No video

പറക്കുന്ന റഷ്യൻ ടാങ്ക് | SUKHOI SU 25 Explained In Malayalam

  Рет қаралды 173,340

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം ജനാലകൾ (Janalakal) വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
Email: scientificmalayali@gmail.com
#scientificmalayali #AnishMohan #toyotahilux #toyota
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 413
@user-xi2pb4pw8r
@user-xi2pb4pw8r Жыл бұрын
Bro A10 ഓക്കേ 2040 വരെ അല്ലെ service ഉണ്ടാവാ എന്നല്ലേ A10 ന്റെ video യിൽ പറഞ്ഞത് പിന്നെ എന്താ ഇപ്പോ ഇങ്ങനെ പറയണേ, ഇതിൽ പിന്നെ A10 ന്റെ name വരേ എന്തോ ആണെല്ലോ പറയണേ സെരിക്കും A10warthog അല്ലെ യഥാർത്ഥ name😌😌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Official name A-10 Thunderbolt II എന്നാണ്... A-10 ഉൾപ്പെടെ ഒരു പറ്റം വിമാനങ്ങളെ replace ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് അമേരിക്ക F35 കൊണ്ടുവന്നത്. പക്ഷെ അത് അത്ര successful ആയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ A10 ആഗ്രഹം ഉണ്ടെങ്കിലും അമേരിക്കയ്ക്ക് replace ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് അത് 2040 വരെ തുടരാൻ ആണ് സാധ്യത. പക്ഷേ അതിനിടയിൽ വളരെ capable ആയ ഒരു aircraft (either attack aircraft or attack helicopter) നിർമ്മിക്കപ്പെട്ടാൽ 2040 മുൻപേ A10 വിരമിക്കാം...
@user-xi2pb4pw8r
@user-xi2pb4pw8r Жыл бұрын
@@SCIENTIFICMALAYALI thankyou sir
@user-xi2pb4pw8r
@user-xi2pb4pw8r Жыл бұрын
@@SCIENTIFICMALAYALI എനിക്ക് ആരും ഇതുവരെ ആയിട്ടു ഇത് പോലെ reply തന്നട്ടില്ല, sir ന്റെ video കൾ ഞാൻ വളരെ ശ്രദ്ധയോടെ ആണ് നോക്കിക്കാണുന്നത്, anish sir പറയുന്ന ഓരോ വാക്കിനും അതിന്റെതായ പ്രധാനന്യം വളരെ അതികം ആണ് 😌😌😌😌🤍❤️❤️🥺
@binoyb5103
@binoyb5103 Жыл бұрын
​@@SCIENTIFICMALAYALI ³³³jappan
@pushkarancm
@pushkarancm 10 ай бұрын
​@@SCIENTIFICMALAYALIÀ qa 1qSs
@jilsgeorge9063
@jilsgeorge9063 Жыл бұрын
സാങ്കേതികവിദ്യയിൽ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ രാജ്യം ആണ് USSR❤️. കാരണം മറുവശത്തു ദശലക്ഷകണക്കിന് ഡോളർ മുടക്കി അമേരിക്ക നിർമിക്കുന്ന ആയുധങ്ങളുടെ അതേ രീതിയിൽ ഉള്ളതോ അതിനു മുകളിൽ നിൽക്കുന്നതോ ആയ ആയുധങ്ങൾ അവർ മുടക്കുന്നതിന്റെ പകുതി പണം വെച്ച് എന്നിട്ടു അതിന്റെ performance, durability ഒക്കെ അമേരിക്കൻ ആയുധത്തെ മറികടക്കുന്ന രീതിയിൽ ആയിരിന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും എപ്പോഴും ആ ആയുധങ്ങൾ ഈ ആധുനിക കാലത്തെ ആയുധങ്ങളോട് മത്സരിക്കുന്നു. AK47,mig21,su25 എല്ലാം അതിലെ ചില ഉദാഹരണങ്ങൾ മാത്രം.ഇനിയും അതുപോലെ ഉള്ള വീഡിയോ വേണം. Krushk submarine അപകടത്തെ പറ്റി ഇതുപോലെ ഒരു വീഡിയോ ചെയ്യണം
@arunkumarnk2
@arunkumarnk2 Жыл бұрын
mustard എന്ന ചാനൽ കണ്ടോ... സോവിയറ്റ് യൂണിയൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരും...
