The God particle is not the main reason for Mass | മാസ്സിനു പ്രധാന കാരണം ദൈവകണമല്ല | Higgs Boson

  Рет қаралды 122,839

Science 4 Mass

Science 4 Mass

Жыл бұрын

It is a widespread misconception that the Higgs boson, also known as the "God particle," is solely responsible for the mass of all objects in the universe. In reality, all known matter is composed of fundamental particles such as electrons and quarks, and it is the Higgs boson that gives these particles mass.
While it may seem logical to assume that the Higgs boson is responsible for all mass in the universe, only 1% of the mass of matter is attributed to fundamental particles. The remaining 99% of mass does not come from any type of particle.
In this video, we will explore where this 99% of mass comes from and why the Higgs boson is not the only piece of the puzzle when it comes to understanding the origins of mass in the universe. Join us on this journey of discovery as we delve deeper into the fascinating world of particle physics and uncover the secrets of mass in the universe.
"ദൈവകണം" എന്നും അറിയപ്പെടുന്ന ഹിഗ്സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും മനസ്സിന് ഉത്തരവാദിയെന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായ ഉണ്ട് . അറിയപ്പെടുന്ന എല്ലാ ദ്രവ്യങ്ങളും ഇലക്ട്രോണുകളും ക്വാർക്കുകളും പോലുള്ള അടിസ്ഥാന കണങ്ങളാൽ നിർമ്മിതമാണ്, ഈ കണങ്ങൾക്ക് പിണ്ഡം നൽകുന്നത് ഹിഗ്സ് ബോസോണാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിലെ എല്ലാ പിണ്ഡത്തിനും ഹിഗ്സ് ബോസോണാണ് ഉത്തരവാദിയെന്ന് അനുമാനിക്കുന്നത് യുക്തിപരമാണെന്നു തോന്നുമെങ്കിലും, ദ്രവ്യത്തിന്റെ മാസ്സിന്റെ 1% മാത്രമേ അടിസ്ഥാന കണങ്ങൾ കരണമാകുന്നുള്ളൂ . ബാക്കിയുള്ള 99% മാസ്സും ഒരു തരത്തിലുള്ള കണികകളിൽ നിന്ന് വരുന്നതല്ല.
വസ്തുക്കളുടെ 99 % മാസ്സിനും കാരണം എന്താണെന്ന് ഈ വീഡിയോ വഴി കണ്ടുനോക്കാം
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 454
@vmurali077
@vmurali077 Жыл бұрын
ഇത്രയും ഡീറ്റെയിൽസ് വ്യക്തമായി അവതരിപ്പിച്ച അനൂപ് സർ ആണ് യഥാർത്ഥ മാസ് 😀🙏🙏🙏
@shinoopca2392
@shinoopca2392 Жыл бұрын
😂😂👍
@United_States_of_India
@United_States_of_India Жыл бұрын
💪🙏Anoop Sir
@ghost-if2zp
@ghost-if2zp Жыл бұрын
😅
@danishct8581
@danishct8581 Жыл бұрын
👍👍👍
@xavior_india_0891
@xavior_india_0891 Жыл бұрын
Mass comment 😅
@anthulancastor8671
@anthulancastor8671 Жыл бұрын
ശാസ്ത്രം അത് ശാസ്ത്രമായി തന്നെ അവതരിപ്പിക്കുന്ന ചാനൽ❤❤❤❤❤🎉🎉🎉🎉 എത്രയും പെട്ടെന്ന സെഞ്ച്വറി തികകട്ടെ എന്നാശംസിക്കുന്നു🌏🪐🌏🪐💥⚡⛅🌦️🌎🌍🌖🌗
@raghunair5931
@raghunair5931 Жыл бұрын
You continue to inspire me at this age, I'm 65+. You know why I mention my age often? Even now I am eagerly waiting for your class, simply for knowing more.( ഒരറിവും ചെറുതല്ല, അറിവ് അറിവിൽ തന്നെ പൂർണമാണ്.അതെന്നെപ്പോലുള്ളവരെ ഉദ്ദേശിച്ചാണ്, എന്നു തോന്നുന്നു. )
@therightview7217
@therightview7217 Жыл бұрын
.അറിയാനുള്ള ആവേശം ഇല്ലാത്ത(only %,) ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയെ . എന്തിൻ്റെയും പുറകെ ചിന്തകള് സ്വതന്ത്രമായി തിരിച്ചു വിടാൻ കഴിയാതെ എന്തിലോക്കെയോ നമ്മൾ തന്നെ നമ്മളെ പൂട്ടിയിട്ടെക്കുന്ന പോലെ .താങ്കൾ ഈ പ്രായത്തിലും അറിവുകൾക്ക് പുറകെ കുതിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു .ബഹുമാനത്തോടെ (24 വയസുള്ള മനുഷ്യൻ)
@abi3751
@abi3751 Жыл бұрын
@@therightview7217 puthiya thalamurayku ariyan aavesham ilaanu evidann arinju
@arunnair267
@arunnair267 Жыл бұрын
സത്യംപറഞ്ഞാൽ ഈ ലോകം എനർജി കൊണ്ട് ഉണ്ടാക്കിയ ഒരു മായാ കാഴ്ച മാത്രം 👍👍👍
@mallutracks556
@mallutracks556 Жыл бұрын
ആര്?
@arunnair267
@arunnair267 Жыл бұрын
@@mallutracks556 അത്‌ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു??
@navaneeth1087
@navaneeth1087 Жыл бұрын
@@mallutracks556 ആരും ഉണ്ടാക്കിയത് അല്ല.
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ഉണ്ടാക്കർ ഉണ്ടാകി വെച്ചു അല്ലെങ്കിൽ.ഉണ്ടാകർ ഉണ്ടായിരുന്നില്ല ചത്തു പോയിരിക്കു൦
@nandhukrishna3278
@nandhukrishna3278 Жыл бұрын
Higgs field നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏🔥
@tmsunil
@tmsunil Жыл бұрын
ഒരു കാര്യം മറ്റൊരാൾക്ക് എത്രയും ലളിതമായി പറഞ്ഞു കൊടുക്കാൻ പറ്റുന്നുവോ അത്രയും വ്യക്തത നമ്മുടെ അറിവിനുണ്ട്. അങ്ങയുടെ അറിവിന് പ്രണാമം.
@Jayarajdreams
@Jayarajdreams Жыл бұрын
Most Underrated science channel in Malayalam.. Best science channel. Science 4 Mass
@mujeebrahiman27
@mujeebrahiman27 Жыл бұрын
Pure consciousness ശുദ്ധ ബോധം. Precipitate ചെയ്തു മാസ്റ്റ് ഉണ്ടാവുന്നു. മാസ്സിന് ഉടനെ ഗ്രാവിറ്റി ഉണ്ടാവുന്നു. ഗ്രാവിറ്റി Spaceനും Time നും കാരണമാവുന്നു. യഥാർത്ഥത്തിൽ ബ്രഹ്‌മം, ശുദ്ധ ബോധം, മാത്രമേയുള്ളു. ഇഗത് മായ, മിഥ്യ
@donjose3060
@donjose3060 Жыл бұрын
Thanks
@Science4Mass
@Science4Mass Жыл бұрын
Thankyou For Your Contribution
@VinodKurup-lv5lg
@VinodKurup-lv5lg Жыл бұрын
​@@Science4Mass 🙏🏻🙏🏻🙏🏻
@smokienigatha2537
@smokienigatha2537 Жыл бұрын
Shivan um Shakti um chernal mass Da. 🔥
@sathghuru
@sathghuru Жыл бұрын
​@@Science4Massക്വുർക് നേ വൈബ്രട്ടെ ചെയ്യിപ്പിക്കുന്ന ഫോഴ്സ് ഏതാണ്? അത് എങ്ങിനെ പ്രവർത്തിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ?
@geogikurian4114
@geogikurian4114 Жыл бұрын
I am a physics student. It's a unbelievable information
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ New information👍. Matter-ന്റെ Mass നു മുഴുവൻ കാരണവും അവ Higgs field മായി ഇടപെടുന്നതു കാരണമാണെന്ന് കരുതിയിരുന്നു. അതൊരു തെറ്റിദ്ധാരണയായിരുന്നു എന്ന് മനസ്സിലാക്കി തന്നതിന് നന്ദി. 👋👋👍💖💖
@basilvarghese8829
@basilvarghese8829 Жыл бұрын
Im a regular viewer of you sir. Ithrem detail ayi. Karyangal avatharipikkunna matoru channel ee category il malayalathil vere illa. Matu chnnel explanation ithra deep and perfect alla. Preparation behind each topic is higly appreciated sir. This channel deserves more subscribers than any other channel in this category
@murukesanpk8941
@murukesanpk8941 2 ай бұрын
അടിസ്ഥാനപരമായ ഈ അറിവ് നൽകിയ അനൂപ്സാറിന് നന്ദി. പി.കെ.മുരുകേശൻ, വട്ടിയൂർക്കാവ്.
@anoopkvpoduval
@anoopkvpoduval Жыл бұрын
ഒരിക്കലും അറിയാതെ പോകുമായിരുന്ന ശാസ്ത്ര സത്യങ്ങൾ! ഒരായിരം നന്ദി അനൂപ് സർ
@mwonuse
@mwonuse Жыл бұрын
sir you deserve a million subscribers ❤️💯
@sreejeshraj4800
@sreejeshraj4800 Жыл бұрын
Most Science channels will be having less number of subscribers compared to the channels providing entertainment content (and even those spreading superstitions and half-baked ideas). People do not want to know about facts. I'm at least glad that we can enjoy content like this from our couch, whenever we want, for free. KZfaq is really awesome.
@mayookh8530
@mayookh8530 Жыл бұрын
Do Do Anganonnum illa KZfaqrs orupad und Underated ayittulla Pala meghalayilum
@elavanaumasankar9745
@elavanaumasankar9745 Жыл бұрын
ശ്രീ അനൂപ് നിങ്ങളുടെ അവതരണങ്ങൾ വളരെ മനോഹരങ്ങളാണ്.ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും തലമുറക്ക് ഞാൻ താങ്കളുടെ വീഡിയോകൾ ഷെയർ ചെയ്യാറുണ്ട്. ന്യൂട്രോണിലും പ്രോട്ടോണിലുമുള്ള ക്വാർക്കുകൾ നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്നതാണ് അതിന്റെ ചലനപിണ്ഡം എന്ന് പറഞ്ഞല്ലോ. അവക്ക് ഇങ്ങനെ ചലിക്കാനുള്ള ഊർജ്ജം എവിടെ നിന്ന് കിട്ടുന്നു
@arunar3794
@arunar3794 Жыл бұрын
My favt channel... 🥰🥰 parayathe vayya..sir sherikkum adipoliyanu... 👌
@libinlawrence106
@libinlawrence106 Жыл бұрын
Ithu sherikkum polichu sir enthu simple atittanu complex aya topic manassilakki thannathu enikku oru elementary scientist avanamennu agrahamundayirunnu pakshe society doctersineyum engineering yum matrame istappedunnullu so I had to chose that conventional path but your video just took me to my high-school nostalgia tanku so much it was wonderful keep on make videos regardingvthe quantum world
@mathalavarghese126mathala7
@mathalavarghese126mathala7 7 ай бұрын
നല്ല അറിവ്. എല്ലാം ഊർജ്ജം തന്നെ ആകുമ്പോൾ പ്രപഞ്ച ഉല്പത്തിക്ക് കാരണമായ അനന്തമായ ഊർജ്ജം എവിടെ നിന്ന് ഉണ്ടായി. 🤔🤔
@bibinkraj9384
@bibinkraj9384 Жыл бұрын
That means matter means energy or vibration... Stunning... Great sharing.
@vishwanath22
@vishwanath22 9 ай бұрын
You are doing a wonderful job. അഭിനന്ദനങ്ങൾ
@SajayanKS
@SajayanKS 11 ай бұрын
Please make a video about how these fundamental particles came from fields or empty space. what a beautiful explanation!!!
@srnkp
@srnkp Жыл бұрын
No words amazing knowledge. Too waiting for your next vedio of higs bozone
@theJoyfulExplorerHere
@theJoyfulExplorerHere Жыл бұрын
Wonderful and simplified explanation..❤
@amruthlalamby8034
@amruthlalamby8034 Жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. മികച്ച അവതരണം. ശരിക്കും മനസ്സിലാക്കുവാൻ കഴിയുന്നു. പിന്നെ, എല്ലാ പരസ്യങ്ങളും ഇവിടെ ഗൾഫിൽ നിന്ന് കൊണ്ട് കാണുന്നു, അവയിൽ ക്ലിക്കും ചെയ്യുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു ❤
@jafarali8250
@jafarali8250 Жыл бұрын
Very informative and clarified presentation 👍
@unnikrishnannair4119
@unnikrishnannair4119 2 ай бұрын
ഇത്രയും വ്യക്തമായി സയൻസ് പറഞ്ഞുകൊടുക്കുന്ന ഒരു വ്യക്തിയെ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഒരു മനുഷ്യൻ ഒരു കാര്യം പറയുമ്പോൾ അതിൻറെ 60 ശതമാനമേ കേൾക്കുന്നവർക്ക് മനസ്സിലാവുകയുള്ളൂ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. എന്നാൽ അനൂപിനെ കാര്യത്തിൽ ആ സൈക്കോളജി തെറ്റാണ്.❤
@saileshvattakandy
@saileshvattakandy Жыл бұрын
Great way to teach. You are an excellent teacher 👏
@shinospullookkara7568
@shinospullookkara7568 Жыл бұрын
Quarks കലാകാലം വൈബ്രേറ്റു ചെയ്യുന്നുണ്ടല്ലോ, അതിനുള്ള എനർജി എവിടെ നിന്നാണ് ലഭിക്കുന്നത്.
@fr.jaimsonthomasthekkekkar3310
@fr.jaimsonthomasthekkekkar3310 Жыл бұрын
ഈ ലോകം ഒരു മിഥ്യയാണന്ന് ആരോ പറഞ്ഞത് എത്ര ശരി !
@m.g.pillai6242
@m.g.pillai6242 Жыл бұрын
ഭാരതത്തിലെ kruഷിവര്യന്മാർ!
@anu6072
@anu6072 Жыл бұрын
😂 enth mithya
@sandeepniduvali8006
@sandeepniduvali8006 Жыл бұрын
As usual Great explanation and I enjoyed the learning
@bijulalps4256
@bijulalps4256 Жыл бұрын
Interesting topic. Thank you sir
@BillasBuildware-tt3jj
@BillasBuildware-tt3jj Жыл бұрын
The way of presentation in amazing...Thank You sir
@lollipop_memory
@lollipop_memory Жыл бұрын
Onnum parayanilla….outstanding information…..❤❤❤
@freethinker3323
@freethinker3323 Жыл бұрын
Very informative..... thank you
@sankarannp
@sankarannp Жыл бұрын
Interesting new topic. Thank you Sir.
@luffy5517
@luffy5517 Жыл бұрын
Finally I been waiting for this ❤️
@bonnymatthew
@bonnymatthew 3 ай бұрын
Superb!!! (Truly speaking, "Nte kili poyitta" 😃😃😃)
@sufiyank5390
@sufiyank5390 Жыл бұрын
പുതിയ ഒരുപാട് അറിവുകൾ .... കിട്ടി ഇനിയും പരീക്ഷിക്കുന്നു
@justinmathew130
@justinmathew130 Жыл бұрын
ഇത് തീർത്തും ഒരു പുതിയ അറിവാണ് , അതിശയകരം
@craftscorner1771
@craftscorner1771 Жыл бұрын
Now lam 62,but really I wísh to study physics again. Afully package mass class.tnqs sir superb
@dayanandvishnu3756
@dayanandvishnu3756 Жыл бұрын
Dear Anup, this is a mass video, keep it up, Vishnu
@blazegeorge6688
@blazegeorge6688 Жыл бұрын
No, this is a E/c² video
@VipinPG77
@VipinPG77 9 ай бұрын
Nalla Super mass class...Kidu...ThankuAnoop Sir🎉
@bijoybhaskaran9527
@bijoybhaskaran9527 Жыл бұрын
Very good information. Thankyou
@ManojKumar-hh1xh
@ManojKumar-hh1xh Жыл бұрын
Thank you very much for your great effort
@akhills5611
@akhills5611 Жыл бұрын
ഹിഗ്ഗ്സ് ഫീൽഡിനെ കുറിച്ചും ഹിഗ്ഗ്സ് ഫീൽഡുമായി ഇന്ററാക്ട് ചെയ്യുമ്പോൾ എങ്ങനെ മാസ്സ് ഉണ്ടാവും എന്നുള്ളതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ സർ,, അല്പം കോംപ്ലികേറ്റഡ് ആയ മേഖലകൾ ഈ ചാനലിലൂടെ കേൾക്കുമ്പോൾ മനസിലാക്കാൻ കഴിയാറുണ്ട് അത് കൊണ്ട് തന്നെ ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ..
@binoykj8726
@binoykj8726 Жыл бұрын
Great class, thank you sir
@haridasp8759
@haridasp8759 Жыл бұрын
Thank you for this information 🥰👍🏻
@mralwyngeorge
@mralwyngeorge Жыл бұрын
I have seen a video on similar topic from Arvin Ash. But this is more interesting !
@mahiviswa3340
@mahiviswa3340 6 ай бұрын
Thanks for the great info. We all are vibrating energies with very less mass.🤩
@mohanan53
@mohanan53 Жыл бұрын
അറിവ് ഒരു ഹോബിയാണ് ചിലർക്കു യീ ഹോബി ഇഷ്ട്ടമായിരിക്കും
@baijujamesthoppil9512
@baijujamesthoppil9512 Жыл бұрын
Best narration Thanks
@greathund
@greathund Жыл бұрын
Super interesting ,....
@divakarana3992
@divakarana3992 Жыл бұрын
Very nice knowledge sharing.
@tramily7363
@tramily7363 Жыл бұрын
Well explained... Thank you...
@ajithkg8197
@ajithkg8197 Жыл бұрын
Very good explanation 👍
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 10 ай бұрын
Let's understand everyone what's the things is. Good explanation teachers is necessary for a great development.
@anumodsebastian6594
@anumodsebastian6594 Жыл бұрын
More interesting as we see more videos. Any video already released on Higgs Boson ?
@abi3751
@abi3751 Жыл бұрын
No detailed video, but partially explaining in LHC and some other videos
@sadhikc.m9025
@sadhikc.m9025 Жыл бұрын
sir higgs field maayi electron and quarks fields maayiulla interaction ne paty detail ayi video chaiyumo?
@amalrajas
@amalrajas Жыл бұрын
sir appo electron Atomthinu ചുറ്റും revolve cheyunath kond electroninu kinetic energy ille apo athine engane mass dipend cheyyum also electron sum protons tammil ulla repulsive force engane massine dipend cheyyum
@muraleedharanac3710
@muraleedharanac3710 Жыл бұрын
ഗംഭീരമായിട്ടുണ്ട്
@SreekanthVasudevan
@SreekanthVasudevan Жыл бұрын
Thanks a lot, well explained 🥰🙏
@mujeebcheruputhoor2440
@mujeebcheruputhoor2440 Жыл бұрын
സാറിന്റെ ആ അവതരണം....
@ahmadpavilion1291
@ahmadpavilion1291 Ай бұрын
Well explained Thank you sir
@shihazshihazshiya5578
@shihazshihazshiya5578 Жыл бұрын
അവതരണം പൊളി
@adishdkumar1026
@adishdkumar1026 Жыл бұрын
I never knew Higgs boson only contributed 1% of the entire mass of a body, thanks for this new information
@dps-7442
@dps-7442 Жыл бұрын
great video 😊
@vadasseriathujoseph1900
@vadasseriathujoseph1900 Жыл бұрын
Super explanation.
@marvamohamed8325
@marvamohamed8325 Жыл бұрын
Best thanks.... 👍👍👍👍👍
@radhakrishnanparekkat7917
@radhakrishnanparekkat7917 Жыл бұрын
Very good mashe6
@muraleedharanms8475
@muraleedharanms8475 Жыл бұрын
Excellent narration
@rgopalakrishnapillai3064
@rgopalakrishnapillai3064 Жыл бұрын
Very informative
@sunnyjoseph2857
@sunnyjoseph2857 Жыл бұрын
Thank you for your information ❤
@puzzlespot8342
@puzzlespot8342 Жыл бұрын
sir, one doubt in 01.00 oru vasthuvil adangiya pathaarthathinte alavanu mass ,alle. pathaarthathinte alavu ennu utheshikunnathu paarthathine yethinte alavanu, Like length,breadth,diameter,area volume,number of particles,kinetic energy,potential energy. pls sir clarify.
@lijojoseph9153
@lijojoseph9153 Жыл бұрын
Great topic teaching 🙏💙
@rincepr
@rincepr Жыл бұрын
you are the best teacher❤
@Firesaga5064
@Firesaga5064 Жыл бұрын
What is probiotics and prebiotics. What are the important role of it in our health and mood. Pls make a video about it
@jeesonjames3298
@jeesonjames3298 Жыл бұрын
1)Protonintem neutronintem ullil ulla quarcksinte ullil enthaa ulle 2)protonintem neutronintem ullil ulla quarcks athivegham chalichondirikkuvaanallo aa chalikkaan ulla oorjam evedenna kittunne 3)lokathulla ellam undaakki irikkunnathu energy kondalle appo quantum fieldil ninnu purathu vannu ippo ente kayyil irikkunna phone athum energyde oru roopam alle appo nammal lokathu kaanunna ellam energy alle
@Sanatananews
@Sanatananews 10 ай бұрын
Sir, glueown field il enghane aanu potential energy work aakunnathu. Onnu reply cheyyane sir.
@ranjithmenon7047
@ranjithmenon7047 Жыл бұрын
MASS topic simply explained 👍
@prasanth_789
@prasanth_789 Жыл бұрын
potential energy ye height vechu parayumbol height oru relativistic property alle...namal earth il ninum oru vasthuvine uyarthi uyarthi mars nteyum Jupiter nteyum orbit nte edayil kondu vechal a vasthuvinte potential energy kannakkakan earth il ninulla uyaramo mars il ninulla uyaramo Jupiter il ninulla uyaramo ???..ethil ethu edukum??
@padmarajtm1902
@padmarajtm1902 Жыл бұрын
Thank you for clearing my million dollar doubt..
@babypaul001
@babypaul001 Жыл бұрын
ennittu million dollar kodutho..?
@eapenjoseph5678
@eapenjoseph5678 10 ай бұрын
Thank you so much
@sarathkumar-hp9hc
@sarathkumar-hp9hc Жыл бұрын
Wonderful sirr
@LaymansScienceLab
@LaymansScienceLab Жыл бұрын
Very very good sir.
@jim409
@jim409 Жыл бұрын
Superb sir
@ajithmarvel
@ajithmarvel Жыл бұрын
You are great 👍👍
@padmanabhanpalayil3802
@padmanabhanpalayil3802 Жыл бұрын
Superb
@AkshayAkshay-mj3sn
@AkshayAkshay-mj3sn 9 ай бұрын
തകർതുട്ടാ sir
@josephpereira389
@josephpereira389 Жыл бұрын
Thank you so much 👌👌👍👍👍
@abdurahimanok5650
@abdurahimanok5650 11 ай бұрын
speed koodumobol vandi mariyunnadinn karanam enth? mass koodukayaanekil mariyanulla sadyatha kurayande.adupole gear system upayogikkumbol torque speed koodumbol koodande
@dilshadm8496
@dilshadm8496 7 ай бұрын
Adipoli 👍
@neerajv369
@neerajv369 Жыл бұрын
Tnx for information sir👍
@Kannanarattupuzha
@Kannanarattupuzha 4 ай бұрын
Oxygen atoms ne patti 1u video cheyyamo. oxygen liquid stage il ulla maattangale pattiyum
@ebinchacko2247
@ebinchacko2247 7 ай бұрын
Sir can you explain about Amaterasu particles, I am sorry if I am spelling it wrong
@sajithhrd
@sajithhrd Жыл бұрын
Also, Higgs Boson, which is responsible for mass of elementary particle, in the absence of higgs field, beta decay won't happen, and protons will not even form. Using this argument, Higgs field, proton won't even get created and hence, indirectly Higgs Field is responsible for entire mass
@mohanvelath3070
@mohanvelath3070 Жыл бұрын
Beautiful
@muhammedbasith2782
@muhammedbasith2782 Жыл бұрын
Sir ,CP Unnikrishnante cosmic relativity theory ye kkurichu oru video cheyyamoo...?
@nandhukrishna3278
@nandhukrishna3278 Жыл бұрын
ചെയ്യാമോ pls
@nandhukrishna3278
@nandhukrishna3278 Жыл бұрын
ഞാൻ അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിരുന്നു
@sangeeths3078
@sangeeths3078 5 ай бұрын
Sudarshanan ano udesiche
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thanks you anoop sir 🥰
@atoztips5881
@atoztips5881 Жыл бұрын
You are awesome
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 118 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Samsung Galaxy 🔥 #shorts  #trending #youtubeshorts  #shortvideo ujjawal4u
0:10
Ujjawal4u. 120k Views . 4 hours ago
Рет қаралды 3,5 МЛН
Simple maintenance. #leddisplay #ledscreen #ledwall #ledmodule #ledinstallation
0:19
LED Screen Factory-EagerLED
Рет қаралды 29 МЛН
Clicks чехол-клавиатура для iPhone ⌨️
0:59
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 444 М.
Опять съемные крышки в смартфонах? #cmf
0:50