പ്രചണ്ഡ് || Incredible Story of HAL PRACHAND || in Malayalam

  Рет қаралды 129,552

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
Follow SCIENTIFIC MALAYALI
Instagram: / scientificmalayali
Facebook: / scientificanish
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
Gist of the Story
എൽ.സി.എച്ച്. പദ്ധതിക്ക് കീഴിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ മൾട്ടി-റോൾ, ലൈറ്റ് അറ്റാക്ക് ഹെലികോപ്റ്ററാണ് എച്ച്.എ.എൽ. പ്രചണ്ഡ്. അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഇന്ത്യൻ എയർഫോഴ്‌സും ഇന്ത്യൻ ആർമിയും ഓർഡർ ചെയ്തിട്ടുണ്ട്. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും .16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാൻ ഈ ഹെലികോപ്റ്ററിനാകും. സിയാച്ചിൻ ഉൾപ്പെടേ വ്യത്യസ്ഥ ആൽറ്റിറ്റ്യൂഡിലുള്ള പ്രദേശങ്ങളിൽ വിജയകരമായി പരീക്ഷണപ്പറക്കലുകൾ നടത്തിശേഷമാണ് ഹെലികോപടർ വ്യോമസേനയ്ക്ക് കൈമാറുന്നത്. 20 എം.എൻറെ തോക്കും 70 എം.എംൻറെ റോക്കറ്റ് ലോഞ്ചറുകളും എയർ ടു എയർ, എയർ ടു സർഫേസ്, ആൻറി ടാങ്ക് മിസൈലുകളും ഉൾപ്പെടേ അത്യാധുനിക ആയുധ ശേഷിയും ഹെലികോപ്ടറിനുണ്ട്. ഏത് കാലവസ്ഥിയിലും ഭൂപ്രദേശത്തിലും പറന്നുയർന്ന് ശത്രുവിൻറെ വ്യോമ പ്രതിരോധം തകർക്കാനും കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് നടത്താനും പ്രചണ്ഡിന് കഴിയും.
Explained | The Indian-made LCH ‘Prachand’ and its significance
Light Combat Helicopter inducted into Indian Air Force: its features
Atmanirbharata In Defence: Indian Air Force Gets First Home Made Light Combat Helicopter
Prachand LCH: IAF Pilot Explains What Makes India’s Indigenous Helicopter A Formidable Military Aircraft
Light Combat Helicopter (LCH) Prachand inducted into IAF
ചടുലതാണ്ഡവമാടാൻ 'പ്രചണ്ഡ്' റെഡി, ചൈനയും പാക്കിസ്ഥാനും വിറയ്ക്കും!
Chopper Prachand: ചൈനയ്ക്ക് താക്കീത്; അസമിനോട് ചേര്‍ന്നുള്ള ചൈന അതിര്‍ത്തിയില്‍ പ്രചണ്ഡിനെ വിന്യസിച്ച് സൈന്യം
നാഗ് മിസൈല്‍, യന്ത്രപീരങ്കി, ടററ്റ് ഗണ്‍; അഭിമാനം പ്രചണ്ഡ് ഹെലികോപ്റ്റര്‍, ഇനി വ്യോമസേനയ്ക്കൊപ്പം......
Light combat chopper Prachand: വ്യോമസേനയ്ക്ക് കരുത്തായി പ്രചണ്ഡ്- ചിത്രങ്ങൾ
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രചണ്ഡ്
Prachand Helicopter, Air Force Gets First Made in India light Combat Helicopter
പ്രചണ്ഡ് പറത്താൻ വനിതകളും ; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന
Indian Air Forceന്റെ ഭാഗമായി സമ്പൂർണ തദ്ദേശീയ നിർമിത Light Combat Helicopter ആയ 'Prachand'
വ്യോമസേനക്ക് കരുത്താകാൻ പ്രചണ്ഡ | Air Force gets first made-in-India light combat helicopters
സമ്പൂർണ തദ്ദേശീയ നിർമിത Light Combat Helicopter ആയ Prachand ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
Prachand: India’s indigenous Light Combat Helicopter | WION Originals

Пікірлер: 368
@tliyakhathali
@tliyakhathali Жыл бұрын
എൻറെ ഇന്ത്യ സ്വയം മികച്ച ആയുധങ്ങൾ നിർമ്മിക്കുന്ന രാജ്യമായി വേഗം മാറണം
@Joseya_Pappachan
@Joseya_Pappachan Жыл бұрын
ഇന്ത്യ ഒരു സാധനം ഉണ്ടാക്കിയാൽ ലോകത്ത് എവിടെയും അത് ഉപയോഗിക്കാം സർവവിധ ക്ലൈമറ്റ് um ഉള്ള ഒരു അനുഗ്രഹീത രാജ്യം
@aswinaswi7424
@aswinaswi7424 Жыл бұрын
Helicopter നിർമ്മാണത്തിലേക്കുള്ള 🇮🇳യുടെ ആദ്യത്തെ കാല് വെപ്പ് ! പ്രചണ്ട് ♥️ ഇനി ഒരു Heavy Combat Helicopter നിർമ്മിക്കണം ! ♥️
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
വല്ലഭന് പുല്ലും ആയുധം.... അഭിനന്ദന് Mig 21 ധാരാളം മൊത്തത്തിൽ നമുക്ക് ഇതൊക്കെ ധാരാളം....... 👍👍👍👍നന്ദി ജയ് ഹിന്ദ്
@MrShort-mm2lw
@MrShort-mm2lw Жыл бұрын
Jai hind
@miduk112
@miduk112 Жыл бұрын
നമ്മുടെ എത്ര ജവാന്മാരുടെ ജീവൻ ആണ് മിഗ് 21 എടുത്തിട്ടുള്ളത്. പാറക്കുന്ന ശവപ്പെട്ടി ആണ് അത്.
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
പാർട്ടിയാണ് വലുത്, പാർട്ടീതലാപര്യമാണ് വലുത് എന്ന മനോഭാവം പണ്ടേ ഭരിച്ചിരുന്നവർ മാറ്റിയിരുന്നെങ്കിൽ,... രാജ്യതാല്പര്യത്തിലൂന്നി, ദേശീയത ഉയർത്തിപിടിച്ചു, ഭരിച്ചിരുന്നെങ്കിൽ നമ്മുടെ ജാവന്മാരുടെ ജീവൻ ഇന്നും വെറുതെ പാഴാവില്ലായിരുന്നു....... അത് വിമാനത്തിന്റെയോ, ആയുധത്തിന്റെയോ കാര്യത്തിൽ മാത്രമല്ല എല്ലാ അർത്ഥത്തിലും...... ജയ് ഹിന്ദ്........... 🙏🙏🙏🙏
@AsifAli-nb7ix
@AsifAli-nb7ix Жыл бұрын
​​@@miduk112 bro nammal pak air forsinte etra fighter vedivech ittennariyalo nammude deeraraya pilots fly cheytha mig 21 vech♥️
@SQBghost68764
@SQBghost68764 Жыл бұрын
​@@AsifAli-nb7ix 😂modernwareile MIG 21 പുല്ല് വില, chinaye namuk mig 21 vech onnum cheyan pattila
@clarakumaran3222
@clarakumaran3222 Жыл бұрын
Very proud of Indian technicians💖💖💖
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
💕💕💕
@thomasthomaskt9301
@thomasthomaskt9301 17 күн бұрын
👌👌👌🌹🌹🌹🙏
@drharoldshipman8330
@drharoldshipman8330 Жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഇതിനെ പറ്റി ചോദിച്ചതെ ഉള്ളൂ , ആശാൻ പോളി🔥
@annopthomasvazhakkal3598
@annopthomasvazhakkal3598 Жыл бұрын
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ഹനീഫുദ്ദീന്റെ കസിൻ എന്റെ സുഹൃത്താണ്. ഡൽഹിക്കാരനാണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🙏🙏🙏❤️❤️❤️
@jithingp5129
@jithingp5129 Жыл бұрын
അപ്പോൾ ഇന്നലെ കണ്ടത് സ്വപ്നത്തിൽ ആയിരുന്നോ 😍🙄
@anishca8620
@anishca8620 Жыл бұрын
Quthar bought Al rafael
@KiranKumar-KK
@KiranKumar-KK Жыл бұрын
3:10 Prachand is unique in it's own way well said ചേട്ടാ❤️
@the6r471
@the6r471 Жыл бұрын
ആരംഭ് ഹേ പ്രചണ്ട് 😈🔥🔥 SIR ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@aravindhranganath5135
@aravindhranganath5135 Жыл бұрын
Proud to be an Indian🇮🇳
@rijindasp306
@rijindasp306 Жыл бұрын
After a long time the scientific malayali return back with the epic topics💥.
@gk5941
@gk5941 Жыл бұрын
വരും കാലങ്ങളിലേക്ക് ഇത് ഡെവലപ്പ് ആയി വരികയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്ക് കോപ്റ്റർ ആയി മാറും.. ഭൂപ്രകൃതി തന്നെ ഒരു കാരണമാണ്
@anoopnkanoopnk4552
@anoopnkanoopnk4552 Жыл бұрын
ശാസ്ത്രസാങ്കേതിക പര്യാപ്തതയിലേക്ക് ഇന്ത്യ കുശാഗ്രബുദ്ധി യോടു കൂടി അത്യധികം യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൗരന്മാരെ ശാസ്ത്ര സാങ്കേതിക വിദഗ്ധ ഉൾക്കൊള്ളിച്ച് തന്ത്രപരമായ നീക്കങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്....
@sandhyas8361
@sandhyas8361 Жыл бұрын
അണ്ണാ നിങ്ങൾ അടിപൊളിയാണ് വളരെ സിമ്പിൾ ആയിട്ട് സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ കാര്യം പറഞ്ഞു ഇതുകൊണ്ട് തന്നെയാണ് നിങ്ങളുടെ എല്ലാ വീഡിയോകളും ഞങ്ങൾ കാണുന്നത്
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@India-bharat-hind
@India-bharat-hind 8 ай бұрын
Apache is on a different level..prachand is our pride..
@ashwanpanikker9333
@ashwanpanikker9333 Жыл бұрын
ഇത്ര പെട്ടന്ന് പ്രചണ്ഡിനെ പറ്റി വീടിയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല അടിപൊളി
@Dr.Thalekkallan
@Dr.Thalekkallan Жыл бұрын
ചേട്ടാ ഇന്നലെ പറഞ്ഞതാണ് 😄 ഒന്നുടെ പറയാം Ballistic missiles defence programmne (BMD) പറ്റി ഒരു വീഡിയോ ചെയ്യാമോ
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
2008 മുംബൈ ഭീകരക്രമണ സമയത്തു പ്രചണ്ട് ഗൺഷിപ് City ൽ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@next555
@next555 Жыл бұрын
നല്ല അവതരണം ഉള്ളത് മാത്രം പറഞ്ഞതിന് 👍👍 ജയ് ഹിന്ദ് 🌹🌹
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@vinodsudhakaranpillai7396
@vinodsudhakaranpillai7396 Жыл бұрын
Proud to be an Indian..nalloru information thannathinu nandi
@DANY.2k
@DANY.2k Жыл бұрын
Sir beretta pistolൻറെ ചരിത്രം കൂടി ഒരു വീഡിയോ ചെയ്യുമോ
@thomasroy3166
@thomasroy3166 Жыл бұрын
തുടങ്ങിവച്ചത് തന്നെ വലിയ കാര്യം.
@anoopr3931
@anoopr3931 Жыл бұрын
സ്മാർട്ട്‌ വാച്ച് കളെ കുറിച്ച് വീഡിയോ ചെയ്യാമോ? അതിലെ സെൻസർ ഒക്കെ എങ്ങനെ sleep tracking എങ്ങനെ കണ്ടു പിടിക്കുന്നു എന്നൊക്കെ കുറിച്ച് വിശദമായി പറയാമോ. Uav കളെ കുറിച്ച് വീഡിയോ വേണം aremina - Azerbaijan conflict ഇൽ അത് പോലെ ukarine conflict ഒക്കെ എങ്ങനെ അത് impact ചെയ്തു എന്നൊക്കെ വേണം.
@knowledgestudio2840
@knowledgestudio2840 Жыл бұрын
വിവരണം simple and informative
@shijilunnikrishnan6471
@shijilunnikrishnan6471 Жыл бұрын
Thanks for accepting the request Brother, Very proud of you. Keep going 🥰🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@anuashokan8111
@anuashokan8111 Жыл бұрын
proud be an Indian jai hind
@manon2wheels771
@manon2wheels771 Жыл бұрын
Well explained n detailed one ❤️
@jestinsasi3352
@jestinsasi3352 Жыл бұрын
We were expecting this video…. Thank you bro ….
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro
@abdullaabdu539
@abdullaabdu539 Жыл бұрын
Chettante adutha video kku njn waiting aanu🔥♥️💘
@mukeshnandanam8592
@mukeshnandanam8592 Жыл бұрын
😳appol enala kandathu njn sopnathil ayiruno..... Warthung vagikuna kariyam valla thirumanam ayo🥰
@renjishcs
@renjishcs Жыл бұрын
Proud episode.........😍😍😍 Appo Adutha strong request innaa pidicho !!! Mi 17 helicopter in kargil war 🙏🙏🙏
@jineshmanjoor3065
@jineshmanjoor3065 Жыл бұрын
കാത്തിരുന്ന വീഡിയോ. ♥♥♥
@rahulraj-do6le
@rahulraj-do6le Жыл бұрын
Well explained 💕💕
@ASKME2DAY
@ASKME2DAY Жыл бұрын
Russian artillery guns, 2S5, 2S7, Malka , GiatSint.. automated guns aan.. American howitzer operate cheyyan 5 per ondel, ee guns operate cheyyan only 2 soldiers enough.. Please check, oru reksha illata sadanam an, chetante explanation kudi ondel polikkum!! 💕
@rayanrashidrayan8869
@rayanrashidrayan8869 Жыл бұрын
Wow👍 goosebumps ❤️
@sreejithpj9302
@sreejithpj9302 Жыл бұрын
ഇന്നലെ വീഡിയോ ഇട്ടത് കണ്ടൂ രാത്രി കാണാൻ നോക്കിയപ്പോ കണ്ടില്ല. ഞാൻ വിചാരിച്ചു വേറെ channel ഇട്ടത് ആവും എന്ന്. DRDO officer's uk യിലേക്ക് പോയല്ലോ fighter jet engine നോക്കുന്നതിന്, safron , GE yude engine ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@edwinjose3777
@edwinjose3777 Жыл бұрын
ഇന്നലത്തെ video de thumbnail മാത്രം കണ്ട് അതൊരു സ്വപ്നമാണെന്ന് കരുതിയ ഞാൻ 😁😎
@great....
@great.... Жыл бұрын
ഞാനും 😂
@vishnudask969
@vishnudask969 Жыл бұрын
Njanum
@edwinjose3777
@edwinjose3777 Жыл бұрын
@@great.... 😁😁
@edwinjose3777
@edwinjose3777 Жыл бұрын
@@vishnudask969 😅
@jithu7980
@jithu7980 Жыл бұрын
IAF ulla Ella aircrafts vech oru otta videoyil cheyamo .
@antosunny651
@antosunny651 Жыл бұрын
ഇന്നലെ ഇട്ട ഈ വീഡിയോ ഡിലീറ്റ് ആക്കിയല്ലേ?
@moto_desmo_
@moto_desmo_ Жыл бұрын
Yess
@sanjuraj7737
@sanjuraj7737 Жыл бұрын
Njanum nokki kandilla
@Aadhix328
@Aadhix328 Жыл бұрын
Athe njanum kandu. Chilapo. Ethelum updation kanum athondayirikkum
@LENSLOGO
@LENSLOGO Жыл бұрын
Njanum nokki, kure thiranju ineeppo thonniyathaano nnu vicharichu.. like adichu vachthum aarnnu, ippo kitti😆😆
@Afthabnadarsha
@Afthabnadarsha Жыл бұрын
Sathym baki kanan nokiyapol kanunila
@jaqenhghar4076
@jaqenhghar4076 Жыл бұрын
So addictable
@harikrishnankg77
@harikrishnankg77 Жыл бұрын
ഇങ്ങനെ ഒരു റിവ്യൂന് വേണ്ടി നോക്കിയിരിക്കുവർന്നു 🤗🤗
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
thanks bro ❤️❤️❤️
@harikrishnant5934
@harikrishnant5934 Жыл бұрын
Weight Kurayumbol kooduthal height il, especially air pressure Kuravulla location il, hills nu Edayilloode oru bike oodikkunnathu pole fly cheythu attack cheyyanokkum... Mi 17 nu pettennu Thiriyaan Okkilla.. That's why pakistani troops effectively used RPGs and gunned down it
@zavichan1191
@zavichan1191 Жыл бұрын
വന്ദേ മാതരം 🥺 😘😍
@keralamojo393
@keralamojo393 Жыл бұрын
ഉണ്ണിയേട്ടൻ 1st 😍
@m.jacobmathew559
@m.jacobmathew559 Жыл бұрын
സത്യസന്ധമായ വിവരണം 👍
@libinkakariyil8276
@libinkakariyil8276 Жыл бұрын
Thank you so much sir
@RSRajanKP
@RSRajanKP Жыл бұрын
പറക്കും തളിക 😂😂അത് പൊളിച്ചു
@chinchunatarajan8484
@chinchunatarajan8484 Жыл бұрын
Thanks sir,
@vimalrajify
@vimalrajify Жыл бұрын
കലക്കി 🥰🥰🥰🥰🥰👌👌👌👌👌
@India20504
@India20504 Жыл бұрын
INDIA🇮🇳🔥
@shithunn7819
@shithunn7819 Жыл бұрын
ഈ വീഡിയോ പൊളിച്ചു👍 SLR നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anuprasannan
@anuprasannan Жыл бұрын
Boeing c17 , Chinook helicopter review ചെയ്യാമോ
@keyaar3393
@keyaar3393 Жыл бұрын
Correct... We have taken baby steps... If political waves are favourable, I m sure that this get improved in the next 10 years...
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
ഇന്ത്യൻ missiles നെ പറ്റി video ചെയ്യാമോ...like Astra series....brahmos etc...
@despatches5877
@despatches5877 Жыл бұрын
ഇന്നലെ വൈകിട്ട് വീണ്ടും കാണാൻ നോക്കിയപ്പോൾ കാണാനില്ലായിരുന്നു.
@subramanianks6103
@subramanianks6103 Жыл бұрын
ഒരു രാജ്യത്തെ മറ്റുള്ളവർ വിലയിരുത്തുന്നത് മൊത്തം ജനങ്ങളുടെ Standard നോക്കിയാണ്‌. സാധാരണ ജനങ്ങളെ കൂടുതൽ ദരിദ്രരാക്കപ്പെടുന്ന നയങ്ങളും രീതികളും പിൻതുടരുമ്പോൾ, ശാസ്ത്രീയമായ വളർച്ചകൾ ഉപയോഗരഹിതമാകും.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Жыл бұрын
ബുദ്ധിസം കൂടിയത് ഭാരതത്തെ ആയിരത്തി മുത്താറ് വർഷം വല്ല കാട്ടറബിയുടേയും വെള്ളക്കാരന്റേയും അടിമ ആക്കി.... 👈🏻 കാണണം ഭാരത ചരിത്രം .... മറ്റ് കാടൻ രാജ്യങ്ങൾ ഭാരതത്തെ നശിപ്പിക്കാൻ നോക്കുമ്പോൾ നമ്മൾ ആയുധങ്ങൾ കൂടുതൽ സംഭരിക്കേണ്ടിവരും .... സുവിശേഷം പറയാനെളുപ്പമാണ് .....😏
@rajeshantony74
@rajeshantony74 Жыл бұрын
Maashe, well explained. I love all your videos Prachand is a proud moment. However, this is not a moment to fell extreme proud but deeper introspection. Smaller countries too have helicopters and it is too late for India to catchup. Multiples private companies like Boeing , Bell and Sirkosky are now introducing so many revolutionary helicopters to the market
@user-th4ch4ky3g
@user-th4ch4ky3g Жыл бұрын
It is not too late bro only 11 or 12 countries can develop and manufacture helicopter. We also have the multi role helicopter programme. The design is ready and in a few years the prototype will come out.
@MrSreejithnatesan
@MrSreejithnatesan Жыл бұрын
waiting
@jdmboy____
@jdmboy____ Жыл бұрын
u r contents was 🔥🔥🔥🔥🔥🔥
@amalanirudhan9326
@amalanirudhan9326 Жыл бұрын
AWESOME machine by us .. The Indians
@dikshithdivakaran4673
@dikshithdivakaran4673 Жыл бұрын
HAL DHRUV HELICOPTER Oru video please ❤️
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
ഈ ഹെലികോപ്റ്റർ ടെസ്റ്റ് ഫ്ലൈറ്റ് തുടങ്ങിയ കാലം മുതൽ ഇതിൻ്റെ developments ഫോളോ ചെയ്യുന്ന ആൾ എന്ന നിലയിൽ..."prachand" എന്ന പേര് ഇതിന് നൽകിയതിൽ ചെറിയ നിരാശ ഉണ്ട് ...ക്രമേണ പൊരുത്തപ്പെട്ട് വരുമായിരിക്കും ...എന്നാലും ഒരു അറ്റാക്ക് ഹെലി ക്ക് ചേർന്ന പേരല്ല എന്ന് തോന്നുന്നു.... Cobra, Apache, alligator എന്നൊക്കെ പറയുന്ന ഒരു ഫ്ലോ ഇല്ല 🤧 അല്ലെങ്കിലും ഈ sukhoi, mikoyan, viggen ഇവയൊക്കെ പറയാൻ വലിയ രസം ഉള്ള പേരുകൾ അല്ലല്ലോ...എന്നിട്ടും ഈ പേരുകൾ ആളുകൾ ഓർക്കുന്നതും ഉച്ചരിക്കുന്നതും അവർ ഉണ്ടാക്കുന്ന വിമാനത്തിൻ്റെ കഴിവ് കൊണ്ട് അല്ലേ... അതുപോലെ ഭാവിയിൽ "പ്രചണ്ട് " ഉം തൻ്റെ കഴിവ് തെളിയിച്ച് എല്ലാവരുടെയും മനസ്സിൽ ഇടം നേടും എന്നു പ്രതീക്ഷിക്കുന്നു❤️💪
@renjiths7140
@renjiths7140 Жыл бұрын
Thank u ... sir
@muhammedyusuf2636
@muhammedyusuf2636 Жыл бұрын
Thank u sir
@manilkr4255
@manilkr4255 Жыл бұрын
Chenuk helecopter inday oru vidio chayamo?
@vivekv929
@vivekv929 Жыл бұрын
Self sealing -23000ft Cheetah helicopter ( Indian Army & Airforce ) from 1975. Its a utility helicopter
@vipinsnair2124
@vipinsnair2124 Жыл бұрын
കൃത്യമായ വ്യക്തമായ അവതരണം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@fishingkingsabz8894
@fishingkingsabz8894 Жыл бұрын
Super❤️❤️❤️
@user-dd7nt5gn3o
@user-dd7nt5gn3o Жыл бұрын
Njan agarahicha video thank u bro 🤜
@kunnumalvikaserunalayathvi8270
@kunnumalvikaserunalayathvi8270 Жыл бұрын
I proud be an INDIAN
@mydreamsarehappening
@mydreamsarehappening Жыл бұрын
പതിവ് പോലെ ഉഗ്രൻ... ❤❤🔥 പുട്ട് കുടം.. പൊളിച്ചു.. മദർ ഓഫ് ഓൾ ബോംബ് (MOAB) ഫാദർ ഓഫ് ഓൾ ബോംബ് (FOAB) ഇതിനെക്കുറിച്ചൊക്കെ വീഡിയോ ചെയ്യാമോ? പിന്നെ ചൈനീസ് ഫൈറ്റർ ജെറ്റുകളെകുറിച് ചെയ്യാമോ? ടുപലോവ് 160 വാങ്ങാൻ ഇന്ത്യ പ്ലാൻ ഉണ്ടെന്ന് പറയുന്നു... Tu160 യുടെ വിഡിയോയും ചെയ്യാമോ?...
@SayyEDITH
@SayyEDITH Жыл бұрын
Jaguar fighter te oru video cheyyamo. Athine patti malayalatyil adhikam kandilla
@jojojohnson8695
@jojojohnson8695 Жыл бұрын
Can you do a video of the MiG 21
@great....
@great.... Жыл бұрын
ബ്രോ INS അരിഹന്ത് INS വേല എന്നിവയെ പറ്റി ഒരു വിഡിയോ ചെയ്യുമോ
@robbysg40
@robbysg40 Жыл бұрын
പൊളി 🥳🥳🥳🥳
@agiakhilsuresh3300
@agiakhilsuresh3300 Жыл бұрын
Prachand🔥
@dinukottayil8702
@dinukottayil8702 Жыл бұрын
👏🏼👏🏼👏🏼
@scpy6080
@scpy6080 Жыл бұрын
What are the ‘kamikaze’ drones oru video cheyyamo
@mrjiswinjose7520
@mrjiswinjose7520 Жыл бұрын
Please do a video on Russia Ukraine war
@suryanarayanan2977
@suryanarayanan2977 Жыл бұрын
B1 Lancer enna strategic bomber ine kurich oru vedio chyamo?
@subinsanu6159
@subinsanu6159 Жыл бұрын
Indian army Tata kestrel vehiclene kurichu video cheyyumo
@vonstauffenburg4294
@vonstauffenburg4294 Жыл бұрын
Operation Valkyrie ne kurich oru video cheyyumo sir
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
ഞാൻ ഇന്നലെ കണ്ടു ❤❤
@imchristian3552
@imchristian3552 Жыл бұрын
👌👌👌👌👌.Sir iorn dome nte oru video.
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly ❤❤❤❤❤❤❤❤
@sejojose2894
@sejojose2894 Жыл бұрын
👏👏👏❤️
@dhaneeshr2717
@dhaneeshr2717 Жыл бұрын
Poli 👍👍👍👍👍
@joyal762
@joyal762 Жыл бұрын
😍😍❣️
@vishnupurushothaman6845
@vishnupurushothaman6845 Жыл бұрын
🤩
@NikhilRajp87
@NikhilRajp87 Жыл бұрын
കാർഗിൽ യുദ്ധത്തിന് ശേഷമാണ് CDS എന്ന പദവിയുടെ ആവശ്യവും ഉയർന്നത്.
@Vishnuvkammath
@Vishnuvkammath Жыл бұрын
Ukraine war detailed videos pls
@SAHAYATRIKN
@SAHAYATRIKN Жыл бұрын
🔥🔥
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌
@rageshkr1365
@rageshkr1365 Жыл бұрын
ചേട്ടാ കൂടുതൽ വീഡിയോകൾ
@alanp.jimukochi6912
@alanp.jimukochi6912 Жыл бұрын
Nice
@mukeshnandanam8592
@mukeshnandanam8592 Жыл бұрын
Rasian LMG pati oru video edanne pls
@roshanp.thomas1768
@roshanp.thomas1768 Жыл бұрын
Prachandinu oru landing gear vachirunakil kurachoodu nalathairunnu..kurachudu aerodynamic ayana....
@adhilmuhammed2650
@adhilmuhammed2650 Жыл бұрын
Operation neptune sphere നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
@ratheesh.s1118
@ratheesh.s1118 Жыл бұрын
👍
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 17 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 1,9 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 8 МЛН