മോഹൻലാൽ ആളത്ര വെടിപ്പല, മോഹൻലാലിന്റെ സ്വഭാവം തനിക്ക് നന്നായി അറിയാം.അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ |

  Рет қаралды 721,672

Sark Live

Sark Live

6 ай бұрын

#sarklive
മോഹൻലാൽ ആളത്ര വെടിപ്പല ...മോഹൻലാലിന്റെ സ്വഭാവം തനിക്ക് നന്നായി അറിയാം.അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ
ജിത്തു ജോസഫിന്റെ വിളച്ചിൽ തന്റെയടുത്ത് വേണ്ട തുറന്നടിച്ച് സംഗീത ലക്ഷ്മണ
SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - sarklivenews?ig...
#mohanlal #mohanlalfans #pranavmohanlal #mohanlalmovie #mohanlalfansclub #mohanlalofficial #mohanlalwood #mohanlalmediaclub #imohanlal #mohanlalfan #mohanlaltheking #mohanlalstatus #thecompleteactormohanlal #mohanlalsons #mohanlalthemovie #actormohanlalofficial #pranavmohanlalfans #completeactormohanlal #mohanlalsir #mohanlalmaniya #mohanlalfansofficial #happybirthdaymohanlal #rajmohanlal #mohanlalonline #mohanlalmediahub #mohanlalmovies #hbdlegendmohanlal #mohanlaltimes #mohanlalfc #actormohanlal #mohanlalbirthday #mohanlalstarnite2018 #suchithramohanlal #vismayamohanlal #pranavmohanlalclub #mohanlaldrawing #mohanlallove #pranav_mohanlal #bigbossmohanlal #mohanlalfanshub

Пікірлер: 2 600
@Ishaani8
@Ishaani8 6 ай бұрын
മാഡം നിങ്ങൾക്ക് കൈയിൽ tattoo അടിക്കാനും ഇത്രയും വളകളിട്ട് ഒരുങ്ങി നടക്കാനും സ്വാതന്ത്ര്യം ഉള്ളതു പോലെ അവർക്ക് വിഗ്ഗ് വയ്ക്കാനും സ്വാതന്ത്ര്യമുണ്ട് എല്ലാ നടന്മാരും രജനീകാന്തിനെ പോലെ ആവണമെന്നില്ല...
@poomana96.8
@poomana96.8 6 ай бұрын
മാഡമോ ഇവളോ,,,
@aliyarvs4851
@aliyarvs4851 6 ай бұрын
Your currect
@shahanahabeeb3927
@shahanahabeeb3927 6 ай бұрын
യെസ്
@user-vo2wf6ur7s
@user-vo2wf6ur7s 6 ай бұрын
1 rajnikanth. 2 nanapatekar. Prayam marachu vayckathavar
@antonymaliakkel6532
@antonymaliakkel6532 6 ай бұрын
ഇതാണോ മോഹൻലാലിനെ പറ്റി ഇത്ര ഭീകരമായ, ഹെഡ് ലൈൻ കൊടുത്തത്, ഇത്‌ ശാന്തിദേവിയുടെ കാര്യം പറയാൻ മോഹൻലാലിനെ കൂട്ട് പിടിക്കേണ്ട കാര്യം ഇല്ലായിരുന്നു അവതാരകന്, മമ്മൂട്ടി മോഹൻലാൽ മാത്രമല്ല മുൻകാല സിനിമ ഹീറോ, മാരല്ലാം വിഗ് വെച്ചു അഭിനയിച്ചവരാണ്, ജനങ്ങൾ ഇത്‌ ശ്രദ്ധിക്കണം അതിന് വേണ്ടി മോഹൻലാൽ എന്ന പേര് ചേർത്ത് ഹെഡിങ് ഇട്ട് അവതാരകനും ചാനലും കാശുണ്ടാക്കി, പരിശകൾ 😂
@leejamoidheen3464
@leejamoidheen3464 6 ай бұрын
മുമ്പ തന്നെ മമ്മുട്ടിയും മോഹൻലാലും ഇങ്ങനെ തന്നെയാണ് നമ്മുടെ മുമ്പിൽ . അത് പോലെ തന്നെ പ്രത്യക്ഷപ്പെടാനാണ് അവർക്കും നമ്മൾക്കും താൽപര്യം. അതിന് നിങ്ങൾക്കെന്താണ് ഇത്ര വിഷമം ..?
@Ixomedia656
@Ixomedia656 6 ай бұрын
നിനക്ക് വേറെ പണിയില്ലെടെ ഒരു അവതാരകൻ
@lathat2660
@lathat2660 6 ай бұрын
ഇതിനെ ആരു മൈന്റെ ചെയ്യുന്നു മോഹൻ ലാൽ ഒന്നു മം ചെയ്തുകുട ഈ സ്ത്രീ മഞ്ജുവാര്യരെയും കുറ്റം പറഞ്ഞിട്ടുണ്ടേ ദിലീപിന്റെ സ്വന്തം ആളാ പീഡിപ്പിക്ക. പെട്ട ആളിന് സപ്പോർട് ചെയ്താ സാധനം
@babylonianedits3980
@babylonianedits3980 6 ай бұрын
😁
@Me-zs7eq
@Me-zs7eq 6 ай бұрын
​@@Ixomedia656 Ys.... if study about real history of anchor....
@samthomas1354
@samthomas1354 6 ай бұрын
Fake people like or pretend to like other fake people
@jojodavid3313
@jojodavid3313 6 ай бұрын
ചേച്ചിയുടെ ആ ലളിതമായ ഇരുപ്പും വിനീതമായ സംസാരവും ആണ് എനിക്ക് ഇഷ്ടപെട്ടത്.. 🤩
@shajisjshajisj8773
@shajisjshajisj8773 6 ай бұрын
😃😃😃...
@VinodBabuKoshy
@VinodBabuKoshy 6 ай бұрын
ഈ ചാച്ചിയുടെ മകൻ ഈ ചാച്ചിയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും KZfaq ൽ ഉണ്ട്‌. ഒന്നു കേള്‍ക്കുന്നത് നല്ലതാ.
@ramlaibrahimbm3818
@ramlaibrahimbm3818 6 ай бұрын
😂😂😂😂
@user-ub8ug9kz3k
@user-ub8ug9kz3k 5 ай бұрын
Aanungalle pole anukarikkunna pennungalle ishttapedunna purushanmare endhanu villikuka thankalkku ariyumenkil ounnu paranju tharua
@tamas8822
@tamas8822 6 ай бұрын
മറ്റൊരാൾക്ക്‌ ഉപദ്രവം ഇല്ലാത്ത ഏത് ജീവിതരീതിയെയും വിമർശിക്കുന്നത് അല്പത്വം ആണ്. Personal harassment should not be encouraged.
@thomaschacko5810
@thomaschacko5810 6 ай бұрын
Exactly. Alpethewam thanne
@jameswayanad1316
@jameswayanad1316 6 ай бұрын
സത്യം പറഞ്ഞാൽ ചിരി വരുന്നു, കുറെ നാളായി എവിടെ ആരുന്നു ഇത്രയും അറിയപ്പെടുന്ന താങ്കളെ കണ്ണടയില്ലാതെയും സാരി ഉടുത്തും മുടി ബോബ് ചെയ്തും കാണാനാണ് ഞങ്ങൾക്ക് ആഗ്രഹം എന്ന് പറഞ്ഞാൽ താങ്കൾ എന്ത് പറയും സുഹൃത്തേ ഓരോരുത്തരും വ്യക്തി ജീവിതം എങ്ങനെ വേണമെന്ന് മറ്റൊരാൾ അല്ല തീരുമാനിക്കേണ്ടത്
@elsasanta8792
@elsasanta8792 6 ай бұрын
പല്ല് പോകുന്നവർ കൃത്രിമ പല്ല് വക്കും.. കാൽ പോകുന്നവർ കൃത്രിമ കാൽ വക്കും.. മുടി പോകുന്നവർ wigg വക്കും.. സ്വന്തം ലുക്ക്‌ നിലനിർത്തേണ്ടത് അവരുടെ proffesion ന്റെ ആവശ്യമാണ്.. പ്രായം കൂടിയ ആൾക്കാർക്ക് അവരൊക്കെ ഒരു പ്രചോദനം ആണ്.. അതൊന്നും കപടിയം അല്ല..
