Sreekandan Nair Show - തീ പിടിക്കുന്ന പ്രണയം - Ep# 55

  Рет қаралды 490,039

Flowers TV

Flowers TV

7 жыл бұрын

Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+Flowersonair

Пікірлер: 279
@sadiksadik3226
@sadiksadik3226 4 жыл бұрын
എന്ത് തോൽവിയാണ് സാമ്പിറ
@zakariyakappana8751
@zakariyakappana8751 3 жыл бұрын
Orupad mathapithakkal pakvatha ellatha alukalund
@basheerbasheer6264
@basheerbasheer6264 7 жыл бұрын
sister gorgeous ✌
@anakhams1195
@anakhams1195 7 жыл бұрын
sister great
@rknisami
@rknisami 7 жыл бұрын
അഭിപ്രായം പറയുന്നതിനിടക്ക് തമാശയാക്കുന്ന അനാവശ്യ ചോദ്യങ്ങളിമായി ശ്രീകണ്ടന് നായര് ഇടപെടുന്നത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
@vineshkunnicodu2894
@vineshkunnicodu2894 5 жыл бұрын
enthina iyalu ingane chali adikkunne
@abdulmaeed5780
@abdulmaeed5780 4 жыл бұрын
അത് ഇവരുടെ (അവതാരക ർ )സ്ഥിരം പരിപാടി യാണ്
@smilingworld4185
@smilingworld4185 7 жыл бұрын
ഒരു അന്തവുമില്ലാത്ത കുറച്ചു ആളുകളുടെ കലപില എന്നേ ഈ ചർച്ചയെ പറ്റി പറയുന്നുളളു.....
@surabhirajkmayanchery8023
@surabhirajkmayanchery8023 3 жыл бұрын
kooi
@aarushputhenkudysaneesh6036
@aarushputhenkudysaneesh6036 4 жыл бұрын
sabirayee...oru...kottavachiyill..kayativideee
@RuKMa20
@RuKMa20 3 жыл бұрын
Sabirayum Sister um polichu pinne karunanum..
@SunilKumar-li9dl
@SunilKumar-li9dl 7 жыл бұрын
സാബിറ കുറെ പുസതകങ്ങൾ വായിച്ച് പക്വതയുണ്ടെന്ന് സ്വയം കരുതിയിരിക്കയാണ്......പ്രണയവും ജീവിതവും പലർക്കും പലരീതിയിലാണ് കാണുന്നത്.....വ്യത്യസ്ഥ അനുഭവങ്ങൾ സാഹചര്യങ്ങളും അനുസരി്ച്ചായിരിക്കും....അതൊന്നും സ്വന്തം ജീവിതത്തിൽ സംഭവിക്കുമെന്ന് കരുതരുത് .....
@johncheerakathottamscaria37
@johncheerakathottamscaria37 7 жыл бұрын
Sunil Kuma
@sabiraba5544
@sabiraba5544 7 жыл бұрын
Sunil Kumar :) thank you for your kind suggestion.
@thahiramajeed510
@thahiramajeed510 6 жыл бұрын
Sunil Kumar to
@nflat7071
@nflat7071 5 жыл бұрын
@@sabiraba5544 facebookilundo???😊
@ameensaleem9507
@ameensaleem9507 4 жыл бұрын
@@sabiraba5544 dear sister neeyum madavu avubol ariyam
@mr-nw4yi
@mr-nw4yi 7 жыл бұрын
dilna ...keep going ..good ..god bless you
@ahammedkhalid1609
@ahammedkhalid1609 7 жыл бұрын
love God find God it is with you
@fayizmuhammed3275
@fayizmuhammed3275 7 жыл бұрын
സാബിറ തോൽവി
@asilmt1578
@asilmt1578 7 жыл бұрын
Manushyanta ishttam prayathinanusarichu marikondirikum
@asifibrahimaachi9369
@asifibrahimaachi9369 7 жыл бұрын
സാബിറാ നീ എന്തായാലും വായിക്കണം ഒരു പെണ്ണിന് 20 വയസ്സായാൽ അവളുടെ ഇഷ്ടത്തിന് അനുസരിച്ച് അവൾ പ്രേമിക്കുന്ന ഒരാളെ വിവാഹം ചെയ്തു കൊടുക്കണം എന്നായിരുന്നു നിന്റെ അഭിപ്രായം അവൾ ഇനിയുള്ള കാലം അവന്റെ കൂടെയാണ് ജീവിക്കേണ്ടത് 40 വർഷം ഇനി എന്റെ കാര്യം പറയാം എന്റെ ബാപ്പയും ഉമ്മയുമാണ് എന്റെ ഏറ്റവും നല്ല കൂട്ടുകാർ അത് കൊണ്ട് തന്നേ നമ്മൾക്കിടയിൽ വലിയ മറയൊന്നും ഇല്ല എല്ലാം പരസ്പരം ചർച്ച ചെയും എന്റെ വീടിന്റെ തൊട്ടപ്പുറത്തേ Townil ഉള്ള ഒരു പെണ്ണിനെ എനിക്ക് ഇഷ്ടമായിരുന്നു അന്ന് അവൾ 7 ലും ഞാൻ 10 ലും ആ പ്രണയം 5 വർഷം നീണ്ടു . അവൾ +2 ന് പഠിക്കുമ്പോൾ എന്നേ വിളിച്ച് പറഞ്ഞു അവൾക്ക് ആലോചന വരുന്നുണ്ടെന്ന് അപ്പോൾ എനിക്ക് വയസ്സ് 20 ആകുന്നതേ ഉള്ളു ഞാൻ ഗൾഫിലും ഞാൻ എന്റെ ബാപ്പാനേ വിളിച്ച് കാര്യം പറഞ്ഞു ഞാൻ പ്രേമിക്കുന്നത് മുമ്പ് പറഞ്ഞിരുന്നു But അവർ അത് കാര്യത്തിൽ എടുത്തിരുന്നില്ല അവളുടെ കാര്യം സംസാരിക്കുമ്പോൾ Tension കൊണ്ടും സംങ്കടം കൊണ്ടും എന്റെ തെണ്ട ഇടറി അത് മനസ്സിലാക്കിയ ഉപ്പ ഉമ്മനോട് കാര്യം പറഞ്ഞു ഉമ്മ എന്നേ വിളിച്ചു സംസാരിച്ചു എന്നിട്ട് പറഞ്ഞു നമ്മൾ അന്വേഷിക്കട്ടേ എന്നിട്ട് നമുക്ക് ഉറപ്പിക്കാമെന്ന് അത് കേട്ടപ്പോൾ ഞാനും Happy ആയി പക്ഷേ അന്വേഷിച്ചപ്പോൾ അവളുടെ ഫാമിലി Bagroud ആകേ പോക്കായിരുന്നു എനിക്ക് പണം ഒന്നും ഇല്ലേലും നാട്ടിൽ അറിയപ്പെടുന്ന നല്ല ഒരു തറവാട്ടിലാണ് ജനിച്ചത് അവളുടെ ഫാമിലിയിലെ അവൾ ഒഴികേ (എന്ന് പറയാനാണ് എനിക്കിഷ്ടം) ബാക്കി ഒരു വിദം പെണ്ണുങ്ങൾ നമ്മുടെ നാട്ടിൽ ഓടുന്ന വണ്ടി എന്ന് പറയും അതായിരുന്നു. ഒരിക്കലും നമ്മുടെ കുടുംബത്തിന് യോജിച്ചവരല്ലായിരുന്നു അത്. ഞാൻ ആദ്യം എന്റെ ഉപ്പാനോം ഉമ്മാനേം എതിർത്തു അപ്പോൾ ഉപ്പ പറഞ്ഞ ഒരു Dailog ഉണ്ട് അതാണ് നിന്നോട് എനിക്ക് പറയാൻ ഉള്ളത് "നിനക്ക് അവളെ തന്നേ വേണമെങ്കിൽ നീ അവളെ വിവാഹം കഴിച്ചോളൂ പക്ഷേ നീ മനസ്സിലാക്കേണ്ട കാര്യമുണ്ട്.ഇത് വരെ നിന്റെ ഒരു ഇഷ്ടത്തിനും എതിര് നിന്നിട്ടില്ല പത്താം ക്ലാസ് കഴിഞ്ഞപ്പോൾ നിനക്ക് സ്ക്കൂളിൽ Admition കിട്ടി നീ പറഞ്ഞു സ്കൂൾ വേണ്ട കോളേജ് മതിയെന്ന് അന്ന് കോളേജിൽ വിട്ടു പകുതിക്ക് വെച്ച് നീ അതും നിർത്തി അന്ന് ആവുന്നത് ഞാനും നിന്റെ ഉമ്മയും നിന്നോട് പറഞ്ഞു പഠിക്കാൻ നീ അത് കേട്ടില്ല ഇപ്പോൾ ഗൾഫിൽ പോയപ്പോൾ അന്ന് നമ്മൾ പറഞ്ഞത് നിനക്ക് മനസ്സിലായി നീ തന്നേ പറഞു പഠിച്ചാൽ മതിയായിരുന്നെന്ന് ഓരോ ഉപ്പയും ഉമ്മയും മക്കളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത് നിന്റെ നല്ലതിന് വേണ്ടി മാത്രമേ നമ്മൾ അന്നും ഇന്നും എന്നും പറയുന്നത് അത് കൊണ്ട് എന്റെ മോൻ ഞങ്ങൾ പറയുന്നത് അനുസരിക്ക് +2 പകുതിക്ക് നിർത്തിയത് പോലെയല്ല ഇത് ഇത് നിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടമാണ് നിനക്ക് ഇപ്പോൾ കല്യാണപ്രായം ആയിട്ടില്ല ആകുമ്പോൾ ഇൻഷാ അള്ളാ നല്ല കുട്ടിയെ നിനക്ക് ഞങ്ങൾ കണ്ടു പിടിച്ച് തരാം " നീ പറഞ്ഞത് പോലെ 20 വയസ്സിൽ ഞാൻ എന്റെ ഇഷsത്തിന്ന് അവളേം കൂട്ടി പോയിരുന്നേൽ എന്താകുമായിരുന്നു എന്റെ അവസ്ഥ. രണ്ട് മാസം കഴിഞ്ഞാൽ ഞാൻ നാട്ടിൽ പോകും എനിക്ക് ഇപ്പോൾ 23 വയസ്സായി എന്റെ ഉമ്മയും ബാപ്പയും എനിക്ക് നിക്കാഹ് കഴിക്കാൻ പെണ്ണ് നോക്കി തുടങി ഞാൻ പ്രേമിച്ച പെണ്ണിന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുമുണ്ട് അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു കാരണം കേട്ടറിവ് അത്ര നല്ലതല്ല സത്യംപടച്ചവനിറയാം ചില ഘട്ടങ്ങളിൽ രക്ഷിതാക്കളുടെ തീരുമാനത്തിനേക്കാൾ നല്ല തീരുമാനങ്ങൾ ഇല്ല' ഒരു കുട്ടി ജനിച്ചത് മുതൽ അവരക്ക് പല ആഗ്രഹങ്ങളും ആ കുട്ടിയുടെ മേൽ ഉണ്ടാകും ഒരിക്കലും ആ മകൻ മകൾ നശിക്കുന്നത് കണാൻ ഒരു രക്ഷിതാവും ആഗ്രഹിക്കില്ല ചിലർ മക്കളെ അബദ്ധത്തിൽ നല്ലവണ്ണം അന്വേഷിക്കാതെ ചിലർക്ക് കെട്ടിച്ച് കൊടുത്തു പോകും എന്ന് കരുതി അവരെ ഒരുമാതിരി ആക്കുന്ന തരത്തിലുള്ള ചർച്ചകൾ വേണ്ട *പിന്നേ സാമ്പിറ ആദ്യം രക്ഷിതാക്കളോട് ഒരു വിശ്വാസം വേണം അവർ എനിക്ക് യോജിച്ച ഇണയേ തന്നേ കണ്ടെത്തി തരുമെന്ന വിശ്വാസം അത് ഇല്ലാത്തത് കൊണ്ടാ നീ ഈ ചെലക്കുന്നത് ഇത്രയെങ്കിലും പറഞ്ഞില്ലേൽ എന്തോ പോലെ ആകും*
@sabiraba5544
@sabiraba5544 6 жыл бұрын
thangal ith type cheyyan edutha samayathinum effortinum nandi. pakshe orupaad kaadukeri chinthichirikunnu. oru kalynm aagumbol athil penkuttiyude ishtm koode nokiye kalynm kazhikavu, aval aardoode jeeviknm nn ullathil avalkm abhiprayam parayanum theerumanam edukkanum avagasham undenn mathramalle sahodara njn paranjitullu. veetukaare vitteirangnm nn njn paranjitila. veetukare ethirthu poganm nn njn paranjitila, avar angeekarikatha, poornamaya reethiyil background checking nadathahte, kannadachu orale premich koode pognm nnum paranjitila. charchayil palasdhalangalilum avarthichu paranjitulla karymaayirunnu kuttigale valarhumbol mathapithakkal nalgunna shikshanam aanu avarude jeevithathil avare ethendidathu ethikaan pogunnath enna point :) parents viswasam illathathine kurich ivde enthinu samsarichu ennum manasilaaganila. :) keralathil thanne almost ella mathathilum penkuttigalde ishtam chodikathe kettich vidunna veedugal undenn njn parayathe thanne thangalkm aariyaamaayirikumallo. veetukarde ishtathinu vazhangi alla, marichu kalynm kazhikunnavarude ishtavum consider cheynm nn paranjathinu ningl ellam koode olichodi ponm nn aanu njn paranjathenn aaki ^_^
@kalakkaran007
@kalakkaran007 4 жыл бұрын
Best vettaavaliyanaado.oru pennine 5 year snehichu vtl ullavar anewshikkumbol ano Da oole ne background arinje .enitte oru dailog um Pennu nallatharunnu athu kazhinije avale divorce cheythu aval moshannu ..ithram koora mansu Ulla ninne kettanjathu nannai aa Pennu Da kope family background ok nintte appanum ammakkum Aathi und neraa app nine viswaschu snehicha aa Pennuum nintte snehavum enttaayi sasiiiiii
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
@@kalakkaran007 correct....
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Etrem naalum snehichitum athinte background ariyan patiyila enulathu kashtam thanne... Pinne adyam nengal paranju aval ozhike baki elam mosham enu , athu kazinju parayunu avalum divorce ayenu... Anweshichapol mosham abhiprayam ayii enu oke parayumpol athoke etrathollamm satyam anenu tangal um kudumbavum vilayiruthiyiruno???? Athu pole thanne avalde veetukar mosham ayathnu aah pennu enthu pizhachu... Nengalde veetukare dhikkarikanam enu njan parayila pakshe nengalum onum alochikathe verthe oru kuttyku agraham kodthu...
@safnasafna9624
@safnasafna9624 3 жыл бұрын
Allahu nigale anugrahikkatte☺️
@ramyanitheesh2801
@ramyanitheesh2801 5 жыл бұрын
Eniku debates pollulla program othirieshta enikum Oru chance kittanam ethupole pagedukan ente ettavumvallyaagrahama
@alittlesmilingmoon6021
@alittlesmilingmoon6021 4 жыл бұрын
7.45 correct.
@aguilar8791
@aguilar8791 5 жыл бұрын
13:28 👌👌👌👌👌👌
@user-ok6cz7ts3w
@user-ok6cz7ts3w 7 жыл бұрын
മോളെ സാബിറ , നീ ബല്ലാത്തൊരു തോൽവി ആയി പോയല്ലോടി …😏😏😏
@sabiraba5544
@sabiraba5544 7 жыл бұрын
PacHi JuJu thalkalam njn athangu sahichu cheta !
@user-ok6cz7ts3w
@user-ok6cz7ts3w 7 жыл бұрын
sabira B A ഒറ്റക്ക് സഹിച്ചേ പറ്റു , ഇതുപോലെ വന്നിരുന്ന് പബ്ലിക്കിനോട് സഹിക്കാൻ പറയരുതേ …
@shankerkrishnamoorthy290
@shankerkrishnamoorthy290 5 жыл бұрын
Duranto express
@Iam_2020
@Iam_2020 5 жыл бұрын
Verum vanam 😏
@riyasriyas4934
@riyasriyas4934 4 жыл бұрын
@@sabiraba5544 helo sabira ninne veetil ninnum kettazhiche vittekkuvano
@zahircalicut7401
@zahircalicut7401 7 жыл бұрын
Nair sir.. അനവസരത്തിൽ കോമഡി പറയല്ലേ പ്ലീസ്..
@sakariyakinakool2650
@sakariyakinakool2650 7 жыл бұрын
YES ചര്‍ച്ച കാട് കയറുന്നു
@minhashiningworld5443
@minhashiningworld5443 3 жыл бұрын
Zhdd
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
Dilna👍🏻
@Rafeeq8081
@Rafeeq8081 7 жыл бұрын
Sabira yude statement accept cheyyan prayaasamaan
@abdulgafoorputhenkalathil6258
@abdulgafoorputhenkalathil6258 7 жыл бұрын
karunan maaashe vivaramilllatavaneeeeeeeeee
@asilmt1578
@asilmt1578 7 жыл бұрын
Anubhavastaraya parents theerumanikatta kuttykaluda ishtavum nokkanam
@abdulhakkeem4817
@abdulhakkeem4817 7 жыл бұрын
we must know about ourself..and we must teach our children that life is very valuable and responsible...
@mitvrj4662
@mitvrj4662 10 ай бұрын
Q
@balanvadukut4995
@balanvadukut4995 4 жыл бұрын
Pranayam Srekanddan Nair Thaakkhaluday Saanidhyathil Nadakkunnathu Pranayam Alla Premam Nammal Oru poovinea Nokkiyaal Oru Pranayam thalirudunnu
@raihaabdurahman
@raihaabdurahman 4 жыл бұрын
മാതാപിതാക്കൾ കണ്ടുപിടിച്ചു തരുന്ന ആളെ കെട്ടുന്നു... എന്നത് കൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത്. മാതാപിതാക്കൾ ഒരിക്കലും അവർക്ക് ഇഷ്ട്ടപ്പെട്ട ഒരാളെ കണ്ടുപിടിച്ചു ഇതാ നീ ഇവനെ കെട്ടിയാൽ മതി എന്നൊന്നും പറയുന്നില്ല... അവനെ നമ്മൾ കണ്ടു.. ആശയവിനിമയം നടത്തി ഇഷ്ടപ്പെട്ടാൽ ഒക്കെയാണ് കല്യാണം കഴിക്കുന്നത്... മാത്രമല്ല കല്യാണ സമയം വരെ അവർ പരസ്പരം ഫോൺ വിളിക്കുകയും... കറങ്ങാൻ പോകുകയും ഒക്കെ ചെയ്‌യുന്നുണ്ട്... പണ്ടത്തെപ്പോലെ കല്യാണത്തിന്റെ അന്നാണ് ഭർത്താവിനെ ആദ്യമായി കാണുന്നത് എന്ന സ്ഥിതിയൊന്നും ഇന്നില്ല... വ്യക്തികളെ സംബന്ധിച്ചിടത്തോളം അവർ ജീവിച്ച സാഹചര്യമായി ഏകദേശ സാമ്യം ഉള്ളവർ തന്നെയാണ് നല്ലത്... വളരെ വ്യത്യസ്തമായ 2 സാഹചര്യങ്ങളിൽ ജീവിച്ചു വരുന്ന ആളുകളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തന്നെയാണ്.. അവിടെയാണ് മാതാപിതാക്കൾ കണ്ടുപിടിച്ചു തരുന്ന കുറെ ആളുകളിൽ ഒരാളെ നമുക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് . പ്രണയം ആയാലും നമ്മുടെ ജീവിത സാഹചര്യവുമായി സൗമ്യമില്ലാത്ത ആളുകൾ വരുമ്പോഴാണ് മാതാപിതാക്കൾ എതിർക്കുന്നത്...
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Sahacharyam enu parayunnathu palapozhum jathiyum mathavum ayii pokunnu enu matram
@nidhin22
@nidhin22 7 жыл бұрын
Nair sir paryan samdhikku avare Oky ..!!
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
ചാബിറ, വിവരക്കേട് നന്ദികേട്
@siddiquepm1806
@siddiquepm1806 4 жыл бұрын
32.20. Good
@Amyra_shiraksan
@Amyra_shiraksan 7 жыл бұрын
റോൾ മോഡലിലും ടൈം ലൈനോ... ഹെന്റെ ശിവനെ നാളെ ജാതി മതം വേർതിരിച്ചു റോൾ മോഡൽ വരാതിരിക്കട്ടെ
@Kahpar365
@Kahpar365 7 жыл бұрын
last seen il oru chechi paranja anubavam eniku ippm ullathu
@shakirp2573
@shakirp2573 7 жыл бұрын
yentu പറ്റി
@riyasuryakanthypookunnathe4926
@riyasuryakanthypookunnathe4926 7 жыл бұрын
oru pad kashtapet makkale valarthi veluthaki yennulath seriyannu yennit avalk theere eshtamalatha oralude koode paranjayach maranam vare narakich jeevikano
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
Ashvathi krishna mandattaram parayalle mandiiiiu👈👈👈😎
@bousiparambil6791
@bousiparambil6791 6 жыл бұрын
njan pathinette vayasulla oru student ane.njan snehikunnavar orumikanam enne agrahikunnu.ini njan oru parent akayaenkil engana Chindikum enne ariyilla.paksha oru karyam sathyamane friendship nammalayi swadhinikum ithe njan kandathil Sathyam.
@naseerbinasees439
@naseerbinasees439 7 жыл бұрын
mr.nair please stop your dirty comedy
@rustomparvi2638
@rustomparvi2638 4 жыл бұрын
He make his anchoring interesting
@irshadnk7752
@irshadnk7752 7 жыл бұрын
sabira lokath innu valiya reetiyil etiyavar ..buisness anenkilum profession anenkilum..pranayatil pettavar ayirunnenkil evideyum etillayirinnu..bcs itu oru yadartyam allata feeling anu .but sneham ningalude parantsinodum wifinodum kutikalodum anankil urappa nammal happy ayi jeevikkum ..
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
Isho alaksander vanmazi ua corect 👍🏻👍🏻👍🏻
@itzgrandtwo3169
@itzgrandtwo3169 3 жыл бұрын
എന്തിനെ പറ്റി എഴുതിയാലും പ്രണയത്തെ പറ്റി എഴുതിയില്ലെങ്കിൽ ആ എഴുത്തിനു ഒരു പൂർണത ഉണ്ടാവില്ല... കാരണം ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ആയി ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല. കൂടുതൽ പേരും സ്വന്തം പ്രണയം ആരും അറിയാതെ കൊണ്ട് നടക്കുന്നവരും ആയിരിക്കും.., നഷ്ടമായ പ്രണയത്തെ പറ്റി വിലപിക്കുന്നവരും കുറവല്ല.. പ്രണയം വിശുദ്ധമാണ് ... അതിൽ സത്യം ഉണ്ട്... കാമം വിശുദ്ധമല്ല അതിൽ സത്യവും ഇല്ല.. കാമവും പ്രണയവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സ്സിൽ ആകുമ്പോഴാണ് പ്രണയിച്ചു തുടങ്ങുക.. പ്രണയം തുറന്നു പറയുവാൻ ധൈര്യം വേണം. നഷ്ടമാകുമോ എന്ന് വിചാരിച്ചു പറയാതെ ഇരിക്കുന്ന ഒത്തിരി പേരുണ്ട്. ഒരു കൈ അകലത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും പറയുവാൻ മടിക്കും. അകന്നു നീങ്ങി അവർ പോകുമ്പോൾ ഏങ്ങൽ ഉള്ളിൽ ഒതുക്കും. കണ്ണുനീരോടെ അവർക്കായി പ്രാർത്ഥിക്കും....
@fathimarifa497
@fathimarifa497 7 жыл бұрын
Eni undavukayumilla
@Salim12350
@Salim12350 6 жыл бұрын
Equal money and education status without criminal background most parents will agree.
@townbird171
@townbird171 7 жыл бұрын
കരുണൻ സാർ ന്നല്ല ആശയങ്ങൾ...
@mariyamajohnson6655
@mariyamajohnson6655 3 жыл бұрын
Pp⁰0à
@abdulrasheedrasheed4832
@abdulrasheedrasheed4832 6 жыл бұрын
pakkabor sabira viddittam alagararamayikanarut
@kunjimon506
@kunjimon506 7 жыл бұрын
shabira 😇😇😇😇😷😞😷😷😷😷
@resultekm4350
@resultekm4350 6 жыл бұрын
valarthdosham
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
Karunan jayikkan vendi vaadikkarud pravartikkan vendi aakanam discus alaksander he is right
@althuelectronics5158
@althuelectronics5158 4 жыл бұрын
Nannam ketavanmare technologye kurichu paranjoode Indian pashukalle. Nannam keta jenmam
@SunilKumar-li9dl
@SunilKumar-li9dl 7 жыл бұрын
അശ്വതി കൃഷ്ണ എന്താണ് ഉദ്ദേശിക്കുന്നത് ......അശ്വതികൃഷണ ആദ്യം ആരാണെന്ന് സ്വയം അറിയാൻ ശ്രമിക്കട്ടെ
@cpsnair3573
@cpsnair3573 2 жыл бұрын
Clever timely actions and affectionate dealings from the side of experienced parents are to be valued in this subject
@muhammedkoya526
@muhammedkoya526 7 жыл бұрын
sateyam.ayyal..parayan vedunella.chetta
@smilingworld4185
@smilingworld4185 7 жыл бұрын
lOve marriage nekkaaal vendadu.... marriage LOVE AANU VENDADU....
@jasirarafath1
@jasirarafath1 7 жыл бұрын
ee achidicha pusthakathile vakkukal mathram vishwashichum veda vakkakkiyum nadakkunnath penkuttikal ennu nirthunnuvo annu nannavukolluu
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
Karunan Mandan adyapagan
@jacobcheriyan
@jacobcheriyan 4 жыл бұрын
Freedom with responsibility is what is very important. Unfortunately, right from beginning its only restrictions and no responsibility is developed. Suddenly where freedom is available they are not able handle. The fault is with parents, teachers and society.
@Salim12350
@Salim12350 6 жыл бұрын
Love marriage will remain only if both wife and husband have equal in education,wealth and in family status.Otherwise need to compensate something from the opposite party for any of the weakness.
@vaavakv6589
@vaavakv6589 7 жыл бұрын
ആ കുട്ടി പറഞ്ഞതില്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട് ....കാരണം സിനിമയും സീരിയല്‍ പോലോത്തത്തില്‍ വരുന്ന നിലവാരം കുറഞ്ഞ പരിപാടികള്‍ ആണ് കൂടുതലും തെറ്റുകളിലേക്ക് നയിക്കുന്നത് ...മനുഷ്യന്‍ നല്ലത് പിന്തുടരുന്നത് വളരെ കുറച്ചു പേര്‍ മാത്രം കുറച്ചു മുമ്പ് പീഡന കേസുകള്‍ .ബാങ്ക് കവര്‍ച്ച കൊലപാതകം എന്നിവയില്‍ പിടിക്കപ്പെട്ട പ്രതികള്‍ പോലീസിനോട് പറഞ്ഞതു സിനിമയില്‍ നിന്ന് കണ്ടത് പോലെ ചെയ്തതാണ് എന്നാണു ..കുടുംബ ബന്ധങ്ങള്‍ താരുമാറാവാന്‍ മുഖ്യ കാരണം ടി വി തന്നെയാ
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
sry bro . i cant agree oru violence scene 2 peru kandaal, chilappo onnaman vicharikkum, aaha avan avareokke adichappo enthoru heroism aan. - enn. avan valarnnu varumbo saamoohika pradhibadhatha illatha oru vyakthi aavaan chance nd. ennaal, randaaman chilappo vicharikkum-- ee violence okke kaaranam ethra peru aan budhimuttunnath? ith onnum orikkalum cheyyan paadilla -- enn. aa kutty valuthaaya nalloru manushan aavaam. ee kuttykal enth kaanunnu ennathilalla, marich, athine engane ulkollunnu ennathilaan kaaryam. ee kanunnathellam positive aayi ulkkollan paakathin oru kutty yude manassine valarthiyedukkukayaan parents cheyyendath.
@zakariyakappana8751
@zakariyakappana8751 3 жыл бұрын
Panbuthi pinbudhi
@aswink1663
@aswink1663 7 жыл бұрын
sabiraa......... nalla chiri..........:) nice speech also
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
Aswin K 🖕🏻
@aswink1663
@aswink1663 7 жыл бұрын
🖕🏻🤜🏻
@sabiraba5544
@sabiraba5544 7 жыл бұрын
Umer Farooq iyalk nthanu ennod valla vyekthivyragyom undo de ? sagala commentintem thazhe vyekthihathya aanalo. abhiprayangale kurich nthelum parayan undel parayu. alland vyekthihathya nadathi verum bodhamillathavan aanenn ingane veendum veendum theliyikenda aavshyam illa
@aswink1663
@aswink1663 7 жыл бұрын
thaan aaruva.........?
@riyasriyaskharim123
@riyasriyaskharim123 7 жыл бұрын
എവിടന്നാടെ ഈ സാബിറ എന്നതിനെ പിടിച്ചോണ്ടു വന്നേ.... കഷ്ടം.. അതിന് അറിഞ്ഞുടത്തതായിട്ട് ഈ ലോകത്ത് ഒന്നുമില്ല എന്നാ അതിന്‍റെ വിചാരം.
@shankerkrishnamoorthy290
@shankerkrishnamoorthy290 5 жыл бұрын
Oru chukkum aryila ....Enatanu vastavam
@ameensaleem9507
@ameensaleem9507 4 жыл бұрын
Yes kzfaq.info/get/bejne/b5ZxiLSUq7TdiYU.html
@muhammednafilp8629
@muhammednafilp8629 6 жыл бұрын
കൊടുക്കൽ വാങ്ങലുകളാണ് പ്രണയം .😚😙😗
@raooft2348
@raooft2348 7 жыл бұрын
sabira loka parajayam
@ameensaleem9507
@ameensaleem9507 4 жыл бұрын
Madapidakkal kzfaq.info/get/bejne/qKd-oZl23Zmmnpc.html
@mr-nw4yi
@mr-nw4yi 7 жыл бұрын
ni kettiyathano ...ntha jeevitham annu ninakokke ariyamo
@ranishar3550
@ranishar3550 7 жыл бұрын
enthutta ee pazhayakalathe premam puthiyakalathe premam agane onnudo athmarthamaya pranayam athu onne ullu eniku thonnanu pazhayakalatha kuduthal vanchanakalu ethra aalkara pezhachu pettekane pinnne ayalu parayanu phone vilikumpo kalam paryumnu pandu kalathu phoneila athanne karanam
@ranjithravindran2303
@ranjithravindran2303 5 жыл бұрын
Sabira, Ijju polichu muthe... Ithile comments oke vayichu,,,, athonnum karyakanda...
@MUNEER1431
@MUNEER1431 7 жыл бұрын
K25
@fahadfaizal8606
@fahadfaizal8606 4 жыл бұрын
അവിടെ ചർച്ചയ്ക്ക് വന്നവരെ സംസാരിക്കാൻ സമ്മതിക്കാതെ സ്വയം പറയാൻ ആണ് ശ്രീകൺഠൻ നായർക്ക് താല്പ്രര്യമെങ്കിൽ എന്തിനാണ് ആൾക്കാരെ വിളിച്ചു വരുത്തി ഇതു പോലൊരു പ്രഹസനം..
@cooljayanth2449
@cooljayanth2449 6 жыл бұрын
സാബിറ സ്വയം എന്തൊക്കെയോ അറിയാമെന്നു കരുതിയിരിക്കുകയാണ് ...ഇങ്ങനെയുള്ളവരാനു ലോകത്ത് വലിയ വിഡ്ഢികള്‍ എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട് ..അത് കൂടി ഓര്മ വെച്ച ജീവിതത്തില്‍ മുന്നോട്ട് പോകുക ....അല്ലെങ്കില്‍ കുട്ടിക്ക് വേണ്ടിയും ഇത് പോലൊരു ചര്‍ച്ച വേണ്ടി വന്നേക്കാം ................
@shigint2924
@shigint2924 5 жыл бұрын
സാബിറ ഭൂലോകതോൽവി ആണല്ലോ
@jayadasankk1030
@jayadasankk1030 7 жыл бұрын
സാബിറ ജീവിതം എന്നത് പ്രേമിക്കലും കല്യാണം കഴിക്കലും ആണോ
@rasikthaha
@rasikthaha 7 жыл бұрын
kalakkii
@sabiraba5544
@sabiraba5544 7 жыл бұрын
Jaya Dasan premathe kurich samsarikan vilich iruthiyirikunna paripadiyil pinne global warmingne kurich samsarikan patilalo sahodara :)
@sabiraba5544
@sabiraba5544 7 жыл бұрын
Rasik Thaha thangalodum :)
@thahiramk4157
@thahiramk4157 7 жыл бұрын
s
@lucid.6610
@lucid.6610 6 жыл бұрын
Pinne entha ee paripadiyil parayande
@faisalka323
@faisalka323 4 жыл бұрын
60 vayassu 60 vayassu vare ennu parayana pennine sammathikkanam...athrayum naaal jeevichirikkum ennulla urappaanu athu.....ente koche oru building foundation nirmikkaan aanu difficult...athinte mugalilekku paniyan valare eluppam aaanu...ithupole aaanu parents...avar illenkil nammal illa...nammal ethra valuthayalum avarkku nammal cheruppam thanne aaanu....kashttam
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
@FAISAL ka ikkaaa, ningal paranjath sariyaan. paksheeee... jeevithathil oru praayam ethiyaal nammude theerumaanangal nammal thanne edukkunnathaan nallath. theerchayaayum nammude parents nammude nallathin vendiyaan ellam cheyyunnath. pakshe... chila theerumanangal ettavum nannai edukkan kazhiyunnath namukkaaan. ithentte opinion aan pls reply your opinion
@siyadpsalam
@siyadpsalam 7 жыл бұрын
സാബിറ എന്ന ആ കുട്ടിയെ കണ്ടപ്പോൾ ഇത്ര മെച്യുരിറ്റി തോന്നിയില്ല ......അതുപോലെ തെന്നെ സിസ്റ്റർ നെ പോലുള്ള ടീച്ചേഴ്സിനെ ആണ് ഇന്നത്തെ കുട്ടികൾക്ക് ആവശ്യം .....
@shanusalahudeen4103
@shanusalahudeen4103 7 жыл бұрын
.
@anilkumars2870
@anilkumars2870 4 жыл бұрын
Sreekandan sr ennathe alla pranayavum pandum undayirunnu pashe evidence undakhi prathikaram cheyyel ellayirunnu athanu
@fathimarifa497
@fathimarifa497 7 жыл бұрын
sabiraninakkbudhiundayitilla
@vasudevanv2393
@vasudevanv2393 6 жыл бұрын
Fathima Rifa
@tijimolkcherian5814
@tijimolkcherian5814 6 жыл бұрын
Fathima Rifa h
@harif_khan7336
@harif_khan7336 10 ай бұрын
Read shirt kurachu over
@ibrahimuek8641
@ibrahimuek8641 4 жыл бұрын
Ikka 8
@vishnu6079
@vishnu6079 7 жыл бұрын
Mr. Sri Kandan Nair is not even allowing people to speak properly. It would be better if he hears more and interfere less
@huhuhuhuhuhuhu4094
@huhuhuhuhuhuhu4094 6 жыл бұрын
Vishnu M Raveendran w
@salmansalu04
@salmansalu04 7 жыл бұрын
saabiraa chorkk undennu karuthi vivaram undakanamennillaa😕😕😕
@user-ok6cz7ts3w
@user-ok6cz7ts3w 7 жыл бұрын
salman salu Alla Pnne..... 👏👏👍😀
@faisalfiji
@faisalfiji 7 жыл бұрын
sabira. tholviyanallo..??
@fahadmkfahoo5809
@fahadmkfahoo5809 7 жыл бұрын
sister powlich
@rafimohd9191
@rafimohd9191 4 жыл бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, നിയമപരമായി വിവാഹം കഴിക്കാൻ വിസമ്മതിക്കുന്ന ഒരു അന്യ സ്ത്രീ പുരുഷ ബന്ധത്തിന്റെയും ഞാൻ പ്രോത്സാഹിപ്പിക്കില്ല, കാരണം നാളെ ഒരു പെൺകുട്ടി വഞ്ചിക്കപെട്ടാൽ അവൾക്ക് നിയമപരമായി അവളുടെ അവകാശങ്ങൾ നേടി എടുക്കുകയും അവൾക്ക് നീതി ലഭിക്കുകയും വേണം, അല്ലാതെ അവൾ ലൈവിൽ വന്ന് നിസ്സഹായ യായി പൊട്ടിക്കരയാൻ പാടില്ല എന്നെനിക്ക് നിർബന്ധമുണ്ട്,, പ്രണയത്തിനു കണ്ണില്ലാ,,,, പോലും 😀😀
@iju_lab2074
@iju_lab2074 5 жыл бұрын
കരിഞ്ഞുപോയ ചപ്പാത്തി കാണുമ്പോയും, തലതിരിഞ്ഞ മക്കളെ കാണുമ്പോയും ഒന്ന് ഓർത്തുപോവും... 🤔 ഒരു മിനുട്ട് മുന്നേ എടുത്താൽമതിയായിരുന്നു.... Copied
@user-jv1wb4kb5x
@user-jv1wb4kb5x 4 жыл бұрын
Athu polichu..😂
@thahirthahir6499
@thahirthahir6499 7 жыл бұрын
Sabina sooper
@kunhisherool2949
@kunhisherool2949 7 жыл бұрын
very cute Sabira
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
kunhi sherool enda set up cheyyan plano ullad para mone
@kunhisherool2949
@kunhisherool2949 7 жыл бұрын
Umer Farooq .. aarida nee manassilaayilla.. ha ha..kittumengil ok .. ha ha
@UmerFarooq-xm8ji
@UmerFarooq-xm8ji 7 жыл бұрын
kunhi sherool toni mon vaal pokkimbo tanne id endinulla purappadenn
@vki8832
@vki8832 7 жыл бұрын
abaddathil oru kuttiundayi enn a pranaya kaamugan paranjad valare sheriyan ayalk pranayam sheriyan engil kutti abadhamanennadil oru Samsayaum illa rakshidakal id kondaanenn paraunnad pranayam inn sheriyai kaanum pakshe oru kutti undaumbolan ad abaddathilenn manasilaunnad id pranayich vivaham kazicha ella purushanmarkum undaunnadan penkuttigalk idil theere vivaram illathavaranenn a raksidakale thalli pranayathe anugoolikkunna penkutti bodyapeduthunnu anubhavikkumbole aval padikkullu
@ashrafvp4632
@ashrafvp4632 7 жыл бұрын
നാളെ നിങ്ങളും ഒരച്ചന)കും ഒരു സ്ത്രീയും പുരുഷനും ഫാഷനും ഫ്രൻഷിപ്പിനും അപ്പും റം ഒരു തലമുണ്ട് എങ്ങിനെയെല്ലാം പോയാലും അവസാനവാക്ക് അതാകും
@syedhussain693
@syedhussain693 6 жыл бұрын
Pl brothers from Kerala , all of you are highly educated so why don"t you write your comments in English .
@cooljayanth2449
@cooljayanth2449 6 жыл бұрын
സുഹൃത്തേ എത്ര educated ആയാലും ഇംഗ്ലീഷ് അറിയാമെങ്കിലും നമ്മുടെ യഥാര്‍ത്ഥ ഫീലിങ്ങ്സ്‌ പ്രകടിപ്പിക്കാന്‍ മാതൃഭാഷ തന്നെയാണ് നല്ലത്..അതിനെ തള്ളിപ്പറയരുത് .താങ്കള്‍ കേരളീയനെന്നു പറയുന്നതില്‍ ലജ്ജിക്കുന്നുണ്ടോ????
@chj1824
@chj1824 4 жыл бұрын
Because we love our malayalm language☺️. Are You from outside of kerala?
@irshadnk7752
@irshadnk7752 7 жыл бұрын
paryan patilla ..
@mopphone7110
@mopphone7110 4 жыл бұрын
പ്രണയം എന്താ എന്ന് ഇതുവരെ ഇവർക്ക് അറിയില്ലേ അഞ്ച് മിനിട്ട് ശെരിക്കും ഒന്ന് ആസ്വദിക്കുന്നതാണ് പ്രണയം എന്നിട്ട് കുളിച്ചു സുഖമായി ഒന്ന് ഉറങ്ങണം അതാണ് പ്രണയം 😃😃😄😄😄😄😃😃😃
@rknisami
@rknisami 7 жыл бұрын
ഈശോ അലക്സാണ്ടര്, സാബിറയും സിസ്റ്ററും കലക്കി.
@sabiraba5544
@sabiraba5544 7 жыл бұрын
Rahmathulla Kadampuzha Thanks !
@basilvarghese1735
@basilvarghese1735 7 жыл бұрын
sabira valiya vivaram undenna vicharam vivaramillayma oru kuttamalla kto
@sareesha3541
@sareesha3541 7 жыл бұрын
Rahmathulla Kadampuzha
@sameerm8756
@sameerm8756 7 жыл бұрын
Tattamitta kuttikk ethra premam und? Ivaleyikko adichupadippikkatha prashnama
@sabiraba5544
@sabiraba5544 7 жыл бұрын
sameer rashina thattamitta kuttiykk orotta pranayame ullu. adich valarthendath veetukar nokikolum thalkalam !
@shafeeqpalakkad9642
@shafeeqpalakkad9642 7 жыл бұрын
ENNALUM SISTER TRAINER SABIRA......MATHAPITHAKALE VANJICHITTULLA FUTURE LIFE SHAPANGAL KOODUTHAL VANGI MAXIMUM 40 AGE VARE NILA NILKK UM.... PINNE ATHILOODE JANIKUNNA KUTTIKALUM MATHAPITHAKALEVANJICH VERE LEVELIL POKUM....SO REMEMBER UR LIFE WITH PARENTS....
@sabiraba5544
@sabiraba5544 6 жыл бұрын
Shafeeq Pattambi ninglenthinanu brother athil paranjitilatha ardham ulkollunath ? Mathapithakkale anusarikaruth enno upekshikanm enno paranjitilalo. Aarde koode jeeviknm enullathil penkutteede abhiprayavm theerumanavm important aanu enn mathramale paranjitulu !
@Aazikka
@Aazikka 6 жыл бұрын
Onn po maashe
@fathimafarsana1062
@fathimafarsana1062 5 жыл бұрын
ചർച്ച വെക്കുമ്പോൾ atleast, യുക്തി ക്ക് ചേർന്ന വർത്തമാന നങ്ങൾ പറയുന്നോരെ എങ്കിലും ചർച്ചക്ക് വിളിച്ചൂടെ...?
@fahadfaizal8606
@fahadfaizal8606 4 жыл бұрын
യുക്തിയില്ലാതെ പെരുമാറുന്ന അവതാരകൻ ഉള്ളപ്പോൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി..
@analyserweb4551
@analyserweb4551 3 жыл бұрын
Important thing you should know.👇👇 if u r Students or anyone You all check in your life it may be or not happened 👇. Check it cmon. 👇👇👇. . ഇന്ന് പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല. Friendships ഇന്റെ ഇടയിലും ആത്മാർത്ഥത കുറവായി കാണാറുണ്ട്. ഒരു നേരല്ലാത്ത(only focus on lust, പൊങ്ങച്ചം or self interests)പ്രണയമോ, ബന്ധങ്ങളെയോ, support ചെയുന്നവരും , കുട്ടത്തിൽ ഒരുവനെയോ, ഒരുവളെയോ ചളിയൻ, ചളിയത്തി, ലൈൻ ഒന്നും സെറ്റാവാത്തവർ, എന്നൊക്കെ വിപചിച്ചു പരിഹസിക്കുകയും, കുടി, വലി, അടി, ഇടി, പ്രണയം മാത്രമാണ് ലൈഫ് എന്നൊരു trend ഇനെ support ചെയ്യുന്ന ഒരു വലിയകൂട്ടമാണ് ഇന്നത്തെ ഒരു 3ന്നാം class മുതലുള്ള കുട്ടിയിൽ കണ്ടുവരുന്നത്‌. അതൊക്കെയാണ് ഇത്തരം തെറ്റുകളാണ് ലൈഫ് അങ്ങനെയായാലേ വെലയുണ്ടാവു എന്ന ധാരണയോടെ യാണ് കുട്ടികൾ വളർന്നു വരുന്നത്. ഒരു കൂട്ടുകെട്ടിൽ ഇത്തരം കാര്യങ്ങളെ എതിർത്തു സംസാരിച്ചാൽ അവർ, വിഡ്ഢി, വെള്ളി, ലോജിക് നിക്കുന്നവൻ or അവൾ എന്നൊക്കെ വിളിച്ചും, കൂട്ടുകാരുടെ ഇടയിൽ തരംതാഴ്ത്തുകയും ചെയ്യുന്നവരാണ് ഇന്നത്തെ കൂട്ടുകാർ. ഇത്തരം കൂട്ടുകെട്ടിൽ വളർന്നാൽ തെറ്റാണ് ശെരി എന്ന trend ആണ് വരുക. കൂട്ടുകെട്ടുകളെ പറ്റിയുള്ള debate കളും ആവശ്യമാണ്. What ibsaid was right in many of ur lifes. Reply .
@chimbukchimbuk9708
@chimbukchimbuk9708 7 жыл бұрын
Sabira pennu entho chilakukayanu Onumaiyathe chilakunu Avale kayikunavan ingane aaanel oyivakum
@irshadnk7752
@irshadnk7752 7 жыл бұрын
sabira pranyam tetillannu parayunnad aval ituvare oru anineyum snehichundavilla..undankil avalkk fyfggg
@ayishusartayishaayishu468
@ayishusartayishaayishu468 6 жыл бұрын
pranayathil allengil vivahathil glamour oru athyavashya karyamano.
@HarryPotter-yd2vk
@HarryPotter-yd2vk 3 жыл бұрын
orikkalumalla suhruthe pakshe, glamour kand pranayikkunnath thettaan enn parayaan pattilla.
@analyserweb4551
@analyserweb4551 3 жыл бұрын
കൂട്ടുകെട്ടുകളുടെ ധാരണകളും കൂട്ടുകെട്ടുകളും തെറ്റാണെങ്കിൽ, ഈ വീഡിയോയിൽ സംസാരത്തിനു വിഷയമായ കാര്യങ്ങൾ ഉണ്ടാവുന്നതിനും കാരണമാവുന്നു. ഇതിനു മുമ്പത്തെ എന്റെ കമന്റ്‌ ഒന്നു നോക്കിയാലും. പല ആളുകളിലൂടെയും, സിനിമകളിലൂടെയും ചില well developed foriegn countries ഇലെ ഹൈസ്കൂളുകൾ ഒരു hell ആയി പറയുന്നതും കാണാറുമുണ്ട്. അതെല്ലാം ഒരുപക്ഷെ അവിടെത്തെ students ഇന്റെ bad mindset കൊണ്ടായിരിക്കാം. ഒരു പക്ഷെ ഇന്ത്യൻ സ്കൂളുകളിൽ പോലും അത്തരമോ, അത്തരം വളർന്നു വരുന്നതോ ആയ തെറ്റായ രീതികൾ കണ്ടുവരുന്നുണ്ട്. ഒരു innocent ആയ മനുഷ്യനെ hurt ചെയുന്ന, അവഗണിക്കുന്ന, തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്ന, bad trend ഉണ്ടാക്കുന്ന കൂട്ടുകെട്ടുകൾ. അതിനെ നേരെയാക്കണമെങ്കിൽ വലിയ ബുദ്ധിയുടെ സന്മനസോടെ നാം ആലോചിക്കേണ്ടിയിരിക്കുന്നു.
@fasalhiabid8214
@fasalhiabid8214 7 жыл бұрын
pooran manikandan
@shylasuresh3679
@shylasuresh3679 2 жыл бұрын
പൊട്ടത്തരം മാത്രം പറയുന്ന സാബിറ
@mr-nw4yi
@mr-nw4yi 7 жыл бұрын
sabira podi pulle ....
One moment can change your life ✨🔄
00:32
A4
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
ഒരു നിമിഷം - Just A Minute  - Ep # 28
40:05
Flowers TV
Рет қаралды 2,7 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 24 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 12 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,3 МЛН
❌🔵⚫️ WHO DID WIN!?🥇🥈🥉
0:10
ag_soccer team
Рет қаралды 4,3 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 6 МЛН