No video

TAVERA 2009 | ടവേര 2009

  Рет қаралды 67,471

Nisarkka Car world

Nisarkka Car world

2 жыл бұрын

WATSNO:9895070532
maps.google.co...
#usedcars #nisarkka #nisarkkacarworld

Пікірлер: 272
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
ഇന്നു നമ്മുടെ വീഡിയോ വൈകാൻ കാരണം ഇവിടെ നല്ല മഴയായിരുന്നു കരണ്ട് ഇല്ലായിരുന്നു നമ്മുടെ ചാനൽ ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യാൻ മറന്നു പോകരുത് 🌹🤝
@shijugopalakrishnan1074
@shijugopalakrishnan1074 2 жыл бұрын
സാരമില്ല ഇക്കാ
@rajeshraj-hn2wm
@rajeshraj-hn2wm 2 жыл бұрын
🙏
@f63entertainment31
@f63entertainment31 2 жыл бұрын
👍❤️💯
@rashidrashi8758
@rashidrashi8758 2 жыл бұрын
Tavera sale ആയോ
@shemeermeeran2339
@shemeermeeran2339 2 жыл бұрын
പ്രവാസികൾക്ക് വേണ്ടി സംസാരിക്കുന്ന ഇക്കാക്ക് അള്ളാഹു അനുഗ്രഹവും ആഫിയത്തും നൽകുമാറാകട്ടെ..... ആമീൻ
@soudabisoudabi7799
@soudabisoudabi7799 2 жыл бұрын
Aameen
@buharim.a.2147
@buharim.a.2147 2 жыл бұрын
ആമീൻ🤲
@kuriakosejoy6592
@kuriakosejoy6592 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം തല വെട്ടിയും ബോംബ് പൊട്ടിച്ചും ഒക്കെ ആയിരുക്കുവോ ആവോആവാതെ ഇരിക്കട്ടെ, ഇനി ഇപ്പോൾ അതാണ് ഇഷ്ട്ടം എങ്കിൽ 🤷‍♂️
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
ആമീൻ
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
താഴെ എഴുതിയതിന് മറുപടി താൻ അർഹിക്കുന്നില്ല മറുപടി എഴുതി എന്നുവച്ച് ഒരു കോപ്പും വരാനും ഇല്ല എന്ന് എനിക്കറിയാം പക്ഷേ എനിക്ക് മനുഷ്യരോട് സംസാരിക്കാൻ ആണ് താല്പര്യം പ്രത്യേകിച്ച് ഈ മാസം ഇനി എഴുതുകയാണെങ്കിൽ ഞാനെന്റെ ഫോട്ടോ മാണ് പ്രൊഫൈൽ ആക്കി വെച്ചത് എന്റെ നമ്പറും കൊടുത്തിട്ടുണ്ട് അതുപോലെ കൊടുക്കണമെന്ന് വളരെ വിനയത്തോടെ അപേക്ഷിക്കുന്നു എന്റെ വാട്സ്ആപ്പ് നമ്പറും ഇതാണ്
@lalzanto333
@lalzanto333 2 жыл бұрын
ധൈര്യത്തിൽ എടുത്തോളും സൂപ്പർ വണ്ടിയാണ് അതിന്റെ ഇല്ല വർക്ക്‌ ചെയ്തിരുന്നത് കൊപ്പം പ്രകാശ് ഓട്ടോ ഗ്യാരജിൽ ആണ്...... സൂപ്പർ വണ്ടിയാണ്
@ameerkizhatturameerkizhatt8346
@ameerkizhatturameerkizhatt8346 2 жыл бұрын
കയ്യിൽ ഒരു വണ്ടി എടുക്കാനുള്ള പൈസ ഇല്ലെങ്കിലും നിസാർക്കാന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ലെ ഞാൻ 😀 ഇൻഷാ അല്ലാഹ് ഒരു നാൾ നമ്മളെ ആഗ്രഹവും സഫലമാകും
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
എന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും നിങ്ങൾക്ക് ഉണ്ടാകും
@ameerkizhatturameerkizhatt8346
@ameerkizhatturameerkizhatt8346 2 жыл бұрын
@@nisarkkacarworld2171 😍
@nikhilelayedathunikhil849
@nikhilelayedathunikhil849 Жыл бұрын
Njanum
@ansarisalahudeen
@ansarisalahudeen 7 ай бұрын
Insha allha
@rashikrashi4510
@rashikrashi4510 2 жыл бұрын
ഇക്കാ നിങ്ങൾക്ക് വേണ്ടി ഞാൻ എന്നും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും.. നല്ലൊരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ
@firozkurikkal817
@firozkurikkal817 2 жыл бұрын
മാഷാ അള്ളാ ഇക്ക നല്ല സത്യസന്ധതയുള്ള ആളാണ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@sudheermepadath4728
@sudheermepadath4728 2 жыл бұрын
എന്തായാലും നാട്ടിൽ വന്നിട്ട് ഇന്ഷാ അല്ലാഹ് ഞാൻ വണ്ടി നോക്കാൻ വരുന്നുണ്ട് 😍😍😍 ജിദ്ദയിൽ നിന്നും മേപാടാൻ 😍😍
@jithinraj9012
@jithinraj9012 2 жыл бұрын
❤️❤️❤️😍
@salmannanmbillath8305
@salmannanmbillath8305 2 жыл бұрын
നിസാർ ക്കാ മുത്താണ് മുത്ത്❤❤
@anwaranua6671
@anwaranua6671 2 жыл бұрын
ഇക്കാ thanks ഞങ്ങൾ പ്രവാസികളെ ഓർത്തതിന് 🥰🥰🥰
@rafeeqsinu4603
@rafeeqsinu4603 2 жыл бұрын
ടവേരയെ ജീവനുതുല്യം സ്നേഹിക്കുന്ന ഞാൻ. ഇതുവരെ വാങ്ങാൻ കഴിഞ്ഞില്ല 😥
@zayaworld3312
@zayaworld3312 2 жыл бұрын
അസ്സലാമു അലൈക്കും ഇക്കാ പ്രവാസികളെ പ്രത്യേകിച്ചും മെൻഷൻ ചെയ്തു വളരെ നന്ദി❤️❤️ നിങ്ങൾ പറയുന്ന വാക്കിലുണ്ട് പറയുന്നത് സത്യമാണെന്ന്❤️❤️❤️👍
@shasingam9016
@shasingam9016 2 жыл бұрын
Nisarkka nan oru pravasiyanu pravasigale parannappol vellatha sandhosham Allahu ningalkkum kudumbathinum arogyavum afiyathum deergayousum nalgi anugrahikkatte nan Kasaragod. Insha Allah vandi edukkan agrahamundengile ningale nalla oru vandi tharane
@salmannanmbillath8305
@salmannanmbillath8305 2 жыл бұрын
നല്ലൊരു മനുഷ്യൻ❤
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
😄😘
@user-ku2wt2mj9d
@user-ku2wt2mj9d 2 жыл бұрын
🤣
@hnb5551
@hnb5551 2 жыл бұрын
ഇങ്ങനൊന്നും പറയല്ലേ നിസർക്കാക് സങ്കടം വരും 😂
@sabirai3417
@sabirai3417 2 жыл бұрын
Athanne❤❤
@rashikrashi4510
@rashikrashi4510 2 жыл бұрын
നമുക്ക് ഏതെങ്കിലും ഫൈനാൻസ് അല്ല സ്കോർപിയോ ഇല്ലെങ്കിൽ തലവേദന. കുറച്ചു പൈസ കൊടുത്തിട്ട്. എടുക്കാൻ വേണ്ടിയാണ്.. മനസ്സിൽ ഒരു ആഗ്രഹം ഞാനും ഒരു പ്രവാസിയാണ്.. നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്.. എന്നും പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ ഇക്കാടെ നല്ല മനസ്സിൽ
@rafinesi840
@rafinesi840 2 жыл бұрын
പ്രവാസികളെ ഓർത്തല്ലോ മുത്തേ tks ടവേര നല്ല വണ്ടിയാണ് ഞാൻ 2വർഷം കൊണ്ടുനടന്നതാണ് മൈന്റിനെൻസ്‌ വളരെ കുറവാണ്
@gafooflutekerala5301
@gafooflutekerala5301 2 жыл бұрын
ബ്രോ പൊളിച്ചു കട്ട സപ്പോർട്ട്
@salman.2556
@salman.2556 2 жыл бұрын
😍😍😍🥰. പ്രവാസികൾക്കുള്ള. Video ക്ക്‌ waiting. 🥰😍✌🏻
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
ഇൻഷാ അള്ളാ
@ashrafkvr727
@ashrafkvr727 2 жыл бұрын
സൂപ്പർ വണ്ടി 👌
@azeezkommeri6430
@azeezkommeri6430 2 жыл бұрын
വണ്ടിക്കൾ സുപ്പർ ആണ്👍👍👍👍
@kannanmltr7534
@kannanmltr7534 2 жыл бұрын
Nisarikka ennikum vennam oru Masha Allah ezhuthiyaaaa vandi 😊😊😊😊
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
🌹🌹
@musthumusthu6515
@musthumusthu6515 2 жыл бұрын
Nissarka Njan avde varunnund nattil vanna Udane insha allah 😍😍
@zubairpallangod3560
@zubairpallangod3560 2 жыл бұрын
Pravasiye isthapedunna. Ikkaaa....ningale. othiri isthamaanu.....ningal nalla vijayathilethumenna karyathil ori samshayavumilla...
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
👍
@shamsudheenmecheeri4
@shamsudheenmecheeri4 2 жыл бұрын
വണ്ടിന്റെ qualitiyaano നിങ്ങളെ qualitiyano കൂടുതൽ
@rajeshraj-hn2wm
@rajeshraj-hn2wm 2 жыл бұрын
Nisarkka സൂപ്പർ 👍👍
@rayeesparappuram8975
@rayeesparappuram8975 2 жыл бұрын
എന്റെ ടവേരയുടെ അതെ പോലെയുണ്ട് ലെ super👍🏼
@anianees3767
@anianees3767 2 жыл бұрын
Super vehicle 👍💕❤
@Our_cup
@Our_cup 29 күн бұрын
ടവേരഅവസാനംഇറങ്ങിയവർഷംഏതാണ്
@shifasahad2399
@shifasahad2399 2 жыл бұрын
ഇൻശാഅല്ലാഹ്‌ ഞാൻ നാട്ടിൽ വന്നിട്ട് തീർച്ചയായും നിങ്ങളെ സോപ്പിൽ വരും. 👍🏻👍🏻
@sreejithn6185
@sreejithn6185 2 жыл бұрын
കൊടുത്തൊ
@vichuzzworld5070
@vichuzzworld5070 2 жыл бұрын
ഹായ് നിസാർ സുഖമാണോ നീ ഇടുന്ന എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാണ്
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
നിങ്ങൾ എന്നെ ഫോണിൽ ഒന്ന് വിളിക്കാമോ
@jamsheerl7897
@jamsheerl7897 2 жыл бұрын
ഹി നിസാർ ബായ് ഷോറൂം എവിടെയാണ്? നാട്ടിൽ വരുമ്പോ അവിടെ വരാൻ കട്ട വെയ്റ്റിംഗ് ആണ് ഇന്ഷാ അല്ലാഹ്
@ratheeshaswathy4905
@ratheeshaswathy4905 2 жыл бұрын
ഇക്കാ ഞാൻ ഒരു പ്രവാസിയാണ് നല്ല അടിപൊളി വണ്ടി 👌👌👌
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
👍🌹
@MuhammedMuhammed-rn3cf
@MuhammedMuhammed-rn3cf 2 жыл бұрын
സൂപ്പർ 👍👍👍👍
@fahadmelethil5239
@fahadmelethil5239 2 жыл бұрын
നല്ല വണ്ടിയാണ് ഇൻഷാ അള്ളാ
@Human-hy8vo
@Human-hy8vo 8 ай бұрын
ഞമ്മക്കും ഒന്ന് വേണം ഈ കാറ്.
@KL10ijas
@KL10ijas 11 ай бұрын
Taverayude വീഡിയോ ഇനിയും ഇടണം
@thahirhanan71
@thahirhanan71 Жыл бұрын
അസ്സലാമു അലൈക്കും..ഇക്കാ എന്റെ കയ്യിൽ 2019 മോഡൽ റോയൽ എൻഫീൽഡ് സ്റ്റാൻഡ്രഡ് കൊടുക്കാൻ ഉണ്ട്..29000 km running.. Exchange ചെയ്ത ഒരു car എടുക്കാൻ താൽപ്പര്യം ഉണ്ട് ..അധികം വില കൂടിയത് വേണ്ട...ഒരു പാവപ്പെട്ട പ്രവാസിയാണ്...
@nisarkkacarworld2171
@nisarkkacarworld2171 Жыл бұрын
ഇൻശാഅല്ലാഹ്‌ ഒരു ദിവസം നിങ്ങൾ വരൂ ബൈക്ക് ഞങ്ങൾ എടുക്കാറില്ല എടുക്കുന്ന ഷോപ് തൊട്ട് അടുത്തൊക്കെ ഉണ്ട് നമ്മുക്ക് ചോദിച്ചു നോക്കാം
@ajeeshadoor8785
@ajeeshadoor8785 Жыл бұрын
Ethinu epol 2023 il spair kitumo
@jithinrahim8850
@jithinrahim8850 2 жыл бұрын
Super ikka 👌🏻🔥🔥
@svpk6870
@svpk6870 2 жыл бұрын
👌വണ്ടി 💓💓💓💓
@fasilfasi1772
@fasilfasi1772 2 жыл бұрын
Ikka.. Low budjet ritz undo
@shafeeqrahman6008
@shafeeqrahman6008 2 жыл бұрын
നിങ്ങൾ പോളിയല്ലെ
@mahrooft983
@mahrooft983 2 жыл бұрын
Amt car celerio undo
@kunjumuhammed6454
@kunjumuhammed6454 2 жыл бұрын
അടിപൊളി വണ്ടി 👍
@shemeermeeran2339
@shemeermeeran2339 2 жыл бұрын
ഇക്കാ 7സീറ്റർ വാഹനം കുറച്ചു കൂടി ഉൾപെടുത്തണേ
@user-rh5vq5tr7g
@user-rh5vq5tr7g 3 ай бұрын
👍
@ajeeshkj3526
@ajeeshkj3526 2 жыл бұрын
നല്ല അവതരണം
@roshangeorgenetwork64
@roshangeorgenetwork64 2 жыл бұрын
Spare kittuvo ethinte
@rijeeshkodi3164
@rijeeshkodi3164 2 жыл бұрын
സൂപ്പർ
@manojkumarmanu9793
@manojkumarmanu9793 2 жыл бұрын
Super videos
@muktharmashaallah3996
@muktharmashaallah3996 2 жыл бұрын
Ma Sha Allah ❤️👍ikka support
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
🌹
@ismayilkm9168
@ismayilkm9168 2 жыл бұрын
സൂപ്പർ👍👍
@muhammedmubarakmp5579
@muhammedmubarakmp5579 2 жыл бұрын
Whatsappi catlog indakki...athil new varunna car details add akkiya..new stock manassilakkaan pattum ikka
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
Ok
@shameerjblnr9618
@shameerjblnr9618 2 жыл бұрын
Athy njanum parayanam yennu karutheeedha vittu poyi
@kunjumuhammed6454
@kunjumuhammed6454 2 жыл бұрын
അതെ... മറ്റുള്ളവർ ചെയ്യുന്നത് പോലെ കാറ്റ്ലോഗ് ഉണ്ടാക്കുകയാണെങ്കിൽ വളരെ ഉപകാരമാവും
@anshifvlogs4991
@anshifvlogs4991 2 жыл бұрын
പ്രൊഫൈൽ change ചെയ്തു അല്ലെ സൂപ്പർ പ്രൊഫൈൽ
@jamsheerm3769
@jamsheerm3769 2 жыл бұрын
Nisar ikka ee vanidi indooo
@Surumimanaf547
@Surumimanaf547 2 жыл бұрын
കിടു
@amaljoy5336
@amaljoy5336 2 жыл бұрын
Good video bro
@sibindas8377
@sibindas8377 2 жыл бұрын
👍Super Nisarka
@mahroofck7
@mahroofck7 Жыл бұрын
Vandi kodutho?
@nisamnisu6826
@nisamnisu6826 2 жыл бұрын
ഇന്ഷാ allha നാട്ടിൽ വന്നിട്ട് ഇക്കാന്റെ അടുത്ത് നിന്ന് ഒരു വണ്ടി എടുക്കണം
@tmmahaboobali
@tmmahaboobali 2 жыл бұрын
ഇക്ക മുത്തേ സുഖം അല്ലേ. ഇന്ഷാallah ഞാൻ വരും നിങ്ങളുടെ അടുത്ത് വണ്ടി വാങ്ങും
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
🤲
@najikoduvallykoduvallynaji9631
@najikoduvallykoduvallynaji9631 2 жыл бұрын
അടിപൊളി
@ajmelpallam6893
@ajmelpallam6893 2 жыл бұрын
Allahu ikkaak bharakkath cheyyatteee
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
ആമീൻ
@nasarka7363
@nasarka7363 2 жыл бұрын
ഇന്ഷാ അള്ളാഹ് നാട്ടിൽ വന്നിട്ട് വരും 👍
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
👍
@jayarajoa9922
@jayarajoa9922 2 жыл бұрын
അടിപൊളി 🙏🌹❤
@lubulabimammu2694
@lubulabimammu2694 2 жыл бұрын
Vandi super 👍
@redrose2478
@redrose2478 2 жыл бұрын
Polichuu
@azzusworld4152
@azzusworld4152 2 жыл бұрын
Nice vedio 😍
@ummaenterajakumari8400
@ummaenterajakumari8400 2 жыл бұрын
Onnaralekshathinte oru nalla vandi
@gafooflutekerala5301
@gafooflutekerala5301 2 жыл бұрын
ബ്രോ താടി പൊളിച്ചല്ലോ മൊഞ്ജയിട്ടുണ്ട്
@sameerahmmed460
@sameerahmmed460 Жыл бұрын
Scorpio is?
@priyarahul9589
@priyarahul9589 2 жыл бұрын
Super 🥰✌️
@anandhakumar4731
@anandhakumar4731 2 жыл бұрын
How much
@sajiluppada4450
@sajiluppada4450 2 жыл бұрын
Still available??
@mamallus9207
@mamallus9207 Жыл бұрын
Ikka Neo 3 Tavera undo
@subairponnu3163
@subairponnu3163 Жыл бұрын
ഇത് sold out aayo
@sukanyasuresh8618
@sukanyasuresh8618 2 жыл бұрын
👍👍👍
@just4maimu
@just4maimu 2 жыл бұрын
Wow😍
@saharastudio5968
@saharastudio5968 2 жыл бұрын
👍👍
@nasarkpnasar6692
@nasarkpnasar6692 10 ай бұрын
Etukodutto
@fahadmelethil5239
@fahadmelethil5239 2 жыл бұрын
അസ്സലാമു അലൈക്കും
@user-eq8on3qf3s
@user-eq8on3qf3s 2 жыл бұрын
👌
@sidhikalathur736
@sidhikalathur736 2 жыл бұрын
Gud👌👍
@zubairpallangod3560
@zubairpallangod3560 2 жыл бұрын
Njan naatil varumbo urappaayittum varunnund ningal onnu kaanaan subair kadaragod
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
🤲
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 2 жыл бұрын
Hi ikka
@safvansafu3228
@safvansafu3228 2 жыл бұрын
മദീനയിൽ നിന്നും👍
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
എന്താ വിശേഷം
@safvansafu3228
@safvansafu3228 2 жыл бұрын
@@nisarkkacarworld2171 alhamdulilla
@jaseem6140
@jaseem6140 2 жыл бұрын
ഒരു പ്രവാസി ആണ് എനിക്കും വേണം വണ്ടി വന്നാൽ ഉണ്ടനെ വിളിക്കാം ❤❤
@himeshn9459
@himeshn9459 Жыл бұрын
❤️
@mufeedamansilmansil1957
@mufeedamansilmansil1957 2 жыл бұрын
Hi HLO KSA YOOSAF 💐💐💐💯
@diljomon
@diljomon 2 жыл бұрын
എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട്???
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
കിലോമീറ്റർ 1 40 ആണ് മീറ്റിൽ കാണുന്നത് നമ്മൾ ഒരു വണ്ടിയുടെ കിലോമീറ്റർ പറയാറില്ല കാരണം 2009 വണ്ടി ആയിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ മൂന്നോ ആളുകൾ ഉപയോഗിച്ചതിനു ശേഷം ആയിരിക്കും നമുക്ക് കിട്ടുന്നത് ഷവർ ലൈറ്റ് ടവേര ആയതിനാൽ കമ്പനി സർവീസ് ഹിസ്റ്ററി ഒന്നും ഇന്ത്യ രാജ്യത്ത് ഉണ്ടാകില്ല മെക്കാനിക് ഫുള്ളാണ്
@noushadathikka7491
@noushadathikka7491 2 жыл бұрын
HORU VARAVE VARUM IKKAA 👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌
@diljomon
@diljomon 2 жыл бұрын
ടിക്കിയിലെ സീറ്റ് മുൻപിലേക് മടക്കി വെക്കാൻ പറ്റുമോ???
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
തീർച്ചയായിട്ടും
@mohammadashraf3778
@mohammadashraf3778 Жыл бұрын
Nasarka 😂❤❤❤🌹🌹🌹
@diljomon
@diljomon 2 жыл бұрын
ഈ വണ്ടി ഞാൻ സ്വന്തമാക്കി By: ഒരു പാവം മലപ്പുറത്തുകാരൻ
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
🤔
@diljomon
@diljomon 2 жыл бұрын
@@nisarkkacarworld2171 സംശയിക്കേണ്ട ഞാൻ മേൽമുറി 27 ൽ നിന്നും ദിൽജ് തന്നെയാണ്
@ameernazzameernaaz9578
@ameernazzameernaaz9578 2 жыл бұрын
Ikka Eth sale ayoo ?
@INDIAN7706.
@INDIAN7706. 2 жыл бұрын
👍👍👍👍😘😘😘
@ashrafmp8993
@ashrafmp8993 2 жыл бұрын
2013 Ritz മാറ്റം മാറാമോ
@nisarkkacarworld2171
@nisarkkacarworld2171 2 жыл бұрын
കൊടുത്തു പോയി
@sivadascp9828
@sivadascp9828 2 жыл бұрын
👍🏻👍🏻👍🏻😍
@rijipulz6030
@rijipulz6030 2 жыл бұрын
soudiyil anippol...nattilethiya oru vandi venam .
@sivadascp9828
@sivadascp9828 2 жыл бұрын
👍🏻👍🏻👍🏻
@jmshadjamshu-qg7dk
@jmshadjamshu-qg7dk Жыл бұрын
ഇന്ഷാ നാട്ടിൽ വന്നാൽ തീർച്ചയായും ഞാനും വരും
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 18 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 13 МЛН
TAVERA MALAYALAM / ടവേര മലയാളം
7:54
sreejith n
Рет қаралды 25 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 18 МЛН