തിരുവാതിര നക്ഷത്രം മങ്ങാൻ കാരണമെന്ത്? പുതിയ പഠന ഫലങ്ങൾ | Betelgeuse Dimming Mystery Solved

  Рет қаралды 25,214

Science 4 Mass

Science 4 Mass

3 жыл бұрын

Betelgeuse star started to dim suddenly From October 2019. This triggered a lot of rumors. Many thought that this is an indication of the end of life of the star and soon the star will undergo a supernova. But the latest studies find out the real reason behind the dimming of Betelgeuse star. Betelgeuse Dimming Mystery is Solved.
തിരുവാതിര നക്ഷത്രം ഈ അടുത്ത കാലത്തു അതിവേഗം മങ്ങുന്നതായിട്ടു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത്, ആ നക്ഷത്രത്തിന്റെ ആസന്നമായ അന്ത്യത്തിന്റെ ലക്ഷണങ്ങളാണോ എന്നവർ സംശയിച്ചിരുന്നു. എന്നാൽ, പിന്നീടുള്ള പഠനങ്ങൾ, മങ്ങലിന്റെ കാരണങ്ങൾ കണ്ടു പിടിച്ചു. അതെന്താണെന്നു നോക്കാം
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 99
@sreemalappuram
@sreemalappuram 2 жыл бұрын
650 പ്രകാശവർഷം അകലെയുള്ള വസ്തുവിലുള്ള മാറ്റം യഥാർത്ഥത്തിൽ 650 വർഷം മുമ്പ് നടന്നത് നമ്മൾ ഇപ്പോൾ കാണുകയാണ് എന്നും കൂടി പറയാമായിരുന്നു. ആ പ്രകാശം ഭൂമിയിൽ എത്താൻ 650 വർഷം എടുക്കും. നമ്മൾ ഇപ്പോൾ മേലോട്ടു നോക്കി തിരുവാതിരയെ കാണുമ്പോൾ 650 വർഷം മുമ്പത്തെ നക്ഷത്രമാണ് അത് എന്ന് മനസ്സിലാക്കണം.
@pfshaju
@pfshaju Жыл бұрын
without taking this, this video is incomplete.
@sibiabraham2343
@sibiabraham2343 10 ай бұрын
ഇത് ആർക്കാ അറിയാത്തതു, പ്രേത്യേകിച് പറയേണ്ട കാര്യമില്ല
@ANURAG2APPU
@ANURAG2APPU 3 жыл бұрын
👍👍👍👌👌👏👏, ഇനിയും അസ്‌ട്രോണോമി വീഡിയോ പ്രതീക്ഷിക്കുന്നു...
@shanthan123
@shanthan123 3 жыл бұрын
അടുത്ത വീഡിയോകൾ കുറച്ചുകൂടി നേരത്തെ ഇടാൻ ശ്രമിക്കണം sir.. Katta waiting aanu
@teslamyhero8581
@teslamyhero8581 2 жыл бұрын
തിരുവാതിര നക്ഷത്രത്തെപ്പറ്റി പല സയൻസ് ചാനലിലും ഈ വാർത്തകൾ കണ്ടിരുന്നു. ഇപ്പോൾ ഒന്നുകൂടെ ശെരിക്കും മനസിലായി 👍👍👍
@vijayanp1597
@vijayanp1597 3 жыл бұрын
തിരുവാതിര നക്ഷത്രം കോടിക്കണക്കിനു വർഷം മുമ്പുതന്നെ റെഡ് ജയന്റ് ആയി മാറിയ നക്ഷത്രമാണെന്നും കോടിക്കണക്കിനു കിലോമീറ്റർ അകലെയായതുക്കൊണ്ട് അന്ന് ആ നക്ഷത്രത്തിൽ നിന്നും പുറത്തുവന്ന പ്രകാശമാണ് നമ്മളിപ്പോൾ കാണുന്നതെന്നും പറഞ്ഞുകേൾക്കുന്നു....
@irfankpm9643
@irfankpm9643 3 жыл бұрын
Hi sir, New subscriber aanu, ഇന്നലെ ആണ് njn ആദ്യമായി നിങ്ങളെ time ഡയലേഷൻ നെ കുറിച്ചുള്ള video കണ്ടത്. chanel വളരെ അധികം ഇഷ്‌ടപ്പെട്ടു ❤️❤️❤️ വളരെ clear ആകുന്നുണ്ട് Keep it up👍👍
@bijuvarghese1252
@bijuvarghese1252 3 жыл бұрын
Thank u Sir for your valuable scientific information waiting for the next soon
@akhilksankar3499
@akhilksankar3499 3 жыл бұрын
Big bang നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ, quantum fluctuation, Casimir effect ഇവയൊക്കെ ഉൾപ്പെടുത്തി...
@shojialen892
@shojialen892 3 жыл бұрын
Good presentation & Waiting for next video 👍👍👍👍
@ijoj1000
@ijoj1000 3 жыл бұрын
Sir.. Stephenson 2 ഈ നക്ഷത്രത്തിനെ കുറിചു കൂടി വീഡിയോ ഇറക്കണേ ..... 🎉
@rajeshpv6293
@rajeshpv6293 3 жыл бұрын
Sir ee maattam 650 varsham mumbu nadannathalle ? Appol oru supernova undayalum athu namukkariyanamenkil 650 varsham kazhiyande ?
@Science4Mass
@Science4Mass 3 жыл бұрын
തീർച്ചയായും കഴിയും
@sankarnarayanan8697
@sankarnarayanan8697 2 жыл бұрын
Informative 🙏
@chiramalkuriakkuxavier9705
@chiramalkuriakkuxavier9705 3 жыл бұрын
Clear explanation
@berlyvarghese9101
@berlyvarghese9101 3 жыл бұрын
Very informative 👏👏🤝
@somarajank1066
@somarajank1066 2 жыл бұрын
. നല്ല വിശദീകരണം. താല്പര്യത്തോടെ എല്ലാ വീഡിയോകളും കാണുന്നു. സന്തോഷം നന്ദി. എനിക്ക് 70 വയസ്സുണ്ട്.
@arunkumarmr6226
@arunkumarmr6226 3 жыл бұрын
Superb explanation 👍
@71ceeyar
@71ceeyar Жыл бұрын
Good info 👍
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
Well explained
@bmnajeeb
@bmnajeeb 3 жыл бұрын
Nicely explained
@nobypaily4013
@nobypaily4013 3 жыл бұрын
Tanks
@JyothisJayakumarCtk
@JyothisJayakumarCtk 3 жыл бұрын
Waiting for your more videos sir ❤️
@nandznanz
@nandznanz 3 жыл бұрын
Comment idathe irikkan pattanila.. super sir. 🎈
@ashwindavis305
@ashwindavis305 3 жыл бұрын
വീഡിയോ എങ്ങിനെ ഇഷ്ടപെടാതിരിക്കും ലളിതം സുന്ദരം..
@athira_37
@athira_37 Жыл бұрын
Thiruvathira nakshatrakar pottitherikan sadyathaundo athoru jathsga nakshatramalle athukondu pottan sadyatha undakumo sir
@santhoshtp5129
@santhoshtp5129 3 жыл бұрын
സാർ ബിഗ് ബാങ്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@haridas7092
@haridas7092 3 жыл бұрын
നമ്മുടെ കണ്ണുകൾ കൊണ്ട് ഇപ്പോഴും അതിനെ കാണുന്നുണ്ടെങ്കിലും ഇതിനോടകം തന്നെ അത് പൊട്ടിത്തെറിച്ചിരിക്കാനിടയില്ലേ.
@antonyjoseph1218
@antonyjoseph1218 3 жыл бұрын
Yes
@narayanamoorthy7025
@narayanamoorthy7025 2 жыл бұрын
@@antonyjoseph1218 650 വർഷം കാത്തിരിക്കണ൦
@BalachandranMenon
@BalachandranMenon 3 жыл бұрын
good 1
@arunaru7632
@arunaru7632 3 жыл бұрын
Sir big bang kurich oru video cheyamo
@bennyp.j1487
@bennyp.j1487 Жыл бұрын
V good
@aryaudayan752
@aryaudayan752 3 ай бұрын
Thankyou sir🎉
@bipinvarghese300
@bipinvarghese300 3 жыл бұрын
Dimantion നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 3 жыл бұрын
Good video
@braveheart_1027
@braveheart_1027 3 жыл бұрын
Ith blackhole aayal sooryanu pani kittumo
@jithinvm3686
@jithinvm3686 3 жыл бұрын
Super💗💗💗
@ardrass3194
@ardrass3194 Жыл бұрын
Super sir❤
@themaskedidealist6077
@themaskedidealist6077 3 жыл бұрын
Adipoli sir
@themaskedidealist6077
@themaskedidealist6077 3 жыл бұрын
@COSMIC SCIENCE TALK subscribed full support
@raghunair5931
@raghunair5931 2 жыл бұрын
Inspired by this video I have written a poem, will send you.
@aue4168
@aue4168 3 жыл бұрын
Very good sir.
@aue4168
@aue4168 3 жыл бұрын
@COSMIC SCIENCE TALK Link idoo
@yadhukrishnakrishnakumar6621
@yadhukrishnakrishnakumar6621 3 жыл бұрын
Sir, could you please explain Bose -Einstein theory
@santhu2018
@santhu2018 2 жыл бұрын
👌👌👌
@sonumanu5506
@sonumanu5506 3 жыл бұрын
650 Light year alle....Ithengane 2 difference 3 months il kaanan pattum????
@mujeebv3719
@mujeebv3719 Жыл бұрын
Ppo thiruvathita nakshathrakkarokke marichi pokumo?
@appuappos143
@appuappos143 3 жыл бұрын
Hai
@aswindasputhalath932
@aswindasputhalath932 3 жыл бұрын
👌👌👍👍👍
@prabheeshkumar2906
@prabheeshkumar2906 2 жыл бұрын
👍👍👍👍🙏
@phoenixop4673
@phoenixop4673 3 жыл бұрын
Podcasts cheyyun indo sir?
@phoenixop4673
@phoenixop4673 3 жыл бұрын
@COSMIC SCIENCE TALK Yes bro
@mansoormohammed5895
@mansoormohammed5895 3 жыл бұрын
❤️
@sooraj4509
@sooraj4509 3 жыл бұрын
Very simple and nice presentation...everyone can easily catch the concept...Thank you for this valuable information..the way you explained how to spot this star in the sky was also very nice...let me add one more point.. as this star is 650 light years away from earth, what we are seeing is 650 old star or vision...the changes that we noted now might have happened 650 years ago...I hope, I am right.
@Science4Mass
@Science4Mass 3 жыл бұрын
You are right. But that doesn't make any difference to us. We do not have any means to know what is happening there now. what happened there 600 years ago and 500 years ago has not reached us yet. the events that happened there will unfold in front of our eyes in the same sequence as they happened there. But only after 650 years of that event happening.
@sooraj4509
@sooraj4509 3 жыл бұрын
Thank you Sir..
@kailasnathastro
@kailasnathastro Жыл бұрын
Actually, the betelgeuse seen now is not what exactly it is. Does this star exist now?
@Mt4729
@Mt4729 3 жыл бұрын
Boss
@muhammedashique4165
@muhammedashique4165 3 жыл бұрын
സാർ, സൂര്യനിൽ ഉത്പാതിപ്പിക്കുന്ന പ്രകാശത്തിന് സ്പേസ്ലൂടെ സഞ്ചരിച്ച് ഭൂമിയിലും മറ്റു വിദൂര ഗ്രഹങ്ങളിലും എത്താനുള്ള velocity എങ്ങനെ കൈവരിക്കപെടുന്നു എന്ന് ഒന്ന് ഡിസ്ക്രൈബ് ചെയ്യാമോ..?
@Science4Mass
@Science4Mass 3 жыл бұрын
നമ്മൾ മാസ്സുള്ള വസ്തുക്കളുടെ കാര്യം സങ്കല്പിക്കുന്ന പോലെ, പതിയെ പതിയെ സ്പീഡ് കൂടി അല്ല പ്രകാശം മൂന്ന് ലക്ഷം സ്പീഡ് എത്തുന്നത്. പ്രകാശത്തിനു ആ സ്പീഡിൽ മാത്രമേ സഞ്ചരിക്കാൻ കഴിയു . നമ്മൾ കുളത്തിലെ വെള്ളത്തിൽ ഒരു കല്ലെടുത്തിട്ടാൽ, കല്ല് വീണ സ്ഥലത്തു നിന്ന് അലകൾ കുളം മുഴുവൻ പരക്കുന്ന കണ്ടിട്ടില്ലേ. എന്ത് വേഗത്തിലാണ് അത് പരക്കുന്നത്? ആ തരംഗങ്ങൾ ഉണ്ടാക്കുന്നത് കല്ലാണ്. എന്നാൽ ആ തരംഗങ്ങൾക്കു വേഗം കൊടുക്കന്നത് കല്ലല്ല. വള്ളത്തിൽ തരംഗങ്ങള്ക് ആ വേഗമാണുള്ളത്. അതുപോലെ, ശൂന്ന്യകാശത്തു പ്രകാശത്തിനു ഒരു വേഗമേ ഉള്ളു. അതാണ് 3,00,000 km/s
@muhammedashique4165
@muhammedashique4165 3 жыл бұрын
Great. Well understood. Thankyou sir, 🙏, പറ്റുമെങ്കിൽ വാൽനക്ഷത്രങ്ങൾ, Asteroids, meteors എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യണം..
@jagathraveendran3888
@jagathraveendran3888 3 жыл бұрын
Idum koodi kande maricha madi
@jacksonkj2260
@jacksonkj2260 Жыл бұрын
ആ ഒരു supernova കണ്ടിട്ട് മരിച്ചാലും വേണ്ടില്ല
@braveheart_1027
@braveheart_1027 3 жыл бұрын
Hubble telescop damage aayi😕
@user-mp9ck7cv3l
@user-mp9ck7cv3l 4 ай бұрын
Appo thiruvaathira naalil engane jenikkum sir😢
@rejochacko848
@rejochacko848 3 жыл бұрын
Mass ഇന്റെ മലയാളം പിണ്ഡം ആണ്. ഭാരം weight ആണ്.
@Suresh-oc5nq
@Suresh-oc5nq Жыл бұрын
Kathirikanvaya
@riyasparengal4809
@riyasparengal4809 Жыл бұрын
പൊട്ടിത്തെറി ഉണ്ടായാൽ പ്രകാശം ചിതറി ല്ലേ? അപ്പോൾ പ്രകാശ തീവ്രത കുറയുമ്പോൾ നമുക്ക് കാണാൻ പറ്റുമോ? 650 ly അകലെ ഉള്ള പൊട്ടിത്തെറി വലിയ ഏരിയ യിൽ കാണും എങ്കിൽ ആ ഏരിയയിൽ പ്രകാശം എത്തണം എങ്കിൽ 100 light year എങ്കിലും എടുക്കില്ലേ? അപ്പൊ പിന്നെ ഒറ്റ നോട്ടത്തിൽ വലിയ ദൃശ്യം എങ്ങനെ കാണാൻ പറ്റും?
@arivinguruji-kidsvlog
@arivinguruji-kidsvlog 3 жыл бұрын
Me
@AppubAppub-jc2us
@AppubAppub-jc2us 2 жыл бұрын
സബാവം 650 വർഷം മുൻപാണ്
@honeybadger6388
@honeybadger6388 3 жыл бұрын
643 വര്ഷം മുൻപ് നടന്ന കാര്യമല്ലേ ഈ മങ്ങൽ ?
@Science4Mass
@Science4Mass 3 жыл бұрын
തീർച്ചയായും 643 വര്ഷങ്ങള്ക്കു മുമ്പേ നടന്ന കാര്യം തന്നെ ആണ്. പക്ഷെ അതുകൊണ്ടു നമുക്ക് വ്യത്യാസമൊന്നുമില്ല. ഇപ്പൊ ആ നക്ഷത്രത്തിൽ നടക്കുന്നതെന്താണെന്ന് അറിയാൻ നമുക്ക് ഒരു വഴിയുമില്ല 640 വര്ഷം മുൻപേ നടന്ന കാര്യവും 600 വർഷം മുമ്പേ നടന്ന കാര്യവും 500 വര്ഷം മുമ്പേ നടന്ന കാര്യവും നമ്മളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. അതൊക്കെ നേരെത്തെ കൂട്ടി അറിയാൻ നമുക്ക് വഴികളൊന്നുമില്ല. ആ സംഭവങ്ങളെല്ലാം, അവിടെ നടന്ന അതെ ക്രമത്തിൽ തന്നെ നമ്മളും കാണും. 643 വര്ഷങ്ങള്ക്കു ശേഷമേ കാണൂ എന്ന് മാത്രം.
@bijum3035
@bijum3035 3 жыл бұрын
ഇത് സംഭവിച്ചത് 650 പ്രകാശ വർഷത്തിന് മുമ്പ് അല്ലേ.
@Sk-pf1kr
@Sk-pf1kr 3 жыл бұрын
അതിനർത്ഥം 650 കൊല്ലം മുമ്പത്തെ അവസ്ഥയിലാണോ നമ്മൾ ഇപ്പോൾ അതിനെ കാണുന്നത്
@bijum3035
@bijum3035 3 жыл бұрын
@@Sk-pf1kr അതെ എന്നാണ് എനിക്ക് തോന്നുന്നത്
@sufaily7166
@sufaily7166 3 жыл бұрын
തീര്‍ച്ചയായും അതെ
@bijum3035
@bijum3035 3 жыл бұрын
@@sufaily7166 Thanks
@sreelal4833
@sreelal4833 3 жыл бұрын
Sir ❤❤❤❤അസുഖം മാറിയോ
@Science4Mass
@Science4Mass 3 жыл бұрын
രണ്ടാഴ്ച കഷ്ടപെടുത്തി, എങ്കിലും അസുഖം മാറി, Thank You
@sreelal4833
@sreelal4833 3 жыл бұрын
@COSMIC SCIENCE TALK Thank you sir
@joeanto7802
@joeanto7802 3 жыл бұрын
I think Betelgeuse star becom a black hole,,, ( after death )
@sinshajcs5540
@sinshajcs5540 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@manoharanmangalodhayam194
@manoharanmangalodhayam194 3 жыл бұрын
അത്രയും കാലം മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുമോ എന്തോ🙄
@joeanto7802
@joeanto7802 3 жыл бұрын
Astronomy പറയുന്നത് തിരുവാതിര നക്ഷത്രം വേട്ടക്കാരൻ ഗണത്തിൽ പെടുന്നു,,,,, പക്ഷെ astrology പറയും ജമിനി ,, അല്ലെങ്കി GEMINI constellation ആണെന്ന്,,, ഇതിൽ ഏതാ ശരി,,,,?????
@sarathlalvp7750
@sarathlalvp7750 3 жыл бұрын
ഈ വീഡിയോക്ക് ലൈക്ക് അടിക്കാൻ ഇത് കാണേണ്ട കാര്യമുണ്ടോ?👌
@sufaily7166
@sufaily7166 3 жыл бұрын
ഞാനൊക്കെ ലൈക്കടിച്ചിട്ടേ വീഡിയോ കണ്ടു തുടങ്ങാറുള്ളൂ
@firovlog
@firovlog 3 жыл бұрын
ഞാൻ കണ്ടത്തിൽ നല്ല സയൻസ് വീഷണമുളള ചാനലിൽ നമ്പർ വൺ ഈ ചാനലാണ്. മറ്റ് പല ചാനലും തമ്പ്‌ലൈൻ വച്ച് കുറേയേറെ തള്ളാറാണ് പതിവ്
@suravishnu
@suravishnu 3 жыл бұрын
JR STUDIO enna channel um kollaam..
@ansaraziz123
@ansaraziz123 Жыл бұрын
9:36 വെള്ളം തിളക്കുന്നതിന്റെ രഹസ്യം.
@Science4Mass
@Science4Mass Жыл бұрын
അത് പിനീട് ഒരു വീഡിയോ ആയി ചെയ്യാം
@Anonymous-31
@Anonymous-31 3 жыл бұрын
Support
@9249907574
@9249907574 Жыл бұрын
Ur really great
@wikispreadgogo6482
@wikispreadgogo6482 Жыл бұрын
അപ്പോൾ ആ പ്രതിഭാസം 550 വർഷം മുൻപ് നടന്നത് ആയിരിക്കില്ലേ.. എങ്കിൽ അല്ലേ നമുക്ക് അത് ഇപ്പോൾ വിസിബിൾ ആകു,.
@Science4Mass
@Science4Mass Жыл бұрын
അതെ
@pradeepab7869
@pradeepab7869 3 жыл бұрын
❤️
Anatomy of a black hole malayalam
16:51
Science 4 Mass
Рет қаралды 41 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 92 М.
Vision Pro наконец-то доработали! Но не Apple!
0:40
ÉЖИ АКСЁНОВ
Рет қаралды 217 М.