No video

TAVERA MALAYALAM / ടവേര മലയാളം

  Рет қаралды 25,277

sreejith n

sreejith n

3 жыл бұрын

#taveramalayalam #sreejithn #tavera #taveraneo3 #chevrolettavera #taverabuyingtips #usedtavera #taverabuyingtips
ടവേരയുടെ tension bar complaint ആവും എന്നാണ് വിഡിയോയിൽ പറഞ്ഞത്. പറഞ്ഞപ്പോൾ തെറ്റ് പറ്റിയതാണ് tension bar ന്റെ bolt ആണ് ഒടിയുന്നത് sorry.

Пікірлер: 90
@josypj5571
@josypj5571 2 жыл бұрын
User experience for last 4 year Tavera , vandi adipoli anu for Taxi segment,bcz of mileage But nigal paranaja 22km okke chumma thallau matram,, specially neo3 mileage bit less anu, Am using neo2, and top mileage I got.18.3 of avg speed ,, Eduthuparayathakka Mecham comfortable angne onnum illa,but budget wise nokkiyal it's a good car for family use,, maintenance for me adaikam vannilla,,
@jomisjohny9614
@jomisjohny9614 2 жыл бұрын
ഈ വണ്ടിയുടെ ഏറ്റവും പുറകിലത്തെ സീറ്റ് കമ്പനിയിൽനിന്ന് ഉള്ളതല്ല കമ്പനിയിൽ നിന്നുള്ള സീറ്റിന് കൃത്യം മൂന്നു പേർക്ക് ഇരിക്കാം സുഖകരമായി
@v.shnu199
@v.shnu199 2 жыл бұрын
Enth vidalanu settaaaaa.
@noushadputhiyavalappil6104
@noushadputhiyavalappil6104 10 ай бұрын
2014ൽ ഞാൻ 2012 മോഡൽ ne2 ടവേര എടുത്ത് ടാക്സി ഓടിയിരുന്നു... ഒന്നരവർഷം ഞാൻ ഉപയോഗിച്ചു പിന്നെ വിറ്റു.... അന്ന് അതിന് വില 6 ലക്ഷം 🤨
@ridhuspegeon3905
@ridhuspegeon3905 Жыл бұрын
Tavera ishtam❤️❤️❤️❤️❤️
@jishnuedhruvan7246
@jishnuedhruvan7246 3 жыл бұрын
2010 model taverakk enthu vila varum. 130000km odiys vandiya
@sreejithn
@sreejithn 3 жыл бұрын
190000
@ranjithtr6928
@ranjithtr6928 6 ай бұрын
2015 tavera 1 lack odiya vandi ethrak edukam.
@dhaneeshp6874
@dhaneeshp6874 Жыл бұрын
Thanks
@exforlex
@exforlex 6 ай бұрын
Neo 3 ethu year aanu nallathu
@babukgeorge7091
@babukgeorge7091 2 жыл бұрын
ചേട്ടാ തള്ള് അല്പം കൂടിയോ..... ചെറിയൊരു സംശയം.....
@exforlex
@exforlex 6 ай бұрын
Neo 3 ethu year aanu
@manunair7751
@manunair7751 3 жыл бұрын
Super
@jayakumar6160
@jayakumar6160 3 жыл бұрын
Good
@nikhiljose2877
@nikhiljose2877 3 жыл бұрын
ഈ 2013മോഡൽ ഇപ്പൊ എത്ര വില വരും? പറയാമോ
@Ni_podi_galli
@Ni_podi_galli 2 жыл бұрын
5 lack good condition Tavera
@yadhulalyadhu84
@yadhulalyadhu84 2 жыл бұрын
2015 5.50 lack good condition tevera
@rajinrajin132
@rajinrajin132 Жыл бұрын
@@yadhulalyadhu84undoo
@jayamohanedayapurath4953
@jayamohanedayapurath4953 2 жыл бұрын
Neo 2 kodukanundo?
@rafeekparambath4552
@rafeekparambath4552 8 ай бұрын
എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു വാഹനം ആണിത്. ഒരു സെക്കന്റ്‌ ആന്റടു നോക്കുന്നുണ്ട് 2010മോഡൽ എങ്ങിനെ പണിവരുമോ
@jibin_shaji_7642
@jibin_shaji_7642 3 жыл бұрын
👍👍
@kabeerali4367
@kabeerali4367 3 жыл бұрын
2008 model എന്ത് വിലയുണ്ട് Pls reply
@sreejithn
@sreejithn 3 жыл бұрын
2008 model 1ലക്ഷം രൂപക്ക് കിട്ടണം.
@Starlight-vs2hq
@Starlight-vs2hq 3 жыл бұрын
@@sreejithn മേടിക്കാൻ ചെല്ലുമ്പോഴാണ് അതിന്റെ വില അറിയുന്നത്. കച്ചവടക്കാർ ചുമ്മാ വില കൂട്ടിയിട്ടും 2.10 മുതൽ വില തുടങ്ങും.1.80ന് കച്ചവടവും.
@kabeerali4367
@kabeerali4367 3 жыл бұрын
@@Starlight-vs2hq true👍
@kabeerali4367
@kabeerali4367 3 жыл бұрын
@@sreejithnNo chance
@streetlightmalayalam
@streetlightmalayalam 2 жыл бұрын
@@Starlight-vs2hq 2006 90000, ന് തരാം
@samsungcp4386
@samsungcp4386 3 жыл бұрын
2011 model enth vila varum 1.45 km odiya vandi
@sreejithn
@sreejithn 3 жыл бұрын
2.15
@jobinabraham3298
@jobinabraham3298 3 жыл бұрын
👍👍👍
@dreamlovers3612
@dreamlovers3612 3 жыл бұрын
👍👍❤️❤️
@abhijitht4448
@abhijitht4448 3 жыл бұрын
ഈ വണ്ടിയുടെ ആളുടെ നമ്പർ ഉണ്ടോ
@jayakumar6160
@jayakumar6160 3 жыл бұрын
😍😍😍😍
@sujeeshmuthu6234
@sujeeshmuthu6234 3 жыл бұрын
Isusu engine aane
@subisuseelan8877
@subisuseelan8877 2 жыл бұрын
15 കിട്ടുമോ മൈലേജ്
@muhammednayeemnmz2187
@muhammednayeemnmz2187 2 жыл бұрын
Long yathra eagneyan confert aano
@kgmohananmohanan679
@kgmohananmohanan679 3 жыл бұрын
ഈ വണ്ടിക്ക് എത്ര വില വരും. സെയിൽ ആണോ , സ്ഥലം എവിടെ അറിയിക്കുക.
@sreejithn
@sreejithn 3 жыл бұрын
വില്പനക്ക് അല്ല ചേട്ടാ..
@yogeshkunhiraman5712
@yogeshkunhiraman5712 2 жыл бұрын
what is the price???
@sreejithn
@sreejithn 2 жыл бұрын
Not for sale
@anushbaby4542
@anushbaby4542 Жыл бұрын
8.5 സെക്കന്റ്‌ അല്ല...18.5 സെക്കന്റ്‌ anu 0 to 100
@TheAshrafvk
@TheAshrafvk 2 жыл бұрын
Good condition tavera private vilkanundo?
@sajikurian4133
@sajikurian4133 Жыл бұрын
Yes
@sajikurian4133
@sajikurian4133 Жыл бұрын
2014 full condition 5lack
@mpmharis4403
@mpmharis4403 2 жыл бұрын
നല്ല വണ്ടി ഉണ്ടേൽ പറയു
@aruncs7784
@aruncs7784 3 жыл бұрын
🙄🙄🙄 22km മൈലേജ് കിട്ടണമെങ്കിൽ 1.5ലിറ്റർ ഡീസൽ ഒഴിക്കണം മിനിമം 🤦‍♂️🤦‍♂️🤦‍♂️
@jyothish7378
@jyothish7378 3 жыл бұрын
ഒരു ലിറ്ററിൽ 14 km ഓടിയിട്ട് ബാക്കി തള്ളുവായിരിക്കും.....😜
@HabibiHabibti
@HabibiHabibti 3 жыл бұрын
@@jyothish7378 🤣🤣🤣🤣✌✌
@sajeersj6567
@sajeersj6567 2 жыл бұрын
17 മൈലേജ് പക്കാ കിട്ടി എനിക്ക് 2013 വണ്ടിക്ക്
@magicmomentsvol382
@magicmomentsvol382 2 жыл бұрын
ഞങ്ങളുട കയ്യിൽ രണ്ടുടാക്സി ടവേര രണ്ടെണ്ണം ഓടുന്നുണ്ട് അതിൽ neo 2 വിന് 21kmമൈലേജ് പക്കാ ആണ്.. Neo 3 ക്ക് ആവറേജ് 15km കിട്ടുന്നുള്ളു... ചില വണ്ടികൾക് മൈലേജ് ഉണ്ട് bro
@aruncs7784
@aruncs7784 2 жыл бұрын
@@magicmomentsvol382 എനിക്ക് ഒരു ടെവേര വാങ്ങണം എന്നുണ്ട് neo 2ആണോ 3ആണോ നല്ലത് 2009-2010വില എന്താവും ബ്രോ
@subisuseelan8877
@subisuseelan8877 2 жыл бұрын
15 കിട്ടുമോ
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 3 жыл бұрын
ടവേരക്ക് പെട്ടന്ന് ഒന്നും ടോർഷൻ ബാർ പൊട്ടില്ല... ടോർഷൻ ബോൾട്ടിന്റെ കുടയാണ് പൊട്ടുന്നത് അതും വലിയ ഗട്ടറിൽ വീണാൽ മാത്രം പിന്നെ neo 3 മോഡലിൽ neo neo 2 എന്നി രണ്ടു മോഡലിനെ അപേക്ഷിച്ചു ടോർഷൻ ബോൾട്ട് പൊട്ടുന്നത് 70 ശതമാനം വരെ കുറവാണ്... പിന്നെ ടവേരക്ക് ഹാർഡ് പ്ലേറ്റ് അല്ല വരുന്നത് ആക്ഷൻ പ്ലേറ്റ് ആണ് വരുന്നത്.. സസ്‌പെൻഷൻ വരുന്ന വാഹനങ്ങൾക് എല്ലാം പ്ലേറ്റ് മാത്രമേ സെറ്റ് ചെയ്യാൻ പറ്റുള്ളൂ. Eg :-- അംബാസ്സിഡർ , ക്വാളിസ്..
@nikhiljose2877
@nikhiljose2877 3 жыл бұрын
അടിപൊളി ചേട്ടാ 👌👌
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 3 жыл бұрын
@@nikhiljose2877 😍😍💞💞👍🏻👍🏻
@RAM-sh9cr
@RAM-sh9cr 2 жыл бұрын
Thanks chetta
@secretvibes9275
@secretvibes9275 2 жыл бұрын
Neo 2 anu neo 3 Ano nallathil neo engne plz enik edukkan vendiyanu
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 2 жыл бұрын
@@secretvibes9275 neo 3 എടുക്കുന്നതാണ് നല്ലത് കാരണം വർഷം കൂടുംതോറും സ്ക്രാപ്പിംഗ് പോളിസി ഇനി കർശനമാവുവാൻ സാധ്യത ഉണ്ട്... അതുകൊണ്ട് ആണ് neo 3 സജസ്റ്റ് ചെയ്തത്...
@vishnunandu
@vishnunandu 3 жыл бұрын
22 mileage onnu pode thallathe
@sreejithn
@sreejithn 3 жыл бұрын
Thallalla correct mileage anu
@RAM-sh9cr
@RAM-sh9cr 2 жыл бұрын
Ente vandikku 20 kettunnund bro
@shereefcholayil8308
@shereefcholayil8308 2 жыл бұрын
Enukum 20 kittunnund
@abdulnaseer2706
@abdulnaseer2706 2 жыл бұрын
നുണ പറയല്ലേ ചേട്ടാ 8 അര സെക്കൻഡ്ൽ 100 കിലോമീറ്റർ എത്തും ലെ
@jintomathew2408
@jintomathew2408 2 жыл бұрын
60km ethum
@Algarsamy2231
@Algarsamy2231 3 жыл бұрын
I'm bodinayakkanur Theni dt Tavera sales irukka iruntha coment pannunga
@sreejithn
@sreejithn 3 жыл бұрын
👍
@Algarsamy2231
@Algarsamy2231 3 жыл бұрын
@@sreejithn enna modal what prize Tavera photo send me
@sajeevanpg9173
@sajeevanpg9173 3 жыл бұрын
നിയോ3ക്ക് പമ്പ് കബ്ളയിന്റ് ഉണ്ട് എന്ന് പറയുന്നു ശരിയാണൊ
@sreejithn
@sreejithn 3 жыл бұрын
ഈ ടവേര workshop നടത്തുന്ന ചേട്ടന്റെയാണ്. ചേട്ടൻ പറഞ്ഞത് പമ്പ് കംപ്ലയിന്റ് ഉണ്ടാകാൻ സാധ്യതയില്ല. മെയിൻ ആയിട്ട് വരുന്ന കംപ്ലയിന്റ് വലിയ ഗട്ടറിൽ ചാടിയാൽ ടെൻഷൻ ബാറിന്റെ ബോൾട്ട് ഒടിയാൻ സാധ്യത കൂടുതൽ ആണ്.
@muthumon9088
@muthumon9088 3 жыл бұрын
22 മൈലേജ പറഞ്ഞാപ്പോൾ താനെ ഇ വീഡിയോ കാണൽ നിർത്തി ..കമ്പനി പോലും ഞെട്ടിപോയിട്ടുണ്ടാവും
@sreejithn
@sreejithn 3 жыл бұрын
Correct milege anu kallamalla Nalla vandikk 20 km mileage kittunnund.
@shereefcholayil8308
@shereefcholayil8308 2 жыл бұрын
Enik 20 kittunnund
@shijuj3311
@shijuj3311 2 жыл бұрын
20
@shijuj3311
@shijuj3311 2 жыл бұрын
20mileage
@sajihsl4051
@sajihsl4051 4 ай бұрын
😂
@sheringeorge8320
@sheringeorge8320 3 жыл бұрын
ഒരു ലിറ്ററിൽ മാക്സിമം 16 വരെ പോകും...
@treasuresofkunjumariyamzz7927
@treasuresofkunjumariyamzz7927 2 жыл бұрын
ചേട്ടാ എന്തിനാ 22km മൈലേജിൽ നിർത്തി കളഞ്ഞത് ഒരു 26 oke ആക്കിക്കൂടെ 2ലിറ്റർ അടിച്ചാൽ 26km കിട്ടും 🤗 കമ്പിനി 13.7 മൈലേജ് ആണ് പറയുന്നത് കഷ്ടം ചേട്ടന് ഇതിനെക്കുറിച്ചു വലിയ ധരണയൊന്നുമിലല്ലേ 🤓🤪
@nikhiljose2877
@nikhiljose2877 3 жыл бұрын
നമ്പർ തരുവോ
@abhijitht4448
@abhijitht4448 3 жыл бұрын
ഇത് കൊടുക്കുന്നത് ആണോ. ആണെങ്കിൽ നമ്പർ തരുമോ
@dhaneeshp6874
@dhaneeshp6874 Жыл бұрын
Thanks
@baboov5092
@baboov5092 3 жыл бұрын
Super
@sunithakumarips2380
@sunithakumarips2380 3 жыл бұрын
👍👍
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 53 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 47 МЛН
TAVERA 2009 | ടവേര 2009
9:40
Nisarkka Car world
Рет қаралды 67 М.
India's first Tavera to Pajero looks
6:03
How I See You
Рет қаралды 3,7 М.
Tavera Restoration | body painting
10:35
CarJJ
Рет қаралды 28 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18