"Space" in Spacetime is not Just Nothing | ശൂന്യത, വെറും ഒന്നുമില്ലായ്മ അല്ല | Spacetime - 3

  Рет қаралды 45,852

Science 4 Mass

Science 4 Mass

3 жыл бұрын

Space in Space time is Not Just Nothing. Space is an entity. In has properties. All the places in the space is real. We have a velocity with respect to empty space. We can Accelerate with respect to Empty Space. Space, Expands, Contracts, And Waves.
സ്പേസ്‌ടൈമിലെ സ്പേസ് അഥവാ ശൂന്യത എന്നുള്ളതു വെറും ഒന്നുമില്ലാത്ത അവസ്ഥ അല്ല. അത് ഒരു വേറെ വസ്തുവാണ്, അതിനു ഒരു അസ്തിത്വമുണ്ട്. അതിലെ ഓരോ സ്ഥലങ്ങളും യാഥാർത്ഥമാണ്, സ്പേസിനെ അപേക്ഷിച്ചു നമുക്ക് ഒരു സ്പീഡുണ്ട്, നമുക്ക് സ്പേസിനെ അപേക്ഷിച്ചു ആക്സിലറേറ്റ ചെയ്യാൻ കഴിയും. സ്പേസ് സ്‌പെൻഡ് ചെയ്യും. സ്പേസ് ചുരുങ്ങും, സ്പേസ് അലയടിക്കും.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 237
@anandhunarayanan2237
@anandhunarayanan2237 2 жыл бұрын
4:52 to 5:02 manasilayilla sir
@Science4Mass
@Science4Mass 2 жыл бұрын
നമ്മളും ഭൂമിയും ഇപ്പൊ, അതായതു 2021ൽ സ്പേസിൽ ഉള്ള സ്ഥലത്തു ഭൂമിയും നമ്മളും ഇപ്പൊ എത്തിയിട്ടേ ഉള്ളു. 50 വര്ഷം മുമ്പുള്ള ഭൂമി അതായതു 1971ലെ ഭൂമി ഉള്ളത് സ്പേസിൽ തന്നെ വേറെ എവിടെയോ ആണ്. ആ സ്ഥലം കോടിക്കണക്കിനു കിലോമീറ്റര് ദൂരെയാണ്. 2021ൽ നമ്മൾ ഉള്ള സ്ഥലത്തു നിന്നുകൊണ്ട് സമയത്തിൽ മാത്രം 50 വര്ഷം പിറകിലോട്ടു പോയാൽ നമ്മൾ 1971 എന്ന വർഷത്തിൽ എത്തും. എന്നാൽ നമ്മൾ 2021ൽ നിന്നിരുന്ന സ്പേസിലെ അതെ സ്ഥലത്തേക്കാണ് ചെല്ലുന്നതു. ഭൂമിയിലെ അതെ സ്ഥലത്തേക്കല്ല. കാരണം 1971ൽ ഭൂമി കോടിക്കണക്കിനു കിലോമീറ്റര് അകലെ ആണ്. 1971ലെ ഭൂമിയിലേക്ക് എത്തണമെങ്കിൽ നമ്മൾ സമയത്തിൽ മാത്രം പിറകിലോട്ടു സഞ്ചരിച്ചാൽ പോരാ, കോടിക്കണക്കിനു കിലോമീറ്റര് സ്പേസിലൂടെ ഭൂമി 1971 മുതൽ 2021 വരെ സ്പേസിലൂടെ ഭൂമി സഞ്ചരിച്ച കോടിക്കണക്കിനു കിലോമീറ്റര് പിന്നിലേക്ക് സഞ്ചരിക്കണം.
@anandhunarayanan2237
@anandhunarayanan2237 2 жыл бұрын
@@Science4Mass thank you sir
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
അതായത് സൗരയൂഥവും, മിൽകിവേ ഗാലക്സിയും, മറ്റ് ഗാലക്സികളും 1971 ലെ പൊസിഷൻ ലേക്ക് തിരിച്ചു പോകണം?????
@varghesemathai504
@varghesemathai504 Жыл бұрын
@@user-fv2oz2qj3y its quite sure.
