Secret Barcode Hidden in Sunlight | മഴവില്ലിൽ ഒളിഞ്ഞിരിപ്പുണ്ട് സൂര്യൻ്റെ വിരലടയാളം

  Рет қаралды 37,499

Science 4 Mass

Science 4 Mass

5 ай бұрын

**Sun got a barcode?!
Unlock the missing lines hidden in sunlight's rainbow & discover what they tell us. Even Stars and Galaxies have similar barcodes. What do the spectrum of these objects tell us about stars, galaxies & beyond! 🪐 This video cracks the code of the cosmos - join the adventure! **
#Fraunhoferlines #solarspectrum #linesinrainbow #contentofstars #redshift #dopplershift #spectroscopy #howwecalculateredshift #secretsofthesun #astronomy #sciencemysteries #universeexploration #science #physics #scienceformass #science4mass #astronomy #astronomyfacts
സൂര്യപ്രകാശത്തിൽ ഒരു ബാർകോഡ് ഒളിഞ്ഞിരിപ്പുണ്ട്. അത് സൂര്യനെ കുറിച്ച് ഒരുപാട് രഹസ്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
സൂര്യപ്രകാശത്തിൽ മാത്രമല്ല ഓരോ നക്ഷത്രത്തിനും ഇതുപോലെ ഉള്ള ഒരു barcode ഉണ്ട്.
ഒരു നക്ഷത്രത്തിൽ നിന്നും പ്രകാശം മാത്രമേ നമ്മുടെ അടുത്ത് എത്തുന്നൊള്ളൂ. അതിൽ നിന്നും ആ നക്ഷത്രത്തെ കുറിച്ച് ഇത്രയും കാര്യങ്ങൾ നമ്മൾ മനസിലാകുന്നത് ഈ ബാർകോഡ് ഉപയോഗിച്ചാണ്
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 163
@teslamyhero8581
@teslamyhero8581 5 ай бұрын
നമ്മുടെ പ്രപഞ്ച പ്രതിഭാസങ്ങളെ ഇഴകീറി പരിശോധിക്കുന്ന ശാസ്ത്രജ്ഞർ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇതൊക്കെ എങ്ങനെ മനസിലാക്കുമായിരുന്നു??? അവർക്കെന്റെ കോടാനുകോടി നന്ദി.... സൂപ്പർ വിവരണവും, വിഷയവും.. അനൂപ് സർ ❤❤❤❤
@rajankskattakampal6620
@rajankskattakampal6620 5 ай бұрын
ഇതൊരു,, വല്ലാത്ത ചാനൽ തന്നെ,, സയൻസ് ഇന്ദുസിയാസിസുകൾ,, പൊലും,,ചിന്തിക്കാതെ,, പല മേഖലയിലേക്കും,, കടന്നു കയറി അതൊക്കെ മനസിലാക്കി,,വിശദമായി ആളുകൾക്കു പറഞ്ഞ് തരുന്ന താങ്കളെ അങ്ങേയറ്റം ഇഷ്ട്ടം,,, ചുരുക്കി പറഞ്ഞാൽ,, ഓരോ നക്ഷത്രങ്ങളിൽ നിന്നും ഗാലക്സികളിൽ നിന്നും പ്രകാശം നമ്മളിലേക്ക് എത്തുന്നത് അതാത് നക്ഷത്രത്തിന്റെയും, ഗാലക്സിയുടെയും, ജാതക കുറിപ്പും കൊണ്ടാണെന്നു മനസിലാക്കാം, അത് മാത്രമല്ല,, അവയുടെ തലവര,, വരെ,, ആ പ്രകാശത്തിൽ ഉണ്ടെന്ന് പറയാം,, ഇതാണ് യഥാർത്ഥ ജ്യോതിഷം,,🙏🙏❤❤🌹🌹💪💪
@teslamyhero8581
@teslamyhero8581 5 ай бұрын
ഇദ്ദേഹത്തിന്റെ ചാനൽ വളരെ വളരെ ഉപകാരപ്രദം 👍👍
@akabdullahmohammed2327
@akabdullahmohammed2327 5 ай бұрын
നക്ഷത്രത്തിൽ നിന്നുള്ള പ്രകാശ കൊണ്ടു അവയുടെ തലവര കണക്കാക്കുന്നതിനെ ജ്യോതിഷം എന്നല്ല ജ്യോതിശാസ്ത്രം എന്നാണ് പറയുക. മറിച്ച് ആ പ്രകാശം കൊണ്ടു ഇവിടുത്തെ ആളുകളുടെ തലവര അറിയാമെന്ന ചിലരുടെ വിശ്വാസം ആണ് ജ്യോതിഷം..
@infact5376
@infact5376 5 ай бұрын
I repeat, we are lucky to have this teacher amongst us!
@sonys.r.198
@sonys.r.198 5 ай бұрын
'അത്ഭുതം' എന്നല്ലാതെ ശാസ്ത്രത്തെക്കുറിച്ച് മറ്റൊന്നും പറയാൻ കഴിയുന്നില്ല, Thank you dear Anoop sir.❤😇👌👍🙏✨️
@ravindrant.s7042
@ravindrant.s7042 5 ай бұрын
വയസ്സ് കാലത്ത് youtube ലുടെ ആണെങ്കിലും അങ്ങയുടെ ഒരു സ്റ്റുഡന്റ് ആവാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആയി കരുതുന്നു sir🙏
@rosegarden4928
@rosegarden4928 5 ай бұрын
ഈ ചാനൽ മലയാളത്തിന്റെ അഭിമാനം 🙏
@Jayarajdreams
@Jayarajdreams 5 ай бұрын
ഇതിലും മികച്ച ഒരു സയൻസ് channel വേറെ ഉണ്ടാകില്ല . ഓരോ വീഡിയോയും വ്യക്തമായി മനപ്പാടം ആകുന്ന വിധത്തില് ആണ് അവതരണം . ഒരു തവണ കണ്ടാൽ പിന്നെ മറന്നു പോകില്ല . അതിനു വേണ്ടി എടുക്കുന്ന effort സമ്മതിച്ചേ പറ്റൂ . ഓരോ വീഡിയോയുടെയും എഡിറ്റിങ് എല്ലാം വളരെ കൃത്യത പാലിക്കുന്നു
@NoushuAAS
@NoushuAAS 5 ай бұрын
ഇത് വല്ലാത്ത ഒരു ചാനൽ തന്നെ .... Addicted to this channel❤
@teslamyhero8581
@teslamyhero8581 5 ай бұрын
മഴവില്ലിന്റെ ബാക്ക് ഗ്രൗണ്ടിൽ അനൂപ് സർ.. അതിസുന്ദരപുരുഷൻ 😎😎😎
@asifanvarkhan3586
@asifanvarkhan3586 5 ай бұрын
സാദാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട complex ആയിട്ടുള്ള വിഷയങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ച് നമ്മുടെയൊക്കെ ശാസ്ത്ര അവബോധത്തെ കാലിക പ്രസക്തമാക്കി നില നിർത്താൻ നമ്മെ സഹായിക്കുന്നത് അനൂപ് സാർ ആണെന്നതിൽ സംശയമില്ല....
@observerS4S
@observerS4S 5 ай бұрын
ശരിക്കും brainstorming ആയിപ്പോയി.... പ്രകാശത്തിൻ്റെ സ്പെക്ട്രംത്തിൽ ഈ വിടവുകളുണ്ടെന്നും അതെങ്ങനെ ശാസ്ത്രീയപരമായി utilize ചെയ്യാമെന്ന ലോജിക്കും...വളരെ ക്രിസ്റ്റൽ ക്ലിയറായി Wow...Giving so much satisfaction to my scietific-mind. Great job....eagerly waiting for your next video....👍🏻👍🏻👍🏻
@shijip8447
@shijip8447 5 ай бұрын
Ariyan agrahicha vishyam ..thanks brother ❤
@HishamLa-lx9ef
@HishamLa-lx9ef 5 ай бұрын
Anil sir🔥❤♾️👌
@aue4168
@aue4168 5 ай бұрын
⭐⭐⭐⭐⭐ Informative topic 👍 Thanks ❤❤
@akhilvijay8670
@akhilvijay8670 5 ай бұрын
Another great video. 🎉.. Expecting even more from you.. Appreciated..
@astrotravel1972
@astrotravel1972 5 ай бұрын
Nice Topic, Informative
@ferozabdulsalam
@ferozabdulsalam 5 ай бұрын
Explanation at its best...
@nijilkp7083
@nijilkp7083 5 ай бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന സബ്ജെക്ട്. അത്രമേൽ ലളിതമായുള്ള വിവരണം.. Thank you sir❤️
@sk4115
@sk4115 5 ай бұрын
Best channel ever seen
@dr.pradeep6440
@dr.pradeep6440 5 ай бұрын
Liked ..wonderful ..
@josephbaroda
@josephbaroda 5 ай бұрын
വളരെ നന്നായി. ഇനിയും സയൻസ് വീഡിയോ ഇടണം.
@vimal8318
@vimal8318 5 ай бұрын
.Spectroscopy യെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു...Thank you sir...
@sunilalattuchira697
@sunilalattuchira697 5 ай бұрын
ഈ ചാനൽ പൊളി ആണ് 👍👍👍👍 വല്ലാത്ത ഒരു ലോകത്ത് കൂടി സഞ്ചരിക്കുന്നു ഭൂമിയിലെ വിവിധ സ്ഥലങ്ങളിലെ തണുപ്പിന് കാരണം നല്ല വീഡിയോ ഇടാമോ
@alirm3344
@alirm3344 5 ай бұрын
Thanks 👍
@abdulmajeedkp24
@abdulmajeedkp24 5 ай бұрын
As usual very informative and good presentation keep up this good word 👍👍👍👍👍👍
@ramankuttypp6586
@ramankuttypp6586 2 ай бұрын
Great...
@vishnuvohm
@vishnuvohm 5 ай бұрын
Our Great teacher simply explains the origin of spectroscopy......🥰🥰🥰
@ranjithmenon7047
@ranjithmenon7047 5 ай бұрын
Nice Information.. Well Explained 👍
@sivadask9757
@sivadask9757 5 ай бұрын
വളരെ വലിയ അറിവ് 👍👍
@mohammedghanighani5001
@mohammedghanighani5001 5 ай бұрын
ലളിതമായ രീതിയിലാണ് അവതരണം അതുകൊണ്ട് എനിക്കു പോലും കുറെയൊക്കെ മനസിലാവുന്നുണ്ട്
@nasiyasha3385
@nasiyasha3385 5 ай бұрын
As usual interesting topic
@hariprasads9971
@hariprasads9971 5 ай бұрын
Thank you ❤
@sadanandanvp5028
@sadanandanvp5028 5 ай бұрын
Thanks sir
@vvchakoo166
@vvchakoo166 5 ай бұрын
Sooooper knowledge for science students.
@freethinker3323
@freethinker3323 5 ай бұрын
Thanks for the very very informative video
@drcooolll
@drcooolll 5 ай бұрын
Thanks alot
@jeringeorge1204
@jeringeorge1204 5 ай бұрын
Excellent video
@sadhikc.m9025
@sadhikc.m9025 5 ай бұрын
Anoop sir ❤...thanks alot for your effort ..
@rythmncolors
@rythmncolors 5 ай бұрын
Great 👍🏻❤
@bubblesblasting8473
@bubblesblasting8473 5 ай бұрын
Super❤ very informative contents
@srnkp
@srnkp 5 ай бұрын
oh what is this very amazing knowledge
@vanquishergaming3770
@vanquishergaming3770 5 ай бұрын
Sir താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എൻ്റെ കുഞ്ഞുനാൾ മുതൽ ഉള്ള ഒരുപാട് സംശയങ്ങൾ ഇതുവഴി മാറിക്കിട്ടി... ഇത്രയും നന്നായി എന്നെ ഒരു ടീച്ചർ പോലും പഠിപ്പിച്ചിട്ടില്ല... അത്രയും നല്ല അവതരണമികവ് ആണ് താങ്കളുടേത് ... കേവലം ക്യാഷ് nu വേണ്ടി മാത്രം അല്ല നിങൾ ഇത് ചെയ്യുന്നത് എന്നു നിങ്ങളുടെ ഓരോ വീഡിയോയും കണ്ടാൽ മനസ്സിലാകും ഒരുപാട് നന്ദി ഉണ്ട് and hat's off your dedication ഞാൻ ഒരുപാടുപേർക്ക് പലകാര്യങ്ങളും താങ്കളുടെ ക്ലാസ്സ് മൂലം വിവരിച്ചു കൊടുത്തിട്ടുണ്ട് അതുപോലെ share ചെയ്യാറുമുണ്ട്❤❤❤❤
@dreamwalker6233
@dreamwalker6233 5 ай бұрын
My favorite chanel science for mass
@rakeshkanady330
@rakeshkanady330 5 ай бұрын
Great ❤👌
@user-jh8rp6zp2n
@user-jh8rp6zp2n 5 ай бұрын
താങ്കൾ സൂപ്പർ ആണ്
@user-kq9hc6nd9l
@user-kq9hc6nd9l 5 ай бұрын
Thanks👍👍👍
@vishnup.r3730
@vishnup.r3730 5 ай бұрын
നന്ദി സാർ 🖤
@sugathakumarkv
@sugathakumarkv 5 ай бұрын
Thank you sir.🙏
@user-om6es9yl9i
@user-om6es9yl9i 5 ай бұрын
Sir ur channel mean's wondering knowledge, really appreciate u.
@Seamantraveller
@Seamantraveller 5 ай бұрын
Thank you sir 👍👍
@unnim2260
@unnim2260 5 ай бұрын
ഒന്നും പറയാനില്ല.... വിഷയവും.. സാറിന്റെ അവതരണവും.... 👌🏾👌🏾👌🏾👌🏾
@madhulalitha6479
@madhulalitha6479 5 ай бұрын
Manoharam,vijnjanaptadam.e puthiya arivukal sadharana janangalilethickan parishamikkunna annop sir nu kodanukodi abhinandana pookkal.inventions nadathunnavar matramalla shastra kuthukikalum shsstra prachakarum shastrnjanmaranu.tanq.......
@sankarannp
@sankarannp 5 ай бұрын
Good knowledge
@teslamyhero8581
@teslamyhero8581 5 ай бұрын
അമ്പോ... പൊളി വിഷയം 💪💪💪💪🤝🤝🤝💝💝💝💞💞💞
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 5 ай бұрын
നമസ്കരിക്കുന്നു
@bennyp.j1487
@bennyp.j1487 5 ай бұрын
Super ❤
@thinker4191
@thinker4191 5 ай бұрын
Poli 🎉🎉🎉🎉
@johnfrancis8332
@johnfrancis8332 5 ай бұрын
Wonderful ❤❤❤
@Infoonlive
@Infoonlive 5 ай бұрын
good information. respect your dedication. I request you to do a video that explains ancient contributions of Indians to the astronomy and related science.
@user-kr1uu6yq9g
@user-kr1uu6yq9g 5 ай бұрын
Hats off sir..just awesome .......so lucky to be ur subscriber..just amazing how human beings find out things ...
@Science4Mass
@Science4Mass 5 ай бұрын
Thank you so much 😀
@abhikrishna91
@abhikrishna91 5 ай бұрын
10 ക്ലാസ്സ് ഫിസിക്സ് ❤
@SuperAkhil99
@SuperAkhil99 5 ай бұрын
One of the best underrated science channel
@alexusha2329
@alexusha2329 2 ай бұрын
True
@divyalalraveendran1647
@divyalalraveendran1647 5 ай бұрын
Super
@vjjoshy
@vjjoshy 4 ай бұрын
Lo❤ed the video
@abdurahimap5255
@abdurahimap5255 2 ай бұрын
ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ... ഓരോ മൂലകങ്ങളെ കുറിച്ച് വീഡിയോ ചെയ്താലും ഞങ്ങൾ ഇരുന്നു കാണും. .. ഓരോ sceince ലെയും ഉൽപ്രവർത്തനങ്ങൾ visualize ചെയ്തു ഇത് പോലെ വിവരിച്ചു തന്നാൽ വലിയ ഉപകാരമായിരിക്കും. ...
@user-mj6fd6dx4k
@user-mj6fd6dx4k 5 ай бұрын
Good
@anoopchalil9539
@anoopchalil9539 5 ай бұрын
Sir, cover diet and nutrition scienece also...subscribers may be well intrested...
@nairtrr1
@nairtrr1 5 ай бұрын
👍👍
@jojivarghese1224
@jojivarghese1224 5 ай бұрын
👍
@ramanarayanantn
@ramanarayanantn 5 ай бұрын
Altair, Betelgeuse, Sirius എന്നിവയുടെ spectrums നിരീക്ഷിച്ചതായി കണ്ടു. അതിൽ ഈ നക്ഷത്രങ്ങളുടെ പ്രകാശം മാത്രമായി എങ്ങനെ പരീക്ഷിക്കാൻ പറ്റും? ഇവ സൂര്യപ്രകാശം പോലെ അല്ലല്ലോ, ഇവയെ നിരീക്ഷിക്കുമ്പോൾ മറ്റു നക്ഷത്രങ്ങളുടെ പ്രകാശവും അതിൽ കടന്ന് വരില്ലേ? 12:02
@Sagittarius_A_star
@Sagittarius_A_star 5 ай бұрын
😍😍
@syamkk7299
@syamkk7299 5 ай бұрын
👍👍❤
@SB-wq7xv
@SB-wq7xv 5 ай бұрын
Sir, I have been asking for so long now, could you please do a video on Khardashave scale...? excited to know your perspective on that topic, please consider it sir
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 5 ай бұрын
👏
@tomyjose3928
@tomyjose3928 5 ай бұрын
👍👍👍
@KRISHNU_mol
@KRISHNU_mol 5 ай бұрын
Anup sir ❤️❤️❤️
@teslamyhero8581
@teslamyhero8581 5 ай бұрын
കോടാനുകോടി പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളിലും, ഗ്രഹങ്ങളിലും ഉളള അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളെ കണ്ടുപിടിക്കുന്ന വിധം .... ❤❤❤
@shanavasshanu1965
@shanavasshanu1965 5 ай бұрын
Science🔥🔥🔥
@sudesanputhanpuryil4487
@sudesanputhanpuryil4487 5 ай бұрын
Sir Farmths Last Thearom.. explanation..
@rajeshp5200
@rajeshp5200 5 ай бұрын
Hai ...Sir
@wellwisher8050
@wellwisher8050 5 ай бұрын
Enik ithoru puthiya ariv anu....😮😮😮😮😮😮😮😮😮😮❤❤❤❤
@sureshpp6193
@sureshpp6193 2 ай бұрын
👍👍👍👍
@ed.0145
@ed.0145 5 ай бұрын
😍🤩
@lesner66
@lesner66 5 ай бұрын
👍 👍 👍
@Koalaplayz.official
@Koalaplayz.official 5 ай бұрын
❤❤
@sobhavp5854
@sobhavp5854 5 ай бұрын
🙏
@amaljeevk8903
@amaljeevk8903 4 ай бұрын
@astrotravel1972
@astrotravel1972 5 ай бұрын
🌈🌈
@vijillal8784
@vijillal8784 5 ай бұрын
Ithokke evidunnu thapi edukkunnu sir..great work..❤
@sangeeths3078
@sangeeths3078 5 ай бұрын
Plus two degree oke itu padikan und
@RatheeshRTM
@RatheeshRTM 5 ай бұрын
❤❤❤
@teslamyhero8581
@teslamyhero8581 5 ай бұрын
❤❤❤❤👍👍👍
@KarunanKannampoyilil
@KarunanKannampoyilil 5 ай бұрын
Super Nine colours not seven🙏🙏
@pushpaprabhakaran5330
@pushpaprabhakaran5330 4 ай бұрын
മഴവില്ലിനെ പോലും വെറുതെ വിടില്ല. 🎉🎉🎉 ഓരോരോ Subject
@alltimeslove
@alltimeslove 5 ай бұрын
Spectroscopy
@sangeeths3078
@sangeeths3078 5 ай бұрын
E2-E1= h(v2-v1)
@georgejoseph6751
@georgejoseph6751 5 ай бұрын
ഫിസിക്സ്‌ ഇത്രയും simple ആയി പറഞ്ഞു തരുന്ന വേറൊരു ചാനൽ മലയാളത്തിൽ ഇല്ല.😢
@dhaneshck88
@dhaneshck88 2 ай бұрын
Missing aagilla .chilapol nammude kannukalk ath sense cheyth kanan kazhivillathadukondanengilo
@pamaran916
@pamaran916 5 ай бұрын
എന്ത് കൊണ്ട് ആണ് CRT കളിൽ എനർജി കൂടിയ ഇലക്ട്രോണുകൾ പ്രകാശം പുറത്ത് വിടാതെ ഇലക്ട്രോൺ പുറത്ത് വിടുന്നത്
@ijoj1000
@ijoj1000 5 ай бұрын
പ്രകാശമാണ് ഈ ചാനൽ
@Sinayasanjana
@Sinayasanjana 3 ай бұрын
🎉🎉🙏❤️🥰
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 28 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 25 МЛН
После ввода кода - протирайте панель
0:18
Урна с айфонами!
0:30
По ту сторону Гугла
Рет қаралды 8 МЛН
Main filter..
0:15
CikoYt
Рет қаралды 13 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 1,4 МЛН