Tovino Thomas LIVE | clarification video | Sanal Kumar Sasidharan issue | Vazhakku

  Рет қаралды 49,775

10G Media

10G Media

22 күн бұрын

Пікірлер: 107
@SreenivasRajendranKartha1981
@SreenivasRajendranKartha1981 19 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ടൊവിനോക്കല്ലാതെ വേറെയാർക്കും അങ്ങേരെ ഇഷ്ടമല്ല.. അതാണ് സത്യം 😂😂
@jinilcs
@jinilcs 17 күн бұрын
അവസാനം സിനിമയുടെ പേര് പോലെ തന്നെ ആയി. എല്ലാ വഴക്കുകളും മാറി അവർ വീണ്ടും സ്നേഹത്തിലാവാട്ടെ ❤
@sammathew1127
@sammathew1127 20 күн бұрын
So well explained ❤ 👏🏻 Your point makes sense 👌🏻🙂
@conandermidhun1
@conandermidhun1 15 күн бұрын
Tovino Rocks! Articulate,humble and makes absolute sense!
@sebijosephmorris7440
@sebijosephmorris7440 20 күн бұрын
Tovino is right, appreciate your decission making 👏🏻👏🏻👏🏻
@ansarreji879
@ansarreji879 20 күн бұрын
Nee pottanano
@VK-vd8fg
@VK-vd8fg 18 күн бұрын
Nee pottanano?​@@ansarreji879
@Fredd00007
@Fredd00007 15 күн бұрын
@@ansarreji879 ??
@Parmesvarmacreter
@Parmesvarmacreter 10 күн бұрын
Sir, can I get work in a movie? Do I also want to act?
@ProblemSmart
@ProblemSmart 19 күн бұрын
Tovi is a genuine personality in mollywood. Sanalkumars previous track record with actors are not good. Its time to avoid this type of hyped directors.
@zu-zuenterntainments3014
@zu-zuenterntainments3014 20 күн бұрын
Where is this director..???? Olivil aano???
@Visitor-xv6eb
@Visitor-xv6eb 18 күн бұрын
സിനിമ ഇഷ്ടമായി... വലിയ മെസ്സേജ് അതിൽ ഉണ്ട്... മനസ്സിൽ കാണുന്ന അനേകം അർഥരഹിതമായ സ്വപ്നങ്ങളിൽ ഒന്ന് ആണ് മൊത്തം സിനിമ... എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി.. എല്ലാവരുടെയും പെർഫോമൻസ് എസ്‌പെഷ്യലി വില്ലൻ കിടു.. ടോവിനോ പറയണ്ടല്ലോ അടിപൊളി... ഗുഡ് വർക്ക്‌ 🎉🎉
@Ambience756
@Ambience756 15 күн бұрын
പൊന്നു ചേട്ടാ നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായെങ്കിൽ കഥ ഒന്നു പറയാമോ എനിക്ക് കണ്ടിട്ട് ഒന്നും മനസ്സിലായില്ല എന്തിനാണ് അവരെ കൊന്നത് അവർ വല്ല നക്സലൈറ്റുകളും ആയിരുന്നു
@Visitor-xv6eb
@Visitor-xv6eb 15 күн бұрын
@@Ambience756 😄 രാത്രിയിൽ കാണുന്ന സ്വപ്നത്തിന്റെ അർഥം തിരക്കാറില്ലെങ്കിൽ ഈ സിനിമയുടെ അർഥവും തിരക്കരുത്... ആ സ്ത്രീയെ തീയിൽ നിന്നും രക്ഷിക്കാൻ നേരത്ത് ടോവിനോ അവരെയും അവർ ടോവിനോയെയും കിസ്സ് ചെയ്യാൻ പോകുന്നത് ഒന്നും ഒരിക്കലും അത്തരം രംഗങ്ങളിൽ സ്യൂട്ടാബിൾ അല്ല.. പക്ഷെ നമ്മുടെ സ്വപ്നത്തിൽ പലതും ഇത്തരത്തിൽ നാം കാണാറുണ്ട്... ഒരു സാദാ സ്വപ്നം സിനിമയാക്കിയത് ആണിത്... രംഗങ്ങളിലെ സെക്സ് ചുവയുള്ള സകല സംഭവങ്ങളും ലീഡ് ചെയ്യുന്നത് ടോവിനോ കാണുന്ന സ്വപ്നം എന്നതാണ്.. കാരണം ടോവിനോയുടെ കഥാപാത്രം പെണ്ണ് പിടിയൻ ആയത് കൊണ്ട് ഡിവോഴ്സ് ചോദിക്കുന്ന ഭാര്യയുടെ ഡയലോഗിൽ നിന്നും വ്യക്തമായതാണ്... നമ്മൾ ദിവസം കാണുന്ന സ്വപ്നങ്ങളുടെ അർഥം നാം നോക്കാറില്ല... ഈ സിനിമയും അത് തന്നേ.. എനിക്ക് ഒരുപാട് ഇഷ്ടമായി പടം 🙏🏼
@youtubetoyou.
@youtubetoyou. 12 күн бұрын
​@@Visitor-xv6ebSo it's all about a dream ? Siddhart enna vekthi kanunnaa sopnam aano cinema? I really liked it but yet have confusions...
@Visitor-xv6eb
@Visitor-xv6eb 12 күн бұрын
@@youtubetoyou. Actually cinema angane parayunnu...sidharthinte swapnam ennu... Pakshe vereyum undu athinu dimensions... Mattu orupaadu resmikalum kanikkunnundu... Avar aakam aa penkuttiyum, aa ചേച്ചിയും, വില്ലനും, ഭർത്താവ് ചേട്ടനും എല്ലാം..
@aneeshmathew3839
@aneeshmathew3839 20 күн бұрын
Tovino is good human beings
@jithinkichu
@jithinkichu 20 күн бұрын
4:24 4;46 you r brilliant
@Ed_2_023
@Ed_2_023 16 күн бұрын
Njan aath mind cheithu polumlla... #standwithtovino
@febinearnestk5574
@febinearnestk5574 19 күн бұрын
It’s clear now 🫡
@Athulmoviestudio228
@Athulmoviestudio228 20 күн бұрын
Tovi❤️❤️
@Aarchamp
@Aarchamp 19 күн бұрын
Support Tovino ❤
@imranshamsuddin7065
@imranshamsuddin7065 18 күн бұрын
Mammookka Renjith Kayyoppu vare theatre release cheytha padangal aanu. Namaloke poyi kandathum aanu.
@Shadowgrey98
@Shadowgrey98 18 күн бұрын
The times are diffrent Ryt now people will not be willing to go to theatre when the movie can be seen through mobile in a month Yet they go to theatres for movies to have the experience
@DeepKumar-kb6by
@DeepKumar-kb6by 20 күн бұрын
Ignore Sanal and move ahead and make good films…all the very best
@petstranger
@petstranger 18 күн бұрын
Promotion ni vendi interview paripaadi kku pakaram.Ivarellaarum koode aalkaar theatre pokunnathu avasaanippikkum
@sajitdaniel
@sajitdaniel 17 күн бұрын
Hope this 'quarrel' is not a hype to justify its title and thereby promote the movie !!
@evm6177
@evm6177 11 күн бұрын
😎👍👍😆
@Parmesvarmacreter
@Parmesvarmacreter 10 күн бұрын
Sir, can I get work in a movie? Do I also want to act?
@ankitharilal2758
@ankitharilal2758 15 күн бұрын
Well spoken..as an actor he has given proper justification about his part and what he endured..much respect to Tovino thomas 🔥 ! Let the truth prevail.
@Harirahi-sk4ls
@Harirahi-sk4ls 18 күн бұрын
Tovino ❤️
@CoconutDiaries
@CoconutDiaries 14 күн бұрын
Appreciate your civil response
@ashwatraja9692
@ashwatraja9692 13 күн бұрын
Can you also explain Sudhevs role which he killed and what was he searching for
@varghesethomasagriculturei7353
@varghesethomasagriculturei7353 17 күн бұрын
E padathilum ending agane thanne yevide poyi n aryilla 😂😂😂
@jakal1591
@jakal1591 5 күн бұрын
Well articulated
@Aswin76541
@Aswin76541 20 күн бұрын
എന്താ സംഭവം?
@akshayc1934
@akshayc1934 19 күн бұрын
INI INGANULKA VALINJA CINIMAKAL CHEYYATHE IRIKKUKA.. NEED COMMERCIAL ELEMENTS 😊
@rashinkuttikattilnoushad6753
@rashinkuttikattilnoushad6753 19 күн бұрын
പേര് പോലെ തന്നെ ആയി “വഴക്ക്”
@user-xe7nk7jq5e
@user-xe7nk7jq5e 18 күн бұрын
Oru offbeat level padam full promotion koduth distribution oke mudaki theatre irakunnath yadhoru logic illa ..Tovinoyk ipolum agne oru crowd pulling ipozhum illa...Sanal kumar kili poya oru manushyan aan ath ayalude life kanan kazhiyum...tovino edutha decision correct aan.
@nithin2230
@nithin2230 17 күн бұрын
Respect
@sreekanthazhakathu
@sreekanthazhakathu 19 күн бұрын
Promotion Of Vazhak Through Vazhakk
@B1it3krieg
@B1it3krieg 19 күн бұрын
I had the same thing in my mind😊
@RakeshK.K
@RakeshK.K 18 күн бұрын
Sanal ee movie upload cheythu
@VK-vd8fg
@VK-vd8fg 18 күн бұрын
Promotion? Its nit even commercial movie pinne enthinu promotion?
@SanMozartMusicCreations
@SanMozartMusicCreations 18 күн бұрын
എന്റെ പൊന്ന് ചേട്ടാ.. നിങ്ങൾ ഇങ്ങനെയുള്ള പൊല്ലാപ്പുകളിലൊന്നും പോയി ചാടല്ലേ. നിങ്ങളുടെ image ന് അത് ബാധിക്കും.
@johnbaijub238
@johnbaijub238 12 күн бұрын
TOVINO BRO YOU HAVE RIGHT DECISION.. PLEASE AVOID LIKE SHORT FILM... YOU HAVE RIGHT CHOICE DIFFERENT PLEASE
@nellikode
@nellikode 18 күн бұрын
This movie will not click in theatres. In short, although Tovino has done this movie to help Sanal Kumar and and deployed his best in this, investing more funds in releasing this movie would be a criminal wastage.
@afsalnawabak
@afsalnawabak 19 күн бұрын
ക്ഷമിക്കൂ ടൊവീ, അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങൾ ഉണ്ട്.. Alcoholism with brain fogging.. Needs very immediate medical attention, let's try to help him out വേറെ ആരെ പറ്റി പറഞ്ഞാലും ക്ഷമിക്കാം, പക്ഷേ ടോവിനോയെ കേരളത്തിന് അറിയാം
@SaajuBaalu
@SaajuBaalu 20 күн бұрын
Vazhaku shoot kazhinjappo vazhakku aayallo!
@jaikrishnanjai7858
@jaikrishnanjai7858 19 күн бұрын
😂😂😂😂😂
@JustinVarghese-ji8wk
@JustinVarghese-ji8wk 10 сағат бұрын
Baaki ullavarude karyam ariyilla.. Pakshe enik vyakthiparamaai aa cinema, aadhya nalla lag adich engilum, tovino ne kanichapol muthal aa gun shoot vare ishtapettu.. But aa gunshoot was bad oru logic illa , oru vfx illa, enthinu oru naturality illa, oru pottas thokk vach kallikunna feel.. Aa villian aa thokine pediye illa.. Mette mai villian aanel vedi kondittu kai il entho sauce veena expression anu... Tovino, kani kusruthi, Azeez Nedumangad played their par very well a good movie must watch, it has a realistic touch.
@siyadbtech-mba1049
@siyadbtech-mba1049 19 күн бұрын
👍👍👏👏❤❤
@ash-qu6uy
@ash-qu6uy 17 күн бұрын
Fone മാറ്റി ഇല്ലെ ഇത്ര year aayit
@vaishakk594
@vaishakk594 15 күн бұрын
maatiyegil thanne entha..
@abhilashsivaram
@abhilashsivaram 17 күн бұрын
ഇതിൻ്റെ പേര് അന്വർത്ഥമായി
@muhammadshameem7800
@muhammadshameem7800 10 күн бұрын
🎉😢
@shilpasm228
@shilpasm228 17 күн бұрын
Can someone please tell the the model of watch that he is wearing
@Speaks_facts
@Speaks_facts 20 күн бұрын
Paranoia !!!!🧌🧌
@eptt3612
@eptt3612 18 күн бұрын
Sathyam
@501soap
@501soap 19 күн бұрын
Tovi you could have avoided 13:51 as you were saying that you don’t like to do character assassination.
@B1it3krieg
@B1it3krieg 19 күн бұрын
I agree with you. This was the only part I didn’t like.
@VK-vd8fg
@VK-vd8fg 18 күн бұрын
ബ്രോ അത് അങ്ങേരു ( സനൽ ) തന്നെ fb പോസ്റ്റിൽ പറഞ്ഞ കാര്യമാണ്..
@mukeshmurali-xr7xy
@mukeshmurali-xr7xy 14 күн бұрын
Theater releases aanenkil Theater nattukar kathikkum Ponnu ormippikkalle😂
@anitharaj6581
@anitharaj6581 19 күн бұрын
Pulli is in Pridviraj controll right ???
@ajayajesh6941
@ajayajesh6941 18 күн бұрын
😂😂😂eanittu podae 🤣🤣
@pk.5670
@pk.5670 15 күн бұрын
You tube ൽ പടം ഉണ്ട് 😢😅
@ansushi7167
@ansushi7167 15 күн бұрын
Cinema എന്ന് പറയുന്നത് entertaintment നു വേണ്ടിയല്ലേ, ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
@nxaze86
@nxaze86 18 күн бұрын
Pinnalla aa sanalnte annaakkil koduthu 🤣🔥
@marigoldtalks6774
@marigoldtalks6774 19 күн бұрын
നല്ല pedi ണ്ടല്ലോ 😊 പടം പോരെ?
@Ambience756
@Ambience756 15 күн бұрын
എന്റെ പൊന്നു ചേട്ടാ ഈ സിനിമ നിങ്ങൾ കണ്ടു നോക്ക് ഇത് ഓൺലൈനിൽ ഇറങ്ങിയിട്ടുണ്ട് ഇതുപോലത്തെ സിനിമകളിലും ചെന്നാൽ അഭിനയിക്കരുത് കേട്ടോ ഷോർട്ട് ഫിലിം ആയിട്ട് പിടിക്കേണ്ട സിനിമയാണ് 20 മിനിറ്റിനുള്ളിൽ തീർക്കാവുന്ന ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഒന്നരമണിക്കൂർ വലിച്ചു നീട്ടിയത്
@Jibinkennady
@Jibinkennady 12 күн бұрын
Tovino also actually doing character assassination by saying his private matter's
@jobinjoseph5205
@jobinjoseph5205 19 күн бұрын
Tovi കഷ്ടകാലമല്ലോ മോനെ. പടോം പൊട്ടി
@anitharaj6581
@anitharaj6581 19 күн бұрын
Yaar pulli ??? Koncham slow ah pesina puriyum .... Yaar apology sollanum ???
@Koolie4k
@Koolie4k 17 күн бұрын
Nee Tamil cinema paaru inga Enna panra
@febyjoseph6976
@febyjoseph6976 16 күн бұрын
Sanal….Malayalam movie director…he is psycho…
@ShamseerkcSha
@ShamseerkcSha 12 күн бұрын
Thalathirinju ezhuthu kanunad
@JayakrishnanG-vb3lt
@JayakrishnanG-vb3lt 18 күн бұрын
Vattan director
@Capflying
@Capflying 12 күн бұрын
Delusion of persecution.
@szaeem07
@szaeem07 19 күн бұрын
I think that guy some mental issue, some phobia or something.
@aliftv871
@aliftv871 13 күн бұрын
തകർക്കാൻ ന്തു മണ്ണാംകട്ടയാണ് ഈ സിനിമയിൽ ഉള്ളത് Length scenum vechu സന്ദോഷ പണ്ഡിറ്റ്‌ മൂവി കണ്ടപോലെഉണ്ട് ഇത്
@rameshjain4556
@rameshjain4556 19 күн бұрын
May be gundu padam aayirikkum Reviewolykal ellarum koodi panjikku idum 😂😂
@aby5964
@aby5964 17 күн бұрын
Please don't give dates to such psycho award film directors .
@Microsree28134
@Microsree28134 20 күн бұрын
Ayaal pshyco aanedaa😂
@user-qg4ts3tb7w
@user-qg4ts3tb7w 20 күн бұрын
സിനിമ റിലീസ് ചെയ്യാൻ പേടിയാണോ മോഞ്ഞേ😂
@malayalamstatus5977
@malayalamstatus5977 20 күн бұрын
podayy pattikkattame..
@VK-vd8fg
@VK-vd8fg 18 күн бұрын
Already iffk ഒക്കെ റിലീസ് ചെയ്തത് ആണ്
@abhijithsaji3841
@abhijithsaji3841 20 күн бұрын
Poda
@user-qg4ts3tb7w
@user-qg4ts3tb7w 20 күн бұрын
പ്രളയം സ്റ്റാർ😂
@Madara_Uchiha______
@Madara_Uchiha______ 20 күн бұрын
Aa pralayathil nee olich poyillallo 😢
@vishnuks2088
@vishnuks2088 20 күн бұрын
atleast tovino is a provenactor .and nobody knows u kid
@sajeeshsaji3131
@sajeeshsaji3131 20 күн бұрын
തനിക്ക് enthaado കഷ്ട്ടം thanne.. Chumma ഒരാളെ കളിയാക്കുക thanne അല്ലേ. കഷ്ട്ടം
@Yshaaaq
@Yshaaaq 20 күн бұрын
മിന്നൽ മുരളി എന്ന movie Netflix promote ചെയ്തത് Priyanka Chopra ആ movieയുടെ crewനെ interview ചെയ്യുന്ന ഒരു video ഇറക്കിക്കൊണ്ടാണ്. Priyanka Chopra ഇപ്പൊ Hollywoodലെ mainstream celebrity actorsൽ ഒരാളാണ്. Indiaയിൽ ഒരു സിനിമയ്ക്കും ഇത്രയും reach കിട്ടാൻ chance ഉള്ള ഒരു promotion കിട്ടിയിട്ടുണ്ടാവില്ല. അപ്പോഴാണ് lower reach ഉള്ള മലയാളം സിനിമയ്ക്ക് ഇങ്ങനെ ഒരു promotion. ആ സിനിമയിലെ central character അഭിനയിച്ച ആളാണ് ടൊവിനൊ. അപ്പൊ പ്രളയം സ്റ്റാർ എന്നൊക്കെ വിളിച്ചു മോന് മോൻറെ കടി തീർക്കാം എന്നല്ലാതെ ഇവിടെ വേറെ പ്രയോജനം ഒന്നുമില്ല.
@peterparker2234
@peterparker2234 19 күн бұрын
എന്ന് ഒരു കഴിവുമില്ലാത്ത ആർക്കും അറിയാത്ത ഒരു വാണം
@user-et2cj4ow1h
@user-et2cj4ow1h 8 күн бұрын
എന്താണ് ചെങ്ങായി ആാാ പടം തലവേദന.. വന്നട.. മോനെ ടോവിനോ....
@aliftv871
@aliftv871 13 күн бұрын
3 ലക്ഷം രൂപയെ ഇതിന്റെ ചിലവ് വരു ഏതോ ഒരു കാട്ടിൽ 6പേരെ മാത്രം അഭിനയിപ്പിച്ചു ഈ സിനിമ ഇറക്കാൻ 27 ലക്ഷം ചിലവായി എന്നത് കള്ളം ആണ് 😂
@Ambience756
@Ambience756 15 күн бұрын
നിങ്ങൾ പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായിട്ടും പക്ഷേ നിങ്ങൾ ചെയ്ത മണ്ടത്തരം ഇതുപോലെ ഒരു സിനിമയിൽ അഭിനയിച്ചതാണ് അതിന്റെ കഥ എന്താണെന്ന് കേൾക്കാതെ ആളുകൾക്ക് മനസ്സിലാവാത്ത ഒരു സിനിമയിൽ എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് ഈ സിനിമ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ പല അറിവുകൾ ഞാൻ നോക്കി ആർക്കും തന്നെ ഒന്നും മനസ്സിലായിട്ടില്ല എനിക്ക് തോന്നിയത് അവർ രണ്ടുപേരും നക്സുകൾ ആണെന്ന് തെറ്റിദ്ധരിച്ച് സുദേവ് നായർ എന്ന പോലീസുകാരൻ അയാളെ അവരെ വെടിവെച്ചു കൊന്നതാണ് എന്നാണ്
@user-et2cj4ow1h
@user-et2cj4ow1h 8 күн бұрын
ഒരു കോപ്പും ആാാ ആാാ മുടിയിൽ ഇല്ല....
@movihub4907
@movihub4907 17 күн бұрын
ടോവിനോ ഇത്ര ചീപ്പ് ആവരുത് ഒരു ബഹുമാനം ഓക്കേ ഉണ്ടായിരുന്നു ഒരാളെ നശിപ്പിക്കാൻ ഇങ്ങനെ തരം താഴരുത് 🙏
Psycho Sebastian | Dark Comedy | Alambanz
20:46
Alambanz
Рет қаралды 521 М.
Somalia gave its coastline away, here's why it matters
16:55
CaspianReport
Рет қаралды 173 М.
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 88 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 43 МЛН
Marivillin Gopurangal Movie Review
3:33
Mask_broTalkz
Рет қаралды 3,4 М.
Vazhakku Movie Review | IFFK Updates | Unni Vlogs Cinephile
5:10
Unni Vlogs Cinephile
Рет қаралды 55 М.
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,2 МЛН
Ну Лилит))) прода в онк: завидные котики
0:51
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,2 МЛН
Самолёт Падает! Но Осталось 2 Парашюта... @NutshellAnimations
0:35
Глеб Рандалайнен
Рет қаралды 2,3 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 2,1 МЛН