@adoulfhitler4710
@adoulfhitler4710 Жыл бұрын
കൂടുതൽ ആളുകൾക്കും ഇപ്പോ ഈ കാര്യങ്ങൾ അറിയാമായിരിക്കും 1. ഭൂമി സ്വയം കറങ്ങുന്നു 2. ഭൂമി സൂര്യനെ ചുറ്റുന്നു കൂടെ മറ്റു 8 ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ പക്ഷെ കൂടുതൽ പേർക്കും അറിയാത്ത കാര്യം ആണ്,സൂര്യൻ നമ്മുടെ galaxy ആയ milky way യുട approx centre (might be a blackhole )നെ ചുറ്റുന്നുണ്ട് കൂടെ നമ്മളും അതുപോലെ milkyway galaxy space ഇൽ കൂടെ എവിടേക്കോ സഞ്ചരിക്കുവാണ്(എവിടേക്കോ അല്ല എന്തോ ഒന്നിനെ ആസ്പത്തമാകിയാണ് correct അറിയില്ല enik😂) അപ്പോ video യിൽ sir പറയുന്ന വെച്ച നോക്കുമ്പോ നമ്മൾ ഇപ്പോ സഞ്ചരിക്കുന്ന സ്ഥലത്ത് (space ile സ്ഥലത്ത് ) നമുക്ക് ഒരിക്കലും തിരിച്ചു എത്താൻ സാധിക്കില്ല
@yaseen5372
@yaseen5372 2 жыл бұрын
വളരെ ഉപകാരമുണ്ട് കേട്ടോ.. ഇങ്ങനെ ആത്മാർത്ഥമായി വിശദീകരിക്കാൻ ശ്രെമിക്കുന്നതിൽ. ഒരാളിൽ ശാസ്ത്രബോധം വളർത്തുന്നത് തീർച്ചയായും ആ രാജ്യത്തിന്റെ വികസനം തന്നെയാണ്. Thanks💯
@mukeshvm7826
@mukeshvm7826 2 жыл бұрын
മനസിലാക്കി കൊടുക്കണം എന്ന് ആ expresion കണ്ടാൽ അറിയാം..അതാണ്‌ സർ ന്റെ quality...
@sheelamp5109
@sheelamp5109 2 жыл бұрын
വളരെ നല്ല വീഡിയോസ് ആണ് . ഓരോ മനുഷ്യനും പ്രപഞ്ചത്തിന്റെ ചെറു രൂപങ്ങളാണ് എന്ന് അനുഭവപ്പെടുന്നു
@shibujoseph9902
@shibujoseph9902 2 жыл бұрын
ദൈവത്തിൻറെ ടെക്നോളജി ഞങ്ങൾക്ക് ലളിതമായി പറഞ്ഞു തന്നതിനു സാറിന് നന്ദി. 🙏
@Sinayasanjana
@Sinayasanjana 4 ай бұрын
Yes
@n4naturev806
@n4naturev806 2 жыл бұрын
സങ്കീർണ്ണമായ ആശയം ലളിതമായി പറഞ്ഞു തരുന്ന സാറിന് ഒരുപാട് നന്നി🥰
@surendranmk5306
@surendranmk5306 2 жыл бұрын
നന്ദി!
@Hamsterkombat2_24
@Hamsterkombat2_24 Жыл бұрын
ഇത് അത്ര സങ്കിർണ്ണം അല്ല. സ്‌പെഷ്യൽ relativity തിയറി ആണ് കൂടുതൽ സംഗീർണ്ണം
@aue4168
@aue4168 2 жыл бұрын
Happy ONAM sir. താങ്കളുടെ ഒാരോ വീഡിയോയും അവസാനിക്കുന്നത് തന്നെ സങ്കടകരമാണ്. സാധ്യമായത്രയും ഇടവേള കുറച്ച് വീഡിയോ Upload ചെയ്യാൻ അപേക്ഷ....
@stellarboy9582
@stellarboy9582 3 жыл бұрын
Space മാത്രമല്ല എന്താണ് സമയം എന്ന് കൂടി മനസിലായി👍
@sikhillalth5719
@sikhillalth5719 2 жыл бұрын
2:00 ഞാൻ നിന്നിലും എന്നിലും സകല ചരാചാരങ്ങളിലും ജീവിക്കുന്നു തൂണിലും ഉണ്ട് തുരുമ്പിലും ഉണ്ട് :ഭഗവത് ഗീത
@bmnajeeb
@bmnajeeb 2 жыл бұрын
ഇത് വരെ ചിന്തിച്ചിട്ടില്ലാത്ത കാര്യം
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
നല്ല വീഡിയോ, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@mohammedzageer
@mohammedzageer 2 жыл бұрын
നന്ദി. ലളിതം, വിജ്ഞാനപ്രദം | മനോഹരം .
@raghunair5931
@raghunair5931 2 жыл бұрын
Well explained,thank you. I regret being a 60+ student now, for knowing anything beyond text books during my college days was simply unthinkable.
@shahanasamal4014
@shahanasamal4014 2 жыл бұрын
Very good thanks sir വേറെ കുറെ എണ്ണം ഉണ്ട് പറഞ്ഞു കൊടുക്കാൻ അറിയുന്ന ഒരാൾ സാർ ആണ്
@Science4Mass
@Science4Mass 2 жыл бұрын
നന്ദി
@drsuryasnair3128
@drsuryasnair3128 Жыл бұрын
Thank you sir😊. കൂടുതൽ decoration ഒന്നും ഇല്ലാതെ, simple aayi എല്ലാർക്കും മനസ്സിലാകും പോലെ അവതരിപ്പിക്കാൻ effort എടുത്തതിനു ഒരുപാട് നന്ദി, ബഹുമാനം
@usmankundala7251
@usmankundala7251 Жыл бұрын
എനിക്ക് താങ്കളെയും താങ്കളുടെ വീഡിയോയും വിശദീകരണവും വളരെ വളരെ ഇഷ്ടപ്പെട്ടു നന്ദി.
@peeyuskuttyk.j7330
@peeyuskuttyk.j7330 2 жыл бұрын
Space is so real and solid. Beautiful presentation
@sintoparavattani
@sintoparavattani Жыл бұрын
സമയം എന്നുള്ളത് ഒരു മിഥ്യാബോധം ആണ്.... പക്ഷേ സമയത്തിൻ്റെ നൂലാമാലകളിൽ പെട്ടു ഉഴലാന്നാണ് പ്രപഞ്ചത്തിൻ്റെ വിധി...😢
@rajendranm9457
@rajendranm9457 2 жыл бұрын
ഫാന്റസ്റ്റിക് effort. You have translated one of the ideas that I have been nursing in my mind all these years. It is for the first time that I have come to see your video. I have subscribed and would watch all of them soon.
@Science4Mass
@Science4Mass 2 жыл бұрын
Thank You
@thelinenshop8196
@thelinenshop8196 2 жыл бұрын
സൃഷ്ടവ് തങ്ങളിലൂടെ തന്ടെ സൃഷ്ട്ടി വൈഭാവം ഞങ്ങൾക്കു മനസിലാക്കികൊടുക്കുന്നു കടലിലെ വെള്ളം മുഴുവനും മുഴുവനും മഷി ആക്കി എഴുതിയാലും എന്റെ വചനം തീരുക ഇല്ല അത്രക്കും അറിവിന്റെ ഡിക്ഷണറി ആണ് prapajamum അത് സൃടിച്ച ദൈവംമും 🙏🙏🙏👍👍👍❤❤❤
@m.g.pillai6242
@m.g.pillai6242 2 жыл бұрын
പ്രബഞ്ചത്തേക്കുറിച്ചു മനസ്സിലാകുമ്പോൾ ദൈവവിശ്വാസം കുറയും! മനുഷ്യന്റെ സൃഷ്ടി തന്നെയാണ് മതവും ദൈവവും!
@hazeenat2917
@hazeenat2917 Жыл бұрын
@@m.g.pillai6242 ഒരു കാർ അല്ലെ ങ്കിൽ ഒരു വീട് തനിയെ ഉണ്ടായി എന്ന് പറഞ്ഞാൽ താൻകൾ വിശ്വസിക്കുമോ, ഇല്ലെങ്കിൽ ദൈവത്തിൽ വിശ്വസിക്കുക.ദൈവം ഉണ്ട് എങ്കിൽ അതിന്റെ സൂചനകൾ ദൈവം തന്നെ തന്നിട്ടുണ്ടാവും. അത് സ്വയം കണ്ടെത്തുക..
@kamarudheenk801
@kamarudheenk801 Жыл бұрын
@@m.g.pillai6242 പ്രപഞ്ചത്തിൽ ഇതെല്ലാം തനിയെ ഉണ്ടായതാണോ? എങ്കിൽ ആരുണ്ടക്കി? ഇതിന്റെ പിന്നിൽ ഒരു ശക്തി ഉണ്ട് തീർച്ചയായും
@m.g.pillai6242
@m.g.pillai6242 Жыл бұрын
@@kamarudheenk801 പ്രബഞ്ചത്തിന് തുടക്കവും ഒടുക്കവും ഇല്ല! ബൈബിൽ കഥ പ്രകാരം ആദവും ഹൌവയും ഭൂമിയിൽ പിറന്നിട്ട് 4200 വർഷങ്ങളെ ആയിട്ടുള്ളു! അതിന് എത്രയോ കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയിൽ മനുഷ്യന്റെ ആദിമ മുൻഗാമികൾ ഉണ്ടായത്! 30 ഉം 50 ഉം ലക്ഷം വർഷങ്ങൾക്ക് മുൻപ് മനുഷ്യന്റെ തൊട്ടുമുന്നിലുള്ള പൂർവികർ ഈ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്! പക്ഷേ, കടുത്ത ഈശ്വര വിശ്വാസികളും മതവിശ്വാസികളും ശാസ്ത്രം മുന്നോട്ടുവക്കുന്നതും തെളിയിക്കാൻ പറ്റുന്നതുമായ ഒന്നിനെയും വിശ്വസിക്കില്ല! ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനമെന്നും ഭൂമിയെ, മറ്റുള്ള ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും വലം വക്കുന്നുവെന്നും വെന്നും ബൈബിളിൽ രേഖപ്പെടുത്തിയതുപ്രകാരം മാത്രമേ ക്രിസ്ത്യാനികൾ ക്ക് വിശ്വസിക്കാൻ കഴിയുകയുള്ളു. ഗലീലിയോ എന്ന ജ്യോതിശാസ്ത്രജ്ഞൻ സൂര്യനാണ് നമ്മുടെ solar system ത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള നക്ഷത്രമെന്നും ഭൂമി സൂര്യനെയാണ് വലംവക്കുന്നതെന്നും തെളിയിച്ചു! എന്നാൽ, ക്രിസ്ത്യൻ പാതിരിമാർ ഈ ശാസ്ത്രതത്വം അംഗീകരിക്കാതെ ഗലീലിയോ എന്ന ശാസ്ത്രഞ്ജനെ ബൈബിളിലുള്ള വിശ്വാസങ്ങൾക്കെതിരെ നില കൊണ്ടതിനും കഴമ്പില്ലാത്ത മതവിശ്വാസത്തെ തിരുത്താൻ ശ്രമിച്ചതിനും അദ്ദേഹത്തെ വധശിക്ഷക്കു വിധിച്ചു! യഹോവ ആദ്യം പുരുഷനെ സൃഷ്ടിച്ചെന്നും പിന്നീട് പുരുഷന്റെ നട്ടെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചെന്നും ഉള്ള പൊട്ടൻ കഥകളെ ഒരു ക്രിസ്തീയ വിശ്വാസി വിശ്വസിക്കുകയുള്ളു. അങ്ങനെയല്ല എന്ന് ശാസ്ത്രീയമായി തെളിയിച്ചാൽ പോലും ക്രിസ്ത്യാനികൾ അതുവിശ്വസിക്കുകയില്ല! സമാനരീതിയിലുള്ള കടുത്ത കഴമ്പില്ലാത്ത വിശ്വാസങ്ങളാണ് ഇസ്ലാമിന്റേത്! കടുത്തവിശ്വസിയായ ഒരു മുസ്ലിം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയകാര്യം ഒരിക്കലും വിശ്വസിക്കില്ല! എന്നാൽ, മുഹമ്മദ് കുതിരയുടെയും കഴുതയുടെയും രൂപസാധ്രുശ്യമുള്ള, ചിറകുള്ള ബുറാക്കിന്റെ പുറത്തുകയറി ചന്ദ്രനിൽ ഇറങ്ങിയെന്നും ചന്ദ്രനെ വാളുകൊണ്ട് രണ്ടായി വെട്ടിപ്പിളർന്നു എന്നും പറഞ്ഞാൽ ഒരു ഇസ്ലാംവിശ്വാസി അത് വിശ്വസിക്കും! അള്ളാഹു ആകാശത്തുനിന്നും നൂലിൽ കെട്ടിയിറക്കി മുഹമ്മതിനു കൊടുത്ത ഖുറാനിൽ പറയുന്നത് ഭൂമി ഇളകിപ്പോകാതിരിക്കുന്നതിനായി വലിയ മലകളെ എടുത്ത് ഭൂമിയിൽ ആണിയായി അടിച്ചുറപ്പിച്ചിരിക്കുന്നു എന്നാണ്! അള്ളാഹു എന്ന ദൈവത്തിന്റെ ഭൂമിയെ കുറിച്ചുള്ള അറിവ് അപാരം തന്നെയാണെന്നാണ് ഇതൊക്കെ കേൾക്കുമ്പോൾ ഒരു വിശ്വാസിക്ക് തോന്നുന്നത്! അതുപോലെ, നക്ഷത്രത്തെ അള്ളാഹു സൃഷ്ടിച്ചിരിക്കുന്നത് നക്ഷത്രത്തെ, വാരി കൈയിൽ എടുത്ത് പിശാശിനെ എറിയാനാണെന്നാണ് അള്ളാഹു ഖുറാനിൽ പറയുന്നത്. അള്ളാഹുവിന്റെ ഇത്തരം ശാസ്ത്രീയ അറിവ് കാണുമ്പോൾ വിശ്വാസികൾ ഒന്നടങ്കം അവരുടെ മതവിശ്വാസവും ഈശ്വര വിശ്വാസവും അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്! പുരുഷന്റെ മുതുകിൽ ഉള്ള നട്ടെല്ലിൽ നിന്നാണ് ശുക്ലം ഉണ്ടാകുന്നതെന്നാണ് അള്ളാഹുവിന്റെ ശാസ്ത്രീയ വീക്ഷണം! മാംസപിണ്ഡത്തിൽ നിന്നാണ് മനുഷ്യൻ ജനിക്കുന്നതെന്നാണ് അള്ളാഹു ഖുറാനിൽ പറയുന്നത്. അള്ളാഹുവിന്റെ ശാസ്ത്രീയ അറിവുകളും ആധുനിക ശാസ്ത്രവും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ടെങ്കിലും ആധുനിക ശാസ്ത്രത്തിൽ കഴമ്പില്ലെന്നേ ഒരു മുസ്ലിം വിശ്വാസി കരുതൂ! ബുദ്ധി ഉറക്കുന്നതിനു മുൻപേ മദ്രസ്സയിൽ പോയി യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത കാര്യങ്ങൾ തലയിൽ അടിച്ചുകേറ്റി പൊട്ടത്തരങ്ങൾ മാത്രം പഠിക്കുന്ന വിശ്വാസികളെ തിരുത്താൻ ദൈവം വിചാരിച്ചാൽപോലും കഴിയില്ല! എല്ലാ തരം മതവിശ്വാസികളെയും ഓർത്ത് സഹതപിക്കാനേ കഴിയൂ!
@kamarudheenk801
@kamarudheenk801 Жыл бұрын
@@m.g.pillai6242 4000 കോടി വർഷത്തെ കാര്യം എങ്ങിനെ ശാസ്ത്രീയമായി തെളിയിക്കും... സൈന്റിപ്ഫിക്കായി ഒരു കാര്യം തെളിയിക്കണമെങ്കിൽ 4 low ഉണ്ട്.. അതിൽ ഒന്നാമത്തെ obzerv ചെയ്യാൻ പറ്റണം..4000 കോടി വർഷം എങ്ങിനെയെ തെളിയിക്കും
@aswiniv5201
@aswiniv5201 2 жыл бұрын
Great explanation
@satheeshr1005
@satheeshr1005 11 ай бұрын
മനോഹരമായ അവതരണം... പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലായി. ഇനിയും പറയൂ....
@muhammedali7278
@muhammedali7278 Жыл бұрын
You are genius. Keep it up
@suniledward5915
@suniledward5915 2 жыл бұрын
Beautifully explained. Hats off sir.
@jijikpvk
@jijikpvk Жыл бұрын
I studied economics in college.But I like physics and maths and read those books.Hence sir, your classes really fascinating me.....
@vipinkrishna6536
@vipinkrishna6536 3 жыл бұрын
Stellar explanation! Really value the efforts!
@mohamedalimandakathingal5843
@mohamedalimandakathingal5843 Жыл бұрын
👍👍, ഈ ഇടിപ്പുരം കാണാൻ ലോക്കൽ ഗ്രുപ്പിന്റെ പുറത്തിരുന്നു കണ്ട് ആസ്വദിക്കാൻ പല space ഏജൻസികളും അന്ന് മത്സരിക്കുന്നത് അന്നുള്ളവർക് കാണാം അത്രക്കും മനുഷ്യ മാസ്‌തിഷ്കം വികസിച്ചിരിക്കും,
@reebavarkey4213
@reebavarkey4213 Жыл бұрын
Fantastic!
@lijokgeorge7094
@lijokgeorge7094 Жыл бұрын
Spacil keriyaal vattu pidikkum....athu sankalpikkan pattillathathu poley anantham aanu 🙏🏻 chindichal oru andavum illa ....chindichillel oru kundavum illa.....pakarnnu nalkunna arivukalkku nanni🙏🏻❤️
@ktchandy6252
@ktchandy6252 Жыл бұрын
Excellent presentation.......
@elvinalexander2048
@elvinalexander2048 2 жыл бұрын
എല്ലാം നല്ല വിശദമായി മനസിലാക്കുന്നവിദ്ധം പറഞ്ഞുതരുന്നു.. super ❤️
@rajuvargheserajurajuvarghe9919
@rajuvargheserajurajuvarghe9919 2 жыл бұрын
I appreciate your videos very much. It helps me understand difficult contepts in physics better. Thank you sir.
@60pluscrazy
@60pluscrazy Жыл бұрын
Excellent 👌
@rohithrajeev1509
@rohithrajeev1509 3 жыл бұрын
Knowledge is wealth 💯
@bmnajeeb
@bmnajeeb 2 жыл бұрын
വളരെ വ്യത്യസ്തമായ ക്യത്യമായ അവതരണം
@MukeshKumar-gj1rs
@MukeshKumar-gj1rs 3 жыл бұрын
Super video... നന്ദി sir 🙏🙏🙏
@rajukp4479
@rajukp4479 2 жыл бұрын
So good to see videos like this in malayalam. Thank you for the effort. Expecting more contents.
@remyabibin9246
@remyabibin9246 Жыл бұрын
12:00 1. If we can track the coordinates of earth's locations in spacetime, 2. If we can get to those coordinates instantly, that's Time Travel!
@sreekanthsreekanthe.m9980
@sreekanthsreekanthe.m9980 2 жыл бұрын
സാധാരണക്കാരന് മനസിലാക്കാൻ സാധിക്കുന്ന വിധമാണ് സാറിന്റെ വീഡിയോ thanks
@cpjohn9948
@cpjohn9948 Жыл бұрын
Fantastic
@eapenjoseph5678
@eapenjoseph5678 2 жыл бұрын
Very happy to hear. ഇങ്ങനെ ഒക്കെ ചിന്തിക്കാറുണ്ടു. Space ഉള്ള ഓരോ point നും അതിൻറെ കzhiഞ്ഞകാല ചരിത്രം ഉണ്ടല്ലോ. ഭാവിയിൽ സംഭവിക്കാൻ പോകുന്നതും. ശൂന്യതയെ തരം തിരിക്കാമല്ലോ. Empty space within an atom. Empty space out side the atom. Empty space out side the matter. നമ്മൾ ഇപ്പോൾ empty space ആയിട്ടു കണക്കാക്കുന്നതു empty space outside matter ആണല്ലോ. Property of empty space inside atom> empty space outside atom> empty space outside matter. ഇതിനെക്കുറിച്ചൊന്നും വസ്തുനിഷ്ടമായ അറിവൊന്നും എനിക്കില്ല. ദയവായി പറഞ്ഞുതരണം. ഏതായാലും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കിൻ ഒരാളുള്ളതു ലഗലിയ അനുഗ്രഹം തന്നെ. You are very precious for us. All the best.
@AnilKumar-bw5fo
@AnilKumar-bw5fo 2 жыл бұрын
Very complicated subject. but very simplified explanation.. Thanks a lot sir.
@infact5376
@infact5376 Жыл бұрын
These videos shall be made part of curriculum for schools and then the vision of students will expand. We are lucky to have such a teacher!!!
@vijayanattachery9979
@vijayanattachery9979 Жыл бұрын
Thank you for sharing knowledge about space
@jthinkumara6951
@jthinkumara6951 2 жыл бұрын
ലളിതമായ അവതരണം 👍🏻👍🏻
@kvmahesh84
@kvmahesh84 Жыл бұрын
Simply awesome explanation 👌🏻
@wesolveeasy9011
@wesolveeasy9011 Ай бұрын
Knowledge is complete in knowledge itself❤❤❤
@sreekumarcv7890
@sreekumarcv7890 Жыл бұрын
Very good Videos and concepts explained.As a student of 40+ iam of the opinion that really i missed or lacked a teacher like you.I was a sceince student up to Pre Degree and switched over to Economics.My favourite subject was Physics. Now Iam a regular student of your videos.Keep unmasking the real world affairs in this manner to explore the possibilities of inculcating awareness about sceince in common people.I think it will surely help to alleviate incredulity about many realities of physical existence. Thank you
@srnkp
@srnkp Жыл бұрын
oh very very good new knowledge panchabootham the first is space in bhagavad geetha
@jijopv9683
@jijopv9683 2 жыл бұрын
How interesting 😍😍
@shihabmoosa7359
@shihabmoosa7359 Жыл бұрын
Best wishes you sir
@madhulalitha6479
@madhulalitha6479 2 жыл бұрын
Sir you are doing a gteat big work you are simplifying comlicated and complex ideas hopping a good tomorrow of the science then the next generations can see the new fresh beauty of the universe or multiverse ok by sir
@aruviashok2233
@aruviashok2233 3 жыл бұрын
Simple and powerful
@adarsh8269
@adarsh8269 2 жыл бұрын
Love you 💥🤙💯
@leonelson7116
@leonelson7116 2 жыл бұрын
Thank you sir 💐💐💐💐
@Ashrafpary
@Ashrafpary 2 жыл бұрын
👍students should watch this channel. Very beneficial for them.
@firdouseck311
@firdouseck311 2 жыл бұрын
ഒരു സംശയം , space expand ചെയ്യുന്നതിനാൽ 50years നു ശേഷം earth കടന്നുപോകുന്ന space ലെ point ഇപ്പോൾ തന്നെ അവിടെ ഉണ്ടായി നിലനിൽക്കുന്നുണ്ടാവുമോ ....അതോ space expand ചെയ്‌യുന്നതിനനുസരിച്ച്‌ പിന്നീട് expanded ആയി വരാവുന്നതും ആയിക്കൂടെ ?
@shojialen892
@shojialen892 2 жыл бұрын
Thank you sir.,,.. Pls upload next video without delay..
@nishadkamal4480
@nishadkamal4480 2 жыл бұрын
🙏.... വെൽ explainer.... Sir
@anooptr977
@anooptr977 2 жыл бұрын
Good explanation! 👍👍👍 Thank you... A small suggestion at 10:01: in water waves particles moves in circular motion.
@santhilallal8029
@santhilallal8029 Жыл бұрын
👌 💐 👍
@jamalaluva1540
@jamalaluva1540 2 жыл бұрын
സൂപ്പർ
@ijoj1000
@ijoj1000 3 жыл бұрын
GR8
@firovlog
@firovlog 2 жыл бұрын
Thanks 👍
@madhuritn157
@madhuritn157 Жыл бұрын
👌👌👌👏👏👏👏
@aneeshpc1065
@aneeshpc1065 2 жыл бұрын
👌
@ksasidharan6649
@ksasidharan6649 2 жыл бұрын
നമിച്ചു 👍🙏🏻👌🌹🌹🌹🌹🌹
@thesecret6249
@thesecret6249 Жыл бұрын
വലിയ ഒരു അറിവ് കിട്ടി
@awrbro3568
@awrbro3568 3 жыл бұрын
nice video..❤ that's why i believing in God. The almighty 😊
@vinu8978
@vinu8978 3 жыл бұрын
കൊള്ളാം സോദരാ
@sureshpk3634
@sureshpk3634 2 жыл бұрын
ഞാൻ ഇത് വരെ കരുതിയിരുന്നത് ഭൂമി ഒരേ ബ്രാമണപതത്തിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്എന്ന്. നല്ല അറിവ് നന്ദി sir.
@dr.pradeep6440
@dr.pradeep6440 2 жыл бұрын
Iknow all these but support yu Sr well done ..for the public ..
@Science4Mass
@Science4Mass 2 жыл бұрын
🙏
@athira_37
@athira_37 Жыл бұрын
Ethellam enikkum ningalkum manasilakunnathokke sariyanengil ethinellam kranam yathartha time travel god of god paramashivanthanne corect sir i
@robinvivek9343
@robinvivek9343 2 жыл бұрын
Heavy
@sunilmohan538
@sunilmohan538 2 жыл бұрын
Thanks ser🙏🏼🙂
@rahulravi7465
@rahulravi7465 10 ай бұрын
Manasilayapole irikkam 🥲
@josephma1332
@josephma1332 2 жыл бұрын
ബഹിരാകാശം നന്നായിട്ടുണ്ട്....
@prakasanthattari6871
@prakasanthattari6871 2 жыл бұрын
"Physical objects are not in space ,but these objects are spacially extended.In this way the concept 'empty space ' loses it's meaning".(Albert Einstein)
@sreejithps10
@sreejithps10 Жыл бұрын
Manushyane chummma pedippikkanayit😮
@aswindasputhalath932
@aswindasputhalath932 3 жыл бұрын
👍👍👍👌👌
@naseeralihassan6856
@naseeralihassan6856 2 жыл бұрын
👌👌
@ashokg3507
@ashokg3507 Жыл бұрын
👆🏻☺️👌🏻 സ്പെയിസിനെ ക്കുറിച്ച് വ്യക്തമായി പറഞ്ഞു...🙏🏻 പ്രപഞ്ചത്തിലും നമ്മളിലും ഉണ്ട് ...👈🏻☺️
@athira_37
@athira_37 Жыл бұрын
Boothakalathil samayathil sanjaricha sawrayudham thanneyanu nammal kanunnathu ia corect sir
@Sagittarius_A_star
@Sagittarius_A_star 3 жыл бұрын
Happy Onam guys 🤩
@sreenivasank.s1805
@sreenivasank.s1805 Жыл бұрын
👍
@sreenathijk2952
@sreenathijk2952 2 жыл бұрын
Time is constant in universe
@athira_37
@athira_37 Жыл бұрын
Ellathinum karanam samayam samayathilide yulla masinteyum manushyanayalum avarudeyum munpottum pinnotum ulla time travel thanne corect sir
@user-oz9iq6ds3r
@user-oz9iq6ds3r 2 жыл бұрын
👍👍👍
@renetonoble5691
@renetonoble5691 2 жыл бұрын
Sir super aanu. Ottum bore adikkunnilla. Ithuvare paranjathu full clear aayi. Sir physics professor vallathum aano?
@paalmuru9598
@paalmuru9598 2 жыл бұрын
🙏💸🎉👍🔥🔥👍🎉💸🙏 okay thanks for your time and effort in the space world 🎉 okay thanks again for all, by Paalmuruganantham India 🎉
@Pranavchittattukara
@Pranavchittattukara 2 жыл бұрын
❤️
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 Жыл бұрын
👍🌹❤️
@akshayeb4813
@akshayeb4813 2 жыл бұрын
Sir എന്താണ് space ഒരു entity ഉണ്ടെങ്കിൽ എന്താണ് യഥാർത്ഥത്തിൽ space Simple ആയിട്ട് ചോദിച്ചാൽ എന്താണ് space
@reneeshify
@reneeshify Жыл бұрын
😍😍😍
@mubaraquecp6012
@mubaraquecp6012 3 жыл бұрын
😊
@Sinayasanjana
@Sinayasanjana 4 ай бұрын
❤️🥰🙏
@athira_37
@athira_37 Жыл бұрын
Nasa kandupidikunna jams webinte yadhartha picherukal kuduthalum erthu timetravel cheytha boothakalathe kazhinja ooro samayathinte boomiyude sanjarathinte velosity thanne corect sir
@brahmandam5502
@brahmandam5502 8 ай бұрын
👍👍👍👍👍👍👏👏👏👏👏
@mansoormohammed5895
@mansoormohammed5895 3 жыл бұрын
❤️❤️❤️❤️
@babykm5835
@babykm5835 3 жыл бұрын
🙏🙏🙏
@narayanankutty9830
@narayanankutty9830 Жыл бұрын
സാർ ഒരു സംശയം - ഭ്രമിയിൽ എല്ലാവസ്തുക്കളും സെന്റെറിലേക്ക് ആ കർഷിക്കുന്നു പറയുന്നു വായുവിന്റെ പ്രഷർ കുറയുമ്പോൾ മഴ വേഗത്തിൽ വീഴുന്നു - യഥാർ . ഥത്തിൽ വായുവിന്റെ പ്രഷർ അല്ലെ നമ്മളെ - സാധനങ്ങളെ ഭൂമിയോടടുപ്പിച്ച് നിർതുന്നതു് - ഹിമാലയത്തിൽ പോയാൽ വെയ്റ്റ് കുറയുമോ ? അറിയില്ല. കുറയുമെങ്കിൽ വായുവിന്റെ ശക്തിയല്ലെ വസ്തുക്കളെ ഭൂമിയോടടുപ്പിച്ച് നിർതുന്നത് - ഒരു കടുക് പാക്കറ്റ് വാങ്ങി - അതിൽ കുറെ കടുകുകൾ മുകളിലേക്ക് കയറിനില്ക്കുന്നതു് കാണാം - പാക്കറ്റിൽ കുടു കുകൾ പാക്കറ്റിൽ ഉള്ള വായുവിനെ വലിച്ചെടുത്തു വായുവിന്റെ പ്രഷർ കുറയയും പോൾ ആയിരിക്കില്ലേ ഈ പ്രതിഭാസത്തിന് കാരണം - പാൽ പാക്കറ്റിൽ ചെറു ഹോളി ട്ടാൽ - താഴേക്ക് പോരാൻ പുറമേ നിന്നും വായു ഉള്ളിലേക്ക് കടന്ന് ശൂന്യത മാറ്റിയെങ്കിൽ മാത്രമേ - മുകളിൽ ച്ചതിയൊരു ഹോൾ ഇട്ടാൽ വേഗം പാൽ പുറത്തുവരും ചില മാജിക്കും ഇതൊക്കെ കാണക്കുന്നണ്ട് - ഒന്നു പറഞ്ഞു തരുമോ സാർ-ശനിക്ക് ശനിദേവൻ എന്നാണ് വിശ്വാസികൾ ഉത്‌ഘോഷിക്കുന്നതു് - അവസാനഗ്രഹം ശനിയായിട്ടാണല്ലൊ കരുതിയതു് - ആദ്യത്തിൽ - യൂറാനസ് - നെപ്ട്യൂൺ-പ്ലു ട്ടോ വിനെ പിന്നീടാണ് ശാസ്ത്രലോകം കണ്ടെത്തിയതായിരിക്കുമല്ലൊ അവസാനം നിലക്കുന്ന ഗ്രഹം ആയിരിക്കുമോ ഗ്രഹങ്ളുടെ സ്പീഡ് നിയന്ത്രിക്കുന്നതു്. ഇപ്പോൾ പ്ലൂട്ടോ വിട്ടു പോയി എന്ന് കേൾക്കുന്ന ഇതിനാലാണോ ? സമയം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ശാസ്ത്ര ലോകം പറയുന്നതു് - ചന്ദ്രൻ ഭൂമിയിലെ ജലം- സമുദ്രജലം - രണ്ടു വശത്തേക്കും കൊണ്ടുപോയി - വേലി ഇറക്കം - വേലിയേറ്റം - നടത്തി. യതിനാല്ലെ? സമുദ്രം കളവാഴയിൽ കുടുങ്ങി നശിക്കാതെ - പ്രാപക രൂപം കൈവന്നത് - ഞാനൊരുവിഡ്ഢീ ആണോ അറിയില്ല. ക്ഷമിക്കണേ .
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 29 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 64 МЛН
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 10 МЛН
Better Than Smart Phones☠️🤯 | #trollface
0:11
Not Sanu Moments
Рет қаралды 16 МЛН
Vision Pro наконец-то доработали! Но не Apple!
0:40
ÉЖИ АКСЁНОВ
Рет қаралды 88 М.