സോളാർ വച്ചവർ ശ്രദ്ധിക്കുക, ഗ്രോസ് മീറ്റർ സംവിധാനം , ആശങ്ക വേണ്ട | kseb net/gross metering

  Рет қаралды 23,471

Suresh Vellinezhi

Suresh Vellinezhi

3 ай бұрын

In this video, we will explain the net metering and gross metering for solar prosumers in Kerala, India, under the Kerala State Electricity Board (KSEB).
Net Metering
Net metering is a billing system that allows solar energy system owners to receive credits for the excess electricity they generate and export to the grid. These credits can be used to offset the cost of the electricity they import from the grid during times when their solar system is not producing enough power.
Gross Metering
Gross metering is a billing system where solar energy system owners are paid a fixed rate for all the electricity they generate and export to the grid. This rate is typically lower than the retail rate of electricity.
Benefits of Net Metering
Reduced electricity bills
Increased use of solar energy
Reduced reliance on fossil fuels
Photo credits
www.pexels.com/
www.freepik.com
Adobefirefly
-------------------------------------------------------------
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
Follow me on:
Mail: sureshvellinezhii@gmail.com
Whatsapp:7012649408
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi

Пікірлер: 180
@georgecabraham6197
@georgecabraham6197 3 ай бұрын
ഇതിൻ്റെ അർഥം ഇന്നല്ലെങ്കിൽ നാളെ വരാം എന്നല്ലേ..!
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
100 percent വരും
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 3 ай бұрын
മാക്സിമം ആൾകാർ എത്തിക്കഴിഞ്ഞു വരാം
@josekalan8724
@josekalan8724 3 ай бұрын
പലതരം സെസുകളുടെ കൂട്ടത്തിൽ വരാവുന്ന സോളാർ സെസ്, ഇനി ശുദ്ധവായു ഇല്ലെങ്കിലും ശ്വസിക്കുന്ന വായുവിനു കൂടി സെസ് വരുമെന്ന് പ്രതീക്ഷിക്കേണ്ട സാഹചര്യത്തിൽ എന്തും സംഭവിക്കാം.
@PKSDev
@PKSDev 3 ай бұрын
നാളെ എന്തെല്ലാം വരാം ..... സുഹൃത്തേ☺️ സുനാമി വരാം വരൾച്ച വരാം ഭൂകമ്പം വരാം... ഇന്നിൽ മാത്രം വിശ്വസിച്ച് മുന്നോട്ടു പോകൂ😊🙏💐
@JGeorge_c
@JGeorge_c 3 ай бұрын
Yes , 😢
@jigeeshkuniyil665
@jigeeshkuniyil665 3 ай бұрын
ഇന്നല്ലെങ്കിൽ നാളെ വരും സോളാർ വേണ്ട
@Heavensoultruepath
@Heavensoultruepath 3 ай бұрын
Thank you much good information 🙂
@GireeshHariharasubramony
@GireeshHariharasubramony 3 ай бұрын
If this comes then we can change from Ongrid to offgrid with Lithium based battery pack. It is costly but the life of Lithium battery pack is more than 10 years with no maintenance required.
@SaleemVenghat
@SaleemVenghat 3 ай бұрын
Yes Good
@vijayakrishnan8820
@vijayakrishnan8820 3 ай бұрын
But the said battery cost,which is not affordable
@SacredScenes
@SacredScenes 3 ай бұрын
എല്ലാവരും സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്താൽ KSEB എന്ത് ചെയ്യും. സോളാറിൽ നിന്നും രാത്രികാലങ്ങളിൽ പ്രൊഡക്ഷൻ ഇല്ലല്ലോ. അപ്പോൾ KSEB കൂടുതൽ കാശു കൊടുത്തു വാങ്ങുന്ന വൈദുതി എങ്ങനെ സോളാർ പ്രൊഡക്ഷനിൽ തട്ടി കിഴിക്കാൻ സാധിക്കും. എന്തായാലും ഞാൻ സോളാർ ഇൻസ്റ്റാൾ ചെയ്യാൻ ഒരു ഏജൻസിയെ സമീപിച്ചിരുന്നു. ഇനി എന്തായാലും ഉടനെ ചെയ്യില്ല. കാരണം ചെയ്തുപോയാൽ ചിലപ്പോൾ പെട്ട് പോകും.
@dileesh22
@dileesh22 3 ай бұрын
വെറും മിഥ്യാധാരണ ആണ്. എല്ലാവരും സോളാർ വെച്ചാൽ അത്രയും ഉപഭോഗം പകൽ കുറയുമല്ലോ. പിന്നെ അധികം പൈസ കൊടുത്തു പുറത്തുനിന്നു വാങ്ങേണ്ട ആവശ്യം വരില്ല
@JS-vq7ig
@JS-vq7ig 3 ай бұрын
പ്രശ്നം എല്ലാവരും സോളാർ വച്ചാൽ നിലവിലുള്ള ജോലിക്കാർക്കു ആരു ശമ്പളം കൊടുക്കും.
@varghesebernad1043
@varghesebernad1043 3 ай бұрын
Batteryku pakaram off grid ayi solar upyogikkanulla vazhi electronics padichavar kandupidikkanam
@nixonjose7453
@nixonjose7453 3 ай бұрын
20 20 partik ottu cheyyu ellam tension marum
@sangeethajyothish8302
@sangeethajyothish8302 3 ай бұрын
Solar ഉണ്ടെന്ന് കരുതി over ആയി electricity ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്. അവരാണ് ശരിക്കും മാറി ചിന്തിക്കേണ്ടത്. Peak ടൈമിൽ over load ചെയ്യാതെ ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ കുറച്ചു കൂടി വർഷങ്ങൾ കഴിഞ്ഞേ പ്രാവർത്തികം ആകു. ഞാനും solar വെച്ചിട്ടുണ്ട്. നമ്മൾ മുടക്കിയ തുക തിരികെ കിട്ടുന്ന വരെ എങ്കിലും മീറ്റർ റീഡിങ് പുതുക്കി സ്ഥാപിക്കാതിരുന്നാൽ മതിയായിരുന്നു.
@aniljohn6882
@aniljohn6882 3 ай бұрын
എല്ലാവരും എടുത്തു കഴിഞ്ഞു ഈ തീരുമാനം പ്രാബല്യത്തിൽ ആക്കാം.നമ്മുടെ കെ എസ് ഇ ബി യും നമ്മുടെ കേരളവും അല്ലേ
@jimmykadaviparambil9622
@jimmykadaviparambil9622 3 ай бұрын
ഇലക്ഷൻ കഴിഞ്ഞൽ ഇതെല്ലാം മാറും ആളുകളെ പറ്റിക്കുകയാണ് , ആളുകളെ കൊണ്ട് സോളാർ install ചെയ്യിക്കുക മാക്സിമം , അതിന് ശേഷം ഒരു പൂട്ട് പൂട്ടും , ഇൻസ്റ്റാൾ ചെയ്തവരൊക്കെ മണ്ടന്മാരാകും , ഗ്യാസിന്റെ സബ്‌സിഡി ഇപ്പോൾ കിട്ടുന്നുണ്ടോ ? അത് പോലെ ആകും
@SureshVellinezhy
@SureshVellinezhy 3 ай бұрын
Nokam..
@user-tb4tv4lj7c
@user-tb4tv4lj7c 3 ай бұрын
സർക്കാരിനെ കെഎസ്ഇബിയും ഒരു കാരണവശാലും വിശ്വസിക്കാൻ കൊള്ളില്ല😢😢😢😢😢. കെഎസ്ഇബി സ്വയം ( ജീവനക്കാർ) നന്നാവാൻ വേണ്ടി നടക്കുന്ന സ്ഥാപനമാണ് അല്ലാതെ ജനങ്ങളെ നന്നാക്കാൻ വേണ്ടി അല്ല
@aneeshkrishnan
@aneeshkrishnan 3 ай бұрын
Regulator commission കൃത്യമായി പറഞ്ഞത് ഇതുവരെ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അല്ലാണ്ട് gross metring വരില്ല എന്നല്ല്ല. കുറച്ചു കൂടി മണ്ടന്മാർ സോളാർ വെക്കട്ടെ എന്നിട്ട് gross metering ആക്കം എന്നൊരു അർഥം അതിനു ഇല്ലേ
@georgerojan2706
@georgerojan2706 3 ай бұрын
Sure 😂😂
@anasalhasha
@anasalhasha 3 ай бұрын
Thank god I have installed off grid. 90% load running on it.
@LintoVarghese85
@LintoVarghese85 3 ай бұрын
How much is the capacity (Kw) and whats the cost of that?
@EMDEESHAFI
@EMDEESHAFI 3 ай бұрын
Pls rply load and cost
@anasalhasha
@anasalhasha 3 ай бұрын
@@LintoVarghese85 Approx cost around 80k. 3kva. I installed it by own after researching on youtube videos. Purchsed product online. Electrician helped for adding inverter line to connect all load under inverter
@LintoVarghese85
@LintoVarghese85 3 ай бұрын
@@anasalhasha How many pannels , and which inverter?, Battery numbers ect?!
@anasalhasha
@anasalhasha 3 ай бұрын
@@EMDEESHAFI approx cost SPS 3kva inverter around 18k, Battery 2* 200ah around 40k, panel 2*540w panel around 25k , wire 2000. I purchased these step by step when I get money.
@ajayank9411
@ajayank9411 3 ай бұрын
അപ്പോൾ അങ്ങനെ ഒരു കൊള്ളയ്ക്ക് ഉദ്ദേശമുണ്ട് എന്ന് സാരം. ഇലക്ഷൻ കഴിയുന്നതുവരെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തൽക്കാലത്തേക്ക് വേണ്ടെന്നു വച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇതുപോലുള്ള അനീതികൾ ജനം കോടതിയിൽ ചോദ്യം ചെയ്യണം.
@joykuriyanal
@joykuriyanal 3 ай бұрын
Govt of india is highly promoting solar energy More over Got is tring to raise solar eletricity to 30 percen
@Prince-bv4ke
@Prince-bv4ke 3 ай бұрын
എല്ലാവരും ഓഫ് ഗ്രിടിലേക്ക് മാറുക. പിന്നെ പേടിക്കേണ്ട. ആവശ്യം ഇല്ലാത്തപ്പോൾ KSEB യുടെ വൈദ്യുതി ഓഫ് ചെയ്തു സോളാർ ഉപയോഗിക്കുക
@babuitdo
@babuitdo 3 ай бұрын
ksEBമറ്റുതരത്തിൽ ബില്ലുകൾ ഇതുപോലെ ക്രിയേറ്റ് ചെയ്യുന്നത് ടെക്നിക്കലിയും മാനുഷികപരമായും തെറ്റായരീതിയല്ലേ തെറ്റായ ഫോമുലയല്ലേ?
@renjinis1633
@renjinis1633 3 ай бұрын
🙏🙏🙏🙏
@user-nv7mp1to5y
@user-nv7mp1to5y 3 ай бұрын
Yelavareyum kondu solar vaypichitt pani adeel koode kodutho
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഓഫ് ഗ്രിഡ് വച്ചോ ചേട്ടാ. ആരും കുത്തിപിടിച്ച് ഒന്നും വാങ്ങാൻ വരില്ല
@pradeepkumar0981
@pradeepkumar0981 3 ай бұрын
സോളാർ വെച്ച എല്ലാവരും ചേർന്ന് ജില്ല അടിസ്ഥാനത്തിൽ ഒരു സംഘടന അല്ലെങ്കിൽ ഒരു ക്ലബ് രൂപീകരിക്കണം. എന്നിട്ട് ഇങ്ങനെയുള്ള മാറ്റങ്ങൾക്ക് എതിരെ ശബ്ദമുയർത്തണം.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Athu vendivarum
@koshythomas832
@koshythomas832 3 ай бұрын
ഇവിടെ ഒരു നല്ല കാര്യവും സമ്മതിക്കില്ല. എന്ത് തന്നെ ആയാലും ജനങ്ങളെ പിഴിഞ്ഞ് സർക്കാരിന് പണം ഉണ്ടാക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ gross metering പ്രാബല്യത്തിൽ വരും. തീർച്ച.
@user-nv7mp1to5y
@user-nv7mp1to5y 3 ай бұрын
Vannal ongrid angu offgrid aakum
@alens3682
@alens3682 3 ай бұрын
Ayinte use enna
@jafarkoya743
@jafarkoya743 3 ай бұрын
അത് നിങ്ങൾ പറയുന്നുഅത് എന്തായാലും വരും
@zillionaire23
@zillionaire23 3 ай бұрын
ഡാം തുറന്നു വിടുന്ന തലേ ദിവസം അർദ്ധ രാത്രി വരെ ആശങ്കക്ക് വേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത്. രാത്രി ഒരു മുന്നറിയിപ്പും കൂടാതെ kseb ഡാം തുറന്നു വിട്ടു. ഇതാണ് കേരള kseb & Govt. അപ്പൊൾ govt. പറഞ്ഞതിനെ മുഖ വിലക്ക് എടുക്കാമോ എന്ന് അരിയാഹാരം കഴിക്കുന്നവർ ചിന്തിക്കുക. നിലവിൽ എല്ലാ മേഖലയിലും ചാർജ് വർധന വരുത്തി. Building permit തുക 500% ആണ് ഒറ്റയടിക്ക് കൂട്ടിയത്
@jineeshpantony6523
@jineeshpantony6523 2 ай бұрын
Ippol Ingrid nu athu off-grid akkan pattumo ?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Battery+ MPPT vanganam. Ksebyil parayanm. On grid ozhivakanum
@harishaneefa2572
@harishaneefa2572 3 ай бұрын
Already subscribed ❤
@SureshVellinezhy
@SureshVellinezhy 3 ай бұрын
🥰
@mohammednasser220
@mohammednasser220 3 ай бұрын
ഇലക്ഷനായതുകൊണ്ട് ഇല്ല. ഇലക്ഷൻ കഴിഞ്ഞാൽ
@salimkm6828
@salimkm6828 3 ай бұрын
ഇലക്ഷൻ കഴിയുമ്പോൾ തീർച്ചയായും വരും. ഇപ്പോൾ LPG subsidy എല്ലാവർക്കും കിട്ടുന്നുണ്ടല്ലോ അല്ലേ?
@emilsam4985
@emilsam4985 3 ай бұрын
This will happen n near future Those who invest 2-3 lacs in solar...will have to again bear d electricity bill burden ..that will happen...n near future itself Privatise d power generation and make it open to pvt for distribution.. automatically this type f unregulated billing will stop These kseb s putting even their salary burden on the consumers.Actually regulatory board to be set for that..
@rejochacko848
@rejochacko848 3 ай бұрын
2021 മുതൽ നാലുവർഷം തുടർച്ചയായി എല്ലാ മാർച്ചുമാസവും ഗ്രോസ്സ്മീറ്ററിങ് വരുമെന്ന് വാർത്ത വരാറുണ്ട് , അതുപോലെ 2022 മുതൽ മൂന്നുവർഷം തുടർച്ചയായി എല്ലാ ഡിസംബർ മാസവും കോവിഡ് കുതിച്ചുയർന്നു ലോക്ക് ഡൌൺ വേണ്ടിവരും എന്ന വാർത്തയും വരാറുണ്ട് , അടുത്തവർഷവും ഇതുരണ്ടും ഇനിയും പ്രതീക്ഷിക്കാം .
@sunil-sy3tt
@sunil-sy3tt 3 ай бұрын
ഇലക്ഷൻ കഴിയുമ്പോൾ അണ്ണാക്കിൽ അടിച്ചു തരാനല്ലേ ഇപ്പോൾ ഈ പഞ്ചാര വാക്ക് പറയുന്നത്
@Lijo_Mathew
@Lijo_Mathew 3 ай бұрын
Application cancel cheithekkam alle allel pani aakum 😢😢
@mohammednasser220
@mohammednasser220 3 ай бұрын
KSEB യിലെ മുൻ ഉദ്യോഗസ്ഥനാണ് റെഗുലേറ്ററി കമ്മീഷൻ
@vayalil.mathew
@vayalil.mathew 3 ай бұрын
Those who signed subsidies will be one day gross meter otherwise only benefits to kseb
@paisureshpl
@paisureshpl 3 ай бұрын
This only election stund after that change
@Bip-mx3yq
@Bip-mx3yq 2 ай бұрын
any update about this issue?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Net metering aanu at present
@SureshVellinezhy
@SureshVellinezhy 2 ай бұрын
Aalukal rumour adichirakaanu. Gross Metering aakum..ennu.
@deepakdevikrupa6668
@deepakdevikrupa6668 2 ай бұрын
KSEB SOLAR BIIL issued for April.. seems like GROSS METERING started. Bill amount 944/- (March bill 163/- only)
@SureshVellinezhy
@SureshVellinezhy 2 ай бұрын
Gross Metering vannittilla 7012649408 Cud u pls share the bill to this WhatsApp number.
@leonadaniel7398
@leonadaniel7398 3 ай бұрын
AAP യുടെ പ്രക്ഷോഭം ഫലം കണ്ടു....!
@gameplay-cy8nf
@gameplay-cy8nf 3 ай бұрын
വന്നാൽ Solar എടുത്ത് മാറ്റണം Kട ebക്ക് കൊടുക്കില്ല അല്ല പിന്നെ
@pmnirmal6052
@pmnirmal6052 3 ай бұрын
Solar എടുത്ത് മാറ്റണ്ട. On-grid മാറ്റി off-grid ആക്കി മാറ്റിയാൽ മതി ! പുതുതായി solar വയ്ക്കുന്നവർ off-grid ന് പോകുന്നതായിരിക്കും നല്ലത് ! ചെലവ് അല്പ്പം കൂടുമെന്ന് മാത്രം.
@sujithks3452
@sujithks3452 3 ай бұрын
ഓഫ് ചെയ്തിടണം
@redchillies1524
@redchillies1524 3 ай бұрын
സബ്സിഡി വാങ്ങി യിട്ട് kseb ക്ക് കൊടുക്കാതിരിക്കാൻ പറ്റുമോ
@S.S.Tsstom352
@S.S.Tsstom352 3 ай бұрын
@@redchillies1524subsidy is not from kseb or kerala govt. it is from govt of india
@sureshsukumaran7474
@sureshsukumaran7474 3 ай бұрын
ആശങ്ക വേണം എന്നാൽ ഉടനേ വേണ്ട🤣🤣🤣🤣
@gopakumarls1529
@gopakumarls1529 3 ай бұрын
Gross metering വന്നാല്‍ നമുക്ക് off grid ലേക്ക് മാറിയാല്‍ പോരെ
@dileesh22
@dileesh22 3 ай бұрын
battery nalla costly aanu
@vancheeswarankrishna8440
@vancheeswarankrishna8440 3 ай бұрын
True. Maintenance cost also. ​@@dileesh22
@joseph1257
@joseph1257 3 ай бұрын
കുറച്ചു പേർ കൂടി വയ്ക്കട്ടെ... എന്നിട്ട് മാറ്റാം...
@user-go3pv4vz3v
@user-go3pv4vz3v 3 ай бұрын
പിന്നാലെ വരുമെന്ന് ഉറപ്പ്
@praveenm4098
@praveenm4098 3 ай бұрын
ആകെ ടെൻഷൻ ആയി
@petechsolarsystems9492
@petechsolarsystems9492 3 ай бұрын
3,4 ac's ഉള്ളവർക് രാത്രി ഉപയോഗം വലിയ പൈസ വരും.
@pmp7771
@pmp7771 3 ай бұрын
തത്കാലം എലെക്ഷൻ വരെ വേണ്ട എന്ന് മാത്രം
@rajankaleekal2756
@rajankaleekal2756 3 ай бұрын
Today it won't effecting. If Pinarai wish it can change at anytime. After installing Modi declared solar complete.Let all people come to solar then chances of change to gross meter.Then no benefit. Either hybrid or off grid is better in that sense. Beware
@johnsoncheeramban7467
@johnsoncheeramban7467 3 ай бұрын
ഗ്രോസ് മീറ്ററിംഗ് എന്തായാലും വൈകാതെ തന്നെ വരും. ഏത് കമ്മീഷൻ പറഞ്ഞാലും അത് നടപ്പിലാക്കാതെ KSEB ക്ക് മുന്നോട്ട് പോകാനാകില്ല. രാത്രി ഉപയോഗത്തിൻ്റെ നഷ്ടം നികത്താൻ വേറെ ഒരു മാർഗ്ഗവുമില്ല. പരമാവധി ആൾക്കാർ സോളാർ വെച്ചിട്ടേ അത് നടപ്പാക്കൂ. ഈ പദ്ധതി സമയം കഴിഞ്ഞാൽ വീണ്ടും സബ്സിഡി കൂട്ടി പുതിയ പദ്ധതി വരും. അതു വരെ ആരും ഭയപ്പെടേണ്ടതില്ല. (ഇത് പറഞ്ഞത് KSEB യിൽ ഹൈ പൊസിഷനിൽ 25 വർഷമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു എൻജിനീയർ)
@saheed9209
@saheed9209 3 ай бұрын
അപ്പോൾ അതിനുള്ള ഒരു വഴി ദൈവം കാണിച്ചു തരും
@PradeepKumar-ku8qv
@PradeepKumar-ku8qv 3 ай бұрын
ഇവർക്കെതിരെ വോട്ടവകാശം വിനിയോഗിക്കുക
@sethumadhavansethu8226
@sethumadhavansethu8226 3 ай бұрын
ആർക്കെതിരെ നിങ്ങൾ വോട്ട് അവകാശം വിനയോഗിക്കും?6000കോടി രൂപ അഴിമതി ബോണ്ട് നക്കിയ 🐯 ഭരണ ബിജെപി ക്കോ അതോ 1300 കോടി നക്കിയ പ്രതിപക്ഷ കോൺഗ്രെസിനോ?
@thomaskoshy5494
@thomaskoshy5494 3 ай бұрын
No confusion. By solar system you are generating electricity and feeding Kseb. 40 lakh consumers produce huge MW s.and save Kseb from power shortage.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes , correct. Purchase kurayum
@Marox123Lawrence
@Marox123Lawrence 3 ай бұрын
If KSEB is not going to have any income due to lacs of household going for solar, let them look for some other job. They have already fleeced the consumers a lot. If no other go we will opt for offgrid.
@SureshVellinezhy
@SureshVellinezhy 3 ай бұрын
പുറമെ നിന്ന് വൈദ്യുതി വാങ്ങിയിട്ടാണ് ഇപ്പോ പോകുന്നത്. സോളാർ വരുമ്പോൾ അത് കുറയ്ക്കാൻ സഹായിക്കുന്നു. ലാഭം അവർക്ക് ആണ്..വെറുതേ ടെൻഷനാകണ്ട
@Muhsinubava
@Muhsinubava 3 ай бұрын
Kaaranam election
@satheesankrishnan4831
@satheesankrishnan4831 3 ай бұрын
അങ്ങനെ ഉണ്ടാവില്ല എന്ന് ഉറപ്പു തന്നിട്ടുണ്ടോ... സോളാർ കാരുടെ ബിസിനസ് ഇല്ലാതായി പോകുന്ന തൽക്കാലം ചെയ്യുന്നില്ല എന്ന് മാത്രം വേണ്ടിവന്നാൽ സമയത്ത് പണി കിട്ടും😂
@jaisonjohn1050
@jaisonjohn1050 3 ай бұрын
എല്ലാ മേഘലയും തകർത്ത് തരിപ്പണമാക്കിയിട്ടെ പിണറായി പോകു ഈ നിയമവും നടപ്പാക്കും -ഞാൻ സോളർ പാനൽ 5 Kv മക്കാൻ അപേക്ഷ കൊടുത്ത് 5000 രൂപ അടച്ചതായിരുന്നു അതിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു തീരുമാനം വരുന്നത് ഇനി ചിന്തിച്ചേ ചെയ്യു
@fayisfayis6842
@fayisfayis6842 3 ай бұрын
ഞാൻ രജിസ്റ്റർ ചെയ്‌തു വെച്ചിട്ടുണ്ട്. ഗ്രോസ് മീറ്റർ വരുമോ ഇല്ലയോ എന്ന് നോക്കിട്ടു വെക്കാം. പക്ഷെ ഒരു ഡൌട്ട് നമ്മളെ രജിസ്റ്റർ കാലാവധി കഴിഞ്ഞാലും സബ്‌സിഡി കിട്ടുമോ ഇപ്പോൾ രജിസ്റ്റർ ചെയ്‌തു വെച്ചവർക് ? Kseb സൈറ്റ് confirmation കഴിഞ്ഞിട്ടു സോളാർ വെക്കുന്ദ് ലേറ്റ് ആക്കിയാൽ പോരെ ?
@mahmoodshaa
@mahmoodshaa 3 ай бұрын
സബ്സിഡി വഴി സോളാർ വാങ്ങരുത്.. ക്വാളിറ്റി കുറഞ്ഞ സാധനം അവർ തരും...ഞാൻ സബ്സിഡി ഒഴിവാക്കി ലേറ്റസ്റ്റ് സാധനം പർച്ചേസ് ചെയ്തു്..എഫ് ബി യിൽ സബ്സിഡി യുടെ ഗുണ നിലവാരത്തെ കുറിച്ചുള്ള പ്രതികരണം ഇഷ്ടം പോലെയുണ്ട്
@fayisfayis6842
@fayisfayis6842 3 ай бұрын
@@mahmoodshaa നിങ്ങൾ ഏതു ബ്രാൻഡ് സോളാർ and ഇൻവെർട്ടർ ആണ് use ചെയ്യുനതു ? സബ്‌സിഡി ഉണ്ടെന്ക്കിലും നമുക്ക് തന്നെ ചൂസ് ചെയ്യാം ഏതു ബ്രാൻഡ് വേണം എന്ന്. എനിക്ക് സോളാർ വെക്കുന്ന ടീം തന്നെധ്‌ rayzon ബ്രാൻഡ് ആണ് monoperk halfcut bifacial പാനൽ ആണ്
@mahmoodshaa
@mahmoodshaa 3 ай бұрын
വലിയ വലിയ കമ്പനിക്കാർ സബ്സിഡി തരില്ല. ലേറ്റസ്റ്റ് quality half cut പാനലും വെച്ചു growatt ൻ്റെ കൺവേർട്ടറും വെച്ചു.. മറ്റുള്ളവരുടെ റിവ്യൂ കണ്ടതിനു ശേഷമാണ് kseb യുടെ സബ്സിഡി ഒഴിവാക്കിയത്
@mahmoodshaa
@mahmoodshaa 3 ай бұрын
എന്നിട്ട് ongrid ലേക്ക് മാറി.
@sabudssq8
@sabudssq8 3 ай бұрын
ഒന്നും പറ്റിയില്ലെങ്കിൽ ഒരു സോളാർ (K) നികുതി വരാൻ സാധ്യത ഉണ്ട്. നമ്മൾ കാശ് കൊടുത്ത് വാങ്ങിയ സ്ഥലത്തിനും വീടിനും നമ്മൾ എല്ലാ വർഷവും നികുതി കൊടുക്കാറണ്ടല്ലോ🤔
@georgerojan2706
@georgerojan2706 3 ай бұрын
നമ്മൾ കാശുകൊടുത്തു വാങ്ങിയ കെഎസ്ഇബിയുടെ മീറ്ററിനും വാടക എല്ലാ ബില്ല് കിട്ടുമ്പോഴും മേടിക്കുന്നു😂
@aswinbabu4256
@aswinbabu4256 3 ай бұрын
സാറിനെ ഫോൺ വഴി കോൺടാക്ട് ചെയ്യാൻ കഴിയുമോ
@SureshVellinezhy
@SureshVellinezhy 3 ай бұрын
7012649408 വാടസാപ്പ് നമ്പർ
@AnilKumar-oi3fj
@AnilKumar-oi3fj 3 ай бұрын
ഇലക്ഷൻ റിസൾട്ട് വന്നു കഴിഞ്ഞ് മാത്രമേ ഈ പുതിയ സംവിധാനം ഗവൺമെന്റ് കൊണ്ടുവരു ഉറപ്പാണ്. ഇപ്പോൾ നടപ്പാക്കാൻ പറ്റില്ല. പക്ഷേ നടപ്പിലാക്കിയിരിക്കും സംശയിക്കെണ്ട. കേന്ദ്രം കൊണ്ടുവരുന്ന എല്ലാ നല്ല പദ്ധതികൾക്കും പാര പണിഞ്ഞിരിക്കും കേരള ഗവൺമെന്റ്. പിന്നെ എല്ലാവരും സോളാർ വഴി വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയാൽ ഇലക്ട്രിസിറ്റി ബോർഡിനും റഗുലേറ്ററി കമ്മീഷനും എന്തു പണിയാണുള്ളത്? പണം കായ്ക്കുന്ന മരം വല്ലതും നടാൻ പറ്റുമോ? 😅😅
@Cubetech
@Cubetech 2 ай бұрын
വൈകുന്നേരം വൈദ്യുതി തരുന്ന സോളാർ നിങ്ങൾ. കണ്ടുപിടിച്ചിട്ടുണ്ടോ?
@sujithinkuwait
@sujithinkuwait 3 ай бұрын
പുതിയ ഉടായിപ്പ് വന്നാൽ ഇൻവെർട്ടറിൽ AC CT കണക്ട് ചെയ്ത് എക്സ്പോർട് പൂജ്യം ആക്കിയാൽ മതി. പരമാവധി 2000 രൂപ ചിലവ് വരും. നമ്മൾ ഉൽപ്പാദിപ്പിക്കുന്നത് നമ്മൾ മാത്രം ഉപയോഗിച്ചാൽ തീരാവുന്ന കൊള്ളയെ ഉള്ളൂ.
@saronwaves9766
@saronwaves9766 3 ай бұрын
അങ്ങനെ വർക്ഔട് ആവുമോ?
@JS-vq7ig
@JS-vq7ig 3 ай бұрын
രാത്രിയിൽ എന്തു ചെയ്യും. പരിപാടി ഒന്നു explain ചെയ്യാമോ? ഇന്ന് തന്നെ ചെയ്തേക്കാം. ഇന്ന് അല്ലെങ്കിൽ നാളെ ഇതു വരും.
@selinfrancispf7248
@selinfrancispf7248 3 ай бұрын
പകൽ വീട്ടിൽ ആളുണ്ടെങ്കിൽ മാത്രമേ / വൈദ്യുതി ഉപയോഗിച്ചാൽ മാത്രമേ അതുകൊണ്ട് പ്രയോജനമുള്ളൂ.
@ramachandranp3247
@ramachandranp3247 3 ай бұрын
സർക്കാരിനെ വിശ്വസിക്കാൻ പറ്റില്ല.
@radhakrishnanvaliyaparamba4465
@radhakrishnanvaliyaparamba4465 3 ай бұрын
ആശങ്ക തീർനല്ലോ .😄😄
@crpd1731
@crpd1731 3 ай бұрын
പത്താം ക്ലാസ്സ് പാസാകാത്തവക്ക് പോലും 150,000/ ശമ്പളം കൊടുക്കേണ്ടതാണ്😡😡😡😡😡😡😡😡😡😡😡😡😡 5 ചീഫ് എൻജിനീയർ 25 ഡപ്യൂട്ടി ചീഫ് എൻജിനീയർ ഇവന്മാർക്ക് എല്ലാം വാരി കൊരി കൊടുക്കനേൽ നമ്മളെ പിഴിയണം😡😡😡😡😡😡😡😡😡😡😡😡😡😡
@riyas820
@riyas820 3 ай бұрын
8.03.2023 ന് അപ്ലൈ ചെയ്തു ഇതുവരെയും feasability ആയിട്ടില്ല എന്തായിരിക്കും. ഇത്രയും ലേറ്റാകാറുണ്ടോ.
@SureshVellinezhy
@SureshVellinezhy 3 ай бұрын
KSEB yil onnu anweshichu nokku. Ninagaludey areayil connection kodukkan issues undo ennu
@priyesh7280
@priyesh7280 3 ай бұрын
Enik 14 daysil kitti
@midhunjohnson8216
@midhunjohnson8216 3 ай бұрын
06/03/2024 kodutha enikkum kittiyittilla
@priyesh7280
@priyesh7280 3 ай бұрын
@@midhunjohnson8216 1 weekil thanne electric officeil ninnum approvel kitti, siteil update aakan 2 week aayi
@priyesh7280
@priyesh7280 3 ай бұрын
Oru payment adakkan ind ksebil
@hellos5640
@hellos5640 3 ай бұрын
😂❤കാരണം ഇലക്ഷന് കഴിയുന്നവരെ ആരും ആശങ്കപ്പെടണ്ട.. അത് കഴിഞ്ഞാൽ പണി വരും.. So സോളാർ 2 മാസം കഴിഞ്ഞു ഫിറ്റ്‌ ചെയുന്നതാലോചിച്ചാൽ മതി ഇനി എല്ലാവരും 😂❤
@kinarullakandimuhammed8092
@kinarullakandimuhammed8092 3 ай бұрын
Solar ongrid system വെക്കുന്നവർ ഇതൊക്കെ ഓർക്കുക ,ലാഭാകരമാണോ എന്ന് കണക്കു കുട്ടി നന്നായി ആലോചിച്ചതിന്നു ശേഷം മാത്രം വെക്കുക KSEB വാങ്ങുന്ന വൈദ്യുതിയ്ക്ക് ഓരോ 15 മിനിറ്റിലും ഓരോ വിലയാണ്. ഒരു ദിവസത്തെ 96 സെഗ്മെന്റുകൾ ആയി തിരിച്ചിരിക്കുന്നു. ഓരോ സെഗ് മെന്റിലും നാഷണൽ ഗ്രിഡിലെ ആവശ്യവും ലഭ്യതയും നോക്കിയാണ് കേന്ദ്ര സർക്കാർ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. ലഭ്യത കൂടുതലും ആവശ്യം കുറവും ആണെങ്കിൽ ഗ്രിഡ് frequency 50ൽ കൂടുതൽ ആയിരിക്കും. ആ സെജ്ഗ് മെന്റുകളിൽ വില കുറവായിരിക്കും. ആവശ്യം കൂടുതലും ലഭ്യത കുറവും ആണെങ്കിൽ frequency 50 ൽ താഴും. ഓരോ ദശാശം 1 ന്റെ കുറവിലും വില കൂടി കൂടി വരും. ഇതിനു പറയുന്നത് ABT (AVAILABILITY BASED TARIFF ) എന്നാണ്. അത് അളക്കുന്നതിനുള്ള ABT മീറ്റർ വഴിയാണ് KSEB യ്ക്ക് വൈദ്യുതി ലഭിക്കുന്നത്. വൈകുന്നേരങ്ങളിലെ ചില സെഗ് മെന്റുകളിൽ KSEB വാങ്ങുന്ന വില 15 രൂപ ആണ്. എന്നാൽ പകൽ സമയങ്ങളിൽ ശരാശരി 3.50 നും ലഭിക്കും. വിലകുറവുള്ള പകൽ സമയത്താണ് സോളാർ ഉൽപ്പാദനം. on ഗ്രിഡ് സോളാർ ഉള്ളവർ രാത്രിയിൽ ഉപയോഗിക്കുന്ന വൈദ്യുതി വലിയ വില കൊടുത്തു വാങ്ങുന്ന വൈദ്യുതിയും ആണ്. ഇപ്പോൾ ബില്ല് ചെയ്യുന്നത് മൊത്തം ഉൽപ്പാദനവും ഉപയോഗവും തമ്മിലുള്ള വ്യത്യാസം നോക്കിയാണ്. അതാണ്‌ net ബില്ലിംഗ്. സോളാർ ഉൽപ്പാദനം കൂടിയപ്പോൾ രാത്രിയിൽ കൂടിയ വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയും പകലത്തെ കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്നത് മൂലം KSEB യ്ക്ക് വൻ നഷ്ടം ഉണ്ടാകുന്നു. അതുകൊണ്ടാണ് gross ബില്ല് വേണം എന്ന് KSEB പറയുന്നത് . GROSS ബില്ല് വരുമ്പോൾ ആകെ എത്ര ഉൽപ്പാദിപ്പിച്ചു എന്ന കണക്കിന്റെ അടിസ്ഥാനത്തിൽ പകലത്തെ റേറ്റിൽ തുക കണക്കാക്കും. 2010 മുതൽ മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ ഉപയോഗ സമയം അനുസരിച്ച് 3 വ്യത്യസ്ത ചാർജിൽ ആണ് ബില്ല് അടയ്ക്കുന്നത്. ഇതു TOD (TIME OF DAY ) എന്നാണ് അറിയുന്നത്. അത്തരം ആൾക്കാർക്ക് TOD മീറ്റർ ആണ് വച്ചിരിയ്ക്കുന്നത്. 6AM to 6PM നോർമൽ സോണിൽ റീഡിങ് രേഖപ്പെടുത്തും. അതിന് സാധാരണ വില. 6PM to 10 PM വരെ രേഖപ്പെടുത്തുന്ന വൈദ്യുതിയ്ക്ക് 20% വില കൂടുതലും 10PM to 6AM വരെയുള്ള വൈദ്യുതിയ്ക്ക് 10% കുറവും. പീക്കിലെ ഉപയോഗം കുറയ്ക്കാൻ ഇതു സഹായിക്കും. GROSS ബില്ലിംഗ് വന്നാൽ താങ്കളുടെ ഉപയോഗത്തിന് ഈ രീതിയിൽ പണം അടക്കണം. പകലത്തെ ഉൽപ്പാദനത്തിന് ആ സമയത്തെ റേറ്റും ലഭിക്കും. ഉൾപ്പാദനം വളരെ കൂടുതൽ ആണെങ്കിൽ പണം അങ്ങോട്ട് കൊടുക്കേണ്ടി വരില്ല. ഇക്കാരണം കൊണ്ട് ഭാവിയിൽ ഗ്രോസ്സിലേക്ക് പോയേക്കും. A KSEB Engineer FB യിൽ ഇട്ട കമന്റ്
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes ,it's correct. TOD metering, may be solar vecha aalukalku varanulla sadhyatha undu. Especially peak hours usage
@MrSherin41
@MrSherin41 3 ай бұрын
വന്നാൽ offgrid ആക്കിയാൽ പോരേ
@petechsolarsystems9492
@petechsolarsystems9492 3 ай бұрын
Hybrid ആക്കിയാൽ മതി. Hybrid inverter, lithium battery. മതി.
@JS-vq7ig
@JS-vq7ig 3 ай бұрын
നല്ല ചിലവാകും. Battery
@nigeshk
@nigeshk 3 ай бұрын
നാളെ ചിലപ്പോൾ വരാം എന്നാണ് പറഞ്ഞു വരുന്നത്
@babuitdo
@babuitdo 3 ай бұрын
ചുരുക്കം പറഞ്ഞാൽ സോളാർ പാനൽ വെച്ച് ശേഷം E V വാഹനം വാങ്ങിയവരടക്കം പെടും . പകൽ റീചാർജ് ചെയ്യാം എന്ന് വെച്ചാൽ പകൽജോലിക്ക് പുറത്ത് പോണ്ടേ രാത്രി റീചാർജ് ചെയ്യാൻ വെച്ചാൽ ഇരട്ടി തുക😂😂 A/c യുടെ കാര്യവും അതുപോലെ തന്നെ.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Evening 6-10 use ചെയ്യുന്ന കറണ്ട് ബില്ല് വ്യത്യാസം വരാൻ ആണ് സാധ്യത
@faseelanaushad2555
@faseelanaushad2555 3 ай бұрын
സോളാർ,പിന്നെ ഇന്ന് ബിൽ വന്നു 350 ൽ നിന്ന് 2500
@SureshVellinezhy
@SureshVellinezhy 3 ай бұрын
AC illathey jeevikan patilla aipol So solar venam
@sreejithps4356
@sreejithps4356 3 ай бұрын
നാളെ അണ്ണാക്കിൽ അടിച്ചു തരും എന്നുറപ്പാണ്
@psdas353
@psdas353 3 ай бұрын
കേരളത്തിൽ ഇനി സോളാർ നടക്കില്ല.....
@nigeshk
@nigeshk 3 ай бұрын
ജനങ്ങളെ എങ്ങിനെ പിഴിയാം എന്ന് ഗവേഷണം നടത്തുന്ന കെ എസ് ഇ ബി യോ
@vibrantmedias2924
@vibrantmedias2924 3 ай бұрын
എല്ലാ നീക്കങ്ങളും ഇലക്ഷൻ കഴിയുമ്പോൾ അറിയാം. വെറുതെ മനുഷ്യനെ
@sujithks3452
@sujithks3452 3 ай бұрын
ഒരാഴ്ച്ചത്തേയ്ക്ക് കേരളത്തിലെ എല്ലാ സോളാർ പ്ലാന്റുകളും ഒരേ സമയത്ത് ഓഫാക്കിയിടണം. അപ്പോൾ കാണാം കളി
@pmnirmal6052
@pmnirmal6052 3 ай бұрын
ഇതുവരെ അങ്ങിനെ ഒരു തീരുമാനം ഇല്ല എന്നെ പറഞ്ഞിട്ടുള്ളൂ ! കുറച്ച് കഴിഞ്ഞാൽ നേരെ മറിച്ച് ഒരു തീരുമാനം ഉണ്ടാകില്ല എന്ന് ഒരു ഉറപ്പും ഇല്ല ! kseb ആകെ നഷ്ടത്തിലാണ് . അതിനാൽ gross metering ചിലപ്പോൾ kseb ആവശ്യപ്പെട്ടിട്ടുണ്ടാകാം. അല്ലാതെ ഇങ്ങിനെ ഒരു വാർത്ത വരില്ലല്ലോ ! തീ എല്ലാതെ പുകയുണ്ടാകില്ലല്ലോ ! ജനങ്ങളുടെ എതിർപ്പ് കണ്ടപ്പോൾ തല്ക്കാലം വേണ്ടന്ന് വച്ചതാകാം ! ഇലക്ഷൻ ആണല്ലോ വരുന്നത്.
@vsvdevan1747
@vsvdevan1747 3 ай бұрын
Election കഴിയൂന്നതു വരെ ഇങ്ങനെ തുടരും
@user-oy1im9zn9s
@user-oy1im9zn9s 3 ай бұрын
വെച്ച വര്മൂഞ്ചി ആലോചിച്ച് കയറുക ഡവലപ്പേഴ്സിന് പുതിയവരെ കിട്ടണം ഇത് ഒരു ചതിക്കുഴിയാണ് സൂക്ഷിക്കുക
@ukn1140
@ukn1140 3 ай бұрын
Election കഴിയുബോൾ വാക്ക് മാറ്റരുത് 😮
@nadwi9917
@nadwi9917 3 ай бұрын
ഇതിന്റെ പിന്നിൽ ഉള്ള ദുരൂഹത ഉടനടി വരുന്നുണ്ട് തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ .എല്ലാ ഭാരവും ജനത്തിന്റെ മുതുകിൽ .water അതോറിറ്റിയും kseb യും മത്സരിച്ചു പൊതു ജനത്തെ പിഴിയുകയാണ് .അവസാനം അവന്റെ വൻകുടലും കിഡ്നിയും വരെ പിഴിഞ്ഞെടുക്കും
@shabeebmkd2670
@shabeebmkd2670 3 ай бұрын
മണ്ടത്തരം അല്ലാതെന്തു പറയാൻ എല്ലാരും ഓൺ ഗ്രിഡ് സോളാർ എടുക്കുന്നതുകൊണ്ട് സർക്കാറിനല്ലേ ഏറ്റവും വലിയ ഗുണം അതുപോലും മനസ്സിലാക്കാതെ ഗ്രോസ് മീറ്റർ ആലോചിച്ച തീരുമാനം ഒരേ പ്രതിഷേധാർഹമാണ്
@SureshVellinezhy
@SureshVellinezhy 3 ай бұрын
അതെ
@shajivp6340
@shajivp6340 3 ай бұрын
Election കഴിഞ്ഞാൽ വന്നോളും
@user-ub6yu9ij5e
@user-ub6yu9ij5e 3 ай бұрын
Ndhelum puthiya news vanno..
@SureshVellinezhy
@SureshVellinezhy 3 ай бұрын
Illa. No changes in netmeter system
@anooprna6435
@anooprna6435 3 ай бұрын
സോളാർ വച്ചവർ LDF ന് വോട്ട് ചെയ്യുക. നിങ്ങളെ കാത്തിരിക്കുന്നത് ഒരു നല്ല വാർത്ത അയിരിക്കും😂
@saifuchudalakkal9341
@saifuchudalakkal9341 3 ай бұрын
മാറേണ്ട കാര്യങ്ങൾ മാറിയേ പറ്റൂ.അല്ലാതെ നമ്മൾ ഒരു വീടിന്റെ കാര്യം നോക്കുന്ന പൊലെ അത്ര എളുപ്പമുള്ള കാര്യമല്ല ഒരു സംസ്ഥാനം നോക്കുന്നത്
@fath8936
@fath8936 3 ай бұрын
Kseb employee ano?
@sunilndk
@sunilndk 3 ай бұрын
അത് പിന്നാലെ വരും wait ചെയ്യ് ഇന്ന് വരെ Kseb കൊടുത്ത ഒരു ആവശ്യവും റെഗുലേറ്ററി കമ്മിഷൻ അനുവദിക്കാതിരുന്നിട്ടില്ല🤣🤣🤣🤣 വെച്ചവർ പെട്ടു
@sunilndk
@sunilndk 3 ай бұрын
ഇന്ന് വരെ Kseb കൊടുത്ത ഒരു ആവശ്യവും റെഗുലേറ്ററി കമ്മിഷൻ അനുവദിക്കാതിരുന്നിട്ടില്ല🤣🤣🤣🤣 വെച്ചവർ പെട്ടു
@najeeb5733
@najeeb5733 3 ай бұрын
വെക്കാത്തവരും പെടും... കറണ്ട് അവർക്കും ഫ്രീ ആയിട്ട് കിട്ടില്ലല്ലോ 🤣🤣
@janardhanancheerath8401
@janardhanancheerath8401 3 ай бұрын
കൊള്ളക്കാരുടെ അടുത്ത കെണി ?
@GireeshHariharasubramony
@GireeshHariharasubramony 3 ай бұрын
If this comes then we can change from Ongrid to offgrid with Lithium based battery pack. It is costly but the life of Lithium battery pack is more than 10 years with no maintenance required.
@sujithinkuwait
@sujithinkuwait 3 ай бұрын
അങ്ങനെ സാധിക്കില്ല. ഓൺഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററി ചാർജ്ജ് ചെയ്യാൻ പറ്റില്ല.
@najeeb5733
@najeeb5733 3 ай бұрын
പറ്റും ​@@sujithinkuwait
@GireeshHariharasubramony
@GireeshHariharasubramony 3 ай бұрын
If this comes then we can change from Ongrid to offgrid with Lithium based battery pack. It is costly but the life of Lithium battery pack is more than 10 years with no maintenance required.
@sujithinkuwait
@sujithinkuwait 3 ай бұрын
അങ്ങനെ സാധിക്കില്ല. ഓൺഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററി ചാർജ്ജ് ചെയ്യാൻ പറ്റില്ല.
@GireeshHariharasubramony
@GireeshHariharasubramony 3 ай бұрын
I have microinverter system with Adani 6*565w bifacial panels ongrid system. I checked with the company and they told whenever I need to change to off-grid I can make it off-grid. Only thing is the Lithium battery pack is costly. I plan to use the subsidy amount that I got for making it off-grid.
@sujithinkuwait
@sujithinkuwait 3 ай бұрын
You need MPPT charger and Battery to modify as off-grid and On-grid combo
🤔Какой Орган самый длинный ? #shorts
00:42
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 101 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 35 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
孩子多的烦恼?#火影忍者 #家庭 #佐助
0:31
火影忍者一家
Рет қаралды 47 МЛН
Обморожение Пальцев Альпиниста
0:18
Илья Калин
Рет қаралды 2,9 МЛН
I'm fine
0:20
F&T Team
Рет қаралды 6 МЛН