No video

സംരംഭ വായ്പയ്ക്കായി എങ്ങനെ ബാങ്കിൽ അവതരിപ്പിക്കാം

  Рет қаралды 1,421

VK Adarsh

VK Adarsh

Күн бұрын

സംരംഭ വായ്പയ്ക്കായി എങ്ങനെ ബാങ്കിൽ അവതരിപ്പിക്കാം #BusinessLoan

Пікірлер: 31
@faisalbabu2684
@faisalbabu2684 3 жыл бұрын
Good
@vkadarsh
@vkadarsh 3 жыл бұрын
Thank you
@sarathnithya2389
@sarathnithya2389 3 жыл бұрын
സാർ സ്ഥലം വാടകയ്ക്കെടുത്ത് ഫാം ചെയ്യുമ്പോൾ ബാങ്കുകൾ ലോൺ സൗകര്യം കൊടുക്കുമോ,അത് എത്ര സെന്റ് സ്ഥലം വേണമെന്നുണ്ടോ
@Vishnutech_
@Vishnutech_ 3 жыл бұрын
Aath mic aan use cheyyunnath
@vkadarsh
@vkadarsh 3 жыл бұрын
ബോയ
@anuk8254
@anuk8254 3 жыл бұрын
Ente saraee sarinu avidae erunnu ethokke parayyam saaru sadharana karane pole onnu bankil poyii onnu chothik
@vkadarsh
@vkadarsh 3 жыл бұрын
അതെ അങ്ങനെ വായ്പ കിട്ടിയ പലരെയും‌ അറിയാം. ലൈസൻസ് രാജ് കാലത്ത് അതായത് എൺപതുകളിൽ എന്റെ അച്ഛനു ഒരു പൊതുമേഖലാ ബാങ്കിൽ നിന്ന് കച്ചവടം ചെയ്യാൻ വായ്പ കിട്ടിയിട്ടുണ്ട്. അനുഭവം ഉള്ള പലരെയും അറിയാം.
@sarithavishnu4535
@sarithavishnu4535 3 жыл бұрын
Sir, oru gym strt cheyan ithupole mudra loan provide cheyunundo
@Bineeshjain
@Bineeshjain 3 жыл бұрын
നിങ്ങളുടെ മനേജർ മാർ മുൻധാരണയിൽ ആണ് പ്രേജക്റ്റ് കേൾക്കുനത് എല്ലാം ബാങ്കും ഇങ്ങനെ തന്നെ?
@vkadarsh
@vkadarsh 3 жыл бұрын
അങ്ങനെയെങ്കിൽ ഇത്രയധികം മുദ്രാ വായ്പകൾ നൽകിയതെങ്ങനെ. മുൻധാരണകൾ ഉള്ളവരുണ്ടാകാം, പക്ഷെ അത് സാമാന്യവത്കരിക്കുന്നത് തെറ്റാണ്, വസ്തുതാപരമായി ശരിയുമല്ല.
@Bineeshjain
@Bineeshjain 3 жыл бұрын
@@vkadarsh മുദ്ര വായിപ്പ എനിക്കും ഉണ്ട് തനതല്ല വാങ്ങിയതാണ്
@Bineeshjain
@Bineeshjain 3 жыл бұрын
പ്രതാനന്ത്രി ക്കിE മെയിൽ ചെയേണ്ടി വന്നു
@johnmathew9
@johnmathew9 3 жыл бұрын
@@Bineeshjain what is the interest rate ??
@Bineeshjain
@Bineeshjain 3 жыл бұрын
@@johnmathew9 11%
@anuk8254
@anuk8254 3 жыл бұрын
Njan onnu bankil poyii chothichathaa appo manager parayuva avarude paruthiyil petta bank alla ennu
@vkadarsh
@vkadarsh 3 жыл бұрын
തൊട്ടടുത്തുള്ള ബാങ്കിൽ ബന്ധപ്പെടൂ
@sujithmichu9591
@sujithmichu9591 3 жыл бұрын
Hlo.. Sir ഞാൻ PMEGP Loan അപേക്ഷിച്ചിട്ടുണ്ട്... ഗവണ്മെന്റ് approval കിട്ടി.. അത് ബാങ്കിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് kvic ഓഫീസിൽ നിന്ന് അറിയിച്ചത്... ഞാൻ ബാങ്കിലേക്ക് പോവുമ്പോൾ എന്തൊക്കെ കൊണ്ടുപോകണം..
@vkadarsh
@vkadarsh 3 жыл бұрын
1. തിരിച്ചറിയൽ രേഖകൾ 2. പ്രോജക്ട് റിപ്പ്ശ്ശൊർട്ട് 3. വാങ്ങാൻ പോകുന്ന മെഷിനറികളുടെ എല്ലാം നിങ്ങളുടെ പേരിലുള്ള കൊട്ടേഷൻ 4. പ്രസ്തുത വ്യവസായ സംരംഭത്തിനുള്ള സർക്കാർ അനുമതി രേഖകൾ 5. വാടകക്കെട്ടിടം ആണെങ്കിൽ നിയമപരമായ വാടക കരാർ 6. പഞ്ചായത്തിൽ / നഗരസഭ യിൽ നിന്നുള്ള അനുമതി പത്രം 7. വൈദ്യുതി ലഭ്യമാണോ എന്നതിന്റെ രേഖ
@sujithmichu9591
@sujithmichu9591 3 жыл бұрын
subsidy scheme ആയതുകൊണ്ട് ബാങ്ക് reject ചെയ്യാനുള്ള chance ഉണ്ടോ...
@vkadarsh
@vkadarsh 3 жыл бұрын
@@sujithmichu9591 സബ്സിഡി സ്കീം ആയത് കൊണ്ട് റിജക്ട് ചെയ്യാൻ പ്രയാസമാണ്. വയബിലിറ്റി ഉള്ള സംരംഭമാണങ്കിൽ സബ്സിഡി ഇല്ലെങ്കിൽ പോലും വ്യവസായ വായ്പ ലഭിക്കും.
@sujithmichu9591
@sujithmichu9591 3 жыл бұрын
മുകളിൽ പറഞ്ഞ രേഖകൾ കൊണ്ടുപോയാൽ ലോൺ ലഭിക്കുമെന്ന് ഉറപ്പാണോ...
@vkadarsh
@vkadarsh 3 жыл бұрын
@@sujithmichu9591 ഞാനാണ് ബ്രാഞ്ച് മാനേജരെങ്കിൽ ഇതിനു മറുപടി പറഞ്ഞാൽ മതിയല്ലൊ ;-)
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
How to approach bank for a business / industrial loan? 8 Tips
4:48
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН