No video

സുധാകരൻ വെറും ഊതി വീർപ്പിച്ച ബലൂൺ| NavaKerala News

  Рет қаралды 103,192

NavaKerala News

NavaKerala News

Жыл бұрын

കിങ്ങിണിക്കുട്ടൻ എന്ന പരിഹസിക്കപ്പെട്ട കെ.മുരളീധരൻ കേരളം കണ്ട ഏറ്റവും മികച്ച കോൺഗ്രസ് അധ്യക്ഷന്മാരിൽ ഒരാളായിരുന്നു© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews #rajanjoseph #kmuralidharan #kkarunakaran #ldf #kpcc #udf #politicians
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 114
@thankachanvj9432
@thankachanvj9432 14 күн бұрын
സത്യം, കെ. മുരളീധരൻ കഴിവുള്ള നേതാവാണ്.
@CAFRIENDS763
@CAFRIENDS763 11 ай бұрын
കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ പിന്നിൽ നിന്ന് കുത്തേറ്റത് മുരളീധരനാണ് ' kpccപ്രസിഡണ്ടായിരുന്ന കാലത്ത് അയാൾ നന്നായി പ്രവർത്തിച്ച് വന്നപ്പോൾ ഡൽഹിയിൽ പിടിയുള്ള കുറച്ച് മൂപ്പൻമാർ നിരന്തരം മുരളിധരനെതിരെ നീക്കം നടത്തി ഇതാൽ മനം മടുത്താണ് പാർട്ടി വിട്ടത്. താൻ ആവർത്തിച്ച് കളിയാക്കിയ കണ്ണോത്ത് കരുണാകരൻ എന്ന വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ കോൺഗ്രസ് എന്നത് ചരിത്രമായേനെ. വിരലിൽ എണ്ണാവുന്ന 'MLA മാരെ കൊണ്ട് നിയമസഭയിൽ എത്തി 5 വർഷം കൊണ്ട് സംസ്ഥാന ഭരണം നേടിയ മഹാനായ നേതാവാണ് കണ്ണോത്ത് കരുണാകരൻ 'മുരളീധരൻ മത്സരിച്ച തെരെഞ്ഞെടുപ്പുകളിൽ മറുഗ്രൂപ്പുകൾ കാലുവാരി തോൽപ്പിച്ചതാണ് എന്നത് നിങ്ങൾക്ക് മുൻവിധിയോടെയുള്ള പഠനത്തിൽ മനസ്സിലാക്കാൻ സാധിച്ചില്ലല്ലേ? സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കി പാർട്ടിയെ ശക്തമായ സംവിധാനമാക്കിയാണ് കരുണാകരൻ കൈമാറിയത്. എന്തും പറയാൻ തനിക്ക് അനുവാദമുണ്ടെങ്കിലും വലിയ മനുഷ്യരെ തന്നെപ്പോലെ ചെറുതായ് കണ്ട് അപമാനിക്കരുത്.
@josephjoseph6825
@josephjoseph6825 11 ай бұрын
ഇപ്പോൾ k സുധാകരനാണ് nalla kpcc prsident
@Sahal_635
@Sahal_635 11 ай бұрын
💯
@gokulanathanpt4081
@gokulanathanpt4081 11 ай бұрын
ഒരു മരണവീട്ടിൽ പിതാവായ കരുണാക രൻ വന്നപ്പോൾ മുങ്ങിയ മുരളീധരനെ 2 മണിക്കൂറിനുശേഷം മകൻ ഇടപെട്ട് തിരിച്ചുകൊണ്ടുവന്ന കാര്യം ഓർക്കുന്നു.
@shilammasebastian4123
@shilammasebastian4123 11 ай бұрын
മുരളീധരൻ ഏത് സ്ഥാനം വഹിക്കുവാനും യോഗ്യനാണ്.
@wilsonmichael487
@wilsonmichael487 11 ай бұрын
കോൺഗ്രസ് പാർട്ടിയിൽ കെ സുധാകരൻറെ കൈകെട്ടി വച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല കെ മരളീധരൻ വന്നാലും ഇതു തന്നെ ഗതി
@sajan5555
@sajan5555 11 ай бұрын
മുരളി ഒരു തവണ കെപിസിസി പ്രസിഡന്റ്‌ ആയതാണ്. വലിയ കുഴപ്പമില്ല
@dhasonmoses2681
@dhasonmoses2681 11 ай бұрын
What is saying absolutely correct. Thanks.
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
അപ്പ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന കിങ്ങിണി😂
@roypvarghese6281
@roypvarghese6281 11 ай бұрын
ഞങ്ങളിൽ സുധ്യാകരനൂം യോഗ്യനാണ് മുരളിയും യോഗ്യനാണ് മറ്റു പലരും യോഗ്യരാണ്.മറു പക്ഷത്ത് ആരൊകെയുണ്ട് എന്ന് ഒന്ന് പറയു.വിവരമോ വിദ്യാഭ്യാസമോ വകതിരിവൊ ഇല്ലാത്ത ഗോവിന്ദനെക്കുറിച്ച് ഇതുപോലൊന്ന് ഏഴുതാമോ .ഹേ മിസ്ററർ കുത്തിത്തിരുപ്പ് നിർത്തൂ.ഞങ്ങളും അരിയാഹാരം കഴിക്കുന്നവരാണ്.
@ibrahimsayedmohamed2242
@ibrahimsayedmohamed2242 11 ай бұрын
ഇയാൾ മുരളീധരന്റെ കാശു വാങ്ങിച്ച് പറയുന്നു
@naadan751
@naadan751 4 күн бұрын
ഡെന്നിസ് ഇനിയെങ്കിലും രക്ഷപ്പെടുമോ?
@vijayangovindan6917
@vijayangovindan6917 10 ай бұрын
കേരളത്തിൽ ഇപ്പോഴും ഏറ്റ വു० കൂടുതൽ ജനപിൻതുണ ഉളള കോൺഗ്രസ്സ് നേതാവ് ശ്രീ. കെ. മുരളീധരൻ തന്നെ. എറിയുവാൻ അറിയാവുന്ന വൻ്റെ കൈയ്യിൽ കല്ല് കൊ ടുക്കുകയില്ല. മുൻപു० അങ്ങ നെ ആയിരുന്നു. അത് Still Continuing. നല്ല അതിശക്ത നായ നേതാവ് . ശ്രീ. കരണാ കരപുത്രൻ തന്നെ.
@farooqashiq6952
@farooqashiq6952 11 ай бұрын
K മുരളിധരൻ വന്നാൽ കോൺഗ്രസ് രക്ഷപെടും
@aravindakshanaravi6707
@aravindakshanaravi6707 11 ай бұрын
Sudhakaran, oothiveerpicha, baloon, anenkil, muraleedharan, pottiya, kattupoya, baloon, anu
@v.m.abdulsalam6861
@v.m.abdulsalam6861 12 күн бұрын
കെ മുരളീധരൻ വടകരയിൽ തന്നെ മത്സരിക്കുകയും ഷാഫി പറമ്പിൽ കണ്ണൂരിൽ മത്സരിക്കുകയും ചെയ്തിരുന്നെങ്കിൽ രണ്ടു മണ്ഡലങ്ങളിലും ജയിക്കുമായിരുന്നു. കെ സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. കെ സുധാകരൻ കോൺഗ്രസിന് ഒരു ബാധ്യത ആണ്. ഓരോ പ്രസ്താവനയും കോൺഗ്രസിന് തലവേദന ആകുന്നു. ബിജെപി യിലേക്ക് പോകണം എന്ന് തോന്നിയാൽ ഞാൻ ബിജെപി യിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് സുധാകരൻ. ഈ പ്രസ്താവനയെ സിപിഎം മുതലെടുക്കുന്നു.
@surendranpi6337
@surendranpi6337 11 ай бұрын
രമേശ്‌ ചെന്നിത്തലയെ അത്ഭുദ ദീപിലെ പക്രുവിനെ പോലെ എന്നും വിളിച്ചിട്ടുണ്ട്
@josekuttyjose6995
@josekuttyjose6995 5 күн бұрын
വിടുവായിത്തവും അഹങ്കാരവും മാത്രം കൈമുതലായ കിങ്ങിണിക്കുട്ടനെ ഇത്ര പ്രശംസിക്കേണ്ട കാര്യമില്ല. അപ്പന്റെ തന്നലിൽ വളർന്ന് കുറെ സ്ഥാനമാനങ്ങൾ നേടി. അഹങ്കരവും വിഡ്ഡിത്തവും കൊണ്ട് പലതും കളഞ്ഞുകുളിച്ചു.എന്നിട്ടും കിങ്ങിണിക്കുട്ടന് ഇപ്പോഴുംകുറെ സ്തുതിപാഠകർ...😂😢
@user-me3ht5ov8d
@user-me3ht5ov8d 11 ай бұрын
കെ. മുരളീധരൻ KPCC പ്രസിഡന്റും ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർഥിയുമായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നൂറിൽ അധികം സീറ്റുകൾ നേടും എന്ന് വിശ്വസിക്കുന്നവർക്ക് താഴെ കമന്റിടാം!
@raynilrahiman8602
@raynilrahiman8602 10 ай бұрын
അതിൻറെ ഇടയ്ക്ക് മുല്ലപ്പള്ളി ജയിച്ചു എന്ന് പറഞ്ഞത് തീരെ കുറഞ്ഞു പോയ ഒരു വാക്ക് ആയിപ്പോയി മുല്ലപ്പള്ളി രണ്ടുപ്രാവശ്യം എംപിയായ സീറ്റാണ് വടകര സീറ്റ് സിപിഎമ്മിന് സ്വാധീനം ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ് ആദ്യം മുല്ലപ്പള്ളി അമ്പതിനായിരം വോട്ടിന് ഭൂരിപക്ഷത്തിലാണ് ജയിച്ച പിന്നീട് അത് 2014 3000 വോട്ടും അതും ശക്തമായ യുഡിഎഫിനെതിരെ വികാരം നിൽക്കുന്ന സമയത്ത്
@syednizhar6790
@syednizhar6790 7 ай бұрын
ശരിയായ നിരീക്ഷണം മുരളിയേപ്പോലെ ' നട്ടെല്ലുള്ളവർ വന്നാൽ മാത്രമേ കോൺഗ്രസ് ' രക്ഷപ്പെടുകയുള്ളൂ
@anvarshahudeen3056
@anvarshahudeen3056 11 ай бұрын
കെ മുരളീധരനെ ഒതുക്കാൻ ചിലരുടെ കളിയാണ് വടക്കാഞ്ചേരിയിലെ തോൽവി
@gopalakrishnangknair9865
@gopalakrishnangknair9865 11 ай бұрын
കരുണാകരൻ മകൻ
@sajanmathew2955
@sajanmathew2955 10 ай бұрын
K. Muraleedaran
@mullasserimalayilabrahamma8163
@mullasserimalayilabrahamma8163 11 ай бұрын
Who knows What?
@user-wm3ro8ms9l
@user-wm3ro8ms9l 11 ай бұрын
സുധാകരന്‍ കരുത്തുറ്റ നേതാവ് തന്നെ പക്ഷേ പാര്‍ട്ടി എന്ന് പറഞ്ഞാല്‍ സുധാകരന്‍ അല്ലല്ലോ ?കൂടെ കരുത്തായി നില്‍ക്കാന്‍ ചുമതലപ്പെട്ടവര്‍ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്നു അവരുടെ പ്രചാരണ തന്ത്രം ആണ് സുധാകരന്‍റെ കരുത്ത് ഇല്ലായ്മ
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
സുധാകരനെ പൊതു ജനം വെറുക്കുന്നു.
@jayanyohannan4692
@jayanyohannan4692 10 ай бұрын
good
@sachithanandanmv657
@sachithanandanmv657 10 ай бұрын
96ൽ കെ. എം തോൽക്കാൻ കാരണം എം. പി വീരേന്ദ്രൻ എന്റെ അവസാന മത്സരമാണ് എന്ന് പറഞ്ഞാണ് വോട്ട് പിടിച്ചത് സഹതാപം വീരന് കിട്ടി
@tijodivya1813
@tijodivya1813 11 ай бұрын
നൂറു ശതമാനം. താങ്കൾ പറഞ്ഞത് ശരിയാണ്. ആക്കുട്ടത്തിൽ നമ്മുടെ സാതിക്ഷനും പെടും.
@afantonyalapatt9554
@afantonyalapatt9554 11 ай бұрын
Most opportunist k muralidaran ..banned ...and came back to congress..begging ...
@premanthazhekiriyat6595
@premanthazhekiriyat6595 11 ай бұрын
അതോടെ കോൺഗ്രസ് തീർന്നു
@mullasserimalayilabrahamma8163
@mullasserimalayilabrahamma8163 11 ай бұрын
You said it sir.
@ramachandranka893
@ramachandranka893 11 ай бұрын
Corect
@kunhambum6504
@kunhambum6504 11 ай бұрын
ഒരു വസ്തുവിനും കൊള്ളാത്തപ്രസിഡന്റാണ് സുധാകരൻ.ഇപ്പോഴുള്ള നേതാക്കളിൽ കെ മുരളീധരൻ തന്നെ.
@sahamadkabeer122
@sahamadkabeer122 10 ай бұрын
കേ മുരളീധരൻ കെപിസിസി പ്രസിഡണ്ട്‌ ആയി കരുത്തു തെളിയിച്ച ആളാണ്. എന്തുണ്കൊണ്ടും ഇന്നത്തെ സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട്‌ ആകാൻ ഏറ്റവും യോഗ്യത യുള്ള ആൾ കേ മുരളീധരൻ തന്നെ.
