No video

റഷ്യയുടെ ചെക്ക് മേറ്റ് ||| Incredible Story of new Russian Stealth Fighter Su-75 Checkmate

  Рет қаралды 150,382

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI by Anish Mohan
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
The Sukhoi Su-75 Checkmate is a single-engine, stealth fighter aircraft under development by Sukhoi for export and for the Russian Aerospace Forces. The Sukhoi Design Bureau also designates the aircraft as T-75
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 679
@harikrishnankg77
@harikrishnankg77 Жыл бұрын
റഷ്യൻ ആയുധങ്ങളെ കുറിച്ച് കേൾക്കാൻ ഒരു പ്രത്യേക ആകാംഷയാണ്. അതും സയന്റിഫിക് മലയാളിയിൽ നിന്ന് 🤩🥰
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
Athe🇮🇳❤️🇷🇺
@Naznisi
@Naznisi Жыл бұрын
പക്ഷെ ഇതിൽ പറയുന്ന ആന്റമാൻഡ് ഫൈറ്റർ ജെറ്റ് തുർക്കി പുറത്തിറക്കി കഴിഞ്ഞു ബയ്‌രക്റ്റർ കിസ്‌ലീമ ,, അതെ പോലെ തന്നെ തായ് കാൻ ഫിഫ്ത് ജനറേഷൻ ഫൈറ്റർ ജെറ്റ് അവർ ടാക്സി ട്രയൽ ആരംഭിച്ചു , ഇന്ത്യയുടെ amca ഇപ്പോളും ഒന്നും ആയിട്ടില്ല 😢
@AsifAli-nb7ix
@AsifAli-nb7ix Жыл бұрын
Tru♥️
@aswin9607
@aswin9607 Жыл бұрын
ആക്രി😅
@tiju4723
@tiju4723 Жыл бұрын
@@Naznisi എൻജിൻ ഇതുവരെ തീരുമാനം ആയില്ല. അമേരിക്കൻ GE114 എൻജിൻ വെച്ച് ഒടുവിൽ 4.5 ജെനെറേഷൻ ആയി ഇറക്കും എന്നാണ് കേൾക്കാൻ കഴിഞ്ഞത് 🤐
@AmalAmal-pe7oo
@AmalAmal-pe7oo Жыл бұрын
എന്ത് ടെക്നോളജി ആണെങ്കിലും അനീഷ് ചേട്ടൻ പറയുന്നത് കാണാൻ നല്ല രസമാണ്... Addicted presentation ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
@@SCIENTIFICMALAYALI നിങ്ങളുടെ ഡ്രോൺ വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു... ഉക്രൈനെ റഷ്യ തകർത്ത ഇറാൻ നിർമിത ഡ്രോൺ ഇസ്രായേൽ ഡ്രോൺ.. അമേരിക്കയുടെ ഇറാൻ വെടിവെച്ചിട്ട ഡ്രോൺ.. എല്ലാം ഉൾപെടുത്തുക...
@thulthoms8213
@thulthoms8213 Жыл бұрын
Stym ann ❤️😘😘
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
സാമ്പത്തിക കുറവ് കൂടി ഇല്ലെങ്കിൽ റഷ്യൻ രോമത്തിൽ തൊടാൻ ഭൂമിയിൽ ഒരു രാജ്യവും ഉണ്ടാകുമായിരുന്നില്ല 👌👌👌👌റഷ്യ ❤️❤️❤️
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍ഉപരോധം ഏർപെടുത്തിയിട്ടും റഷ്യ ഇത്ര പവർഫുൾ ആയി നിൽക്കുന്നു.💪പുടിൻ💪 👌
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
@@vijeshtvijesh390 കറക്റ്റ് 👌❤️
@AsifAli-nb7ix
@AsifAli-nb7ix Жыл бұрын
​@@vijeshtvijesh390 yes♥️
@lijo7251
@lijo7251 Жыл бұрын
അതിന് സുഡുന്റെ ആരാ റഷ്യ? നിന്റെ താലിബാൻ..... 😂😂😂😂😂😂😂😂😂😂😂😂
@chr7ris
@chr7ris Жыл бұрын
They can’t even fly the jets straight..bombed their own city accidentally which killed their own people. 😅 Pilots are poorly trained, Also lack of ammunition and sending civilians with a matter of days of training to fight with no gear and outdated rifles. Feel bad for those families, more than 100,000 already dead. Don’t even talk about their tanks which was a total disaster.
@aswinaswi7424
@aswinaswi7424 Жыл бұрын
Su 75 പങ്കാളിയാവാൻ 🇮🇳യെ ക്ഷണിച്ചു / ആദ്യ കസ്റ്റമറായി 🇮🇳 പരിഗണിക്കുമെന്ന് 🇷🇺 പറഞ്ഞു. ഇത് മികച്ച ഒരു വിമാനമാണെൽ 🇮🇳 വാങ്ങുന്ന Single Engine 5th Gen Aircraft ആവും ഇത് ! Double Engine AMCA ❤️ !
@antiwokehuman
@antiwokehuman Жыл бұрын
Athinekkal nallath f35 vangunnath aanu
@jaseeltdyl9108
@jaseeltdyl9108 Жыл бұрын
​@@antiwokehumanif we purchase some units of Su fighters we can make next batch as make in india. If you prefer US machine,you need to buy every part if it was a single o ring.
@antiwokehuman
@antiwokehuman Жыл бұрын
@@jaseeltdyl9108 that's not necessarily true. Many US customers make some of the components that go into the jet. It depends on what kind of contract we can negotiate with them. Su75 has not even finished development. Even the su57 is having trouble with mass production. With China undergoing rapid military expansion, we can't wait a decade for a place that ultimately could have unsatisfactory performance and capabilities. Indigenization os ofcourse the most preferable and should be the ultimate long term goal. But tight now, we're nowhere close to manufacturing an advanced fighter jet. That's the reality
@deondavis1966
@deondavis1966 4 ай бұрын
The reason why the iaf is preferring western aircraft and engines over russian is because they are not reliable.Yes they are cheaper when compared to western but technical issues are more with low flight hours
@tomahawk8960
@tomahawk8960 Жыл бұрын
Become addicted to Fighterjets... All because of you❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro 😄😄😄
@nithin2086
@nithin2086 Жыл бұрын
Weapon technology യുടെ കാര്യത്തിൽ റഷ്യ defensive ഉം USA offensive ഉം ആണ് എന്ന് കാണാം അതിന്റെ example ആണ് Air defensive systems ഇൽ റഷ്യൻ മികവ് ( S 300 S 400 S 500 and further developing S 600 ) റഷ്യൻ ടെക്നോളജിയുടെ R & D പലപ്പോഴും നിന്ന് പോകുന്നത് അതിന്റെ ഫണ്ടിങ് ലെഭ്യത കുറവ് കൊണ്ട് എന്ന് കാണാം യൂറോപ് & USA അതിനായി റഷ്യ യെ ഉപരോധങ്ങളിൽ തളച്ചിടുന്നു.....SU 57 നെ റഷ്യ compare ചെയ്യുന്നത് US F 22 +F 35 = SU 57 എന്നാണ് അങ്ങനെ ആകുമ്പോൾ checkmate ഒരിക്കലും നിരാശ ആകില്ല..... 😄 Nice video dude.. 🤝
@blackoperative13
@blackoperative13 Жыл бұрын
Brilliant observation ✨
@aswin9607
@aswin9607 Жыл бұрын
റഷ്യൻ ആക്രി ആയുധങ്ങൾ വച്ച് എന്ത് ഡിഫൻസ് 😅
@Dracarys_123
@Dracarys_123 Жыл бұрын
Exactly
@mydreamsarehappening
@mydreamsarehappening Жыл бұрын
നല്ല നിരീക്ഷണം... 👍🏻
@aswin9607
@aswin9607 Жыл бұрын
@@Electrono7036 Chinese military is also using Russian technology and the Pakistani military is not an equivalent opponent to the Indian military. Indian army will not stand a chance against an equally capable Western army.
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
അങ്ങനെ നീണ്ട നാളത്തെ കാത്തിരുപ്പിന് ഒടുവിൽ ആശാൻ ആ റിക്വസ്റ്റ് സ്വീകരിച്ചു 💥💙ഇനി ആ ekranoplane കൂടെ ചെയ്താൽ സെറ്റ് ആയി 🙏
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
അനീഷ് അണ്ണൻ കീ ജയ്..... 😘
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@active7491
@active7491 Жыл бұрын
@@SCIENTIFICMALAYALI indiayude vishakhapatanam destroyers. Kalvari class submarines ne kurich video chyamo
@mydreamsarehappening
@mydreamsarehappening Жыл бұрын
ലക്ഷം ലക്ഷം പിന്നാലെ... 👍🏻
@Binan3
@Binan3 Жыл бұрын
ആശാനേ... ഈ ആഴ്ച വന്നു അല്ലെ ❤❤❤❤.
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
@@Binan3 sathyam njettichu
@sreejithrajendran5891
@sreejithrajendran5891 Жыл бұрын
Bro S400 and KALI de videos cheyyaneyy
@sreejithrajendran5891
@sreejithrajendran5891 Жыл бұрын
What a presentation, u jst nailed it bro♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@christianphilip3245
@christianphilip3245 Жыл бұрын
ഞാൻ ഇന്റർനെറ്റിൽ കണ്ടതിൽ ഏറ്റവും കാണാൻ ഭംഗി തോന്നിയത് റഷ്യയുടെ മറ്റൊരു fighter ജെറ്റ് secret പ്രൊജക്റ്റ് ആയ ATN 51 Black plague ആണ് .. ഏറ്റവും അപകടകാരിയും ലോകത്തിലെ മികച്ച fighter ആയി മാറാൻ പോകുന്ന അതിനെ പറ്റി ഒരു video പ്രതീക്ഷിക്കുന്നു
@Saji325-12
@Saji325-12 Жыл бұрын
റഷ്യക്ക് കട്ട സപ്പോർട്ട്
@aswin9607
@aswin9607 Жыл бұрын
പഴം രാജ്യം 😂
@CyrusJ
@CyrusJ Жыл бұрын
@@Electrono7036 so wats the difference…still US $ & € hold same position check Russian currency market value 2 year before now…😂😂😂🤭🤭🤭🙏
@anandjake7583
@anandjake7583 Жыл бұрын
@@Electrono7036 because they want to be a developed country and their citizens wants a life with freedom...😊not like a communist country ...that’s why majority of the legal & illegal migrants going there...😅
@CyrusJ
@CyrusJ Жыл бұрын
@@Electrono7036 😜😜😜 ente ponno…logathu bricks nations aaerunnu pandum kooduthal ullathu…it’s not gng to make any changes…$ demand reduced little tat only becz of many nations using € as ter reserve…other than tat very few currencies are growing include yuvan… Pinne travancore undagunnathinu munbe many nations was richer than US like Egyptian, Roman etc…pinne currency value alla trade power aanu bro nokkunathu athu polum Arielle…!!! Agane aanegil Kuwait,Bahrain riyal etc okke agummallo top,e $ purage pogenda kariyam ellalo…😂
@CyrusJ
@CyrusJ Жыл бұрын
@@Electrono7036 eppol avide aannu travancore …same like all other Indus Valley all gone only one& only USA is the super power in present…😎 pandu TN keralarhinu vegetables tharilla annu paranju mallus paranju poi pani nokkeda pandi we will get it from karnataka…same story if China has a back bone to touch US with taiwn issue let them tell US tat we won’t ship anything g for u…US will say ok no prblm because they are the world power so they can get it from anywhere…😁 pinne British kaare adichonde poyappol avide vaayum nokki erikkuvaerunnu…😝😝😝 Pinne www2 US nuke ettappl russia paedichu thoori…avasanem koottikoduthu US scientist kayil ninnum kitti technology…so they could discover nuke tech…same idea they tld china so they also following Russian way…
@shynianand3981
@shynianand3981 Жыл бұрын
റഷ്യ ഇഷ്ടപെട്ട രാജ്യം റഷ്യ ഉയിർ
@aswin9607
@aswin9607 Жыл бұрын
പഴം റഷ്യ😅
@98959195
@98959195 Жыл бұрын
​@@aswin9607 നന്ദി ഇല്ലാത്തവനെ പോടാ
@antiwokehuman
@antiwokehuman Жыл бұрын
🙄
@Hippop12345
@Hippop12345 Жыл бұрын
Sr❤❤, ഇങ്ങനെ ഒരു വീഡിയോ ( su 57) കുറെ ആൾക്കാരുടെ കാത്തിരിപ്പാണ് അതുമല്ല കുറെ u tube വീഡിയോ കണ്ടിട്ടും ബേസിക് അല്ലാതെ കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല.... വളരെ നന്ദി ❤️♥️♥️♥️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@aswin9607
@aswin9607 Жыл бұрын
​@@SCIENTIFICMALAYALI റഷ്യൻ ആക്രി ജെറ്റ് 😅
@KiranKumar-KK
@KiranKumar-KK Жыл бұрын
Presentation, information Superb ചേട്ടാ ❤❤❤👌👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@blackoperative13
@blackoperative13 Жыл бұрын
Su 35 , mig 31 , Tuplov tu 160 all time fav in the arsenal of Russian air force .
@sreechettikulagara2066
@sreechettikulagara2066 Жыл бұрын
Su 47 nje kurich oru video chiyamo. But oru full length story chiyan ulla content undoo enn ariyilla
@robbysg40
@robbysg40 Жыл бұрын
Su57 venam❤️❤️‍🔥
@anoopa5429
@anoopa5429 Жыл бұрын
I am addicted to your channel
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@great....
@great.... Жыл бұрын
അനീഷ്‌ ഭായ് കട്ട ഫാൻ ആണ് , 💯💯 വീഡിയോസ് ഒക്കെ പൊളി ആണ് . sukhoi 75 checkmate technology ട്രാൻസ്ഫർ ടെ ഇന്ത്യക്ക് റഷ്യ ഓഫർ ചെയ്‌താൽ പൊളി ആയിരിക്കും 🫂
@georgejohn2959
@georgejohn2959 Жыл бұрын
Yes.👍
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
🇮🇳വലിയ താല്പര്യം കാണിച്ചില്ല. ചെറിയ ബാഡ്ജ്റ്റ് ൽ കുറെ രാജ്യ ങ്ങൾക് വില്പന നടത്താൻ വേണ്ടി യാണ് തോനുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️
@Football.maniac561
@Football.maniac561 Жыл бұрын
Russia 🇷🇺 n weapons ne kurich iniyum video pradheekshikkunu😊
@nithincutz8890
@nithincutz8890 Жыл бұрын
ente ponnu chetta njan orupaad aagrahicha video aaa ithu thanks 🥰😇🤩🤑
@rejeevsingam1191
@rejeevsingam1191 Жыл бұрын
ടെക്നോജി അതിൽ റഷ്യ തന്നെയാണ് മുന്നിൽ സാമ്പത്തികം അതാണ് അവരുടെ പ്രശ്നം
@sojank9792
@sojank9792 Жыл бұрын
Ct
@tiju4723
@tiju4723 Жыл бұрын
കോപ്പാണ്.. അമേരിക്ക ആറാം തലമുറ B-21 വിമാനം ഇറക്കി. റഷ്യ ഇപ്പോഴും അഞ്ചാം തലമുറ ഇറക്കാൻ കഷ്ടപ്പെടുന്നു..
@ath_i
@ath_i Жыл бұрын
​@@tiju4723ooho
@anilstanleyanilstanley7125
@anilstanleyanilstanley7125 Жыл бұрын
@@tiju4723 chirippikkaruthu Amarikkayudha most advanjaju 4th generation fighter aaya f17 2nd generation aaya mig 21 chumna pazam polayanu adichittathu😄😄🤪
@anudevsreepadmam2298
@anudevsreepadmam2298 Жыл бұрын
@tiju4723 - സോവിയറ്റ് യൂണിയൻ തകർന്നില്ലായിരുന്നെങ്കിൽ എന്നേ അമേരിക്കയെ പിന്നിലാക്കുമായിരുന്നു
@divinkottummal5128
@divinkottummal5128 Жыл бұрын
വാ പൊളിച്ചു നോക്കുന്നത് പോലുള്ള എയർ ഇൻടേക്ക്. X32, f8 crusader ഒക്കെ മുൻപ് കണ്ടിട്ടുള്ളത്കൊണ്ട് അമേരിക്കക്കാർ പണ്ടേ എസ്തറ്റിക്സ് കാര്യമാക്കാറില്ല എന്നറിയാം. Look നോക്കുമ്പോ റഷ്യൻ fighters എന്നും ഒരു പണതൂക്കം മുന്നിലായിരുന്നു. പിന്നെ F15 ൽ Yak 141 ന്റെ പോലുള്ള എയർ ഇൻടേക്ക് ഒക്കെ കണ്ടപ്പോൾ അമേരിക്ക റഷ്യക്കാരെ കോപ്പിഅടിക്കുവാണോ എന്ന് തോന്നി. F22 കണ്ടപ്പോ അമേരിക്ക മുന്നിൽ പോയോ എന്ന് സംശയം ആയി. But PAKFA കണ്ടപ്പോ റഷ്യൻ പിള്ളേർ മാനം കാത്തു എന്ന് തോന്നി. പക്ഷെ അവസാനം ഈ വാ പൊളിച്ചു നിൽക്കുന്ന ഐറ്റം കണ്ടപ്പോ എല്ലാം തീർന്നു. ലുക്കിന്റെ കാര്യത്തിലും അമേരിക്ക റഷ്യയെ പിന്നിലാക്കി. 🥲
@lenysony
@lenysony Жыл бұрын
സത്യം
@anandjake7583
@anandjake7583 Жыл бұрын
@@Electrono7036 If it’s says, SU 57 software is copied from f22... that’s why US updated f22 recently...anyone can take or accept ideas...who is going to successfully implement it ,he is the winner...China made J20 from USA
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
look mathrame ullooo... work illa 😂
@vettoorlijo
@vettoorlijo Жыл бұрын
റഷ്യ ഇത്ര ശക്തവും സുന്ദരവും അണ് എങ്കിൽ എല്ല മലയാളിയും US , EU , Aus എക്കെ പൊക്കുനത്ത് എന്താണ് എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല 🤔
@anandjake7583
@anandjake7583 Жыл бұрын
😂😂😂 it’s all about “jealous” if they get a chance to go US they will be stand first...😅
@aswin9607
@aswin9607 Жыл бұрын
ഇതൊക്കെ വെറും തള്ള് മാത്രം,റഷ്യ ഒക്കെ ഒരു ദരിദ്ര രാജ്യമാണ്, ജനാധിപത്യം ഇല്ല, മൊത്തം അഴിമതി മയം
@rajeshnairur9103
@rajeshnairur9103 Жыл бұрын
ഭാഷയാണ് പ്രശ്നം. സാങ്കേതിക മേഖല പോലും റഷ്യൻ ലാംഗ്വേജിൽ ആണ്.
@aneeshkpoyil
@aneeshkpoyil Жыл бұрын
Brother pls, just try to know about space stations, even now america can't make a space station with the help of Russia. Pls don't compare job opportunity with this.
@CyrusJ
@CyrusJ Жыл бұрын
@@aneeshkpoyil no russia didn’t make d old station alone…space technology they both share together since after collapse of USSR …
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Very good information... thanks 👍
@anuprasannan
@anuprasannan Жыл бұрын
Boeing C17 ,Chinnok ഓക്കെ വീഡിയോ ചെയ്യാമോ
@comrade.s.s.sooryasooryans6315
@comrade.s.s.sooryasooryans6315 Жыл бұрын
Sir ninglidey oro videoum edukuvan edukuna effortnu munnil thala kunnikunu🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@sivaprasadck3334
@sivaprasadck3334 Жыл бұрын
22:51 that smile❣
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄❤️❤️❤️
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
സൂപ്പർ ആശാനെ👍👍
@svensven5105
@svensven5105 Жыл бұрын
ഒരു മണ്ണാങ്കട്ടയും ഇല്ല. 13 മാസമായി ഉക്രൈൻറെ മുൻപിൽ തോറ്റു തുന്നം പാടി നിൽക്കുന്നു. ദരിദ്ര രാഷ്ട്രം. ഔട്ട്ഡേറ്റഡ് ടെക്നോളജി.
@anandjake7583
@anandjake7583 Жыл бұрын
Sathyam 😂😂😂
@CyrusJ
@CyrusJ Жыл бұрын
@@Electrono7036 uvva oru president palace polum protect cheyan pattathilla…🤭oru potta sadamem veruthe India medichu paisayum poi…
@anandjake7583
@anandjake7583 Жыл бұрын
@@Electrono7036 koppa...s400 protected building aaerunnu presdn palaceine mugalil koodeya avanmare drone odichu kalikkunathe....😅
@shefeekvty3710
@shefeekvty3710 4 күн бұрын
ഹഹഹ റഷ്യ പരാജയം ആണെന്ന് പശ്ചാത്യ സോഷ്യൽ മാധ്യമങ്ങളിൽ മാത്രം ആണ് യഥാർത്ഥത്തിൽ നാറ്റോ അടങ്ങുന്ന ഉക്രൈൻ ആണ് തരിപ്പണം ആയി കിടക്കുന്നത് 🤣
@anoopr3931
@anoopr3931 Жыл бұрын
Uae, India ഒക്കെ potential users ആണ് എന്നാണ് media റിപ്പോർട്ട്‌! പക്ഷെ sanctions കാരണം കണ്ട് അറിയാം എന്ത് ആവും എന്ന്. പിന്നെ India oke amca development ആണ് താനും. പക്ഷെ f35 vertical landing ഉണ്ട് അത് വഴി helicopter Carrier & short runway ഇൽ ഉപയോഗിക്കാൻ സാധിക്കും അത് വലിയ advantage ഉണ്ട്.
@indrajithbabu4777
@indrajithbabu4777 Жыл бұрын
നമ്മൾക്ക് തള്ളാൻ അല്ലേ അറിയൂ പ്രാവർത്തികം ആകാൻ അറിയില്ലല്ലോ 🤣🤣🤣ഇന്ത്യ 5th ഇറക്കുമ്പോഴേക്കും നമ്മടെ ശത്രു (ചൈന) 8th gen ഇറക്കും
@DARKMATTER-LEAGUE
@DARKMATTER-LEAGUE Жыл бұрын
​@@indrajithbabu4777BRO CAN YOU MAKE AN 5TH GEN FIGHTER IN A WEEK CHINESE FIGHTER JF 21 DETECTED BY INDIAN SU 30 MKI'S PESA RADAR
@DARKMATTER-LEAGUE
@DARKMATTER-LEAGUE Жыл бұрын
​@@indrajithbabu4777AMCA HAVE DEW WEAPONS, POWERFUL GaN AESA RADAR , DIGITAL COCKPIT ,ADVANCED AVIONICS AND EW SUITES, FLY BY OPTICS SYSTEMS AUTOMATIC TAKE OFF AND LANDING , RETRACTABLE FUEL PROBE , AIRCRAFT HEALTH ANALYSING SYSTEM AND EOTS LIKE SYSTEMS AND COMMUNICATION AND INTEREGATION OF CATS MEMBERS .IT WANT SO MUCH TIME FOR THIS TYPE OF SYSTEMS .
@anoopr3931
@anoopr3931 Жыл бұрын
​@@indrajithbabu4777 തള്ളാൻ! ചൈന അമേരിക്ക യുടെ ഒക്കെ അടിച്ചു മാറ്റി ഒക്കെ ഉണ്ടാകുന്നത് എന്നൊക്കെ ആരോപണം ഉണ്ട്. തള്ള് എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ വലിയ പ്രോഗ്രാം ആണ് ഹേ. നല്ല കാശ് സമയം വേണം. സ്വന്തമായി തേജസ് നിർമ്മിച്ചുവെങ്കിൽ നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് അഞ്ചാംതലമുറ വികസിപ്പിക്കാൻ സാധിക്കും. കാരണം ലോകത്ത് കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായി യുദ്ധവും നിർമ്മിക്കാൻ പറ്റിയിട്ടുള്ളൂ. നിലവിൽ എൻജിൻ പദ്ധതിയും വികസനത്തിനാണ്. അഞ്ചാം തലമുറ യുദ്ധമാനത്തിന്റെ രൂപകല്പന അവസാനഘട്ടത്തിൽ ആണെന്നൊക്കെയാണ് മീഡിയ റിപ്പോർട്ട് ഉള്ളത്. പിന്നെ കളിയാക്കുന്നത് രാഷ്ട്രീയം വെച്ചാണെങ്കിൽ താങ്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@anoopr3931
@anoopr3931 Жыл бұрын
​@@Electrono7036 don't under estimate! Engine development delay ആയത് main reason പിന്നെ sanctions ഉണ്ടായിരുന്നു ന്യൂക്ലീർ ടെസ്റ്റ്‌ കാരണം. ഇന്ന് അത് ഒന്നും ഇല്ല. It's possible.
@John_honai1
@John_honai1 Жыл бұрын
അണ്ണാ കൂടുതൽ റഷ്യൻ വീഡിയോ വേണം
@anilstanleyanilstanley7125
@anilstanleyanilstanley7125 Жыл бұрын
7:11 Yas athinu eathavam valiya example aanu mig21 ethuvarayulla aircraftkaludhucharitharathil lokathila India adhakkam 75% rajiyagaludhayum aarmiyudha eathavam valiya saktiyaye ennum nelanilkkunnu (athum oru 2nd generation aircraft)
@manojtharagan9444
@manojtharagan9444 Жыл бұрын
Kashtam
@ronimani2140
@ronimani2140 Жыл бұрын
ഒരു സംശയം... അമേരിക്കൻ ഡ്രോൺസ് AI ഉപയോഗിച്ചാണ് പറക്കുന്നതെങ്കിലും target decision and acquisition, final strike എല്ലാം തീരുമാനിക്കുന്നത് മനുഷ്യൻ ആണ്. അത് തിരിച്ചാണ് റഷ്യൻ സിസ്റ്റത്തിൽ എങ്കിൽ അറ്റാക്ക് തീരെ മനുഷ്യത്വം ഇല്ലാതെ ആവുക അല്ലെ ചെയ്യുക. പൂർണമായും autonomous ആയ system യുദ്ധത്തിൽ ഉപയോഗിക്കണോ വേണ്ടയോ എന്നത് ഇപ്പോഴും അമേരിക്കയിൽ തർക്ക വിഷയമാണ്
@audobug
@audobug Жыл бұрын
ഡോഗ് ഫൈറ്റിനെ പറ്റി ഒരു scientific explanation വീഡിയോ ചെയ്യാമോ?
@mathewantony2474
@mathewantony2474 Жыл бұрын
This is the video I expected.i am the big fan of Russian fighter jet's.nice video bro su 57nte oru video koodi cheyamo
@faizalshaji00
@faizalshaji00 Жыл бұрын
Mi 24 hind review chyvo plz 😢
@keralamojo393
@keralamojo393 Жыл бұрын
su 75 ❤️ മുന്നേ ചെയ്യാൻ പറഞ്ഞ വീഡിയോ...❤️💥 tenkz😂
@dov9528
@dov9528 Жыл бұрын
പഹയാ അനക്ക് ഡെയിലി വീഡിയോ ഇട്ടൂടെ ♥️♥️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@NidhinChandh
@NidhinChandh Жыл бұрын
" അംഗബലംകൊണ്ടും ആയുധബലംകൊണ്ടും ചതിയൻ ചന്തുവിനെതോൽപ്പിക്കാൻ ഭൂമിയിൽ ആണായിപിറന്നവർ ആരുമില്ല , ആരുമില്ല " American technology and Capitalism = POWER #USA ❤‍🔥❤‍🔥🔥🔥 Investment in science and technology Investment in research and development department Diplomatic relation ship with #EU , #GCC , #ISRAEL , #ASIA Excellent transportation and infrastructure Extensive natural resources
@harikrishnankg77
@harikrishnankg77 Жыл бұрын
കോപ്പി പേസ്റ്റ് ആണോ 😂
@kassimazeez551
@kassimazeez551 19 күн бұрын
നിങ്ങളുടെ വിഡിയോ എനിക് വളരെ ഇഷ്ട്ട മാണ് പക്ഷെ വല്ല പോഴും മാത്രമേ കിട്ടുകയുള്ളു സൂപ്പർ വിഡിയോ
@mcboy9614
@mcboy9614 Жыл бұрын
സൗത്ത് കൊറിയ നിർമിച്ച എയർക്രാഫ്റ്റിനെ കുറിച്ച് വീഡിയോ ഇടുമോ
@pradeepr9923
@pradeepr9923 Жыл бұрын
Bro amca കുറിച്ച് ഒരു പുതിയ video ചെയുമോ
@eluminatti4848
@eluminatti4848 Жыл бұрын
US ന്റെ stratofortess bomber നെ കുറിച്ചു ഒരു വിഡിയിയോ ചെയ്യുവോ ആശാനേ...
@vishakhkv-uk6se
@vishakhkv-uk6se Жыл бұрын
Boeing B52 Stratofortress video cheyyu
@KilirurPappacca-qh5ut
@KilirurPappacca-qh5ut Жыл бұрын
Naade AMCA project IP Rolls Royce nte jet engine technology transfer cheyyum ennoru news kettu.. athu namale self reliant aakikilee
@bisminperumattil6965
@bisminperumattil6965 Жыл бұрын
mig 40 concept cheyo
@subinss6873
@subinss6873 Жыл бұрын
Next su 57 cheyyane❤
@great....
@great.... Жыл бұрын
ഇത് stealth ഒന്നും ആവാൻ ചാൻസ് ഇല്ല airframe സെറ്റാന്ന് , പിന്നെ നല്ലൊരു engine ഇന്ന് റഷ്യക്ക് ഉണ്ടാക്കാൻ പറ്റിയിട്ടില്ല, പിന്നെ യുസ് ചെയ്യുന്ന പെയിന്റ് അതിൽ ഉക്കെ വിഷയങ്ങൾ ഇല്ലേ , പിന്നെ റഷ്യ നിർമ്മിച്ചിട്ടൂള്ള എല്ലാ വിമാനങ്ങളും compared to വെസ്റ്റേൺ വിമാനങ്ങൾ , വളരെ കുറവാണ്, ഇന്ത്യ indigenious project AMCA mk1 mk2 ൽ ഫോക്കസ് ചെയ്യണം 💯👍🏻
@antiwokehuman
@antiwokehuman Жыл бұрын
@@Electrono7036 enth?😂
@antiwokehuman
@antiwokehuman Жыл бұрын
@@Electrono7036 athukondanu max speed limit cheythathu. Puthiya engine upgrade ee aduth varum. Coolingil orupad improvement undavum. Ithonnum ariyille😂. Van parajayam ennokke parayunnavark f35nte abilities enthanennu ariyilla. Legacy fighters aayitt compare polum cheyyan pattilla. Oru control center koodi aanu f35. Unmanned drones control cheyyum. Data link vazhi old 4th gen fightersine missiles enemy territoriyilekk guide cheyyan sadhikkum. Ithonnum ariyathe enthokkeyo vilichu parayunnu. Google upayogikkan ithuvare padichille😮‍💨
@rajamani9928
@rajamani9928 Жыл бұрын
8:22 ലുക്കില് മാത്രമല്ല workലും👍👌💪
@aluscreations-mx8vi
@aluscreations-mx8vi Жыл бұрын
land cruiserinte vedio cheyyu please
@nihalmuhammed352
@nihalmuhammed352 Жыл бұрын
Njan oru 9class studentd annn full support
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️ thanks mone
@shaheen2557
@shaheen2557 Жыл бұрын
Turkey yude 5th generation fighter aaya "KAAN" Ne patti oru video cheyyooooooo please......
@Againstthesins
@Againstthesins Жыл бұрын
America is always top in technology and they decide what world should think❤❤❤❤ what a country
@nithincutz8890
@nithincutz8890 Жыл бұрын
americede koothu kazhiyarayi mone
@anandjake7583
@anandjake7583 Жыл бұрын
100% sathyam
@CyrusJ
@CyrusJ Жыл бұрын
@@Electrono7036 F35 was not a money loss…it’s expensive to maintain…the Pak f16 was not designed for dog fight secondly it was flew by Pak pilot 😂…Mig 21 was a widow maker…😢
@antiwokehuman
@antiwokehuman Жыл бұрын
@@Electrono7036 mig 21 ?😂 Chirippikkalle bro
@beautifulInterludes
@beautifulInterludes Жыл бұрын
The stealth technology was invented by a Russian scientist , the US F-35 was inspired from the infamous Russian Yak - 141 jet.
@balachandranpk4219
@balachandranpk4219 4 күн бұрын
Marut fighter jet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@riyad-zg8zf
@riyad-zg8zf Жыл бұрын
റഷ്യയും u s ഉം തമ്മിൽ യുദ്ധം ചെയ്‌താൽ us ജയിക്കൊള്ളു. കാരണം റഷ്യക് ആധുനിക ആയുധങ്ങൾ ഉണ്ടെങ്കിലും യുദ്ധത്തിൽ അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല.😅
@antiwokehuman
@antiwokehuman Жыл бұрын
Adhunika ayudhangal thanne illa orupad
@sanalm5102
@sanalm5102 Жыл бұрын
താങ്കൾ വിമാനത്തെക്കുറിച്ച് മനോഹരമായി സംസാരിച്ചു. പക്ഷെ യുദ്ധഭൂമിയിലെ പെർഫോർമൻസ് ആണല്ലോ ശരിക്കും വിലയിരുത്തേണ്ടത്. യുക്രൈൻ യുദ്ധത്തിൽ റഷ്യൻ വിമാനങ്ങളെല്ലാം പരാജയമാണല്ലോ. അതു കൊണ്ടല്ലേ അവർ missiles നെ കൂടുതൽ depend ചെയ്യുന്നത്.
@febinfrancis7626
@febinfrancis7626 Жыл бұрын
No .less expensive rockets
@anandjake7583
@anandjake7583 Жыл бұрын
Yes 100% true...in war ,real performance we can see...they used air attacks first even SU but they hunted down so opted land attack...even S400 also a failure that why they attacked president palace...as per russian explanation palace was under S400 protection... they hav technology but no money to maintain...
@anandjake7583
@anandjake7583 Жыл бұрын
@@febinfrancis7626 Why did they used air attack first??? in war ,real performance we can see only in battle field...they used air attacks first even SU but ukrn hunted down so opted land attack...even S400 also a failure that why they attacked president palace...as per russian explanation palace was under S400 protection... they hav technology but no money to maintain...
@vishnuprasad2072
@vishnuprasad2072 Жыл бұрын
Make a video about Mig 29
@fazalurahmanrahman2823
@fazalurahmanrahman2823 Жыл бұрын
വിഡിയോ ചെയ്യുമ്പോ ഇങ്ങനെയുള്ള വിഡിയോകൾ ചെയ്യണം I appreciate u അല്ലാതെ കഞ്ചാവും മയക്കു മരുന്നും വേദങ്ങളിൽ ഉണ്ട് എന്നും പറഞ്ഞു വരരുത് ...
@gokulkalloor
@gokulkalloor Жыл бұрын
Su 57 um koodi cheyyane🙏
@albinsabupala295
@albinsabupala295 Жыл бұрын
Nammude kaiyyil already F35 undallo. 2023 Airshow il kandu. Sangathi kollaam
@indrajithbabu4777
@indrajithbabu4777 Жыл бұрын
Us airforce air showkku vannatha allathe nammade alla
@madcat2804
@madcat2804 Жыл бұрын
Wuf anan back waiting ayirunnu
@soorajsnair9186
@soorajsnair9186 Жыл бұрын
ഏകദേശം ഒട്ടുമിക്ക fighter plane ന്റെ ഒക്കെ പേര് അറിയാമെങ്കിലും അതിനെക്കുറിച്ചെല്ലാം കൂടുതൽ അടുത്ത് അറിയാൻ പറ്റിയത് ഈ ചാനൽ ഇൽ നിന്നാണ്..... അമേരിക്കയുടെയും റഷ്യയുടെയും plane നെ പറ്റി ഒക്കെ പറഞ്ഞു... ഇനി Sweden ന്റെ Saab Gripen, Viggen, Draken.. ഇതിനെക്കുറിച്ച ഒരു വീഡിയോ ചെയ്യാമോ...? Waiting..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍❤️❤️
@akhilvijayan6309
@akhilvijayan6309 Жыл бұрын
ഞാൻ മിറാഷ് 2000 ത്തെ പറ്റി ഇടാൻ അഭ്യർദിച്ചു സാർ ഇട്ടത് su 75, ഇതിനെ പറ്റി ഇട്ടത് വളരെ നല്ല കാര്യം,ഞാൻ su 75 നെ പറ്റി മറന്നു പോയി കൂടാതെ ഈ യുദ്ധവിമാനം ഇത് വരെ നിർമ്മാണം ആരംഭിച്ചില്ലല്ലോ അതുകൊണ്ടാ, നിർമ്മിച്ചു ഇറക്കിയാൽ su 75 എല്ലാ മേഖലയിലും മികച്ച ഒരു യുദ്ധവിമാനം ആയിരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്, ഇന്ത്യക്ക് mig 21 ണുമായി replace ചെയ്യാൻ കഴിയുന്ന വളരെ മികച്ച ഒരു യുദ്ധവിമാനം എന്നതിൽ ഒരു സംശയവും വേണ്ട 👍🏻😍💕💞
@zeonsangeeth6075
@zeonsangeeth6075 Жыл бұрын
History of ships WW 1&2 ships spiceallty
@Ashchinn
@Ashchinn Жыл бұрын
പക്ഷെ ഉക്രൈൻ യുദ്ധത്തിൽ എന്ത് കൊണ്ട് റഷ്യ പരാജയപ്പെടുന്നു
@yadhukrishnar3677
@yadhukrishnar3677 Жыл бұрын
Russia vs 48 countrys aaah ...
@nithincutz8890
@nithincutz8890 Жыл бұрын
parajayappettittilla avar yudham nadathiyathu thanne vere orupaad lakshyangal kanmunnil kanditta ithiloode eu , americakkum pani kitti
@anandjake7583
@anandjake7583 Жыл бұрын
@@yadhukrishnar3677 😂😂😂 oru long range weapon polum e parayunna 48 countries Koduthilla even US itself reduce the range of weapon they gave...pinne hw can u say such a “thallu”😅 Where was S400 wen they attacked president palace... 🤔 as per russion authority explanation the building was under S400 protection😂 ​ Eppoze Iranteyum chinayudeyum kaalu nakki kittunna ayudham konde yudham munbotte pogunnu😂 varhem 1.4 years aae😂😂😂 vallom nadakkumo...🤭
@anandjake7583
@anandjake7583 Жыл бұрын
@@nithincutz8890 😂uvaaa wer US $ same value still...😊 only because of dictatorship russia, china okke inside news hide cheyunnu...already Iranteyum chinayudeyum kaalu nakki kittunna ayudham konde yudham munbotte pogunnu😂 varhem 1.4 years aae😂😂😂 vallom nadakkumo...🤭
@CyrusJ
@CyrusJ Жыл бұрын
@@Electrono7036 last week attack okke kazinju rusiia karachilode karachil aaerunnu …😂😂😂ethinnum arinjille…😂
@rahulg.s9899
@rahulg.s9899 Жыл бұрын
Thanks
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
Enik ariyan thalparyam su57 aan. So next video athayirunnal super. Focus cheyyenda kaaryam ith enth kond US fighter nodu compare cheyyumbo athrak nallath allathavunnu. India enth kond pinmari ithoke explain cheyyanam
@antiwokehuman
@antiwokehuman Жыл бұрын
Ath 5th gen aano ennu thanne samsayam aanu😅
@abhisheksuman3845
@abhisheksuman3845 Жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു നേരെ ഇങ്ങോട്ടു പോന്നു 🤜🤛
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@Underworld66688
@Underworld66688 Жыл бұрын
Bro direct energy weapons ne kuruch oru video chayyamo
@phantom7694
@phantom7694 Жыл бұрын
"TR3B BLACK MANTA" e aircraft inte oru video cheyamo bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും ചെയ്യാം ബ്രോ👍❤️❤️
@phantom7694
@phantom7694 Жыл бұрын
@@SCIENTIFICMALAYALI ThankYou 😍
@dinukottayil8702
@dinukottayil8702 Жыл бұрын
personaly enikku ettavum ishtam russian figters aanu. oru prathyeka bhangi aanu kaanan....
@aju1405132
@aju1405132 Жыл бұрын
Most awaited video 🙌🏻
@yadhukrishnan6393
@yadhukrishnan6393 Жыл бұрын
Informative ❤❤
@krishnanunni3247
@krishnanunni3247 Жыл бұрын
pls do video about military camouflage
@Alchemisztt
@Alchemisztt Жыл бұрын
Lets see whether Russia succeed to make this beauty
@dr.pradeep6440
@dr.pradeep6440 4 ай бұрын
Jaihind ..
@Binan3
@Binan3 Жыл бұрын
Content quality ❤ Aashan veendum polich 🥰
@sudheer.kkollayi7576
@sudheer.kkollayi7576 Жыл бұрын
റഷ്യ ഇന്ത്യയുടെ ചങ്കാണ്❤❤❤ ആപത്ത് ഘട്ടത്തിൽ നമ്മെ സഹായിച്ചത് USSR ആണ് ഈ ബന്ധം ഇത്ര ദൃഢമാക്കിയത് വെസ്റ്റേൺ രാജ്യങ്ങളാണ്. ശീതയുദ്ധ കാലത്ത് ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ആയുധം തരാതെ പട്ടളാഭരണമുളള പാക്കിസ്ഥാനാണ് ആയുധം കൊടുത്തത് നായിക്ക് നാൽപ്പത് വട്ടം ജനാധിപത്യത്തെ കുറിച്ച് പറയുന്ന വെസ്റ്റേൺ രാജ്യങ്ങളുടെ ഇരട്ടതാപ്പ്, ഇപ്പോൾ ലോകം ഏറേ മാറി. യുക്രേയിൻ യുദ്ധം റഷ്യൻ ആയുധങ്ങളുടെ വിശ്വാസത്തിന് കനത്ത തിരിച്ചടി കിട്ടി, നമ്മുടെ രാജ്യത്തിന്റെ പ്രതിരോധയിടപാടിൽ ഈ മാറ്റം ദൃശ്യമാണ് , ടെക്നോളജിയിൽ റഷ്യൻ ആയുധങ്ങളെക്കാൾ വളരെ മുന്നിലാണ് വെസ്റ്റേൺ രാജ്യങ്ങൾ
@Xhydraulics
@Xhydraulics Жыл бұрын
റഷ്യക്ക് സാമ്പത്തികം പ്രശ്നമാണ്, അതാണ് su57 പോലും ഇതുവരെ വളരെ ചെറിയ എണ്ണം മാത്രം ഉള്ളത്
@anandhukb2900
@anandhukb2900 Жыл бұрын
Yes sanctions
@antiwokehuman
@antiwokehuman Жыл бұрын
Athu mathram alla. Engine development onnum sherikk nadakkunnilla. Manufacturing technique vise nokkiyalum orupad backilnaanu. Su57nte exposed rivets okke kandille
@infinityfamily.
@infinityfamily. Жыл бұрын
അനിഷേട്ടാ നമ്മുടെ ഗിവേവേ ന്തായി
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ഉടൻ തന്നെ ഉണ്ടാവും 👍👍
@pradeepr9923
@pradeepr9923 Жыл бұрын
അണ്ണൻ mass
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@pradeepr9923
@pradeepr9923 Жыл бұрын
@Dracarys_123
@Dracarys_123 Жыл бұрын
Stealth equippied Bombers fighters Detroyers are hard to locate
@manuu3612
@manuu3612 Жыл бұрын
നിലവിൽ റഷ്യൻ വിമാനങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് പ്രയോജനം ചെയ്യും. പക്ഷെ യു എസ് വിമാനങ്ങളുടെ എയർ റീഫുവലിങ് വ്യത്യാസം ആയതുകൊണ്ട് അവ ഉപയോഗിക്കുന്നവർ റഷ്യനിലേക്ക് മാറാൻ ബുദ്ധിമുട്ടാണ്.
@TheTallGuy-
@TheTallGuy- Жыл бұрын
Indian army video cheyyoooooo❤🎉
@FAHADUSMAN-ds5vo
@FAHADUSMAN-ds5vo Жыл бұрын
Kizelema unmanned fighter jet ( Turkish made ) video cheyo
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly video bro❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@santhoshkp2865
@santhoshkp2865 Жыл бұрын
ചെക്മെറ്റ് 👍👏
@user-hy1di7js1b
@user-hy1di7js1b Жыл бұрын
വളരെ യധികം കാത്തിരുന്ന video
@QGVlogs
@QGVlogs Жыл бұрын
15:36 like an Ironman..😊
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
ഞാൻ uae ൽ നിന്ന് ഒരു ദിവസം തൃശൂർ പൂര വെടികെട്ടു പോലെ ആകാശത്തു നിന്ന് ശബ്ദം കേട്ടു... അത് റഷ്യൻ ഫൈഗ്റ്റർ ജെറ്റ് എന്ന് എനിക്ക് മനസിലായി...... എന്റെ റൂമിലെ അലമാരയിലെ പാത്രം തരിച്ചു അന്ന് താഴെ വീണു ❤️❤️❤️❤️❤️❤️റഷ്യൻ ടെക്നോളജി....
@harikrishnankg77
@harikrishnankg77 Жыл бұрын
പൊളി 🔥
@aswin9607
@aswin9607 Жыл бұрын
അത് റഷ്യേടെ കഴിവ് കേട്
@aswin9607
@aswin9607 Жыл бұрын
@@Electrono7036 Thrust കൂടി പോയത് കൊണ്ടായിരിക്കും യുക്രൈൻകാർ അടിച്ചണ്ണാക്കിൽ കൊടുക്കുന്നത് ല്ലേ😁
@CyrusJ
@CyrusJ Жыл бұрын
@@aswin9607 sathyam…oru onakka Ukraine keezpeduthan pattunilla…chumma thallu…😂😂😂 I think USSR was better than this…even Kursk incident too they have to ask others help…😂😂😂
@anandjake7583
@anandjake7583 Жыл бұрын
@@Electrono7036 bha bha bhaaa....😂😂😂 if anything said against russa then it’s western media propaganda...allegil kuzapem ella...president palaceil vare adichu vaayil kodutyhu...😅
@mithunnair8304
@mithunnair8304 Жыл бұрын
Oru passenger plane polum aduthninn kandittillengilum eppo fighter jet video ittalum kaanan varunna njngal😂
@ratheesh7305
@ratheesh7305 Жыл бұрын
CH. 53K king stallion helicopter video cheyumo
@NandakumarJNair32
@NandakumarJNair32 Жыл бұрын
ആർട്ടിസ്റ്റ് സുജാതൻ. 😃😀
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sumeshcheloor5965
@sumeshcheloor5965 Жыл бұрын
Bro aircraft video kure aayi namukk onnu mattippidichalloo
@RahulK-us6rq
@RahulK-us6rq Жыл бұрын
Bro different type Naval shipsne kurichu oru video idamo..
@sunojirinjalakuda3365
@sunojirinjalakuda3365 Жыл бұрын
❤❤❤ അനീഷ് അണ്ണൻ ഇഷ്ടം ❤❤❤
@adhamarcas8061
@adhamarcas8061 Жыл бұрын
Bro എന്ത് കൊണ്ടാണ് Sukhoi Su-47 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാതെ ഇതുപോലൊരു iconic aircraft വേറെ ഇല്ല.
@nithincutz8890
@nithincutz8890 Жыл бұрын
athu oru exprimental aircraft aayirunnu
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 47 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 33 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 499 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00