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
@@arunkumarnk2 ys bro Soviets ഇത്രയും അടിപൊളി ആയിരുന്നു എന്ന് mustard കണ്ട് kazinjan മനസിലായെ, ekranoplane, energia ബുരാൻ ഒക്കെ 💥ആണ്
@madcat2804
@madcat2804 Жыл бұрын
@@arunkumarnk2 Soviet the great union 🔥☢️☢️☢️
@umeshtu1286
@umeshtu1286 Жыл бұрын
Soviet mig21 ne orukalathu amerikakupolum pediyayirunnu amerikaku vendi mig21 ne esreal eraquil ninnum kadathi kondu vanne athinte weaponry systems secret ellam amerikaku paranju koduthu
@jilsgeorge9063
@jilsgeorge9063 10 ай бұрын
@FC-one അത് വെറും തോന്നൽ ആണ് broh. ഒരു M16 ഉണ്ടാകുന്ന പൈസ ഉണ്ടെകിൽ 5 കലാഷ്നികോവ് നിർമിക്കാൻ പറ്റും ഇതിൽ കൂടുതൽ ഉദാഹരണം ഉണ്ടോ. എന്നിട്ടു പോലും M16 നെക്കാൾ capable കലാഷ്‌നികോവ് ആണ്. ഇതുപോലെ ഇനിയും ഉണ്ട് കുറെ. youtube il തന്നെ ഇതിനെ പറ്റി ഉണ്ട്. നോക്കിയ കാണാം
@jratkinson3294
@jratkinson3294 Жыл бұрын
യുക്രൈൻ x russia യുദ്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. യുക്രൈൻ എങ്ങനെ ആണ് അധിഭീകര മായ സൈനിക ശേഷി ഉള്ള റഷ്യ യോട് പൊരുതി നിൽക്കുന്നത് എന്ന കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ കൂടി ചെയ്യാമോ
@SajidKuki
@SajidKuki Жыл бұрын
സിംപിൾ അല്ലെ നാറ്റോ രാജ്യങ്ങളോട് റഷ്യ ഒറ്റക്ക് മുട്ടി നില്കുന്നു
@manjuleshth
@manjuleshth Жыл бұрын
വൻ ആയുധങ്ങൾ അങ്ങനെ ഉപയോഗിക്കാൻ സാധ്യമല്ല.കാരണം സാധാരണ ജനങ്ങൾ തന്നെ. സാധാരണ ജനങ്ങൾ മരിച്ചാലും എല്ലാം തകർത്ത് തരിപ്പണമാക്കി ഭൂപ്രദേശം പിടിച്ചെടുക്കുന്ന പഴയ രീതി ഇപ്പോൾ പറ്റില്ലല്ലോ. പ്രധാനമായും കരയിലൂടെ എതിർ സൈന്യങ്ങളെ നേരിട്ട് പിടിച്ചടക്കാനെ പറ്റൂ. സമയമെടുക്കും. അത്തരം യുദ്ധത്തിൽ യുക്രൈൻ സൈന്യവും മോശമല്ല.
@soniyasony4351
@soniyasony4351 Жыл бұрын
അമേരിക്ക നാറ്റോ എന്ന് വേണ്ട കിഴക്കിന്റെ ശത്രുക്കൾ മുഴുവൻ സപ്പോർട് ആയി ഉക്രെയിന്റെ കൂടെ നിക്കുന്നു.. അത്രെയേ ഉള്ളു കാര്യം
@NDR227
@NDR227 9 ай бұрын
റഷ്യ ആ രാജ്യത്തെ തകർത്തു കളയാൻ ശ്രമിക്കുന്നില്ല എന്നത് ആണ് സത്യം..പതുക്കെ അവരെ പേടിപ്പിച്ചു നിർത്തുക എന്ന തന്ത്രം ആണ് പയറ്റുന്നത്,അമേരിക്ക ഇടപെട്ടത് കൊണ്ടാണ് യുദ്ധം ഇങ്ങനെ വൈകിപ്പിച്ച് കൊണ്ട് പോകുന്നത്,റഷ്യക്ക് ഉക്രൈൻ അവശ്യം ഉണ്ട് അതും ഒരു കാരണം..
@jintumjoy7194
@jintumjoy7194 Жыл бұрын
മികച്ച കൃത്യതയോടെയുള്ള അവതരണം.എന്റേ ചേട്ടൻ ഡിഫെൻസിലാണ്, ആള് ലീവിന് വരുമ്പോ ഇത്പോലെ കുറേ weapons, aircrafts നേപ്പറ്റി ഉള്ള കഥകൾ പറയും, ആദ്യമൊക്കെ പുള്ളി പറയുന്നത് കേട്ട് കണ്ണുമിഴിക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ എന്നാൽ ee ചാനൽ കണ്ടു തുടങ്ങിയ ശേഷം കൃത്യതയോടെ അതൊക്കെ കേൾക്കാനും എന്റേ അഭിപ്രായം പറയാനും എനിക്ക് സാധിക്കുന്നു. അത്പോലെ പല വിഷയങ്ങളും, മുൻപ് കേട്ടറിഞ്ഞിട്ട് പോലുമില്ലാത്ത പലതും ആദ്യമായി കേട്ടത് ഇവിടെ നിന്നാണ്. Like ആ flight ന്റെ സീലിംഗ് പൊളിഞ്ഞു പോയതുപോലത്തെ കഥകൾ. ഇനിയും വ്യത്യസ്തമായ പല വിഷയങ്ങളുമായി അനീഷേട്ടൻ വരുമെന്ന് വിശ്വസിക്കുന്നു. ❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️ thanks bro ❤️
@harikrishnan-ju2sn
@harikrishnan-ju2sn Жыл бұрын
ഇപ്പോൾ നടക്കുന്ന റഷ്യ ഉക്രൈൻ യുദ്ധത്തിൽപോലും su25 ന്റെ പ്രധാന്യം പ്രസക്തമാണ്.. Manpad ഏറ്റ് എൻജിന് കേടുപാടുകൾ സംഭവിച്ചിട്ടുപോലും സുരക്ഷിതമായി ലാൻഡ് ചെയ്ത ഒന്നിലേറെ സംഭവങ്ങൾ ഈ യുദ്ധത്തിൽ ഉണ്ടായിരുന്നു
@antojohnpaul2932
@antojohnpaul2932 Жыл бұрын
Yes.. Ur rght..👍
@amal.a.s8081
@amal.a.s8081 Жыл бұрын
മൊട്ടഅണ്ണാ TU 160 ബോംബർ ഒരു വീഡിയോ ചെയ്യാമോ
@jratkinson3294
@jratkinson3294 Жыл бұрын
😀
@sarathimanoj9224
@sarathimanoj9224 Жыл бұрын
Video കഴിയുമ്പോൾ ഉള്ള sir ന്റെ ആ ചിരി ✨️ മനസ്സ് നിറഞ്ഞു ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@praveentp2361
@praveentp2361 Жыл бұрын
അടുത്ത വീഡിയോ..!😮 Scientific Malayali ഫാൻ ആയ എനിക്കു വേറേ സന്തോഷം എന്തുണ്ട്. Thanks Bro ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@manuu3612
@manuu3612 Жыл бұрын
ഡീസൽ ഫ്യൂവൽ പുതിയ അറിവ്.അപകട സാധ്യതയും കുറവ്. ടാങ്കിൽ വെടിയേറ്റാലും ഡീസൽ സ്വയം കത്തുകയില്ല.
@Artisticsoul000
@Artisticsoul000 Жыл бұрын
IAI Heron ( unmanned aerial vehicle.) One of the famous israyeli drone. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... Thanks for your intresting videos..
@jyothish54
@jyothish54 Жыл бұрын
ഒന്നും പറയാനില്ല ഒരേ പൊളി 🥰🥰🥰🥰👍👍👍👍👌👌👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@Hippop12345
@Hippop12345 Жыл бұрын
Sr♥️♥️, Su 25 കണ്ടപ്പോൾ A10 warthog ആണ് പെട്ടന്ന് ഓർമ്മ വന്നത്, ഇതിൽ പറയുന്നപോലെ A10 warthog inte identity എന്നത് അതിന്റെ ഫയർ ചെയ്യുമ്പോൾ ഉള്ള സൗണ്ട് തന്നെ.... എന്ത് പൊളി ആണ് sr നിങ്ങൾ ഒരു ഡീറ്റൈൽ തരുമ്പോൾ ഇങ്ങനെ തരണം, Su 25 എന്നത് 50 വർഷം പഴക്കം ചെന്ന സിസ്റ്റം ആണെങ്കിലും ഇന്ന് ഇറങ്ങുന്ന 5 th gen fighter jet കൾക്കും ചെയ്യാൻ കഴിയാത്തത് 4 th gen കൊണ്ട് നേടിയെടുക്കാൻ കഴിയും എന്നത് ഒരു മഹാ സത്യം തന്നെ ആണ്. എനിക്ക് തിരിച്ചറിയാൻ കഴിയാത്ത ഒന്നുണ്ട്.... ഇത്രക്ക് അഡ്വാൻസ്ഡ് ആയിട്ടുള്ള air ഡിഫൻസ് സിസ്റ്റം ഉക്രൈൻ പോലുള്ള ഒരു രാജ്യത്തിൽ എന്ത് കൊണ്ട് ഇങ്ങനെ 4 th gen fighter jet ഇറക്കുന്നു? അത് പോലെ പഴക്കം ചെന്ന ടാങ്ക് ഇറക്കുന്നു??? 🤔 ഒരു പക്ഷെ റഷ്യക്ക് വേണ്ടത് ഒരു scrap പ്ലാറ്റ്ഫോം ആണെങ്കിലോ,,, വേസ്റ്റ് തള്ളാൻ വേണ്ട ഒരു സ്ഥലം,,,, എന്റെ സംശയം ആണ്... എന്നിരുന്നാലും സ്വന്തം പട്ടാളക്കാരെ കുരുതി കൊടുക്കുമോ റഷ്യ 😐!!! അടുത്ത വീഡിയോ ഇതുപോലെ തന്നെ ഗംഭീരം ആവട്ടെ..... ♥️🖤♥️🖤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@defenceunionofindia
@defenceunionofindia Жыл бұрын
Su 25 created a big history in areonautics and also give big achievement for India
@TomTom-yw4pm
@TomTom-yw4pm Жыл бұрын
In what way it was achievement for India?
@aneeshaasharaf4694
@aneeshaasharaf4694 Жыл бұрын
തുർക്കിയുടെ സ്വന്തം ഫിഫ്ത് ജനറേഷൻ ഫൈറ്റർ ജെറ്റ് കാൻ കുറിച്ച് ഒരു വീഡിയോ ചെയ്യുക
@mjvarghes
@mjvarghes Жыл бұрын
സീത യുദ്ധ കാലത്ത് സോവിയ്റ്റ് ചേരി സാങ്കേതികമായി മുന്നിലും സാമ്പത്തികമായി പിന്നിലും ആയിരുന്നു എന്ന് ഈയുള്ളവന് തോന്നുന്നു.
@alex.KL01
@alex.KL01 4 ай бұрын
സോഷ്യലിസത്തില്‍.സര്‍ക്കാരിന്റെ കയ്യിലാണ് സമ്പത്ത് മൊത്തം കേന്ദ്രികരിച്ചിരുന്നത്. അതുകൊണ്ട് ഗവര്‍മെന്റ് സംവിധാനങ്ങളുടെ കാര്യക്ഷമത പോലിരിക്കും രാജ്യത്തിന്റെ വളര്‍ച്ച. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തമ്മില്‍ തല്ലുകാരണം സോവിയറ്റ് ബ്യൂറോക്രാസി ഷയിച്ചു. അത് സമ്പത്ത്ഘടനയെ ബാധിച്ചതും. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത്.
@vishnupallimon3976
@vishnupallimon3976 Жыл бұрын
നന്നായി അറിയാവുന്ന സുഹൃത്തിനെ ചതിക്കാൻ ഏതൊരു പൊട്ടനും സാധിക്കും.... Sukhoi su 25🔥🔥🔥
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Because the strength and weakness along with mindset are well known.
@sreevishnu2902
@sreevishnu2902 Жыл бұрын
കടൽ അടക്കി ഭരിക്കുന്ന ഡിസ്ട്രോയറുകളെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️👍
@reddot5761
@reddot5761 Жыл бұрын
ആശാനേ പൊളി ❤️🔥🔥
@harikrishnankg77
@harikrishnankg77 Жыл бұрын
സൂപ്പർ റിവ്യൂ അനീഷ്‌ ചേട്ടാ ❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@theartificialearth5909
@theartificialearth5909 Жыл бұрын
Hii Indian arm development agency yil job kittaan enthaa vazhi Oru video cheyyamo
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും ശ്രമിക്കാം ❤️👍
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
റഷ്യ ❤️ഈ ഭൂമിയിൽ അമേരിക്ക യുടെ ആസനം പൊട്ടിക്കാൻ കരുതുള്ളത് റഷ്യകു മാത്രം
@muhammadpk3851
@muhammadpk3851 Жыл бұрын
China also
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
@@muhammadpk3851 ചൈന ഇപ്പോൾ വന്നത്
@vishnuraveendran300
@vishnuraveendran300 9 ай бұрын
അതൊരു തീപ്പൊരി ഐറ്റം അണ് ഞങ്ങളെ കയ്യിലുണ്ടേ എന്നു പറഞ്ഞു നടക്കില്ല പക്ഷെ അമേരിക്കക് അറിയാം റഷ്യയെ
@bibinjohn8733
@bibinjohn8733 9 ай бұрын
Ukrain😂
@noufalsiddeeque4864
@noufalsiddeeque4864 9 ай бұрын
എന്തിനാണ് റഷ്യ യെ സപ്പോർട്ട് ചെയ്യുന്നത്...ചരിത്രം അറിയാതെ.
@abijithtr8781
@abijithtr8781 Жыл бұрын
Tavor 21 videos ido
@darkangel6155
@darkangel6155 Жыл бұрын
Boss waiting aayirunnnu Kandilllalllo kandilllallo ennu karuthi kayari nokkiyappol entha dha varunnu notification 😂❤❤❤❤
@anoopr3931
@anoopr3931 Жыл бұрын
ഇത് ബംഗ്ലാദേശ് air ഫോഴ്സ് use ചെയുന്നു നമ്മുടെ tejas അവര്ക് ഓഫർ ചെയ്തു പക്ഷെ deal ഇത് വരെ എവിടെയും എത്തിയില്ല.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@drimzona
@drimzona Жыл бұрын
Attack aircraft കൾക്കിടയിലെ രാജാവ് A-10 Warthog 🔥
@phantom7694
@phantom7694 Жыл бұрын
Bro "F111 AARDVARK" ithinte oru video cheyamo 🔥
@AsifAli-nb7ix
@AsifAli-nb7ix Жыл бұрын
Anna 1999 kargil war vedio cheyyamo plz
@Joseya_Pappachan
@Joseya_Pappachan Жыл бұрын
അവസാനത്തെ bye ഉം കഴിഞ്ഞ് ഒരു ചിരി ഉണ്ട്, ഹൊ അത് കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം Paper ൽ പോലും നേരെച്ചോ പ്ലയിൻ ഉണ്ടാക്കാൻ അറിയാതിരുന്ന എന്നെ Aircraft enthusiast ആക്കിയ മൊതലാ...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@adilnizam2120
@adilnizam2120 Жыл бұрын
Soviets specifically made this aircraft to a have similar ground attack aircraft belonging to USAF, aka A 10 Warthog. This plane has performed various sorties during the soviet afghan war and 1st & 2nd Chechen war even today also it provides support to ground forces
@ASKME2DAY
@ASKME2DAY Жыл бұрын
Thangal oru chiranjeevi aayi irikatte 🙏Ella kalatum ithpole kaananam.. ❤️ manasil thattunna contentum aayitt aan ee manushyan eppazhum varunnat.. 👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@ASKME2DAY
@ASKME2DAY Жыл бұрын
@@SCIENTIFICMALAYALI Artillery guns inte video cheyyamo? GIATSINT, MALKA okke odi nadannu pottikuanu, Ukrainil.. they are operated only by 2 men.. kind of automated guns..
@ASKME2DAY
@ASKME2DAY Жыл бұрын
​@@SCIENTIFICMALAYALIsniper rifles inte video cheyyande??
@Adarshshorts8363
@Adarshshorts8363 Жыл бұрын
ഒരു thriller movie കണ്ട feel 🔥 🔥 🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ajmalk3865
@ajmalk3865 Жыл бұрын
Close air ground attack വിമാനങ്ങളുടെ ഒക്കെ കാലം കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന Russo Ukraine war ഇൽ രണ്ടു ഭാഗത്തും ഏറ്റഉം കൂടുതൽ പൈലറ്റ് കൾ കൊല്ലപ്പെട്ടത് ഈ വിമാനം കാരണമാണ്...
@mangalashree.neelakandan
@mangalashree.neelakandan Жыл бұрын
👍👍👍👍👍👍👍 വളരെ നന്ദിയുണ്ട് സുഹൃത്തേ.
@nilakichu2849
@nilakichu2849 Жыл бұрын
ആരും മലയാളത്തിൽ ചെയ്യാത്ത ഒരു കണ്ടന്റ് ആണ് ബ്രോ തിരഞ്ഞെടുത്തത് നല്ല രസമാണ് ബ്രോയുടെ വീഡിയോ കാണാൻ നല്ല അവതരണം ❤❤👍🏻👍🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@audiovideolover7628
@audiovideolover7628 Жыл бұрын
Red army അല്ലേ ആദ്യം ബർലിൻ il എത്തിയത്.എപ്പോൾ പിന്നെ അമേരിക്ക എങ്ങിനെ ആകും
@Dracula338
@Dracula338 Жыл бұрын
Good explanation!
@jayakrishnan231
@jayakrishnan231 Жыл бұрын
Shey... Poli, engineering histories ingane arum paranju kettittila, as a mechanical engineer it's romanjification, keep going it's unique😊, love theese stuffs❤✌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@mohammedimad3664
@mohammedimad3664 Жыл бұрын
Hi sir...adipoli video...really informative... ins vikram or ins vikramadithya poleyulla aircraft carriersinte videos cheyyuvo pls
@shanibnibu9430
@shanibnibu9430 Жыл бұрын
Most favourite youtube chanel
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@Siddique-nk9df
@Siddique-nk9df 9 ай бұрын
കൂടുതൽ എയർപോർട്ട് മായിയുള്ള അറിവുമായി വരുവാൻ കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@subinsanu6159
@subinsanu6159 Жыл бұрын
Indian army Tata vehicle kestrel oru video cheyyumo
@nimeshjoy3181
@nimeshjoy3181 Жыл бұрын
Excellent explanation ❤️👍
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
ആശാനെ സൂപ്പർ💪👍👍
@favaskhan6956
@favaskhan6956 Жыл бұрын
MG 42 machine gun vedio cheyyumo
@kiranraju4414
@kiranraju4414 Жыл бұрын
Hi Aneesh bro can you create a video series or single video about weapons evaluation in Human History ( first cave mens weapons to future weapons ) and how it's affecting humans life and the entire world differently in every time period.
@kevinkurian9456
@kevinkurian9456 Жыл бұрын
Vietnam warinae kurichu oru video chayuvo
@Wanderlust_stories.
@Wanderlust_stories. Жыл бұрын
Bro njn adhyam aayit bro de video kanunnath TOM CAT aane annu thotte huge fan and crisp and clear presentation love your topics and presentation and looking forward more videos like this bro and also i have copied your style also BEARD AND HEAD Love u brother ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ❤️❤️❤️
@manilkr4255
@manilkr4255 Жыл бұрын
Anish bro fighter jet indayyum car indayyum video matram chaithal mathiyo ? Oru ship inday video chayamo stalth destroyer ship zumwalt class
@Deepak-vo2si
@Deepak-vo2si Жыл бұрын
Bro rashtriya rifles ne kurichu oru vdo cheyyamo
@shgun4528
@shgun4528 Жыл бұрын
INS VIKRANT pati വീഡിയോ ചെയ്യുമോ
@jithin6009
@jithin6009 Жыл бұрын
Bro pwoli❤❤
@ashikash6757
@ashikash6757 Жыл бұрын
Enne ee aduthe itreyum influence cheytha channel vere elle❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@spran8
@spran8 Жыл бұрын
Hi aneesh bhai, sreekanth here ❤❤❤
@snehaltv6596
@snehaltv6596 Жыл бұрын
Ellaa videos um kaanarund ❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@mr.vishnuprasad.k
@mr.vishnuprasad.k Жыл бұрын
I was WAITING
@shamvarnan6564
@shamvarnan6564 Жыл бұрын
😊 waiting for your videos
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 Жыл бұрын
അടിപൊളി.........
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@madcat2804
@madcat2804 Жыл бұрын
Frog fooot waiting ayirunnu enikariyamayirunnu ngal ithintea review cheyum ennn thanks broo🔥☢️☢️☢️☢️☠️☠️🔥🤙🤙
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@madcat2804
@madcat2804 Жыл бұрын
@@SCIENTIFICMALAYALI bro. Nigal ex ISRO scientist anoa
@ashkarsalim740
@ashkarsalim740 Жыл бұрын
Poly Adutha pravisham india s 2nd air craft carrier vishadikarikanam ples
@nadirsha2474
@nadirsha2474 Жыл бұрын
Mig 29 നെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.... ♥️♥️
@sharoncj1913
@sharoncj1913 Жыл бұрын
Attack aircraft എത്ര പഴക്കം ചെന്നാലും retire ചെയ്യിക്കില്ല .... In battle field they are like a punching bag. Close air support ൽ Attack aircraft vulnerable ആണ്. So ഒരു രാജ്യവും ഇതിന് വേണ്ടി പുതിയ ഫൈറ്റർ വാങ്ങില്ല..പഴയ സാധനം തന്നെ upgrade ചെയ്ത് ഉപയോഗിക്കും ..... Eg:- A10 warthog for US, Su25 for Russia, Jaguar for India....
@TomTom-yw4pm
@TomTom-yw4pm Жыл бұрын
India retired Mig-23/27.
@sharoncj1913
@sharoncj1913 Жыл бұрын
@@TomTom-yw4pm but still have Jaguar. പിന്നെ mig 23/ 27 swept wing design ആണ് . Maintenance cost കൂടുതൽ ആണ് .
@TomTom-yw4pm
@TomTom-yw4pm Жыл бұрын
@@sharoncj1913: There were more to stories besides cost.
@umeshtu1286
@umeshtu1286 Жыл бұрын
@@TomTom-yw4pm mig23 mig27 mig corporation valiya pratheekshayode avatharipichathane indian mig27 kargil waril nalla performence kashcha vechirunnu pakshe mig21 pole lokharajyangale mushuvam virapikkan mig27 nu kashinjilla
@TomTom-yw4pm
@TomTom-yw4pm Жыл бұрын
@@umeshtu1286 : The main reason was the manoeuvrability/ agility at high speed, a spearhead advantage in Dogfight, a Master Green pilot can make a big mockery of othes in classic Dogfight. Before the advent of BVR tech. Mig 21 was almost unchallenged.
@rajeevsasidharan3464
@rajeevsasidharan3464 Жыл бұрын
Bro poliyaanu 🎉😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️
@jejifrancis6268
@jejifrancis6268 Ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ അതേ സൗണ്ടും സംസാര ശൈലിയും ആണ് നിങ്ങൾക്ക്.
@sajulsafwan9659
@sajulsafwan9659 Жыл бұрын
പൊളിച്ചു ❤❤❤
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Super video bro ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@tomskurian
@tomskurian Жыл бұрын
Thank Mustardman. Nice presentation ❤
@sharonsaji6341
@sharonsaji6341 Жыл бұрын
A 10,inte video cheyaoo
@adarshkk4189
@adarshkk4189 Жыл бұрын
Isro pattiyum avade vach undaya job experience ne partiyum video cheyyamo
@krishnannaira4528
@krishnannaira4528 Жыл бұрын
വളരെ നല്ല അവതരണം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@adithyans22
@adithyans22 Жыл бұрын
Next video j 35 chines fighter
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
ആശാൻ ആ സോവിയറ്റ് ekranoplane, energia buran ഒന്ന് പരിഗണിക്കണം 💙🙏
@KiranKumar-KK
@KiranKumar-KK Жыл бұрын
Superb video ചേട്ടാ❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@anuprasannan
@anuprasannan Жыл бұрын
Boeing C17 , chinook okay video chayyamo
@geocd9885
@geocd9885 Жыл бұрын
ബ്രോ 👌👌👌👌👌👌👍👍👍👍👍❤❤❤❤❤
@Binan3
@Binan3 Жыл бұрын
Quality content respect 🫡 Ashan❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@mjvarghes
@mjvarghes Жыл бұрын
തുപോലൂവ് ബോംബെർ ചെയ്യാമോ സയന്റിഫക് മലയാളം ചേട്ടാ
@jyothis20
@jyothis20 Жыл бұрын
❤❤❤❤ANNAAAAA❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hai Jyothis
@rijuchandrasekharan9953
@rijuchandrasekharan9953 Жыл бұрын
Bro BF 109 നെ പറ്റി വീഡിയോ പ്രതീക്ഷിക്കുന്നു.കൂടാതെ Graphene പറ്റിയും.
@subhasht9135
@subhasht9135 Жыл бұрын
super
@Antonyps0022
@Antonyps0022 Жыл бұрын
Harrier jet inae kurich vedio cheyamo😊😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️👍
@vishnuprasad2072
@vishnuprasad2072 Жыл бұрын
Make a video about Mig 29
@yadhukrishnan6393
@yadhukrishnan6393 Жыл бұрын
Informative ❤
@MEJOJOSE27
@MEJOJOSE27 Жыл бұрын
Anish bro, Please explain about wind tunnel test.
@deepubabu3320
@deepubabu3320 Жыл бұрын
ഈ വിമാനം അല്ലേ ഇന്ത്യ വാങ്ങി ടിബറ്റ് ,പാകിസ്താൻ ഇവിടെ എല്ലാം നിരിക്ഷീകൻ ഉപയോഗിച്ചത് .....പാക്കിസ്ഥാനെ അവസാനം സോണിക് ബും ഉണ്ടാക്കി പേടിപ്പിച്ചത് ഇതേ വിമാനം കൊണ്ട് അല്ലേ ....❤❤❤
@fmi7562
@fmi7562 Жыл бұрын
Mig 25 an
@ISL55
@ISL55 Жыл бұрын
❤.bro iorn domente oru video.
@nithinj3430
@nithinj3430 Жыл бұрын
Su25🔥
@BinuMNair
@BinuMNair Жыл бұрын
അണ്ണാ Mir Space Station നെപറ്റി ഒരു വീഡിയോ ചെയ്യാമോ???
@joyalmathew6200
@joyalmathew6200 Жыл бұрын
Tank kalle kurich oru video cheyyumairunagill nallathayirunnu😅😅😅
@saneeshks5543
@saneeshks5543 Жыл бұрын
തലൈവാ 👍👍👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ASKME2DAY
@ASKME2DAY Жыл бұрын
Ee fighter inte athe spec and usage ulla french ground attack fighter aan Sepecat Jaguar.
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Sepecat Jaguar was Joint venture of France and Briton; Hard points were less in Jaguar with higher operational speed.
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
പൊളിച്ചു മച്ചാനെ.. ബുള്ളറ്റ് ബ്രൂഫ് ഇട്ട വിമാനം
@rahulasankar8530
@rahulasankar8530 Жыл бұрын
Ineyakilum su 57 video chiyumo please please
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍❤️❤️
@lifeisaboomerang5811
@lifeisaboomerang5811 Жыл бұрын
Super video bro
@Porinju_yt_
@Porinju_yt_ 7 күн бұрын
prabal long range revolver nte vdeo cheyy
@o-BlackBird-o
@o-BlackBird-o Жыл бұрын
Super video chetttaa👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😁😁. America Japanil Bomb 💣 itaayna kurich oru video cheyyoo..?
@unnikrishnan9706
@unnikrishnan9706 Жыл бұрын
First
@Chaff_flare
@Chaff_flare 4 ай бұрын
FELON ne patti oru video cheyyavo ( SU-57)
@azuregamingmalayalam3887
@azuregamingmalayalam3887 Жыл бұрын
Arihant video?
@jobinthomas2184
@jobinthomas2184 Жыл бұрын
Thank you🙏.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@gokulkg6190
@gokulkg6190 Жыл бұрын
മനുഷ്യന്റെ ചന്ദ്രയാത്രയെ പറ്റി ഒരു video ചെയ്യാമോ?
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 31 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН