What is so special about Speed of Light? പ്രകാശ വേഗതക്കു എന്താണ് ഇത്ര പ്രത്യേകത ?

  Рет қаралды 69,467

Science 4 Mass

Science 4 Mass

2 жыл бұрын

Speed of Light has a very important place in Albert Einstein’s Relativity Theory. We have heard statements like, nothing can overcome the speed of light, speed of light is a constant for all observers etc. Some times we think why does the speed of light has such an important place in the universe. But our universe has not given any special status to light. The speed of light is not actually the monopoly of light.
So what do we mean by the term Speed of Light? Let us find out through this video.
ആൽബർട്ട് ഐൻസ്റ്റീൻറെ റിലേറ്റിവിറ്റി തിയറിയിൽ അതിപ്പോ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി ആയാലും ശെരി ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി ആയാലും ശെരി, പ്രകാശ വേഗതക്കു ഒരു വളരെ വലിയ സ്ഥാനം ഉണ്ട്. ഒരു വസ്തുവിനും പ്രകാശ വേഗത മറികടക്കാൻ കഴിയില്ല, നമ്മൾ എത്രയൊക്കെ വേഗത്തിൽ സഞ്ചരിച്ചാലും പ്രകാശ വേഗത നമുക്ക് എല്ലാവര്ക്കും ഒന്ന് തന്നെ ആണ്, എന്നുള്ള statementukal ഒക്കെ നിങ്ങൾ കേട്ട് കാണും. റിലേറ്റിവിറ്റി തിയറിയിലെ മിക്ക സമവാക്യങ്ങളിലും ഈ പ്രകാശ വേഗത നമുക്ക് കാണാൻ കഴിയും
അപ്പൊ നമുക്ക് ഒക്കെ തോന്നും ഈ പ്രകാശത്തിനു മാത്രം ഈ പ്രപഞ്ചത്തില് എന്താണ് ഇത്ര പ്രിത്യേക സ്ഥാനം? എന്തുകൊണ്ടാണ് പ്രപഞ്ചം ഈ പ്രകാശ വേഗത മാത്രം ഇത്ര സ്പെഷ്യൽ ആക്കി വെച്ചിരിക്കുന്നത്?
എന്നാൽ നമ്മൾ ഈ പറയുന്നതൊന്നും തന്നെ പ്രകാശത്തിന്റെ പ്രിത്യേകത അല്ല. പ്രകാശത്തിനു പ്രിത്യേകമായി ഒരു സ്ഥാനവും നമ്മുടെ പ്രപഞ്ചം കൊടുത്തിട്ടില്ല. നമ്മൾ ഈ പ്രകാശ വേഗത പ്രകാശ വേഗത എന്ന് പറയുന്നത് സത്യത്തില് പ്രകാശത്തിന്റെ കുത്തകയെ അല്ല. അപ്പൊ പിന്നെ നേരത്തെ പറഞ്ഞ സ്ഥലങ്ങളിലൊക്കെ തന്നെ ഈ പ്രകാശ വേഗത എങ്ങിനെ വന്നു? ഈ പ്രകാശ വേഗത എന്നുള്ളത് സത്യത്തിൽ എന്താണ് ?നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 421
@bmnajeeb
@bmnajeeb 2 жыл бұрын
പല സയൻസ് ചാനലുകളും കാണുന്നുണ്ട്.. പക്ഷേ ഇത് ... അതിനെയെല്ലാം മറികടക്കുന്നു... because your simple presentation about complicated subjects
@babuts8165
@babuts8165 2 жыл бұрын
വെറും x th std യോഗ്യത മാത്രമുള്ള 58 ക്കാരൻ താങ്കളുടെ എല്ലാ videos കാണുന്നത് Space നോടും Scienceനോടുമുള്ള ഒരു തരം അഭിനിവേശം മാത്രം! ക്വാണ്ടം ഫിസിസിക്ക്സ് പഠിക്കാൻ കഴിയാത്തതിന്റെ നിരാശ ! ഞാൻ ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ സ്തുല സത്യങ്ങൾ കഴിയുന്നതും അറിയുക എന്നത് ഒരു ജന്മ സാഫല്യം തന്നെയാണ്! നന്ദി! പുതിയ വിഡിയോ ക്കായി ഞാൻ കാത്തിരിക്കും!
@sanojcssanoj340
@sanojcssanoj340 Жыл бұрын
You are part of a star
@suryaambika
@suryaambika Жыл бұрын
പ്രകാശവേഗത... ഇതുവരെ ഉണ്ടായിരുന്ന വിചാരങ്ങളെ മാറ്റി മറിച്ചു......വളരെ വളരെ നന്ദി 🙏🙏🙏🙏
@krishnank7300
@krishnank7300 2 жыл бұрын
ചേട്ടന്റെ അവതരണം ഒരു പ്രത്യേകതയാണ് കേൾക്കാൻ നല്ല ഇന്ട്രെസ്റ്റിംഗ് ആണ് 👍
@shajimathew3969
@shajimathew3969 2 жыл бұрын
അതെ തൃശൂർ ഭാഷയുടെ ഒരു ടച്ച് ഉണ്ട്.
@BabuTHALOREWARRIAM
@BabuTHALOREWARRIAM 2 жыл бұрын
Yes. Trchur slang
@bmnajeeb
@bmnajeeb 2 жыл бұрын
Correct
@anniekr1995
@anniekr1995 2 жыл бұрын
@@shajimathew3969 ⁴⅘ I B
@FalahAliSinger
@FalahAliSinger 2 жыл бұрын
വളരെ വലിയ അറിവും . അതു പറഞ്ഞു തരാനുള്ള ഏറ്റവും എളുപ്പമുള്ള വാക്കുകളും . നന്ദി സർ 🙏🙏🙏❤️ ശാസ്ത്രത്തിൽ ഫിലോസഫി കൂടി ഉൾപെടുന്ന വളരെ വിരളമായ സാഹചര്യങ്ങളിൽ ഒന്ന്.
@5076578182
@5076578182 2 жыл бұрын
വളരെ വ്യക്തമായ വിശദീകരണം ഇതിനപ്പുറം ഇത് ഇനി വിശദീകരിക്കാൻ പറ്റില്ല
@rajuvargheserajurajuvarghe9919
@rajuvargheserajurajuvarghe9919 2 жыл бұрын
Thank you for making the concept of causality more simple and understandable
@anishmenoth71
@anishmenoth71 Жыл бұрын
അതിശയകരമായ അറിവുകൾ പങ്കുവെക്കുന്നതിൽ സന്തോഷം, നന്ദി❤
@vishnus2567
@vishnus2567 Жыл бұрын
crystal clear explanation 👍
@pictorialmedia
@pictorialmedia Жыл бұрын
Wow... Wonderful... ഇത്ര വ്യക്തമായി ഈ കാര്യങ്ങൾ ആരും explain ചെയ്ത് കേട്ടിട്ടില്ല... Thank you.
@sankarannp
@sankarannp 2 жыл бұрын
Sir, very simple presentation. I had this doubt why speed of light is so important. Got the answer. Once again thank you sir.
@akhilrag
@akhilrag 11 ай бұрын
എത്ര സിംപിൾ ആയാണ് വളരെ വളരെ കംപ്ലിക്കേറ്റഡ് ആയ തിയറീസ് പ്രെസെന്റ്റ ചെയ്യുന്നത്... Hats off... 👍👍👍👍
@paulosecl5161
@paulosecl5161 2 жыл бұрын
സാറിൻറെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കാറുണ്ട്, ഇത് എനിക്ക് വലിയ ഒരു അറിവാണ്! ഒരുപാട് നന്ദി!
@sasivarma989
@sasivarma989 2 жыл бұрын
ഒരു പാട് ഒരു പാട് കാര്യങ്ങൾ അങ്ങി ൽ നിന്ന് അറിയുവാൻ കഴിയുന്നുണ്ട് .. അതും സാധാരണക്കാർക്കു പോലും വ്യക്തമായി മനസ്സിലാകുന്ന രീതിയി ൽ : നന്ദി.
@BabuTHALOREWARRIAM
@BabuTHALOREWARRIAM 2 жыл бұрын
Very nice. This is the first time i am listening to speed of light from a different perspective.
@rajeshchandrasekharan3436
@rajeshchandrasekharan3436 2 жыл бұрын
Sir, you are explaining physics in a simplest way. Excellent.
@raghunair5931
@raghunair5931 2 жыл бұрын
Clear and comprehensive, Anoop. Thank you.
@kummatty1469
@kummatty1469 2 жыл бұрын
ശാസ്ത്രംതാങ്കൾ ലളിതമായിഅവതരിപ്പിക്കുബോൾ 'മറ്റ് ശാസ്ത്ര ചാനലിനേക്കാൾ കൂടുതൽ ഞങ്ങൾക്ക് മനസിലാകുന്നു 'നന്ദി, ആശംസകൾ
@vimalvarghese16
@vimalvarghese16 Жыл бұрын
വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.. 👏🏼
@sibivettom101
@sibivettom101 Жыл бұрын
ആർക്കും മനസ്സിലാക്കാവുന്ന ഒന്നാന്തരം വിവരണം. Excellent presentation 👏
@SureshBabuRaleigh
@SureshBabuRaleigh Жыл бұрын
very good! nammude bhashayil kelkumbol karyangal vegam manassilavunnu!
@bp7225
@bp7225 Жыл бұрын
എത്ര മനോഹരം........!!!, Thank you, sir🙏🏻
@manurahim-official9471
@manurahim-official9471 2 жыл бұрын
Excellent presentation... Thank you...
@ansarphamza6092
@ansarphamza6092 Жыл бұрын
Nannayit manassilakunnund
@prasadks8674
@prasadks8674 2 жыл бұрын
സാർ എന്ത്ര സിബിളായാണ് ഇത്രയും complicationനുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അതിശയം തോന്നുന്നു.🙏🙏🙏👍👍
@kiranchandran1564
@kiranchandran1564 2 жыл бұрын
കിടിലൻ വീഡിയോ ആയ സ്ഥിതിക്ക് പരസ്യവും full കാണാമെന്ന് വെച്ചു
@mini.v.pshibu1016
@mini.v.pshibu1016 2 жыл бұрын
It was a wonderful explanation sir...thanks a lot ❤️
@arunpremkumar3920
@arunpremkumar3920 Жыл бұрын
Superb Superb Superb.... Enganee veenam padipikkan. Funtastic.... God Bless You...
@sivaprakashvedapuram5631
@sivaprakashvedapuram5631 Ай бұрын
new information... thank you very much..
@basilbabu9348
@basilbabu9348 2 жыл бұрын
Parayan vaakukal ella sir...poli explanation... Examples explantion kidu..
@baburajraghavan5529
@baburajraghavan5529 Жыл бұрын
Unknown topic explained in a simple way. Really appreciate.
@pavithragnost1746
@pavithragnost1746 2 жыл бұрын
Very helpful video, so far the most.
@shoreofdream
@shoreofdream Жыл бұрын
ഒരുപാട് നാൾ ആയി മൻസിൽ ഉള്ള ചോദ്യത്തിന് ഉത്തരം.
@Assy18
@Assy18 2 жыл бұрын
വളരെ വ്യക്തമായ വിശദീകരണം..താങ്ക്സ്
@savasanha2112
@savasanha2112 Жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ. കണ്ണ് ഇടക്കു പോലും ചച്ചിമ്മുന്നില്ലേ നിങ്ങൾ. ആരെങ്കിലും നോക്കിയോ? കമൻ്റ് പ്ലീസ് എന്തായാലും പൊളി. അവതരണം
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
Well and simply explained. നമസ്തേ.
@chimbu4822
@chimbu4822 2 жыл бұрын
malayalathil ithrayum nalla oru channel njan pratheekshitilla. thanks.
@suryaambika
@suryaambika Жыл бұрын
ഏറ്റവും ലളിതമായുള്ള അവതരണം...... പല വിഡിയോസും കേട്ടിട്ടുണ്ട്..... ഇത് പക്ഷേ വേറിട്ട്‌ നിൽക്കുന്നു 🙏🙏🙏നന്ദി സർ
@ayyubmanjiyil9176
@ayyubmanjiyil9176 2 жыл бұрын
Beautiful narration.
@freethinker3323
@freethinker3323 5 ай бұрын
Thanks for the video
@drsabuas
@drsabuas 2 жыл бұрын
Thanks Sir, well explained ♥️👍🙏
@gokulc124
@gokulc124 2 жыл бұрын
Kidu channel ആണ് സർ...കണ്ടുമുട്ടാൻ കുറച്ച് വൈകി.. Keep going 💗✌️
@susantrdg
@susantrdg 2 жыл бұрын
Excellent narration. As the name suggests, it can reach the mass..
@Ashrafpary
@Ashrafpary 2 жыл бұрын
Excellent, very informative presentation
@anwaranu208
@anwaranu208 2 жыл бұрын
Ningalude ella videosum Cristal clear avatharanam aan sir... Love from dubai
@jobyjohn7576
@jobyjohn7576 2 жыл бұрын
Vudeo ഇഷ്ട്ടമായി 👍🏽👍🏽
@roythopputhalajoseph4390
@roythopputhalajoseph4390 2 жыл бұрын
Very informative, Thankyou
@purushothamanvt684
@purushothamanvt684 Жыл бұрын
Great many many thanks
@ghost-if2zp
@ghost-if2zp 2 жыл бұрын
Great information. ❤keep going 😻
@moeleobha3585
@moeleobha3585 Жыл бұрын
Thanks for sharing this unique knowledge in a very simple manner. Please continue your knowledge sharing . Verghis G. Kattapuram, USA.
@padmanabhanponnamkot9208
@padmanabhanponnamkot9208 2 жыл бұрын
Excellently explained.
@devikasuresh8781
@devikasuresh8781 11 ай бұрын
മനോഹരമായ അവതരണം.. 👍🌷
@allesemathew1244
@allesemathew1244 Жыл бұрын
Your deep knowledge about complex scientific matters makes its explanations seeming simple. Thank you very much.
@xaviourvincent6414
@xaviourvincent6414 Жыл бұрын
Superb explanation sir......
@subeeshramesh5622
@subeeshramesh5622 2 жыл бұрын
Brilliant explanation. Keep posting more
@sreejithkb3483
@sreejithkb3483 2 жыл бұрын
Very informative 👍
@jsnair1
@jsnair1 Жыл бұрын
Beautiful explanation
@vijaypanicker6552
@vijaypanicker6552 Ай бұрын
Excellent presentation, made so simple, yet very informative. Keep up the great work 👏👏
@madhulalitha6479
@madhulalitha6479 2 жыл бұрын
A lot of thanks the simplest vedio that you have ever done
@serjibabu
@serjibabu Жыл бұрын
സൂപ്പർ... ഒരു വലിയ സംഭവത്തെ എത്ര നിസാരമായ് അവതരിപ്പിച്ചു :
@indiancitizen8601
@indiancitizen8601 2 жыл бұрын
Good Explanation
@sanand9099
@sanand9099 Жыл бұрын
Superb bro... simple and humble ✨️👌
@elizabethjohnson202
@elizabethjohnson202 2 жыл бұрын
Adipoli🙏🙏🙏🙏🙏🙏🙏🙏🙏🙏 avadharanam.
@dhaneshnarayan4828
@dhaneshnarayan4828 Жыл бұрын
Never get before from anywhere....thankyou so much
@user-eq9sj3pi1n
@user-eq9sj3pi1n Ай бұрын
Very good presentation
@parameswaranvadakumchery343
@parameswaranvadakumchery343 2 жыл бұрын
Very informative video, Simple illustration. 🙏
@somswyd
@somswyd 2 жыл бұрын
Great... no words to express my happiness...
@sankv9034
@sankv9034 9 ай бұрын
Well done 👍✅👍✅
@sonyantony8203
@sonyantony8203 Жыл бұрын
Very interesting...not just simple language, but also a thorough treatment of the subject ...and by doing such videos in malayalam, you are doing a great social service as well. Some questions : I ve seen the speed of light being derived using permeability and permittivity constants.. Does this mean that the speed of light being the maximum attainable speed is applicable only for electromagnetic waves ? What are the speeds of weak/strong nuclear forces ? How was the speed of gravity calculated ( and found to be equal to that of the speed of light )..was that an independent calculation separate from that of the speed of light ?
@Leo-do4tu
@Leo-do4tu Жыл бұрын
Excellent speech,sir
@jkbony
@jkbony 2 жыл бұрын
Narration❣️, narrator❣️❣️examples 🔥🔥🔥🔥
@yaseen5372
@yaseen5372 2 жыл бұрын
Great information 😯😍🔥
@sunilkumarv.n.650
@sunilkumarv.n.650 2 жыл бұрын
Salute you Sir... Highly informative....
@panickeradv8975
@panickeradv8975 Жыл бұрын
very good Knowledge, moreover very good presentation
@AnilKumar-bw5fo
@AnilKumar-bw5fo 2 жыл бұрын
Very very informative video sir.
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you anoop sir 🥰 ❤️
@varghesepaul7002
@varghesepaul7002 2 жыл бұрын
Amazing presentation. 👏
@abdulmajeedkp24
@abdulmajeedkp24 2 жыл бұрын
വളരെ നല്ല വിവരണം
@rengrag4868
@rengrag4868 2 жыл бұрын
Very informative n interesting presentation 👌🙏
@sunilsudhakaran1852
@sunilsudhakaran1852 Жыл бұрын
അതി ഗംഭീരം 👍👍👍
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ Mass 🤩 Super class. Thanks sir. 💕💕💕💕
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Very thoughtful,
@ijoj1000
@ijoj1000 2 жыл бұрын
gr8... thank you sir
@gthenammakkal
@gthenammakkal 2 жыл бұрын
very good explanation
@ronalddcouth7440
@ronalddcouth7440 Жыл бұрын
Amazing Explanation 👏
@georgejacob6184
@georgejacob6184 2 жыл бұрын
Great
@sarath9612
@sarath9612 Жыл бұрын
Ente ammmmo. Thank you . Great information
@rythmncolors
@rythmncolors Жыл бұрын
Great Sir
@sibilm9009
@sibilm9009 Жыл бұрын
Ellam കൊണ്ടും.നിങ്ങൾ വേറെ ലെവൽ ആണ് അനൂപ് ചേട്ടാ 🤩🤩
@jainendrancb5673
@jainendrancb5673 Жыл бұрын
Interesting
@ashrafmadikericoorg.5485
@ashrafmadikericoorg.5485 2 жыл бұрын
Thank you for your information
@najmuddin2497
@najmuddin2497 Жыл бұрын
Very clear
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
A great great episode
@mytube20oneone
@mytube20oneone Жыл бұрын
Excellent presentation 👏
@srrrrrrrrrrrrrrr
@srrrrrrrrrrrrrrr Жыл бұрын
Wish I had a teacher like you
@amkc12
@amkc12 2 жыл бұрын
Could you post a video regarding graphene synthesis with different methods like CVD, LIG, etc?
@sudheermundakkal1511
@sudheermundakkal1511 Жыл бұрын
Wow happy knowledge
@Science4Mass
@Science4Mass Жыл бұрын
Thanks a lot
@cyberlog4647
@cyberlog4647 Жыл бұрын
ഗംഭീരം മാഷേ ഗംഭീരം
@sebastianaj728
@sebastianaj728 2 жыл бұрын
Very good
@gokul9194
@gokul9194 Жыл бұрын
👌 super
🌊Насколько Глубокий Океан ? #shorts
00:42
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
Самый дорогой кабель Apple
0:37
Romancev768
Рет қаралды 3,2 М.
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,2 МЛН
Спутниковый телефон #обзор #товары
0:35
Product show
Рет қаралды 2 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,5 МЛН
Неразрушаемый смартфон
1:00
Status
Рет қаралды 2,3 МЛН