss79
@srimanikandanpillaiss79 Жыл бұрын
Super ❤️
@davincicode1452
@davincicode1452 2 жыл бұрын
New information
@vishnuprasad9822
@vishnuprasad9822 Жыл бұрын
Level🔥
@dcp15121980
@dcp15121980 2 жыл бұрын
Yet another Soopar nova explanation
@jivanjosef2704
@jivanjosef2704 2 жыл бұрын
Tx,🙏
@anoopmanayath
@anoopmanayath Жыл бұрын
Amazing universe ❤️
@bennygeorge234
@bennygeorge234 Жыл бұрын
Wow...
@cryptonomical
@cryptonomical 2 жыл бұрын
Video കാണുന്നതിന്റെ ഇടക്ക് ആലോചിച്ചു കിളി പോകുന്നവർ ഉണ്ടോ
@josephkolaparambil1392
@josephkolaparambil1392 2 жыл бұрын
Enta moone nalla naaadan bhaasha ucharanam...ufff...inni videos idane...subscribe cheythu
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 173 М.
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Сколько реально стоит ПК Величайшего?
0:37