@chandrannambath3982
@chandrannambath3982 11 ай бұрын
Both are good leaders .Sudhakaran is first bold leader to face cpm face to face. Second only Muraleedharan. So do not give this type of heading. please. You will loose your credibility.
@hassankuttycs3107
@hassankuttycs3107 10 ай бұрын
ഇന്ന് കേരളത്തിൽ കോൺഗ്രസ്സുകാർക്ക് അഭിമാനവും ആവേശവുമാണ് K.സുധാകരൻ,
@sunilnbharathy488
@sunilnbharathy488 10 ай бұрын
ശക്തനായ ഒരു നേതാവാണ് K .മുരളീധരൻ ആശംസകൾ❤
@salimmuhammed2510
@salimmuhammed2510 10 ай бұрын
He matured al lot Remember he made an asset to K PCC (party headquarters)
@raveendranm6807
@raveendranm6807 11 ай бұрын
ചുരുക്കി പറഞ്ഞാൽ പുലിയായി വന്നവൻ ഏലിയായി പോകുന്നു പാവം
@joejohn2869
@joejohn2869 11 ай бұрын
ഉമ്മൻ ചാണ്ടി വെട്ടിയതുകൊണ്ടാണ് മുരളീധരൻ മുഖ്യമന്ത്രിയാവാതെ പോയത്
@rajankuttiyil5368
@rajankuttiyil5368 17 күн бұрын
എന്നാൽ നന്നായി. ചെന്നിക്ക് കൊള്ളാം
@biju673
@biju673 11 ай бұрын
വളരെ ശരിയായ തീരുമാനം 👍🌹🌹
@ashrufashruf6121
@ashrufashruf6121 10 ай бұрын
👍🌹🌹🌹
@VSR585
@VSR585 11 ай бұрын
🌹
@DJ-jx5qo
@DJ-jx5qo 11 ай бұрын
You mean to say Sudhakaran is Just like Kodiyeri??? NO BRO! grow UP above the cummi capsule Level thinking! 🤣🤣🤣
@bigb6777
@bigb6777 11 ай бұрын
👍👍👍
@stock7764
@stock7764 11 ай бұрын
സുധാകരൻ ഇത്ര ദുർബലനായ പ്രസിഡൻ്റ് ആയിപ്പോവും എന്ന് കരുതിയില്ല
@SEC12345-y
@SEC12345-y 11 ай бұрын
KS is tiger ❤️... Murali has no public support like KS...
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
കേരളത്തിൽ തെക്കേ തലതൊട്ട് വടക്കേ ത്തല വരെ എവിടെ വേണമെങ്കിലും മത്സരിച്ചാൽ ജയിക്കാൻ സാധ്യതയുള്ള കോൺഗ്രസ് നേതാവ് മുരളീധരൻ മാത്രമാണ്. കോഴിക്കോടും തൃശൂരും തിരുവനന്തപുരവും സ്വന്തം നാടിന് തുല്യവും . സജീവരാഷ്ടീയ പ്രവർത്തകരല്ലാത്തവർ പോലും മുരളിയെ അറിയുന്നു.
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
Sudhakaran Negetive character
@Sahal_635
@Sahal_635 11 ай бұрын
KPCC അധ്യക്ഷൻ K സുധാകരൻ തന്നെ.. പിണറായി വിജയനെ എതിരിട്ടു നിൽക്കാൻ പറ്റുന്ന മറ്റൊരു നേതാവ് കോൺഗ്രസ്‌ ൽ ഇല്ല..
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
ഗുണ്ടാത്തരം കൊണ്ട്. വിവേകം ഒട്ടും ഇല്ല
@mysorepak2632
@mysorepak2632 11 ай бұрын
വീണ റിയാസ് കിങ്ങിണി മോൾ
@urdaysport6400
@urdaysport6400 11 ай бұрын
K Surgakarene viddi ennu vilkkunna thankal okke entho madhyama pravarthanamanu nadathunnath..? Thrikkakkarayilum Puthuppalliyilum Congress pravarthichath..Semi cadre aayi thanne..kannu thurannu kaananam athu...
@paula.i1690
@paula.i1690 11 ай бұрын
തീർന്നു.
@sureshps6131
@sureshps6131 11 ай бұрын
സൂപ്പർ തീരുമാനം. ഒരാഴിച്ചുപണി നല്ലതാണ്. കോൺഗ്രസ് എന്തിനു പേടിക്കണം
@afsalcochin6160
@afsalcochin6160 10 ай бұрын
ആരെന്തു പറഞ്ഞാലും കരുത്തനായ നേതാവ് തന്നെ k മുരളീധരൻ
@abdurahman5712
@abdurahman5712 11 ай бұрын
മാധൃമ പ്രസ്താവനകൾക്കപ്പുറമൊരു രാഷ്ട്രീയ പ്രവർത്തനം congRss കാർക്കില്ല....
@ismailkizhakkail
@ismailkizhakkail 11 ай бұрын
a good talk
@vasanthank5702
@vasanthank5702 11 ай бұрын
വ്യക്തമായ നിലപാടില്ലാത്ത അധികാരം മാത്രം ലക്ഷ്യമുള്ള മുരളി ഒലത്തും. അയാൾ ഒരു കോപ്പും അല്ല.
@sachithanandanmv657
@sachithanandanmv657 10 ай бұрын
അനവസരത്തിലുള്ള പ്രസ്താവനയാണ് മുരളിക്കു നെഗറ്റീവ് ആകുന്നതു
@sachinsebastian9972
@sachinsebastian9972 6 күн бұрын
എന്നിട്ട് ആയോ?
@padminimohan1772
@padminimohan1772 11 ай бұрын
K.Muraleedharan KPCC president aaganam. Onnumillengilum thurannu prayaanulla aarjavam und
@gopalakrishnangknair9865
@gopalakrishnangknair9865 11 ай бұрын
👍
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ് കെ. മുരളീ വരൻ. അത്രമേൽ സ്വന്തമായി അണികളുള്ള നേതാവാണ് കെ. മുരളീധരൻ. അതുകൊണ്ടാണ് സ്ഥാനമാനങ്ങളില്ലാത്തപ്പോഴും കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും കേരളത്തിലെ രാഷ്ട്രീയത്തിലെ Profile ആയി തുടർച്ചയായി 30 വർഷം നില നിൽക്കാൻ കഴിഞ്ഞത്. ഈ കരുത്ത് അറിയാവുന്നത് കൊണ്ട് തന്നെയെന്ന് നേതാക്കൾ സംഘം ചേർന്ന് മുരളിയെ എതിർക്കാറും തെരത്തെടുപ്പിൽ കോൺഗ്രസ് വോട്ടുകൾ CPM ന് കൊടുത്ത് വടക്കാഞ്ചേരിയിലും തൃശൂരും മുരളിയെ തോൽപ്പിച്ചതും
@narayanank7761
@narayanank7761 11 ай бұрын
എന്താണ് ഇയ്യാള് പറയുന്നത് ഇപ്പോഴത്തെ കോൺഗ്രസ്സിന്റെ മാറ്റങ്ങളൊന്നും ഇദ്ദേഹം അറിയുന്നില്ലേ അല്ല തമ്മിൽ പോരടിപ്പിക്കാനാണൊ
@johnsonthms7
@johnsonthms7 11 ай бұрын
ഈ നിരീക്ഷണം വളരെ നന്നായി തോന്നുന്നു. തീർച്ചയായും അടുത്തkpcc. President ആകാൻ യോഗ്യൻ
@manojchemboth7337
@manojchemboth7337 11 ай бұрын
കറക്റ്റായ നിരീഷണം...
@tonyedamon3559
@tonyedamon3559 10 ай бұрын
k karunakarante makanayathu kondu matram keralathil vilasunnu.
@sajinassaju7782
@sajinassaju7782 11 ай бұрын
മുരളി കുജനപിന്തുണയുണ്ട്.
@muraleedharanv4480
@muraleedharanv4480 11 ай бұрын
മുരളി മുസ്ലിം ലീഗിന്റെ കെപിസിസി പ്രസിഡന്റ്
@user-gf1lk6my3k
@user-gf1lk6my3k 11 ай бұрын
K. Murali. Ek. Ebecibava. CPM 1989
@aravindakshanaravi6707
@aravindakshanaravi6707 11 ай бұрын
Indhiragandhi, poyathote, congress, il, oru, nethrutuom, I'lla. Rantuthavana, simpathyyil, kootti, bharanathil, kayariyallathe❤
@majeedmajeed9274
@majeedmajeed9274 11 ай бұрын
Veriyodea ellavareyum kanunna sudakaran singidikalk anuyogian con nalla nethrtham varate
@truthseeker4813
@truthseeker4813 10 ай бұрын
കെ. മുരളീധരൻ നല്ല നേതാവ് !! എല്ലാ ആശംസകളും നേരുന്നു ..
@nazer8394
@nazer8394 11 ай бұрын
സുധാകരൻ അല്പം ബി ജെ പി യിലേക്ക് പോകും !!പോയാലെന്താ?? മറുനാടനേ അനുകൂലിച്ചു സംസാരിച്ചു മുസ്ലിങ്ങളെ അപമാനിച്ചു!! ഞാൻ ഒരു വർഗീയനല്ല ആണോ?? എനിക്കറിയില്ല!! ഒന്നിനും പറ്റാത്ത ഒരു കെ പി സി സി പ്രസിഡന്റ് യു ഡി എഫ് ന്റെ പ്രതീക്ഷ മുഴുവനും പോയി ,,, മുരളി വരണം ജന അംഗീകരവും അവസരവും ഉണ്ടായിട്ടും മന്ത്രി അയതും ഡി ഐ സി ഉണ്ടാക്കി പരാജയം പരാജയം ഏറ്റു വാങ്ങൽ സാരമില്ല
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
മുരളി അവസരവാദി😄😄😄
@mohandamodaran9154
@mohandamodaran9154 11 ай бұрын
ഈ കഥായെല്ലാം കേട്ടുകഴിഞ്ഞാൽ, ഈ കിങ്ണിക്കുട്ടനുവേണ്ടി ചിന്തിക്കാൻ ആർകെങ്കിലും കഴിയുമോ????. സ്വന്തം അപ്പനെ കുഴിയിൽ ചാടിച്ച, നിരന്തരം തോൽവി മാത്രം ഏറ്റുവാങ്ങിയിരുന്ന, അവസരം കിട്ടുമ്പോഴെല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നവരുടെ കുതികാൽ വീട്ടിയിരുന്ന, പാലുകൊടുത്ത കൈയിൽ കടിച്ചവനെ ഇനിയും കോൺഗ്രസിന്റ K P C C പ്രസിഡന്റ് ആക്കേണമെങ്കിൽ ആ പാർട്ടിയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ..... സുധാകരനെ ശരിയാവണ്ണം പണിയെടുക്കാൻ അനുവദിക്കാതെ കുത്തിത്തിരുപ്പുണ്ടാക്കുന്നതിൽ ഈ കിങ്ങിണി കുട്ടന്റെ പങ്കു ചില്ലറയൊന്നുമല്ല..... അപ്പനെ പാലംവലിച്ചു പാർട്ടിയെ ഒറ്റുകൊടുത്തു അവസാനം ഒരു ഗതിയും പരാഗതിയും ഇല്ലാതായപ്പോൾ 6 വർഷത്തോളം പിച്ച യാചിച്ചു മടങ്ങി വന്നിട്ട്.... ഒരു വടകര വിജയം കൊണ്ടുമാത്രം പിന്നയും ഒളിഞ്ഞും തെളിഞ്ഞും പാർട്ടിയിൽ കുഴപ്പം ശ്രഷ്ടിക്കുന്ന, വെറും സ്ഥാനമോഹിയായ ഇയാളെ വീണ്ടും പാർട്ടിയുടെ തലപ്പത്തു കൊണ്ടുവരാണോ????
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
സുധാകരൻ x 10 = കെ. മുരളീധരൻ
@Sahal_635
@Sahal_635 11 ай бұрын
💯
@radhakrishnanpm8424
@radhakrishnanpm8424 11 ай бұрын
ഏതു പാർട്ടിയിലായാലും ഒരു മുന്നണിയിലല്ലങ്കിലും ഒരു പാർട്ടിയുമില്ലങ്കിലും പതിനായിരങ്ങൾ മുരളിക്കൊപ്പമുണ്ടാവുമെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പേ കേരളത്തിലെ രാഷ്ട്രീയം പഠിച്ചവർ മനസിലാക്കിയതാ.. എന്തേ മുരളിയില്ലാത്ത രണ്ടു തവണയും വട്ടിയൂർക്കാവ് നഷ്ടമായത്! മുരളിയുടെ പ്രഭാവം കണ്ട് പാര ഒരുക്കിയവരുടെ പണിയാണന്ന് വടക്കാഞ്ചേരിയിലെ തോൽവി. വട്ടിയൂർക്കാവിൽ ജയിച്ചപ്പോൾ മന്ത്രിയാക്കാതെ ശിവകുമാറിനെ മന്ത്രിയാക്കിയതും അവരുടെ ഗൂഡാലോചന തന്നെ ഇങ്ങിനെ ഒക്കെ അവർ പാര പണിതിട്ടും കോൺഗ്രസ് രാഷ്ട്രീയത്തിലെ front line ൽ കോൺഗ്രസിന്റെ profile ആയി മുരളി 35 വർഷമായി കേരള രാഷ്ട്രീയത്തിലുണ്ട്.
@emmanualkt-fk3gp
@emmanualkt-fk3gp 11 ай бұрын
K സുധാകരൻ കേരളത്തിലെ കരുത്തനും നിയന്ത്രണ ശേഷിയുമുള്ള ഒരു നേതാവാണെന്നും അദ്ദേഹം KPCC പ്രസിഡന്റായാൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നും വിചാരിച്ചതിൽ ഒരാളാണ് ഞാനും . സത്യത്തിൽ എത്ര ദുർബ്ബലനായ ഒരു മനുഷ്യനാണദ്ദേഹം.
@sjperumayan
@sjperumayan 11 ай бұрын
താനൊക്കെ ഏത് കാലും നക്കും അതിന് മെറിറ്റ് നോക്കേണ്ട കാര്യമില്ല എന്ന് മനസിലായി. BJP ഭക്തി ഒട്ടും കുറക്കരുത്. സംരക്ഷിക്കാൻ ആരെങ്കിലും വേണ്ടേ?
@manikandanp250
@manikandanp250 11 ай бұрын
❤❤❤❤❤❤
@aravindakshanaravi6707
@aravindakshanaravi6707 11 ай бұрын
Indhiragandhi, poyathote, congress, il, oru, nethrutuom, I'lla. Rantuthavana, simpathyyil, kootti, bharanathil, kayariyallathe
@user-sj2mf2fr5v
@user-sj2mf2fr5v 10 ай бұрын
പോ പിമോനെ
@modimodi899
@modimodi899 11 ай бұрын
Eallam Congress kar thanea yaa..udakkeya tha allea
@ksprasad4491
@ksprasad4491 10 ай бұрын
നിങ്ങൾ 100% നെഗറ്റീവ് ആണ് ഹേ നിർത്ത്
@shajiabraham1959
@shajiabraham1959 11 ай бұрын
മുഖ്യമന്ത്രി സ്ഥാനം സ്വയം നഷ്ടപ്പെടുത്തിയ വരും സ്വന്തം പാർട്ടിക്കാർ നഷ്ടപ്പെടുത്തിയ വരും 1. K. Muraleedharan മന്ത്രിപദത്തിനും D.I.C യിലേക്കും പോകാതെ KPCC president ആയി തുടർന്നിരുന്നെങ്കിൽ AK Antony/ Oommen Chandy കഴിഞ്ഞ് മുഖ്യമന്ത്രി ആകുമായിരുന്നു. അദ്ദേഹം സ്വയം നഷ്ടപ്പെടുത്തി 2.VS Achuthanandan തരക്കേടില്ലാത്ത ഭരണമായിരുന്നു. 2011 ൽ ലഭിക്കുമായിരുന്ന തുടർ ഭരണം സ്വന്തം പാർട്ടിക്കാരാണ് നഷ്ടപ്പെടുത്തിയതു്. 3. Oommen Chandy/ Ramesh Chennithala കേവല ഭൂരിപക്ഷത്തിൽ 2011 ൽ മുഖ്യമന്ത്രിയായി. ഘടക കക്ഷികളുടെ അതി ഭയങ്കര സമർദ്ദം. എന്നിട്ടും ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന കാലഘട്ടം. Group വഴക്കിന്റെ ഭാഗമായി solar കേസ് ആയുധമാക്കാൻ LDF ന് ഒത്താശ ചെയ്തു കൊടുത്തു. സ്ഥാനാർത്ഥികളുടെ മികവിനു പകരം group ന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികള നിർത്തേണ്ടിവന്നു. അതിന്റെ കൂടെ ബാർ വിഷയത്തിൽ VM Sudheeran സ്വീകരിച്ച കടുത്ത നിലപാടും. അങ്ങനെ Congress കാർ തന്നെ Oommen Chandy യുടെ തുടർ ഭരണം ഇല്ലാതാക്കി. രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിന് ശ്രമിക്കാതെ Oommen Chandy യെ support ചെയ്തിരുന്നെങ്കിൽ 2016 ൽ വീണ്ടും ആഭ്യന്തര മന്ത്രിയാകാമായിരുന്നു. പിന്നീട് മുഖ്യമന്ത്രിയും. അങ്ങനെ ചെന്നിത്തല തന്നെ അദ്ദേഹത്തിന്റെ അവസരം നഷ്ടമാക്കി. 4. അങ്ങനെ VD Satheesan പ്രതിപക്ഷ നേതാവായി. സ്വഭാവികമായും അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി അദ്ദേഹമാണ്. അപ്പോൾ താരപരിവേക്ഷവുമായി ശശി തരൂർ രംഗ പ്രവേശനം ചെയ്യുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും മതങ്ങളുടെയും പിന്തുണ അദേഹത്തിനു ലഭിക്കുന്നു. ഇവർ തമ്മിൽ സമവായമാകുമോ അതോ അടിച്ച് പിരിഞ് 2016 ലെ OC-RC group കളിയുടെ തനിയാവർത്തനമാകുമോ 2026 ൽ എന്ന് കാത്തിരുന്ന കാണാം. ഇവർ രണ്ടുപേരും തമ്മിൽ സമവായത്തിലെത്തുകയും പരമ്പരാഗത പാർട്ടികളുമായി അകന്നു നില്ക്കുന്ന Twenty 20 യെ ഒപ്പം കൂട്ടാൻ സാധിക്കുകയുമാണെങ്കിൽ കേരളത്തിൽ അതൊരു മാറ്റത്തിന്റെ തുടക്കമായിരിക്കും. ഭരണം ലഭിച്ചാൽ 20 20 ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നല്കണം. എല്ലാ പഞ്ചായത്തുകളും കിഴക്കമ്പലം model ആവട്ടെ. എല്ലാ പഞ്ചായത്തുകളും സ്വയംപര്യാപ്തമായാൽ സംസ്ഥാനവും സ്വയം പര്യാപ്തമാവും. LDF/UDF അധികാരത്തിൽ വന്നാലും അവരുടെ ദുഷ്ചെയ്തികളെ നിയമസഭയിൽ ചോദ്യം ചെയ്യാൻ പറ്റിയവർ BJP യിൽ നിന്നു കൂടി ഉണ്ടാവണം. AAP യിൽ നിന്നു കൂടി ഉണ്ടായാൽ നന്ന്. പിണറായി വിജയനെ പോലെ ഇത്രയും അനുകൂല സാഹചര്യം ലഭിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല. എന്നിട്ടും കേരളം കടക്കെണിയിൽ കൂപ്പു കുത്തി. മുമ്പെങ്ങുമില്ലാത്ത വിലവർദ്ധനയും നികുതി ഭാരവും. Co operative Bank കളിലെ പൊതുജനങ്ങളുടെ നിക്ഷേപത്തിൽ നിന്നു വരെയാണ് സർക്കാർ കടമെടുക്കുന്നത്. കേന്ദ്രസർക്കാർ കടമെടുക്കാനുള്ള പരിധി കൂട്ടാത്തതാണ് പ്രശ്നമെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. അർഹമായ കേന്ദ്ര വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും പക്ഷാപാതമില്ലാതെ ഒരേ മാനധണ്ഡ പ്രകാരം കൊടുക്കണം. കേന്ദ്രം പരിധി വിട്ട് ഒരു സംസ്ഥാനത്തിനും കടം കൊടുക്കരുത്. വൻകിട വ്യവസായം, ചെറുകിട വ്യവസായം, IT, Tourism എന്നിങ്ങനെ ഒരോ സംസ്ഥാനത്തിനും വരുമാനം വർദ്ധിപ്പിക്കാൻ യോജിച്ച മേഖലകൾ സംസ്ഥാനങ്ങൾ തന്നെ കണ്ടെത്തണം. എല്ലാ സംസ്ഥാനങ്ങളെയും സ്വയം പര്യാപ്തത മാക്കാൻ വേണ്ട support കൊടുക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. എല്ലാ സംസ്ഥാനങ്ങളും കടക്കെണിയിൽ പെടാതെ സ്വയം പര്യാപ്തമായാൽ രാജ്യവും പുരോഗമിച്ചു കൊള്ളും. എന്നെപ്പോലെ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലാത്ത സാധാരണക്കാർക്ക് ഏതു പാർട്ടി ഭരിച്ചാലും നാടു നന്നാവണമെന്നു മാത്രമേയുള്ളു. ഷാജി പതിനഞ്ചിൽ Mobile 9447910343 m.facebook.com/story.php?story_fbid=pfbid0syTyBsEPpruq6LSxjroaodL34nD5UgxCTjbUMUJignXwXHme5EdKwnRsS8jyVbLDl&id=100007223380950&sfnsn=wiwspwa&mibextid=RUbZ1f
@thomaskuttypm1040
@thomaskuttypm1040 10 ай бұрын
താൻ എന്തുവാടാ ഈ പറയണത് ???! തനിക്ക് എന്ത് തന്നു ????
@abdussalimputhanangadi7909
@abdussalimputhanangadi7909 11 ай бұрын
നുണ പറയല്ലേ 1989 ൽ സഖാവ് EK ഇമ്പിച്ചി ബാവ ആയിരുന്നു എതിരാളി
@aravindakshanaravi6707
@aravindakshanaravi6707 11 ай бұрын
Indhiragandhi, poyathote, congress, il, oru, nethrutuom, I'lla. Rantuthavana, simpathyyil, kootti, bharanathil, kayariyallathe
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 10 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН