Room of the last supper in Malayalam | Sini Thomas

  Рет қаралды 8,191

Njan Oru Pavam Malayali

Njan Oru Pavam Malayali

Жыл бұрын

#maundythursday #holyland #holyweek #njanorupavammalayali #sinithomas #israelmalayalamvlogs #jerusalem #lastsupper #upperroom #mountzion #kingdavid #Cenacle #jesus #pesaha

Пікірлер: 69
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
Njan ഇപ്പോൾ കുരിശിന്റെ വഴി കേൾകുവാരുന്നു അപ്പോൾ ഇയാളെ ഓർത്തു 🙏അപ്പോൾ നോട്ടിഫികേഷൻ വന്നു. സിനി ഭാഗ്യവതി ആണ് ❤️❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam Жыл бұрын
ഇന്ന് കുറച്ചുമുന്നേ ആണ് ഇയാളുടെ ഷോർട്ട് വിഡിയോ കാണാൻ ഇടയായത് ഓരോ vdos കണ്ടുകൊണ്ടിരിക്കുന്നു വളരെ നല്ല വിവരണം നന്നായി മനസിലാകും വിധം. ഈശോടെ ഓരോ കാര്യങ്ങൾ കേട്ടു മാത്രം അറിയുന്നത് ഇന്നിപ്പോ സിനി കാണിച്ചു വിവരിച്ചു തന്നു 🥰🥰🥰👍അമ്മച്ചിക്ക് സുഖം അല്ലേ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Chechi ❤️❤️ഞാൻ കാണാറുള്ള പല വീഡിയോയുടെയും കമന്റ് ബോക്സിൽ ചേച്ചി എഴുതാറുള്ളത് ഞാൻ വായിക്കാറുണ്ട് 😍. ഇപ്പോൾ എന്നോടും അഭിപ്രായം പറഞ്ഞതിൽ എനിക്ക് ഒത്തിരി സന്തോഷമായി.❤️❤️
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam Жыл бұрын
@@NjanorupavamMalayali ,🥰🥰🥰🥰🥰 ഒരുപാട് സന്ദോഷം ഇനിയും നല്ല നല്ല വീഡിയോസ് ആയി വരണം എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰👍വുശുദ്ധ മണ്ണിൽ കാൽ കുത്തുവാൻ ഉള്ള ഭാഗ്യം കിട്ടിയില്ലേ അതിൽ പരം പുണ്യം വേറെ ഇല്ല da. Husband ഉള്ളത് വീഡിയയോ യിൽ പറഞ്ഞതു കേട്ട് മക്കൾ ആയോ?
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
മക്കൾ ആയിട്ടില്ല ചേച്ചി, ഇവിടെ നമുക്ക് ഫാമിലി ആയിട്ട് താമസിക്കാൻ പറ്റില്ല. പ്രാർത്ഥനയിൽ പ്രത്യേകമായി ഓർക്കണേ 😍😍
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam Жыл бұрын
@@NjanorupavamMalayali , 🥰👍👍 എനിക്കും ആയില്ല എന്നേം ഓർത്തോളു🥰🥰
@minithomas1570
@minithomas1570 Жыл бұрын
നേരിൽ കണ്ടപ്പോൾ ചങ്കു തകർന്ന സ്‌ലം.. വിശുദ്ധ ഖുർബാന സ്ഥാപിച്ചു.. പക്ഷെ ഒരു ബലിപീഓ ഇവിടെ ഇല്ല.. പൊട്ടിക്കരഞ്ഞു പോയി
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
M😥
@santhoshk.andrews7002
@santhoshk.andrews7002 Жыл бұрын
❤... Sinikkutty... nice video 🎉... nice presentation.👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@HARISHKUMAR-wr3oq
@HARISHKUMAR-wr3oq Жыл бұрын
Very nice video... Charithram urnagunna valare mahathaaya aaa sthalam kaanan kazhinjathil anik valare santhosham und .... Thanku..😊
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@mathaimaveli9997
@mathaimaveli9997 Жыл бұрын
Very good video, beautiful and colourful pictures, perfect presentation. Thank you so much Sini sister. And wish you and your family a Happy Easter.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍 Happy Easter🥳🥳
@indran007
@indran007 Жыл бұрын
ഹാപ്പി ഈസ്റെർ 🙏 Beautiful video 👌🏻🙏👍🏻....
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you 😍😍
@ashwin5394
@ashwin5394 Жыл бұрын
First njn pavam koche may God bless you🙏🙏🙏👌👌👌ammayannatto
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ❤️❤️
@joicekoshy7699
@joicekoshy7699 Жыл бұрын
Nalla video.... Valare nalla avatharam👌👌God bless you🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️Happy Easter😍
@augustinobinoy
@augustinobinoy Жыл бұрын
Can't believe it's still preserved after 2000 years
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@pachyvlogs93
@pachyvlogs93 Жыл бұрын
Sini beautiful video😍👌🏻
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍 Happy Easter🥳
@vimalajose4252
@vimalajose4252 Жыл бұрын
Very informative molay. Super. I couldn't see that church of mother Mary ..😢.. Advanced Happy Easter🙏🙏🙏God bless you🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Happy Easter Chechi ❤️❤️
@77.royalstephen94
@77.royalstephen94 Жыл бұрын
Happy Easter ❤💓✨💖 God bless you
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you, Happy Easter😍😍
@kcjoy9106
@kcjoy9106 Жыл бұрын
really inspiring sini kcjoy calicut
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@sheelaantony1615
@sheelaantony1615 Жыл бұрын
പെസഹാ തിരുനാൾ മംഗളങ്ങൾ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@livinvarghese8470
@livinvarghese8470 Жыл бұрын
Happy Easter 👍👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@HARISHKUMAR-wr3oq
@HARISHKUMAR-wr3oq Жыл бұрын
Happy Easter ...
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@jinothomas8296
@jinothomas8296 Жыл бұрын
❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘
@joyalalocious2418
@joyalalocious2418 Жыл бұрын
Pavam malyali enik coin collection ind avidutha curncy vallom indenkil tharumo enik nattil varumbol
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
👍
@prabhaoommen1569
@prabhaoommen1569 Жыл бұрын
I'm ur new subscriber...hai
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Prabha😍😍 Happy Easter❤️
@AKHIL-ol4mq
@AKHIL-ol4mq Жыл бұрын
❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍
@SABIKKANNUR
@SABIKKANNUR Жыл бұрын
നൈസ് വിശ്വൽസ് 😍😍😍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@nimmykurian5302
@nimmykurian5302 Жыл бұрын
Nice video
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@soniaabraham9604
@soniaabraham9604 Жыл бұрын
Nice
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘
@Dan16919
@Dan16919 Жыл бұрын
പെലിക്കൻ പക്ഷിയല്ല. ഫ്ലെമിംഗോ പക്ഷി (രാജഹംസം)
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ആണോ , പക്ഷേ, വിവരണങ്ങളിൽ ഫെലിക്കൻ പക്ഷി എന്നാണ് വായിച്ചത്. Thank you, Happy Easter 🥳🥳
@josesamuel136
@josesamuel136 Жыл бұрын
Helo പാവം 👍❤🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hi 😍
@josesamuel136
@josesamuel136 Жыл бұрын
@@NjanorupavamMalayali ഈ പാവം ഏത് സഭകാരിയാണ് . വെറുതെ ചോദിച്ചത്.
@vimalajose4252
@vimalajose4252 Жыл бұрын
​@@josesamuel136 Pure catholic✝️
@cgbabybaby4384
@cgbabybaby4384 Жыл бұрын
We gone there but this much narration they not given.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍 Happy Easter🥳🥳
@shahidas6413
@shahidas6413 Жыл бұрын
സിനി ഭാഗ്യവതി ആണ്.ചരിത്രം നേരിൽ കാണാൻ ആയല്ലോ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Shahida❤️
@minhasanhatk4144
@minhasanhatk4144 Жыл бұрын
എല്ലാവരും എല്ല വഴിയും കേൾക്കുന്നു... സമാധാനതെ ഇല്ലാതാകുന്നു... വംഷീയ വർഗീയ വാദത്തെ പിന്തുണക്കുന്നു... ഈ ലോകം എങ്ങോട്ട്...
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
No idea sirji😄
@annammapothen8674
@annammapothen8674 Жыл бұрын
സെഹ്യോൻ മാളിക അന്ത്യോക്യൻ സുറിയാനി സഭയുടെ കീഴീൽ അല്ലേ സിനി
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഫ്രാൻസിസ്കൻ സഭയാണ് വിലയ്ക്ക് വാങ്ങിയത്. ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. Happy Easter😍
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
Hy പാവം മലയാളി, സത്യത്തിൽ ഹിറോ യൂദാസ്‌ അല്ലെ? നമ്മുക്ക് വേണ്ടി ഒറ്റ മൂ‌ലി രക്ഷ വിരുന്ന് ഒരുക്കിയവൻ യൂദാസിനെ എന്തിനാണ് യേശു ശപിക്കുന്നത്? അവനു ദുരിതം, അവൻ ജനിക്കാത്തിരുന്നാൽ നന്നായേനെ എന്നൊക്കെ, നമ്മുക്ക് വേണ്ടി മരിക്കാൻ വന്നവൻ ഇങ്ങനെ ഒക്കെ പറയുന്നതിലെ ലോജിക്ക് പിടി കിട്ടിയില്ല. ഈ യൂദാസ്‌ ഇല്ലായിരുന്നെങ്കിൽ ക്രിസ്തു മരിക്കില്ലായിരുന്നോ?
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Shoukkath യൂദാസിനെ ഹീറോ ആക്കിക്കോളൂ. ഞങ്ങൾക്ക് ഒരു ഹീറോ ഉള്ളൂ, സത്യദൈവമായ യേശു ക്രിസ്തു.
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
@@NjanorupavamMalayali 🤣🤣🤣
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН