GoodKnight Mohan 13 | Charithram Enniloode 1949 | Safari TV

  Рет қаралды 110,766

Safari

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 13 | Charithram Enniloode 1949 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 329
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@neenuharikumar9883
@neenuharikumar9883 2 жыл бұрын
മോഹൻ സർ.....,ഒരു..വലിയ മനുഷ്യനാണ്... വലിയ മനസ്സിന്റെ ഉടമയാണ് 🙏🙏
@rajeevanrajeevan3957
@rajeevanrajeevan3957 2 жыл бұрын
'ചരിത്രം എന്നിലൂടെ ' എന്ന ഈ പ്രോഗ്രാം ശനിയാഴ്ചയും ഞായറും അപ്‌ലോഡ് ചെയ്യണം. ഇതൊരപേക്ഷയാണ്.
@thealchemist9504
@thealchemist9504 2 жыл бұрын
ഇത് യൂട്യൂബ് ആല്ലേ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കാണാമല്ലോ
@j.tt.4877
@j.tt.4877 2 жыл бұрын
@@thealchemist9504 😀😀
@keralanews4891
@keralanews4891 2 жыл бұрын
സ്ഫടികം ലാലേട്ടന്റെ ആക്ഷന് പടങ്ങളിൽ നമ്പർ1 ആയിരിക്കും എക്കാലത്തും.ആ പടം മാത്രം മതി സാറിനെയും ഭദ്രനെയും കാലം ഓർക്കാൻ🌹🌹🌹
@arunvalsan1907
@arunvalsan1907 2 жыл бұрын
True
@arunvalsan1907
@arunvalsan1907 2 жыл бұрын
PRANAV nu ettavum ishtapetta movie aanu
@keralanews4891
@keralanews4891 2 жыл бұрын
sucithra mohanlal oru Asianet programil parannjitundu sphadikam aanu lalettante ishtapetta action padam ennu
@asiisa4852
@asiisa4852 2 жыл бұрын
@@arunvalsan1907 evda paranj
@arunvalsan1907
@arunvalsan1907 2 жыл бұрын
@@asiisa4852 2001 MATHRUBHUMI dailyil PRANAVUmaayulla interviewil....LALETTANtey SPHATIKAVUM pinney Mattoru movieyum... name orkkunnilla RAJAVINTEY MAKAN aanennu thonnunnu....athu koodaathey SURESH GOPI uncle ntey moviesum Malayalathil ishtamennu paranjirunnu....baakkiyellaam ENGLISH movies aayirunnu...... Mattoru kaaryam PRANAVntey CLASSMATES nu aarkkum LALETTAney ariyillennum paranjirunnu( Annu ONNAAMAN cinemayil abhinayichu thudangi newsil nilkkunna samayam....PUNARJANIyioodey Best actor Award kittiya samayam) Athey varsham thanney annu chila cinemakalil CHILD artist aayi vanna KEERTHY SURESHntey intrrview avarudey familykkoppam mattoru NewsDailyil (KERALA KAUMUDI) vannirunnu Athil annu KEERTHY paranjathu Ettavum ishtamulla MALAYALAM ACTORS MOHANLAL uncle um, MUKESH uncle um aanennu aayirunnu (KAKKAKKUYIL Theatresil thakarthodunna samayam....MUKESHntey ottam(Innathey FAHAD FAZILntey ottam...FAHAD FAZIL mattoru interviewil MUKESHntey ottam copy cheythathaanennu thurannu paranjittundu ) mention cheythu pottichirichu ) Annu athey interviewil thanney swantham Autograph interviewerey kaanichchu ....athil chilarudey Autographum kaanichu koduthu... Aarudey Autograph vaangaan aanu kooduthal ishtamennu ulla chodyathinu MOHANLAL uncle ntethu ennum paranju Ithil ninnu manassilaakkaam kuttikalil kooduthal influence undaakkiya MALAYALAM Actors MAMMOOTTY, MOHANLAL, SURESH GOPI, MUKESH ennivar aanennu....avar valuthaavumpol ithu maariyekkaam
@m1983n1
@m1983n1 2 жыл бұрын
സൗണ്ട് എഞ്ചിനീയറെ വിളിയ്ക്കൂ സ്ഥാരിയെ രക്ഷിയ്ക്കൂ.....😂😂😂
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
1:30 നാളെ ഞാൻ തരാം ഒന്നര കോടി 5:12 വാങ്ങിയാൽ കൊടുക്കണം 9:15 ദിവസവരുമാനം 60k 1995ൽ 10:04 multiplex ൽ കരിഞ്ചന്ത നിരക്ക് 12:12 സ്ക്രിപ്റ്റ് ഇല്ലാതെ മിന്നാരം 14:14 മയൂരത്തിലെ മായ 16:20 മാണിക്യക്കല്ല് 19:00 മാറ്റിയെടുത്ത മാണിക്യം
@ArabindChandrasekhar
@ArabindChandrasekhar 2 жыл бұрын
Really Appreciate
@abuelhan8708
@abuelhan8708 2 жыл бұрын
👍👍
@sprakashkps2281
@sprakashkps2281 2 жыл бұрын
ഓഡിയോ ക്ലാരിറ്റി ഇലേലും നുമ്മ കാണും
@am_legend_ar8328
@am_legend_ar8328 2 жыл бұрын
Use earphones
@tony-10
@tony-10 2 жыл бұрын
ഗുഡ്നൈറ്റിൻറെ ബാക്കി കഥ കേൾക്കാൻ എന്നും വന്നു നോക്കുന്നത് ഞാൻ .... 🥱😴😴😴
@renjiths.9672
@renjiths.9672 2 жыл бұрын
Today's episode is much better
@jithinkichu
@jithinkichu 2 жыл бұрын
@@am_legend_ar8328 enthu vachalum kanakka
@anilguevara54
@anilguevara54 2 жыл бұрын
മായ മയൂരത്തിൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ഒരു ബിസിനെസ്സ് കണ്ണിൽ ശരിയായിരിക്കും, ഇന്നും ആ സിനിമ ജനങ്ങൾ ഓർത്തിരിക്കുന്നത് അതിനു ഒരു കലാമൂല്യം ഉള്ളത് കൊണ്ടാണ്.
@vjcreatz2648
@vjcreatz2648 2 жыл бұрын
Mumbaiyil oru otamuriyi niraye swapnagalumaayi idhehathe kaanunnavar undegil likitu ponam Mr🥰
@abhishekpr1982
@abhishekpr1982 2 жыл бұрын
ഓഡിയോ എന്ത് പറ്റി?? ആരാണ് സൗണ്ട് സെക്ഷൻ?? ടീവിയിൽ കാണുബോൾ ഒന്നും മനസ്സിലാകുന്നില്ല..
@johnkuttykochumman6992
@johnkuttykochumman6992 2 жыл бұрын
K. T Joeph എന്ന വലിയ മനുഷ്യന് ആദരാജ്ഞലികൾ... 🌹ഒരു bond ഇല്ലാതെ ഒന്നര കോടി എടുത്തു കൊടുത്ത mohan സർ ന് ദൈവം സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ
@everytimeandeverywhere7230
@everytimeandeverywhere7230 2 жыл бұрын
He's the man who told pinaray Vijayan that congress leader k Sudhakaran is planning to kidnap his daughter, his wife house is near my house at palai, Kottayam
@Poothangottil
@Poothangottil 2 жыл бұрын
മോഹൻസാറിനെപ്പോലെ ഒരു നിർമ്മാതാവ് വേറെ കാണില്ല.
@prasaadkrishna
@prasaadkrishna 2 жыл бұрын
Business Mohan knows the pulse of the people🥰
@asanganak8506
@asanganak8506 2 жыл бұрын
KT Joseph ഒരു പ്രസ്ഥാനം തന്നെ ആയിരുന്നു..., തികഞ്ഞ മനുഷ്യസ്‌നേഹി..... ആദരാഞ്ജലികൾ 🌹
@harigovind11
@harigovind11 2 жыл бұрын
Who was KT Joseph ?
@asanganak8506
@asanganak8506 2 жыл бұрын
@@harigovind11 a very prominent and relaible business man and politition of kerala... A downnto earth man with humanity
@rahulrajek5450
@rahulrajek5450 2 жыл бұрын
K t joseph sirnte Photo Kittanulla link Tharuo bro. Google cheythappo oru padu Images varunnu
@lijugangotri
@lijugangotri 2 жыл бұрын
@@rahulrajek5450 correct photo undo joseph sir nte
@lijugangotri
@lijugangotri 2 жыл бұрын
adhehathinte photo or google link undo
@jacksunu
@jacksunu 2 жыл бұрын
Sound has some issue, it has some vibration or some clarity issue.
@gokulsn9262
@gokulsn9262 2 жыл бұрын
നാളെ വെള്ളിത്തിര സിനിമയെ പറ്റി ആണ് പറയുന്നത്..... എപ്പിസോഡുകൾ പെട്ടെന്നു തീരുമോ എന്ന് ഒരു പേടി....25 എപ്പിസോഡ് ഏങ്കിലും ഉണ്ടാവാണേ 🥰
@renjiths.9672
@renjiths.9672 2 жыл бұрын
സത്യം
@arunvalsan1907
@arunvalsan1907 2 жыл бұрын
Parayaan enthenkilum undenkil parayum...illenkil bore aakum
@winit1186
@winit1186 2 жыл бұрын
കാലാപാനി ഉണ്ട്.... 2005 ലെ കൊച്ചിരാജവ്‌ ഉണ്ട്....
@arunvalsan1907
@arunvalsan1907 2 жыл бұрын
@@winit1186 KOCHI RAAJAAVU Iddeham aayirunno Producer?
@sethukumar1590
@sethukumar1590 2 жыл бұрын
@@arunvalsan1907 Athe... Athupole Deshadanam, Asuravamsam, Krishnagudiyil Oru Pranayakaalathu...
@sreekanthnnair7295
@sreekanthnnair7295 2 жыл бұрын
എവിടെയും കേറി ചെന്ന് ഉള്ളകാര്യം പറയാൻ ഉള്ള ചങ്കൂറ്റം ആണ് ഇങ്ങേരുടെ മെയിൻ സാറെ 😀
@dennymathew193
@dennymathew193 2 жыл бұрын
Mohan Sir Fans Undo Ivide♥️
@LinjoJoson
@LinjoJoson 2 жыл бұрын
Yes.. mohanam book vayichavar undo Ivide
@renjiths.9672
@renjiths.9672 2 жыл бұрын
@@LinjoJoson can you mention the name of the book
@LinjoJoson
@LinjoJoson 2 жыл бұрын
@@renjiths.9672 Yes bro , books name is "Mohanam" mathrubhumi publication I think
@renjiths.9672
@renjiths.9672 2 жыл бұрын
@@LinjoJoson thank you
@smitheshnair9453
@smitheshnair9453 2 жыл бұрын
Lot to learn from this gentleman... He is a cunning business man...
@roopeshkkurup
@roopeshkkurup 2 жыл бұрын
Cunning may be a bit negative word....shrewd and astute may be appropriate....any which ways ...legend👌
@jathavedhrajan341
@jathavedhrajan341 2 жыл бұрын
എപ്പിസോഡുകൾ കുറച്ച് അധികം ആയാലും കുഴപ്പം ഇല്ല കേട്ടോ........😌
@ghostneguz
@ghostneguz 2 жыл бұрын
ചില കാര്യങ്ങളിൽ ഗുഡ്നൈറ്റ് മോഹൻ പറഞ്ഞത് ഒരു commercial aspectil യോജിക്കുന്നു. 1) ഞാൻ ഗന്ധർവൻ ഇന്ന് ആളുകൾ ഗംഭീര സിനിമ എന്ന രീതിയിൽ പറഞ്ഞു നടക്കുന്നവർ എന്ത് കൊണ്ട് ആ സിനിമ അന്ന് ഒരു വൻ പരാജയം ആയി എന്ന് ചിന്തിക്കാൻ പറ്റാത്തത്? അന്നത്ത് ഓഡിയൻസ് ആ പടം ഇഷ്ടപ്പെട്ടില്ല എന്ന നഗ്നമായ സത്യം. Commercially appealing അല്ലാത്തത് കൊണ്ടാണ്. 2) മായമയുരം എന്ന സിനിമ പരാജയപ്പെട്ടത് main കാരണം ഒരു commercial superstar image ഉള്ള മോഹൻലാലിനെ കൊന്നു പകരം ഒരു arthouse മോഹൻലാൽ വെച്ച് replace ചെയ്യ്തു. ഇന്നും കുറെ ആളുകൾ ഇടവേളക്ക് ശേഷം ആ സിനിമ കാണാറില്ല. First Half ഉള്ള മോഹൻലാൽ ആ സിനിമ ഒരു സൂപ്പർഹിറ്റ് ചിത്രം ആകിയെനെ. അതിനു തെളിവാണ് കൂടെ ഇറങ്ങിയ ഗാന്ധർവ്വം എന്ന തട്ടുപൊളിപ്പൻ ചിത്രത്തിൻ്റെ വിജയം. ഒരു ആവറേജ് സ്ക്രിപ്റ്റ്. എന്നാൾ മോഹൻലാൽ എന്ന സ്റ്റാറിനെ നന്നായി ഉപയോഗിച്ചു. ഇന്ന് എല്ലാവരും മായമയുരം, ചെങ്കോൽ, ദേവദൂതൻ, ദശരഥം ഒക്കെ നാടോടി, ഗാന്ധർവ്വം എന്ന സിനിമകൾ കാളും ഗംഭീര അഭിപ്രായങ്ങൾ ഉള്ള സിനിമകൾ ആണ്. എന്നാല് അന്ന് ഈ സിനിമകൾ ഒന്നും തീയേറ്ററിൽ ഈ പറഞ്ഞ നാടോടി, വർന്നപ്പകിട്ട്, ഗാന്ധർവ്വം സിനിമകളുടെ കളക്ഷൻ നേടിയില്ല. രണ്ടാം ഭാവം ഇതേ തെറ്റ് ആവർത്തിച്ചു. ആക്ഷൻ മൂഡിൽ പോയ ഫസ്റ്റ് ഹാഫ് നിന്ന് ഫാമിലി ഡ്രാമ ആയി മാറിയപ്പോൾ, അതിൻ്റെ commercial appeal പോയി. ആക്ഷൻ പടം പ്രതീക്ഷ ആയി വന്നവർ നിരാശപെട്ടു. അവരുടെ അഭിപ്രായം സിനിമയെ കൊന്നു. മോഹൻ പറഞ്ഞത് പോലെ, ഒരു സിനിമയുടെ മാർക്കറ്റിംഗ്, WOM generation ഒക്കെ വളരെ important ആണ്. തീയേറ്ററിൽ ആദ്യ ആഴ്ച്ചയിൽ വീണ പടങ്ങൾ പിന്നീട് ഉയർന്നു വന്ന വൻ വിജയങ്ങൾ ആയ ചരിത്രങ്ങൾ ഉണ്ട്.... തന്മാത്ര, നിറം, അനിയത്തിപ്രാവ്, ആകാശദൂത്, സർഗ്ഗം etc etc.
@arunvalsan1907
@arunvalsan1907 2 жыл бұрын
THANMATHRA, NIRAM, ANIYATHIPRAAVU ennee cinemakal Thudakkam muthal thanney HIT aayirunnu Ettavum nalla examples.....MANJIL VIRINJA POOKKAL, RAMJIRAO SPEAKING, IN HARIHAR NAGAR, PUNJABI HOUSE, NAMMAL, 22 FEMALE KOTTAYAM, MALARVADI ARTS CLUB etc
@arunvalsan1907
@arunvalsan1907 2 жыл бұрын
CHIRAKODINJA KINAAKKAL enna movieyil MANOJ K JAYAN paranjathu poley Ippol PADMARAJAN tethu classic movies ennu paranjirunna aarum thanney annu addehathintey CINEMAS Theatreil poyi kandittundaavilla......Anganey kandirunnenkil orikkalum addeham kadakkeniyil veezhillaayirunnu
@sajayannair6750
@sajayannair6750 2 жыл бұрын
Njaan fdfs kandu ..ipozhum athinte second half tvyil kaanaarilla
@ghostneguz
@ghostneguz 2 жыл бұрын
@@arunvalsan1907 തന്മാത്ര holdover ആയ സിനിമ ആണ്. Century Films മാർക്കറ്റിംഗ് and WOM ആണ് പടത്തിന് ഹിറ്റ് ആക്കിയത്. ഓർമയുണ്ടോ ഇൻ്റർവെൽ സീൻ കട്ട് ചെയ്യ്ത ശേഷമാണ് പിന്നീട് പ്രദർശിപ്പിച്ചത്. നിറം, അനിയത്തിപ്രാവ് initial നേടാത്ത പടങ്ങൾ ആണ് അതിൻ്റെ പ്രൊഡ്യൂസേഴ്സ് പറഞ്ഞിട്ടുണ്ട്.
@reghuvarier9851
@reghuvarier9851 2 жыл бұрын
എം ടി സാറിനെ കൊണ്ടു കഥ തിരുത്തിക്കുവാൻ കാണിച്ച ഇദ്ദേഹത്തിന്റെ ധൈര്യം.. നമിക്കുന്നു. 👍
@simlahouse1502
@simlahouse1502 2 жыл бұрын
യാരു തിരുത്തി??!! ബഡായി....
@sasanthms7519
@sasanthms7519 Жыл бұрын
Etha movie
@simonkk8196
@simonkk8196 2 жыл бұрын
സ്വന്തമായി വ്യക്തിത്വവും നിലപാടും ഉള്ളവൻ ആരുടേയും മുഖം നോക്കാതെ പറയാനുള്ളത് പറയും
@josethomas10
@josethomas10 2 жыл бұрын
മോഹൻ സാറ് ഇത്ര വലിയ Businessകാരനായത് വെറുതെയല്ല. ഒരു ജാതി സൂക്ഷ്മദൃഷ്ടി!!! മായാമയൂരത്തിന്റെ analysis കൃത്യമാണ്. കലാമൂല്യം നോക്കിയാൽ ഇപ്പോഴത്തെ version perfect ആണ്. പക്ഷെ ഇദ്ദേഹം പറഞ്ഞ ട്രാക്ക് പിടിച്ചിരുന്നെങ്കിൽ Commercial success ആയേനെ. first-halfന്റെ energy മുഴുവൻ പോയ അവസ്ഥയായിരുന്നു second-half.
@foodideasbynittu
@foodideasbynittu 2 жыл бұрын
Randaam bhavam athupolay okkay allay. Success ayo?
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@foodideasbynittu ---- Time, mass, casting depends.
@vishnudas4130
@vishnudas4130 2 жыл бұрын
@@foodideasbynittu randam bhavavum paraachayappettu. Lal jose track matti pidichathaayirunnu. Bt ath venda vidhathil aayilla
@foodideasbynittu
@foodideasbynittu 2 жыл бұрын
@@vishnudas4130 randu movie yum Tv yil kaanaan ok aayirunnu. Orupaadonnum chinthikkathay nokkiyal kandirikkaam. Emotional.
@stock7764
@stock7764 2 жыл бұрын
മോഹൻ സർ പറഞ്ഞ കെ ടി ജോസഫ് നമ്മുടെ കെപിസിസി പ്രസിഡന്റ് സുധാകരന്റെ സഹപാഠിയും അന്നത്തെ brennen കോളജ്‌ KSU നേതാവും,കോളേജ് കാലത്തിനു ശേഷം രാഷ്ട്രീയം വിട്ട്, അബ്‌കാരി ബിസിനസ് ലേക്ക് വന്ന,പിന്നീട് നമ്മുടെ മുഖ്യമത്രിയുടെ ഒക്കെ വളരെ അടുത്ത സുഹൃത്ത് ആയിരുന്ന കെ ടി ജോസഫ് ആണ്
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Thanks for the info.
@jayankaroor3530
@jayankaroor3530 2 жыл бұрын
ചരിത്രം എന്നിലൂടെ ഇത്ര താല്പര്യത്തോടു കൂടി ഞാൻ ശ്രദ്ധിച്ചിട്ടില്ല. നന്ദി മോഹൻ സാർ.
@EntertainmentThattakam
@EntertainmentThattakam 2 жыл бұрын
1995 ഇൽ ആണ് സ്ഫടികം ഇറങ്ങുന്നത്.. അന്ന് Balcony tickets ന് Rs 50 എവിടെയും ആയിട്ടില്ല.. Also അന്നത്തെ കാലത്ത് Rs 850 ക്ക്‌ ഒക്കെ ഭയങ്കര value ആണ് താനും..
@syedshaas
@syedshaas 2 жыл бұрын
Yes. That was a little over. maximum 300 Rs kodukkum. That too rare
@thusharaharilal4807
@thusharaharilal4807 Жыл бұрын
2001 balcony 26 rs only in ramdas
@MANOJ9424
@MANOJ9424 2 жыл бұрын
ഒന്നരക്കോടി പോയിട്ട് ,വെറും ഏഴുലക്ഷം രൂപയുടെ ബാധ്യതയിൽ, നൂറു രൂപയ്ക്കു മൂന്നു രൂപ പലിശക്ക് മൂന്നു വര്ഷം പലിശയടച്ചതിനു ശേഷം 1999 യിൽ ഒരുകോടി രൂപ മതിപ്പുവിലയുണ്ടായിരുന്ന കുടുംബവീട് നഷ്ടപ്പെട്ട ഞാൻ !!!
@roadreel3583
@roadreel3583 2 жыл бұрын
മായാമയൂരവും ഞാൻ ഗാനഗർവനും നിങ്ങൾ പറഞ്ഞത് നൂറു ശതമാനനം ശെരിയാണ് ഒരു സിനിമാക്കാരൻ എന്നതിൽ അപ്പുറം ബിസിനസ് കാരന്റെ കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട് അത് യുവജങ്ങൾക്കു ഗുണമാകും
@foodideasbynittu
@foodideasbynittu 2 жыл бұрын
Njan Gandharvan as such is good. Enikku change onnum venamennu thonnunnilla. Fantasy aanu enthayalum.
@roadreel3583
@roadreel3583 2 жыл бұрын
@@foodideasbynittu sir njan ente abhiprayam matramanu parajathu ..I thk I have that right to say
@foodideasbynittu
@foodideasbynittu 2 жыл бұрын
@@roadreel3583 of course. And I guess same with me. I didn't invite an argument..please read once more
@renjiths.9672
@renjiths.9672 2 жыл бұрын
The change that he wanted to make in mayamayooram is then used by lal jose in Randam bhavam infact both are flop
@nalansworld1208
@nalansworld1208 2 жыл бұрын
യുക്ത്യാൽപ്പരം ചിന്തിച്ചു കാര്യങ്ങൾ ധരിപ്പിക്കുമെങ്കിൽ ,ധരിപ്പിക്കുന്ന കാര്യങ്ങളുടെ സത്യസന്ധത 100 % എങ്കിൽ .. അംഗീകാരവും സുനിശ്ചിതം!
@AmmoozVlogs
@AmmoozVlogs 2 жыл бұрын
അടിപൊളി..
@aryands9636
@aryands9636 2 жыл бұрын
ഡെന്നീസ് ജോസഫിനു ശേഷം സംതൃപ്തിയോടെ കണ്ട... കേട്ട... കഥകൾ.....!! 👌 HAVE A GOOD NIGHT
@renjiths.9672
@renjiths.9672 2 жыл бұрын
Interesting episode
@nidheesh_shitho
@nidheesh_shitho 2 жыл бұрын
Sfadikam enna cinema edutha aal Athu maathram mathi identity Great cinema
@ushajohn1852
@ushajohn1852 2 жыл бұрын
Brilliant experience.....
@sreenuschannel7030
@sreenuschannel7030 2 жыл бұрын
ആ കാലത്ത് മനോരാജ്യത്തിന്റെ കുട്ടികളുടെ മാസികയായ പൂമ്പാറ്റയുടെ കൂടെ മായാമയൂരത്തിന്റെ ഒരു കാർഡ് തന്ന് പരസ്യം ചെയ്ത ട്രിക്ക് താങ്കളുടേതായിരുന്നല്ലേ🙏 നമിച്ചു പ്രഭോ🙏
@foggnewsMedia
@foggnewsMedia 2 жыл бұрын
മോഹൻലാൽ ചുവന്ന ഷർട്ടും ജീൻസും മുടി വളർത്തി ഉള്ള കാർഡ്.... പലതരം ഫോട്ടോ കൾ ആണ് ഓരോ പൂമ്പാറ്റ യ്ക്കും ഒപ്പം നൽകിയിരുന്നത്. ഇപ്പോഴും ബാല്യകാലസ്മരണ.
@deepplusyou3318
@deepplusyou3318 2 жыл бұрын
സ്പടികം സിനിമയെ കുറിച്ച് കൂടുതൽ പ്രതീക്ഷിച്ചു പക്ഷെ ഒന്നും പറഞ്ഞില്ല
@swaminathan1372
@swaminathan1372 2 жыл бұрын
മയാമയൂരം എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്..,താങ്കൾ എല്ലാ കാര്യങ്ങളെയും ഒരു ബിസിനസ്സ് മുന്നിൽ കണ്ടുകൊണ്ട് സമീപിക്കുന്നതുകൊണ്ടാവാം തിരക്കഥയിൽ അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നെങ്കിൽ കൊള്ളാം എന്ന് തോന്നിയത്...!
@rewindtoys9233
@rewindtoys9233 2 жыл бұрын
ശെരിയാണ്. ബട്ട്‌ അത് ആദ്യം മുതലേ കാണിച്ചു വരണമായിരുന്നു. രണ്ടു മോഹൻലാലിനെയും. ഒരാള് മരിച്ചു പിന്നെ കാണിക്കുമ്പോൾ ഉള്ള മൂഡ് ചേഞ്ച്‌ ആണ് പ്രോബ്ലം ആയതു
@tirucochi
@tirucochi 2 жыл бұрын
Santhosh he is a Sathvic man.His son born on june 4 1979 has Raja yogam.
@thalirmankunnuvlogs7626
@thalirmankunnuvlogs7626 2 жыл бұрын
Mohan sir You are a great personality. Your magnanimity is very admirable Daily I like to see your narration in Safari channel Congratulations sir
@johnmannukaden7747
@johnmannukaden7747 2 жыл бұрын
Brilliant and brave presentation....
@arjunsr1338
@arjunsr1338 2 жыл бұрын
Waiting for next...😀
@abuelhan8708
@abuelhan8708 2 жыл бұрын
Ithrem episode ayath polum arinjhilla ! Superb presentation
@pauljoseph2811
@pauljoseph2811 2 жыл бұрын
ഓഡിയോ കേട്ടാൽ ഓടാൻ തോന്നും. എന്നാലും വിടാൻ പറ്റില്ലല്ലോ. ഇതല്ലേ പരിപാടി.
@arunvalsan1907
@arunvalsan1907 2 жыл бұрын
Poriveyilathirunnu ice cream kaanikkunnathu poleyaanu poor Audio qualityil MOHANJI yudey Talks kelkkkunnathu
@praseedeltr8075
@praseedeltr8075 2 жыл бұрын
മായാ മയൂരം കണ്ടപ്പോൾ എനിക്കും തോന്നിയത് അന്ന് സാർ പറഞ്ഞിരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം.
@foodideasbynittu
@foodideasbynittu 2 жыл бұрын
Pakshay sir paranjathu Randaam Bhaavam movie polay thonni.
@renjiths.9672
@renjiths.9672 2 жыл бұрын
@@foodideasbynittu exactly
@renjiths.9672
@renjiths.9672 2 жыл бұрын
Both are flop
@arunvalsan1907
@arunvalsan1907 2 жыл бұрын
@@renjiths.9672 kaalam thettiyirangiya cinema ennaanu 2 cinemakaley pattiyum athintey directors parayunnathu
@vineesh457
@vineesh457 2 жыл бұрын
Inspired person....😍
@rajeevkunjuraman1827
@rajeevkunjuraman1827 2 жыл бұрын
Enjoyed his talks .. hope to meet him some time
@shanavaskamal
@shanavaskamal 2 жыл бұрын
enikkum agrahavundu onnu samsarikkan nerittu
@anasshajahan2902
@anasshajahan2902 2 жыл бұрын
ആദ്യം 🙏🙏🙏🙏
@mohananp8875
@mohananp8875 2 жыл бұрын
മായാമയൂരം ക്ലാസിക്ക് സിനിമയാണ്. നിർമ്മാതാവാൻ കഴിഞ്ഞത് കാലം അങ്ങേക്കു കാത്തു വച്ച അംഗീകാരം!
@foggnewsMedia
@foggnewsMedia 2 жыл бұрын
പക്ഷെ പടം അന്ന് ആവറേജ് ഹിറ്റ്‌ മാത്രം ആയുള്ളൂ
@bogula3700
@bogula3700 2 жыл бұрын
youtube il share enna option click cheyye athil play with vlc enna option (vlc playstore il download ninne cheythe vekkanam ) vlc il play aakum ee video appol athil play as audio enna option nalkanam appo kelkan kannunathinekkal sugham aane aa feel aaha
@rajgopal271
@rajgopal271 2 жыл бұрын
AMAZING PROGRAM💖💖💖👌
@raghurampnb
@raghurampnb 2 жыл бұрын
A gentleman to the core Mohanji
@intothestory6195
@intothestory6195 2 жыл бұрын
🤩🤩
@Basilsunnyy
@Basilsunnyy 2 жыл бұрын
❣️❣️❣️
@Shilincp123
@Shilincp123 2 жыл бұрын
You are right...Mayamayooram..I felt the same.
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍❤
@greenrich9818
@greenrich9818 2 жыл бұрын
Good sound
@vsop3606
@vsop3606 2 жыл бұрын
കുറച്ചു എപ്പിസോഡുകളായിട്ട് ക്വാളിറ്റി ഇല്ല...ഇതിനെ കുറിച്ച് സഞ്ചരിയുടെ ഡയറികുറിപ്പിൽ പരാമർശിച്ചാൽ നന്നായിരിക്കും
@thealchemist9504
@thealchemist9504 2 жыл бұрын
ഇദ്ദേഹം ഒരു കലാകാരൻ അല്ല. ഒരിക്കലും ജോൺപോൾ സാറിനെ പോലെ ഉള്ളവരുടെ നാവിൽ നിന്ന് വരുന്ന സാഹിത്യഭാഷ ഇദ്ദേഹത്തിന്റെ നാവിൽ നിന്ന് വരില്ല.
@rajgopal271
@rajgopal271 2 жыл бұрын
GOOD KNIGHT MOHAN SIRS NARRATION IS EXCELLENT. HE TELLS ABOUT HIS EXPERIENCE
@pankajakshanpp3306
@pankajakshanpp3306 2 жыл бұрын
മയമയൂരം ഇപ്പോഴത്തെ version തന്നെ നല്ലത്. മോഹനൻ പറഞ്ഞതുപോലെ മറ്റിയിരുന്നെങ്കിൽ മറ്റൊരു സ്ഫടികം ആയേനെ.
@shanavaskamal
@shanavaskamal 2 жыл бұрын
kt joseph🙏🙏🙏🙏, valiya manusyan,mayvhis soul rest in peace😍🌹😍🙏
@joyaljokes5991
@joyaljokes5991 2 жыл бұрын
ഇദ്ദേഹത്തിന്റെ മൊത്തം എപ്പിസോഡിന്റെയും ഓഡിയോക്ക് ക്ലാരിറ്റിതീരെ കുറവാണല്ലോ
@bijuraj7631
@bijuraj7631 2 жыл бұрын
മായാമയൂരത്തിൽ താങ്കൾ പറഞ്ഞ ആ മാറ്റം കൊണ്ടു വന്നിരുന്നെങ്കിൽ തീർച്ചയായും ആ പടം സാമ്പത്തികമായ വൻ വിജയം നേടുമായിരുന്നു . kudos to your smart mind
@subitha.v.sambili564
@subitha.v.sambili564 2 жыл бұрын
Hello hello…👍👍
@mahinbabu3106
@mahinbabu3106 2 жыл бұрын
♥️♥️♥️
@Mellisa4u
@Mellisa4u 2 жыл бұрын
Voice ippolum prashnamund sgk sir
@jamesjames-wz7id
@jamesjames-wz7id 2 жыл бұрын
👍👍👍
@afvinlebowski5219
@afvinlebowski5219 2 жыл бұрын
❤️
@rejeeshrajan3891
@rejeeshrajan3891 2 жыл бұрын
Nice shirt.
@sushamakumari7958
@sushamakumari7958 2 жыл бұрын
അജയൻ ഒരു വെറും ഡയറക്ടല്ല - മാണിക്യ കല്ലു ചെയ്യാൻ അതു അദ്ദേഹത്തിന്റെ dream project ആയി അതു ചെയ്യാൻ ആ സബ്ജക്ട് MT യുടെ കയ്യിൽ നിന്നും വിലയ്ക്കു വാങ്ങിച്ചു ജീവിതാഭിലാഷമായി കൊണ്ടു നടന്ന് - ആ - കലാകാരനെ ചതിച്ച് ആ മാണിക്യകല്ല് തട്ടിയെടുക്കാനുള്ള Script ആണിപ്പോൾ മോഹൻ 13-ാം episode ൽ - സത്യം അജയന്റെ ആത്മകഥ Dc ക്രാശനം ചെയ്ത "മകുടത്തിൽ ഒരു വരി ബാക്കി " എന്ന പുസ്തകത്തിൽ അജയൻ എഴുതിയിട്ടുണ്ട് -
@arunvalsan1907
@arunvalsan1907 2 жыл бұрын
KB RAJU...Enna SHOGUN RAJU thaankaludey brother aanennaanu karuthitathu Appol sahodaran alley?
@nijilpoovathumkadavil4761
@nijilpoovathumkadavil4761 2 жыл бұрын
🥰🥰🥰
@Mellisa4u
@Mellisa4u 2 жыл бұрын
Ithupole aarudeyum kadha keattirunnittilla. 👌👌👍👍
@arunvalsan1907
@arunvalsan1907 2 жыл бұрын
DENNIS JOSEPH, GEORGE JOSEPH, T.S.SURESH BABU, BHAGYALEKSHMI, KAVIYOOR PONNAMMA, P.SREE KUMAR, RAGHAVAN .....ivarudey SAFARI CHANNEL PROGRAMMES onnum kettittilla alley....onnu kettu nokkoo
@manafmanaf1607
@manafmanaf1607 2 жыл бұрын
👍👍👍
@foodideasbynittu
@foodideasbynittu 2 жыл бұрын
Oh Hungama 2😲😲😲
@sanalkumarks8851
@sanalkumarks8851 2 жыл бұрын
മിന്നാരം പ്രേം നസീർ അഭിനയിച്ച ബ്രഹ്മചാരി എന്ന ഫിലിം അതേപടി കോപ്പി അടിച്ചതാണ്. അതായിരുന്നു ഡയറക്ടർക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നത്. ജഗതിയുടെ കോമഡി സീനുകൾ മാത്രമാണ് എക്സ്ട്രാ ഉള്ളത്.
@rishwanch5687
@rishwanch5687 2 жыл бұрын
Sfadikam കുറച്ചൂടെ പറയാമായിരുന്നു
@crescendofusionband1537
@crescendofusionband1537 2 жыл бұрын
Good knight
@ranjithjayaraman3126
@ranjithjayaraman3126 2 жыл бұрын
💗
@maheshvs_
@maheshvs_ 2 жыл бұрын
👋👳
@lisan4u
@lisan4u 2 жыл бұрын
നിർമതാവിന് നഷ്ടം ഇല്ലല്ലോ.. അവർ പൈസ കൊടുത്തു ടികെറ്റ് വാങ്ങിക്കുന്നു. നിർമാതാവിന്റെ ഷെയർ അവിടെ കിട്ടുന്നു. അവർ കാശ് കൂടുതൽ എടുത്തു വിറ്റാലും നിർമാതാവിന് നഷ്ടം ഇല്ലല്ലോ. പക്ഷെ സാധാരണ വിലക്ക് കിട്ടേണ്ട ടികെറ്റ് കൂടുതൽ തുകക്ക് വാങ്ങേണ്ടി വരുന്ന പ്രേക്ഷകന് ആണ് നഷ്ടം. ആദ്യത്തെ ദിവസങ്ങളിലെ ടികെറ്റ് റേറ്റ് നിർമാതാക്കൾ തീരുമാനിക്കുകയാണെങ്കിൽ ഇദ്ദേഹം പറഞ്ഞത് ശരിയാണ്
@shibin70
@shibin70 2 жыл бұрын
സിനിമയെ വെല്ലുന്ന ജീവിതകഥ, ഒാരോ എപ്പിസോഡിനുമായി കാത്തിരിക്കുന്നു.
@vspriyan8625
@vspriyan8625 2 жыл бұрын
എന്തൊക്കെപ്പറഞ്ഞാലും സാറ് മായാമയൂരത്തിലും,ഗന്ധർവനിലും, പറഞ്ഞ ചെയ്ഞ്ചസ് വളരെ നല്ലതാണ് ആചെയ്ഞ്ചുകുൾ ഈഗോഅടിക്കാതെ ആ മന്നവന്മാർ ചെയ്തിരുന്നേൽ ഹിറ്റ് മറ്റൊരുരീതിയിലായിരുന്നേനെ... Ps ഇത് താങ്കളെ സുഖിപ്പിക്കാൻ പറഞ്ഞതല്ല. ശരിക്കും സത്യം.അത്ര നല്ല ചെയ്ഞ്ചസ്സാണ്. ഗന്ധർവൻ ഗൈഡുണ്ടാക്കുക എന്ന് പറയുന്നത് അവിശ്വസനീയമാണ്,അതേസമയം ബോൾ ബാസ്കറ്റിലിടുന്നത് വിശ്വസനീയമാണ്. അതുപോലെ ഗ്രാമീണനായലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നില്ല.
@shanetjoseph
@shanetjoseph 2 жыл бұрын
First comment 😍
@jithinkichu
@jithinkichu 2 жыл бұрын
audio problem marillalo
@vinodkalavally4791
@vinodkalavally4791 2 жыл бұрын
Next episode pls
@jobinpallan6526
@jobinpallan6526 2 жыл бұрын
👍
@vimalpadmakumar5414
@vimalpadmakumar5414 2 жыл бұрын
Mohan Sir 👍
@balachandranav9732
@balachandranav9732 2 жыл бұрын
സൗണ്ട് clarity ഇല്ല kindly check and cure the defect
@ajithgreen8982
@ajithgreen8982 2 жыл бұрын
sound entho kuzhapamund sir...
@danieljoshy1621
@danieljoshy1621 2 жыл бұрын
Sharp man, sharp things rather a good human being
@SureshBabu-ld7wq
@SureshBabu-ld7wq 2 жыл бұрын
Onnum njan thanne First comment
@talk2samalex
@talk2samalex 2 жыл бұрын
ഫസ്റ്റ് കമന്റ്‌ 🙏🙏
@syedshaas
@syedshaas 2 жыл бұрын
Your observation on Maya Mayooram was 100 percent correct. I think Suresh Gopi did a similar story but that also flopped.
@vincevarkey3203
@vincevarkey3203 2 жыл бұрын
Orallppam thallunudoo ennoru samshayam
@sreek4997
@sreek4997 2 жыл бұрын
Athu pinne thrissurkarku thallu illathe onnum parayan patilla
@beenasam879
@beenasam879 2 жыл бұрын
Audio has slight problem...scratchy
@rekha1745
@rekha1745 Жыл бұрын
Envy of you, dear GK
@basteee2935
@basteee2935 2 жыл бұрын
Sancharam please...
@abishcpolackal1320
@abishcpolackal1320 2 жыл бұрын
🐯 Mohan
@renjiths.9672
@renjiths.9672 2 жыл бұрын
നാളെ വി.എം വിനു ന്റെ ബാലേട്ടന്റ ബാക്കി വിശേഷങ്ങൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Balettam movie produced by GKM???
@renjiths.9672
@renjiths.9672 2 жыл бұрын
@@jaibharathjaibharath3521 no it's aroma mani
@renjiths.9672
@renjiths.9672 2 жыл бұрын
I just want to say that I'm addicted to watch all the episodes of GNM and V.M vinu these days . For the last couple of weeks VM vinu narrating the behind stories of balettan. Really amazing the way he presenting the stories. If you have time please go through the episodes particularly on balettan
@renjiths.9672
@renjiths.9672 2 жыл бұрын
@@jaibharathjaibharath3521 I think tomorrow's episode is about Prithviraj 's Vellithira.
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@renjiths.9672 ++++ Ok, noted, will watch that too, I watched one or two episodes of VM Vinu Sir. Jose Thomas also active in youtube.
@rohithrajavineriveetil6637
@rohithrajavineriveetil6637 2 жыл бұрын
Mayamayoor second half mohan sir paranja pole ayirunne.. sphadikam level ethiyene
@cricofando-3954
@cricofando-3954 2 жыл бұрын
Multiplex blackinte rateinu aanu vikkunnathu... pachayaya sathyam!
@jassimhyder2547
@jassimhyder2547 2 жыл бұрын
Make one film - sir ur life story
GoodKnight Mohan 14 | Charithram Enniloode 1950 | Safari TV
26:56
| Vinayan 01 | Charithram Enniloode | Safari TV
21:06
Safari
Рет қаралды 38 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 123 МЛН
Astrology| brigusamhita|Dr.jacobalexander| about aroorsreedharapanicker
5:15
ProvetheNature by Yadhu krishnagiri
Рет қаралды 80 М.
GoodKnight Mohan 11 | Charithram Enniloode 1947 | Safari TV
23:26