Rope Rescue Knots

  Рет қаралды 303,808

ALL IS WELL MALAYALAM

ALL IS WELL MALAYALAM

3 жыл бұрын

#reefknot
For joining two ropes of equal thickness.This is best described as two thumb knots tied in reverse direction,left over right then right over left.It is quickly untied and is a useful knot for general purposes .it should be used for all bandaging and for tying two dry ropes of the same size when the pull is constant.A reef know can be tied and will remain tied when there is an initial pull on the rope.
#singlesheetbend
There are two type of #sheetbend #singlesheetbend and #doublesgeetbend both are used for joining two ropes of different thickness and have the advantage that they do not slip when the rope is wet . The single sheet bend is formed by making a loop in the thicker of the two ropes and holding this in the left hand ,the end of the thicker rope is passed upwared through the loop forming a half hitch round the two thicknesses of the thicker rope.
#Doublesheetbend
The Double Sheet Bend is trifle more secure than the single Sheet Bend and is used when there is greater difference in the size of the ropes. It is formed in a manner similar to the single sheet bend except that after having made the half hitch with the thinner rope. continue turning it's short end to make another round turn around the two thicknes of the thick rope and towards the bight.
#FishermansKnot
This knot is very good to join two ropes very strong and easy to tie in thicker rope ,This knot is used to make pursiqsling , it is very difficult to untie after use this knot. jamming knot.
#manharness
By using this knot we can move heavy object from one place to another , it's not jamming after use after giving heavey load we can untie very easy.
In my experience it is the best way to lean knotting ,After get an aide for knot practice it in blind eye then it will go to your long term memory. and also need to practice it ones in every month or when you interested, and it is good way to creat a time table for your subject that is connected to your life and career. In this channel sure all the rope rescue techniques videos will upload one by one.
രക്ഷാപ്രവർത്തനങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സാധനമാണ് റോപ്പ് . Rope അല്ലെങ്കിൽ ലൈനുകളുടെ കൃത്യം ആയിട്ടുള്ള ഉപയോഗത്തിലൂടെ ഒട്ടനവധി ദി പ്രോബ്ലംസ് നമുക്ക് പരിഹരിക്കാൻ പറ്റുന്നതാണ് . ആയതിനാൽ Rope സെലക്ഷനും അവയുടെ ഉപയോഗവും റസ്ക്യൂ വർക്കിംഗ് വിജയത്തിന് വളരെ അത്യന്താപേക്ഷിതമാണ്.
ഈ വീഡിയോയിലൂടെ പ്രധാനമായും പ്രതിപാദിക്കുന്നത് കയറുകൾ പരസ്പരം കൂട്ടിക്കെട്ടുന്നത് മായി ബന്ധപ്പെട്ടുള്ള കെട്ടുകളെ കുറിച്ചാണ്
Reef Knot
ഇത് സാധാരണ കെട്ടുകളിൽ പെടുന്ന ഒരു കേട്ടാണ, ഒരേ വലിപ്പമുള്ള രണ്ട് കയറു കളെ അല്ലെങ്കിൽ ലൈനുകൾ എ പരസ്പരം മരം ബന്ധിപ്പിക്കുന്നതിനു വേണ്ടിയും അതുപോലെതന്നെ എന്നെ ബാൻഡേജ് തമ്മിൽ കെട്ടുന്നതിനു ഒന്നും പ്രയോജനപ്രദം ആയിട്ടുള്ള ഒരു കെട്ട് ആണ് ഇത് ഇതിൻറെ പ്രത്യേകത എന്തെന്നുവെച്ചാൽ വളരെ പെട്ടെന്ന് കിട്ടുവാനും അതുപോലെ തന്നെ വളരെ പെട്ടെന്ന് അഴിച്ച് എടുക്കുവാനും സാധിക്കും.
#സിംഗിൾ ഷീറ്റ് bend
വ്യത്യസ്ത വലിപ്പമുള്ള ഉള്ള രണ്ട് കയറുകൾ കൾ പരസ്പരം മരം ശക്തമായി കൂട്ടിയോജിപ്പിക്കുന്ന വേണ്ടി വേണ്ടി ഉപയോഗപ്പെടുത്താവുന്ന ഒരു കെട്ട് ആണ് ഇത് . ഇത് കെട്ടുമ്പോൾ ഇപ്പോൾ വലിയ കയറിൽ ഒരു ബൈറ്റ് ഉണ്ടാക്കുകയും യും അതിനു ശേഷം വൈറ്റില ഉള്ളിലൂടെ ചെറിയ കയറ്റി കുരുക്ക് ആക്കുകയാണ് ചെയ്യുന്നത്.
#ഡബിൾ ഷീറ്റ് bend
വ്യത്യസ്തമായ ആയ രണ്ട് കൈകൾ പരസ്പരം ബന്ധിപ്പിക്കുന്ന വേണ്ടി തന്നെയാണ് ഡബിൾ ഷീറ്റ് ബന്ധുവും ഉപയോഗിക്കപ്പെടുന്നത് എന്നാൽ എന്നാൽ ഇതിൽ ഒരു വ്യത്യാസം എന്നാൽ ഈ രണ്ട് കളറുകൾ തമ്മിൽ വലിയ വ്യത്യാസം ഉള്ളപ്പോൾ വളരെ പ്രയോജനപ്പെടുന്ന ഒരു കെട്ട് കൂടിയാണ്. ഒരു കാര്യം എപ്പോഴും ഓർത്തിരിക്കുന്നത് വളരെ അത്യാവശ്യമാണ് ആണ് കയർ ഇ ചുറ്റളവ് അതിൻറെ 15 മടങ്ങ് സഫ്റ്റെയ് end aayi വിടേണ്ടത് വളരെ അത്യാവശ്യമാണ്.
Fisherman's Knots
ഇതും വളരെ പ്രയോജനപ്പെടുന്ന ഒരു knot തന്നെയാണ് എന്തെന്നുവെച്ചാൽ വലിയ കറികളിലും കെട്ടി ഇടുവാൻ അല്ലെങ്കിൽ പരസ്പരം ബന്ധിപ്പിക്കാൻ വളരെ ഉപകാരപ്പെടുന്ന ഒരു കേട്ടാണ് അതുപോലെതന്നെ pursiqsling ഉണ്ടാകുമ്പോൾ ഈയൊരു knot പ്രയോജനപ്പെടുത്താവുന്നതാണ്.

Пікірлер: 184
@wanderingmalabary
@wanderingmalabary 3 ай бұрын
very nice video
@sastadas7670
@sastadas7670 3 жыл бұрын
വളരെ ഉപകാരപ്രദം. വെളിച്ചം വളരെ കുറവാണ്. ശ്രദ്ധിക്കുമല്ലോ.
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Clear sure
@anuajith6263
@anuajith6263 3 жыл бұрын
Screen brightness kurachu high aakiyal kaanan sadhikkum
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Will try thank youuuu
@jijijohn1392
@jijijohn1392 3 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് നല്ല രീതിയിൽ അവതരിപ്പിച്ചു👍
@sandeepad8886
@sandeepad8886 2 жыл бұрын
എല്ലാവർക്കും ഇ വീഡിയോ ഉപകാരപെടട്ടെ ചേട്ടൻ ഇനിയും വീഡിയോ ചെയ്യണം
@justinsachu1305
@justinsachu1305 3 жыл бұрын
അടിപൊളി വീഡിയോ.. 👌👌👌💞💞💞
@bionlife6017
@bionlife6017 3 жыл бұрын
First time i was seeing this so i did subscribe and like
@prakashpkd1007
@prakashpkd1007 3 жыл бұрын
Thanks it's informative
@deveshd5880
@deveshd5880 5 ай бұрын
വളരെ കൃത്യമായി പറഞ്ഞു തന്നതിന് ആദ്യം നന്ദി അറിയിക്കട്ടെ.. വളരെ ഉപകാരപ്രദം.. 🙏
@abdulkadhermoideenmoideen7271
@abdulkadhermoideenmoideen7271 3 жыл бұрын
വളരെ ഉപകാരപ്പെട്ടു വീഡിയോ താങ്ക്സ് ബ്രോ അതിലേറെ ബാഗ്രൗണ്ട്
@Mammoottybasheer
@Mammoottybasheer 3 жыл бұрын
അടിപൊളി പ്രോഗ്രാം ആണ് പിന്നെ വിമർശനം ഒരു പ്രചോദനം ആയി കണ്ടാൽ മതി all the best ❤️
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Thanks dear
@amalvarghese4033
@amalvarghese4033 3 жыл бұрын
Scout and guides IL padikkunna knots
@maheshmadhavan2006
@maheshmadhavan2006 2 жыл бұрын
Rigging Knots very useful thank u
@rudrasha-uo1fh
@rudrasha-uo1fh 3 ай бұрын
Thanks you so much ❤❤❤❤
@KSRAQUAWORLD
@KSRAQUAWORLD 2 ай бұрын
Welcome 🤗
@albinbenny2213
@albinbenny2213 3 жыл бұрын
Thank you SUPER MAN!!
@dininkumar8988
@dininkumar8988 3 жыл бұрын
Very useful 🙂👍👍
@rahulk3376
@rahulk3376 3 жыл бұрын
Thanks a lot brother, for the information..
@vinodkumar-qy5yx
@vinodkumar-qy5yx Жыл бұрын
Super
@varungopi3in1
@varungopi3in1 3 жыл бұрын
Nice bro
@mohdiqbal987
@mohdiqbal987 3 жыл бұрын
, very helpful information
@nijugopinath1440
@nijugopinath1440 3 жыл бұрын
You did well.very use full.
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Next may kidu
@anzelxavier2389
@anzelxavier2389 Жыл бұрын
Very useful vedio tips, 🙏
@speakerpp345
@speakerpp345 3 жыл бұрын
*ങ്ങള് ഒരു കെട്ട് വിദഗ്ദൻ ആണല്ലേ*
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
അങ്ങനൊന്നും ഇല്ല did lots course s that knowledge just deliver it that's all, next video sure help .
@ajwamedia2434
@ajwamedia2434 3 жыл бұрын
ഗുഡ് ഐഡിയ..... താങ്ക്സ്
@srnkp
@srnkp 3 жыл бұрын
Very good idea
@prajithmks6193
@prajithmks6193 3 жыл бұрын
👍👍👍👍
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 Жыл бұрын
Increase the light from where you are performing .
@akhildas000
@akhildas000 3 жыл бұрын
Thanks bro
@ashraf3638
@ashraf3638 3 жыл бұрын
ആ ലൊക്കേഷൻ പുഴയാണോ അതോ കടലും പുഴയും ചേർന്ന ഭാഗമോ എന്തായാലും അടിപൊളി സ്ഥലം
@jomyadd9123
@jomyadd9123 3 жыл бұрын
പുഴയും കടലും .. 👍👍
@lksboss7367
@lksboss7367 3 жыл бұрын
വളരെ ഉപകാരം എനിക്ക് ഈ കെട്ടുകൾ വളരെ അത്യാവശ്യം ആണ് എന്റെ വർക്കുമായിബന്ധപ്പെട്ട് താങ്ക്സ് bro
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Next may kidu thank you
@REGHUNATHVAYALIL
@REGHUNATHVAYALIL 3 жыл бұрын
Very good 👍
@sreejith.p.ksreejith.p.k5362
@sreejith.p.ksreejith.p.k5362 3 жыл бұрын
Good👌👌👌👌👌
@bonazera1929
@bonazera1929 3 жыл бұрын
Position mari ninnal velicham kittum
@harioutthere3091
@harioutthere3091 3 жыл бұрын
Very usefull,Thank you for uploading 🙏
@sijasperumbavoor
@sijasperumbavoor 3 жыл бұрын
👍
@sajuvarghese1816
@sajuvarghese1816 3 жыл бұрын
നിത്യ ജീവിതത്തിന് ഉപകാരപ്രദമായ ഒന്നാണ് ഇത്
@psv6256
@psv6256 3 жыл бұрын
All the best bro😍😍😍
@oneindiakiteteam4368
@oneindiakiteteam4368 3 жыл бұрын
Good job
@prasanthalappuzha2053
@prasanthalappuzha2053 3 жыл бұрын
Good
@GLOVESBP
@GLOVESBP 6 ай бұрын
കാണിച്ചു തരുന്നത് ഇരുണ്ട വെളിച്ചത്തിൽ ചെയ്‌താൽ കാണാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. സന്ധ്യ നേരം കറുത്ത വസ്ത്രം, കറുത്ത കയർ . പഷ്ട്ട്. Okey എല്ലാം പിടികിട്ടി. 😍
@rajeevkumarc7247
@rajeevkumarc7247 3 жыл бұрын
Good one brooo
@jomyadd9123
@jomyadd9123 3 жыл бұрын
Hiii niceee... Iam also woring this job iam woring boat.... Good work kkk
@jasminamn3391
@jasminamn3391 Жыл бұрын
ഇയാളെ പെട്ടന്ന് കണ്ടപ്പോ ശക്തി മാനേ ഓർമ വന്നു
@KSRAQUAWORLD
@KSRAQUAWORLD Жыл бұрын
Haaaaaa, so pleasure
@rageshkumar6735
@rageshkumar6735 3 жыл бұрын
Poli
@hamzamphamzamp239
@hamzamphamzamp239 2 жыл бұрын
വലിയ ഉപകാരം സർ സൂപ്പർ 👍
@jacksonk7362
@jacksonk7362 3 жыл бұрын
Variety ane. Upakara pradan ane. Oru karyam padippikuyane thankal. .ellathinum support
@maheshm2581
@maheshm2581 3 жыл бұрын
Chettan level 3 ano?
@positiveversion8882
@positiveversion8882 3 жыл бұрын
Super tecnic
@Trollappanunni
@Trollappanunni 3 жыл бұрын
Adipoli vdo ishtamayi orupad ..useful aanu
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Thank you thank you
@vineethkc9199
@vineethkc9199 2 жыл бұрын
Bro ഒരു ഉപകാരം ചെയ്യാമോ കിണറിൽ മോട്ടോർ കെട്ടിതൂക്കിയിടുന്ന വീഡിയോ ചെയ്യാമോ
@amii3425
@amii3425 3 жыл бұрын
ഭയകരം 👽👽👽
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Next video sure help
@bonazera1929
@bonazera1929 3 жыл бұрын
Video yude last ninna position nalla velicham und
@jamsheernalallom3291
@jamsheernalallom3291 3 жыл бұрын
good
@santhoshkumar-vd7jo
@santhoshkumar-vd7jo 7 ай бұрын
മൂന്നു തവണ തൂങ്ങിച്ചാവാൻ ശ്രമിച്ചു മൂന്ന് തവണയും കയർ ഊരിവീണ ആളെ ഞാൻ കണ്ടിട്ടുണ്ട്.
@mukeshkumars723
@mukeshkumars723 3 жыл бұрын
Very good informations dear.
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Today one more may help you
@utube_musiq
@utube_musiq 3 жыл бұрын
Ylvis- trucke's hitch..
@shahinshah7231
@shahinshah7231 3 жыл бұрын
👍👍Super broi pullyitt valikunna videosum cheyyanam
@aliaskadackanadaliaskadack8186
@aliaskadackanadaliaskadack8186 3 жыл бұрын
Malayalathil parayada mayire
@unknown5612
@unknown5612 3 жыл бұрын
Ithokke ellavarum padikendunna karyangal aanu. Ithokke school thaalam muthal padikendunnathu athyavasyamanu..
@navaskumily8447
@navaskumily8447 3 жыл бұрын
Video onnu koodi recreate cheythal nannayirunnu 🙏🏼
@sureshmc1177
@sureshmc1177 3 жыл бұрын
Tanks 4 you
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Next video must watch
@srnkp
@srnkp 3 жыл бұрын
I m tried it few months ago for fuel timber replacing
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Very good
@sanalasha5998
@sanalasha5998 3 жыл бұрын
നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു ഞങ്ങൾ( മലയാളത്തിൽ kambaketu )
@90svandipremi
@90svandipremi 3 жыл бұрын
1st kaanichathu pole aanu thaali Kettunnathu
@muraleeharakaimal2160
@muraleeharakaimal2160 Жыл бұрын
07:22
@user-jz3em7ug6i
@user-jz3em7ug6i 3 жыл бұрын
Good effort..👍 use wall background or closer background for lighting.. light kuravanu...
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Thank you, will clear it
@alimohammed9692
@alimohammed9692 3 жыл бұрын
Kidu
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Next video sure help
@jaleelvc1710
@jaleelvc1710 3 жыл бұрын
അവസാനം ചൈതത്‌ പ്രോപ്പറല്ലാ
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Which one must to check it, please tell me ,
@p166hqL
@p166hqL Жыл бұрын
06:45
@humayoonarshad149
@humayoonarshad149 3 жыл бұрын
Valikumboll taitt akunna kett paranju tharumo
@thehypervenom4823
@thehypervenom4823 3 жыл бұрын
Thats Barrel knot..
@amaldasamal818
@amaldasamal818 3 жыл бұрын
polii
@unknown5612
@unknown5612 3 жыл бұрын
Ee minnukettu eathu ganathil varum.🔥
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Reef knot
@nithinkk1438
@nithinkk1438 Жыл бұрын
Chakk kett kayaril Ketty irakkunnath onn kanikkamo
@KSRAQUAWORLD
@KSRAQUAWORLD Жыл бұрын
Ok now little busy on scuba training so will upload
@ajithbalachandran7340
@ajithbalachandran7340 3 жыл бұрын
Aa dress navy de fire resistant alle
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
No,but good one
@anoopsss4206
@anoopsss4206 3 жыл бұрын
ഞാനും rope access job ചെയ്തിരുന്നു. ദുബൈ. Jw Marriott, marina Marriott,
@jomyadd9123
@jomyadd9123 3 жыл бұрын
Hii bro ഞാനും
@jyothishojyothi2626
@jyothishojyothi2626 3 жыл бұрын
Calicut beach ano
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
No
@asrualansar8927
@asrualansar8927 3 жыл бұрын
തെങ്ങ് വലിച്ചു കെട്ടുന്ന സിസ്റ്റം ഒന്ന് പറഞ്ഞു തരുമോ?
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure
@sarathk8231
@sarathk8231 3 жыл бұрын
നല്ല ഉപകാരം ഉള്ളു കാര്യം ആണ് ഈ കണ്ടത് 👍👍 വീഡിയോ എടുക്കുന്നതിൽ ചില കെട്ടുകൾ വെക്തമായി കാണുന്നില്ല.അത് വീഡിയോ എടുക്കുന്നതിൽ ഒന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരം ആയിരിക്കും
@sabeehmedia692
@sabeehmedia692 3 жыл бұрын
ലൈറ്റ് kuravanalo
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sure clear
@faisalkpyl2847
@faisalkpyl2847 3 жыл бұрын
താലി കെട്ടുമ്പോൾ ഏത് കുരുക്ക് ആണ് നല്ലത് ?
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Reef knot good if wife not good just pull one end so easy to unite, haaaaaaaaaaaaaa, have a nice day, thanks to comment
@kareemm660
@kareemm660 3 жыл бұрын
താങ്ക്സ് ബ്രോ
@thehypervenom4823
@thehypervenom4823 3 жыл бұрын
R u a ropE access technition?
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
I get chance to attend rope Rescue courses in CISF AND NDRF
@MohammedMohammed-hr5nb
@MohammedMohammed-hr5nb 2 жыл бұрын
വീഡിയോക്ക് ക്ലാരിറ്റി ഇല്ല ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഒരു കാര്യം പ്ലാസ്റ്റിക്ക് കയറുകൊണ്ട് കാണിക്കാത്തത് എന്തുകൊണ്ട്
@KSRAQUAWORLD
@KSRAQUAWORLD 2 жыл бұрын
Sure ,and thank you.
@aneeshchandran9531
@aneeshchandran9531 2 жыл бұрын
ലങ്കിങ് കൂടുതൽ
@basheerbachi1222
@basheerbachi1222 2 жыл бұрын
Rathri yano
@KSRAQUAWORLD
@KSRAQUAWORLD 2 жыл бұрын
Sorry , no day time , will solve
@essembeeputhayam9348
@essembeeputhayam9348 3 жыл бұрын
വെളിച്ചം ഇല്ല!
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Will clear sorry
@pranavpm2431
@pranavpm2431 3 жыл бұрын
Scouts⚜️ il padichet ind
@sivadastk7965
@sivadastk7965 2 жыл бұрын
ഒന്നു മനസിലാക്കാത വിധം ഇരുട്ടത് ഇത് നന്നായി കെട്ട് വ്യക്തമായി
@ukaknk
@ukaknk 3 жыл бұрын
അവസാനത്തെ വല്ലിയില് രണ്ടു സ്റ്റോപ്പുകളിൽ ഒന്ന് ലൂസ് ആകുമ്പോൾ കുറച്ചുകൂടി ശക്തി കൊടുക്കേണ്ടിവരും
@georgewynad8532
@georgewynad8532 3 жыл бұрын
😂😂😂😂😂😂😂
@catspeed5083
@catspeed5083 3 жыл бұрын
ലോറി കെട്ടു കൂടെ.?
@ashraf3638
@ashraf3638 3 жыл бұрын
Su,,,,,,,,,,,,,,,,,,per
@liyakkath6219
@liyakkath6219 3 жыл бұрын
Last കാണിച്ചത് ബോംബെ കേട്ട് അല്ലെ
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Haaaa no name like officially
@sayusundar3037
@sayusundar3037 3 жыл бұрын
👍
@basheerbachi1222
@basheerbachi1222 2 жыл бұрын
Kanunnilla
@KSRAQUAWORLD
@KSRAQUAWORLD 2 жыл бұрын
Will solve
@aneesudheenanee5081
@aneesudheenanee5081 3 жыл бұрын
Malayalam paranjudedo nammal malayalikal alle
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
അയ്യോ sorry ,some technical word so, ക്ഷമിക്കണേ, have a nice day
@catspeed5083
@catspeed5083 3 жыл бұрын
വീഡിയോ എടുത്ത സ്ഥലം എവിടെ ആണ് ??
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Cherthala
@catspeed5083
@catspeed5083 2 жыл бұрын
@@KSRAQUAWORLD 👌
@4thepeople367
@4thepeople367 3 жыл бұрын
കുറെ വാണങ്ങൾ കുറ്റം പറയാനായി വന്നോളും.. ഒന്നങ്ങോട്ട് മാറി നിൽക്കൂ കേട്ടോ.. ഒരു നന്മ ചെയ്യാനും പറ്റില്ല.. എന്നാൽ മനസ്സ് നിറയെ കുഷ്ഠവും.. അറിയാത്തവർ പഠിക്കട്ടെ.. അറിവ് കൊണ്ട് വളരട്ടെ.. അല്ലാതെ കുറെ വീര വാദം ചിലക്കുന്നവർ ദയവായി മാറി നിൽക്കുക
@chelannur..
@chelannur.. 3 жыл бұрын
പന്തൽ പണിക്കു പോകാറുണ്ടോ... 😄
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Really പോകാറുണ്ട്, next video sure help,
@sureshtk3255
@sureshtk3255 3 жыл бұрын
കുറച്ചുകൂടി ഇരുട്ടത്ത് എടുക്കാമായിരുന്നു കാരണം ആരും പഠിക്കില്ല.
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Sorry
@hamzamphamzamp239
@hamzamphamzamp239 2 жыл бұрын
ഏതവനാടോ ഇതൊക്ക ഡിസ്ലൈക് അടിച്ചത്
@s.rvinod5506
@s.rvinod5506 Жыл бұрын
ഈ ടൈപ്പ് റോപ്പ് കേരളത്തിൽ വാങ്ങാൻ കിട്ടുമോ?
@KSRAQUAWORLD
@KSRAQUAWORLD Жыл бұрын
Yes At ernakulam
@s.rvinod5506
@s.rvinod5506 Жыл бұрын
@@KSRAQUAWORLD ഷോപ്പിന്റെ പേരോ mob no എന്തെങ്കിലും കിട്ടുമോ?
@KSRAQUAWORLD
@KSRAQUAWORLD Жыл бұрын
Ernakulam market ജ്യൂസ് streat
@s.rvinod5506
@s.rvinod5506 Жыл бұрын
@@KSRAQUAWORLD മട്ടാഞ്ചേരി ആണോ?
@vinothkumar-cg4uw
@vinothkumar-cg4uw 3 жыл бұрын
CISF
@KSRAQUAWORLD
@KSRAQUAWORLD 3 жыл бұрын
Hiii dear
The 10 BEST Knots in Life [For VISUAL Learners]
16:24
The Bear Essentials
Рет қаралды 2,2 МЛН
How to Climb Trees with the Basics!
18:16
Bartlett Arborist Supply
Рет қаралды 174 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
The Blake's Hitch & The Closed Climbing System |  Arborist Knots
6:01
STICK TRAINING / വടി വീശ് / റെഡ്ഡ് വീശ്
15:42
KALARIPAYATTU - Battle Of Martial Art
Рет қаралды 811 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН