Thoovanathumbikal movie location|തൂവാനത്തുമ്പികൾ സിനിമ ലൊക്കേഷൻ|Mohanlal|Sumalatha|Thrissur❤️❤️

  Рет қаралды 22,762

sreejithz vlog

sreejithz vlog

2 жыл бұрын

Thoovanathumbikal is a 1987 Indian Malayalam-language romantic drama film written and directed by P. Padmarajan, based partly on his own novel Udakappola. It revolves around Jayakrishnan (Mohanlal), who falls in love with two women; Radha (Parvathy), a distant relative of his, and Clara (Sumalatha), an escort in town.
An experimental film,it was a commercial success at the box office, but over the years it has turned into a cult film with a large fan following.The film was ranked eighth by IBN Live in its list of greatest Indian films of all time. The film is widely noted for its rich film score and songs, dialogues and characters, detailed screenplay and Mohanlal's and Sumalatha's performance. Rain is a recurring theme and is portrayed almost as a character in the film.
Manava Nilayam video👇
• Thoovanathumbikal,Aara...
Camera used :GoPro Hero 9
Shooting location videos playlist 👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...

Пікірлер: 292
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ശ്രീജിത്തിന്റെ വീഡിയോകളുടെ ഒരു ആരാധകൻ ആണ് ഞാൻ 🥰 എനിക്ക് ഇങ്ങനെ പഴയ ഓർമ്മകൾ ഒക്കെ പറയാൻ ആഗ്രഹിക്കുന്നത് കൊണ്ടാകും കൂടുതൽ ഇഷ്ടം. ഇതേ പോലെ മുന്നോട്ട് പോകൂ 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
അജു ഏട്ടൻറെ വീഡിയോസ് ഞാൻ കാണാറുണ്ട്... സാന്റപ്പന്റെയും.. തൃശ്ശൂരിനെയും തൃശ്ശൂർ ഭാഷയെയും വലിയ ഇഷ്ടമാണ്..❤️❤️..Thank you for your support..
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
തൃശൂരിന്റെ സൗന്ദര്യം വടക്കുംനാഥന്റെ അനുഗ്രഹമാണ്. ഹര ഹര മഹാദേവാ 🙏
@akhilknairofficial
@akhilknairofficial 2 жыл бұрын
ലൊക്കേഷൻസിൽ പലതും ഇപ്പോഴും നില നിൽക്കുന്നത് കാണുന്നതിൽ സന്തോഷം.. വർഷങ്ങൾ ഇത്രയായിട്ടും 👌👌😍
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@shaaaaafi7805
@shaaaaafi7805 2 жыл бұрын
അതെ അതെ
@twinklealwz3569
@twinklealwz3569 2 жыл бұрын
ശരിയാണ് ബ്രോ... പ്രതേകിച്ഛ് റൗണ്ടിലെ മരങ്ങൾ....
@shihab.1462
@shihab.1462 2 жыл бұрын
ക്ലാരയും ജയകൃഷ്ണനും എന്നും മനസ്സിനൊരു വിങ്ങലാണ്.. 😰😰😰 മഴ ക്ലാര ജയകൃഷ്ണൻ ആ.. bgm.... 💔💔💔
@sreejithzvlog
@sreejithzvlog 2 жыл бұрын
Shihab bro 🥰🥰
@Z12360a
@Z12360a 2 жыл бұрын
അതെ ❤ ക്ലാര & ജയകൃഷ്ണൻ
@shihab.1462
@shihab.1462 2 жыл бұрын
@@Z12360a ഈ സിനിമ എത്ര പ്രാവശ്യം കണ്ടാലും ജയകൃഷ്ണനും ക്ലാരയും ഒന്നിക്കണേ എന്ന് ആഗ്രഹിച്ചുപോകും.. 😰❤
@Z12360a
@Z12360a 2 жыл бұрын
@@shihab.1462 അതെ എനിക്കേറെ ഇഷ്ടപെട്ട സിനിമ ഇടയ്ക്കിടെ കാണാറുണ്ട്
@gokulnemmara513
@gokulnemmara513 2 жыл бұрын
ഓരോ ലൊക്കേഷൻ വീഡിയോയും ഇത്രയും കഷ്ടപ്പെട്ട് പ്രേക്ഷകരിൽ എത്തിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നു bro😍👌🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@hafsalhafsal8433
@hafsalhafsal8433 2 жыл бұрын
@@sreejithzvlog sreejithetta ennannum kannettante enna movieyile location eduthal full nilamburanu nilambur kovilakam nedukayam forestanu songinte location nedukayam paalam vidio eduthal usharakum pinne teak museum okke edukkam
@Z12360a
@Z12360a 2 жыл бұрын
@@hafsalhafsal8433 👍🏻
@shabnas2595
@shabnas2595 Жыл бұрын
Yes
@sanjanavinukuttan2673
@sanjanavinukuttan2673 2 жыл бұрын
ഓരോ തവണ കാണുന്തോറും മടുപ്പു തോന്നാത്ത ഒരു movie lalettan character ഒരു രക്ഷയും ഇല്ല clara looking 👌👌👌😍😘
@litp668
@litp668 2 жыл бұрын
👍
@165848
@165848 2 жыл бұрын
Hijas here ❤️❤️❤️
@n98OOOO
@n98OOOO 2 жыл бұрын
തൂവാനത്തുമ്പികളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എന്തോ പൂർത്തീകരിച്ചത് പോലെ തോന്നുന്നു സൂപ്പർ അടിപൊളി
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@n98OOOO
@n98OOOO 2 жыл бұрын
we should say THANK YOU rather than you
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@n98OOOO
@n98OOOO 2 жыл бұрын
hope to see you one day
@anithaks6690
@anithaks6690 2 жыл бұрын
എന്റെ തൃശൂർ ജില്ല ഒത്തനടുക്ക് vadakkunnadhanum😍😍
@sharonrb8779
@sharonrb8779 2 жыл бұрын
15:20 സമയത്തിൽ പിറകിൽ ഈ ലൊക്കേഷൻ ഹണ്ട് കണ്ടു കൊണ്ട് ലാലേട്ടൻ ... may be a coincidence
@twinklealwz3569
@twinklealwz3569 2 жыл бұрын
Swaraj round. 🥰🥰.. പിന്നിട്ട ജീവിതത്തിന്റെ ഒരു ഭാഗം മറക്കില്ല ഒരിക്കലും
@manojkumarpadinjaroot1573
@manojkumarpadinjaroot1573 2 жыл бұрын
അഭിനന്ദനങ്ങൾ..... കുവൈറ്റിൽ ഇരുന്നു ത്രിശൂർ കാരനായ എന്നെ നൊസ്റ്റു അടിപ്പിച്ചതിന് 🤣🤣.... ഇതിലെ music ഒരു important ഘടകം ആയിരുന്നു... 💕💕💕
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@arunpk2429
@arunpk2429 2 жыл бұрын
@sreejithBro bar scene... കാസിനോ ഇൽ ആണ്.......സുമലതയും ലാലേട്ടനും റൂമിൽ ഉള്ള scene ഒക്കെ കാസിനോ ബാറിന്റെ മേലെ ഉള്ള റൂമിൽ ആണ്........
@SALINI466
@SALINI466 2 жыл бұрын
💚 തിരക്ക് കാരണം വീഡിയോ കാണാൻ വൈകിപോയി 💚 ഒന്നും പറയാനില്ല മനോഹരമായൊരു ലൊക്കേഷൻ വീഡിയോ 👍♥️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shainaskumar3858
@shainaskumar3858 2 жыл бұрын
Sreejith bro, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Thanks for the beautiful location.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sudheeshchandran6884
@sudheeshchandran6884 2 жыл бұрын
ഇജാസ് ഭായ് വർക്ക് അടിപൊളി ആയിണ്ട്...തൂവാനതുമ്പികൾ അത്രമേൽ പ്രിയങ്കരം
@sudheeshchandran6884
@sudheeshchandran6884 2 жыл бұрын
ജയകൃഷ്ണൻ,ക്ലാര,പത്മരാജൻ,തൃശൂർ,വടക്കുന്നാഥൻ,ജോൺസൺ മാഷ്,തെച്ചികോട്ട്ക്കാവ് രാമചന്ദ്രൻ ഹോ കുളിർ കേറാ സ്റ്റോ 🔥🔥🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@koulath1181
@koulath1181 2 жыл бұрын
Nammade thrissur 👌👌👌👌👌👌👌👌👌👌👌👌god bless u
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@arunn.s6800
@arunn.s6800 2 жыл бұрын
Ever green move in malayam, യഥാർത്ഥത്തിൽ ഇതുപോലൊരു ജയകൃഷ്ണൻ ഒണ്ടാരുന്നു
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok
@rajaneeshrajendran7139
@rajaneeshrajendran7139 Жыл бұрын
കാതോട് കാതോരം സിനിമയുടെ ലൊക്കേഷൻ വീഡിയോ കാണാൻ ആഗ്രഹമുണ്ട്. ചാലക്കുടി കൊരട്ടി അടുത്തുള്ള തിരുമുടിക്കുന്ന് പള്ളിയും പരിസര പ്രദേശങ്ങളിലും പിന്നെ അതിരപ്പിള്ളി ഒക്കെ ആയിരുന്നു പ്രധാന ലൊക്കേഷൻ.
@sreejithzvlog
@sreejithzvlog Жыл бұрын
Ok 👍
@hineshkochan2511
@hineshkochan2511 2 жыл бұрын
ശ്ശൊ... സൂപ്പർ തൃശ്ശൂർ എൻ്റെ ജില്ല... ശ്രീജിത്തേട്ടനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു... കാണാം❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Kanam🥰
@poojaswathi42
@poojaswathi42 2 жыл бұрын
എന്റെ ഇഷ്ട നടിയാണ് sumalatha❤❤❤
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@dir_sravan
@dir_sravan 2 жыл бұрын
ബ്രോയ് സൂപ്പർ അടിപൊളി 👌🤩 ഫീലിംഗ് നൊസ്റ്റാൾജി യാ.. മോനെ!!! വേറെ ലെവൽ🌴🤗♥️ ഓരോ സിനിമ ലൊക്കേഷൻ വീഡിയോ ചെയ്പ്പോൾ കഷ്ടപ്പെട്ട് പ്രേഷകയിൽ എന്തിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നു. ബ്രോയ്ക്ക് ഫുൾ സപ്പോർട്ട് ഉണ്ടാവും. 🤗🤩💯
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Sravan bro 🥰🥰
@naseelpk6735
@naseelpk6735 2 жыл бұрын
ജയകൃഷ്ണനും ക്ലാരയും കൂടെ ആ bgn musicum .വല്ലാത്ത ഒരു feel തരുന്ന super movie.👍👍❤️super bro 🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@sunilap6192
@sunilap6192 2 жыл бұрын
മണ്ണാറത്തൊടിയിൽ പോയില്ല.... മാനവനിലയം.... Enyway good... പിന്നെ ഈ രാമവർമയാണ് ശക്തൻ തമ്പുരാൻ 🙏
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
ബ്രോ എന്റെ വീട് തൃശ്ശൂരിലെ നേരത്തെ പറയാനില്ലേ നമുക്ക് പരിചയപ്പെടാം ആയിരുന്നു ഇനി തൃശ്ശൂരിൽ വരുമ്പോൾ പറയണം
@sreejithzvlog
@sreejithzvlog 2 жыл бұрын
Njn ini Thrissur varumbo parayam tto..enik ariyillayirunu TCR aanenu
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
@@sreejithzvlog ok ബ്രോ
@vivekj1
@vivekj1 2 жыл бұрын
Thanks bro... ഇത് കാണുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്. Nostalgia...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@sarathlalvlogs9315
@sarathlalvlogs9315 2 жыл бұрын
Super broo mmmade thrissur ❤️❤️❤️❤️❤️❤️❤️❤️ verupikal ilatha blog broyudeyaaa 👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@arungoldmedal14
@arungoldmedal14 2 жыл бұрын
കോഴിക്കോട് കാരനായ ഞാൻ വടക്കുനാഥൻ്റ തൊട്ടടുത്ത് ഒരു ലോഡ്ജിൽ 5 വർഷത്തോളം stay ചെയ്യത്ട്ടിണ്ട് വല്ലാത്തൊരു വെബ് ആണ് ഇഅടുത്ത ദിവസവും പോയിരുന്നു അഭിനന്ദനങ്ങൾ ശ്രീജിത്ത്. ഹിജാസ്
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰...video share cheyane
@riswins34
@riswins34 2 жыл бұрын
ഞാൻ തൃശ്ശൂക്കാരൻ 😎😍😄
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@binuvasudev8742
@binuvasudev8742 Жыл бұрын
കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ ആയിരുന്നു ഇതു പ്രേഷകരിലേക്കു എത്തിച്ചതിനു നന്ദി 🥰🥰🥰
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@sarathomdevi7252
@sarathomdevi7252 2 жыл бұрын
സൂപ്പർ പഴയ ഓർമ്മകൾ മനസിൽ എത്തി പിന്നെ രാമരാജാവിനെ എടുത്തു പറഞ്ഞു ഇജാസ് ഭായ് മച്ചാനും അഭിനന്ദനങ്ങൾ സ്നേഹം സന്തോഷം
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shajahany5212
@shajahany5212 2 жыл бұрын
ശ്രീജിത്ത്‌,മാഷേനിങ്ങളുടെപ്രോഗ്രാം, വളരെമനോഹരമായിരിക്കുന്നു 👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@jeevan.kkuttan4758
@jeevan.kkuttan4758 Жыл бұрын
ഒറ്റപ്പാലം ഞങ്ങളുടെ റയിൽവേ സ്റ്റേഷൻ....
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
ഒരുപാട് ആഗ്രഹിച്ച ലൊക്കേഷനുകൾ ❤🥰🥰ഒത്തിരി ഇഷ്ട്ടപെട്ടു ശ്രീജിത്ത് ചേട്ടാ വീഡിയോ ❤🥰😍💞
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Aravind bro 🥰🥰
@tcrmahesh
@tcrmahesh 2 жыл бұрын
ningal randu sthalangal miss cheythu. 1)nattika beach --->mohanlalum sumalathayudeyum prema rangangal kaanikkunnathu(yesudas paadiya ganam chithreekarichathu) 2) ceylon lodge--->avide vechaanu thoovanathumbikal enna cinemayude script padmarajan ezhuthiyathu. Orijinal mannarathodi jayakrishnan avide varumaayirunnu. addehavumayi charcha cheythaanu athinte script padmarajan ceylon lodgil vachu thaiyarakkiyathu. athu m g roadinu aduthaanu
@shrutimohan8908
@shrutimohan8908 2 жыл бұрын
Bro super... Thrissur oro vazhikalium ippolum pranchiyettanum, jayakrishnaneyum orkum.... 😍😍super vlog oro imp scene ulla location 😍😍😍❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you sis 🥰🥰
@renjithgs7222
@renjithgs7222 2 жыл бұрын
അടിപൊളി ലൊക്കേഷൻ നന്നായിട്ടുണ്ട് ചേട്ടാ😍😍😍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abiragpt7077
@abiragpt7077 2 жыл бұрын
കുളിർമ 💚🍃🌾🤩🤩❤
@aneesh_sukumaran
@aneesh_sukumaran Жыл бұрын
Vadakke stand aduthulla panayokke kurachu kaalam munnevare undayirunnu ❤️
@kaleelkaleel356
@kaleelkaleel356 2 жыл бұрын
ഹായ് ബ്രോ ❤❤❤ഗുഡ് ലൊക്കേഷൻ 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@zakvlogs2097
@zakvlogs2097 2 жыл бұрын
നൊസ്റ്റാൾജിയ bro.. 😍super👌🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thankyou 🥰☺️
@sreejithks8606
@sreejithks8606 2 жыл бұрын
Adipoli 👏👏super nostalgic feel 👌👌👌👌💐💐💖;Thanks Bro👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@navask690
@navask690 2 жыл бұрын
first view😍😍😍😍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നൊസ്റ്റാൾജിയ മൂവി, വീഡിയോ ചെയ്യുന്നതിന് വേണ്ടി താങ്കൾ എടുക്കുന്ന പ്രയത്നത്തെ മാനിക്കുന്നു, തൃശ്ശൂർ മൊത്തം explore ചെയ്തു, വളരെയധികം നന്ദി ശ്രീജിത്ത്‌ ബ്രോ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ലൊക്കേഷൻ ഒന്ന് ചെയ്യാമോ പ്ലീസ്,???? 👍💪💕💞🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Cheyam 🥰🥰
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@sreejithzvlog താങ്ക്സ് ശ്രീജിത്ത്‌, 🙏
@sharonrb8779
@sharonrb8779 2 жыл бұрын
Athile kurachu location enikkariyaam
@navask690
@navask690 2 жыл бұрын
first view😍
@rpoovadan9354
@rpoovadan9354 2 жыл бұрын
ജയകൃഷ്ണനു൦ ക്ളാരയു൦ മനസ്സിൽ ഒരു നൊമ്പരം ഉണർത്തിയ കഥാപാത്രങ്ങൾ.. പക്ഷെ 35 വർഷം മുമ്പത്തെ പ്രക്ഷേകർക്കു ഈ കഥാതന്തു അത്രേ൦ ദഹിച്ചില്ല എന്നു പിന്നീട് പത്മരാജന്റെ മകൻ തന്നെ എഴുതിയിട്ടുണ്ട്. മോഹൻലാലു൦ സുമലതയു൦ തകർത്തു അഭിനയിച്ച ചിത്രം. സുമലതയുടെ മുന്നിൽ പാർവ്വതി നിഷ്പ്രഭയാവുന്നതു൦ കണ്ടു. പഴയ ലൊക്കേഷൻ കാണിച്ചതിന് നന്ദി.. 👍👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shaziaansar6430
@shaziaansar6430 2 жыл бұрын
Chettante videos s Baki channel l nn m.unique aanu...keep it up...effort 👌🏼
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sumolsunny2143
@sumolsunny2143 2 жыл бұрын
Adipoli video
@pradeeppr1586
@pradeeppr1586 8 ай бұрын
എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന സിനിമ .
@kiduwynd3391
@kiduwynd3391 2 жыл бұрын
Kidu.... ശ്രീജിത്തെട്ടാ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് 😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Kanam bro
@sourcecorporatesc5529
@sourcecorporatesc5529 Жыл бұрын
Gone back to those sweet times, thanks Bro..
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share our channel
@vineeshps9354
@vineeshps9354 2 жыл бұрын
മനോഹരമായ ചിത്രം
@uvaisp9404
@uvaisp9404 2 жыл бұрын
നൊസ്റ്റാൾജിയ മൂവ്സ് 👍❤👌
@rajeshrajasekar1199
@rajeshrajasekar1199 2 жыл бұрын
Adipoli location super bro...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sajithsasi4763
@sajithsasi4763 2 жыл бұрын
അടിപൊളി 😍❤🥰👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@aneeshkallara7483
@aneeshkallara7483 2 жыл бұрын
അടിപൊളി ബ്രോ.....വളരെ നന്നായിട്ടുണ്ട്....
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vijeeshraju8376
@vijeeshraju8376 2 жыл бұрын
സൂപ്പർ ബ്രോ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sandeepravi8112
@sandeepravi8112 2 жыл бұрын
Big salute to HIJAZ very good SREEJITH CHETTA ENIKKU MARAKKAN PATTATTA LOCATION ONE OF THE BEST MOVIE LOCATION GREAT 👍👏ONE OF MY FAVORITE MOVIE
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sandeepravi8112
@sandeepravi8112 2 жыл бұрын
My movie location nokkumoo ADHARVAM, ULSAVAMELA, THAZVARAM, DHANAM, KAMALADALAM, KALYANASAUGHANDHIKAM
@karthiksyam8806
@karthiksyam8806 2 жыл бұрын
Great 👏.superb 👍🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@efootballworld6833
@efootballworld6833 2 жыл бұрын
എന്റെ നാട്...ഇതിന്റെ ഷൂട്ടിംഗ്‌ എന്റെ വീടിന് അടുത്ത് ആയിരുന്നു
@nihalbabu4835
@nihalbabu4835 2 жыл бұрын
കാണാൻ വൈകിപ്പോയി മനോഹരം 👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thankyou 🥰🥰
@gokusankar1656
@gokusankar1656 2 жыл бұрын
കാത്തിരുണ ലൊക്കേഷൻ Tans bro
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
😍😍😍👌
@tcrmahesh
@tcrmahesh 2 жыл бұрын
thrissuril cheytha cinemakal--thoovanathumbikal(mohanlal),pranchiettan and the saint,(mammootty)gaanam(ambareesh),rachana(nedumudi venu, gopi, mammootty),oru nokku kaanan(mammootty), sapthamashree thaskara(prithviraj),,theertham(nedumudi),thrissivaperoor cliptham(asif ali), thrissur pooram(jayasoorya), charlie(last scene)(DQ),varsham(mammootty),punyalan agarbathies,(jayasoorya),jomonte suvishesam(DQ), Josettan's pooram(dileep) ithokke ente ormakal
@anithaks6690
@anithaks6690 2 жыл бұрын
തൃശൂർ സൂപ്പർ place ആണ്
@abhishekachuunnikuttan8573
@abhishekachuunnikuttan8573 2 жыл бұрын
Polichu😘😍🥰❤❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@prajithkumarkalliyathkalli836
@prajithkumarkalliyathkalli836 2 жыл бұрын
ഞാൻ ഏറെ ആഗ്രഹിച്ച വീഡിയോ നന്ദി broi...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abdulsalam1488
@abdulsalam1488 2 жыл бұрын
Super bro.. പുഴക്കൽ ഭാഗം കൂടെ കാണിക്കായിരുന്നു.. Climax ഷൂട്ട്‌ ചെയ്ത ഭാഗം..
@sreejithzvlog
@sreejithzvlog 2 жыл бұрын
Climax at ottapalam
@abhiram3127
@abhiram3127 Жыл бұрын
ഇന്നേക്ക് 35 വർഷം പിന്നിടുന്നു പത്മരാജൻ സാറിന്റെ എക്കാലത്തെയും ക്ലാസ്സിക്‌ റൊമാന്റിക് മൂവി തൂവാനത്തുമ്പികൾ . എന്തോ ആ സിനിമയും അതിലെ കഥപാത്രങ്ങളോടും വല്ലാത്ത അട്ട്രാക്ഷൻ ആണ് അതിലെ ജയകൃഷ്ണനായിട്ട് പരിചയപെടണമെന്നുണ്ട് .. അത് ഒരു റിയൽ ലൈഫ് character ആണ് എന്നറിയുമ്പോൾ ആവേശം കൂടുകയാണ്
@ganeshbabu156
@ganeshbabu156 2 жыл бұрын
ശ്രീജിത്തേ ഇന്നാണ് വീഡിയോ കാണാൻ സാധിച്ചത് ഒന്നും പറയാനില്ല.❤️💗💗💗💗👌👍😀
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sudheeshchandran6884
@sudheeshchandran6884 2 жыл бұрын
ചേട്ടാ🙏🙏🙏🙏🙏 💙💙💙💙💙 തൂവാനത്തുമ്പികൾ 💙💙💙💙
@Abby-mw8em
@Abby-mw8em 2 жыл бұрын
കുറെ നാൾ munne ചോദിച്ചതാണ് എന്തായാലും കലക്കി
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shinijarajesh4365
@shinijarajesh4365 2 жыл бұрын
നന്നായിട്ടുണ്ട് 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@anzarartsmedia4664
@anzarartsmedia4664 2 жыл бұрын
👌👌❤️
@ashilantony567
@ashilantony567 2 жыл бұрын
Perfect aarne bro....ennaa effort aane dear.... othiri ishtaayiiitttaaaa............😘😘😘😘🤩🤩🤩🤩🥰🥰🥰🥰🥰🥰😍😍😍😍♥️♥️♥️♥️😎😎😎😎😎😎
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you dear 🥰☺️
@mohamedareekat2113
@mohamedareekat2113 Жыл бұрын
😍😍👍
@visalsasi1912
@visalsasi1912 2 жыл бұрын
Nalla avatharanna shaili kulichu fresh aayi unmeshamullathu pole. Keep it up👍🤝thaankalude ellaa vediosineyumaanu udeshichathu.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@visalsasi1912
@visalsasi1912 2 жыл бұрын
@@sreejithzvlog always welcome
@lavanyasura3897
@lavanyasura3897 2 жыл бұрын
അടിപൊളി 👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shah2082
@shah2082 2 жыл бұрын
Continue to .all the best . 👍🏻👍🏻👍🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@appuz4160
@appuz4160 2 жыл бұрын
Nostu aadichu🤩❤️😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@appuz4160
@appuz4160 2 жыл бұрын
@@sreejithzvlog ❤️
@edwinantony2562
@edwinantony2562 2 жыл бұрын
Too good bro 😍👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@pabload1248
@pabload1248 2 жыл бұрын
Nice video ❤️❤️😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰
@arjun2583
@arjun2583 2 жыл бұрын
🎉🎉🌝
@vishnuvijayakumarakurup695
@vishnuvijayakumarakurup695 2 жыл бұрын
പൊളിച്ചു ബ്രോ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sangeethb8568
@sangeethb8568 2 жыл бұрын
സൂപ്പർ ബ്രോ ❤️❤️❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@sreek4997
@sreek4997 2 жыл бұрын
Superb video
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shameertv2943
@shameertv2943 2 жыл бұрын
Nalla natinpuratte nanmayulla alugalude katayanu oppam nalla love sroriyum bro kidukki location oru rekshayum illa👍💯✌️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@drvinukrishnan3169
@drvinukrishnan3169 2 жыл бұрын
Great ... feel still.....even after 33 years
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@nithinmahesh4516
@nithinmahesh4516 2 жыл бұрын
👌🏻🥰
@sabudileesh4238
@sabudileesh4238 2 жыл бұрын
മനോഹരം
@abiragpt7077
@abiragpt7077 2 жыл бұрын
Super bro
@binuthomas1533
@binuthomas1533 Жыл бұрын
ഒരു പാടു സ്ഥലങ്ങൾ വിട്ടു പോയിട്ടുണ്ട് എന്നാലും കുഴപ്പമില്ല. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ.
@syamsasi4482
@syamsasi4482 2 жыл бұрын
🥰👌
@binduvinu1616
@binduvinu1616 Жыл бұрын
Very good video
@sandhyamurali4708
@sandhyamurali4708 2 жыл бұрын
Sreejith ettaaa super... 👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vishnupmannady5400
@vishnupmannady5400 2 жыл бұрын
അടിപൊളി ലൊക്കേഷൻ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@LEARNHOUSEOfficial
@LEARNHOUSEOfficial 2 жыл бұрын
Evergreen movie💕
@Z12360a
@Z12360a 2 жыл бұрын
❤ ക്ലാര ❤ ജയകൃഷ്ണൻ
@shefinbasheer65
@shefinbasheer65 2 жыл бұрын
ശ്രീജിത്ത്‌ ബ്രോ വീഡിയോ 👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@midhunlennonx
@midhunlennonx 2 жыл бұрын
കിടിലൻ 🔥👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,3 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 36 МЛН
Русалка
01:00
История одного вокалиста
Рет қаралды 4,5 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН