ഒരുപാട് അന്വേഷിച്ചു അവസാനം യൂട്യൂബിൽ കിട്ടി .. ഒറിജിനൽ ഈണവും, കാതിനു കുളിര്മയുമേകുന്ന ഗാനം.. ഇത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ആൾക്ക് ഒരായിരം നന്ദി . നാട്ടിൽ ആയിരുന്നപ്പോൾ പറ്റുന്ന ദിവസങ്ങളിൽ ഒക്കെ ഗുരുതി കാണാൻ പോകാറുണ്ടായിരുന്നു , ഇപ്പൊ ബാംഗ്ലൂർ ആയതിനാൽ എലാം ഒരുപാട് ഒരുപാട് മിസ് ചെയുന്നു.. ദിവസവും രാത്രി ഗുരുതി സമയത്തു ചോറ്റാനിക്കരദേവി ഭക്തൻ ഈ ഗാനം അതിമനോഹരമായി ആലപിക്കുന്നു.. അതിനൊത്ത് അവിടെ കൂടിയിരിക്കുന്ന ഭക്തർ എലാവരും തന്നെ " അമ്മെ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ" ഏറ്റു ചൊല്ലുന്നു...
@aswinpajayakumar99968 жыл бұрын
അമ്മേ നാരായണ ... ദേവീ നാരായണാ...
@jaganathanv54237 жыл бұрын
+aswinp ajayakumar l
@lijojoy83477 жыл бұрын
NEERAJ K RAJAGOPAL
@arunkumar-em9jj7 жыл бұрын
akshaj
@makeupholicworld6 жыл бұрын
exactly....reminds me of my childhood time where we all used to do poojas at home, go to deeparadana at temple ; ho...aa oru kuttikkalam ini thirichu kittillla....
@DAS-hg7dz5 жыл бұрын
ഇതു കേൾക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം...
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌹🌹🌹🌹🌺🌺🌺🌱🌱🌱🌹🌹🌹🌺🌺🌱🌹♥️♥️♥️
@midhunkumar10564 ай бұрын
ഞാൻ എന്റെ ഷോപ്പിൽ രാവിലെ vaykunna song ആണ് ഇത്
@vatsonvinu28902 жыл бұрын
അമ്മേ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ ഞാങ്ങൾ കൊടുക്കാനുള്ള കടങ്ങൾ ഞങ്ങൾക്ക് കൊടുത്തു തീർക്കാൻ കഴിയുമാറാകണേ കുടുംബ നാഥാ നെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ 10- ക്ലാസ്സിൽ ഉന്നത വിജയം നേടാൻ ദേവിയുടെ അനുഗ്രഹത്താൽ കഴിയുമാറാകണേ അമ്മേ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ കാത്തു കൊള്ളണമേ
@rajanmd32955 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം-അമ്മേ നാരായണ ദേവീ നാരാണ
@rajeshkashirbrajeshkashirb95796 жыл бұрын
നമ്മുടെ എല്ലാം കഷ്ടതകൾ മാറ്റുന്ന നല്ല ഒരു പാട്ടാണ് ഇത്. അമ്മെ നാരായണ കാത്തുകൊള്ളേണമെ
അമ്മേ ആയുരാരോഗ്യം തന്ന് കാത്തു കൊള്ളണേ🙏🏼🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌹🌹🌹🌹♥️
@gayathriannamalai30322 жыл бұрын
Ammea to get
@joinkumaresh8 жыл бұрын
when my son was 6 months old.. we will have to play this play everyday this on yourtube..then only he will eat
@dheerajpv30964 жыл бұрын
അമ്മേ നാരായണ... ദേവി നാരായണ.... ലക്ഷ്മി നാരായണ.... ഭദ്രേ നാരായണ....
@jince143saji4 жыл бұрын
ഞാനൊരു ക്രിസ്ത്യനാണ് ,എന്റെ അടുത്തുള്ള അമ്പലത്തിൽ രാവിലെ ഇടുന്ന പാട്ടാണ്..സ്കൂളിൽ പഠിക്കുമ്പോൾ രാവിലെ എണീക്കുമ്പോൾ എല്ലാ ദിവസവും ഈ പാട്ടുണ്ട്,വല്ലാത്ത നൊസ്റ്റാൾജിയ..
@shyniraju83504 жыл бұрын
@Raju Raju annalum bai avar aaa pettu kekkunudallo
ചോറ്റാനിക്കരദേവീ സ്തുതി മനസ്സ് ഭക്തിസാന്ദ്രമാക്കി! ആലാപനമാധുരി അവർണ്ണനീയമാണ്!
@sijosreenivasan6215 жыл бұрын
God
@ramachandranmt89284 жыл бұрын
Kelkan istapenna ganam
@rworldmediakallettumkara70435 жыл бұрын
ഞാനൊരു ക്രിസ്ത്യൻ ആണ്... പക്ഷെ ഈ പാട്ടു കേൾക്കുന്ന ഫീൽ വേറെ തന്നെയാണ്... I love this song...
@rakeshrajendran20325 жыл бұрын
👍👍👌👌
@sreeshamadhavan4 жыл бұрын
SHYAM 🍓🍇
@mohanamananthakrishnan64484 жыл бұрын
Sundharakandam BY SUNDAY KUMAR.
@mohanamananthakrishnan64484 жыл бұрын
Ok
@rajasri34404 жыл бұрын
R world media kallettumkara
@jubinjose92762 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഭക്തി ഗാനം ആണ് ഇത്. എന്നും ഇന്നും കേൾക്കുന്നു..by jubin jose 👍❤️
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌱🌱🌱🌹🌺🌱🌺🌹🌺🌹🌹🌹🌺🌹🌹🌹🌹🌺♥️♥️
@nandang-qq6tdАй бұрын
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. സ്വന്തം വീടും കുടുംബവും ഉണ്ടാവണേ അമ്മേ പ്രകൃതിദേവി നമോസ്തുതേ🙏🙏🙏
@anikaramesh2125 жыл бұрын
I used to listen this song everyday when I was pregnant with my daughter , and she was born on kumba month and rohini star , which is the starting day of the temple ulsavam .. The song gives us positive energy when ever we are down.
@srijeshnair80104 жыл бұрын
Wow she born with chottanikar amma bhagavati blessings♥️😊
@rajneeshachari67304 жыл бұрын
Go d bless you
@nimishajoshith23052 жыл бұрын
🙏🙏🙏
@salmanzp21956 жыл бұрын
എന്റെ ബാല്യം ഓർമ്മ വന്നു Nice devotional song 😍😍😍
@MrT-Scarface5 жыл бұрын
Salman Zp sathyammmm😊
@anu2sumesh5 жыл бұрын
Super devotional song
@santhoshanthoyi43045 жыл бұрын
shyma
@sujanaunni52335 жыл бұрын
@@anu2sumesh mgolreyio
@sujanaunni52335 жыл бұрын
T .
@dineshKumar-vl5hl4 ай бұрын
🙏 மனதிற்கு மிகவும் நிம்மதி தரும் பாடல் ஓம் சக்தி 🙏
@RemadeviAlingal3 ай бұрын
Amme Narayana Devi Narayana KathuRakshikkaneAmme
@anagaraj65444 жыл бұрын
எத்தனை ஆண்டுகள் ஆனாலும் இந்த பாடலுக்கு நிகர் இந்த பாடல் அருமையான குரல்
@sureshnair54574 жыл бұрын
Fills the day with positive vibes .It activates all the cells of our body .Suresh Nair.Raichur.Karnataka.
From Karnataka. I don't know Malayalam... But my soul melt with this devotional song... I start my day with this song.
@Karthik-hj4py4 жыл бұрын
kzfaq.info/get/bejne/o7GPgbN816_MkoE.html
@krishnankrish90594 жыл бұрын
Wow nice bro
@divyaprabhudivya14924 жыл бұрын
Super bro iam kerala
@sureshelectricals21384 жыл бұрын
Bro iam also from Bangalore
@ManiKandan-ei9mk4 жыл бұрын
Iam in tamilnadhu but i lovely kerala this is my very favorite song i listen this song everyday when am tension after ply this song will be relax and super voice thank you for the song
i was suffering FM severe calf muscle pain and I have applied some pain relief balm but of no use.I prayed chottanikara amme to relieve me from this pain and I recently visited this shrine and had a wonderful darshan of amme bagavathy and returned tocheenai.believe it or not nowadays I don't apply any pain balm. amme bagavathy has cured my calm muscle pain. amme. bagavathy in thiruvadi charanam
@vardhinikarthik4 жыл бұрын
Idhu sathiyam
@subarmanikumar34263 жыл бұрын
Sudfmv
@umeshumesh89572 жыл бұрын
Amma narayana devinarayana
@vaibhav_unni.24072 жыл бұрын
🙏🙏🙏
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌹🌱🌱🌹🌹🌺🌺🌺🌺💕💞🌺🌺♥️♥️♥️
@unnikrishnanpb47565 жыл бұрын
മനസ്സിന് ആനന്ദം നൽകുന്ന ഭക്തി ഗാനങ്ങൾ ആണ് ലഭിച്ചത്.നന്ദി നന്ദി.
@abdulvafi86644 жыл бұрын
Sirajudenkas
@abdulvafi86644 жыл бұрын
Ttikb
@vishnuak898 Жыл бұрын
@@abdulvafi8664 എന്താ ഉദ്ദേശിച്ചത്
@krishnadasan10519 ай бұрын
അമ്മെ നാരയണ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായാണാ🙏🙏🙏
@vcviswanathan774411 ай бұрын
എന്നും രാവിലെ കേൾക്കുമ്പോൾ മാനസിക പിരിമുറുക്കം ഉണ്ടാവില്ല. ജയ് ഭാരത് മാതാ
@leonspeter24495 жыл бұрын
When I was preparing for my university examinations, I used to go nearby template to listen this song in the evening. Very much power boosting song.
@shetraju13494 жыл бұрын
Nice
@gopikav66784 жыл бұрын
@@shetraju1349 r
@mskumarkumar23394 жыл бұрын
Good song to
@subeesholamkunnu4 жыл бұрын
പ്രപഞ്ചനാഥയായ ആ അമ്മയുട അനുഗ്രഹം തീർച്ചയായും ഉണ്ട് നിങ്ങൾക്ക്
@raghunandananmenon11707 жыл бұрын
One of the best bhajans I have ever heard.I will continue to hear this bhakthi ganam so long as I can. LET EVERYBODY HAVE THE BLESSINGS OF OUR DEVI.. PRAY FOR IT
@sreeshamk5326 жыл бұрын
സൂപ്പർ song
@kanimoli94635 жыл бұрын
Raghunandanan Menon semmasuberilovebakavathi
@santhithayuman646711 ай бұрын
@@sreeshamk532😊
@sulfiquehaneefa14294 жыл бұрын
നാട്ടിലെ ഓർമ്മകൾ വരുംബോൾ കേൾക്കും എപ്പോഴും നാട്ടിലെ feel കിട്ടും മനസ്സ് കുളിർമ്മയാകും
@natureofkuttanad9594 жыл бұрын
❤❤❤💗💗💗
@vasusubhash64702 жыл бұрын
3
@annapurnaadukala48984 жыл бұрын
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, എന്റെ ചോറ്റാനിക്കര അമ്മേ എന്നും അനുഗ്രഹിക്കണേ 🙏❤️
@santoshpvsantoshpv99682 жыл бұрын
🙏🙏🙏
@sheebavk7531 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏❤ 💛💐🌹🌿🌹🌿🌹🌿🌹
@akki2anu7 жыл бұрын
I used to listen to this chant in the mornings and grew up listening to it. A temple near by played it often. It is so warm cosy and comforting.If my death is in my hands i will die listening to this chant.
@sreedharkm74327 жыл бұрын
tanks
@kuttykutty7877 жыл бұрын
Seema Raghunath
@mugilannair47207 жыл бұрын
Seema Raghunath you from Kerala ?
@sravanjayarajan76767 жыл бұрын
Seema Raghunath thats greate idea
@jithjyothivn17 жыл бұрын
Seema Raghunath amma the milk of kindness
@sreebhagavathkb2756 жыл бұрын
"Amme devi ellavaraum kattu rekshikanae".....
@vijigopalvijigopal56114 жыл бұрын
❤❤I love so much this song. Amma Ende Ammayuda ashugangal mattitharanam Amma chottanikkara bagavathya😍😍this song daily ketkumbol oru positive vibes😍
@saraswathysudarsanam81784 жыл бұрын
Very nice song. Within the song ends my 3 problem solved. Thankyou Shree Moogambikai Amman from Kerala.
@shafeeqmuhammed20124 жыл бұрын
2000 കാലഘട്ടങ്ങളിൽ SSLC Exam ന് വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ പഠിക്കാൻ പോകുമ്പോൾ ..... എന്നും കേൾക്കാറുള്ള അമ്പലത്തിൽ നിന്നും കേൾക്കാറുണ്ട് .. ' യുട്ടു ബിലൂടെ വീണ്ടും കേട്ടപ്പോൾ ആ പഴയ കാലം ഓർമ വരുന്നു ..
@venkatesh91034 жыл бұрын
,👍👍
@kanishamohan21774 жыл бұрын
Yes
@sakthi_sathya_official57286 жыл бұрын
ദൈവികം നിറഞ്ഞ ഒരു നല്ല ഭക്തിഗാനം. ഒത്തിരിയൊത്തിരി നന്ദി
@GopiGopi-dh6rk4 жыл бұрын
nice song to me
@sivakumarkumar34144 жыл бұрын
Orupad eshtamanu ee song, ee pattu kelkkumbol chottanikkara ambakathil poya oru feeling anu, super song
@sathyanarayanansundaraiyer56394 жыл бұрын
Marvellous. My son can't speak Malayalam, but every morning while going to College he switches on this song and listens it.
@jayashreeshreedharan90276 жыл бұрын
I. can't. forget. the. day. I. had. been. to. chottanekara. temple. with. my. Sweet. mother. only. with. her. I. visited. most. of. the. temples. only. she. made. me. pious
@ananthakeerthy66405 жыл бұрын
same here
@harisankarm.m59394 жыл бұрын
മനസിലെ വിഷമങ്ങൾ ഒക്കെ ഒലിച്ചു പോയ ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@AbhishekAbhi-hk6qd4 жыл бұрын
Orupadu santhosham thonum ie pattu kettal
@richievellalar32142 жыл бұрын
when i visited here in 2011, My connection bring me inside by using VIP special pass in front of Deity God. Awesome temple. I joined all the special pooja... Fantastic Vibration This Bhagavathy Amma. Thank you for giving me this Golden opportunity
@shiyonmaster48844 жыл бұрын
This devotional song, I play it everyday. My tension runs away. It is giving me so much POSITIVE energy
@girishmp14394 жыл бұрын
എനിക്കും
@balasris55614 жыл бұрын
@@girishmp1439 gyhvu
@misgovlogs31714 жыл бұрын
Really
@shiyonmaster48844 жыл бұрын
@@girishmp1439 what do you mean ? Ummmm....
@girishmp14394 жыл бұрын
@@shiyonmaster4884 its help reduce my tention
@mithunsudas16515 жыл бұрын
This devotional song eliminates all the negative energy and gives everlasting happiness....Truly divine feeling!!!.....🙏🙏🙏🙏
@Karthik-hj4py4 жыл бұрын
kzfaq.info/get/bejne/o7GPgbN816_MkoE.html
@krishnankrish90594 жыл бұрын
Wow nice bro
@padyumma.orgnabhanmv5579 Жыл бұрын
Uu uhh h uhh
@pabuamminiammini7857 Жыл бұрын
Amms
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നരായണ ഭദ്രേ നാരായണ🙏🌹🌹🌹🌺🌺🌺🌱🌱🌹🌹❤️❤️❤️
@Raju_krishna___6 жыл бұрын
Lyrics.....Music....Singing....Manassu Niranjhozhukunna composition...touching each and every words deeply.... Ganesh Sundaram brother's voice is awesome......Tears are coming out....Thanks a lot....🙏🙏🙏🙏
@sanithabijosh5671 Жыл бұрын
അമ്മേ നാരായണ...... ദേവി നാരായണ.. ലക്ഷ്മി നാരായണ..... ഭത്രേ നാരായണ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenan36832 жыл бұрын
Beautiful devotional song. Pranamam to Chottankkara Amma🙏🙏🙏
@gopalakrishnant7249 Жыл бұрын
അമ്മേ നാരായണ🙏 ദേവി നാരായണ ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
@rvrcreation39424 жыл бұрын
അമ്മേ..... അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകളിൽ നിന്നും കൈ പിടിച്ചുയർത്തണേ
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🌺🌺🌺🌹🌹🌹🌹🌿💕💞🌺🌺🌺🌹🙏🙏♥️♥️♥️
@karunakaranmenon3659 Жыл бұрын
L L
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദ ദ്രേ നാരായണ🙏🙏🙏🌹🌺🌱🌺🌱🌹🌹🌹🌺🌱🌹🌺🌱🌺🌹♥️♥️♥️🌱
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🌹🌹🌹🔥🌱🌱💞💅🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️
@kishorasatheesh69517 жыл бұрын
പ്രത്യേക അനുഭൂതിയാണ് പകരുന്നത് ഓരോ വരികളും.
@ManikiranBillgates5 жыл бұрын
അതെ, സൂപ്പർ പാട്ട്
@dibinrajba77385 жыл бұрын
Iam like god
@gnanaprakasamb60194 жыл бұрын
It's.love.you
@travelmedia46504 жыл бұрын
Lyric ezhuthiyath aara ariyuo
@prathibanair21814 жыл бұрын
സൂപ്പർ അടിപൊളി
@annapurnaadukala48984 жыл бұрын
വരാൻ പറ്റാത്ത ഒരാവസ്ഥയിലും ഈ പാട്ടു കേൾക്കുമ്പോൾ അവിടെത്തെ തിരുനടയിൽ നിൽക്കുന്ന അനുഭവം, ആ കൽപ്പടവുകൾ കയറി പോകുമ്പോൾ ഉണ്ടാകുന്ന കുളിർകാറ്റു അനുഭവിക്കാനാകുന്നു. നന്ദി 🙏❤️
@sushamakrishnan33132 жыл бұрын
🙏🌹🌹🌹🌹🌺🌺🌺♥️🌹
@sushamakrishnan33132 жыл бұрын
അമ്മേ നാരയണ ദേവി നാരായണ ലക്ഷ്മിനാരാണെ ഭദ്രേ നാരായണ🙏🌺🌺🌺🌺🌹🌹🌹🌹🌺🌺🌺🌹🌹🌹🌺🌺💐💅🔥🌼❄️😍🟧🎇🌿🌿
@nrmalab79414 жыл бұрын
very peace ful mind because of hear8ng devis song amme narayana devi narayana lakshmi narayana badray narayana devi kattholane e my worries nnu samadanam kittane nirmala
@sivannair34247 жыл бұрын
I bow the feet of Lakshmi and pray to her to give me a chance to visit her temple
@SivaKumar-bu7ed6 жыл бұрын
when free time I am lessening the songs I am feeling positive energy increase
@yensasidharannair17354 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@pmuralidharanmenon47584 жыл бұрын
ഭക്തി നിർഭരമായ ഈ ഗാനം കേട്ടാലും കേട്ടാലും മതി വരില്ല. അമ്മേ ശരണം ദേവി ശരണം മുരളീധരൻ മേനോൻ ഡൽഹി
@Indiaworldpower4362 жыл бұрын
🙏
@arcreations.....255 Жыл бұрын
22
@dEcoRgOld4 жыл бұрын
മനസ്സിൽ ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോൾ headset വച്ചു കണ്ണടച്ചു ഈ സ്തുതി കേൾക്കുമ്പോൾ ഒരു വല്ലാത്ത അനുഭൂതി
@sophiegarcia30024 жыл бұрын
I LIKE this song 👌.
@sejjinisejjini54684 жыл бұрын
Sathyam any keto
@shyniraju83504 жыл бұрын
crct aanu ee pattu kekkumpol ando anikariylla
@kumarsdev4 жыл бұрын
Valare satyam🙏
@naveenchandran23324 жыл бұрын
ജ
@user-lz9zp5cd4q7 жыл бұрын
அம்மே நாராயணா தேவி நாராயணா பாடல் கேட்க இனிமையானது
@arulselvane45226 жыл бұрын
விஜி தாம்சன்
@ilayakumarkumar95646 жыл бұрын
விஜி தாம்சன் hi very good
@aravindsritharan13005 жыл бұрын
விஜி தாம்சன் we will have to go to work tomorrow and I youa
@karthiksivanandu55624 жыл бұрын
விஜி தாம்சன் फ़क
@shivank37874 жыл бұрын
അമ്മേ 😭😭😭😭😭😭 നെഞ്ച് കീറുന്ന വേദന അമ്മേ ഒന്ന് കാണാൻ 😖 🙏
@shyniraju83504 жыл бұрын
yess anikum
@shivank37874 жыл бұрын
@@shyniraju8350 👍👍👍👍👍
@shivank37874 жыл бұрын
@@shyniraju8350 hi aunty
@kingkuttu4 жыл бұрын
Good
@shivank37874 жыл бұрын
@@kingkuttu mm
@rajasulochana17784 жыл бұрын
Om samiya saranam ayyappa...🙏🙏🙏🙏🙏
@eldhojaisepaul5 жыл бұрын
A mind soothing song, best one to start a day.. cheruppam muthal raavile ambalathil ninnu kettu valarnna kondaayirikkum..
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ (2) നിത്യ സത്യമായ ദേവി നിർമലെ നമോസ്തുതേ ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ വിണ്ണിൽ നിന്നും മണ്ണിലേക്ക് പിറന്നാ പുണ്യ തേജസേ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. മണ്ണിൽ ഉള്ളാരു അമ്പലങ്ങളിൽപ്രേസിതം ആയത്തം ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. ഭക്തി സാന്ദ്രമായ ഹൃത്തിൽ ഏതി അംബ നീ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേ.അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. സർവമുക്തി ദായികേ സുവർണ പത്മ സുഷ്തിതെ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. Davalamaya pattuuduth suprethamaya vethiyil ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേ.അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. ഉച്ചനേരം രക്ഷത വാസന ധാരിണിയം കാലിയായ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേ.അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. നീലയട ചുറ്റി sandhayayil നീ ശ്രീ ദുർഗയായി ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ. വാണിയായി കാളിയായി ദുർഗയായി നിത്യവും ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.ഭൂത bhatha ഒക്കെ നീക്കി കീഴ്ക്കാവിൽ അമ്മയായി ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.സമസ്ത ലോകാരിണി സർവ്വ രോഗനാശിനി ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.ബ്രഹ്മ ദേവ മനസത്തിൽ jannmamaruna ശ്രീധരി ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.ശങ്കരന്റെ പാതിമെയിയായ pravathe ശിവേ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.ശേഷശയായിയാ വാമ bhagamayaa ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.സകലലോക ജീവികൾക്കും അമ്മയായി ഉണ്മയായി ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.ആദിമൂല ഭഗവതിയായി ആദിപാരശക്തിയായി ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.മഹിത ഹൃദയ കഠിന ദുരിത അഖിലം ഉടൻ അകറ്റുവാൻ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.കഥന ഭരിത കലിയുഗത്തിൽ അമ്മയാണ് സ്വാന്തനം ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.ലളിത സുഗത മദന കോമള മനസ്സിൽ എന്നും ഉണ്ണരുവാൻ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.സുഗത മധുര കുസുമ നികരണം ഹൃദയവാനി നിറക്കുവാൻ ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.വിമല കമല ചരണ യുഗളം kadhanamuyaarukee ശരണം ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.sanaka shunaka naradhaadhikal naamikumeeshvari ചോറ്റാനിക്കയിൽ വാഴും അംബികേ നമോസ്തുതേഅമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ.
When ever hearing this devotional song, I really so happy. especially those who are living in out of country like me. Amme narayana devi narayana.
@vishnus53295 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ Please visit chottanikkara temple atleast once in your life time
@nidhilekshmi34135 жыл бұрын
Ya
@Sasi-gu4fo5 жыл бұрын
Sasi7111
@newgenerationfacts76444 жыл бұрын
Sir i visited
@balamuralikizhakeveettil51524 жыл бұрын
Pokanam
@snviswanathan52524 жыл бұрын
9n
@lekhaanil23542 жыл бұрын
Very nice devotional song 💕🙏really directly touched my heart💕 Amme devi saranam 💖🙏🙏🙏
@thangamm5777 Жыл бұрын
🙏🙏🙏
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരയണ ഭദ്രേ നാരായണ🙏🙏🙏🙏🌺🌺🌺🌺🌹🌹🌹🌺🌺🌺🌺🌺🌹🌹🌹🌹🌺🌺🌺🌺🌹♥️
@sushamakrishnan3313 Жыл бұрын
അമ്മേ നാരായണ
@sushamakrishnan3313 Жыл бұрын
🌺🙏🌺🙏🌺🙏🌺🙏🌺🙏🌺🙏🌺🙏🙏
@sushamamm1876 Жыл бұрын
0l0⁸
@nkramachandran40084 жыл бұрын
Amme Narayana Devi Narayana 🙏🙏🙏
@lillysundaran84174 жыл бұрын
Amme narayana devi narayana by
@AnilKumar-bw6db8 жыл бұрын
ennum raavile ithu kelkumpol kittunna energy as divasam full enne nilahirthum. Thanks for this song.
@shibinkanayi30808 жыл бұрын
very true
@anilnair29005 жыл бұрын
Raville
@thiagarajanu8314 жыл бұрын
நான் சோட்டானிகரை சென்று அன்னையை வணங்கியுள்ளேன். பாடல் எனக்கு மிகவும் பிடிக்கும்.
@jothilakshmip76394 жыл бұрын
chidi kudi kanna va va
@ashishdayal16294 жыл бұрын
D
@senthildilip15424 жыл бұрын
Very good
@jkelumalai5626 Жыл бұрын
ஓம் நமோ நாராயணா அருமையான பதிவு
@lethasudheeran28532 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@revathymohan63326 жыл бұрын
Thanks for uploading these songs . Mind will be free after hearing this.
@sumathijp68835 жыл бұрын
I feel very peaceful when her the game song thankful to you
@babybabykoorad63345 жыл бұрын
എന്റെ മനസ്സിന് സമാധാനം നൽകുന്ന ദേവീസ്തുതി. പ്രണാമം ദേവീ.
@codegamer96294 жыл бұрын
Ee paatu kelkkumbol aviduthe thiru munpil nilkkunna feel. Amme kaathukolane
@vysakhsony43053 жыл бұрын
Y3
@sasidharannair74562 жыл бұрын
A perfect Devi stothram simple and greate.
@ARUN-fb8lq7 жыл бұрын
nice song very peace full mantra,I think all comments r positive BT y most of d people dislike dis videos,all people's r proved their mentality of god and accepting matra..🙏
இந்தப் பாட்டை கேட்கும் போது அம்மங்கிட்டே போய் சேர்ந்த மாரியே இருக்கு அவ்வளவு ஒரு பக்தி பாட்டு
@vivekzee6 жыл бұрын
while listening to this, I forget the entire world.
@ambilipadmakumar70904 жыл бұрын
ee paattu kettal njan enna thanne marannu pogum
@vsdas264 жыл бұрын
Thanks ente ponnamme.. Melkavil and keezhkavil amme.. For protecting my family and my all dreams come true with your blessings..
@rajakumark43475 жыл бұрын
அம்மே நாராயணா
@muhsinthulunadan51404 жыл бұрын
കേൾക്കുമ്പോൾ നാട്ടിൽ ഇരിക്കുന്ന ഒരു feel...
@subeesholamkunnu4 жыл бұрын
അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ
@vipinbkrishna27334 жыл бұрын
P00
@anandk89324 жыл бұрын
AMME NARAYANA !!! DEVI NARAYANA !!! LAXMI NARAYANA !!! BADRE NARAYANA !!! LET GOD FULFILL EVERYONE'S WISHES !!!
@maneeshhappydaysmaneeshhap36146 ай бұрын
''
@nandhinin13344 жыл бұрын
I heard this song wen i was small ... We visited chotanikarai temple... Every where i could hear this song and loved the song a lot .... Its been 13yrs but the feel for song is still same ... And love to god is also same
@reshmareshma92976 жыл бұрын
എന്ത് സുഖമാണ് കേൾക്കാൻ
@jayeshsachu5 жыл бұрын
Hi
@newgenerationfacts76444 жыл бұрын
Hi
@sobhanasukumaran77184 жыл бұрын
g
@Karthik-hj4py4 жыл бұрын
kzfaq.info/get/bejne/o7GPgbN816_MkoE.html
@sathyankattumundachandu4276 Жыл бұрын
@@newgenerationfacts7644 ¹⁹
@srinivasaar83588 жыл бұрын
When your mind is. Very much distrubed. Be com and listen to this type of bajans.