ഞാൻ ഒരു മുസ്ലിമാണ് But ഈ song എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ദൈവത്തെ കുറിച്ചുള്ള നല്ല നല്ല വരികൾ😍🤗
@swethaswetha23074 жыл бұрын
മതം oru preshnamalla.... Daivam ellavarkm ullathaaa.... 😍😍😍
@swethaswetha23074 жыл бұрын
😊😊
@ashikashi52234 жыл бұрын
Nice 👍
@KrishnaKumar-jd2vs4 жыл бұрын
No issue. All Religions are one but Gods in different form. Amme Narayana,Devi Narayana,Lakshmi Narayana, Bhadre Narayana.
@tutionhub55754 жыл бұрын
Aka
@MaheshPM-qd5ku2 жыл бұрын
ഓരോ നിമിഷവും ഞാൻ ഓർക്കുന്നു എന്റെ ചോറ്റാനിക്കര അമ്മയെ...എന്റെ എല്ലാം അമ്മമാരെയും .....അമ്മേ ശരണം...അമ്മേ നാരായണാ......കാത്തു രക്ഷിക്കണേ എന്റെ അമ്മ മഹമായെ..അമ്മ ദേവിയെ....
@sunitha3668 Жыл бұрын
Rogadhukkam mattane amme devi
@user-yb3pl1co1k3 ай бұрын
അമ്മേ എന്റെ മൂന് പിള്ളേരെ കാക്കണേ മങ്കല്യം നടക്കണേ 🙏🙏🙏🙏🙏🌹🌹🌹
@jyothibabu22613 ай бұрын
@@user-yb3pl1co1k൧2 i8
@sushamakrishnan33132 ай бұрын
അമ്മേ നാരായണ ദേവിതാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🌹🌱🌱🌱🌱🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👏👏👏🙏🙏🙏🌺🌺🌺♥️♥️♥️♥️
വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ. മനസ്സറിഞ്ഞ്. അമ്മ യെ വിളിക്കുന്ന ഒരു ഭക്തനെ യും. കൈവിടില്ല. എൻ്റെ അനുഭവ മാണ്.......🙏🙏
@vinodpk26444 жыл бұрын
Hi
@rajnimadhusoodanan92894 жыл бұрын
Yours are really nice too you can’t r was my FTP
@shashimundani1314 жыл бұрын
Hi
@shashimundani1314 жыл бұрын
Souppr. Thank you
@pushparaj31934 жыл бұрын
Om Namo Narayana
@jishnuir77204 жыл бұрын
ഇത് കേട്ടുണരുന്ന പ്രഭാതം അമ്മ തിരുമുന്നിൽ പ്രത്യക്ഷപ്പെട്ടതുപോലെ തോന്നും.. അന്നത്തെ ദിവസവും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതായിരിക്കും
@poojasripoojasri73944 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@madhugaranpargavi47495 жыл бұрын
அருமையான பாடல் மலையாளம் ஓரளவு புரிகின்றது அன்னையின் அருளும் பக்தியும் அனைத்தையும் புரியவைக்கின்றது
@kunjumon06ct4 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഭക്തി ഗാനമാണ്. അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് എന്നും കേൾക്കും ❣️
@balasubramaniam-25656 жыл бұрын
மனதைக் தொட்ட பாடல்கள் மிகவும் அருமை..... நன்றி...
@harikrishnanka11534 жыл бұрын
എന്റെ ചെറുപ്പകാലത്ത് സ്കൂളിൽ നിന്നും വീട്ടിൽ എത്തി കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്ത്, വീടിന്റെ അടുത്ത് ഒരു വീട്ടിൽ ഈ ഭക്തിഗാനം CD Playeril play ചെയ്യും.... അതിന്റെ ഒരു FEEL പറഞ്ഞറിയിക്കാൻ പറ്റൂലാ...... 🙂🙂 ..........ചോറ്റാനിക്കര അമ്മ.........
@praseethapradeep95473 жыл бұрын
മനസ്സിൽ ഒരു സമാധാനം കിട്ടുന്നു
@samiats71795 жыл бұрын
தினமும் காலையில் எழுந்ததும் என். அன்னை சோட்டானிகரையம்மனின் அம்மன் கீதம் மனதில் அமைதி நிலவும்
@ganesannesh90174 жыл бұрын
I'm from Malaysia and I went this temple 2 Times and very powerful temple and so blessed ..I love to listen this song ..Amme NARAYANAYA
@beenagirish71532 жыл бұрын
1œrp99p2
@beenagirish71532 жыл бұрын
1œrp99p2
@youarethebest52016 жыл бұрын
പാട്ട് പോലെത്തന്നെ ഇതുകേൾക്കുമ്പൊ സകല ആദിയും വ്യാധിയും മാറി മനസിന് പുതുജീവൻ നൽകുന്നു . ഈ ഗാനം നിർമിക്കാൻ കഷ്ട്ടപെട്ട എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ
ഇ ഈ പാട്ട് കേട്ടാൽ മനസ്സിൽ ഉള്ള ദുഃഖം എല്ലാം മാറി ഒരു വല്ലാത്ത സുഖം ആണ് ഉണ്ടാകുന്നത്.........എല്ലാം ദേവിയുടെ അനുഗ്രഹം തന്നെ.. അമ്മേ നാരാ യ ണ ദേവി നാരായണ.....
@prathapanadoorprathapanado64547 жыл бұрын
Krishna Kumari R
@shashinair74577 жыл бұрын
Krishnakumar R the
@dggfggghh68226 жыл бұрын
Krishnakumar R
@UshaUsha-xg3ny6 жыл бұрын
guru
@prashanthav59165 жыл бұрын
Krishnakumar R
@anilkumarj17764 жыл бұрын
Chottanikkara amma sharanam🙏🖤ethrayokke kettitum mathi aavunnilla😊എന്നും ഈ കീർത്തനം കേക്കാറുണ്ട 😊I am happy when I hear this👌എത്ര കേട്ടാലും മതി വെരുല ☺️വല്ലാത്ത ഫീൽ ആണ്❤️🖤
@starstar9168 Жыл бұрын
[Oo[[oooo
@veenavg61672 жыл бұрын
പവിഴമല്ലി തറയിൽ ഉദിച്ച ജ്യോതിസ്വരൂപിണി മക്കളെ കാക്കണേ അമ്മേ ഓരോ നേരവും അമ്മയുടെ നാമം കേൾക്കുമ്പോൾ അമ്മയുടെ സാന്നിധ്യം അറിയുന്നു ഞാൻ അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🌹🙏🌹🌹🌹🌹🌹🌹🌹
@suryahr3076 жыл бұрын
I'm from karnataka, I love kerala so much!
@vijayanair92915 жыл бұрын
So....
@joshnasmitharavi79374 жыл бұрын
Me too iam also from Bangalore but I just love to hear this song
@toysplayrideequipment40144 жыл бұрын
thanks
@sivaprasad67175 жыл бұрын
അമ്മേ നാരായണ ! ദേവി നാരായണ ! ലക്ഷ്മി നാരായണ ! ഭദ്രേ നാരായണ ! ആദി പരാശക്തി കുമ്പിടുന്നേ ! ഓം മഹാത്രിപുരസുന്ദരിയേ നമോ നമഹ !
@shinchanfan51144 жыл бұрын
Super songs
@santhapk19494 жыл бұрын
Siva Prasad davimahamaya
@Maaran_Creations5 жыл бұрын
எத்தனை பிறவி எடுப்பினும் உன் திருவடி சரணடைய வேண்டும் அம்மா🙏🙏🙏🙏
@SaliMk-kc5fc4 ай бұрын
😊😊😊😊5:07 5:07
@SaliMk-kc5fc4 ай бұрын
😊
@SaliMk-kc5fc4 ай бұрын
11:18
@vastutv28925 жыл бұрын
என் உயிரிலும் மேலான என் தெய்வமே பகவதி அம்மன்
@kanimoli94635 жыл бұрын
semaasuberilove
@st.piousnp46265 жыл бұрын
mind relax thish song. power full song
@manumani97554 жыл бұрын
Jayakumar
@subramanix84754 жыл бұрын
Rgug
@shamlashamla91224 жыл бұрын
enaku rompa pudicha song 🙇🙇🙇🙇🙇🙇my chilldwould memories rememper to this song👌👌👌👌👌2020 la watching this song any people .......one like pls
@sivajumbu67974 жыл бұрын
Me too
@toysplayrideequipment40144 жыл бұрын
good
@toysplayrideequipment40144 жыл бұрын
Good
@allymara21044 жыл бұрын
Same here. Childhood revolves around such songs from the nearby temple. Those divine mornings can’t be replaced by anything else. Pure bliss times.. 😇
@cookingwithyallamma4 жыл бұрын
me too
@knsnowisit9994 жыл бұрын
അമ്മേ നാരായണ... ദേവി നാരായണ.... ലക്ഷ്മി നാരായണ..... ദുർഗ്ഗേ നാരായണ....🙏🙏🙏🙏🙏
@lakshmikalidas11854 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സോങ്ങ് ആയിരുന്നു ഇപ്പോൾ യൂട്യൂബിൽ കേൾക്കുന്നത് വളരെ സന്തോഷമുണ്ട്
അമ്മേ നാരായണ ദേവി നാരായണ എനിക്ക് ഏറെ പ്രിയപ്പെട്ട devotional song, aanu ithu. ithu kelkumbo ntho postive energy aanu
@psureshkumar80234 жыл бұрын
Nise
@jaganathanr46145 жыл бұрын
எனக்கு மிகவும் பிடித்த பாடல் இது............
@sureshverelevelbro35304 жыл бұрын
ഈ ഗാനം ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും മറന്നു നമ്മുടെ മനസ്സിൽ ഒരു വല്ലാത്ത ഒരു ശക്തിയും ആത്മവിശ്വാസവും വരുന്നു
@toysplayrideequipment40147 жыл бұрын
ഏതു പ്രതി സന്ധിയിലും എന്നെ കാത്തു രക്ഷിയ്ക്കുന്ന ,കൊടുങ്ങല്ലൂർ അമ്മയും ,ചോറ്റാനിക്കര മേൽക്കാവിലമ്മയും അമ്മുവും കീഴ്ക്കാവിലമ്മയും ,കൂടെ ആഴ്വാഞ്ചേരി അമ്മയ്കും നമസ്തുതേ നമസ്തുതേ /
Amme Aadhiparasakthi Devi ente vedanayum kashtapadum theerth tharane
@sindhusahajan88674 жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@akvlogs30644 жыл бұрын
ചോറ്റാനിക്കരയമ്മേ ജഗദംബികേ ആദീപരാശക്തി കൈ തൊഴുന്നേ ആധിയും വ്യാധിയും തീർത്തീടേണേ ആയുരാരോഗ്യങ്ങൾ തന്നിടേണേ(1) പാർവ്വതി ദേവി ശ്രീ ഭദ്രയായി ചോറ്റാനിക്കരയിലവതരിച്ചു ആദിപരാശക്തി ചൈതന്യമായ് അഖിലാണ്ഡമാകെ നിറഞ്ഞു ദേവി ചോറ്റാനിക്കരയമ്മേ ജഗതംബികേ.. (1) ചോറ്റാനിക്കരയിലേ സർവ്വേശ്വരീ മുപ്പാരിലും വാഴും മൂകാംബികേ മുപ്പത്തി മുക്കോടി ദേവകൾക്കും അദ്വൈത മൂർത്തിയാം അമ്മയല്ലോ. ചോറ്റാനിക്കരയമ്മേ ജഗതംബികേ (1) സൃഷ്ടി കർത്താവിന്റെ പ്രിയസഖിയായ് സംഹാര രുദ്രന്റെ പാതിമെയ്യായ് ലോകനന്മയ്ക്കായ് നീ അവതരിച്ചു സർവ്വർക്കും മംഗളമേകുവാനായ്. ചോറ്റാനിക്കരയമ്മേ ജഗതംബികേ(1) പരശുരാമൻ പണ്ട് മഴുവെറിഞ്ഞു കേരളമെന്നൊരു നാടുയർന്നു. അവതാരരൂപമായ് അംബികയേ രാമൻ പ്രതിഷ്ഠിച്ചു ശ്രീകോവിലിൽ. ചോറ്റാനിക്കരയമ്മേ ജഗദംബികേ (1) ആശ്രയിപ്പോരെയനുഗ്രഹി -ക്കും ശത്രുക്കളേ അമ്മ നിഗ്രഹിക്കും അഖിലാണ്ഡ ബ്രഹ്മത്തിൻ നാഥയല്ലോ ആശിർവദിക്കണേ അടിയങ്ങളേ ... ചോറ്റാനിക്കരയമ്മേ ജഗദംബികേ (1) കൈരളി ദേവിതൻ ഹൃദയമായി ശോഭിതയാം ദേവി അംബിക നീ സങ്കടമെല്ലാമകറ്റിടുന്ന സർവ്വത്രകാരിണി സരസ്വതി നി. ചോറ്റാനിക്കരയമ്മേ ജഗദംബികേ (1) അദ്വൈത വാദിയാം ശ്രീശങ്കരൻ അന്നൊരു നാളിൽ തപസ്സു ചെയ്തു ദർശനം നൽകിയ സരസ്വതിയേ ശങ്കരൻ നാട്ടിലേയ്ക്കാനയിച്ചു ചോറ്റാനിക്കര അമ്മേ ...(1) ദേവി നിബന്ധനയൊന്നു ചൊല്ലി പിൻതിരിഞ്ഞിന്നു നി നോക്കിടല്ലേ നോക്കിയാൽ ഞാൻ കൂടെ പോരുകില്ലാ നിന്നെ പിരിഞ്ഞു മടങ്ങി പോകും. ചോറ്റാനിക്കര അമ്മേ ... നാഴികയെറെ നടക്കും നേരം കേൾക്കാതായ് നൂപുര മുഗ്ദ്ധ നാദം സന്ദേഹത്തോടെ തിരിഞ്ഞു നോക്കി അമ്മയോ പൊൻശിലയായി മാറി. ചോറ്റാനിക്കര അമ്മേ (1) അമ്മതൻ വാക്കുകൾ മാനിയ്ക്കാത്ത ശങ്കരൻ മാപ്പിനായ് കേണുവല്ലോ അമ്മയപ്പോൾ ചൊല്ലി സുപ്രഭാത വേളയിൽ ദർശനം നൽകിടാം ഞാൻ. ചോറ്റാനിക്കര അമ്മേ ... രാവിലെ അമ്മ സരസ്വതിയായ് ഉച്ചയ്ക്കവിടുന്ന് ഭദ്രകാളി വൈകിട്ടവിടുന്ന് ദുർഗ്ഗാദേവി മൂന്നു നിറം പട്ട് അണിയുമമ്മ. ചോറ്റാനിക്കര അമ്മേ (1) ചോറ്റാനിക്കര വാഴും മുകാംബികേ ഭക്തവത്സലയായ ജഗദംബികേ കൈകൂപ്പി തൊഴുന്നിതാ അംബികയേ ക്ലേശങ്ങൾ മാറ്റണേ ദേവി ദുർഗ്ഗേ. ചോറ്റാനിക്കര അമ്മേ പൂജയ്ക്കായ് പുഷ്പങ്ങൾ കോർത്തിടുന്നേൻ ഭജനയ്ക്കായ് ഈറനോടെത്തിടുന്നേൻ അമ്മേ നാരായണ പാടിടുന്നേൻ ബാധയകറ്റേണെ ഭദ്രകാളി. ചോറ്റാനിക്കര അമ്മേ.. പതിവ്രതയായൊരു അവതാരമേ പാലൊളിയേകുന്ന ചൈതന്യമേ പ്രാർത്ഥന പുഷ്പമായ് നിന്നിടുന്നേൻ ബാധയകറ്റണെ ലോകമാതേ. ചോറ്റാനിക്കര അമ്മേ അമ്മതൻ കീർത്തനം എഴുതീടുന്നേൻ നിത്യവും അമ്മയേ ധ്യാനിയ്ക്കുന്നേൻ ഭക്തിയായ് പൂജയിൽ ലയിച്ചിടുന്നേൻ വിഘ്നങ്ങൾ തീർക്കണെ അംബികയേ. ചോറ്റാനിക്കര അമ്മേ ചുറ്റുവിളക്കു കൊളുത്തീടുന്നേൻ പുഷ്പാഞ്ജലി മാല നേർന്നിടുന്നേൻ പൂവും പ്രസാദവും കാണിയ്ക്കയും തീർത്ഥ ജലം വാങ്ങി അർപ്പിക്കുന്നേൻ. ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കരയിലെ അംബികയേ അടിയങ്ങളേ കാത്തു കൊള്ളേണമേ അമ്മതൻ പൊൻരൂപം കണ്ടു തൊഴാൻ അടിയനീ ഭാഗ്യം നൽകേണമമ്മേ. ചോറ്റാനിക്കര അമ്മേ അമ്മേ നാരായണ മന്ത്രം ചൊല്ലി തിരുനടയിൽ എത്തും ഭക്തരെല്ലാം ദർശനം നൽകണേ അംബികയേ കാത്തരുളേണമേ കാർത്ത്യായനി. ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കരയിലെ അമ്പലത്തിൽ മകം തൊഴാൻ എത്തിടും ഭക്തരെല്ലാം മംഗള കാംക്ഷിയാം അംബികയേ മനസ്സിൽ ധ്യാനിച്ചു കൊണ്ടെത്തിടുന്നു. ചോറ്റാനിക്കര അമ്മേ ശുംഭ നിശുംഭാദി അസുരന്മാരെ സംശയം കൂടാതെ നിഗ്രഹിച്ചു മഹിഷീ മർദിനി ആയ ദേവി ഭക്തർതൻ മനസ്സിനെ ശുദ്ധമാക്കി. ചോറ്റാനിക്കര അമ്മേ സരസ്വതി യാമത്തിൽ ഉണർന്നിടേണം സ്നാനം കഴിഞ്ഞു വണങ്ങിടേണം ശീവേലി ആറാട്ടിൽ കൂടിടേണം പ്രദക്ഷിണം വയ്ക്കേണം അംബികയേ. ചോറ്റാനിക്കര അമ്മേ ജയ ജയ ജയ മാതേ മൂകാംബികേ ജയ ജയ ജയ മാതേ ജഗദംബികേ ജയ ജയ സുസ്മിതേ അംബികയേ ജയ ജയ രക്ഷകീ ദേവി ദുർഗ്ഗേ... ചോറ്റാനിക്കരയമ്മേ ജഗതംബികെ(1)
@harikrishna61154 жыл бұрын
H6
@preethik.j8i8814 жыл бұрын
ব
@ushakumarisushakumari.s61934 жыл бұрын
Amme narayana devi narayana kakane
@lakshmikalidas11854 жыл бұрын
Super
@sreekumararanmula96564 жыл бұрын
Ammey saranam Devi saranam Chottanikkara amma sannetheyil Saranam.
@dilanlp36685 жыл бұрын
I am from Coorg..When ever I am sad I vill listen this song, by listening to this song I vill get positive energy, and I vill for get all my problems and I vill become normal...
@vragunathan41435 жыл бұрын
Ammae Saranam. I am hearing this song two or three days in a week and Ammae will yankalai rasikanum. Ammae yankal viruppam niravenun. Kathy arulga. 🙏🌺🙏🌹🙏🌺🙏🌹🙏
@priyavarshan99284 жыл бұрын
I love this goddess heart melted song
@yuvarajm2356 жыл бұрын
im from Bangalore and i don't know Malayalam but daily morning I'll listen this song it'll give positive energy to me
@aryarajmaluar24965 жыл бұрын
Nice
@santhiarun58625 жыл бұрын
yuvaraj m edfy
@GVCV-kw1mm5 жыл бұрын
Same thing happens to me
@ajithabiju69785 жыл бұрын
Very good അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@AjeeshKFREEDISHDTHTECH5 жыл бұрын
You will be blessed... language is not restrictions for worship.... God will be with you always
@jyothishj70377 жыл бұрын
amme Maha maye ente kashttapadukal matti anugrahikkane ee adiyante agraham sabalamakkithirkkane amme maha maye
@harithrak97854 жыл бұрын
Amma☺️ !!! AMMA NALA THA ENGA LIFE NALLA IRRUKU, SO WE ARE THANK FUL FOR GOD AND I LIKE THAT SONG. We are thankful to you GOD🤗🧚🏻♀️🧚🏻♀️🧚🏻♀️👩🏻
@anilkumarj17764 жыл бұрын
അമ്മെ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🖤 അമ്മെ നാരായണായ ദേവി നാരായണായ ലക്ഷ്മി നാരായണായ ഭദ്രേ നാരായണായ😊
@Anil-pt5lu4 жыл бұрын
ഞാൻ അമ്മയിൽ എല്ലാം സമർപ്പിക്കുന്നു
@ramyaramadhas18886 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@toysplayrideequipment40144 жыл бұрын
pray for all
@geethanair53664 жыл бұрын
Amme narayana kathukullenamma
@sujiths49034 жыл бұрын
ചോറ്റാനിക്കര നിർമ്മാല്യo തൊഴാൻ പോയിട്ടുണ്ടോ... ohhhhhhh..... നേരം വെളുക്കരുത്, heavy feeling !!!!!
@sreyat15114 жыл бұрын
A
@vishvakumar76694 жыл бұрын
ஓம் ஸ்ரீ சோட்டானிகரை பகவதிஅம்மன் தாயே போற்றி போற்றி போற்றி எல்லா உயிர்களும் இன்புற்று வாழ்க நன்றி அம்மா
@anilkumarp90275 жыл бұрын
Amma ude sakthi niranju nilkunna ethra manoharamaya songs aaan etellam
@priyaramesh72787 жыл бұрын
I hear this song every day. It gives peace of mind n vaid all tensions. Wen i m sad or tensed i hear this song. Amme Narayana Devi Narayana.
@sachinpradheep76376 ай бұрын
❤😅😅
@mohanrangan84825 жыл бұрын
I from Tamil nadu amme saranam
@manikanfanmani30824 жыл бұрын
ഈ പാട്ട് കേൾക്കുബോൾ വലിയ ഉയരങ്ങളിൽ വന്ന പോലെ
@chandrababup82355 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ" ഈ ഭൂമിയിലുള്ള സകല ചരാചരങ്ങളെയും കാത്തുകൊള്ളണമേ അമ്മേ ദേവീ അനുഗ്രഹിച്ചാലും
@ashimachhii6666 Жыл бұрын
Ggn
@Bhuvi-px2qh8 жыл бұрын
orubaad nanni undh for the people who uploaded this song...thank u
@sivaramanv.s.60436 жыл бұрын
A POWEFUL SONG, I WONDER IT IS NOT YESUDOSS. BUT SUPERB TO THE CORE. THANKS A MILLION FOR THIS VIDEO. AMME VHOTANIKARA BAGAVATHY. MY EYES WITH FULL OF TEARS. OH GOD WHAT A SONG, pulverising.
@dineshkuwait10172 жыл бұрын
இதுவும் , அம்மே நாராயணா தேவி நாராயணா பட்டும் எனக்கு ரொம்ப பிடிச்ச பாட்டு... ❤️❤️❤️👌🏻👌🏻🙏🙏🙏🙏
@priyankakarupusamy5 жыл бұрын
Armaiyana padal😊tqq for uploading
@tharakrishnan64115 жыл бұрын
E song kelkumbo manasil ulla ellm vishamagalum marum oru positive energy kittunapole I love this song
@dEcoRgOld2 жыл бұрын
👍
@sreedevibijusreedevibiju62275 жыл бұрын
അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ.
@ganesannesh90174 жыл бұрын
Nice song and make my mind peaceful..I can't understand why people are disliked this song..please don't make others feel worry when dislike this song..please ignore rather than dislike this song...God bless
@rharesh44515 жыл бұрын
thanks for sharing no words to describe about the song Rharesh 2nd year medical college boy from Malaysia.
@mridulajnair92047 жыл бұрын
No matter how devastated u r... dis song will help u gain your mental strength and will power. Amme bhagavathi
Really ammai is very powerful if we pray to her she offers us
@krishnarajan37955 жыл бұрын
I thank with all the Love I can the most beautiful blessed souls who created,sang&played the celestial tunes of this very lovingly soulful bhajan. Let the All loving Grace of Supreme Mother flow to us &protect us all. Indeed What a lovely creation!Feel so blessed🌷🌸🙏🙏🙏🌸🌷
@Ravi577366 жыл бұрын
Hearing this at home daily morning, makes us feel we are inside a temple remembering the Godess .
@seethanagarajah4 жыл бұрын
Just visited Amma’s Temple in Kerala. It was simply divine and a wonderful experience just being at her temple. Can’t wait to make another trip!!! LOVE AMMA 💖
അമ്മേ കാത്തു രക്ഷിക്കണേ എല്ലാം അമ്മയിൽ സമർപ്പിച്ചിരിക്കുന്നു
@SunilKumar-ql2fy5 жыл бұрын
ragesh Ragu morning I will do it
@padmajaiprakash47555 жыл бұрын
ragesh Ragu
@dosssmart49215 жыл бұрын
Kl
@KK-mz7en5 жыл бұрын
The
@AnilKumar-fh1hu5 жыл бұрын
amme chottanikara
@ShibuShibu-mo9hx4 ай бұрын
ദിവസം രാവിലെ ഉണർന്നാൽ ഈ song കേട്ടൽ മാത്രം എന്റ കുടുംബത്തിൽ സമാധാനം എല്ലാ കുടുംബത്തിലും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤
@diyafathima96565 жыл бұрын
Am an muslim. Bt ee sng kelkknbl enk vakkthe oru feel aah. Nte childhood orma varum.
@diyafathima96565 жыл бұрын
Hi
@jayaprabha79336 жыл бұрын
Chottanikaraammee very touching song ammae pl bless us
@anju73974 жыл бұрын
Yesss
@vasudevanv61017 жыл бұрын
I like this sthuthi just like chottanikkara amma
@chalapathyraj54205 жыл бұрын
Not only this song, very powerful Amme at Chottanikara. One of my favorite Goddess and song.
@ushasrinivasan76805 жыл бұрын
Very powerful song giving positive energy. Thank you
@99sibe9 жыл бұрын
Early in the morning I hear this from the local temple, just as the sun is rising and the trees are swaying from the gentle breeze and glistening from the nights dew, the birds are singing their song - just for a short while this world is a beautiful place, - love this !! (Varkala).
@valsanvalsettan59017 жыл бұрын
martin grote k
@aiswaryamnair63397 жыл бұрын
Valsan Valsettan of
@sunilkumarpr69526 жыл бұрын
martin grote o
@sajithsaji92876 жыл бұрын
martin grote 🏹
@kongusakthivel.ksakthivel46396 жыл бұрын
wow
@praseedkumar83735 жыл бұрын
This song is freshing my mind and body.Some time this experience to you.🙏🙏🙏🙏🙏🙏
@ramesharunachalam87085 жыл бұрын
தினமும் காலையில் கேட்டால் மனதுக்குள் இதமாக இருக்கும்
@vasantharavi79384 жыл бұрын
I do not know Malayalam, yet love this song... Gives a lot of positive vibrations when listening.
@gopivanaja21687 жыл бұрын
Using as devotional morning song everyday at 5:30 am. I feel my Gods are very close near to me. Gopi & Vanaja Nedumangad
@Footbal1555 жыл бұрын
Ashimyfavritesong
@anandudas55335 жыл бұрын
Amme narayana devi narayana Lakshmi narayana Badhre narayana Most powerful god in the world
@user-ug2xu1qp6d4 жыл бұрын
என் இனிய நல்வாழ்த்துக்கள்! அம்மா துணை. Amma thunai.
@akshaykumarmg28694 жыл бұрын
Chottanikara amme jagathambike🕉️🕉️👏
@manuanus8 жыл бұрын
my big salute for upload the song
@abhilashat5287 жыл бұрын
അമ്മേ നാരായണ: ദേവി നാരായണ 🙏🙏🙏
@madhanrajrai86605 жыл бұрын
Ldcb Convincing Chechnya until blurb
@shenkrishnaraja27104 жыл бұрын
Very power full song. Hearing this song we get very peace in mind. 👏
@abhinasabhinasep42074 жыл бұрын
Nja oru muslim ann enik orupaad ishtamann Ente kuttikaalam njan e song kelkunund
@kaleeswaranssuper27314 жыл бұрын
உன் அருள் மட்டும் கிட்டட்டும் அம்மா ஓம் சக்தி
@eswarmech99113 жыл бұрын
99
@karthi90175 жыл бұрын
No language barrier to hear this kind of so devotional songs. So peacefull
@maharajagurusamy53224 жыл бұрын
My native is tamilnadu.....but I ♥️ kerala very much....🥰🥰🥰🥰🥰
@sreedeviabilash2594 жыл бұрын
അമ്മേ മഹാമായേ കാക്കണേ 🙏🙏------!!!!💕💕💕💕💕💕💕💕💕
@karthikeyanthangavel29445 жыл бұрын
I am Karthikeyan like this song every time positive energy for me Bagavathi Amma
Its my favourite song. When ever i am sad n not happy i listen to this song n i get lots of relaxation. Amme Narayana Devi Narayana Laxmi Narayana Bhadre Narayana.
@sitanair34555 жыл бұрын
Y voice so much excellent. Daily want to hear this bhajna. This prayer touch our heart. So nicely u sing this
@mahesmaheswari37124 жыл бұрын
Amme narayana song mansuk nimthiya erku amme.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