@sreejithmohan8467
@sreejithmohan8467 6 ай бұрын
Yessss
@Blackpanthers15
@Blackpanthers15 6 ай бұрын
കറക്റ്റ് 👌ഇതൊക്ക അവരവരുടെ ചോയ്സ്, no fake atall
@hardcoresecularists3630
@hardcoresecularists3630 6 ай бұрын
ഇതാണ് കറക്റ്റ് ഉത്തരം🙏👍 പല്ല് പോയാൽ വേണ്ടവർ അത് വയ്ക്കും പണമുള്ളവർ ചർമ്മ ചികിത്സ നടത്തും കാല് പോയവർ അത് വയ്ക്കാൻ വേണ്ടി ശ്രമിക്കും പണമുണ്ടെങ്കിൽ അല്ലാത്തവർ അങ്ങനെ ജീവിക്കും പണമുള്ളവർ വിലകൂടിയ ഷർട്ടുകളും പാന്റുകളും ധരിക്കും ഇല്ലാത്തവൻ സാധാരണ ഒറ്റമൂലി ധരിക്കും യുവർ റൈറ്റ് മാൻ ഞാൻ താങ്കളോട് പൂർണമായി യോജിക്കുന്നു. ഇത് ഇവർക്ക് മനസ്സിലാകുന്നില്ലല്ലോ 🤔
@ranichandranb2161
@ranichandranb2161 6 ай бұрын
Ka​@@hardcoresecularists3630
@satheedavi61
@satheedavi61 6 ай бұрын
ഇവർ ഡൈ ഇട്ടിട്ടുണ്ടോ
@sadhakkathullapk58
@sadhakkathullapk58 6 ай бұрын
മോഹൻലാലും മമ്മുട്ടിയും അന്തസോടെ ആണ് ജീവിക്കുന്നത് ♥️♥️♥️♥️
@ayswariyaabraham6073
@ayswariyaabraham6073 6 ай бұрын
Pinee.
@sadhakkathullapk58
@sadhakkathullapk58 6 ай бұрын
@@ayswariyaabraham6073 pinne alla
@cyno9753
@cyno9753 6 ай бұрын
പിന്നല്ലേ
@user-vo2wf6ur7s
@user-vo2wf6ur7s 6 ай бұрын
😮
@himean681
@himean681 6 ай бұрын
Hope Mohanlal too….
@sajithkumar8706
@sajithkumar8706 6 ай бұрын
കേസില്ല വക്കീലന്മാരുടെ മൊത്തത്തിലുള്ള പ്രശ്നമാണിത്!!!
@sojajose9886
@sojajose9886 5 ай бұрын
ഇവർ കേസ് ഇല്ലാതെ വക്കീൽ ആണെന്ന് തെളിവ് ഉണ്ടോ😂
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 6 ай бұрын
കേരളത്തിലെ മലയാളികൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് മോഹൻലാലിന്റെ വിഗ്, ഈ വിഗ് കാരണംമാണ് പെട്രോൾന്റെ വില പോലും കുത്തനെ കൂടിയത്
@rohinirohini5169
@rohinirohini5169 6 ай бұрын
😂😂
@kabeerck6195
@kabeerck6195 6 ай бұрын
😄😄😅
@vineethnarayan
@vineethnarayan 6 ай бұрын
😂😂😂
@saneeshsanu1380
@saneeshsanu1380 6 ай бұрын
😂😂😂
@sindhukk3183
@sindhukk3183 6 ай бұрын
😅😂😂
@RANJITH7737
@RANJITH7737 6 ай бұрын
ഏതായി വടുതല വൽസ...കറുത്ത വിഗ്ഗല്ലാതെ പച്ച വിഗ്ഗാണോ വെക്കേണ്ടത് വല്ല്യമ്മേ
@vks816
@vks816 6 ай бұрын
സത്യം 😂😂
@Fakruddeen01
@Fakruddeen01 4 ай бұрын
😂
@maniaalampattil7654
@maniaalampattil7654 6 ай бұрын
55 വയസായിട്ടും ഒരൊറ്റ മുടി പോലും നരക്കാത്ത മാഡത്തിൻ്റെ ഹെയർ ഡൈ ഏതാണെന്ന് തുറന്നു പറയണം. സത്യമറിയാൻ എല്ലാവർക്കും താൽപര്യം ഉണ്ടാവില്ലേ....
@pratapsigi3837
@pratapsigi3837 6 ай бұрын
So very true...she has all the right to do what she likes, but others cannot....A true Narcissist....
@kuruvillalissy9694
@kuruvillalissy9694 6 ай бұрын
😂
@navaschukkudunvs4229
@navaschukkudunvs4229 6 ай бұрын
🤣🤣🤣👍
@nirmalathampan6885
@nirmalathampan6885 6 ай бұрын
ഒരാളുടെ മുൻപിൽ ഇരിക്കുന്ന ഇരിപ്പ് മാത്രം മതി അവരെ മനസ്സി ലാക്കാൻ
@kuruvillalissy9694
@kuruvillalissy9694 6 ай бұрын
​@@nirmalathampan6885correct
@jo-nathaankavil8931
@jo-nathaankavil8931 6 ай бұрын
ഇവരുടെ മനസ്സ് മുഴുവൻ അസുയയും കുശുമ്പും നിറഞ്ഞ് നില്ക്കുന്നു. പ്രത്യേകിച്ച് സഹപ്രവർത്തകയോട്
@g.sreenandinisreenandini2047
@g.sreenandinisreenandini2047 6 ай бұрын
എത്രത്തോളം frustration നിങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്നു എന്നുള്ളത് നിങ്ങളുടെ സംസാരം കേട്ടാൽ മനസ്സിലാവും മാഡ o.
@sf466
@sf466 6 ай бұрын
Athonnumalla...kaamapranth....
@spyrays6795
@spyrays6795 6 ай бұрын
Jeevithathil onnum akaan pattilla. Pinne cheyyan pattunathalle cheyyan pattu
@rge7452
@rge7452 6 ай бұрын
100% correct
@user-nr2ix1kg8w
@user-nr2ix1kg8w 6 ай бұрын
Correct
@Time_pass549
@Time_pass549 6 ай бұрын
​@@sf466 അതാണോ പ്രശ്നം എന്നാല് ഞാൻ സോള്വ്വ് ചെയ്യാം എന്ന് അമ്മായിയോട് പറയാമോ 😂😂😂😂
@gouribalashambhav5036
@gouribalashambhav5036 6 ай бұрын
സൈക്കോ ആണ് ഈ ലേഡി 😎😎😎
@ManuManu-up5gw
@ManuManu-up5gw 6 ай бұрын
ചുമ്മാ പ്രശസ്തി ഉണ്ടാക്കാൻ അല്ലാതെന്ത് പട്ടി ഷോ
@bibinabraham309
@bibinabraham309 6 ай бұрын
ചേച്ചിക്ക് നല്ല നിരാശ ഉണ്ട് ഈ രൂപത്തിൽ ഇരിക്കുന്നതു കൊണ്ട്... മമ്മുട്ടിയും, മോഹൻലാലും സുന്ദരന്മാരായി ഇരിക്കുന്നതും അവരെ പ്രായമാകാതെ കാണാനും ആണ് സാധാരണ മലയാളികൾക്ക് ഇഷ്ടം, frustration താങ്ങാൻ പറ്റാത്ത ഈ അമ്മച്ചി അവരെ കാണണ്ട....
@user-vo2wf6ur7s
@user-vo2wf6ur7s 6 ай бұрын
Never
@loyalhandler
@loyalhandler 6 ай бұрын
സാധാരണക്കാർ പോലും വിഗ് വെച്ചാൽ മാറ്റാറില്ല...പിന്നെ ഇവര് മാറ്റണം എന്നു എന്തിനാ ശഠിക്കുന്നത്??
@sebastianjob3223
@sebastianjob3223 6 ай бұрын
വിഗ് വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തിരുടേയും പേഴ്‌സണൽ choice ആണു.a
@selvarajramakrishnan4607
@selvarajramakrishnan4607 6 ай бұрын
Mammootty,Mohanlal അവർ ഏറ്റവും ഭംഗിയോടെ എത്ര വയസ്സായാലും ഇരിക്കണം എന്നാണ്, അവരെ ഇഷ്ടപ്പെടുന്നവർക്ക് , പിന്നെ അവനവൻ നല്ല രൂപത്തിൽ നടക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്,
@chandrikadevi9137
@chandrikadevi9137 6 ай бұрын
എല്ലാം തികഞ്ഞ കൊച്ചമ്മ.സൃന്തം മകനും പോലും ഇവരുടെ സ്വഭാവം ഇഷ്ടമല്ല
@minisuresh2464
@minisuresh2464 6 ай бұрын
അതു മകന്റെയും അച്ഛന്റെയും പൊയ്മുഖം തുറന്നു കാട്ടിക്കാണും അതാണ് .
@Bharatham1812
@Bharatham1812 6 ай бұрын
​@@minisuresh2464നീ ഇവളുടെ ഭർത്താവിന്റെയും മോന്റെയും കൂടെ ആണോ 😂
@advsajithathattiyot697
@advsajithathattiyot697 6 ай бұрын
ആരും ആരുടെയും സ്വന്തമല്ല അടിമയും അല്ല..... Freedom of speech and എക്സ്പ്രഷൻ എല്ലാവർക്കും ഒരു പോലെ ആണെന്ന് അറിയില്ലേ
@DGP8630
@DGP8630 6 ай бұрын
​@@advsajithathattiyot697 Vivekathode ulla abhiprayam aakanam ennu mathram 😅
@user-ii4pm5wo4q
@user-ii4pm5wo4q 6 ай бұрын
@@minisuresh2464 ival ethu thendi aanu .kashttam .vakkeel aanu poolum
@dilip.cchittilanghat1437
@dilip.cchittilanghat1437 6 ай бұрын
standard ഇല്ലാത്ത ഇവരെ interview ചെയ്യുന്നവനെ സമ്മതിക്കണം.
@avarma8807
@avarma8807 6 ай бұрын
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതല്ല വിവരമുള്ളവരുടെ ലക്ഷണം.
@manjujose7856
@manjujose7856 6 ай бұрын
ഇവരെപ്പറ്റി ഇവരുടെ മകൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും KZfaq ൽ ഉണ്ട്‌. അത് കേട്ടാൽ മതി, എല്ലാം മനസ്സിലാകാൻ
@malavikamenon4465
@malavikamenon4465 6 ай бұрын
സത്യം....
@treasaskitchen7958
@treasaskitchen7958 6 ай бұрын
😂😂😂😂
@user-hg1yc3ou7n
@user-hg1yc3ou7n 6 ай бұрын
സ്വന്തം ഭർത്താവിനെയും മക്കളുടെയും കാര്യം നോക്കിയാൽ പോരെ
@savipv8491
@savipv8491 6 ай бұрын
link?
@satheedavi61
@satheedavi61 6 ай бұрын
😂😂
@Erudite-Explorer
@Erudite-Explorer 6 ай бұрын
While film actors may paint on the glamour with makeup and cosmetics to turn back the clock and exude charisma, it's their dedication to hitting the gym with gusto that keeps their posture in check. Instead of feeling envious or frustrated, let their efforts inspire a sense of sobriety within us.
@balugsidentertainment5147
@balugsidentertainment5147 6 ай бұрын
വിഷമുള്ള തവള എന്ന് കേട്ടിട്ടുണ്ട് , കണ്ടു സന്തോഷം... വിഷമുള്ള പോക്കാച്ചിത്തവളയെ കണ്ടു
@mathewpauline
@mathewpauline 6 ай бұрын
ഹോ. അപാരം
@thomaschacko5810
@thomaschacko5810 6 ай бұрын
😂😂😂😂
@betsyphilip4898
@betsyphilip4898 2 ай бұрын
Pokkaachi chorian thavala ae kandu kazhinjappol samaadhaanam , aayallo !!
@salimsallu9618
@salimsallu9618 6 ай бұрын
ഇവർക്ക് അപകർഷതാ ബോധവും, കുശുംബും അസൂയയും മൂത്ത് പ്രാന്തായതാ..😂
@arszz7080
@arszz7080 6 ай бұрын
അത് തന്നെ 👍😂
@rasiyaph1741
@rasiyaph1741 6 ай бұрын
😂😂
@minisuresh2464
@minisuresh2464 6 ай бұрын
ഏതു കൊമ്പനും മര്യാദയ്ക്കല്ലെങ്കിൽ ഇങ്ങനെ ഉള്ളവർ പ്രതികരിയ്കും. അവർക്ക് ഒന്നും നോക്കാനില്ല. Be careful മഹാൻമാരെ.....
@user-jz2bc4ly7j
@user-jz2bc4ly7j 6 ай бұрын
സൂക്ഷിച്ചു സംസാരിക്കണം മിഷ്ടർ 😠 ഇത്രയധികം ചൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ പൂതനയുടെ മുഖത്ത് നോക്കി🤮🤮 തനിക്കെങ്ങനെ ഇത് പറയാൻ തോന്നി😏
@PareethKM-hs1ki
@PareethKM-hs1ki 6 ай бұрын
Janangal.aarathykkunavare.kuttham.paranju.nadakkunna.maratthavala
@sujith3684
@sujith3684 6 ай бұрын
ഇത് ഇങ്ങനൊരു അവതാരം. ഇടയ്ക്കിടെ ഇങ്ങനെ ആരെയെങ്കിലുമൊക്കെ ചൊറിയണം. ഒരു സന്തോഷം.
@LoJoPe
@LoJoPe 6 ай бұрын
If Mohanlal and Mamooty want to keep wig and appear among the public let them do so. As Rajanikanth does not want to keep wig when he appears among the public that's his choice of style.
@crazyracer6
@crazyracer6 5 ай бұрын
And people glorify mamooty Mohanlal never get old ..Y can't they be real without make up..Are they afraid to loss there fame?
@kffa3273
@kffa3273 6 ай бұрын
മമ്മുട്ടിയും മോഹൻലാലും വിഗ്ഗ് വെക്കാതെ നമുക്കിടയിൽ വരട്ടെ എന്ന് പറയുന്ന ഈ 60 കാരി തന്നെ മുടി കറുപ്പിക്കാതെ നമുക്കിടയിൽ വരുന്നില്ല 😂 ഭയങ്കര ധൈര്യം
@archanas1692
@archanas1692 6 ай бұрын
Jnan orthe ullu😂😂
@sid6446
@sid6446 6 ай бұрын
😂
@zuharahameed7024
@zuharahameed7024 6 ай бұрын
😂😂😂😂😂
@zuharahameed7024
@zuharahameed7024 6 ай бұрын
Njanum Orthathanu
@lekhap91
@lekhap91 6 ай бұрын
ഞാനും പറയാൻ വന്നതാ.
@KoyaKutti-el3zr
@KoyaKutti-el3zr 6 ай бұрын
അമ്പത്തി അഞ്ചാമത്തെവയസ്സിലും മുടി നരക്കാത്ത ,മുടി കറുപ്പിക്കാത്ത മേഡം. കയ്യിൽ ചുറ്റിവരിഞ ചരട് തള്ളവിരലിലെ .മോതിരം ഇതൊക്കെ എന്തിനാ
@bineeshab-kx9qk
@bineeshab-kx9qk 6 ай бұрын
സ്വന്തം ജീവിതം... കൈവിട്ടു പോയതിന്റെ.... Frustration.... പാവം.. മാഡം
@PaulThoma-lp9yg
@PaulThoma-lp9yg Ай бұрын
Ettavum pachayaya kaaryangal paranja medathinu..oryiyiram koopu Kai.. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ashiashiquefa9528
@ashiashiquefa9528 5 ай бұрын
നേരെ ചൊവ്വേ ഇരിക്കാൻ വയ്യാത്ത അമ്മച്ചി....മമ്മൂട്ടിനേം മോഹൻലാലിനേം, നടിമാരേം ഇരിന്ന് കുടുംബ ശ്രീ യോഗം നടത്തുന്നു...😂😂
@andrinjohn3449
@andrinjohn3449 5 ай бұрын
മോഹൻലാലിൻ്റെ പ്രണയം എന്ന പടത്തിൽ വിഗ് ഇല്ലാതെ തന്നെ അഭിനയിച്ചിട്ടുണ്ട്. പിന്നെ അനാവശ്യമായി "വിഗ്" എന്ന വിഷയം interview യിൽ ഇട്ട് വെറുതേ കൂടുതൽ Public issue ആക്കേണ്ട എന്നത് കൊണ്ട് പറഞ്ഞതാകാം. പിന്നെ വിഗ് , hair dye , ലിപ്പ് സ്റ്റിക്ക് , മേക്കപ്പ് ഇങ്ങനെ എല്ലാം എല്ലാവരും use ചെയ്യുന്ന ഒന്നാണ് industry ൽ , എന്ത് പറഞ്ഞാലും സൗന്ദര്യം സിനിമയിലെ ഭാഗം തന്നെയാണ് .
@varghesethomas3519
@varghesethomas3519 6 ай бұрын
നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്ന സാവിത്രി 😜😜😜.. ഇങ്ങനെയും കുറെ അവതാരങ്ങൾ
@user-jz2bc4ly7j
@user-jz2bc4ly7j 6 ай бұрын
അവതാരമോ🤔 അക്ഷരം തെറ്റിയൊന്നുമില്ലല്ലോ, പ്ലീസ് ഒന്നൂടി ചെക്ക് ചെയ്യൂ🙏
@rajeshraghunath1324
@rajeshraghunath1324 6 ай бұрын
അവരാ **തികൾ
@manasachakravarthi743
@manasachakravarthi743 6 ай бұрын
ഏതോ നടക്കാത്ത സ്വപ്നം കണ്ട് അത് നടക്കാതെ വന്നപ്പോൾ ദേഷ്യവും+സംഗടവും+നിരാശയും ഒക്കെ ചേർന്നു സമനില തകരാറിലാവരുടെ പള്ളുപറച്ചിൽ പോലെ തോന്നുന്നതേയില്ല --------------മാഡം,,,,,,
@chandrabhanu0055
@chandrabhanu0055 6 ай бұрын
ഈ അവസ്ഥയിൽ പീഢിപ്പിക്കാനും പറ്റില്ല. ഇത്രയും അണക്കുന്ന ഒരാളെ" പേടിപ്പിക്കാൻ പോലും പറ്റില്ല. സോറി, ലക്ഷമണ.
@PradeepKumar-ru5dg
@PradeepKumar-ru5dg 6 ай бұрын
നിങ്ങൾ ആരെ കുറിച്ചാണ് നല്ലത് പറഞ്ഞിട്ടുള്ളത്? ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തു കളയുക
@bijugeorge6200
@bijugeorge6200 6 ай бұрын
പറഞ്ഞിട്ടുണ്ട്.. ദിലീപിനെ പറ്റി
@insightpodofficial
@insightpodofficial 6 ай бұрын
Not karadu ,but kol.
@sasikumarnair6326
@sasikumarnair6326 6 ай бұрын
She is having fighting spirits against herself also😂😂😂😂
@YamahaYamaha-gl1wx
@YamahaYamaha-gl1wx 6 ай бұрын
Allangil hairdye ozhivaakkuha... 😂😂😂
@FazilMYousuf
@FazilMYousuf 5 ай бұрын
അഹങ്കാര തിന് കൈയും കാലും തടിയും വെച്ച് വന്ന മഹാ--😢
@dontbefooledbyjumla7869
@dontbefooledbyjumla7869 5 ай бұрын
പുതിയ united nations ഗൈഡലൈൻ പ്രകാരം 60 മുതൽ 80 വയസ്സ് ആണ് മധ്യവയസ്കൻ അതിനു ശേഷം ആണ് വാർദ്ധക്യം. അത് നോക്കുമ്പോൾ ആളുകൾ നല്ല യുവത്വം ഉള്ള പോലെ നടക്കുന്നതിൽ എന്താണ് തെറ്റ്? നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ 40 ആകുമ്പോൾ തന്നെ കണക്ക ആണുങ്ങൾ 50 ആകുമ്പോലേക്യും വയറും കൂട്ടി ഒരു പാട് കിലവനെ പോലെ ആകും അത് മാറണം.
@babup.k9000
@babup.k9000 6 ай бұрын
ഈ രാജ്യത്ത് നിങ്ങൾക്ക് ഉള്ള അതേ സ്വാതന്ത്ര്യം എല്ലാ വ്യക്തികൾക്കും ഉണ്ട്..... ഇത് ഒരു തരം ജലസ്സി മാത്രം .....🙃
@productionfitout4050
@productionfitout4050 6 ай бұрын
തനിക്ക് ഒന്നിനും ഉള്ള യോഗ്യതയില്ല എന്ന അപകർഷതാബോധം നിന്നെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് വ്യക്തമാണ് , ഒരു സൈക്യാട്രിസ്റ്റ്ന് മാത്രമെ നിന്നെ ചികിത്സിക്കാൻ കഴിയു😢
@sf466
@sf466 6 ай бұрын
Athonnum ealkkilla 11 k v il ninnum nerittu kodukkendivarum thikayumonnariyilla....
@fightforjustice5472
@fightforjustice5472 6 ай бұрын
അത്രയും frustrated ആണ് ഈ സ്ത്രീ രൂപം.....
@marykuttyjoseph9717
@marykuttyjoseph9717 6 ай бұрын
Athum pattatthilla
@savithriv4635
@savithriv4635 6 ай бұрын
ഇവർക്ക് വട്ടാണേ.😂😂😂
@Unniranchan
@Unniranchan 6 ай бұрын
തെറിതാത്തയുടെ മറ്റൊരു വേർഷൻ 🤣🤣
@jayasreekumar8610
@jayasreekumar8610 6 ай бұрын
തള്ള ആദ്യം hair dye use ചെയ്യുന്നത് നിർത്ത്.എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ . ഇത്രയും പ്രായം ഉള്ള ഇവർ എങ്ങനെ ആണ് നടക്കുന്നത് എന്ന് വീഡിയോയിൽ കാണാം.
@ranigeorge1824
@ranigeorge1824 6 ай бұрын
55 aayalum mudi narakkanam ennilla. 30 vayasile narakkanum chancund. Nara eppolum age nte sign alla😂
@divineblessings3780
@divineblessings3780 6 ай бұрын
Ultimately acting is a job...and a well paying job. And the movie actors goal is maximum money and adolation and tbey market themselves to that end...supply and demand and smart marketing to stave off competition...that is all there is to it.
@crazyracer6
@crazyracer6 5 ай бұрын
So without make up they lost there market..No self confidence..
@sojajose9886
@sojajose9886 5 ай бұрын
മോഹൻലാൽ നേ പറ്റി ഇവർ പറഞ്ഞത് ശെരിയാണ്
@shajishajipavumba3150
@shajishajipavumba3150 6 ай бұрын
72 മത്തെ വയസ്സിൽ ഓടിയും നടന്ന അഭിനയിക്കുന്നു ആ വയസ്സിൽ ചേച്ചിക്ക് പറ്റുമോ ഇപ്പോഴത്തെ അമ്മച്ചിയുടെ ഇരുത്തം കണ്ടുകഴിഞ്ഞാൽ 72 വയസ്സിൽ വളി വിടാൻ പറ്റുമോ😂
@makeitunique3092
@makeitunique3092 6 ай бұрын
Thallakku ഇപ്പോളും കിഴപ്പ് ഉണ്ട് 😂😂😂
@joicealexand1061
@joicealexand1061 6 ай бұрын
What is wrong with this woman.. why can’t you mind your own business
@sivakumarnellissery7049
@sivakumarnellissery7049 6 ай бұрын
Both Mohanlal and Mammootty are great actors. They have been entertaining us for more than 4 decades. I think for cinema lovers it is better not to peep into their personal lives.
@vilasinipola542
@vilasinipola542 6 ай бұрын
Very true👍
@abbeeapen4162
@abbeeapen4162 6 ай бұрын
100% True, Opinion.
@PremChand-vn3hn
@PremChand-vn3hn 6 ай бұрын
Olekka
@thambinelloore7795
@thambinelloore7795 6 ай бұрын
M & M, They are not allowing other actors to come up 😢😢😢
@shahanahabeeb3927
@shahanahabeeb3927 6 ай бұрын
ഓരോരുത്തരുടെ ഇഷ്ടം അല്ലേ അവർ എങ്ങനെ നടക്കണം എന്ന്. അതു ഒക്കെ വിക്തിപരമായ കാര്യം.. മറ്റുള്ളവർക്ക് അതിൽ ഒരു കാര്യംവും ഇല്ല.. അവർ ഉണ്ടാക്കുന്ന പണം അവർ അവർക്കു ഇഷ്ടമുള്ളത് ചെയ്യട്ടെ.. നമ്മൾ അവരുടെ ഓരോ ചേഞ്ച്സും കണ്ടു ആസ്വാദിക്കുക.
@kmonkmon7531
@kmonkmon7531 6 ай бұрын
ഇവർക്ക് വട്ടാണോ 55 വയസ്സു കഴിഞ്ഞ ഇവർ എന്തിനാണ് പെയിന്റടിച്ചിരിക്കുന്നത്. പഴ പെയ്താൽ അറിയാം ഗ്ലാമർ സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കുക.😁😁😁
@renukat6
@renukat6 6 ай бұрын
രജനീകാന്ത് മേക്കപ്പ് ഇടാതേ പൊതുവേദിയിൽ വരാറുണ്ട്​@@VishnuNarayan-yy3tu
@arszz7080
@arszz7080 6 ай бұрын
ആണല്ലോ അവരുടെ ഇഷ്ടമാണല്ലോ അതുതന്നെ നമുക്കും പറയാനുള്ളത് മമ്മൂട്ടിയും മോഹൻലാലും അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതവരുടെ ഇഷ്ട്ടം അതിനെന്താ ഈ തള്ളച്ചിക്ക് കുഴപ്പം 😂​@@VishnuNarayan-yy3tu
@user-mb1bk9xo8d
@user-mb1bk9xo8d 6 ай бұрын
കഴുതക്കാമം കരഞ്ഞുതീർക്കട്ടെ
@user-mb1bk9xo8d
@user-mb1bk9xo8d 6 ай бұрын
മാട്രിമോണിയിൽ പേര് രജിസ്റ്റർ ചെയ്തെങ്കിൽ ഇയ്യാമ്പാറ്റകൾ പൊതിഞ്ഞേനെ. പൊതിയാൻ എന്തുമാത്രം ഇയ്യാമ്പാറ്റകൾ വേണ്ടിവരും. ഓ മൈ ഗോഡ്!
@kuraisham766
@kuraisham766 6 ай бұрын
ningalude hair thudangi ellam kapatyam sll
@valsammakuriakose4636
@valsammakuriakose4636 6 ай бұрын
Mrs. ലക്ഷ്മണ പ്ലീസ് ഗോ and ടെൽ mr. Amitabh bachan also don't use വിഗ് because he is 82 yrs old 😂😂😂😂
@SuperJoomba
@SuperJoomba 6 ай бұрын
ചേച്ചിയുടെ ഫ് ബി പേജ് പോസ്റ്റ് എല്ലാം വായിക്കുന്ന ആൾ ആണ് ഞാൻ ...ആദ്യമായാണ് ഇവരുടെ വീഡിയോ പ്രോഗ്രാം കാണുന്നത് ...നല്ല വ്യക്തിത്വമുള്ള സ്ത്രീ ...നല്ല സംസാരം ....എല്ലാം തുറന്നു പറഞ്ഞു....
@rasiyanassar4012
@rasiyanassar4012 5 ай бұрын
😂😂
@beenabright4653
@beenabright4653 6 ай бұрын
മുതുക്കിത്തള്ള ഫുൾഡൈ 😂😂😂അടിച്ചിരിക്കുകയാണ്
@ranigeorge1824
@ranigeorge1824 6 ай бұрын
Wig vekkunna pole alle ullu dye adikkunnath
@pradeepak1784
@pradeepak1784 6 ай бұрын
എന്തൊ മഞ്ഞ ചാക്കിൽ കെട്ടി ചരിച്ചു ഇട്ടപോലെ തോന്നുന്നു 🤔, ചിലപ്പോൾ തോന്നിയതായിരിക്കും 🤔
@viswanathanv1320
@viswanathanv1320 6 ай бұрын
അവരാരും നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല.. നിങ്ങളാണ് അവരെ പറ്റി പറഞ്ഞത് .. തെറ്റ് നിങ്ങളുടെ ഭാഗത്താണ് എന്ന് ഞാൻ പറയുന്നു..
@makeitunique3092
@makeitunique3092 6 ай бұрын
ഇവർക്ക് എന്തോ കുഴപ്പം ഉണ്ട് 😅😂😂swNtham മകൻ പറഞ്ഞത് അണ്
@lensmankrk7965
@lensmankrk7965 6 ай бұрын
മോഹൻലാൽ ഒര് സിനിമ നടനാണ്. അതി മനോഹരമായി Mohan Lal അതു നിറവേറ്റുന്നുണ്ട്. . അധ്ദ്ദേഹത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ജാങ്ങൾക്കു ആവശ്യമില്ല. . 🙋🏻‍♂️
@kworld-ku3ut
@kworld-ku3ut 6 ай бұрын
അതി മനോഹരമായി അല്ല . അതുക്കും മേലെ മലയാളികളെ ഇത്രമേൽ ഇമോഷൻ സിനിമയിലൂടെ അനുഭവിപ്പിച്ചിട്ടുള്ള ആൾ ഇല്ല എന്ന് നിസംശയം പറയാം
@user-im4vy8ov5x
@user-im4vy8ov5x 6 ай бұрын
ആവശ്യമുണ്ട്. അവൻ പക്കാ കോഴി തന്നെ ആർക്കാ അറിയാത്തത് ? ആറും അറുപതും പുള്ളിക്ക് കണക്കാ . വെരി ഫ്രോഡ്. സംസാരം ആർറ്റിഫിഷ്വൽ .
@jithukumar6979
@jithukumar6979 6 ай бұрын
ഉദരനിമിതം ബഹുകൃത വേഷം 😅😅😅
@satheedavi61
@satheedavi61 6 ай бұрын
😂
@kpvlogs7578
@kpvlogs7578 6 ай бұрын
Ethinte malayalam parayamo
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 6 ай бұрын
​@@kpvlogs7578ath malayalam nighanduvil polum ella
@saraswathiprasad6517
@saraswathiprasad6517 6 ай бұрын
ഉദരം എന്നുവെച്ചാൽ വയറ്. അതുനിറക്കാൻ വേണ്ടിയുള്ള പലവിധത്തിലുള്ള വേഷം കെട്ടലുകൾ എന്നാണ് അർത്ഥം. എന്നാലും ഈ സ്ത്രീയുടെ വയറ് നിറക്കണമെങ്കിൽ ചില്ലറ വേഷംകെട്ടലൊന്നും പോരാ.
@VideoHubOnline
@VideoHubOnline 6 ай бұрын
panditha aanennu thonnunnu@@saraswathiprasad6517
@redstar4777
@redstar4777 6 ай бұрын
നല്ല ഭാഷ....! നല്ല സംസ്ക്കാരം......!
@LoJoPe
@LoJoPe 6 ай бұрын
19:54 - But Shanti Mayadevi was only 14 years old in 2002, just a student then. Then how is she to be famous or in her profession when Shanti was 14 years old? How does this talk of Sangeetha make sense? And Jeethu Joseph was 30 years of age too young to be a popular director!
@Sreoin
@Sreoin 6 ай бұрын
ചേച്ചിക്ക് നല്ല വിഷമം ഉണ്ട്
@sajshads
@sajshads 6 ай бұрын
അല്ല തള്ളേ നിനക്ക് 55 വയസ്സായി എന്ന് നീ തന്നെ പറയുന്നു എന്നിട്ട് നീ മുടി കറുപ്പിക്കാതെയാണോ ഈ ഇന്റർവ്യൂവിന് വന്നിരിക്കുന്നത്..
@arunkukku4130
@arunkukku4130 6 ай бұрын
നീ ആരാടാ നാറി. പോയി അവന്റെയൊക്കെ മൂലം താങ്ങി കൊടുക്ക്
@kevinfrancis2276
@kevinfrancis2276 6 ай бұрын
Athu polichu😂
@KarthikaK210
@KarthikaK210 6 ай бұрын
എല്ലാവർക്കും 55 വയസ്സിൽ നരക്കണമെന്നില്ല
@sijimolsibi8290
@sijimolsibi8290 6 ай бұрын
എനിക്ക് 51 ആയി, പക്ഷെ എന്റെ മുടി ഒന്നുപോലും നരച്ചിട്ടില്ല. എല്ലാവരും ചോദിക്കാറുണ്ട് ഡൈ ചെയ്യാറുണ്ടോ എന്ന്
@neenapratap2827
@neenapratap2827 6 ай бұрын
Am 61..ente mudinidu vare narachityilla..bodham ullVarbparauunnathu sradhichu keakkuga..
@ashakrishnan5044
@ashakrishnan5044 6 ай бұрын
നിങ്ങൾ എന്തിനാ കുഞ്ഞുടുപ്പും മേക്കപ്പും ഇട്ട് നടക്കുന്നത്, നിങ്ങൾ തന്നേ പറയാറുണ്ട് അത് നിങ്ങളുടെ ഇഷ്ട്ടം എന്ന്.. അതുപോലെ ആണ് അവരും. പിന്നേ നിങ്ങൾ തന്നേ പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് ഇഷ്ട്ടമുള്ള ആണുങ്ങളുടെ കൂടേ നിങ്ങൾ സെക്സ് ചെയ്യാറുണ്ട് എന്നൊക്കെ. ആ നിങ്ങൾ എന്തിനാ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്.. നിങ്ങൾ ക്ക് മാത്രം ഉള്ളതാണോ എല്ലാം..
@akashashok9477
@akashashok9477 6 ай бұрын
ഇതാണോ കുഞ്ഞുടുപ്പ്
@ashakrishnan5044
@ashakrishnan5044 6 ай бұрын
@@akashashok9477 ഇതല്ല, ഇവർ അതൊക്കെ ഇടാറുണ്ട്,, അതൊക്കെ അവരുടെ ഇഷ്ടവും ആണ്.. എനിക്കു ഒരു pblm ഉം ഇല്ല... എന്നാൽ ഇവർ എപ്പോഴും മറ്റുള്ളവരെ എല്ലാത്തിനും ജഡ്ജ് ചെയ്യും അതാണ് പറഞ്ഞത്
@PKMMEDIA-ut1bg
@PKMMEDIA-ut1bg 6 ай бұрын
അടുത്ത പെരുന്നാളിന് വെട്ടാൻ നിർത്തിയ പോത്ത്.. കരയുന്നു
@parameswarank6968
@parameswarank6968 6 ай бұрын
വ്യക്തി. സ്വാതന്ത്ര്യം. 👏👏👏👏🌹🌹
@SKJcreations-gw4tl
@SKJcreations-gw4tl 6 ай бұрын
എല്ലാം സിനിമ ആയിട്ട് കണ്ടാൽ മതി..... ചേച്ചിക്ക് മേക്കപ്പ് ഇല്ലാതെ നടന്നൂടെ.... സ്വൽപ്പം കുറവ് ഒരു കഴിവായികാണുന്നു.. അതാണ് ഇതിന്റെ കഴപ്പ്...
@babupanicker8924
@babupanicker8924 6 ай бұрын
വളരെ നല്ല സംസ്കാര സമ്പന്നയായ വനിത.
@Unniranchan
@Unniranchan 6 ай бұрын
😂😂😂
@vishnuviswanath4321
@vishnuviswanath4321 6 ай бұрын
😁😁😂
@makeitunique3092
@makeitunique3092 6 ай бұрын
മകൻ പറഞ്ഞത് കേട്ടപ്പോൾ 😂😂
@jdeep0709
@jdeep0709 6 ай бұрын
Mohanlal has come without wig in many pictures available in public media..btw its their individual choice...
@SunilKumar-gd1qy
@SunilKumar-gd1qy 6 ай бұрын
To improve skills and reflexes normally Tennis players in the beginning, practice by hitting the ball on an inert wall . She is using mohan Lal as a wall to promote herself and get viewership. If you criticise or insult any larger than life celebrity , naturally you will get more attention and get viewership . Where is Mohan Lal and where is her position in the minds of the people . A sensible person can understand the problem of this lady .
@user-zz8fs2tc8v
@user-zz8fs2tc8v 6 ай бұрын
Very true
@arifabd
@arifabd 6 ай бұрын
She's definitely an interesting specimen. Has verve, and is passionate.
@ksudhakarakurup4148
@ksudhakarakurup4148 6 ай бұрын
പരദൂഷണം അമ്മൂമ്മ. ഇവർ സ്വന്തം ഫേസ്ബുക്കിൽ എന്തോരം വിവരക്കേട് ആണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്
@RAJESHKM68A
@RAJESHKM68A 6 ай бұрын
she always locks the comment box related to Neru film
@jameelamuhammedkunju5942
@jameelamuhammedkunju5942 6 ай бұрын
ഈ എരുമയുടെ ശരീരം അവർക്കു തന്നെ നാണക്കേടുണ്ടാക്കുന്നു ഭർത്താവ് ജീവനും കൊണ്ടോടി. അസൂയ മൂത്ത സ്ത്രീ
@user-ru6wu6so3g
@user-ru6wu6so3g 5 ай бұрын
mohanlals uncle was a well known lawyer in Alleppey
@rathnakaranthoovayil7146
@rathnakaranthoovayil7146 5 ай бұрын
ഞാൻ മുടി കറുപ്പിക്കും, എന്നാൽ മറ്റാരും ഡൈ ചെയ്യുന്നത് എനിക്കിഷ്ടമല്ല 😂
@geethaprabhakaran8360
@geethaprabhakaran8360 6 ай бұрын
അവര് എങ്ങിനെ നടന്നാലും ഞങ്ങൾക്ക് ഇഷ്ടമാണ്...
@user-ob4io6bk8v
@user-ob4io6bk8v 6 ай бұрын
Actors are in show business,, they have to be in limelight , thats their livelihood,, they have to keep an handsome face, positive body language, and a good shape , there is nothing wrong in it ,, cinema is a make belief story on a medium,, everything in it is a make belief activities,,, 🌹🙏
@cksartsandcrafts3893
@cksartsandcrafts3893 6 ай бұрын
I have the same opinion.
@santhoshbal3889
@santhoshbal3889 6 ай бұрын
Watch rajani kant.
@cksartsandcrafts3893
@cksartsandcrafts3893 6 ай бұрын
@@santhoshbal3889 See most of the old actors and actress, these are all their personal choice, don't interfere with others personal things. Dress, bindi, lipstick, hair dye etc etc are totally everyone's personal and private. Gymnastics, sports, show business they have their own freedom. Just think, by doing wearing so, what harm happening to the society?
@AnilKumar-pu1tp
@AnilKumar-pu1tp 6 ай бұрын
നുണകൾ പറഞ്ഞു തുടങ്ങിയാൽ നിർത്താൻ പറ്റില്ല. അതുപോലെയാണ് വിഗ്ഗും മറ്റു മേക്കപ്പുകളും...
@RatheeshBabu-uk6jt
@RatheeshBabu-uk6jt Ай бұрын
നമ്മുടെ നടന്മാരൊക്കെ രജനികാന്തിനെ കണ്ടു പഠിക്കണം ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ തനിനാടൻശൈലിയിലാണ് രജനികാന്ത് നടക്കുന്നത് സിനിമയിൽ കഥാപാത്രത്തിന് വേണ്ടി മാത്രം വിഗ് ധരിക്കുന്നു അതു കഴിഞ്ഞാൽ ഒറിജനൽ മുടി വെച്ചും സാധാരണ വസ്ത്രം ധരിച്ചു മാത്രമെ വീട്ടിലും പൊതുവേദികളിലും അദ്ദേഹത്തെ കാണാൻ കഴിയൂ അതാണ് യഥാർത്ഥ നടൻ
@yadhukrishnams00
@yadhukrishnams00 6 ай бұрын
☺️
@athul206
@athul206 6 ай бұрын
ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ നശിച്ചു പോയതിന്റെ വിഷമമാണ് ആണ്.... അവരെ വെറുതെ വിട്ടേക്ക്...
@__DEATH_00
@__DEATH_00 6 ай бұрын
എന്ന് മുലച്ചി മോഹൻലാലിന്റെ ഫാൻ
@minisuresh2464
@minisuresh2464 6 ай бұрын
അവർക്ക് ശക്തമായ അഭിപ്രായം പറയാൻ തന്റേടമുള്ളവർ . Keep it up
@itn0687
@itn0687 6 ай бұрын
@@minisuresh2464 അതെ ഗോസ്സിപ് പറയൽ ആണ് ശക്തമായ അഭിപ്രായം...ഒന്ന് പോ, നിങ്ങളെ പോലെ ബോധം ഇല്ലാത്ത ആളുകൾക്ക് ഇവളെ വലിയ ബഹുമാനം ആയിരിക്കും ...കാരണം u are too frustrated like her
@anilmohanan5450
@anilmohanan5450 6 ай бұрын
​@@__DEATH_00ഒന്ന് പോടി മമ്മൂണി ഫാൻനെ
@subhashkumarc.v423
@subhashkumarc.v423 6 ай бұрын
അയാളോട് ചോദിച്ചു കാണും. അയാൾ പറ്റില്ല എന്നു ത്തരം പറഞ്ഞു കാണും.
@preethapg236
@preethapg236 6 ай бұрын
It's their profession.They are true professionals.Its their own choice how to look like and stuff like that. All celebrities,infact all have their own hidden face
@neenapratap2827
@neenapratap2827 6 ай бұрын
Sangeetha lakshmana is right.siddique wig വെക്കുന്നില്ല..
@johnyvargheset1341
@johnyvargheset1341 6 ай бұрын
Why you didnt say about lady superstars -hair dyeing etc
@vinugnairmuscat
@vinugnairmuscat 6 ай бұрын
Brilliant 😮
@shijovarghese8087
@shijovarghese8087 6 ай бұрын
Ammachi spotted🤣🤣
@vidhyavadhi2282
@vidhyavadhi2282 6 ай бұрын
ഇപ്പോൾ 60 വയസ്സ് ആയ മോഹൻലാൽ sir എന്തിനു ഇപ്പോൾ അദ്ദേഹത്തേ ഹനിക്കാതെ പ്രായമായാലും സമാധാനം കൊടുക്കരുത് അദ്ദേഹം വിഗ്ഗ് വെക്കട്ടെ മരണം വരെ അവരെയൊന്നും പ്രായമായിട്ട് കാണാൻ ഞങ്ങൾക്കു വയ്യ നമ്മുടെ ജീവൻ ജീവിതം നിലനിർത്തു ന്നതിൽ അവർക്കു വളരെ അധികം പങ്കുന്ടെ ന്നു വിശ്വസിക്കുന്ന ഒരാളാണ് 🙏
@aram7117
@aram7117 6 ай бұрын
ഒരു പാവം ആരാധകൻ...
@sunusree3689
@sunusree3689 6 ай бұрын
അയ്യോ. My god. 🙏🏼🙏🏼
@minimols1367
@minimols1367 6 ай бұрын
True
@prokannan1339
@prokannan1339 6 ай бұрын
😅😅😅😅
@aram7117
@aram7117 6 ай бұрын
@@prokannan1339 മോഹൻലാലിലിന് 4 വർഷം മുമ്പാണ് 60... 🤣🤣🥰😍😍👩‍❤️‍💋‍👩
@ymediaspot
@ymediaspot 6 ай бұрын
😂😂😂😂😂😂 ഇങ്ങനെയുണ്ടോ ഈശ്വരാ ജന്മങ്ങൾ 😂😂😂😂😂😂
@andrinjohn3449
@andrinjohn3449 5 ай бұрын
മിനിട്ടിന് 4 തവണ "ഒരു സിനിമയിൽ കല്പന കഥാപാത്രം പോലെ ബിന്ദു നൈനാൻ " ബിന്ദു നൈനാൻ എന്ന് 100 തവണ പറയുന്നത് കേട്ടാൽ തന്നെ തിരിയും Viral ആകാൻ തെണ്ടിത്തരം പറയുന്ന narcissist ആയ ഒരു വ്യക്തി
@himean681
@himean681 6 ай бұрын
While reading the comments noticed everyone is behind the wig and forgot what is the case ?
@salamfavas8739
@salamfavas8739 6 ай бұрын
ഇവൾക്ക് PC ജോർജിന്റെ ഭാര്യ ആവാനുള്ള എല്ലാ യോഗ്യതയും കാണുന്നു
@preethuu9625
@preethuu9625 6 ай бұрын
Somebody narrated neru storyline to the director and he along with script writer developed it to a good product ,that guy filed case for compensation
@arathyvr792
@arathyvr792 6 ай бұрын
A case filed a day before in HC. When it should have been filed in a lower court. Any lawyer would know where the file this case still he made this mistake Clearly A case of trying to loot money from the producer and get fame in the meanwhile. Good that antong didn't fall for it. Btw the script is in court and the movie in theaters. Can he easily confirmed if it was copied
@user-ol5hp4le5r
@user-ol5hp4le5r 6 ай бұрын
iam that unlucky writer / petitioner😔
@user-ol5hp4le5r
@user-ol5hp4le5r 6 ай бұрын
​@@arathyvr792i was in hyd that time...telugu shoot...at time.of trailer release...didnt get enough time to file case...and hc lawyers didnt support for petition. finally aloor😔
@jobintskariah8101
@jobintskariah8101 5 ай бұрын
Yes!, as u said! Its their CHOICE!🤞 thats it!
@vs-hb1os
@vs-hb1os 6 ай бұрын
പൂതനാ മോക്ഷം എന്ന പേരിൽ സിനിമ എടുക്കാൻ ആഗ്രഹിക്കുന്നവര് ഒരു വഷളത്തി യെ അന്വേഷിച്ച് എങ്ങും പോവേണ്ട.
@stephentk3413
@stephentk3413 6 ай бұрын
ചില characters ഇതുപോലുണ്ട് -സ്വന്തമായി യാതൊരു credible പ്രശസ്തിയു൦ ഉണ്ടാക്കാൻ പ്രാപ്തരല്ലാതെ വരുമ്പോൾ പ്രശസ്തരെ ചെളിവാരിയെറിഞ്ഞ് കുപ്രസിദ്ധരാവു൦.. 😮അതൊരു മനോരോഗമാണ്...
@rajankm8063
@rajankm8063 6 ай бұрын
വിനീത വിധേയനായ ഇന്റർവ്യൂവർക്ക് ജാള്യതാഭിവാദ്യങ്ങൾ
@RAJESHKM68A
@RAJESHKM68A 6 ай бұрын
may be this is a paid interview. this anchor is very infamous
@sjk....
@sjk.... 6 ай бұрын
Correct
@Jaso007
@Jaso007 6 ай бұрын
pavadayoli
@Jayarajmavath
@Jayarajmavath 6 ай бұрын
അയാൾ എന്ത് ചെയ്യാനാണ്,,ഇതൊരു വൃത്തികെട്ട ജന്തുവാണ്.. ഇതിന്റെ ഏത് ഇന്റർവ്യൂവും ഇങ്ങനെ തന്നെയാണ്.. ഇന്റർവ്യൂ തുടർന്നു പോകാൻ വേണ്ടി അയാൾ സഹിക്കുകയാണ് 😂😂
@AnilKumar-wx3cb
@AnilKumar-wx3cb 6 ай бұрын
മോഹൻലാൽ സൂപ്പർ
@ramyaramakrishnan1357
@ramyaramakrishnan1357 6 ай бұрын
If she maintained her decency, Mohanlal would continue to b in good terms with her. She should vent herself in a better place than at her workplace or so ruining all her relationships. She should not bother about what another person does in ther life, why does she think she can talk anything about anybody ? She needs psychological support to be heard or to be cared. Is there a rule that a lawyer can only do law and not take up any other work?? So sad , an advocate from her fraternity cannot see another grow knowing that depending on cases only lawyers get paid when they begin their career, and no fixed pay for them. Instead of supporting the talents in their fraternity and encourage talent, she is trying to pull them down, and for what reason ? Seems like all the pent up emotional problems are also affecting ther profession by writing all this
@akaluc9573
@akaluc9573 6 ай бұрын
താങ്കൾ അവർ പറഞ്ഞ കാര്യം ഒഴിച്ച് ബാക്കി ഒക്കെ വിട്ടു ! Like advocate ആയിട്ട് high court practice ചെയ്യുന്ന ആൾകാർ follow ചെയ്യുന്ന basic protocol മറ്റോ ഉണ്ട്, അത് മറ്റെ advocate ആയിട്ട് court കണ്ണ് അടച്ചു കൊടുത്തു, അതല്ലേ സംഭവം ?High court practice ചെയ്യുന്ന ബാക്കി ഉളള advocate ഇല്ലാത്ത ഒരു privilege ഏങ്ങനെ cinema നടി ആയി എന്ന കാരണത്താൽ അവർക്ക് കിട്ടി. Means court അതിന് അനുവധിച്ച് ! ഇതാണ് ഇവർ പറയാൻ ഉദ്ദേശിച്ചത് എന്ന എനിക്ക് മനസ്സിലായത്, interview പറഞ്ഞ് വന്നപ്പോൾ politically correct അല്ലാത്ത ചള പിള അവർ പറഞ്ഞു, ആൾകാർ അതിൻ്റെ പിന്നാലെ പോകുന്നു. അവർ പറഞ്ഞ കാര്യത്തിൽ കാമ്പ് ഉള്ളതു ആണ് but അത് ഭൂരിഭാഗം ആൾക്കാർക്ക് മനസ്സിലാകുന്നില്ല. ഇവർ പറയുന്ന court സംബന്ധമായ കാര്യത്തിൽ ശെരി ഉണ്ടു എന്നും ഇവർ അത് മാത്രമായി നിന്ന് സംസാരിച്ചാൽ എല്ലവരും ഇവർക്കു കയ്യ് അടിക്കും പക്ഷേ ഇവർ വ്യക്തി അധിഷേപം പറയുന്ന പിന്നാലെ ആണ് ആൾക്കാര് പോവുന്ന എന്ന എനിക്ക് മനസ്സിലായത് . ഇവർ കാര്യം പറയുന്ന രീതി ശെരി അല്ല, പക്ഷേ പറയുന്ന കാര്യം ശെരി ആണ്, ഇവർ പൊടിപ്പും തൊങ്ങലും വെച്ച് പറയുമ്പോൾ ആൾക്കാര് പൊടിപ്പും തൊങ്ങലും അതിന് പിന്നാലെ പോവുന്നു. ഈ മൊത്തം interview അതിൽ അവർ main കാര്യം പറഞ്ഞത് 1 to 4 minutes അതിൽ താഴെ ആണ് .
@Johnson-ko8us
@Johnson-ko8us 6 ай бұрын
@@akaluc9573 Adv: സംഗീത ലക്ഷ്മണ പറയുന്നതും ഇവർ പറയുന്നതിൽ defamation വന്നുവെന്ന് പറയുന്നതുമായ സംഗതികൾ ആരംഭിച്ചിട്ടെയുള്ളൂ : സത്യം എന്തെന്ന് പിന്നിടെ തെളിവാകയുള്ളൂ : ഒന്നും നഷ്ടപ്പെടുവാനില്ലാത്തയാൾക്കെ അപ്രിയ സത്യം പറയുവാൻ കഴിയുകയുള്ളൂ : Wait and see
@jeesjoseph8247
@jeesjoseph8247 6 ай бұрын
താങ്കളുടെ കിടപ്പറ രഹസ്യങ്ങൾ പൊതു ജനത്തിന് അറിയാൻ താൽപര്യമുണ്ടെങ്കിൽ അത് തുറന്ന് പറയുമോ ?
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Nink nert kanano enna ne nbr address tha.nmk ok akm..athalle btr .ninne pokno..podipolum knillla...
@hnarayanan3382
@hnarayanan3382 6 ай бұрын
50% Jealousy 40% frustration 5% arrogance & 5% feminist
@shibubhadran3233
@shibubhadran3233 6 ай бұрын
അന്ന് ഉണ്ടായിരുന്ന ലാലേട്ടൻ അറിയുന്ന ഒരേയൊരു വക്കീൽ😂😂😂😂😂
@bijuk7203
@bijuk7203 6 ай бұрын
വൃത്തി കെട്ട സംസാരം.. മോഹൻ ലാൽ, മമ്മൂട്ടി എന്നിവരെയൊക്കെ വിമർശിക്കാൻ ഇവരാര്?? അവർ സെലിബ്രിറ്റികൾ.. അവർ എന്ത് വേഷം ധരിക്കണം എന്ന് പറയാൻ ഇവളാര്
@AB-xk4yp
@AB-xk4yp Ай бұрын
മാഡം ആണ്. ഇടവം കർക്കിടകം 😂😂
@premeelabalan728
@premeelabalan728 6 ай бұрын
അവർ സിലിബ്രിട്ടികൾ ആണ് അവരെ ഇങ്ങിനെ കാണാനാണ് എല്ലാവർക്കും ഇഷ്ടം പിന്നെ എങ്ങിനെ നടക്കണം എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യം മാഡം ഇത്രയും ഒരുങ്ങി നടക്കുന്നില്ലേ അതുപോലെ തന്നെ ഇതും
@bodyworld8140
@bodyworld8140 6 ай бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ അസൂയ... കുശുമ്പ്... പിന്നെ കണ്ണാടി നോക്കുമ്പോൾ പ്രതിബിംബത്തോട് തോന്നുന്ന ദേഷ്യം 😂😂😂
@LikhithaAnil-tj2po
@LikhithaAnil-tj2po 6 ай бұрын
Correct 😂
@bennystephen5815
@bennystephen5815 6 ай бұрын
Exactly correct.she needs consulting .
@shyamap9856
@shyamap9856 3 ай бұрын
Correct
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Ай бұрын
What size mirror.70 mm screen
@manicmla
@manicmla 5 ай бұрын
ഇപ്പോൾ ഉള്ള രസകരമായ ഒരു കാര്യം പെട്ടെന്ന് പ്രശസ്തയാകണമെങ്കിൽ സംഗീത ലക്ഷമണയെ അനുകരിച്ചാൽ മതിയെന്നുള്ളതാണ് കാരണം മഹാനായ അച്ഛന്റെ എല്ലാ സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയ ഈ സ്ത്രീ രത്നം അന്ധനോ ബധിരനൊ മൂകനോ പോലും നല്ലതൊന്നും കാട്ടിത്തരാനില്ലാത്തതു കൊണ്ട് നാട്ടിൽ അത്യാവശ്യം പ്രശസ്തി ഉള്ളവരെ തെറി വിളിച്ചു കൊണ്ട് പ്രശസ്തയാവാൻ ശ്രമിക്കുന്നു. അതിന് ഇതു പോലുള്ള ഓഞ ചാനലുകളുടെ കൂട്ടും.
@manojar7546
@manojar7546 6 ай бұрын
ലാലിനെയും ജിത്തു വിനേയും എനിക്കുനന്നായി അറിയാം .ഈ ഇരിക്കുന്നത് എന്താണാവോ ഒരു പിടിയുമില്ല .ഒരോരോ മരണങ്ങൾ .
@anoopramachandran1660
@anoopramachandran1660 6 ай бұрын
Why shouldn't Mohanlal or Mammootty be able to wear a wig? Just like anyone else, they have the freedom to dress up according to their personal choices, especially given their celebrity status and the nature of their profession. Dressing well is a way for individuals to present themselves positively in society, and it's entirely up to them. Just as you make an effort to dress nicely when you go out, it's a matter of personal preference for others, including celebrities. Wearing certain clothes or accessories is not necessarily about showing off or trying to impress someone; it's about expressing one's style and identity. Everyone has their own reasons and preferences when it comes to personal presentation. Is your hair still maintaining its original black shade, or have you chosen to embrace and keep your gray hair?
@rachelthomas5854
@rachelthomas5854 6 ай бұрын
Exactly
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
Aremgylum parayanm s.. absolutely rt..atha sadi arhine thanfak pirakanm.atha sangeethaye ullo edi chunakhtty ne spra ilove u
@shinekar4550
@shinekar4550 6 ай бұрын
Good
@valsarajanraman4370
@valsarajanraman4370 6 ай бұрын
സംഗീത ലക്ഷ്മൺ ശരിയായി ജീവിക്കുന്ന ആളാണോ????🤪🤪🤪
@neenapratap2827
@neenapratap2827 6 ай бұрын
Poyibanwrshikkku.mukhathu mookkum,kannum..indaagilla..
@induindu2185
@induindu2185 6 ай бұрын
എല്ലാർക്കും ഫേമസ് ആവാൻ മോഹൻലാൽ വേണം❤❤അതു നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും..മാങ്ങയുള്ള മാവിലല്ലേ ആൾക്കാർ കല്ലെറിയു😅
@nishanthannishanthan6782
@nishanthannishanthan6782 Ай бұрын
❤❤❤❤❤
@fahadcraftart2431
@fahadcraftart2431 6 ай бұрын
ന്റെ പൊന്നു ചേച്ചി 😄🙆🏻‍♂️ mammookka ❤️lalettan ❤️അവരൊക്കെ മലയാളികളുടെ ഹൃദയത്തിൽ കയറിയവരാ ❤️👌
മോഹൻലാലിന്റെ 6 കുപ്രസിദ്ധ അവിഹിതങ്ങൾ ( വെടി ചരിതങ്ങൾ )
10:58
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 340 М.
Каха и суп
00:39
К-Media
Рет қаралды 2,9 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Каха и суп
00:39
К-Media
Рет қаралды 2,9 МЛН